ചെമ്പെന്ന കുഗ്രാമത്തിൽ നിന്നും | Ibroos Diary 28 |Village|

Sdílet
Vložit
  • čas přidán 27. 08. 2024
  • ചെമ്പെന്ന കുഗ്രാമത്തിൽ നിന്നും
    By EBRAHIMKUTTY
    Direction: SAFEER KAVALAYOOR
    Camera: NITHIN SUGATHAN
    Editor: KARNAN SUDHA
    Helicam: SUJIN SUDEV
    Support: ANIL KUMAR P R
    #Mammootty
    #Brother
    #Ebrahimkutty
    #Dulquer
    #Maqbool
    #Family
    #Memories
    #Village
    #Ibroos
    #IbroosDiary
    #StayAtHome
    #OurStory
    #Ebrahimkutty

Komentáře • 1,2K

  • @sabitht
    @sabitht Před 4 lety +359

    ഓൾഡ് ജെനറേഷൻ മുതൽ ന്യൂജനറേഷൻ പിള്ളേരുടെ വരെ ഹീറോ ആണ് ഡാ ഞങ്ങളെ ബോസ് .കട്ട മമ്മൂക്ക ഫാൻസ്‌ നീലം മുക്കി വിട്ടോ 😘😘

    • @abiii8180
      @abiii8180 Před 4 lety +1

      uyir💪🏻💋❤️

    • @sami6551
      @sami6551 Před 4 lety +1

      ഇക്കാ അടിപൊളി

    • @saphire7693
      @saphire7693 Před 4 lety +1

      Good character mammookkaa!

    • @harissalco
      @harissalco Před 4 lety

      നല്ല അവതരണം 👍

  • @anildajohnson7580
    @anildajohnson7580 Před 4 lety +34

    ഇക്കാലത്തും ഉപ്പേടെ കഥ കേൾക്കാൻ മോനും കൂടെ നടക്കുന്നത് അത്ഭുതം, അതും സെലിബ്രിറ്റി ആയ മകൻ. സൂപ്പർ.

  • @bijoyphilip5667
    @bijoyphilip5667 Před 4 lety +26

    നല്ല നിഷ്‌കളങ്കരായ നാട്ടുകാർ. ഇക്ക അവരുടെ അടുത്ത് സിംപിളായി. ഇടപഴകുന്നത് കണ്ടിട്ട്, ഒത്തിരി ഇഷ്ടം ആയീ. 👍👍👍👏👏

  • @g.vinunath7139
    @g.vinunath7139 Před 4 lety +104

    ഒരു മഹാ നടന്റെ പേരിൽ ചരിത്രമായി മാറിയ ഗ്രാമത്തിലൂടെയുള്ള ഇബ്‌റൂസ് ഡയറിയുടെ യാത്ര ലളിതമായ ഒരു കവിത പോലെ ആസ്വാദ്യകരം.....

  • @ekanthapathikan7326
    @ekanthapathikan7326 Před 4 lety +15

    നിങ്ങൾ ഒരു പച്ചയായ നാട്ടിന്പുറത്തുകാരനാണ്. മക്ബൂൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു

  • @world-bh9sx
    @world-bh9sx Před 4 lety +4

    Sir.. നിങ്ങൾ ഒരു simple മനുഷ്യൻ ആണ് ...ഒത്തിരി ബഹുമാനം തോന്നുന്നു 🙏🙏 ഒരു വലിയ super star ന്റെ അനിയൻ , അതിനുപരി ഒരു നടൻ .. അഹങ്കരിക്കാൻ എല്ലാം ഉണ്ടായിട്ടും ... അഹങ്കാരത്തിന്റെ ഒരു കണികപോലും ഇല്ലാത്ത നിങ്ങളുടെ മനസ്സുണ്ടല്ലോ .. അതിനെ ഞാൻ തോഴുതു പോകുന്നു ...🙏🙏🙏

  • @mujeebreghuman4791
    @mujeebreghuman4791 Před 4 lety +62

    വാപ്പാടെ നാട്ടുവിശേഷങ്ങൾ ശ്രദ്ധയോടെ കേട്ട് നിൽക്കുന്ന മകൻ സൂപ്പർ

  • @athiraomana826
    @athiraomana826 Před 4 lety +13

    ഇക്കാ സൂപ്പർ ഇതാണ് യഥാർത്ഥ മനുഷ്യൻ .എത്ര ഉയരങ്ങൾ കിഴടക്കിയാലും താൻ വന്നവഴികളും ആ വഴികളിൽ കണ്ടുമുട്ടിയ, പരിചയപ്പെട്ടവരെ മറക്കാതെ മനസ്സിൽ ,ഓർമ്മയിൽ സൂക്ഷിക്കുന്നവനാണ് .ഇങ്ങനെ ഉള്ളവർ ഇന്നത്തെ സമുഹത്തിൽ വളരെ കുറവാണ് .പഴയഓർമ്മകളിലേക്ക് പുതിയ തലമുറ യെയും ഉൾപ്പെടുത്തി .അവർക്കും ഇത്തരം സ്വ ഭാവങ്ങൾ പകർന്നുകൊടുക്കുന്നു .വളരെ സൂപ്പർ .

  • @arifasaeed6617
    @arifasaeed6617 Před 4 lety +71

    ഇക്കയുടെ ബ്ലോഗ് കാണാൻ നല്ല രസമാ❤️

  • @atthupvk
    @atthupvk Před 4 lety +46

    ഇക്കാ ഒരു സത്യം പറയട്ടെ...മമ്മൂക്ക ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാൽ പോലും ഇക്കയെ പോലെ ഇത്ര സൂപ്പറായി അവതരിപ്പിക്കാൻ കഴിയില്ല..സിനിമയിൽ മമ്മൂക്കയാണ് താരമെങ്കിൽ യൂട്യൂബിൽ ഇക്കയാണ് യഥാർത്ഥ താരം..
    ഒരു സെക്കന്റ് പോലും ബോറടിപ്പിക്കാതെ മുഴുവനും കണ്ടു തീർക്കണമെങ്കിൽ അത് അവതരിപ്പിക്കാനും വേണം ഒരു അപാര കഴിവ്...ഒരു മെഗാസ്റ്റാറിനെ അനിയന് എങ്ങനെ ഇത്ര എളിമ വന്നു എന്നതാണ് നമ്മളെ അതിശയിപ്പിക്കുന്നത്..നിങ്ങൾ ഒരു വിശാല മനസ്സുള്ളവനാണ്..പഴയ കാല ചരിത്രങ്ങളും പഴയകാല സുഹൃത്തുക്കളെയും മറക്കാതെ ഞങ്ങൾക്ക് കാണിച്ചു തന്ന ഈ വിശാല മനസ്കനെ ഒന്ന് നേരിൽ കണ്ടു അഭിനധിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്...അതിനു സാധ്യത ഇല്ലാത്തത് കൊണ്ട് ചോദിക്കുകയാണ്..ഇക്കാ ഒരു ഹായ് എങ്കിലും പറയുക..എന്നാലേ ഇക്ക ഇത് മുഴുവനും വായിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലാക്കാൻ പറ്റും..പിന്നെ വാപ്പാന്റെ അതെ എളിമയോടെ മകനും ഒരു സ്റ്റാറെന്ന അഹങ്കാരമില്ലാതെ വാപ്പയുടെ കൂടെ നിൽക്കുന്നു..സത്യം പറഞ്ഞാൽ മമ്മൂക്ക ഫാമിലി നന്മയുള്ള ഒരു ഫാമിലി തന്നെ..ഈ വീഡിയോ കണ്ടാൽ മമ്മൂക്കയും ഈ കമന്റും വായിക്കട്ടെ എന്ന് വിചാരിക്കുന്നു..ഹായ് താരം മറക്കല്ലേ..കഥകൾ തുടരട്ടെ..
    ഞാനൊരു ഇബർറൂസ് കട്ട ഫാനാണ്..അടുത്ത വിഡിയോക്കായി കാത്തിരിക്കുന്നു..

    • @IbroosDiarybyEbrahimkutty
      @IbroosDiarybyEbrahimkutty  Před 4 lety +7

      മുഴുവൻ വായിച്ചു , എല്ലാം വായിക്കാറുണ്ട്

    • @atthupvk
      @atthupvk Před 4 lety +7

      കണ്ടോ കൂട്ടരേ..ഇബ്‌റൂസിക്ക വെറുതെ ലൈക് അടിച്ചു പോവുകയല്ലെന്നു മനസ്സിലായില്ലേ..മുഴുവനും വായിച്ചു എന്നതിന് തെളിവാണ് ഈ റിപ്ലൈ..അത് കൊണ്ട് എല്ലാവരും നല്ല അഭിപ്രായങ്ങൾ എഴുതുക..ഈ പേജ് നമുക്കൊരു സംഭവമായി മാറ്റണം..എല്ലാവരും സബ്സ്ക്രൈബ് ചെയ്യുക..കണ്ട റ്റിക്റ്റോക് കോപ്രായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം ഇത്തരം മനസിന് നൊസ്റ്റാൾജിയ ഫീൽ തരുന്ന ഓർമകളും..നല്ല നാടൻ ഭക്ഷണങ്ങൾ ഉണ്ടാക്കുന്ന വ്ലോഗ്‌സും എല്ലാത്തിനേക്കാളുപരി നമ്മുടെ മെഗാ താരത്തിന്റെ ചെറുപ്പകാലം പോലും നമുക്ക് കാഴ്ചയിലൂടെ തന്നെ കാണിച്ചു തരുന്ന ഇബ്‌റൂസ് ഡയറി വലിയ വിജയമാവട്ടെ..

    • @MrNazirpp
      @MrNazirpp Před 4 lety +1

      @@IbroosDiarybyEbrahimkutty മനോഹരമായ വിവരണം കേട്ടു തുടങ്ങിയാൽ നിർത്താൻ തോന്നില്ല... എത്ര തിരക്കുണ്ടായലും മുഴുവൻ കണ്ടേ നിർത്താൻ പറ്റുന്നുള്ളു.... addiction ആണോ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളാണ് ഇങ്ങനെ ഞങ്ങളെ പിടിച്ചിരുത്തി കേൾപ്പിക്കുന്ന മറ്റോരു പരിപാടി..

  • @mrahmanartist6507
    @mrahmanartist6507 Před 4 lety +30

    വാപച്ചി എന്നാൽ ഇത് പോലെ ആയിരിക്കണം മകനേയുംകൂട്ടി കഴിഞ്ഞു പോയജീവിതാനുഭവങൾ പൻകുവെച്ചും ജീവിച്ചചുറ്റുപാടുകളും വഴികളും പുഴകളും സ്ഥ്ലങളും എല്ലാം കാണിച്ചുകൊടുത്തും പഴയ കൂട്ടുകാരെ കണിച്ചുകൊടുത്തും എല്ലാം. ഇതെല്ലാംകാണുംബോൾ വളരെസൻതോഷം ഒരു നൊസ്റ്റാൾജിയ
    I love you Ibruka
    Wish you all the best

  • @safeeraharis578
    @safeeraharis578 Před 4 lety +26

    നല്ല വാപ്പയും മോനും😍😍

  • @etceterastories1530
    @etceterastories1530 Před 4 lety +82

    ഇപ്പോഴും നല്ല ഗ്രാമീണതയുള്ള സ്ഥലം.. ഇക്കാന്റെ പാട്ടും കഥയും പുറകിൽ കാണുന്ന പച്ചപ്പും ഉപ്പയും മോനും കൂടിയുള്ള ചങ്ങാത്തവും എല്ലാം കൂടി ഒരു സുഖം... ❤

    • @manafbinmasood7054
      @manafbinmasood7054 Před 4 lety

      Haya njn evdeyum undeaaa 🤩🤩🤩

    • @yatrapremi7612
      @yatrapremi7612 Před 4 lety

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........vt

  • @renjithr1035
    @renjithr1035 Před 4 lety +88

    ചെമ്പിൽ ഉണ്ടായ സ്വർണം ആണ് മമ്മുക്ക 🌟🔥🔥🔥

  • @JAYAPRAKASH-ry2ps
    @JAYAPRAKASH-ry2ps Před 3 lety +2

    സാധാരണക്കാരോടും ഇത്രയും സ്‌നേഹത്തോടെ ഇടപെടുന്ന ഇക്കാക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട് 👌👌🙏

  • @nazeerpt3451
    @nazeerpt3451 Před 4 lety +15

    ഇക്കയുടെ കഥകേൾക്കാൻ ഒരുപ്രത്യേകസുഖാ പഴയ കൂട്ടുകാരേ വീഡിയോയിൽഉൾ പെടുത്തിയതിനു ബിഗ്സലൂട്ട് കൊട്ടപ്പഴം കാണിച്ചതിനും 👌👌👌👌👍👍👍

  • @sabitht
    @sabitht Před 4 lety +40

    മമ്മൂക്ക ഫാൻസ്‌ ആയ ചെമ്പിലെ ചേട്ടന്മാർക്ക് ഇക്കയുടെ പുതിയ പിള്ളേരുടെ ആശംസകൾ 😘😘😘മമ്മൂക്ക ഉയിർ 😘😘

  • @naseerck4136
    @naseerck4136 Před 4 lety +170

    നമ്മുടെ മമ്മൂക്ക ജനിച്ച നാടല്ലേ അതുകൊണ്ടു ചെമ്പ് ഒക്കെ പോയി ഇക്ക ഇപ്പൊ സ്വർണംമല്ലേ..

    • @nadanvlogs5103
      @nadanvlogs5103 Před 4 lety +7

      അതിനു മമ്മൂക്ക ആരാ പ്രവാചകനോ നീ ഒക്കെ എന്താടെ ഈ പറയണേ

    • @yoursfriendmohamedaali4483
      @yoursfriendmohamedaali4483 Před 4 lety +4

      @@nadanvlogs5103 sneham angeekaram athororutharkum kittunna orubhagyaman anavashya idangaleek rasoolinte perukonduvanna nite thalachorine kurich nee thanks onnu chinthichu nokoo

    • @nadanvlogs5103
      @nadanvlogs5103 Před 4 lety +6

      @@yoursfriendmohamedaali4483 സിനിമയിൽ കാണിക്കുന്ന കോപ്രായങ്ങൾക്കാണോ സ്നേഹവും അംഗീകാരവും കിട്ടുന്നത് ഇതൊന്നും ഒരു ശാശ്വതമല്ല സുഹൃത്തേ

    • @yatrapremi7612
      @yatrapremi7612 Před 4 lety

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........lo

    • @SahadCholakkal
      @SahadCholakkal Před 4 lety +3

      @@nadanvlogs5103നിന്റെ കോപ്പിലെ അംഗീകാരം ആർക്ക് വേണം .. ഓട് കണ്ടം വഴി

  • @richu5040
    @richu5040 Před 4 lety +38

    ഇബ്രുക്കാടെ കഥ കേൾക്കാൻ എന്റെ മോന് നല്ല ഇഷ്ടമാണ്... അവന്റ കണ്ണിൽ ഇക്ക സിനിമനാടൻ അല്ല.. ചരിത്രകാരൻ ആണ്... 😉

  • @bencynaizam5618
    @bencynaizam5618 Před 4 lety +4

    ചെമ്പിന്റെ ഭംഗി പോലെ എല്ലാരോടും ഉള്ള പെരുമാറ്റവും ഇടപെടലും കൊണ്ട് ഏറ്റവും സുന്ദരം ആയിരുന്നു ഇന്ന് . കണ്ടു ലയിച്ചു ഇരുന്നപ്പോ പെട്ടന്ന് കഴിഞ്ഞു പോയി. മക്ബൂൽ 👌👌

  • @salmanfariskp9258
    @salmanfariskp9258 Před 4 lety +18

    സ്വാന്തം നാടിനെ കുറിച്ച് പറയുമ്പോൾ ഇക്ക full enargy ആണല്ലോ 😍😍😍...

  • @ramyaramya4705
    @ramyaramya4705 Před 4 lety +24

    ഈ എപ്പിസോഡ് അടിപൊളിയാണ് കെട്ടോ... ക്ലാസ് മേറ്റ്സ്, നാട്ടുകാർ എല്ലാം അടിപൊളി....പിന്നെ ഇക്കാ... ഞങ്ങളും മമ്മൂക്കയെ തൊടാൻ സമ്മതിക്കില്ല ആരേം... കട്ട ഫാൻസാണ്..

  • @farismuthu1550
    @farismuthu1550 Před 4 lety +3

    വന്ന വഴി marakatha നിങ്ങളാണ് താരം മകനെ കൂട്ടി എല്ലാരേയും പരിചയപെടുത്തി കൊടുത്ത് pazaya സ്നേഹം ipolum സ്വരുക്കൂട്ടി kondunadakunnu .ലൗ u ikka

  • @naziyanazreen6382
    @naziyanazreen6382 Před 4 lety +5

    പഴയ സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷ്‌ക്കുന്ന ഇബ്രൂക്കയെ ഞങ്ങൾ ഇഷ്ട്ടപെടുന്നു ☺️☺️ Masha allah...

  • @pramodmelmuri2830
    @pramodmelmuri2830 Před 4 lety +55

    ഇക്കാ മമ്മുക്കയെ എന്ന് കൊണ്ടു വരും ഞങ്ങൾ കാത്തിരിക്കുകയാണ്

  • @shajithasajar7105
    @shajithasajar7105 Před 4 lety +47

    Maqboolikkemm vannuu.. adipwoli 😍💯

  • @MKsInfotainment
    @MKsInfotainment Před 3 lety +1

    വളരെ സ്വാഭാവികമായിട്ടുള്ള അവതരണമാണ് താങ്കളുടെ. കൂടാതെ പഴയ പരിചയക്കാരോട് പഴയ നാട്ടുമ്പറത്തുകാരുടെ രീതിയിൽ തന്നെയാണ് ഇടപെടൽ. ഇതൊക്കെ കാണുമ്പോൾ സന്തോഷം😍

  • @aryan8580
    @aryan8580 Před 4 lety +9

    ഇക്ക ടെ വർത്താനം കേൾക്കാൻ അടിപൊളി ആണ്.

  • @user-cj1gf2rc2o
    @user-cj1gf2rc2o Před 4 lety +49

    😍 3rd comment
    ബാപ്പയും മോനും സൂപ്പറാ 😍

  • @jafarmuhammed9917
    @jafarmuhammed9917 Před 4 lety +9

    നാടും പച്ചപ്പും പഴയ ചങ്ങാതിമാരും ഇടക്കിടക്കു മമ്മൂക്കയെ കുറിച്ചുള്ള നാട്ടുകാരുടെ അന്വേഷണങ്ങളുമൊക്കെയായി വളരെ മനോഹരമായ ഒരു vlog ..

  • @nizarkp3549
    @nizarkp3549 Před 4 lety +56

    അസൂയപ്പെടുത്തുന്ന മതസൗഹാർദ്ദം എവിടെയാണ് നമുക്ക്പിഴച്ചത് ആ പഴയ തിരിച്ചുപിടിക്കാൻ എന്താണ് ഒരു മാർഗം

    • @jinsmj8547
      @jinsmj8547 Před 4 lety +1

      Ethu poolathe aaalukal eniyulla thalamurayil janikkanam ellenkil nammude naadu nashikkum

    • @jwalagopinath
      @jwalagopinath Před 4 lety

      Ningal immathiri ulla enthilum ethilum vargeeya talk adyam nirthuka apo enum nadu orupolavum, pandu raja baranam mari janadhipathyam vanapo anullavar enthu nalla pazhaya kalam ini athupole varumo enashichirikumo? Kalathinothu adikarangal marum athil mathathe nokathirunal mathathe kooti kuzhakathirunal ethilum vargeeyatha undo enu chk cheyathirunal enum nadu mathasowhardhathil thanne ayirikum, nalloru vlog lum vargeeya chintha chinthipikan nadakunu

    • @ashrafmk602
      @ashrafmk602 Před 4 lety

      @@user-vy1ix2os4k അങ്ങനെ പറയല്ലേ ബ്രോ... എല്ലാരും അങ്ങനെയല്ല... മതരാഷ്ട്രീയ സംസ്കാരമാണ് എല്ലാത്തിനും കാരണം

  • @parokkottil
    @parokkottil Před 4 lety +14

    Ithrayum simple aaya thara family undakila! Maqbool, you are so lucky to have a father like him!

  • @pramodmelmuri2830
    @pramodmelmuri2830 Před 4 lety +38

    ഞാൻ എന്നും യൂട്യൂബിൽ ആദ്യം നോക്കുന്നത് ഇക്കയുടെ വീഡിയോ വന്നോ എന്നാണ്
    മഖ്‌ബൂൽ ഇക്കയുടെ 'short film' പൊളിച്ചു 👍👍👍

  • @anaskerala982
    @anaskerala982 Před 4 lety +25

    ഇക്കാ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത് ഇത്തരം വീഡിയോകൾ ആണ്. ആശംസകൾ..

  • @rahimaibrahim7413
    @rahimaibrahim7413 Před 4 lety +14

    അന്നൊക്കെ നമ്മളെല്ലാം അമ്പലത്തിൽ ഉൽസവവും പള്ളിപ്പെരുന്നാളും ഒരുമിച്ച് ആഘോഷിച്ചകാലം. മതമില്ല, ജാതിയില്ല.നിങ്ങളും അതു പറയുമ്പോൾ സന്തോഷം ഇരട്ടി. രണ്ടുകൊല്ലം മുൻപ് ഈ ഭാഗത്ത് റിസോർട്ടിൽ വന്നു frdsayit.ചങ്ങാടത്തിൽ കയറിയാണ്. എല്ലാവരും പേടിച്ചു. അമരത്തിലെ വള്ളം പരിചയം കാണുമ്പോൾ മനസ്സിലാകും.നാട്ടുകാരെ പങ്കെടുപ്പിച്ചതിൽ സന്തോഷം. അവരെ മറക്കാനാവില്ല അല്ലേ .

  • @user-pz9sk4gc1l
    @user-pz9sk4gc1l Před 4 lety +12

    എന്ത് രസാ നിങ്ങളെ കഥ കെൾക്കാൻ ഇബ്രുക്കാ😁❤️❤️❤️❤️❤️❤️❤️

  • @shifanashifana1141
    @shifanashifana1141 Před 4 lety +47

    Ibrooos fan like 😍

  • @prithviraj2690
    @prithviraj2690 Před 4 lety +3

    വാപ്പയും മോനും... അവതരണം വളരെ മികച്ചത്... കണ്ടിരുന്നു പോവും

  • @asnaali2429
    @asnaali2429 Před 4 lety +3

    ഇക്കാൻറ നാട് അവിടെ തന്നെ വന്ന് കാണണം എന്നത് വലിയ ആഗ്രഹമായിരുന്നു ഇപ്പൊ അവിടെ വന്നത് പോലെയായി ദൈവം സഹായിച്ചാൽ ആനാട്ടിൽ ഞാനും വരും എത്ര കംണ്ടാലും മതിവരില്ല എനിക്ക് നിങ്ങളോക്കെ കാണുബോളാണ് ശരിക്കും ജീവിക്കാൻ തോന്നുന്നത് ഇത് വെറും വാക്ക് പറയുന്നതല്ല സത്യമാണ് നന്ദി ഒരു പാട് നന്ദി മക്ബുലിനെയും കുടെ കുട്ടിയത് നന്നായി

  • @aravindwarrier9732
    @aravindwarrier9732 Před 4 lety +3

    സൂപ്പർ... തനി നാടൻ... തമാശയും കാര്യവും എല്ലാമായി സൂപ്പർ... മഖ്ബൂൽ നിങ്ങള് പൊളിയാണ് ബ്രോ😘😘... ഇക്ക ഓൾ ദി ബെസ്റ്റ്

  • @noushadnoushuakkara8178
    @noushadnoushuakkara8178 Před 4 lety +3

    സ്വന്തം നാടും നാട്ടുകാരും അവരുടെ വിശേസങ്ങളും, ഇ നാട്ടിൻ പുറത്തെ സ്നേഹം ആണ് നിങ്ങളുടെയും മമ്മുക്കയുടെയും, നിങ്ങളുടെ മക്കളുടെയും കരുത്തും കരുതലും ♥️♥️♥️😍😍😍

  • @mallutraveler-bb4ld
    @mallutraveler-bb4ld Před 4 lety +9

    ഇക്ക ഒരുങ്ങി ഇറങ്ങിയത് തന്നെ ആണല്ലോ.
    Thank you

  • @vishnum9685
    @vishnum9685 Před 4 lety +4

    ഇക്കാ ഇക്കയുടെ ഷാർജ 2ഷാർജ ലെ വില്ലൻ വേഷം വളരെ മനോഹരം ആരുന്നു ♥️

  • @truegold1700
    @truegold1700 Před 4 lety

    പഴയ കാല സ്മരണകൾ എത്ര രസകരം. ഈ തലമുറക്ക് ഇങ്ങനെ കാണിച്ച് തരാനും പരിചയപ്പെടുത്താനും എന്തെങ്കിലും ഉണ്ടാകുമോ? അനുഭവങ്ങൾ ഒരു ഗുണപാഠമാണ്. ഇതിലും സാധാരക്കാരായ ആളുകളെ പരിചയപ്പെടുത്തിയതിന് നന്ദി.അന്നത്തെ സൗഹൃദത്തെ ഇന്നും ഓർത്തെടുക്കുന്നതും വലിയ കാര്യം തന്നെ. രാഷ്ടീയക്കാരേയും സിനിമാക്കുരയും പരിചയപ്പെടുത്തുന്നതിനെക്കാൾ എത്രയോ നൻമയാണ് ഈ സാധാരണക്കാരിൽ നിന്ന് ലഭിക്കുന്നത്. നിഷ്ക ളങ്കരായ മനുഷ്യർ.

  • @shehinass693
    @shehinass693 Před 4 lety +4

    ഒരു തനി പച്ചയായ മനുഷ്യൻ🥰 അതാണ് നമ്മുടെ ഇബ്രുസിക്ക💕🥰😘😘

  • @vineeshpr9593
    @vineeshpr9593 Před 4 lety +4

    കൊള്ളാം ചെമ്പും, അശോകൻ ചേട്ടനും, നാട്ടുകഥകളും, ഒരു എപ്പിസോഡ് മമ്മുക്ക കൂടി ഉണ്ടേൽ, ശെരിക്കും പൊളിക്കും ഇക്ക എല്ലാവിധ ആശംസകളും നേരുന്നു

  • @MrNazirpp
    @MrNazirpp Před 4 lety +2

    സാധാരണ ജനങ്ങളുമായി താങ്കളുടെ ബന്ധം നിലനിർത്തുന്ന രീതി എല്ലാവർക്കും ഒരു മാതൃകയാണ്...

  • @leonstom7828
    @leonstom7828 Před 4 lety +3

    നല്ല ഗ്രാമീണത നിറഞ്ഞ നാട്.വാപ്പച്ചിയും മോനും പൊളിച്ചു.

  • @sameerpksameerpk8427
    @sameerpksameerpk8427 Před 4 lety +20

    Ibroos diary യിൽ മമ്മുക്കയും കൂടി വരണമായിരുന്നു.. നമ്മൾ പ്രതീക്ഷിക്കട്ടെ

  • @abumuhammad3308
    @abumuhammad3308 Před 4 lety +17

    ഇക്കാ ക്യാമറമനെകൂടി പരിചപ്പെടുത്തണം...

  • @lifecruise123
    @lifecruise123 Před 4 lety +2

    പഴയ ഓർമകളിലേക്ക് ഒരു എത്തിനോട്ടം. അതൊരു ഫീൽ തന്നെയാണ്,

  • @mcfoodstories
    @mcfoodstories Před 4 lety +2

    ഇത്രക്ക് കമ്പനിയായ വാപ്പയും മോനും. അടിപൊളി

  • @lafista_
    @lafista_ Před 4 lety +46

    Maqbool salman 💕

    • @mohamadalim444
      @mohamadalim444 Před 4 lety

      ഞാൻ ജിദ്ധയിലുണ്ടായിരുന്നു, അന്ന് അടുത്തടുത്തായിരുന്നു താമസം, All the best!!!

    • @rasheedk2936
      @rasheedk2936 Před 4 lety +1

      @@mohamadalim444 ഞാനും ജിദ്ദയിലുണ്ടായിരുന്ന കാലത്ത് ശറഫിയ്യയിൽ പോകുമ്പോൾ ഇദ്ദേഹത്തെ കാണാറുണ്ടായിരുന്നു ശറഫിയ്യയിലെ ഇദ്ദേഹത്തിന്റെ തുണിക്കടയിൽ വെച്ച്

  • @sulfikarpappalil3081
    @sulfikarpappalil3081 Před 4 lety +14

    ഇക്ക
    ചെമ്പും പരിസരങ്ങളും തിികഞ്ഞ (ഗാമന്തരീക്ഷിത്തിൽ മനസ്സ് നിറച്ചു

  • @safeeraharis578
    @safeeraharis578 Před 4 lety +4

    ഞാനും മമ്മുക്കയുടെ die heard ഫാൻ ആണ് ഇക്കാ...അത് ഇന്നും ഇന്നലെയും ആയിട്ടുള്ളതല്ല...ചെറുപ്പം തൊട്ടേ ഉള്ള ഒരു ഇഷ്ടം ആണ്...അതിന്നും അങ്ങനെ തന്നെ..💯.ഇക്കാന്ന് പറഞ്ഞാൽ എന്തോ ജീവനാണ്...ഇപ്പൊ അതെ ഇഷ്ടവും സ്നേഹവും Dq നോടും whole ഫാമിലിയോടും ഉണ്ട്..👨‍👩‍👧‍👦👨‍👩‍👧...😘😘😘 കട്ട ഫാൻ........✌️

  • @ummusaby3245
    @ummusaby3245 Před 4 lety +1

    ഇന്നാണ് ഇക്ക ഇങ്ങളുടെ ബ്ലോഗ് കണ്ടേ.
    എന്തൊരു രസമാണ് കഥ കേട്ടു കണ്ടിരിക്കാൻ... വാപ്പച്ചീടെ എളിമ അത് പോലെ കിട്ടിയിരിക്കുന്നു മകനും... ദീർഘയുസും.. ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ റബ്ബ്.. ❤️❤️❤️❤️

  • @SalmanKhan-vc8rh
    @SalmanKhan-vc8rh Před 4 lety +14

    Arjyou knanaya kand vannappo nammude ibrookk🤣💪😍

  • @mansoonvlogs4866
    @mansoonvlogs4866 Před 4 lety +5

    ബാല്യ കൗമാരങ്ങൾ ചിലവിട്ട മണ്ണിലൂടെ കാലങ്ങൾക്കിപ്പുറം നടന്നു നീങ്ങുബോൾ മണൽത്തരികൾക്ക് നമ്മോട് എന്തെല്ലാം പറയാനുണ്ടാവും ബാല്യ കൗമാര കൂ തുഹുലങ്ങളുടെ ഹൃദയഹാരിയായ കഥകൾ

  • @ninestars7289
    @ninestars7289 Před 4 lety +2

    എത്ര ലളിതമായി സംസാരിക്കുന്നു... very good

  • @CreativeMindYouTubeChannel

    ഓരോ സുഹൃത്തിനേയും പ്രത്യേകം പരിചയപ്പെടുത്താൻ ഇക്ക സമയം കണ്ടെത്തി...

  • @MalluThrissur79
    @MalluThrissur79 Před 4 lety +4

    കഴിഞ്ഞ എപ്പിസോഡ് ഒരു ശരാശരി സിനിമ പോലെ അനുഭവപെട്ടു കഥ പറച്ചിൽ ഒരു സുഖം തോന്നിയില്ല...പക്ഷെ ഈ എപ്പിസോഡ് പൊളിച്ചു....പഴയ സൗഹൃദങ്ങൾ വിശേഷങ്ങൾ അനുഭവങ്ങൾ നല്ലൊരു ഫീൽ ഗുഡ് മൂവി കണ്ട പോലെ....
    അഭിനേതാക്കളും ക്യാമറമാനും ഒന്നിനൊന്ന് മെച്ചം😍😍😍

  • @haroonbinkhalid3268
    @haroonbinkhalid3268 Před 4 lety +21

    Camera man poli

  • @user-to4yd2ur8w
    @user-to4yd2ur8w Před 4 lety +2

    Maqbul bro യെ ഒരുപാട് ഇഷ്ടമാണ് 😘😘😘

  • @sinoobputhedath9806
    @sinoobputhedath9806 Před 4 lety +1

    Super... Ibrookka... Ningal mass aanu...തുടക്കത്തിൽ മമ്മൂക്കയുടെ കഥ എന്ന് ആയിരുന്നെങ്കിൽ ഇപ്പോ ഇlബുക്കയുടെ കഥയും അവതരണവും ആണ് ഞങ്ങളെ പിടിച്ചിരുത്തുന്നത്.. ഞാനും എന്റെ കുടുംബവും എല്ലാ ഭാഗങ്ങളും കാണാറുണ്ട്... ആശംസകൾ

  • @anjanagnair6151
    @anjanagnair6151 Před 4 lety +15

    Ikka childhood memories, friends waiting for more

  • @priyaavinash3816
    @priyaavinash3816 Před 4 lety +17

    Dear Ikka... You have maintained such good relationship with your old friends😍😍 You have an amazing personality which makes you SO SPECIAL🤩 Love you so much😍 Thank you for singing today. Please sing in all your videos. You have a beautiful voice😍😍👍

  • @vincentgomez-tr3gh
    @vincentgomez-tr3gh Před 4 lety +2

    ഇക്ക നിങ്ങളുടെ നാടും നാട്ടുകാരെയും സുഹൃത്തുക്കളെയും കാണാൻ കഴിഞ്ഞതിൽ വളെരെ അതികം സന്തോഷമുണ്ട് 💕അടുത്ത എപ്പിസോഡിന് വേണ്ടി കട്ട വെയിറ്റിംഗ് ആണ് 😊

  • @zincodubai1724
    @zincodubai1724 Před 4 lety +4

    Such a nice person
    Oru ahagaram ellatha uppa yum monum
    Masha'Allah ❤️👍👌

  • @shajeercholayil1108
    @shajeercholayil1108 Před 4 lety +8

    വന്നല്ലോ നമ്മടെ ഇബ്രൂസ്‌ക്കാ 😍😍😍👍👍👍👍👍👍👍

  • @shamtt2841
    @shamtt2841 Před 4 lety +8

    ഇക്കാ വീഡിയോ മേക്കിങ് നല്ല മാറ്റമുണ്ടല്ലോ.. ഉഷാറായിട്ടുണ്ട്

  • @rasheedolilsign9232
    @rasheedolilsign9232 Před 4 lety +1

    ഇക്കാ ഡ്രോൺ ക്യാമറ ആണല്ലോ... സൂപ്പർ

  • @arshidmehraj9611
    @arshidmehraj9611 Před 4 lety +3

    ആ നാടുമായിട്ട്..... ഇക്കാടെ അടുപ്പം ഈ ഒറ്റ വീഡിയോ കണ്ടാൽ തന്നെ മനസ്സിലാകും 😍

  • @praveeshpr5173
    @praveeshpr5173 Před 4 lety +69

    എന്തോരു എളിമയാണ് ഇക്കാ നിങ്ങൾക്... ക്യാമറാമാൻ അടിപൊളി ആയിട്ട് എടുത്തു... maqbool ഹെയർ stayle അടിപൊളി ആണ് ketto...

  • @maryamsmom-foodandcraft7252

    We are in Qatar now but for 15 minutes...We live in Kerala👍👍👏👏Good presentation 😊

    • @saphire7693
      @saphire7693 Před 4 lety

      So true..back ground il naadinte sound😭

  • @KhaderKumblaVlog
    @KhaderKumblaVlog Před 4 lety +1

    മനോഹരം .. ഇക്കാടെ അവതരണവും

  • @rajeevanrajeevan3957
    @rajeevanrajeevan3957 Před 4 lety

    ഇക്കയൊക്കെ ഇപ്പോഴും മനസിന്റെ നന്മ കാത്തുസൂക്ഷിക്കുന്ന ഒരാളാണ്. ഈ നന്മ അടുത്ത തലമുറയിലേക്കും പകരാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

  • @shilushilushilushilu277
    @shilushilushilushilu277 Před 4 lety +9

    ഇക്ക സൂപ്പർ 👍👍👍🥰🥰🥰ഇഷ്ട്ടായി ശെരിക്കും മോൻ ഇത്ര പാവമാണോ ☺️

  • @FilmReporter
    @FilmReporter Před 4 lety +22

    കാണാൻ പോകുന്ന സെലിബ്രിറ്റി.. ഫിലിം സ്റ്റാർ.... ചെമ്പിൽ അശോകൻ ചേട്ടനാണന്നാണ് എന്റെ ഒരു ഇത്..
    പുളളിയെ ഒരിക്കൽ നേരിൽ കണ്ട് സംസാരിച്ചപ്പോ മമ്മൂക്കയെയും കുടുംബത്തെയും പറ്റി പറഞ്ഞിരുന്നു..

  • @Hanna-fg9kc
    @Hanna-fg9kc Před 4 lety +1

    Adipoliii awesome ...manoharam ningalude naadu 'Chembu' ..next episode waiting👌👌👌👌👌

  • @tinadevassy2094
    @tinadevassy2094 Před 4 lety +2

    Ariyadhe Thane idu kanumbo oru santhozham ,enthu rasanu ikka simple man .ibrootyyyyy ,😍😍😍

  • @rasheedrasheedkunnakad848

    നിങ്ങളോട് ഉള്ള ഇഷ്ട്ടം കുടി വരുന്നു

  • @prakku
    @prakku Před 4 lety +5

    Swaraj bus driver was popular among class 1 students of chempu palli school. His name was 'Athalakade'. Vaikom Aluva route SMS driver was that popular old man. He was indeed a passenger friendly man who stops and waits as per any passenger wish. A big salute to your memory. Awesome👍
    A contemporary chempu citizen

  • @sherbinfahad6267
    @sherbinfahad6267 Před 4 lety +1

    Adipoli.......nalla rasam und kettirikyan.. .....orupad sandhosham

  • @shilushilushilushilu277
    @shilushilushilushilu277 Před 4 lety +2

    അടുത്ത കഥ കേൾക്കാൻ കട്ട വെയ്റ്റിംഗ് 🥰🥰🥰insha അല്ലഹ്

  • @shanuvlogs7674
    @shanuvlogs7674 Před 4 lety +5

    നല്ല ഭംഗിയുള്ള നാട്‌.... ചെമ്പ്... ♥♥♥♥😍😍😍

    • @salam8509
      @salam8509 Před 4 lety

      വൈക്കം സുന്ദരമായ നാട് . വൈക്കം കാരനായതിൽ അഭിമാനിക്കുന്നു ഞാൻ

  • @Akbarshabhrs
    @Akbarshabhrs Před 4 lety +3

    മക്ബൂൽ ഇഷ്ടം ❤️❤️❤️

  • @Nishadnishu1412wdr
    @Nishadnishu1412wdr Před 4 lety +1

    ഇക്കാ പരിപാടി എല്ലാം കാണാറുണ്ട് , അടിപൊളി

  • @muhammadshuhaib9871
    @muhammadshuhaib9871 Před 3 lety +1

    ഓർമശക്തി അപാരം...Masha allah

  • @richu5040
    @richu5040 Před 4 lety +11

    ഉപ്പയും മോനും അടിപൊളി ആണ് 🤩🤩

  • @Cuddlezbaby
    @Cuddlezbaby Před 4 lety +15

    The Highlights of this Episode:
    Nature’s Beauty ❤️
    Ibroos presentation 😍
    And Maqbools smile👌
    Hope many more in next vlog😊

  • @mahroofmusthafamahroofmust4239

    ശെരിക്കും The Great Father

  • @favasthangal5613
    @favasthangal5613 Před 4 lety +1

    പേരും പ്രശസ്തിയും വന്നിട്ടും പഴയ സൗഹൃദം സൂക്ഷിക്കുന്ന താങ്കൾ സൂപ്പർ ആണ്

  • @nl235
    @nl235 Před 4 lety +3

    Oh god u made me cry. I just want to go home. Hopefully next year. You are so down to earth, even your son. Well done celebrities...

  • @subins3297
    @subins3297 Před 4 lety +5

    ഇബ്രൂക്ക❤മഖ്ബൂലിക്ക❤മമ്മൂക്ക❤കുഞ്ഞിക്ക എല്ലാരും ഒരേ പോളി💕

  • @nahasnazar8189
    @nahasnazar8189 Před 4 lety +2

    പറഞ്ഞുതരാം പറഞ്ഞുതരാം എന്ന് പറയും പക്ഷെ അതൊന്നും പറയൂല്ല... മമ്മൂക്ക ലാലേട്ടൻ സൗഹൃദം പറയും എന്ന് വിശ്വസിക്കുന്നു... 🤩

  • @rahulbabu475
    @rahulbabu475 Před 4 lety +1

    ഇത് പോലെ കൂടുതൽ നാട്ടുകാരെയും , പഴയ സുഹൃത്തുക്കളെയും ഇ വീഡിയോയിലൂടെ പരിചയപ്പെടുത്തൂ
    അവരുടെ സംസാരം കൂടെ കേൾക്കാൻ നല്ല രസം ആയിരിക്കും

  • @mktravelfood2309
    @mktravelfood2309 Před 4 lety +4

    ഇന്ന് ക്യാമറാമാൻ സൂപ്പർ ആണല്ലോ

  • @bobbysnair4758
    @bobbysnair4758 Před 4 lety +23

    Celebraty name ... a wild guess.. ‘Chempil Ashokan’ 👍

  • @salimkundoor4112
    @salimkundoor4112 Před 4 lety

    ഇബ്രുക്കാ പൊളിച്ചു ഇതൊക്കെ തന്നെയല്ലേ ഞങ്ങളും ആഗ്രഹിക്കുന്ന ത്. .ഓരോ വ്ലോഗും കൂടുതൽ മെച്ചപ്പെടുന്നു. (പഴയ തെല്ലാം മോശം എന്നല്ല കേട്ടോ) ഞങ്ങളുടെ ഇഷ്ടങ്ങളിലേക്കാണ് ഇക്കയുടെ കേമറ ഫോക്കസ് ആകുന്നത്. ഇഷ്ടം ഇബ്രൂസ് 🙏

  • @sharukdude4424
    @sharukdude4424 Před 4 lety +2

    വെറുതെ അല്ല മമ്മൂക്ക ഇത്രയും മനുഷ്യ സ്നേഹി ആയത്.കുടുംബത്തിൽ ഇതു പോലെ