ചെമ്പിൽ അശോകനും ഞാനും | Ibroos Diary 29 | OurVillage 2 |

Sdílet
Vložit
  • čas přidán 17. 06. 2020
  • Our Village 2 | ചെമ്പിൽ അശോകനും ഞാനും
    By EBRAHIMKUTTY
    Direction: SAFEER KAVALAYOOR
    Camera: NITHIN SUGATHAN & KARNAN SUDHA
    Editor: ANIL KUMAR P R
    Helicam : SUJIN SUDEV
    #Mammootty
    #Brother
    #Ebrahimkutty
    #Dulquer
    #Maqbool
    #Family
    #Memories
    #Village
    #Ibroos
    #IbroosDiary
    #StayAtHome
    #OurStory
    #Ebrahimkutty

Komentáře • 1,3K

  • @filsonjoseph7993
    @filsonjoseph7993 Před 4 lety +80

    മമ്മൂട്ടിയുടെ അനിയനാണെന്നുള്ള ചെറിയ ഒരു ജാഡ പോലും ഇക്കക്കില്ലല്ലോ.സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു പച്ചയായ മനുഷ്യൻ.

    • @sreeshmasree7122
      @sreeshmasree7122 Před 3 lety +1

      Sathyam... 👍👍👍

    • @lefetechvlog
      @lefetechvlog Před 9 měsíci

      ഇബ്രുക്കന്റെ ലാളിത്യം മമ്മുകനോടുള്ള സ്നേഹം പോലും കൂട്ടുന്നു എന്നതാണ്

    • @Malayaleeupscaspirant
      @Malayaleeupscaspirant Před 26 dny

      Ibrahim kuttike jadayilla... Very simple and humble...
      Pakshe jada theere illatha alane nnjakalude naatile chempil Ashokan

  • @shaimon6332
    @shaimon6332 Před 4 lety +431

    Mammukkane kanikkanam ennulavar adi like ♓♓♓

    • @yatrapremi7612
      @yatrapremi7612 Před 4 lety

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........pn

    • @fasithfazicreation1354
      @fasithfazicreation1354 Před 4 lety

      Poliy🤩😘😘

    • @DoIthuNokkiye
      @DoIthuNokkiye Před 4 lety

      Cooking and nature ishtamullavar ente channel on us nokkoo
      Thank you

  • @RaviShankar-oh4is
    @RaviShankar-oh4is Před 4 lety +29

    ഇക്കാ നിങ്ങളിൽ ഒരു നല്ല മനുഷ്യസ്നേഹിയേ കാണുന്നു മമ്മുക്കയോട് ഉള്ളതിനേക്കാൾ ഇഷ്ടം ഇപ്പോൾ നിങ്ങളോടു തോന്നുന്നു

    • @alit.m7833
      @alit.m7833 Před 3 lety

      1964 67കാലഘട്ടം ഓർമകളിലേക്ക് കൊണ്ടുവന്നതിന് നന്ദി

  • @safeeraharis578
    @safeeraharis578 Před 4 lety +47

    എന്തൊരു എളിമ ഇത് നമ്മുടെ മമ്മുക്കാന്റെ അനിയൻ തന്നെയാണോ..🤔🤗 Mashah Allaah

  • @safoorasali837
    @safoorasali837 Před 4 lety +272

    പ്രവാസികൾ നാട്ടിൽ വന്ന് പഴയ സുഹൃത്തുക്കളെ കണ്ടു സംസാരിക്കുന്നത് പോലുണ്ട്♥
    എന്റെ ഉപ്പ ഇങ്ങനെ സംസാരിക്കുന്നത് കണ്ടിട്ടുണ്ട്

    • @rijovlogz1032
      @rijovlogz1032 Před 4 lety +4

      ഇത്തയുടെ ഒരു ഭാഗ്യം 😊😊❤

    • @shehinass693
      @shehinass693 Před 4 lety

      💖💖

    • @yatrapremi7612
      @yatrapremi7612 Před 4 lety

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........gk

  • @baachenliving2063
    @baachenliving2063 Před 4 lety +218

    നമ്മുടെ സ്വന്തം ഇബ്രൂക്കാക്ക് ഒരു തട്ട് പൊളിപ്പാൻ ജന്മദിനാശംസ... ഇബ്രുുക്ക ചെമ്പിൽ അശോകേട്ടനെ പരിചയപ്പെടുത്തിയത്തിന് നന്ദി

    • @yatrapremi7612
      @yatrapremi7612 Před 4 lety +1

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........qd

  • @sajisaji2800
    @sajisaji2800 Před 4 lety +70

    അശോകൻ ചേട്ടൻ കുളിച്ച് ഒരുങ്ങി ഇരിക്കുവാണല്ലോ ഇനി കയറി കിടക്ക😁😁😁

    • @hsrmanagerce6002
      @hsrmanagerce6002 Před 4 lety

      😂😂😂👌👌👌🎉

    • @ashaks6479
      @ashaks6479 Před 4 lety

      Kadha thudarum

    • @abdulrahman-nk5cr
      @abdulrahman-nk5cr Před 4 lety +1

      ഹഹഹ😂😂😂😂😂

    • @abdulrahman-nk5cr
      @abdulrahman-nk5cr Před 4 lety +2

      ഇങ്ങേരെ ഒരു സിനിമയിൽ എപ്പഴും പറയുന്ന ഒരു ഡയലോഗ് ഉണ്ട്. "ഓ പിന്നെ ചുരുട്ടി കേടക്കണ്"😂😂

    • @nishanobel4896
      @nishanobel4896 Před 4 lety

      😂😂😂😂😂😂

  • @anishtop1
    @anishtop1 Před 4 lety +49

    ജാതി മത എല്ലാം മറന്നു മനുഷ്യനായി കാണുന്നു ഇക്ക നിങ്ങൾ ആണ് മെഗാസ്റ്റാർ 🙏☝️😎😎

  • @shibinasa1258
    @shibinasa1258 Před 4 lety +110

    അയൽപക്ക ബന്ധം........ ഇതാണ് യഥാർത്ഥ മനുഷ്യ സ്‌നേഹം...... ഇക്ക..... ചെമ്പിൽ നിവാസികൾ കൾക്ക്.. ഇ തിരുവനന്തപുരത്തു കാരന്റെ വക. അഭിവാദ്യങ്ങൾ

  • @jamshujamshad1258
    @jamshujamshad1258 Před 4 lety +156

    ഇക്കയുടെ ആ ചിരി ഉണ്ടല്ലോ മമ്മൂക്ക ചിരിക്കുന്ന same ആണ് ..അത് കേൾക്കാൻ തന്നെ നല്ല രസാണ് ..എന്തായലും വ്ലോഗ് സൂപ്പറാക്കി അടുത്തതിനായി കാത്തിരിക്കുന്നു പിന്നെ ..belated happy birthday ibroos ikkaaa 😍😍😍💐💐💐

    • @yatrapremi7612
      @yatrapremi7612 Před 4 lety

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........go

    • @godsowncountry5281
      @godsowncountry5281 Před 4 lety +1

      Enik ipo ah mammotyekaal pulliyoda ishtm

  • @gamingwithyk4336
    @gamingwithyk4336 Před rokem +4

    ഇതാണ് ഗ്രാമങ്ങളുടെ സുഹൃത്തുക്കൾ കണ്ടുമുട്ടുമ്പോൾ ഉള്ള സന്തോഷം 🙏🥰

  • @muneebgrace
    @muneebgrace Před 4 lety +108

    ദശമൂലം ദാമു ഗുണ്ടായിസം കാണിച്ചു relax ചെയ്യുന്ന ആ ചായക്കടയിലെ ബുദ്ധിജീവി ആണ് എന്റെ ഇഷ്ട കഥാപാത്രം 😆😌

  • @naseerck4136
    @naseerck4136 Před 4 lety +67

    നാടും നാട്ടുകാരെയും എപ്പോഴും ഓർക്കാൻ പറ്റുന്നുണ്ടല്ലോ ഇക്ക. ഇതൊക്കെയാണ് മനസിന്റെ നൻമ. God bless you.

  • @truegold1700
    @truegold1700 Před 4 lety +3

    താങ്കൾ നല്ല കാര്യമാണ് ഇതിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്. പഴയ കാലത്തെ ജനങ്ങൾ തമ്മിൽ നല്ല സൗഹൃദത്തിൽ ആയിരുന്നു എന്ന് ഈ നാടിനെ അറിയിക്കുകയാണ്. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ല ജാതി വ്യത്യാസമില്ല 'അമ്പലവും പഴയ ഓർമ്മകളും എത്ര മനോഹരം. ഈ നാടിന്റെ ഭൂതകാലം
    ഇനിയും തിരിച്ച് വരുമോ ആ സുവർണ്ണകാലം

  • @viewpoint9953
    @viewpoint9953 Před 4 lety +27

    ഇക്കയുടെ എന്തൊരു നല്ല സ്നേഹ സംഭാഷണം.. നിങ്ങൾ ഒരു നല്ല മനസ്സിനുടമ.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏💐

  • @praveenaanoop4923
    @praveenaanoop4923 Před 4 lety +9

    നമസ്കാരം ഇക്ക 🙏
    അങ്ങ് തികച്ചും ഒരു സാധാരണ മനുഷ്യൻ തന്നെ. എല്ലാവരോടും എത്ര സ്നേഹമായിട്ടാണ് പെരുമാറുന്നത്. വ്ലോഗ് ഒരുപാട് ഇഷ്ടമാകുന്നുണ്ട്.
    ആയുരാരോഗ്യം നേരുന്നു 🙏💖

  • @althaf0
    @althaf0 Před 4 lety +33

    എന്ത് രസമുള്ള നാടും നാട്ടുകാരും...ഈ നാട്ടിലെ ബാല്യകാലം മറക്കാൻ പറ്റുമോ...

  • @nano123nano6
    @nano123nano6 Před 4 lety +83

    മമ്മൂക്ക ഇത് കാണുന്നുണ്ടെങ്കിൽ കാണുമല്ലോ ഇപ്പോഴായതുകൊണ്ട് ഉറപ്പായും കാണും.. പുള്ളിക്ക് ശരിക്കും മിസ്സ് ചെയ്യുന്നുണ്ടാകും നാടൊക്കെ.,

  • @saleemasaleem9396
    @saleemasaleem9396 Před 4 lety +31

    ദീർഘായുസ്സോടുകൂടി ഇരിക്കാൻ നാഥൻ തുണയ്ക്കട്ടെ', ഇന്ന് പെട്ടെന്ന് തീർന്ന പോലെ. വീട്ടുകാരെ കാണാൻ സാധിച്ചു.കഥയുടെ കാണാപ്പുറങ്ങൾക്കായി ഇനിയും കാത്തിരിക്കുന്നു.

  • @jyothyrajan1532
    @jyothyrajan1532 Před 4 lety +6

    ഫാമിലിയുടെ കഥ പറഞ്ഞത് ശരിക്കും വൈക്കം മുഹമ്മദ് ബഷീർ സാറിന്റെ കഥ വായിച്ച പോലെ ആയിരുന്നു. കുഞ്ഞു പാത്തുമ്മയും എല്ലാവരും ഒരു character ആയി ഞങ്ങളുടെ മനസിലേക്ക് വന്നു..

  • @surumisurumi2925
    @surumisurumi2925 Před 4 lety +23

    ഷാർജ to ഷാർജയിലെ വില്ലൻ ഇത്രയും pavamanaഎന്ന് ഇപ്പോൾ ആണ് അറിയുന്നത് ilove ibroos

  • @rahulbabu475
    @rahulbabu475 Před 4 lety +27

    സൂപ്പർ, ഇത് പോലെയുള്ള വീഡിയോ അടിപൊളി, മമ്മൂട്ടി പഴയ സുഹൃത്തുക്കളെ കൂടി പരിചയപെടുത്തണം

  • @sujithp7414
    @sujithp7414 Před 3 lety +1

    ഇക്ക നല്ലൊരു മുസൽമാനാണ് ഞാൻ നിങ്ങളെ ഓർത്ത് നിങ്ങളുടെ ഇന്റർവ്യൂ അതിഗംഭീരം ആയിട്ടുണ്ട് ഞാൻ സ്ഥിരമായി കാണാറുണ്ട് അഭിമാനിക്കുന്നു💝💝💝

  • @malayaliviralmedia5454
    @malayaliviralmedia5454 Před 3 lety +2

    കനകമ്മെ കഞ്ഞി ആകുമ്പോൾ വിളിക്കണേ..... അശോകൻ ചേട്ടന്റ ഡയലോഗ് 😂😂😂😂

  • @AYSHASFOODWORLD
    @AYSHASFOODWORLD Před 4 lety +6

    വളരെ നന്നായിരുന്നു നാടും നാട്ടുകാരെയും കാണിച്ചത് !!! ചില ആൾക്കാർ നാടും നാട്ടുകാരെയും മറക്കുന്ന കാലം അത് ഓർമ്മിപ്പിച്ചത് 👌👌👌👍👍

  • @zainuddeenomer9815
    @zainuddeenomer9815 Před 4 lety +19

    നല്ല ഗ്രാമം ഈ സ്ഥലം വിട്ട് ആന്നോ ഇക്കാ നിങ്ങൾ ടൗണിൽ താമസിക്കുന്നത് ഇവിടെയും ഒരു വീട് പണിത് താമസിച്ചു കൂടെ ഇക്കാക്ക് ജന്മദിനാസംസകൾ നേരുന്നു ഇനിയും കുറെ വർഷങ്ങൾ ഇക്കാക്ക് പടച്ചവൻ ആയുസ് നീട്ടിതരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ബ്ലോഗ് ഒരു ദിവസ ഇട വിട്ട് ചെയ്യണം ഇക്ക അടുത്ത ആ മഹനീയ വീടിന്റ ബ്ലോഗ് കാണാൻ കതകാത്തിരിക്കുന്നു

  • @bindhusreejith105
    @bindhusreejith105 Před rokem +2

    ഒത്തിരിഷ്ടമായി ഇക്കാനെ ..... ❤️❤️🥰🥰
    കാണാൻ തോന്നുന്നു😍

  • @-90s56
    @-90s56 Před 4 lety +1

    ചെമ്പിൽ അശോകൻ ചേട്ടന്റെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട കഥാപാത്രം പുള്ളി കുളിച്ചു റെഡിയായി വന്നിട്ട് കിടന്ന് ഉറങ്ങുന്ന സീൻ ഉണ്ട് അടിപൊളിയാണ് 😂😂😂

  • @jyothyrajan1532
    @jyothyrajan1532 Před 4 lety +3

    ഇത്രയും തനിമയോടെ സത്യസന്ധമായി അവതരിപ്പിക്കുന്ന vlog വേറെ ഇല്ല...

  • @sharikadevan6559
    @sharikadevan6559 Před 4 lety +11

    ഒരായിരം ജന്മദിനാശംസകൾ ഇക്ക God bless you

  • @niyasniya231
    @niyasniya231 Před 4 lety +2

    Super,,,, പെട്ടന്ന് തീർന്നുപോയി വീഡിയോ ലെങ്ത് കൂട്ടു ഇക്ക,,,

  • @reelrapture994
    @reelrapture994 Před 4 lety

    Adipoliii....

  • @Achayan53
    @Achayan53 Před 4 lety +18

    *ഒരായിരം പിറന്നാൾ ആശംസകൾ ഇക്കാ........❤️🧁👌👍*

  • @muhammedrafi7300
    @muhammedrafi7300 Před 4 lety +5

    ജന്മദിനനാശംസകൾ ഇക്ക എല്ലാവരെയും ഒരു നോക്ക് കണ്ടു .

  • @bharathanpattarumadom5735

    കിടുക്കി

  • @noushuvlog
    @noushuvlog Před 4 lety +3

    ഇക്ക സൂപ്പർ ആണ്,, ആ സംസാരം വളരെ ഇഷ്ടം ആയി,,, ഓർമ്മകൾ ഓടിവന്നു

  • @rahulbabu475
    @rahulbabu475 Před 4 lety +10

    ക്ഷേത്രതെ കുറിച്ച്ള്ള അവതരണം അടിപൊളി ആയിട്ടോ

  • @shihabputhiyalothshihabput4500

    ഇക്കാൻറെ വീടും അശോകൻ വീടും സൂപ്പർ സൂപ്പർ സൂപ്പർ

  • @noushadnoushuakkara8178
    @noushadnoushuakkara8178 Před 4 lety +1

    പെട്ടെന്ന് തീർന്നു, ബാക്കി നിങ്ങളുടെ ബാക്കി കാണാൻ കാത്തിരിക്കുന്നു 😍😍

  • @saleemsaly3396
    @saleemsaly3396 Před 4 lety +2

    അടിപൊളി
    വീഡിയോ മുഴുവൻ കണ്ടു
    നാടും കൂട്ടുകാരും അവരുടെ വീടും അയൽപക്ക വും എല്ലാം കാണാൻ നല്ല ഭംഗി

  • @brittobrigin3666
    @brittobrigin3666 Před 4 lety +5

    ഇബ്‌റൂസ് ഇക്ക നല്ല രസമുണ്ട് കാണാൻ. മനസിന് നല്ല ആശ്വാസമുണ്ട് റിയാലിറ്റി ഉള്ള നല്ല രണ്ടു മനുഷ്യന്മാരുടെ അനുഭവങ്ങൾ കാണുമ്പോൾ. നന്ദി

  • @coconutscraperngage5806
    @coconutscraperngage5806 Před 4 lety +4

    ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് സർവ്വശക്തൻ നൽകട്ടെ😍😍😍♥️♥️♥️

  • @riyasriyu4s
    @riyasriyu4s Před 4 lety +2

    കട്ട waiting for തറവാട് വീട് 😊
    ഇങ്ങള് അടിപൊളിയാണ് ✌️😍😍😍

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 Před 4 lety +2

    ഇക്ക പൊളിച്ചു
    ഞാൻ ഇന്ന് കഴിഞ വീഡിയോയുടെ താഴെ പുതിയ വീഡിയോ എപ്പോ ഇടും എന്ന് കമ്മന്റ് ഇട്ടപ്പോൾ
    ഇന്ന് തന്നെ ഇക്ക പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തതിനു നന്ദി 💛

  • @smithanair1951
    @smithanair1951 Před 4 lety +3

    മറ്റു മതങ്ങളെ അംഗീകരിക്കുന്ന ഈ മനസ്സ്..സ്നേഹം മാത്രം ഇക്ക.... belated birthday wishes 🥰🥰🥰

  • @marunattilorumalayali8258

    ഇക്കാ വീഡിയോ 25 മിനിട്ടാക്കിയിട് ഇത് പെട്ടന്ന് തീർന്നു പോയി
    Happy birth day

  • @mhdsinaspm9802
    @mhdsinaspm9802 Před 4 lety +1

    കാത്തിരിക്കുവായിരുന്നു 😍😘

  • @shereefshereef3002
    @shereefshereef3002 Před 3 lety +2

    ഇക്കയെ പെരുത്ത് ഇഷ്ട്ടം 😍😍

  • @divyasivakumar8099
    @divyasivakumar8099 Před 4 lety +4

    So eagerly waiting for the next episode

  • @abrasheedv
    @abrasheedv Před 4 lety +3

    Adipoi ..😍Belated happy birthday 🎂❤

  • @sachinthomas2096
    @sachinthomas2096 Před 4 lety +1

    അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു. 😍❤️❤️

  • @safalrafeek2928
    @safalrafeek2928 Před 4 lety +1

    Adipoli super video

  • @TabsheerAbdullaVlogs
    @TabsheerAbdullaVlogs Před 4 lety +15

    Video quality improved. Camera angles improved. Sound is also good even though there was just 1 mic. Video looks very professional just like how we see in any interview 😍😍😍

  • @shameeralieranhikkal9001
    @shameeralieranhikkal9001 Před 4 lety +3

    😍..beautiful editing and very engaging...very interesting..waiting for next episode...👌

  • @noufalnoufal8815
    @noufalnoufal8815 Před rokem +2

    ഇത്രയും മനോഹരമായ സ്ഥലങ്ങളും പ്രേതെകിച്ചു നൊസ്റ്റാൾജിയ തരുന്ന അമ്പലങ്ങളും, പറമ്പുകളും, ആൽത്തറയും കാണിച്ചതിന് ഒരുപാട് നന്ദി ഇക്ക 🙏🙏🙏... പടച്ചോൻ ഇക്കായ്ക്ക് ആയുസ്സും, ഹാഫിയത്തും നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 👍👍👍❤️❤️❤️❤️

  • @anas-thaj-fathima3344
    @anas-thaj-fathima3344 Před 4 lety +1

    അടിപൊളി, പൊളിച്ചു

  • @sathabaraybrijesh9550
    @sathabaraybrijesh9550 Před 4 lety +3

    ഇബ്രൂക്കാക്ക് സ്നേഹംനിറഞ്ഞ ജൻമദിനാശംസകൾ...🥰❤️

  • @renjithr6773
    @renjithr6773 Před 4 lety +6

    ഹാപ്പി ബർത്ത് ഡേ ഇക്ക സതോഷ് ജമ്മ ദിനം ഇക്കക്ക

  • @thanaltipsntravel
    @thanaltipsntravel Před 4 lety +1

    മാഷാഅല്ലാഹ്‌,
    ഭയങ്കര ഓർമയാണ്

  • @RoSario197
    @RoSario197 Před 4 lety +1

    Kiduvee

  • @saranyasambasivan5746
    @saranyasambasivan5746 Před 4 lety +8

    ചെമ്പിൽ ഉള്ളവർ like adikku😊

  • @ushamullapilly6225
    @ushamullapilly6225 Před 4 lety +3

    Happy Birthday Ibroos.God bless you and your family.Chembil stories nice.Happy to see Ashokan sir,Ambalam and all

  • @suhail9739
    @suhail9739 Před 4 lety +1

    പൊളി

  • @AMEERH
    @AMEERH Před 4 lety +2

    പൊളി ഇക്കാ..😍😍😍🤩👍👍👍

  • @fousiyashajahan1461
    @fousiyashajahan1461 Před 4 lety +10

    Belated birthday wishes🎉🎁🎂🎈🎊

  • @aznaaziya8466
    @aznaaziya8466 Před 4 lety +3

    Ikkkaaaaaa sayhyamayittum eeee vlog kandapol vloginu vendi cheydadpole toneelaaaa.Nattinpurateee 2 kootukaaar souhrdasambashanam cheydapole toneeee.2 perum polichuuuu.thank uuu ikkkaaa.

  • @DrRahul4044
    @DrRahul4044 Před 4 lety +2

    *Poli video ikkkaaa sooper👌👌👌👌😍😍😍*
    *Belated happy birthday ikkaa*

  • @sreeshmasree7122
    @sreeshmasree7122 Před 3 lety +2

    ഒരുപാട് സ്നേഹവും ബഹുമാനവും തോന്നുന്നു ഇദ്ദേഹത്തോടു.. മമ്മുക്കയുടെ അനിയൻ ആണെന്നുള്ള ഒരു അഹങ്കാരവും ഇക്കയ്ക്കു ഇല്ല.. ദൈവത്തിന്റെ അനുഗ്രഹം എപ്പോളും കൂടെ ഉണ്ടാകട്ടെ...😊😊😊

  • @abishekmenon3684
    @abishekmenon3684 Před 4 lety +14

    Belated Birthday wishes to you Sir.... May the gods bless you with all their best blessings.... Take care sir

  • @gamingwithraison7
    @gamingwithraison7 Před 4 lety +16

    Belated birthday wishes ibrukka💐

  • @mohdbaiju282
    @mohdbaiju282 Před 4 lety +1

    ജന്മദിനാശംസകൾ ഇക്കാ ...അശോകൻ ചേട്ടനെ കണ്ടതിൽ സന്തോഷം ...നല്ല ഒരു അഭിനേതാവാണ് ...👍❤️

  • @mohamedashub9915
    @mohamedashub9915 Před 3 lety +2

    നല്ല മനോഹരമായ ഗ്രാമം ഇവിടെ ജനിച്ചത് ഭാഗ്യമാണ് എല്ലാ മനുഷ്യനും മനുഷ്യന്മാരായി ആ കാലത്ത്‌ ജീവിച്ചു എല്ലാ നന്മയും നേരുന്നു

  • @js-yf9ig
    @js-yf9ig Před 4 lety +48

    മമമൂട്ടി ടെ ഓരോ പഴയ പടവും യുട്യൂബിൽ കുത്തിയിരുന്ന് കാണുവ,
    നിങ്ങളുടെ വീഡിയോസ് ഏതെങ്കിലും ടിവി ചാനെലിൽ കൂടെ ഇട്ടൂടെ, ലോക് ഡൗൺ ആയിട്ട് സീരിയൽ ഒന്നും ഇല്ലാതെ വീട്ടിൽ ബോർ അടിച്ചു ഇരിക്കുന്ന അമ്മമ്മാർക് ഒരു entertainment avum👍👍

    • @ljp8590
      @ljp8590 Před 4 lety +1

      ശെരിയ

    • @mhdashik9112
      @mhdashik9112 Před 4 lety +4

      Sathyam njan inn 4 padam kandu.......
      Rappakal
      Nandi veedum varika
      Manithurile 1000 shivarathrikal
      Udhyanapalakn😃😃

  • @sathyamparanjalbyshameer7296

    Nice

  • @muneeredv301
    @muneeredv301 Před 4 lety +2

    ഹാപ്പി ബർത്ത്ഡേ ഇക്കാ
    ഞങ്ങളുടെ ഇക്കാക്ക് ആരോഗ്യവും ആയുസും നീ കൊടുക്കണേ നാഥാ
    അല്ലാഹുവിന്റെ അനുഗ്രഹം ജീവിതത്തിൽ ഉടനീളം ഉണ്ടാവട്ടെ

  • @8623286232
    @8623286232 Před 4 lety +1

    Poliyaanu..... Ikka... Super

  • @DoIthuNokkiye
    @DoIthuNokkiye Před 4 lety +3

    Belated Happy B'day Ibrooka. പടച്ചവൻ എല്ലാ അനുഗ്രഹവും തരട്ടെ . പിന്നെ ശ്രീ ചെമ്പിൽ അശോകനെ പരിചയപ്പെടുത്തിയതും നന്നായി. അദ്ദേഹത്തെ കാണാൻ ഭാഗ്യദേവത reference ആക്കിയത് എളുപ്പമായി. Thank u...

  • @soumyamohan8537
    @soumyamohan8537 Před 4 lety +7

    Belated Birthday wishes ikka😍Stay happy and blessed☺

  • @ulsavam97
    @ulsavam97 Před 4 lety +1

    Super manoharam

  • @midhunvp2479
    @midhunvp2479 Před 4 lety +1

    Superrrrr

  • @shahulhameedbavutty5718
    @shahulhameedbavutty5718 Před 4 lety +5

    വളരെ നന്നായി അവതരിപ്പിച്ചു തനതായ നാടൻ ചെമ്പിൽ വിശേഷങ്ങളും ചെമ്പിൽ അശോകൻ കൂടെ നാട്ടുവിശേഷങ്ങളും ഇക്കായുടെ പഴയ കാല ഓർമകളും ,: 'എല്ലാ vlog അവതരണവും ഒന്നിനൊന്ന് മെച്ചമാണ് ,'' വളരെ സന്തോഷം ::, എന്തു കൊണ്ടും ഹൃദ്യമാണ് ,' വ്യത്യസ്തമായ അവതരണം പറയാതിരിക്കാൻ കഴിയില്ല.

    • @kramachandrannair676
      @kramachandrannair676 Před 4 lety

      Tanathaya shyli jadaillatta avataranom veetile pole samsaram very good

  • @Sherief339
    @Sherief339 Před 4 lety +4

    Belated happy birthday ikka. Stay blessed lots offf❤️❤️❤️🍰🎂🎂🍰🍰🍰

  • @ramyaramya4705
    @ramyaramya4705 Před 4 lety +1

    ഇക്കാ... അടിപൊളി... നിങ്ങളൊരു സംഭവം തന്നെ.... ഒന്നും പറയാനില്ല... എല്ലാം perfect....

  • @ishalgaming927
    @ishalgaming927 Před 4 lety +1

    Adipoli

  • @aswinms
    @aswinms Před 4 lety +30

    ഒരു ദിവസം മമ്മൂക്കയെ കൂട്ടി ഇങ്ങനെ ഒരെണ്ണം ചെയ്യുന്നേ

  • @afridiali8431
    @afridiali8431 Před 4 lety +3

    ഇബ്രുക്ക പെരുത്ത് ഇഷ്ടം !❤️

  • @hadris1
    @hadris1 Před 4 lety +1

    എന്തോ ഒരു വ്യത്യസ്ത ഫീലിംഗ് ♥️♥️♥️♥️♥️♥️

  • @muhammadkunhikunhi8786
    @muhammadkunhikunhi8786 Před 4 lety +1

    Super ikkaa

  • @distanceofdark1730
    @distanceofdark1730 Před 4 lety +11

    എന്താണെന്ന് അറിയില്ല ഇൗ video കണ്ടപ്പോ mind ഒന്ന് refresh ആയ പോലെ. ചിലപ്പോ ഇതിന്റെ naturality ഉം contentum കൊണ്ടാവാം 🤗

  • @alirahim620
    @alirahim620 Před 4 lety +12

    ജന്മദിനാശംസകൾ ഇക്ക.. സർവശക്തൻ ആരോഗ്യമുള്ള ദീർഘായുസ് നൽകുമാറാകട്ടെ

    • @nizarnizar4084
      @nizarnizar4084 Před 4 lety

      രാഷ്ട്രീയം വിട്ടോ ഇക്ക

  • @Rafeeq098
    @Rafeeq098 Před 4 lety +3

    എന്ത് രസമാണ് ഈ ഗ്രാമം...ഒത്തിരി ഇഷ്ടമായി.ഇനിയും ഇങ്ങനത്തെ ഗ്രാമീണ വിഡിയോ പ്രതീക്ഷിക്കുന്നു.

  • @noushalk.a7387
    @noushalk.a7387 Před 4 lety +1

    ഒരു Episode കണ്ടു തുടങ്ങിയതാ ഇപ്പൊ മുഴുവനും കണ്ടു.. 😍 അടിപൊളി അവതരണം 👍👌mammookkante entrykk katta waiting.... ❤️

  • @Kdrkkdkdjdjdidumdjs
    @Kdrkkdkdjdjdidumdjs Před 4 lety +13

    നാട്ടുക്കാരെ എല്ലാം കിട്ടിയിട്ടും സ്വാന്തം വീട്ടിലെ മൂത്ത ആളെ കിട്ടിയില്ല...കട്ട വെയ്റ്റിംഗ്

  • @madhumenon2642
    @madhumenon2642 Před 4 lety +3

    Be lated healthy happy birthday ibrooka, what a marvelous narration of oldies definitely you have a faith to direct, your story telling method is simple as simple luck will favour some people on their old age almighty is great ....... waiting eagerly for your next episode.

  • @noushadhamza971
    @noushadhamza971 Před 4 lety +1

    എന്ത് രസം കാണാൻ ഭയങ്കരം reality.... ❤❤❤❤❤❤

  • @raufparambil8554
    @raufparambil8554 Před 4 lety +1

    Super esttapettu

  • @ravinp2000
    @ravinp2000 Před 4 lety +3

    Ibrahim Ikka, wishing you Belated Happy Birthday... May the force be with you.... Have a great year ahead.

  • @jabirahmed5228
    @jabirahmed5228 Před 4 lety +13

    കാത്തിരുന്നു മടുത്തു ഇക്കാ😍 രണ്ട് ദിവസം ഇടവിട്ട് വീഡിയോ പോസ്റ്റ് ചെയ്യൂ ഇക്കാ🙏

  • @ntj3497
    @ntj3497 Před 4 lety +1

    നിങ്ങൾ ആണ് "തനി നാടൻ...." 😍😍👌

  • @arunsg7512
    @arunsg7512 Před 3 lety +1

    സൂപ്പർ ഇക്ക