ഗാന്ധി എന്ന വംശീയ വാദി | The Imperfect Gandhi | മഹാത്മാഗാന്ധി | | വാക്കില |

Sdílet
Vložit
  • čas přidán 1. 10. 2020
  • #MahatmaGandhi #Gandhijayantispeech
    തെറ്റുകളും പാകപ്പിഴകളും ഉള്ള സാധാരണ മനുഷ്യൻ ആയിരുന്നു ഗാന്ധി. വംശീയമായ നിലപാടുകൾ സ്വീകരിച്ച ഒരു ഗാന്ധി, അവിശ്വസനീയമായ വിധം ഇടുങ്ങിയ കാഴ്ചയുള്ള ഒരു ഗാന്ധിയും ചരിത്രത്തിൽ ഉണ്ട്. അത്തരം ഒരു ഗാന്ധി കൂടി ചേരുന്നതാണ് യഥാർത്ഥ ഗാന്ധി.
    #Gandhijayantispeech
    #MahatmaGandhi
    #mahatmagandhi
    Gandhi Jayanti speech | Gandhi Jayanti speech in malayalam | ഗാന്ധി ജയന്തി ദിന പ്രസംഗം
    #MahatmaGandhi #Gandhijayantispeech

Komentáře • 63

  • @rabeehvpz
    @rabeehvpz Před 3 lety +27

    ഗാന്ധിയിൽ നിന്നും തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാട് പുലർത്തിയിരുന്ന ഒരാളായിരുന്നു B R Ambedkar 💚✌️

  • @athirar5031
    @athirar5031 Před 3 lety +17

    ഗാന്ധിയിലെ വംശീയവാദിയെ ഇന്നുവരെ തിരിച്ചറിഞ്ഞിരുന്നില്ല. തിരിച്ചറിവുകളുടെ ഇത്തിരി നേരത്തിന് ഒത്തിരി നന്ദി.🙏

  • @shikthanmadathil3055
    @shikthanmadathil3055 Před 2 lety +9

    ഇത്രയും മികച്ചൊരു യൂട്യൂബ് ചാനൽ ഇത്രയും നാൾ ഞാൻ അറിഞ്ഞില്ലെന്നുള്ളത് വളരെ വിഷമത്തോടെ കുറിയ്ക്കുന്നു

    • @vaakkila1876
      @vaakkila1876  Před 2 lety

      ❤️❤️❤️

    • @muthumadakkimadakki5687
      @muthumadakkimadakki5687 Před 2 lety

      സത്യം ഇതൊക്കെ എല്ലാവരും കാണാപ്പെടാതെ പോവുമ്പോൾ 😪

  • @ajaykrishnan7047
    @ajaykrishnan7047 Před 2 lety +6

    Dr B R Ambedkar once said i never in my life called him mahatma he never deserve the title not even from the point of view of his morality... He was a real congressman... A politician

  • @AkhilsTechTunes
    @AkhilsTechTunes Před 3 lety +12

    വാക്കില ഇഷ്ടം.. വാക്കിലക്ക് ഇനിയും ഇഷ്ടക്കാർ വരണം എന്നാഗ്രഹിക്കുന്നു..

  • @irshadpadikka6328
    @irshadpadikka6328 Před 3 lety +10

    October 02 ഇന്ത്യക്കാർ എല്ലാം ഗാന്ധിയുടെ പോരിശ പാടിയും, പറഞ്ഞും പ്രചരിപ്പിക്കുമ്പോൾ അതിൽനിന്നും വിത്യസ്ഥന്നായി നൗഫൽ ഇക്കാ 😂💓💓💓

  • @eduvisionmalayalam3428
    @eduvisionmalayalam3428 Před 2 lety +5

    അറിയേണ്ടതെല്ലാം ഇതിലുണ്ട്, നന്മയും തിന്മയും അറിഞ്ഞു തന്നെ ഒരു വ്യക്തിയുടെ ചരിത്രം പഠിക്കണം✌️

  • @sandrabiju7990
    @sandrabiju7990 Před 3 lety +7

    ചിന്തിപ്പിക്കുന്നതിന് വാക്കിലയ്ക്ക് നന്ദി

  • @firozmohammed8121
    @firozmohammed8121 Před 3 lety +6

    Good work ... ഗാന്ധിജിയുടെ തെറ്റുകളും പരിണാമവും എല്ലാം വ്യക്തമായി തന്നെ പറഞ്ഞു പക്ഷെ ഇന്ന് ഇന്ത്യയുടെ അവസ്ഥ കൂടെ പരിഗണിക്കണം അതിനെ പറ്റി താങ്കളുടെ അഭിപ്രായം ഇട്ടാൽ നന്നായിരിക്കും കാരണം താങ്കളുടെ വാക്കുകളിലെ കൃത്യത അസാധ്യമാണ് ...ഇന്നത്തെ ഇന്ത്യ നേരിടുന്ന നെറികെട്ട രാഷ്ട്രീയത്തെ പറ്റി താങ്കളുടെ വാക്കുകളിൽ കേട്ടാൽ ഇന്നും ഇരുട്ടു മൂടി പൊട്ടക്കിണറ്റിൽ കിടക്കുന്ന ഒരുപാട് പേരിൽ അത് വെളിച്ചമാകാൻ സാധിക്കും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ നീതിന്യായത്തെ വളച്ചൊടിക്കുന്ന ഒരു അവസ്ഥയിലേക്ക് ഇന്ത്യ മാറി കഴിഞ്ഞു latest example hathras case ..ഈ ഒരു അപേക്ഷ സ്വീകരിക്കും എന്നു വിശ്വസ്തതയോടെ ഒരു human (no political purpose)

  • @gangadharantavanurmana7195

    ഇന്ത്യയിൽ ജനിച്ച ഗാന്ധിയിൽ അന്നത്തെ ജാതീയബോധം സുദൃഢമായിരുന്നു... അതിൽ നിന്ന് മാറ്റം വന്നത് തിരികെ ഇന്ത്യയിലേക്ക് 1914-ൽ വന്നതിനു ശേഷമാണ്. ഗോപാലകൃഷ്ണ ഗോഖലെ ഗാന്ധിയേക്കാൾ മഹാത്മാവാണ്.

  • @JewelleryofIndia
    @JewelleryofIndia Před 3 lety +3

    Good broo......I seriously appreciate your insights and readings

  • @johancruyff1465
    @johancruyff1465 Před 3 lety +12

    ഗാന്ധിയിൽ സത്യമുണ്ട്, അതുപോലെ തെറ്റുകളുമുണ്ട്

  • @aml356
    @aml356 Před 3 lety

    💗💗

  • @maneeshag.s6180
    @maneeshag.s6180 Před 3 lety +2

    പുതിയ തിരിച്ചറിവിന്...💚👌🥰

  • @muhammedanzeerf4373
    @muhammedanzeerf4373 Před 3 lety

    ❤️❤️🔥🔥

  • @skpoovathoor1049
    @skpoovathoor1049 Před 3 lety +1

    ❤️❤️❤️

  • @albinjorjj
    @albinjorjj Před 3 lety

    ♥️

  • @Pooja-5_
    @Pooja-5_ Před 3 lety

    💚❤️💙🌿👌

  • @ShafeerPalappetty
    @ShafeerPalappetty Před 3 lety

    Good🥰

  • @ghoshks5924
    @ghoshks5924 Před 3 lety

    കൊള്ളാം 👍👍♥️

  • @sneha7602
    @sneha7602 Před 3 lety

    ❤🔥❤

  • @thashreenanaisan5061
    @thashreenanaisan5061 Před 3 lety

    ♥️ 🔥 🔥

  • @vishnupriyavishnupriya278

    തുടരുക...... 🙌👏

  • @wi_nnie4774
    @wi_nnie4774 Před 3 lety

    Present sir 👾

  • @anoopcalicut7745
    @anoopcalicut7745 Před 2 lety

    ഇൻഫർമേറ്റീവ്, താങ്ക്സ്

  • @gigagaga8736
    @gigagaga8736 Před 3 lety +4

    Sthree virudhathaye kurichum, dalit virudhathayekurichum oru video chyyane.

  • @rahulkarun6283
    @rahulkarun6283 Před 2 lety

    കൃത്യം🔥🔥🔥👌🏿💙

  • @roshancheryakuth539
    @roshancheryakuth539 Před 3 lety

    Dr &saint ൽ അരുന്ധതി roy ഈ വിഷയം വിശദമായി കൈകാര്യം ചെയ്തിട്ടുണ്ട്. ഗാന്ധിയുടെ വംശീയ പരാമർശങ്ങളും ചെയ്തികളും അതിലുണ്ട്

  • @rorschach6662
    @rorschach6662 Před rokem

    subscribed

  • @Historytoday365
    @Historytoday365 Před 2 lety

    Ante jeevithaman ante sandesham

  • @prasannanpr9913
    @prasannanpr9913 Před 2 lety +2

    Is it true

  • @shimjilkannan2306
    @shimjilkannan2306 Před 3 lety +1

    അറിയാത്ത ഗാന്ധി👌

  • @sumisworld2071
    @sumisworld2071 Před rokem

    സുഭാഷ് ചന്ദ്ര ബോസ് ✨️

  • @vinod3258
    @vinod3258 Před rokem +1

    ഒരേ നദിയിൽ ഒന്നുകൂടി കാലു കുത്താനാവില്ല .........

  • @Historytoday365
    @Historytoday365 Před 2 lety

    Bramacharyam egane kuttikal ile

  • @suhailabdulhameed1977
    @suhailabdulhameed1977 Před 2 lety +2

    വീണ്ടും വീണ്ടും നീഗ്രോ എന്ന് ഉപയോഗിച്ചത്, ആ വാക്കിലെ വംശീയത അറിയാഞ്ഞിട്ടാണോ?

  • @kiran8295
    @kiran8295 Před 2 lety +1

    Great words brother no one is saint , just human

  • @fish_pokalo1969
    @fish_pokalo1969 Před 3 lety +3

    കാലങ്ങൾക്ക് ശേഷം ഗാന്ധി തെറ്റ്പറ്റിപ്പോയി എന്നെപ്പോഴേലും പറഞ്ഞിട്ടുണ്ടോ?

  • @Historytoday365
    @Historytoday365 Před 2 lety

    Modiyil nigal sathyam kanathath nigal Muslim kaniloote nokunu. Alegil karanam parayu

  • @9544751399
    @9544751399 Před rokem

    തെറ്റിൽ അദ്ദേഹം ഉറച്ച് നിന്നില്ല , പിൽക്കാല ജീവിതം അതിനെ ക്കാൾ പ്രകാശ പൂരിതമായിരുന്നു , അതുകൊണ്ട് പഴയ കാല തെറ്റുകൾ ഉദ്ധരിക്കുന്നത് അദ്ദേഹത്തിന്റെ മഹാത്മാവ് എന്ന പദവിയെ സംശയത്തിന്റെ നിഴലിൽ നിർത്തും, അത് ഉണ്ടാകരുത് , രാഷ്ട്ര പിതാവാണ് അദ്ദേഹം.

  • @sureshbabus9627
    @sureshbabus9627 Před 2 lety +2

    സത്യമുള്ള ഗാന്ധിയാണോ ശിവഗിരിയിൽ ചെന്നു നാരായണ ഗുരുവിനെ കണ്ടിട്ട് തന്റെ ഒരു ഡയറി കുറിപ്പിൽ പോലും അതു രേഖ പെടുത്താതിരുന്നത്?

  • @venpakalsurendran8458
    @venpakalsurendran8458 Před 2 lety +1

    ജാതി വൈരൂപ്യം മുറ്റിനിന്നിരുന്ന "മനുസ്മൃതി" യെ മാറിൽ അടക്കിപ്പിടിച്ചു ജീവിച്ച ഗാന്ധിയുടെ പട്ടികജാതിപ്രേമം എപ്രകാരം ആയിരുന്നിരിക്കാം..!!! എന്തൊരു വൈരുധ്യാദ്മകം...!!! അത്ഭുതം തോന്നുന്നില്ലേ...??? 🤣🤣🤣

  • @facelessvispers
    @facelessvispers Před 2 lety

    ഗാന്ധി നേരിട്ട് പറഞ്ഞിട്ടുണ്ട്, ഒരു കാര്യത്തിൽ തന്റെ അഭിപ്രായം ആ വിഷയത്തിൽ താൻ അവസാനം പറഞ്ഞ അഭിപ്രായം ആണ് എന്ന്.
    ഗാന്ധി ഒരു ഖുർആൻ അല്ല. കല്ലിൽ കൊത്തിയ പ്രതിമയും അല്ല. സ്വന്തം ജീവിതത്തിൽ ഓരോ നിമിഷവും സ്വയം പരിഷ്കരിച്ച ഒരു മനുഷ്യൻ ആണ്.
    അംബേദ്കറോ സവർക്കാറോ വേറെ ഏതു ഗാന്ധിവിമർഷകരോ ശ്രമിച്ച്, ഗാന്ധി സാധിച്ച കാര്യം സാധിച്ചിട്ടില്ല - ഇന്ത്യക്കാരെ ഒന്നിപ്പിക്കുക എന്ന കാര്യം.
    ജാതി മാറ്റുക ആയിരുന്നില്ല ഗാന്ധിയുടെ ലക്ഷ്യം - ഇന്ത്യയുടെ സ്വാതന്ത്ര്യം ആയിരുന്നു. തന്റെ ലക്ഷ്യത്തിനായി അദ്ദേഹം സഞ്ചരിച്ച മാർഗം ശരിയായിരുന്നു എന്നതു കൊണ്ടാണ് അത് ലക്‌ഷ്യം കണ്ടത്.
    അതിൽ മതവിവേചനം കലർത്തിയവർ ഒടുവിൽ കലാപം സാധിച്ചെടുത്തു.
    അതിൽ ജാതിവിവേചനം കലർത്തിയിരുന്നെന്നെങ്കിൽ അവിടെയും സ്പർദ്ധ ആയിരുന്നേനെ ഫലം.
    വിമർശനം വളരെ എളുപ്പമാണ്.

  • @manukrishnamanu9708
    @manukrishnamanu9708 Před 2 lety

    What a nonsense this man si staying

  • @ajaykrishnan7047
    @ajaykrishnan7047 Před 2 lety

    Gandhi was not a perfect person

  • @increaser1029
    @increaser1029 Před 2 lety

    എന്തൊക്കെയാണീ പറയുന്നതു് .?
    ഗാന്ധി എങ്ങനെ മഹാനാകും.
    മഹാനായ നാടകക്കാരൻ അതു മതി.

  • @ismupayyoor1501
    @ismupayyoor1501 Před 2 lety +3

    ആദ്യം പറയേണ്ടത് അവസാനം പറഞ്ഞത് തെറ്റായി മഹാത്വെക്തികളെ മോശമായി കാണാൻ അവസരമൊരുക്കി നന്മകളെ വാക്രീകരിക്കുന്ന ഇത്തരം ചാനലുകൾ സമൂഹത്തിൽ എന്ത് ഗുണമാണ് സന്ദേശമാണ് നൽകുന്നത്. നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മകളെ ചെറുക്കുക.