ഞങ്ങൾ ജനിച്ചു വളർന്ന വീട് കാണാം | Ibroos Diary 32 | OurVillage 5 |

Sdílet
Vložit
  • čas přidán 25. 06. 2020
  • Our Village 5 | ഞങ്ങൾ ജനിച്ചു വളർന്ന വീട് കാണാം
    By EBRAHIMKUTTY
    Direction: SAFEER KAVALAYOOR
    Camera: NITHIN SUGATHAN & KARNAN SUDHA
    Editor: KARNAN SUDHA
    Vlog Editor: ANIL KUMAR P R
    Music: SANTHOSH KUMAR
    Drone : SUJIN SUDEV
    #Mammootty
    #Brother
    #Ebrahimkutty
    #Dulquer
    #Maqbool
    #Family
    #Memories
    #Village
    #Family
    #Tharavadu
    #Ibroos
    #IbroosDiary
    #StayAtHome
    #OurStory
    #Ebrahimkutty

Komentáře • 3K

  • @nadanammediamalayalam
    @nadanammediamalayalam Před 4 lety +3862

    *മമ്മുക്കയുമൊത്ത് ഇക്ക നടത്തുന്ന എപ്പിസോഡ് ഉടൻ വേണമെന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് ഇടുക*
    😍😍😍😍😍😍

  • @beenaraju8065
    @beenaraju8065 Před 3 lety +199

    ഇത്രയും ഉയർച്ചയിൽ എത്തിയിട്ടും എല്ലാ ആളുകളെയും മറക്കാതെ ഓർക്കുന്ന കുടുംബത്തിന്റെ ഓരോ അംഗങ്ങൾക്കും നന്മ നേരുന്നു

  • @adhilnajeeb6745
    @adhilnajeeb6745 Před 3 lety +323

    മമ്മൂക്കയും ഒത്ത് ഒരു video കാത്തിരിക്കുന്നവർ ഉണ്ടോ.

  • @noufalshamilanoufalshamila3742

    കുട്ടിക്കാലത്ത് കൂടെ കളിച്ച് നടന്ന വരുടെ പേര് എല്ലാം കാണാതെ ഇപ്പോഴും ഓർത്ത് വെച്ചിരിക്കുന്നു, കൊള്ളാം മനസ്സ് നിറഞ്ഞു,

  • @xtradecent
    @xtradecent Před 4 lety +478

    മമൂക്ക പറയാത്ത കുറേ കഥകൾ കേൾക്കാൻ പറ്റി... ഇരിക്കട്ടെ ഒരു ലോഡ് ലൈക്ക് 👍

  • @sameerullah3
    @sameerullah3 Před 4 lety +901

    ഒരു സിനിമ പിടിക്കാനുള്ള കഥയുണ്ട്‌.
    മമ്മുക്കയുടെ ജീവിതം ഒരു സിനിമയാക്കി കണാൻ താൽപര്യമുള്ളവർ ഉണ്ടങ്ങിൽ അടി ലൈക്ക്‌.

    • @antopgeorge2778
      @antopgeorge2778 Před 4 lety +11

      ഇത് നിങ്ങൾ കണ്ടിട്ടില്ലെങ്കിൽ കണ്ടേക്ക്. ജൂഡ് ആന്തണി ജോസഫ് ചെയ്ത മമ്മൂക്കയുടെ ഷോർട് ബയോപിക് 😍👌
      czcams.com/video/Fv0UA2TxciI/video.html

    • @sameerullah3
      @sameerullah3 Před 4 lety +2

      Anto P George 👌🏻👍

    • @MARVELM4U
      @MARVELM4U Před 4 lety +1

      Athil Ibrahimkkade achante vesham cheyyyka Ibrahimka thanne avanm.. Karanm.. Aa roopavum... Naadinte thaalam ariyunna aal vere Indiayil kitilla.. Sathyam... Angne avate

    • @sameerullah3
      @sameerullah3 Před 4 lety

      Boban VL 👍

    • @sujasujamanoj239
      @sujasujamanoj239 Před 3 lety

      Yes

  • @balagopalanthampi4070
    @balagopalanthampi4070 Před 3 lety +78

    മലയാള സിനിമയിലെ മഹാ നടൻ്റെ തറവാട് കണ്ടതിൽ അതിയായി സന്തോഷിക്കുന്നു. നന്ദി.

  • @aliyarpuduppadi3471
    @aliyarpuduppadi3471 Před 3 lety +48

    അവിടെ നിങളെ കാണാൻ വന്ന മുഴുവൻ പേരെയും നിങൾ ഈ വീഡിയോ യിൽ ഉൾപ്പെടുത്തിയതിൽ വല്ലാത്ത സന്തോഷം നിങൾ ഒരു നല്ല മനസ്സിൻ്റെ ഉടമയാണ്.

  • @youarethebest5201
    @youarethebest5201 Před 4 lety +352

    ഇത്രയും സിമ്പിൾ ആയ മനുഷ്യൻ പറയാതിരിക്കാൻ വയ്യാ പേരെടുത്തു പറയുന്നില്ല എല്ലാവരും മാത്രക ആക്കേണ്ട വ്യക്തിത്വത്തിന്റെ ഉടമകൾ ആണ് ഈ അനിയനും ചേട്ടനും നമ്മൾ മലയാളികക്ക് അഭിമാനിക്കാം ഇവരെ ഓർത്തു അഹങ്കരിക്കാൻ ആണേൽ ഇവർക്ക് ഒരുപാടുണ്ട് ന്നലും സാദാരണക്കാരെപോലെ simplilayi ജീവിക്കുന്ന ഇവരിൽ നിന്നും നമ്മളെപോലുള്ള അഹങ്കാരികൾ ഒരുപാട് പഠിക്കാനുണ്ട് 🙏🙏🙏🙏🙏

    • @nadeerabeevi4465
      @nadeerabeevi4465 Před 4 lety +1

      0

    • @shahanasma5885
      @shahanasma5885 Před 4 lety +1

      Aaranee sadharanakkare jeevikkunnapole onn paranh tharo

    • @kunjuttyp1897
      @kunjuttyp1897 Před 4 lety

      ക്കാ മറാ മ ഡഡ്‌ ൻ.. പ രീ സ ര o
      .. കാ ne ക്ക ടാ.. പോ ട്ടാ

  • @sadiq7697
    @sadiq7697 Před 3 lety +68

    പുരുഷൻ ചേട്ടൻ ഫാൻസ്‌ ഹിറ്റ്‌ ലൈക്‌

  • @wilsonthomas8382
    @wilsonthomas8382 Před rokem +60

    എത്ര ഉയരങ്ങളിൽ എത്തി യാലും പഴയ സ്ഥലം ആളുകൾ പഴയ വീട് ഒരിക്കലും മറക്കാൻ പറ്റില്ല ചേട്ടാ 🌹

  • @fredyfelix7377
    @fredyfelix7377 Před 4 lety +480

    പഴയ കാര്യം പറയാൻ ഒരു മടിയും കാണിക്കാത്ത ആ മനസിന്‌ ഒരു ബിഗ് സല്യൂട്ട്

    • @abhisfood6949
      @abhisfood6949 Před 3 lety +6

      ഹായ്

    • @gopivc7647
      @gopivc7647 Před 2 lety

      എത്ര മനോഹരമായി പഴയ കാര്യം ചേട്ടൻ വിവരിച്ചു ഒറ്റ ശ്വാസത്തിൽ കണ്ടിരിക്കാൻ തോന്നും ആർക്കും ബിഗ് സല്യൂട്ട

    • @MayaDevi-og8ie
      @MayaDevi-og8ie Před rokem

      @@abhisfood6949 kiosk

    • @dailytraveller2094
      @dailytraveller2094 Před rokem

      Aslamu alikum ikka

    • @kamalanarayanan5894
      @kamalanarayanan5894 Před rokem

      ​@@abhisfood6949 is not to the next 😊😊few to 😅attack 😅😅😊😊😊😊😊

  • @journeytodiscover1982
    @journeytodiscover1982 Před 4 lety +139

    ഇക്ക സംസാരിക്കുമ്പോൾ കേൾക്കുന്നവർക്കും, ഒരിക്കലും അവിടെ പോകാത്തവർക്കു പോലും ഒരു nostalgic feeling കിട്ടുന്നുണ്ട്....

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck Před 4 lety +468

    *ഇ വീട്ടിൽ മമ്മുക്ക എത്തുന്നത് കാണാൻ എത്ര പേർക്കിഷ്ടമുണ്ട് അവിടെ എത്തിയപ്പോൾ ഇക്കയും തനി നാട്ടിന്പുറത്തുകാരനായി...
    ജാട ഇല്ലാത്ത മനുഷ്യൻ ഒപ്പം നാട്ടുകാരും*

    • @lalithas796
      @lalithas796 Před 4 lety +14

      മമ്മുക്കായെയും, ചേട്ടനെ ഒക്കെ എടുത്തു കൊണ്ട് നടന്ന ആൺ എന്തായാലും പ്രായത്തിൽ മുത്തതല്ലേ?എന്നിട്ടെന്താ ചേട്ടായെന്ന് സംബോധന ചെയ്യാതെ പുരുഷു എന്ന് സംബോധന ചെയ്യുന്നത് ശരിയായില്ല. ചേട്ടായെന്ന് വിളിക്കാൻ മടി കാണിക്കുന്നത് അവർ പാവങ്ങളായതു കൊണ്ടുള്ള ചമ്മലാണോ? എന്തായാലും ബഹുമാനം കൊടുക്കേണ്ട വരെ (നാമെത്ര വലിയവനായാലും) ബഹുമാനിക്കണം.

    • @ramyasulthaan2466
      @ramyasulthaan2466 Před 4 lety

      UVA..varshangalku shesham ippozhayirikkum avidullore kanunnathu thanne..nalla bhangi..ivarude tharavaad...aarodum adhigam parayanda..naanakkedu..

    • @ramyasulthaan2466
      @ramyasulthaan2466 Před 4 lety +1

      @@lalithas796 ithokke video idan vendi mathram oru reason aaki vannathalle..allayirunnengil ivareyokke kaanumbo thalayil thuni ittu appurathe vazhiyiloode poyittundagum..

    • @sajnasajsaj8412
      @sajnasajsaj8412 Před 3 lety

      yes

    • @afsaldq5098
      @afsaldq5098 Před 3 lety +3

      @@ramyasulthaan2466 hihi nalla kanddu pidutham. Ithonnum ingana aarodum parayale

  • @rajeshmmrajeshmm4841
    @rajeshmmrajeshmm4841 Před 3 lety +32

    എന്ത് സിംപിൾ ആയ മനുഷ്യൻ. ഇതു പോലൊരു കാലം തിരിച്ചു വന്നിരുന്നെങ്കിൽ എന്നൊരാഗ്രഹം. ഹിന്ദുവില്ല , മുസ്ലിമില്ല, നല്ല കുറച്ചു മനുഷ്യർ മാത്രം.

    • @p.k4996
      @p.k4996 Před 3 lety

      ആഗ്രഹിക്കാം..

  • @geetharamadas6455
    @geetharamadas6455 Před 2 lety +24

    നല്ലൊരു മനസിന്റെ ഉടമയാണെന്നു മനസിലായി. പഴയതെല്ലാം ഓർത്തു വെച്ചു എല്ലാവരോടും ഒരു മടിയും കൂടാതെ സംസാരിച്ചും കാണാത്തവരെ അന്വേഷിച്ചും കണ്ട വരെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി തന്നതും എല്ലാം നല്ലൊരു മനസ് ഉണ്ടായത് കൊണ്ടാണ്. ഒരുപാടിഷ്ട്ടായി.

  • @anuvarun87
    @anuvarun87 Před 4 lety +739

    പണ്ടത്തെ വിവിധ സമുദായത്തിൽ പെട്ടവർ എത്ര ഒരുമയുടെയും സന്ദോഷത്തോടെയും ജീവിച്ചിരുന്നു എന്ന് ഇക്കയുടെ വീഡിയോസ് കണ്ടാൽ മനസിലാകും. പൂരവും പെരുന്നാളും എല്ലാം ഒരുപോലെ ആഘോഷിക്കുന്നു..

    • @saphire7693
      @saphire7693 Před 4 lety +45

      Nammude polum.cheruppam etra nallathirunnu..ellarum koottukaar..ippo sangi kammi sudappi..🥺

    • @anuvarun87
      @anuvarun87 Před 4 lety +27

      @@saphire7693 അതെ ഇനിയുള്ള കുഞ്ഞു മക്കൾ ആയിരിക്കും ഇതിന്റെ ഒക്കെ aftereffects അനുഭവിക്കുന്നെ.

    • @mohammedlibin6530
      @mohammedlibin6530 Před 4 lety +12

      Ippolum njangalude avide angane thanne aanu

    • @saphire7693
      @saphire7693 Před 4 lety +10

      @@mohammedlibin6530 othiri nallathu..ennum aa nanma nilkatte..

    • @vipinkrishna200
      @vipinkrishna200 Před 4 lety +11

      @@saphire7693 അന്നും ഇന്നും എന്നും അങ്ങനെ തന്നെയായിരിക്കും

  • @rasheedrasheedkunnakad848
    @rasheedrasheedkunnakad848 Před 4 lety +83

    മലയാള സിനിമയിൽ ഏറ്റവും നന്നായി വഞ്ചി തുയായുനത് മമ്മൂട്ടി യാണ് അതിന്റെ കാരണം ഇപ്പോൾ മനസിലായി 👍

  • @ambilipezholil2430
    @ambilipezholil2430 Před 3 lety +15

    മമ്മുക്ക ടെ ചിരി almost same ആണ്... കേൾക്കുവാൻ എന്താ രസം 👌

  • @fairooskhan6833
    @fairooskhan6833 Před 3 lety +89

    മമ്മുക്ക ഈ വീഡിയോ കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞേക്കാം.. കഴിഞ്ഞു പോയ കാലം എത്രയോ സുന്ദരം..

  • @_nabeel__muhammed
    @_nabeel__muhammed Před 4 lety +655

    ഇതുപോലെ മമ്മൂട്ടി അവിടെ വന്നു നാട്ടുകാരോടൊക്കെ സംസാരിക്കുന്നത് കാണാൻ ആഗ്രഹം

  • @doyouknowdoyouknow9432
    @doyouknowdoyouknow9432 Před 4 lety +421

    ഇന്ത്യ കണ്ട മഹാ പ്രതിപകളിൽ ഒരാളായ മമ്മൂക്കയെ ചുവന്നുകൊണ്ടുനടന്ന പുരുഷു ചേട്ടനെ വേണ്ടപോലെ മമ്മൂക്ക സേവ് ചെയ്യണം , എന്റെ ഒരാഗ്രഹം ആണ്

    • @anjaliramakrishnan64
      @anjaliramakrishnan64 Před 4 lety +15

      Athu mathralla ithrem mahanaya nadan thaan januchuvalarnna veedu korachoody nannayi sookshikkanam paint okky aduchu....monthly nannakkavunnathalle ullo mammokkaykku aaale vachittuu..

    • @ramyasulthaan2466
      @ramyasulthaan2466 Před 4 lety +15

      Umm..kollam..adhehathe nalla reethiyil address cheyyan polum madikkunna alukal..ithinekkalum mohanlal chettane sammathikkanam..adheham thante tharavaadu endhu bhangi ayi sookshikkunnu....ithrayum uyarangalil ethiyittum ningal ivvidullavarkku Vendi endengilum cheythuvo..kashtam..ellavarum cinema yil..ennittum adhogathi...innum avarellam sneham sookshikkunnundallo..eeyoru video cheyyunnillayengil ippozhum aarum ee vazhiye varathilla..alle..shame on you people..mammuka big star, dulqar athukkum mele..thangalum star..thangalude son um star..ennittum ..onnumillengilum aa veedum parisaravum neat aakki ittoode..allengil eathengilum paavangalk koduku..avarkkengilum upakarappedatte.

    • @ajayanand5268
      @ajayanand5268 Před 4 lety +5

      @@ramyasulthaan2466Chalkudi karude sowntham manichettan

    • @revival9826
      @revival9826 Před 3 lety +5

      എടുത്തു കൊണ്ടു നടന്ന പുരുഷൻചേട്ടനെ പുരുഷൻ എന്നു പേര് വിളിക്കുന്ന ebroottykka.

    • @saoodzan4439
      @saoodzan4439 Před 3 lety +1

      Ikka oru varavoo varum

  • @jishnunambiar2261
    @jishnunambiar2261 Před 3 lety +21

    നിങ്ങൾ കഥ പറയുന്നത് കേട്ടിരിക്കാൻ ബല്ലാത്തൊരു സുഖമാണ്... Addicted
    ( ഒരു കടുത്ത മമ്മൂക്ക ആരാധകൻ ♥️♥️)

  • @shailasthoughts
    @shailasthoughts Před 3 lety +14

    ഇന്ന് ഇതിനേക്കാൾ എത്രയോ വലിയ വീടുകൾ ഉണ്ടായാൽ പോലും ഇത്തരം വീടുകളിൽ താമസിക്കുന്ന സുഖം ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകൾ ആണ്

  • @shijisuresh4291
    @shijisuresh4291 Před 4 lety +365

    ഇക്ക... മമ്മുക്ക.യോട് പറ .. ആ വീടും കുളം ഒക്കെ.. ഒന്ന് നന്നാക്കി എടുക്കാൻ എന്ത് ഭംഗി യാ കാണാൻ അവിടെ ഒക്കെ...

    • @adnansworld2417
      @adnansworld2417 Před 4 lety +5

      Athe athe njanum athu vijarichatheyulloo....onn paint adichalum mathi....

    • @achuzzamuzachu5725
      @achuzzamuzachu5725 Před 4 lety +8

      Athu ചിലപ്പോൾ aaaa പഴമ നിലനിർത്താൻ വേണ്ടി ആയിരിക്കും paint ഒക്കെ അടിച്ചാൽ a ഒരു നൊസ്റ്റാൾജിയ കിട്ടൂല്ലാ അതാവും 😃

    • @neem600
      @neem600 Před 4 lety +1

      Athe jenichu valarnna veedallae ...kyil cash undenkil onnu paint adichu edu

    • @ebroozworld3219
      @ebroozworld3219 Před 3 lety +3

      ആ വീട് ഇന്ന് അവർക്കു അവകാശമുള്ളത് അല്ല. അവരുടെ കസിൻസ് ആണെന്ന് തോന്നുന്നു ഇപ്പോ അതിന്റെ അവകാശികൾ. ഇക്ക ഒരു വ്ലോഗിൽ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആകും അത് ഇങ്ങനെ കിടക്കുന്നെ.

  • @ashkar-akma8119
    @ashkar-akma8119 Před 4 lety +67

    ഇബ്രുക്ക ഈ വീട് സംരക്ഷിക്കണം അത് നിങ്ങളെ കൊണ്ട് വളരെ ഈസിയായി ചെയ്യാവുന്ന കാര്യം ആണല്ലോ ആ കുളവും പരിസരവു. എല്ലാം എന്റെ ഒരു അപിപ്രയം ആണ് 😊

  • @sewfit5128
    @sewfit5128 Před 3 lety +18

    ഇക്കാ..... പറയാൻ വാക്കുകളില്ല. ആ ചേട്ടന്മാരോടും അമ്മമാരോടും ഒക്കെയുള്ള ഇക്കയുടെ പെരുമാറ്റം കണ്ടാലറിയാം ഇക്കയുടെ മഹത്വം. ഒരുപാട് നന്മകൾ നേർന്നുകൊണ്ട്.....

  • @nikhilmonachan1585
    @nikhilmonachan1585 Před 3 lety +28

    ഇക്കയുടെ ഓർമ അപാരം തന്നെ...😍😍

  • @truegold1700
    @truegold1700 Před 4 lety +269

    എത്ര ഉന്നതങ്ങളിലെത്തിയിട്ടും സാധാരണക്കാരായ അയൽവാസികളെ പരിചയപ്പെടുത്താനും അവരുടെ വിശേഷങ്ങൾ ചോദിക്കാനും അവരെ ക്യാമറക്ക് മുമ്പിൽ കൊണ്ട് വരാനും താങ്കൾ കാണിച്ച സൻമനസ്സിന് നന്ദി. സാധാരണ വലിയ പ്രശസ്തനായാൽ പാവപ്പെട്ടവരെ കാണാനും അവരോട് അടുപ്പം കാണിക്കാനും മടിക്കുന്ന നാണക്കേട് തോന്നുന്ന ഇന്നത്തെ തലമുറക്ക് ഇതൊരു ഗുണപാഠമാണ്.

    • @ansania.1509
      @ansania.1509 Před 4 lety +1

      Yea..so true❤️❤️❤️..This man is a gem✨✨

    • @shyamabnair1711
      @shyamabnair1711 Před 4 lety +1

      Really great

    • @sajithanisar1647
      @sajithanisar1647 Před 4 lety

      You said it.its very true

    • @babysasikalap364
      @babysasikalap364 Před 4 lety

      Vasthavam

    • @rebelrebel9502
      @rebelrebel9502 Před 4 lety +3

      Onnu poda .posekanichal oralum thirijunokilla ee kalathu athu mammootiku orupadu manasilayittulathanu.unnathagalilium thagakolayum onnu podaaa

  • @sunilsivaraman9678
    @sunilsivaraman9678 Před 4 lety +25

    ഞാൻ ആദ്യമായാണ് താങ്കളുടെ ഈ video കാണുന്നത്.നല്ല രസം വീടും പരിസരവും .നൊസ്റ്റാൾജിയ ഇതാണ്. എൻ്റെ അച്ഛൻ താങ്കളുടെ Classmate ആയിരുന്നു

  • @anish-antony
    @anish-antony Před rokem +5

    ഇതല്ലേ യഥാർത്ഥ മത സൗഹാർദ്ദം . ആ നാളുകൾ ഇനിയും ഞങ്ങളുടെ കേരളത്തിനു തിരിച്ചുതരണേ നല്ല ദൈവമേ

  • @flaviasworld810
    @flaviasworld810 Před 3 lety +5

    പുതിയ തലമുറയെ കാണിക്കാൻ
    പറ്റിയ വീട്. സിനിമയിലെ താരങ്ങളെന്നു വിശേഷിപ്പിക്കുന്ന
    നിങ്ങളൊക്കെ ഞങ്ങളെപ്പോലെ
    സാധാരണ മനുഷ്യരാണെന്നു
    തോന്നുന്നത് ഈ വീഡിയോ
    കാണുമ്പോഴാണ് .

  • @sefinizar6508
    @sefinizar6508 Před 4 lety +132

    വീട് നശിച്ചു പോകാതെ സുഷിക്കണം... പഴയ ഓർമകൾ വലിയ അനുഗ്രഹമാണ്

  • @ananblog1620
    @ananblog1620 Před 4 lety +832

    വീട് ഒന്നും കൂടി നല്ല രീതിയിൽ എല്ലാ മുറികളും തുറന്നു കാണണം എന്നുള്ളവർ ലൈക് അടിച്ചെ

    • @entertainmentvlog2563
      @entertainmentvlog2563 Před 4 lety +3

      എനിക്കും ആഗ്രഹം

    • @zubinalappad1117
      @zubinalappad1117 Před 4 lety +3

      ഏറെ ആഗ്രഹിച്ചു.

    • @ramyasulthaan2466
      @ramyasulthaan2466 Před 4 lety +3

      ..ithrayum kandathu thanne mathiyayi..

    • @afaffashions8260
      @afaffashions8260 Před 3 lety +3

      എനിക്കും ആഗ്രഹം തോന്നി പഴയ തറവാട് വീട് കാണാൻ എനിക്ക് ഒരുപാട് ഇഷ്ട്ടം

    • @fathimal6249
      @fathimal6249 Před 3 lety +1

      S

  • @vishnuraj4849
    @vishnuraj4849 Před 3 lety +56

    ഞങ്ങൾ കോട്ടയംകാരുടെ അഭിമാനം🔥🔥. I love you Mammookaa😍😍😍😍❤❤❤💋💋💋💋💋

  • @SUBHASHKS1
    @SUBHASHKS1 Před 3 lety +42

    📌നിഷ്കളങ്കമായി പറഞ്ഞു തന്നു ,യാതൊരു പൊങ്ങച്ചവും ഇല്ലാ, അയൽവാസിയോടൊപ്പവും ഇരുന്നു ഓർമ്മ പുതുക്കി...... great ekka.... ഒരു വ്ളോഗ് എന്നതിലുപരി ആ ഒരു കാലഘട്ടത്തിലേക്ക് കൂട്ടികൊണ്ട് പോയി😍

    • @kadeejaummer9230
      @kadeejaummer9230 Před 2 lety +1

      വളരെ നല്ല മനുഷ്യൻ ❤

    • @Aysha_s_Home
      @Aysha_s_Home Před rokem +1

      ,❤️❤️❤️❤️❤️👌👌👌👌

  • @basheerem
    @basheerem Před 4 lety +182

    സോഷ്യൽ മീഡിയയിൽ ഒരുപാട് തറവാടുള്ള നിങ്ങളുടെ ഒറിജിനൽ 'തറവാടി'യായ തറവാട് കണ്ടപ്പോൾ സന്തോഷം ..അവതരണ മികവ് കൊണ്ടും വേറിട്ട ചിത്രീകരണം കൊണ്ടും ഭയങ്കര നോസ്റ്റാർജിയ feeling ആണ് ഓരോ എപ്പിസോഡും.😔 ഇത് കാണുന്നവരുടെ മനസ്സ് ഒരു പാട് പിറകോട്ട് സഞ്ചരിച്ചു കൊണ്ടേയിരിക്കും. തീർച്ച.💙

    • @codinghabits
      @codinghabits Před 4 lety +3

      മമ്മൂക്കയും തറവാടും അപ്പുവും എല്ലാം ഉള്ള ഒരു പഴയ വീഡിയോ
      czcams.com/video/H5l_2EH-_yk/video.html

    • @hareeshperambra6469
      @hareeshperambra6469 Před 4 lety +1

      @@codinghabits k

    • @shahnaku7
      @shahnaku7 Před 4 lety +2

      @@codinghabits ഇത് ഒന്ന് റീമാസ്റ്റർ ചെയ്തു എടുക്കാൻ പറ്റുമോ ,2000 ത്തിനു മുമ്പ് ഇത് ഒരിക്കൽ കുറച്ചു ഭാഗം ദൂരദർശനിൽ കണ്ടത് ഓര്ക്കുന്നുണ്ട് ..ഇതൊക്കെയാണ് നൊസ്റ്റാൾജിയ ,,കിടൂ ....ഇക്കയുടെ പഴയ തറവാടും ,വീടും ,അതിലൂടെ നടക്കുന്ന മമ്മൂക്കയും ..

  • @sohan1249ghb
    @sohan1249ghb Před 4 lety +26

    ആദ്യം ലൈക്.. കാണുന്നതു് തിരക്ക് കഴിഞ്ഞ് ആസ്വാദിച്ച് പിന്നീട് 💚💛💙❤️🧡

  • @pmadhu9036
    @pmadhu9036 Před 4 lety +150

    കാപട്യങ്ങളില്ലാത്ത ഒരു നല്ല മനുഷ്യൻ

  • @achuthanpillaivelappannair8213

    എത്ര എളിമയോടെ അവതരിപ്പിക്കുന്നു. സ്നേഹം, ആദരവ്, അഭിമാനം. 🙏🌹

  • @azeezjuman
    @azeezjuman Před 4 lety +29

    Pls ഇക്കാ ഈ വീട് maintain ചെയ്യണം രണ്ട് കലാകാരൻ മാർക്ക് ജന്മം നല്കിയ വീടാണ്

  • @FilmReporter
    @FilmReporter Před 4 lety +75

    നാട്ടിൻ പുറത്തിന്റെ നന്മ.. വാക്കുകളിൽ .. കാഴ്ചകളിൽ..
    ഹൃദ്യം..
    മമ്മൂക്കയുടെ വീട് കാണാൻ കഴിഞ്ഞതിൽ സന്തോഷം..
    ഇബ്രൂക്കയിലൂടെ മമ്മൂക്ക നമ്മോട് സംസാരിക്കുന്നത് പോലെ..

  • @rejeeshkittu4691
    @rejeeshkittu4691 Před 4 lety +5

    ഇക്ക വന്നു പോയതിനു ശേഷം അവിടെ ഉണ്ടായിരുന്ന ഇക്കയുടെ സുഹൃത്തുക്കളും അമ്മൂമ്മമാർക്കും പഴയ കഥകളൊക്കെ പുതിയ തലമുറയ്ക്ക് പറഞ്ഞു കൊടുക്കാൻ ഇക്ക വീണ്ടും ഒരു അവസരമൊരുക്കി 👍👍👍

  • @geethak5612
    @geethak5612 Před 3 lety +4

    ഈ വീടെക്കെ അന്നത്തെ കാലത്തെ കൊട്ടാരമാണ്, ഓർമനിലനിർത്തി വീട് പൊളി ക്കാതെ നിർത്തിയിരിക്കുന്നു, നല്ല ഒരു മനുഷ്യൻ, ഒരു ജാടയും ഇല്ല പലരും നല്ല നിലയിൽ എത്തുമ്പോൾ പഴയതൊക്കെ . മറക്കും എന്നാൽ ഇബ്രൂ തനി നാടൻ

  • @anilchandran9739
    @anilchandran9739 Před 4 lety +12

    പഴയ ആളുകളെയൊക്കെ കാണുന്നതും, നമ്മൾ അവരൊയൊക്കെ ഓർത്തിരിക്കുന്നതും ഒരു ഹൃദയം തണുപ്പിക്കുന്ന കാഴ്ച്ചയാണ്., അനുഭവമാണ്. ഇബ്രൂക്ക നന്ദി,

  • @awalkwithmunna552
    @awalkwithmunna552 Před 4 lety +32

    ആ നാട്ടുകാരെ കണ്ടാൽ അറിയാം നിങ്ങളുടെ കുടുംബവുമായി ഉള്ള ഒരു ബന്ധം 👍🏻👍🏻❤️

  • @bibinjamesdaniel7151
    @bibinjamesdaniel7151 Před 3 lety +14

    ഇക്ക ഈ വീടിന്റെവീടിന്റെ roof പുതുക്കിയത് ഞങ്ങളാണ്😘😘😘😘😘😘

    • @naaaz373
      @naaaz373 Před 5 měsíci

      വഴി പറഞ്ഞു തരുമോ 🙏❔

  • @shidhinninoopc6026
    @shidhinninoopc6026 Před 4 lety +49

    അല്ലേലും എല്ലാ തറവാട് കൾക്കും ഒരായിരം കഥകൾ പറയാനുണ്ടാവും.. ഇക്കാ നല്ല മനസ്സിന് ഉടമയാണ്..

    • @subrancp1063
      @subrancp1063 Před 3 lety

      നല്ല മനുഷ്യൻ
      ചിലർ പയഴ കാലം പറയാൻ ഇഷ്ടപ്പെടാറില്ല,... തനി നാട്ടിൻ പുറത്തൂ കാരൻ

  • @sharafudheenmkd2746
    @sharafudheenmkd2746 Před 4 lety +24

    ഗ്രാമങ്ങൾ. പഴയ തറവാട് വീട് ""അതിനേക്കാൾ കൂടുതൽ അവിടെ കൂടിയ പാവപെട്ട സാധാരണക്കാരായ നല്ല സ്നേഹമുള്ള ആളുകൾ 👍👍👍

  • @abrahamkuriakose8649
    @abrahamkuriakose8649 Před 4 lety +42

    കൃത്രിമത്വം ഒട്ടും ഇല്ലാതെ
    തനി നാട്ടുമ്പ റുത്തുകാരൻ .......

  • @rrk2009
    @rrk2009 Před 3 lety +32

    മനോഹരമായ കാഴ്ച,സംസാരം,അവതരണം❤️... ഒരുപാട് സന്തോഷം😊

  • @shinydasbitty605
    @shinydasbitty605 Před rokem +4

    ഒരു പാട് ഇഷ്ടമായി നമുക്ക് ഏറെ പ്രിയപ്പെട്ട മമ്മുക്കാ ജനിച്ചു വളർന്ന തറവാട്😀 സൂപ്പർ

  • @georgemathew1387
    @georgemathew1387 Před 4 lety +38

    പഴയ കഥകൾ ഒക്കെ വെറുതെ ഇരുന്ന് പറയാതെ അതൊരു സിനിമ കാണുന്നത് പോലെ ഞങ്ങളിലേക്ക് എത്തിച്ച ഇക്കക് ഒരു Big Salute..😍 അത് തന്നെ ആണ് ഈ ചാനലിന്റെ വിജയം.. പ്രേക്ഷകർ ആഗ്രഹിക്കുന്നതൊക്കെ നേരിട്ട് കാണിച്ചു.. ഞാൻ ഒരു ചെമ്പ് കാരൻ ആയത് കൊണ്ട് തന്നെ ഈ തറവാടൊക്കെ നേരിട്ടു കാണാൻ സാധിച്ചിട്ടുണ്ട്..😁 മറ്റാരേക്കാളും ഇക്ക സ്വന്തം നാടിനെ സ്നേഹിക്കുന്നുണ്ട്.. പ്രളയ സമയത്തു പോലും ഇക്ക സ്വന്തം നാട്ടുകാർക്ക് സഹായങ്ങൾ ഒക്കെ ആയി വന്നതൊക്കെ ഓർക്കുന്നു..ചെമ്പ് പള്ളിയിൽ അന്ന്‌ ആ ക്യാമ്പിനു നേതൃത്വം നൽകിയത് ഞങ്ങൾ ആയിരുന്നു.. ഇക്കയ്ക്കും കുടുംബത്തിനും എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ..❤️💛 വരും വിഡിയോകൾക്ക് എല്ലാവിധ ആശംസകളും നേരുന്നു..🙌

  • @sharafudheenmkd2746
    @sharafudheenmkd2746 Před 4 lety +376

    മമ്മൂട്ടിയെക്കാളും ഇഷ്ട്ടം തോന്നുന്നത് ഇപ്പോൾ നിങ്ങളോടാണ്

  • @binujincy5598
    @binujincy5598 Před 3 lety +6

    മക്ബൂൽ സൽമാൻറെ ഭാഗ്യം എത്ര സിംപിളാണ് വാപ്പ.

  • @salatvg2657
    @salatvg2657 Před rokem +2

    മമ്മുക്ക ഒരു രാജകുമാരനായിരുന്നു പണ്ട് പണ്ട് , ഇപ്പോൾ രാജാവും . ചരിത്രസ്മാരകമാണിത് .

  • @m10gaymar17
    @m10gaymar17 Před 4 lety +125

    ആ അമ്മൂമ്മ ഒക്കെ അത്രേം ഫ്രീഡത്തിൽ ആണ് വന്നു കൈ പിടിക്കുന്നെങ്കിൽ ഇക്ക അവരോടു അതുപോലെ ആണ് പെരുമാറുന്നത് എന്ന് മനസിലാക്കാം സൂപ്പർ 😍😍😍😍💖

    • @najumunnissanajumu9241
      @najumunnissanajumu9241 Před 3 lety +1

      100 varsh pinnitta ninghaludeyok veed kanan nallath. Avede jevecha kadhaghalum veedinte chuttupadum kulav kandu.bhaki veedok thurannu kanan aaghraham und. Anthayalum veed thurannu kananam ketto.

  • @chandhana8949
    @chandhana8949 Před 4 lety +55

    പഴമയുടെ സൗന്ദര്യം ഒന്നു വേറെ തന്നെയാ.. മനുഷ്യര് തമ്മിൽ ഉള്ള സ്നേഹവും ഒരുമിച്ചു ഉള്ള ജീവിതവും കണ്ടിട്ട് കൊതിയാവുന്നു. ഞങ്ങളുടെ ഒക്കെ ഇ കാലത്ത് ഒരു സിനിമയുടെ പേരിൽ പോലും വർഗീയത, ഫാമിലി സ്റ്റാറ്റസ്, ഈഗോ, പണക്കാരൻ പാവപ്പെട്ടവർ, കറുത്തതു വെളുത്തത് അങ്ങനെ അങ്ങനെ വേർതിരിവിന്റെ പല പല രൂപങ്ങൾ മാത്രം... നിങ്ങള് ആണ് ഭാഗ്യവാന്മാർ.

  • @vijayapalayil6921
    @vijayapalayil6921 Před rokem +1

    എത്ര simple ആയിട്ട് പെരുമാറുന്നു. അയൽവക്കക്കരെയെല്ലാം പേരോട് കൂടി ഓർത്തിരിക്കുന്നു. നല്ല മനുഷ്യൻ. നല്ല വ്യകതിത്വം 👍

  • @letslearn3466
    @letslearn3466 Před rokem +1

    💕💕💕ഒരു ജാഡ ഇല്ലാത്ത മനുഷ്യൻ
    ഇവിടെ ആണു വർഗീയത വിളമ്പുന്നത്. ഇവരെ ഒക്കെ കണ്ടു പഠിക്കണം. Sir. Big salut.

  • @sree4607
    @sree4607 Před 4 lety +70

    ജനിച്ചുവളർന്ന നാട്ടിലും വീട്ടിലും ചെല്ലുമ്പോത്തന്നെ മനസ്സിനൊരു നൊമ്പരമാണ് പഴയ കാലങ്ങൾ നഷ്ട്ടപെട്ട സങ്കടം

  • @muzammil9994
    @muzammil9994 Před 4 lety +530

    മമ്മൂട്ടി കേരളത്തിൻറെ ചരിത്രത്തിൽ എന്നും ജീവിച്ചിരിക്കുന്ന വ്യക്തി ആയിരിക്കും
    നിലവിൽ അദ്ദേഹം അതിസമ്പന്നൻ ആണ് അതുകൊണ്ടുതന്നെ അദ്ദേഹം ജനിച്ചുവളർന്ന ഈ വീട് നിങ്ങൾക്ക് മനോഹരമായി സംരക്ഷിച്ച് നിലനിർത്താൻ കഴിയും. അത് നിങ്ങൾക്ക് നിസ്സാരമാണ് നാളെ ഇത് ചരിത്രരേഖകളിൽ സ്ഥാനം പിടിക്കേണ്ട ഒരു വീട് ആണ് ഇനി വരാനിരിക്കുന്ന തലമുറകൾക്ക് ഇവിടെയാണ് മഹാപ്രതിഭ ജനിച്ചത് എന്ന് ചൂണ്ടി കാണിക്കേണ്ട വീടാണ് അദ്ദേഹം ജനിച്ചുവളർന്ന ഈ തറവാട് അതുകൊണ്ടുതന്നെ ഇത് നശിപ്പിച്ചു കളയരുത് അങ്ങനെ ആയാൽ അത് തിരുത്താനാവാത്ത ഒരു നഷ്ടം ആയിരിക്കും. ഈ വീട് വളരെ മനോഹരമായി സംരക്ഷിച്ചു നിർത്തേണ്ടതുണ്ട് ബാധ്യത നിങ്ങൾക്ക് ആണ്
    എന്നിട്ട് ഈ വീട്ടിൽ ഒരിക്കൽ മമ്മൂട്ടിയെ നിങ്ങൾ കൊണ്ടുവരണം. മോഹൻലാൽ ഉൾപ്പെടെയുള്ള പ്രശസ്ത വെച്ച് ഒരു പ്രോഗ്രാമും നിങ്ങളെ വീട്ടിൽ നടത്തണം.
    ഈ വീട്ടിൽ വച്ച് മമ്മൂട്ടി അഭിനയിക്കുന്നത് ആയ ഒരു സീൻ എങ്കിലും ഏതെങ്കിലും സിനിമയിൽ ഉൾപ്പെടുത്തണം.
    നാളെക്കായി ബാക്കി വയ്ക്കരുത് സമയം കിട്ടില്ല

    • @sssshafeek2392
      @sssshafeek2392 Před 4 lety +8

      Carect

    • @ishalgaming927
      @ishalgaming927 Před 4 lety +12

      ഞാൻ ശരിവെക്കുന്നു...👍

    • @SanthoshSanthosh-yi3nt
      @SanthoshSanthosh-yi3nt Před 4 lety +5

      Yes

    • @rukhiyam9248
      @rukhiyam9248 Před 4 lety +19

      എനിക്കും തോന്നിയകാര്യം പഴമ നിലനിർത്തികൊണ്ട് തന്നെ വൃത്തി യാക്കി ഇടണം

    • @rukhiyam9248
      @rukhiyam9248 Před 4 lety +6

      എനിക്കും തോന്നിയകാര്യം പഴമ നിലനിർത്തികൊണ്ട് തന്നെ വൃത്തി യാക്കി ഇടണം

  • @ifa3066
    @ifa3066 Před 3 lety +8

    11.10 ആ അമ്മാമ വന്നത് നോക്ക് ഇക്കാൻ്റെ സംസാരം ഇഷ്ട്ടായവർ Like

  • @ranjithkss
    @ranjithkss Před 4 lety +12

    ഓർമ്മകൾ എന്നും ...ഒരു വികാരം ആണ് ...കഴിഞ്ഞു പോയകാര്യങ്ങൾ ആലോചിക്കുന്ന ഒരു സുഖം അത് ഒന്ന് വേറെ തന്നെയാ ...

  • @vision5871
    @vision5871 Před 4 lety +308

    നല്ല വീടും പരിസരവും. കാണുമ്പോൾ തന്നെ ഒരു സന്തോഷം.....
    ഇത് നന്നായി കാത്തു സൂക്ഷിക്കണം..( പഴയ വീടുകൾ ഇഷ്ട്ടപെടുന്ന ഒരാളുടെ ആഗ്രഹം ) പോലുളളലുള്ള വീടൊക്കെ ചരിത്രം മാത്രം ആയി മാറാൻ ഇനി ചെറിയ വർഷങ്ങൾ മാത്രം... കീപ് it up......

    • @kadhakalmalayalam1
      @kadhakalmalayalam1 Před 4 lety +1

      അതെ അതേ.. 👍👍

    • @haneefavnt1482
      @haneefavnt1482 Před 3 lety

      ഞാനും

    • @suryagopinath7348
      @suryagopinath7348 Před 3 lety

      ശരിയാ. എനിക്കും edhuthanne പറയാനുള്ളത്. പഴയ കാലത്തെ വീടുകൾ വളരെ ഇഷ്ടമാണ്. അതിന്റെ പണിയും മരങ്ങളും എല്ലാം എത്ര ഭംഗിയാണ്. വാതിലോകെ കാണാൻ എത്ര ഭംഗി.

    • @unnikraju2156
      @unnikraju2156 Před rokem

      Ippo ee veedu illa polichu kalanju

    • @vision5871
      @vision5871 Před rokem

      @@unnikraju2156 😢

  • @ATVlogs2
    @ATVlogs2 Před 4 lety +37

    തറവാട് ഒത്തിരി ഇഷ്ടമായി🤗🤗🤗
    ഇന്നത്തെ ലൈക് കാർത്തു അമ്മയ്കും പിന്നേ തോളിലേറ്റ് നടന്ന പുരുഷു ഏട്ടനും ഇരിക്കട്ടേ...!👍🏻

  • @vaishnavisuresh9311
    @vaishnavisuresh9311 Před 2 lety +6

    Thank you so much...ഒരു മഹാനടൻ ജനിച്ചു വളർന്ന വീട്....ഓർമകൾക്ക് എന്ത് മധുരം....ഒരു മമമ്മൂക്ക യുടെ കൂടെ ഒരു വീഡിയോ ചെയ്യമോ ഇത്രയു വലിയവർ ആയിട്ടും എന്തൊരു സോഷ്യൽ ആയാണ് അദ്ദേഹം സംസാരിക്കുന്നത്

  • @bijuk4245
    @bijuk4245 Před rokem +2

    അധികമാരും പുറകോട്ടു തിരിഞ്ഞു നോക്കാറില്ല, താങ്കൾ കാണിച്ച ഉദ്യമത്തിന് നന്ദി,മ്മൂക്ക ആ മുറിയിൽ നിന്നായിരികം കണ്ണാടിയുടെ മുന്നിൽ നിന്ന് അഭിനയിച്ചിരുന്നത്, വലിയ തറവാട്, കുട്ടികാലത്തു മാവിന്റെ മുകളിൽ കയറിയിരുന്നു റേഡിയോ ഗാനം കേക്കാറുണ്ട് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്,എല്ലാവരോടും സ്നേഹാന്വേഷണം നടത്തുന്നതുകണ്ടപ്പോൾ ഒരുപാട് ബഹുമാനം തോന്നി.

  • @rasheedk2936
    @rasheedk2936 Před 4 lety +60

    ഞാൻ മുമ്പ് സൗദിഅറേബ്യയിലായിരുന്നപ്പോൾ താങ്കളെ കണാറുണ്ടായിരുന്നു അന്ന് താങ്കൾ ജിദ്ദയിലെ ശറഫിയ്യയിൽ ഒരു textiles നടത്തുകയായിരുന്നു ആ കാലത്ത് അവിടെ ഒരു ഗാനമേള നടന്നപ്പോൾ താങ്കളുടെ ഒരു പാട്ട്കേൾക്കാൻ അവസരമുണ്ടായി ആ പാട്ട് ഞാൻ ഇപ്പോഴും ഓർക്കുന്നു ഒരു പഴയ പാട്ടാണ് ശ്യാമസുന്ദര സ്വപ്നമേ എന്ന് തുടങ്ങുന്ന ഗാനം അത് ഒരു ഇരുപത് വർഷമായിട്ടുണ്ടാകും പിന്നീട് താങ്കൾ ഗൾഫ് ഒഴിവാക്കി വന്നതിന്നു ശേഷം പാർട്ടിയോഗത്തിന്ന് എന്റെ നാട്ടിൽ വന്നിരുന്നു അന്ന് എന്റെ വീടിന്റെ മുമ്പിൽ തന്നെയായിരുന്നു സ്റ്റേജ്

  • @noushadnoushuakkara8178
    @noushadnoushuakkara8178 Před 4 lety +11

    മലയാളത്തിന്റെ പുണ്യം മമ്മുക്ക പിച്ച വെച്ചു സ്വപ്നങ്ങൾ നെയ്ത ഗ്രാമവും, തറവാടും കണ്ടു മനസ്സ് നിറഞ്ഞു, നിങ്ങളുടെ മനസ്സ് ഒന്ന് പിടഞ്ഞുവോ ചില സ്ഥലങ്ങളിൽ 😍😍😍♥️♥️♥️

  • @ahwellprince1228
    @ahwellprince1228 Před rokem +4

    Ibrukkaa ഇത്രയും നല്ല ഓർമ്മകൾ നില നിൽക്കുന്ന തറവാട് നല്ലപോലെ സംരക്ഷിക്കായിരുന്നു.... എന്ത് മനോഹരമായ വീടാണ് നല്ലൊരു നൊസ്റ്റാൾജിയ

  • @ponnuzachuz6044
    @ponnuzachuz6044 Před rokem +5

    കോട്ടയം സമ്മാനിച്ച അതുല്യപ്രതിഭ മമ്മൂക്ക ❤️

  • @gokulsuresh6242
    @gokulsuresh6242 Před 4 lety +163

    നാട്ടുകാരായി സംസാരിച്ചു നിൽക്കുന്നത് കാണാൻ ഒരു പ്രതേക ഫീൽ ആയിരുന്നു 🌹

    • @sajeerahmed3742
      @sajeerahmed3742 Před 4 lety

      hi

    • @sheebasreekanth6890
      @sheebasreekanth6890 Před 3 lety

      Super,👌👌👌👌👌

    • @sheebasreekanth6890
      @sheebasreekanth6890 Před 3 lety

      Super,👌👌👌👌👌

    • @anithakumarikadakath7455
      @anithakumarikadakath7455 Před rokem

      നന്നായി എല്ലാം പറഞ്ഞു മനസ്സിലാക്കി തന്നു . ഇനി സർ ൻെറ കുടുംബത്തെ കൂടി കാണിച്ചും പരിന

    • @anithakumarikadakath7455
      @anithakumarikadakath7455 Před rokem

      ഒന്നു കാണിച്ചു പരിചയപ്പെടുത്തി തരണേ നന്നായിട്ടുണ്ട് . നല്ല ഭംഗിയുള്ള പ്രകൃതി രമണീയമായ സ്ഥലം

  • @mylifetravelvlogs888
    @mylifetravelvlogs888 Před 4 lety +18

    ചെമ്പന്ന വളരെ മനോഹരമായ ഗ്രാമവും നിഷ്കളങ്കരായ ഗ്രാമവാസികളും.... ഇഷ്ട്ടം 😍😍😍❤️👍

  • @assisali6503
    @assisali6503 Před 3 lety +35

    ഒരു ജാടയും ഇല്ലാത്ത നല്ല മനുഷ്യൻ, മമ്മുക്കടെ അനിയനാണെന്ന് പറയില്ല

  • @sreejith6363
    @sreejith6363 Před 4 lety +5

    എത്ര എളിമയുള്ള അവതരണം! ഇത്രയും കാലമായെങ്കിലും പരിചയക്കാരുടെ പേരെല്ലാം ഓർത്തിരിക്കുന്നു!
    ഇക്കാ, തീർച്ചയായും ഈ വീട് ദയവായി സംരക്ഷിക്കണം.
    എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ കരയിൽ നിന്ന് നോക്കിയാൽ കായലിനക്കരെ ദൂരെ ചെമ്പിലെ വീടുകളിലെ വെളിച്ചം കാണാമായിരുന്നു.
    -------- പാണാവള്ളിയിൽ നിന്നുള്ള ഒരു പ്രവാസി.

  • @noushuvlog
    @noushuvlog Před 4 lety +18

    ഇപ്പോഴാണ് തറവാടിന്റെ യഥാർത്ഥ പിക്ചർ മനസിലായത്,, മ്യൂസിക് സൂപ്പർ, അവതരണം അതിലേറെ സൂപ്പർ, സിമ്പിൾ man

  • @drt.mirshad143
    @drt.mirshad143 Před 4 lety +107

    മമ്മൂക്ക ഫാൻസ് ഇങ്ങ് പോരേ 👍❤️😍

  • @sabukattadiyil7376
    @sabukattadiyil7376 Před rokem +13

    സൂപ്പർ അവതരണം പഴയ കാലത്തിന്റെ ആ നല്ല ഓർമ്മയിലേക്ക് ഞങ്ങളെയും കൂട്ടിക്കൊണ്ടുപോയ ഇക്കാക്ക് ഒരായിരം നന്ദി തന്റെ അയൽവാസികളെയും ഓരത്തുനിർത്തി പരിചയപ്പെടുത്തിയ നല്ല മനസ്സിന്👍🙏🏻

  • @sunitharaghavan7274
    @sunitharaghavan7274 Před 3 lety +16

    എത്ര വലുതായി എന്ന് ആളുകൾ പറഞ്ഞാലും, ഞങ്ങൾ നിങ്ങളിൽ ഒരാളാണെന്ന് പറയാതെ പറയുന്ന.. ഇക്ക.. ങ്ങളൊരു hero തന്നെ..

  • @thomasulahannan4694
    @thomasulahannan4694 Před 4 lety +27

    ഇഷ്ട നടനെ സമ്മാനിച്ച വീട് .... music സൂപ്പർ ആണ് ...... ചൈനിസ് ഓടക്കുഴൽ നിന്നും വരുന്ന പോലെ ... End music ... ഒരു സൂപ്പർ സ്റ്റാർ വരുന്ന പൊലെ......😍😍

  • @ismylife9365
    @ismylife9365 Před 4 lety +69

    ഈ വീട് ഒരു ചരിത്ര സ്മാരകമാണ് ..!! ഇതു ഭംഗിയാക്കി സൂക്ഷിക്കണം ..!! പഴമ കൈ വിടാതെ ..!!

  • @ajaykumarc6351
    @ajaykumarc6351 Před rokem +9

    പഴയ ഓർമ്മയിലേക്ക് നമ്മെ നയിച്ച ആ ഓർമ്മപ്പെടുത്തലിനു ഒരു ബിഗ് സല്യൂട്ട് ❤❤❤

  • @moideenkutty9230
    @moideenkutty9230 Před 3 lety +10

    അക്കലത്ത ഏറ്റവും വലിയ വീടാണല്ലോ ഇക്കാ കാണിച്ചു തന്നത്‌ നന്നായി അടിപൊളി

  • @amrithashajan4497
    @amrithashajan4497 Před 4 lety +109

    ഹൃദയം നിറഞ്ഞു കണ്ണുനീർ തുളുമ്പി... എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി.. ദയവായി ഈ മഹാ ആലയം സംരക്ഷിക്കണം.. അല്ലെങ്കിൽ എക്കാലത്തെയും ഏറ്റവും വലിയ നഷ്ടം ആയിരിക്കും..

  • @anildajohnson7580
    @anildajohnson7580 Před 4 lety +30

    മ്യൂസിക് കേൾക്കുമ്പോ തന്നെ വല്ലാത്തൊരു ഫീൽ, മമ്മൂക്ക കാണുന്നുണ്ടാകും അല്ലേ,ക്യാമറാമാനും സൂപ്പർ

  • @muneerchand4160
    @muneerchand4160 Před 3 lety +7

    ഇക്കാ ഇങ്ങള് ഒരു കാപട്യവും പൊങ്ങച്ചവും ഇല്ലാത്തപഴയ അയൽവാസികളെയും നാട്ടുകാരെയും പേര് പോലും മറക്കാത്ത പച്ചയായ ഒരു പാവം മനുഷ്യൻ

  • @RajeshgPillai
    @RajeshgPillai Před rokem +2

    ഈ തറവാട്ടിൽ എല്ലാവരും ഒരിക്കൽ കൂടി ഒത്തുചേരണം അത് ഞങ്ങൾക്ക് കാണണം

  • @Foxtale24
    @Foxtale24 Před 4 lety +8

    ഈ ഒരു എപ്പിസോഡ് കണ്ടപ്പോ സാറി നോടുള്ള ബഹുമാനവും സ്നേഹവും ഒരുപാട് കൂടി....👌👌👌👌👌👌👍

  • @unnikrishnan1700
    @unnikrishnan1700 Před 4 lety +9

    ഇത്രെയും ആത്മാർഥമായി നാടിന്റെയും തറവാടിന്റെയും കഥകൾ പങ്ക്‌ വെച്ച ഇക്കക്കൊരു ഒരുപാട് നന്ദി.. കേൾക്കാനിരിക്കുന്ന, വരാനിരിക്കുന്ന മനോഹര കഥാകാലത്തായി കാത്തിരിക്കുന്നു.. പ്രാർത്ഥനകൾ 🙏

  • @achuappu1092
    @achuappu1092 Před rokem +2

    ഇക്കാ ആ കുളം ഒക്കെ ഒന്ന് വൃത്തിയാക്കീ അത്രയും നല്ല വീടും ഇതുപോലെ തന്നെ കാത്ത് സൂക്ഷിക്കു...... കാണുമ്പോൾ തന്നെ ഒരു വല്ലാത്ത ഫീൽ❤❤❤❤

  • @davoodmarayamkunnathdavood9327

    പഴയ കാലത്ത് ഏറ്റവും അടിപൊളി വീടാണ് അന്നത്തെ കിംഗ് ആണ്

  • @muhamedsafeermuhammed4430
    @muhamedsafeermuhammed4430 Před 4 lety +14

    ഇക്കാടെ കഥ കേൾക്കാൻ ഒരു പാട് ഇഷ്ട്ട മാണ് തറവാട് ഇക്കാടെ ഒപ്പം നടന്ന് കണ്ട ഫീൽ റബ്ബ് ഹയർ ചെയ്യട്ടെ 😍അസ്സലാമുഅലൈക്കും

  • @jasimjasim4088
    @jasimjasim4088 Před 4 lety +66

    താങ്കളുടെ കണ്ടതിൽ വച്ച് വെച്ച് ഏറ്റവും നല്ല വീഡിയോ. ഇത് കാണുമ്പോൾ നമ്മളിൽ പലർക്കും ജനിച്ച നാടും വീടും വല്ലാതെ മിസ്സ് ചെയ്യുന്നു ഉണ്ടാകും. താങ്കൾ കുറച്ചു നേരം ആരുമില്ലാതെ അവിടെ ഒമ്മറത്ത് പോയി ഒരു കസേരയിട്ട് ഇരിക്ക്. താങ്കളുടെ മനസ്സിലേക്ക് എത്രയെത്ര ഭാവങ്ങൾ ആയിരിക്കും വന്നുചേരുക സങ്കടവും സന്തോഷവും കണ്ണുനീരും നഷ്ടങ്ങളും ലാഭങ്ങളും അങ്ങനെ അങ്ങനെ എത്രയെത്ര ഭാവങ്ങൾ മനസ്സിലൂടെ മിന്നിമായും

    • @ahmedfatih9006
      @ahmedfatih9006 Před 4 lety

      Beatiful comment

    • @haneefavnt1482
      @haneefavnt1482 Před 3 lety

      ശരിയാണ് എനിക്കും ഉണ്ടായിരുന്നു നൂറ്റി അമ്പത്തിൽ കൂടുതൽ വർഷം പഴക്കം ഉള്ള ഇതുപോലെ ഒരു വീട് പക്ഷെ ആ നാടോ വീടോ ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ല ... അതു വലിയ ഒരു നഷ്ടം തന്നെ ആയിപോയി..

  • @minijayachandran3345
    @minijayachandran3345 Před rokem +1

    വളരെ മികച്ച പരിപാടി. lതോളിലെടുത്തു കൊണ്ട് വന്നവനെ പേർ വിളിക്കുന്ന മലയാളി മനസ് കാണാതെ പോകരുത്, 😊

  • @Discovery-info
    @Discovery-info Před 2 lety +1

    പഴയ കാല കുടുംബ ജീവിതത്തിലും,സൗഹൃദങ്ങളിലും ഇന്നും ഹൃദയത്തിൽ നിന്നും
    മുറിച്ചു മാറ്റാൻ കഴിയാത്ത ചില
    സ്നേഹ ബനധങ്ങളുണ്ട്..?
    ആധുനീക ജീവിതത്തിനും,
    സൗകര്യങ്ങൾകും,മോഡിഫികേഷനുകൾകും ആ നിഷ്കളങ്ക ജീവിതം ഇന്ന് അപരിചതമായി
    കൊണ്ടിരികുന്നു.നെൽപാടം കൊയുന്നതും,നെല്ല് ഉണകുന്നതിന്റെ ആവികൾകിടയിൽ സ്വപനങ്ങൾ ആഗ്രഹങ്ങളായും,ആഗ്രഹങ്ങൾ ജീവിതങ്ങളുമായി മാറി..പകേഷ ഇക്കയുടെയും,ഇച്ചാക്കയുടെയും
    സംസാരങ്ങളിലും,ജീവിതത്തിലും
    പഴയകാല സ്മരണകളുടെ കഥകളും,തമാശകളും,നനമകളും,
    ഇന്നും പ്രതിഫലികുന്നുണ്ട്...

  • @kalaripayattufitnessjemshy8562

    കൂടെ പഠിച്ചവരെ കാണുമ്പോളാണ് പ്രായം അറിയുന്നത് 🤨🤨 മാഷാഅല്ലാഹ്‌, നല്ല സന്തോഷാണ് വീഡിയോയിലൂടെ പഴമയും സൗഹര്താവും കാണുന്നതിൽ 💐💐💐👍

  • @rosumol8794
    @rosumol8794 Před 4 lety +15

    എന്തു രസമാണ് പഴയ കാല കഥ കേൾക്കാൻ .... ഞാൻ ഇക്കയുടെ കഥ കേൾക്കാൻ നോക്കിരിക്കായിരുന്നു ..... അടുത്ത വീഡിയോസും വേഗം ഇടണേ I am waiting .....💞💞💕💕💕💕

  • @remonypk5944
    @remonypk5944 Před 2 lety +5

    അതിയായ സന്തോഷം.. എന്റെ കുട്ടിക്കാലം ഓർമ്മകൾ പോലെ തന്നെ. ആ പഴയ നാട്ടിൻപുറത്തുകാർ തന്നെ. സ്നേഹനിധിയാണവർ.സംസാരം പോലും ആ പഴയ രീതിയിൽ.. സൊ simple ആൻഡ് humple മമ്മൂക്ക കുടുംബം... 👍👍🙏🙏🌹🌹🥰🥰

  • @nikhilmonachan1585
    @nikhilmonachan1585 Před 3 lety +8

    ഓർമ്മകൾക്കെന്തു സുഗന്ധം....എൻ ആത്മാവിൻ നഷ്ട സുഗന്ധം....ഇക്ക ശെരിക്കും ആ പഴയ കാലഘട്ടത്തിലേക്കു പോയി...അല്ലെ ഇക്ക ...ചരിത്രം പിറന്ന വീട്😍😍