LED TV repairing Samsung LED TV power supply repair with output voltage details (Malayalam)

Sdílet
Vložit
  • čas přidán 31. 05. 2022
  • #LED_TV_power_board_repairing

Komentáře • 43

  • @akhil0295
    @akhil0295 Před 8 měsíci +3

    വളരെ നല്ല അവതരണം... ♥️♥️

  • @shymkshymk4757
    @shymkshymk4757 Před rokem +2

    Thank you for the information very much. see you.

  • @manuqatar5568
    @manuqatar5568 Před rokem +3

    Very good 👍

  • @arrowscales6619
    @arrowscales6619 Před 6 měsíci +2

    On ചെയ്തു കുറച്ചു സമയം കഴിയുമ്പോൾ തനിയെ off ആകുന്നു, എന്തായിരിക്കും

  • @shihabshihab9795
    @shihabshihab9795 Před 3 měsíci +1

    Minitor ഒരു extension cable ഇൽ കുത്തിയപ്പോൾ ഒറു spark വന്നു പിന്നെ monitor on ആകുന്നില്ല. എന്ത് പറ്റിയത് ആണെന്ന് അറിയാവോ......

  • @babunatarajan2530
    @babunatarajan2530 Před rokem +1

    സൂപ്പർ

  • @junaisjunu3825
    @junaisjunu3825 Před rokem +1

    Nice video

  • @Mr_Curls-777
    @Mr_Curls-777 Před rokem +1

    താങ്ക്സ്

  • @anandhunaranath4821
    @anandhunaranath4821 Před rokem +2

    Double screen problem seriyakkan പറ്റുമോ

  • @murshiddm8705
    @murshiddm8705 Před 2 lety +1

    Supper

  • @MrVIKILEAKS
    @MrVIKILEAKS Před 7 měsíci +1

    My micromax tv power wss not oning and it was dead..i went to shop in 2 hours he repaired and charged me 1500... Atre agumoooo???

  • @mohammedashrafnk6682
    @mohammedashrafnk6682 Před 2 lety +1

    Which model tv this one?

  • @shinoyvshinoy4007
    @shinoyvshinoy4007 Před 2 lety +2

    Lot current pole ethilundo

  • @shinoyvshinoy4007
    @shinoyvshinoy4007 Před 2 lety +1

    Ee bordil supplay ellengil current undakumo

  • @mr_todler.10
    @mr_todler.10 Před rokem +1

    Ibell led tv 32 inch power board ithu pole thanneyano

    • @ponnustechandfood5463
      @ponnustechandfood5463  Před rokem

      അറിയില്ല പല കമ്പനിയിലും പല മോഡലിലും വ്യത്യാസങ്ങൾ ഉണ്ടാവാറുണ്ട്

  • @mohemadliyas1074
    @mohemadliyas1074 Před rokem +1

    Wansa LED TV പവർ ഓഫ്‌ ആയാൽ 1ന്നോ 2ന്നോ ദിവസം കഴിയും ഓൺ ആകുക എന്തായിരിക്കും കാരണം

  • @jahafarparakkatt5780
    @jahafarparakkatt5780 Před rokem +1

    Shopunddo??

  • @sajithasajithap.t21
    @sajithasajithap.t21 Před rokem +1

    SMPS transformer കംപ്ലയിന്റ് വരുമോ മേടിക്കാൻ കിട്ടോ

  • @reviewmaster3592
    @reviewmaster3592 Před rokem +1

    Same problem same model

  • @ktj6253
    @ktj6253 Před rokem +1

    Led tv പവർ വരുന്നില്ല ഞാൻ ഫ്യൂസ് ചെക്ക് ചെയ്തപ്പോൾ പോയിട്ടുണ്ട് മാറിയിട്ട് പവർ കൊടുത്തപ്പോൾ സപ്ലൈ വന്നു വീണ്ടും ഫ്യൂസ് പോയി ഇത് എന്തായിരിക്കും പ്രശ്നം.
    ഈൗ പ്രശ്നം ഉണ്ടായതിന്റ തലേ ദിവസം ഇടിമിന്നലുണ്ടായിരുന്നു

    • @ponnustechandfood5463
      @ponnustechandfood5463  Před rokem

      ഇനി ഫ്യൂസ് മാറ്റിയിട്ട് കൂടുതൽ കളിക്കേണ്ട അറിയുന്ന ഒരാളെ കയ്യിൽ കൊടുക്കുക പവർ ബോർഡിൽ കാര്യമായ എന്തോ തകരാറുണ്ട് അതാണ് വീണ്ടും വീണ്ടും ഫീസ് പോകുന്നത്

  • @sajithasajithap.t21
    @sajithasajithap.t21 Před rokem +1

    സമ്പ്സ്

  • @mr_todler.10
    @mr_todler.10 Před rokem

    Diodes evide kittum?

    • @ponnustechandfood5463
      @ponnustechandfood5463  Před rokem +1

      ഇലക്ട്രോണിക് componente കിട്ടുന്ന കടകളിൽ ഉണ്ടാകും

    • @mr_todler.10
      @mr_todler.10 Před rokem

      Thanks

  • @haneefmh1394
    @haneefmh1394 Před rokem +1

    ningal kaanicha e board ni ethra vila undavu

    • @ponnustechandfood5463
      @ponnustechandfood5463  Před rokem

      വില കൃത്യമായി അറിയില്ല ആമസോണിൽ ഫോട്ടോ വെച്ച് സെർച്ച് ചെയ്താൽ കിട്ടാൻ സാധ്യതയുണ്ട് നിലവിലുള്ള ബോർഡ് ശരിയാക്കാൻ പറ്റില്ലെങ്കിൽ സെക്കൻഡ് സംഘടിപ്പിക്കുന്നതാണ് നല്ലത്

  • @vysakhkannan476
    @vysakhkannan476 Před rokem

    Ni karanam oralude jeevan poyi melal videos ettekkale niyamavirutham ulla video karanam mattullavarude jeevan fishany

  • @sudheerthomat
    @sudheerthomat Před rokem +1

    220 kv ട്രാൻഫർമർ വീടിന്റെ അടുത്തുള്ളത് കൊണ്ട് LED tv കൾക്ക് ഹാനികരമാണോ?

    • @ponnustechandfood5463
      @ponnustechandfood5463  Před rokem

      അങ്ങനെ ഒരു പ്രശ്നം ഉണ്ടാവാൻ സാധ്യതയില്ല

  • @B4TechMalayalam
    @B4TechMalayalam Před 2 lety +1

    Nalla arive. Nalla rubathil manasssilayi

  • @sunil9840
    @sunil9840 Před rokem +1

    Daiode number?

  • @anlkumarv1780
    @anlkumarv1780 Před rokem +1

    പൊന്നൂസ് എനിക്ക് താങ്കളുടെ w a നമ്പർ അയച്ചു തരുമോ . thanks