ഞങ്ങളുടെ തറവാട് വീടും പഴയ ഓർമ്മകളും പങ്കുവെക്കുന്നു/പന്തലൂർ / our Traditional home memories

Sdílet
Vložit
  • čas přidán 27. 08. 2024
  • ഞങ്ങളുടെ തറവാട് വീടും പഴയ ഓർമ്മകളും പങ്കുവെക്കുന്നു/പന്തലൂർ / our Traditional home memories
    #viewswithrajan
    ഹായ് ഇന്ന് വളരെ വിശേഷപ്പെട്ട വീഡിയോ ആണ്. ഞങ്ങളുടെ പന്തല്ലൂരിലെ തറവാട് വീടും പഴയ ഓർമ്മകളും പങ്കുവെക്കുന്നു. ഒരുപാട് പഴയ രണ്ടുനിലകളുള്ള ഓടിട്ട വീടാണ്. ഞങ്ങൾ ജനിച്ചു വളർന്ന വീട്. അമ്മയും ഞാനും വീട്ടിൽ എത്തി. വീടും പരിസരവും എല്ലാം മനോഹരമാണ്. വീട്ടിലെ ഞങ്ങളുടെ പഴയ ഓർമ്മകൾ എല്ലാം ഓർത്തെടുക്കുന്നു.
    Hi today is a very special video. Sharing our old home in Pantallur and old memories. It is a very old home . The house where we were born. Old temple is located in front of the house. Mom and I reached home. The house and surroundings are all beautiful. Remembering all our old memories at home.
    #old home
    #traditionalhomes
    #ourhome
    #tharavadu
    #villagehomes
    #mom'soldhome
    #traditionalkeralahomes
    Hai please watch and subscribe our channel.
    / viewswithrajan
    / rajan.poongatt.5

Komentáře • 191

  • @lakshmikuttyknair9179
    @lakshmikuttyknair9179 Před 10 měsíci +25

    നല്ല വീട് പൂട്ടി ഇട്ടു ആരും ഇല്ലാതെ സങ്കടം തോന്നുന്നു പാലക്കാട് ഒരു നായർ തറവാട് ഇത് പോലെ എന്റെ വീടും ശരിയായ ആളുടെ കൈയിൽ പെടാതെ നശിച്ചു കിടക്കുന്നു ഈ വീട് ആ ഗതിയിൽ എത്തിയിട്ടില്ല 🙏🏻സങ്കടമാണ് തറവാടുകൾ നശിച്ചു കിടക്കുന്നതു കാണുമ്പോൾ 😢72 വയസ്സായ എനിക്ക് ഇതൊക്കെ വലിയ കാര്യമാണ് അമ്മക്ക് വല്ലാത്ത ഓർമ്മകൾ ആയിരിക്കും 🙏🏻❤️

  • @nithyak8661
    @nithyak8661 Před rokem +29

    ഇത് പോലെ ഉള്ള വീടുകൾ കാണുമ്പോൾ തന്നെ മനസ്സിൽ ഒരു സമാധാനം . പഴമ തരുന്ന സന്തോഷം . കൊട്ടാരം പണിതു തന്നാലും ഇത് പോലെ ഉള്ള വീടുകളിൽ ഒരു ദിവസം എങ്കിലും താമസിക്കാൻ ആവുക എന്നത് തന്നെ ഒരു ഭാഗ്യം ആണ്.😃🙏🙏🙏

  • @raginidevimr4337
    @raginidevimr4337 Před 9 měsíci +7

    അമ്മയുടെ മകൻ.... ഈ അമ്മയെ കാണുമ്പോൾ എന്റെ അമ്മയെ ഒത്തിരി മിസ്സ്‌ ചെയുന്നു.4 വർഷമായി എന്റെ അമ്മ പോയിട്ട്. പഴയ തറവാടും ഓർമകളും ഒത്തിരി സന്തോഷം തരുന്നു. 👌👍

  • @seemadevaraj752
    @seemadevaraj752 Před 9 měsíci +5

    അമ്മയുടെ തറവാട് കാണിച്ചതിൽ ( എല്ലാവരുടെയും ) ഒത്തിരി സന്തോഷം കണ്ടപ്പോൾ ഒരു സങ്കടം എനിക്ക് തോന്നി അപ്പോൾ നിങ്ങളൂടെ അവസ്ഥ മനസിലാകും എന്ത് നല്ല തറവാടു 🙏🏿🙏🏿 നന്ദി 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @Pennu7399
    @Pennu7399 Před rokem +11

    Video വളരെ ചെറുതായി പോയി, കണ്ടു മതിയായില്ല ❤

  • @riyaskk3179
    @riyaskk3179 Před rokem +9

    ആ പൂമുഖത്തിരുന്ന് കളി കണ്ടത് ഇന്നും ഓർമ്മകളിൽ ഉണ്ട്

  • @vijayr5397
    @vijayr5397 Před rokem +7

    അമ്മയ്ക്ക് ഒരുപാട് സന്തോഷം ആയി കാണും

  • @rajiraghu8472
    @rajiraghu8472 Před rokem +7

    എന്തൊരു ഭംഗിയാണ്, ഇതു നശിക്കാതെ നിലനിർത്തി കൊണ്ടുപോകൂ ട്ടൊ 👍

  • @SREEREKHA-qk4ow
    @SREEREKHA-qk4ow Před 9 měsíci +2

    ഹായ് എത്ര നല്ല ഭംഗി പഴയ മോഡൽ വീട് താങ്ക്സ്

  • @user-em7ll9kb3b
    @user-em7ll9kb3b Před 8 měsíci +2

    എല്ലാം കണ്ടതിൽ സന്തോഷം 🥰👍

  • @prabhakark9891
    @prabhakark9891 Před rokem +5

    Nalla veedum ,chuttupadum👌👌👌👌👌Veedinullu kaanan kazhinjilla🤗🤗🤗🤗

    • @ViewsWithRajan
      @ViewsWithRajan  Před rokem +2

      ഉൾഭാഗം പൊടിപിടിച്ചു കിടക്കുകയാണ്. അതാണ് കാണിക്കാത്തത് 🙏

  • @rukiyarukiya-zg6nb
    @rukiyarukiya-zg6nb Před 8 měsíci +2

    നല്ല വീട്, ഞാൻ ഇപ്പം കാണുകയാണ്❤❤

  • @sindhuraj6600
    @sindhuraj6600 Před 4 měsíci +1

    Gruhathurathwam thulumbunna ormmakal ulla oru nalla tharavad . Ithiri ishtam pazhaya veedukal. Keralam sarikkum daivathinte naadayirunna oru samayam .

  • @meenavijayakumar402
    @meenavijayakumar402 Před 8 měsíci +1

    മനോഹരമായ വീട് ചുറ്റുപാടുകൾ . നല്ല ഇഷ്ടായി

  • @ajinianeesh6169
    @ajinianeesh6169 Před rokem +4

    Nostalgia good veedu

  • @premeelabalan728
    @premeelabalan728 Před 9 měsíci +2

    എന്തൊരു ഐശ്വര്യ മുള്ള തറവാട്

  • @meeramenon5517
    @meeramenon5517 Před rokem +6

    വീടും അടുത്തുള്ള അമ്പലവും അതിസുന്ദരം!ഇതിന്റെ അടുത്ത് തന്നെ സ്ഥലംവാങ്ങിച്ചു വീട് വച്ചാൽ ഇതൊക്കെ എന്നും കാണാമല്ലോ!

  • @rakheesuresh678
    @rakheesuresh678 Před rokem +4

    Valare manoharam

  • @sindhubiju9348
    @sindhubiju9348 Před rokem +3

    Ithonnum illath pokaruth ini namuk kanan polum kittillaethra super 🙏🙏

  • @ambilibabu7666
    @ambilibabu7666 Před 27 dny +1

    ആരും താമസിക്കുന്നില്ലേ...,. നല്ലവീട്

  • @rajeswaritp4932
    @rajeswaritp4932 Před rokem +6

    നല്ല ഒരു വീട്

  • @sunithapremkumar9756
    @sunithapremkumar9756 Před 10 měsíci +2

    E.veedu.eppol..thankludethale.nalla.veedu.avide.thamasiku.kanumbol.thanne.arum.kothichu.pokum.

    • @ViewsWithRajan
      @ViewsWithRajan  Před 10 měsíci

      ഇപ്പൊൾ കുടുംബത്തിലെ തന്നെ മറ്റോരംഗത്തിൻ്റെ പേരിലാണ് വീട്

  • @rajappannair2661
    @rajappannair2661 Před rokem +4

    നല്ല വീട്👌💖💖

  • @anithat7766
    @anithat7766 Před rokem +6

    Nalla veede

  • @UnniKrishnan-nh7gg
    @UnniKrishnan-nh7gg Před 19 dny +1

  • @AppuAppu-yh2lg
    @AppuAppu-yh2lg Před rokem +3

    Orupadu malayalikalku inganeyulla sagadapeduthunna ormakal undavum

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 Před měsícem +1

    Aa vedhu nasippihhu kalayalle.

  • @LataLodaya-bq8fq
    @LataLodaya-bq8fq Před 9 měsíci +1

    You are such a nice Son. Old memories is allsweet memories now.
    Thank you for showing us your Tharavadu house.

  • @lillyviswan
    @lillyviswan Před rokem +2

    Nalla veedu

  • @kalasyam415
    @kalasyam415 Před rokem +2

    നല്ല വീട്,വളരെ നല്ല ഒരു കാഴ്ച

  • @geethababu7332
    @geethababu7332 Před 8 měsíci +2

    Super atmosphere❤❤❤❤❤

  • @ajanthakumari6678
    @ajanthakumari6678 Před rokem +3

    🐦🐦 kave🥰tharavde😄അമ്പലം നൊസ്റ്റാൾജിക് ormakal🥰🥰amma❤

  • @sheelasahadevan7125
    @sheelasahadevan7125 Před rokem +2

    Hho, enthu nalla veedanu. Ente kuttikkalam manjeriyilarunnu ,Achan govt. Service l arunnu. Ithupolulla oru veettil rent nu thamasichirunnu. 52 years back. Kandappol kannil vellam niranju. Love you mone

  • @beenatk9037
    @beenatk9037 Před 10 měsíci +1

    Nalla
    Tharavad
    Nalla
    Bhangiyulla
    Place
    So
    Super

  • @radhamani7817
    @radhamani7817 Před rokem +5

    Thankal achane pole

  • @anishanair321
    @anishanair321 Před rokem +4

    Super ambience👌👌👌amma🥰

  • @user-dc6iy1gc8z
    @user-dc6iy1gc8z Před 8 měsíci +1

    Nalla. Veedum. Chuttupadum👌👌👌👌👌👌🥰

  • @girijarajannair577
    @girijarajannair577 Před rokem +4

    Beautiful ❤️

  • @stenovalondon2018
    @stenovalondon2018 Před rokem +1

    Nostalgia allee.nice.nadu miss chyunnu njagel ellarum.happy ayi eriku 2 perum ok.ammachenodu anoshanam parau tooo.

  • @lakshmikuttynair8818
    @lakshmikuttynair8818 Před rokem +5

    Very happy to see your tharavadu❤

  • @SreejaSudeesh-ex6eh
    @SreejaSudeesh-ex6eh Před měsícem +1

    Supper.thank you.

  • @divyanair5560
    @divyanair5560 Před měsícem +1

    Beautiful house 🥰🥰🥰

  • @abulhassan9932
    @abulhassan9932 Před 6 měsíci +1

    അടിപൊളി

  • @minishakesh6198
    @minishakesh6198 Před rokem +3

    Keri. Thamasikan kothiakunnu

  • @aswathys1a38
    @aswathys1a38 Před 9 měsíci +2

    Super👍👍

  • @athulvc9442
    @athulvc9442 Před 9 měsíci +1

    Adipoli house

  • @ViijiKarichal
    @ViijiKarichal Před 2 měsíci

    അടിപൊളി വീടും സ്ഥലവും

  • @rathnavallig9308
    @rathnavallig9308 Před 9 měsíci +1

    സൂപ്പർ...

  • @saikrishnakrishna2499
    @saikrishnakrishna2499 Před 10 měsíci +1

    നല്ല ഓർമ്മ കാഴ്ചകൾ 🙏❤

  • @meenanair4491
    @meenanair4491 Před rokem +3

    Ethra . Nallanveeduu

  • @ranimohanakrishnannair4049
    @ranimohanakrishnannair4049 Před 9 měsíci +2

    Beautiful house❤

  • @sreejamenon4567
    @sreejamenon4567 Před rokem +1

    Nalla ormakalude snehasoudham

  • @honeynixon17
    @honeynixon17 Před rokem +4

    Nostalgia 🥰 super Rajan.

  • @chitravlogs1515
    @chitravlogs1515 Před rokem +3

    Nice bro good videao❤️

  • @vijayalakshminair8866
    @vijayalakshminair8866 Před rokem +1

    Super veedu

  • @kannananie8144
    @kannananie8144 Před rokem +8

    നല്ല വീട് 👍👍

  • @sudhaS5120
    @sudhaS5120 Před rokem +2

    സൂപ്പർ വീട്👍

  • @nitheeshdevarajan954
    @nitheeshdevarajan954 Před rokem +6

    ഇതൊന്നു കളയരുത്. കുറെ മക്കൾ ഒക്കെ ആയിട്ട് അടുത്തെ തലമുറയും ഇതുപോലെ ജീവിക്കട്ടെ

  • @valsalatk4886
    @valsalatk4886 Před rokem +2

    സൂപ്പർ വീട്

  • @user-dc6iy1gc8z
    @user-dc6iy1gc8z Před 8 měsíci +1

    👌👌👌🥰🥰🥰amma

  • @ajanthakumari6678
    @ajanthakumari6678 Před rokem +1

    തറവാട് വീട് സൂപ്പർ chetta👍🏻llikeil😂😂😂adipolee🥰🐦🐦🐦🐦

  • @neenusworld8668
    @neenusworld8668 Před rokem +4

    Rajetta ettan rent veettil aanu thaamasikunnath ennu parajallo ath enthina ithu nalla veed aanallo .enik ithupolulla veed enik orupaaaaaad ishttamaanu.

    • @ViewsWithRajan
      @ViewsWithRajan  Před rokem +2

      ഞങ്ങൾക്ക് മഞ്ചേരി വീടുണ്ടായിരുന്നു. അത് വിറ്റ് പുതിയ വീട് നോക്കുകയാണ് 🙏

    • @neenusworld8668
      @neenusworld8668 Před rokem

      Ok.pinne ammaku sugamalle.ammaye kaananam ennund.

  • @sunithamanoj9003
    @sunithamanoj9003 Před rokem +1

    Nalla veedu ...👍🏻

  • @sindhusindhu9109
    @sindhusindhu9109 Před rokem +2

    സൂപ്പർ

  • @SKDas98
    @SKDas98 Před 10 měsíci +2

    Ammaye ponnu pole nokkatoo ettaa

  • @harshahaneesh3088
    @harshahaneesh3088 Před 9 měsíci +1

    Chettan Kanan achane pole😊

  • @RadhaKrishnan-hy7ht
    @RadhaKrishnan-hy7ht Před rokem +2

    Super veedu❤❤

  • @vijayalekshmymenon7611
    @vijayalekshmymenon7611 Před rokem +1

    Nannayitund 😍😍

  • @leesashiju4875
    @leesashiju4875 Před rokem +2

    Nalla veed 😍

  • @ajanthakumari6678
    @ajanthakumari6678 Před rokem +1

    വീട് kollam👍🏻neetaake😅ഫിലിം shhotn😂koduthalnallathan🥰🥰🐦🐦ഹാവ് aniseplace🥰🥰

  • @ushanandakumar4749
    @ushanandakumar4749 Před rokem +1

    തറവാട് സൂപ്പർ

  • @rajanivinodkumar742
    @rajanivinodkumar742 Před rokem +1

    Adipoli

  • @meenamohan4602
    @meenamohan4602 Před měsícem +1

    ❤❤👌

  • @sarahp1383
    @sarahp1383 Před rokem +4

    To leave , such a beautiful house locked up is very sad.

  • @rathnavallyvenkateswaran559

    ഞാൻ വന്നിട്ടുണ്ട് പന്തല്ലൂർ പണ്ട്.. വേട്ടെക്കൊട്ടിലും

  • @mayavinallavan4842
    @mayavinallavan4842 Před rokem +4

    എന്താ നല്ല തൊടി വൃദ്ധിയാക്കി ഇട് ഞങ്ങളെ അകം കാണിക്കാമായിരുന്നു, നല്ല ഭംഗിയുള്ള വീട്

    • @ViewsWithRajan
      @ViewsWithRajan  Před rokem

      അകം വൃത്തിയാക്കാനുണ്ട് 🙏

  • @chandralekhak7347
    @chandralekhak7347 Před rokem +1

    Super

  • @sobhavadyath9536
    @sobhavadyath9536 Před rokem +3

    Achante athe mukam

  • @user-ep8wk8rg3p
    @user-ep8wk8rg3p Před 4 měsíci +1

    👌👌👍🥰🙏

  • @journeylifewithmaya5375
    @journeylifewithmaya5375 Před rokem +1

    Super 👌👌👍👍🥰

  • @pankerala9685
    @pankerala9685 Před rokem +1

    Super❤❤👌👌

  • @rashmiujith9429
    @rashmiujith9429 Před 4 měsíci +1

    ❤❤❤

  • @manjumk8411
    @manjumk8411 Před rokem +2

    👍🏻

  • @user-vk8mm5se7g
    @user-vk8mm5se7g Před 3 měsíci +1

    ❤❤❤❤❤

  • @morningstarvlog-l4z
    @morningstarvlog-l4z Před rokem +13

    പ്രവാസി ലോകത്തു ഉള്ളവരുക് കണ്ണിനു കുളിർമ്മ ഉള്ള കാഴ്ചകൾ. ചെറിയ വീഡിയോ ആണല്ലോ? 👍

  • @anilavijayamohanakurup6023

    Super veed👌👌👌

  • @smithanair1951
    @smithanair1951 Před rokem +1

    Ente tharavadu orma vannu

  • @krishnalatha8119
    @krishnalatha8119 Před rokem +1

    ❤❤

  • @Techies8068
    @Techies8068 Před rokem +1

    Ur video editing nice

  • @savithriunni3986
    @savithriunni3986 Před 9 měsíci +7

    ഇത്തരം തറവാട് വിടുകൾ നശിക്കാതെ നോക്കണം വരും തലമുറയ്ക്ക് ഒരു അതിശയമാകും മാത്രമല്ല തറവാട് വിടുകൾ കാണുമ്പോൾ എ ന്തെന്ന് ഇല്ലാത്ത സന്തോഷമാണ് 🙏🙏🙏🙏🙏🙏🙏കണ്ടത്തിൽ 🙏🙏🙏🙏😂

  • @DeviChandran-un8yv
    @DeviChandran-un8yv Před 9 měsíci +1

    ❤❤❤❤❤❤

  • @umarageshwari8932
    @umarageshwari8932 Před rokem +1

    Parambu chethi neet aakkanam

    • @ViewsWithRajan
      @ViewsWithRajan  Před rokem

      അത് ജോലിക്ക് ആളെ കിട്ടുമ്പോൾ ചെയ്യാറുണ്ട് 🙏

  • @jameelavahid4655
    @jameelavahid4655 Před rokem +2

    Nalla veedu familye kanikkoo

  • @tdworld4457
    @tdworld4457 Před rokem +6

    അമ്മക്കുട്ട്യേ ഒറ്റക്ക് വളപ്പിലേക്ക് പോവല്ലേ 🥰

  • @suvarnasatish3623
    @suvarnasatish3623 Před 10 měsíci +1

    ❤️🌹❤️

  • @shyam4107
    @shyam4107 Před rokem +2

    Ningalkk eee veettilekk maarikoode

  • @saranyans7385
    @saranyans7385 Před rokem +1

    Pooti kidannal aa veed nashinju pokille...arkenkilum vadakak koduthal nashinju pokillallo..

  • @geethannair6205
    @geethannair6205 Před rokem +13

    ഈ വീട്ടിൽ താമസിച്ചു കൂടെ

    • @ViewsWithRajan
      @ViewsWithRajan  Před rokem +1

      പുതിയ വീട് വാങ്ങിയപ്പോൾ താമസം മാറിയതാണ് 🙏

    • @snehakraj4755
      @snehakraj4755 Před rokem +1

      Epol avida arrra ullatha

  • @mayadevi5196
    @mayadevi5196 Před rokem +4

    നല്ല വീട് അടച്ചിട്ടിരുന്ന നശിച്ചു പോകില്ലേ

  • @miniap497
    @miniap497 Před 8 měsíci +1

    E makan vivaham kazghichile