ചെമ്പിൽ വലിയരയനും സത്യനെന്ന നടനും | Ibroos Diary 30 | OurVillage 3 |

Sdílet
Vložit
  • čas přidán 27. 08. 2024
  • Our Village 3 | ചെമ്പിൽ വലിയരയനും സത്യനെന്ന നടനും
    By EBRAHIMKUTTY
    Direction: SAFEER KAVALAYOOR
    Camera: NITHIN SUGATHAN & KARNAN SUDHA
    Editor: ANIL KUMAR P R
    Music: SANTHOSH KUMAR
    Drone : SUJIN SUDEV
    #Mammootty
    #Brother
    #Ebrahimkutty
    #Dulquer
    #Maqbool
    #Family
    #Memories
    #Village
    #Family
    #Ibroos
    #IbroosDiary
    #StayAtHome
    #OurStory
    #Ebrahimkutty

Komentáře • 607

  • @purplemoonmedia5719
    @purplemoonmedia5719 Před 4 lety +116

    ഒരു സിനിമയുടെ കഥ മണക്കുന്നുണ്ടല്ലോ.... "ചെമ്പിൽ അരയൻ ".... മമ്മൂക്കാനേ വെച്ചു ഈ സിനിമ ചെയ്യണം എന്ന് ആഗ്രഹിക്കുന്നവർ ഹാജർ ഹോ?.... അനന്തപദ്മനാഭൻ ആയി ഇക്ക കസറും... തീർച്ച..... 🥰😍🤫👍👍👍✌️✌️🙏🙏🙏

    • @nidhin22
      @nidhin22 Před 4 lety +3

      Njan type chyan vAnnathu 👍👍👍👍👍

  • @jafarsadik8863
    @jafarsadik8863 Před 4 lety +69

    എങ്ങനെയാണ് ഇക്ക ഇതെല്ലാം ഓർത്ത് പറയുന്നത് പത്താം ക്ലാസിൽ പഠിച്ച പലരുടേയും പേര് മറന്നു പോയ എന്നെപ്പോലെത്തെ ആൾക്കാർക്ക് ഒന്നാം ക്ലാസ് തൊട്ട് അവരുടെ പേരും തറവാട്ടു പേരും ഓർത്തു പറയുന്ന ഇക്കനെ പെരുത്ത് ഇസ്തം😍😍

    • @jasmin901
      @jasmin901 Před 4 lety

      But pandullavar marakilla memmory power super .

  • @g.vinunath7139
    @g.vinunath7139 Před 4 lety +19

    ചെമ്പിൽ അരയന് ചെമ്പുകാരനിലൂടെ ഒരു പുനർ ജീവിതം ഞാൻ ആഗ്രഹിക്കുന്നു.
    പഴശ്ശി രാജ പോലെ.. അംബേദ്കർ പോലെ...

  • @vipinkrishna200
    @vipinkrishna200 Před 4 lety +19

    നിങ്ങ ഒരു നല്ല മനുഷ്യൻ ആണ് ♥️♥️

  • @raninair6065
    @raninair6065 Před 4 lety +16

    പഴയ കഥകൾ കേൾക്കാൻ എന്നെപോലെ ഇഷ്ടമുള്ളവർക്ക് ഈ episode ഇഷ്ടപ്പെടും

  • @afseiworld
    @afseiworld Před 4 lety +37

    ഇന്നത്തെ ലൈക് 7ാം തലമുറയിലെ തമ്പുരാൻ ഇരിക്കട്ടേ....🥰🥰😍😍😍👍🏻👍🏻

  • @athiraomana826
    @athiraomana826 Před 4 lety +8

    ഈ നാടിന് ഇങ്ങനെ ഒരു ചരിത്രമുള്ളതായി അറിയില്ലായിരുന്നു .പറഞ്ഞു തന്നതിന് വളരെ നന്ദി .

  • @jafarmuhammed9917
    @jafarmuhammed9917 Před 4 lety +23

    ഒരുപാട് ചരിത്രമുറങ്ങുന്ന മനോഹരമായ ഗ്രാമം ... പക്ഷെ നമ്മൾ മലയാളികൾക് മമ്മൂക്ക ന്റെ നാടാണ് ..എല്ലാ ചരിത്രവും തിരുത്തിയ നമ്മുടെ സ്വന്തം മമ്മൂക്ക ജനിച്ച നാട് .. അതിലും വലിയ എന്ത് ചരിത്രം വേണം ചെമ്പിന് ...😍

    • @rashrash4717
      @rashrash4717 Před 4 lety +1

      Abrookka's koodi Naadennu thiruthuuu !

  • @krishnanunnips8234
    @krishnanunnips8234 Před 4 lety +11

    ചെമ്പിൽ അരയന്റെ കഥ സിനിമയാക്കി മമ്മൂക്ക അഭിനയിച്ചാൽ pwolikkum

  • @TheRUHY
    @TheRUHY Před 4 lety +7

    എവിടെയും വായിച്ചിട്ടില്ലാത്ത ചെമ്പിന്റെ ചരിത്രം അറിയിച്ചു തരുന്നതിനു നന്ദി Sir 🙏🏻🙏🏻

  • @riyaskomu4905
    @riyaskomu4905 Před 4 lety +2

    സത്യനാശാൻ the legendary actor 🙏
    Wonderful memories.

  • @bincyibrahim4297
    @bincyibrahim4297 Před 4 lety +1

    ഒരു ചരിത്ര സിനിമ കണ്ട feel, ഇതുപോലൊരു കുടുംബത്തിൽ ജനിക്കാൻ കഴിഞ്ഞ ഈ മനുഷ്യൻ എത്ര ഭാഗ്യവാനാണ് 👍👍

  • @reelchitram
    @reelchitram Před 4 lety +21

    *കെട്ടിലും മട്ടിലും അടിപൊളി മാറ്റങ്ങളുമായി പുതിയ എപ്പിസോഡ്. ചെമ്പിൽ അരയന്മാരെ പറ്റി വിശദീകരിച്ച വിജ്ഞാന പ്രദമായ എപ്പിസോഡ്*

  • @NidhiVpd
    @NidhiVpd Před 4 lety +4

    ചരിത്രം കേൾക്കുമ്പോൾ രോമാഞ്ചം വരുന്നു ആ കാലഘട്ടത്തിൽ ജീവിക്കാൻ കൊതിതോന്നുന്നു കേൾക്കുമ്പോൾ മതസൗഹാർദ്ദം എന്നാൽ അന്നത്തെപോലെ ഇനി ഇണ്ടാവില്ലെന്നു തോന്നുന്നു രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളിൽ എല്ലാവരും ഒരുപോലെ പോരാടിയ കാലഘട്ടം അഭിമാനിക്കുന്നു ഒരു ഇന്ത്യൻ ആയതിൽ ...ഈ കാലഘട്ടം രാഷ്ട്രീയപാർട്ടികളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി തമ്മിലടിക്കുന്നു ഒരു ജനതയാണ് ഇവിടെയുള്ളത് തികച്ചും പഴയ കാലഘട്ടം തന്നെയാണ് മനുഷ്യനെ മനുഷ്യനായി കണ്ടിരുന്നത് .....

  • @mansoonvlogs4866
    @mansoonvlogs4866 Před 4 lety +5

    ധീര ധീര വീരൻ ധീരൻ ചെമ്പിലരയൻ തലമുറകളുടെ വഴികാട്ടി നന്മ യു ളള അംശാധികാരി ഒരു പാടിഷ്ടം

  • @jessyrobinson9410
    @jessyrobinson9410 Před 4 lety +3

    പുറത്തു നല്ല മഴ, കഥ കേട്ടിരിക്കാൻ പറ്റിയ സമയം തന്നെ. ഒരു സിനിമ കാണുന്ന പ്രതീതി. ചെമ്പിൽ അരയൻ കേൾക്കാനും കാണാനും പറ്റി. ഒത്തിരി ചരിത്രപരമായ അറിവുകൾ ലഭിച്ച എപ്പിസോഡ് ആയിരുന്നു. നന്ദി ebroose. അടുത്ത എപ്പിസോഡിനായി കട്ട വെയ്റ്റിംഗ്....

  • @salimkundoor4112
    @salimkundoor4112 Před 4 lety +1

    ഇബ്രുക്കാ അടിപൊളി ഇതൊക്കെ തന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്ന ത്. നിങ്ങളുടെയൊക്കെ ആ സൗഹൃദവലയങ്ങൾ 🙏🌷🌷

  • @sreejavasu9966
    @sreejavasu9966 Před 3 lety +3

    AraYankaavu - കാഞ്ഞിരമറ്റം അടുത്തു താമസിച്ചിട്ടും ചെമ്പിൽ വലിയ arayan ആരായിരുന്നു എന്നു ധാരണ ഇല്ലായിരുന്നു, ഇപ്പോൾആണ് ഇത്രയും ചരിത്രം ഉണ്ടെന്നു മനസ്സിൽ ആയതു..thank you so much for such an authentic and natural presentation sir.

  • @JAYARAM.M
    @JAYARAM.M Před 4 lety +15

    പുതിയ ജനറേഷൻ തീർച്ചയായും കണ്ടിരിക്കേണ്ട ചാനൽ. സർ hatsoff 🤩

  • @thomasulahannan4694
    @thomasulahannan4694 Před 4 lety +1

    പഴയ തറവാട് ഇടക്ക് കാണിക്കുമ്പോൾ ...... സിനിമയിൽ നമ്മുടെ നായകൻ വരുന്ന ഫീലിങ്ങ് 🥰🥰💖💖💖

  • @nobythundathil
    @nobythundathil Před 4 lety +11

    എങ്ങനെ കഥകൾ കേട്ടിരിക്കാന് നല്ല രസം ഉണ്ട്.... ♥😍😍😍😍

  • @subishihab7249
    @subishihab7249 Před 4 lety +2

    ചെമ്പിൽ അരയൻ വീര കഥാപാത്രമാണല്ലോ ഇക്കയുടെ നാടിന്റെ വിശേഷം കൊള്ളാമല്ലോ. വീഡിയോ എല്ലാം ഒന്നിനൊന്നു നന്നായിട്ടുണ്ട് 👍

  • @renjithr1035
    @renjithr1035 Před 4 lety +15

    ഇബ്രൂ ഡയറി ഓരോ എപ്പിസോഡും കാണാൻ വേണ്ടി കാത്തിരികുന്നു അടുത്ത എപ്പിസോഡ് വേഗം ഇടണം കേട്ടോ ഇബ്രാഹിം ഇക്ക ♥️♥️🇮🇳♥️

  • @-90s56
    @-90s56 Před 4 lety +11

    ഇബ്രുക്കയുടെ വ്ലോഗിനായി വെയ്റ്റിംഗ് ആയിരുന്നു എന്തായാലും വേഗം വന്നല്ലോ അതുമതി 💙💙💙

  • @muneerkmd5827
    @muneerkmd5827 Před 4 lety +3

    നടൻ സത്യനെ മിമിക്രി കാർ വളരെ വൾഗർ ആയിട്ടാണ് പലപ്പോഴും അവതരിപ്പിക്കാറുള്ളത്. അക്കാലത്തെ ഏറ്റവും നല്ല സ്വാഭാവിക അഭിനയം കാഴ്ച വെച്ച ഒരു നടൻ ആയിട്ട് കൂടി അദ്ദേഹത്തെ വണ്ടിയുടെ ഗിയർ മാറുന്ന ആക്‌ഷൻ ഇട്ട് അവർ വെറുപ്പിച്ചു

  • @jayangangothry4406
    @jayangangothry4406 Před 4 lety +1

    ഇതൊക്കെ ഇങ്ങനെ എങ്കിലും കാണാൻ പറ്റിയത് തന്നെ ഒരു വലിയ അനുഗ്രഹമായി കാണുന്നു....

  • @itsmeishaan3933
    @itsmeishaan3933 Před 4 lety +7

    ഓരോ എപ്പിസോഡും അങ്ങയുടെ കൂടെ നടന്ന് എല്ലാം നേരിൽ കാണുന്ന ഫീൽ ആണ് ....waiting for the next video...🙏

  • @bijubijuksa2066
    @bijubijuksa2066 Před 4 lety +2

    ekka suprrrr orupadu aruvukal kitununde ekkade nadaya chambil ethiyapol thanks ekka tharavadu kanaan kathirikunu

  • @Nandana_yesudas2008
    @Nandana_yesudas2008 Před 3 lety +3

    നമ്മുടെ ഇബ്രൂസിൻ്റെ സഹോദരൻ അല്ലേ മമ്മുക്ക....🙏

  • @sabeerm4557
    @sabeerm4557 Před 4 lety +1

    ചരിത്രം ഓർമ പെടുതാനുള്ളതാണ് ... ഇല്ല എങ്കില് ആ ചരിത്രം വരും തലമുറ അറിയാതെ പോകും ചെമ്പിൽ അരയൻ ചെമ്പിൽ കാരുടെ മാത്രം കഥകളിൽ ഒതുകി പോകും ... ചെമ്പിൽ അരയന്റെ സാഹസികമായ കഥകൾ പുറം ലോകത്തോട് വരച്ചുകാട്ടാൻ,വിളിച്ചുപറയാൻ ഒരു ചെമ്പുകാരനു തന്നെ നിയോഗം ഉണ്ടാകട്ടെ ... ഇന്ഷാ അള്ളാ ...

  • @backarktnilamboor9460
    @backarktnilamboor9460 Před 4 lety +2

    എന്റെ അമ്മാവൻ എന്റെ വീട്ടിൽ ഇരുന്ന് ഒര് അതിഥിയോട് സംസാരിക്കുന്ന പച്ചയായ ഒര് ഫീൽ എനിക്ക്. പുറത്ത്നല്ല മഴ ഫ്രണ്ടിൽ ഒര് ടീപോയിയിൽ രണ്ട് ഗ്ലാസ് കട്ടനും ഇച്ചിരി ചിപ്സും ഇച്ചിരി മിച്ചറുംകൂടി വേണ്ടയിരുന്നു. സത്യംപറഞ്ഞാൽ ഇബ്രുക്ക നിങ്ങൾ ഞങ്ങളുടെ വീട്ടിലെ ഒര് അംഗമായിമാറി. 🌹ഒരുപാട് ഇഷ്ട്ടം🌹

  • @mifthahhathim4960
    @mifthahhathim4960 Před 4 lety +10

    Ibroos എത്തിയോ എന്ന് എന്നും നോട്ടിഫിക്കേഷൻ നോക്കലായിരുന്നു. വീഡിയോ സൂപ്പർ 😍👍

  • @talkoftheday9879
    @talkoftheday9879 Před 4 lety +4

    Chembil Arayan, the unsung hero of kerala♥️♥️🙏

  • @Safar1967
    @Safar1967 Před 4 lety +5

    ചെമ്പിൽ വലിയ അരയന്റെ വിവരങ്ങൾ ഗംഭീരമാണ്...സിനിമക്ക് പറ്റിയ കഥയാണല്ലോ, പുള്ളി പറയുന്നത് -കോമച്ചി, കുതിരപ്പക്ഷി ബിഗ് സ്ക്രീനിനു പറ്റിയ കഥാപത്രങ്ങൾ

  • @hismathm.m5954
    @hismathm.m5954 Před 4 lety +7

    ഇപ്പൊ വേഗം വേഗം വന്നല്ലോ ഇക്കാ ഉഷാർ ആവുന്നുണ്ട് പൊളിക്ക് 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @sherinveiloor5071
    @sherinveiloor5071 Před 4 lety +2

    നന്നായിട്ടുണ്ട് ഇക്ക

  • @renjus.r9981
    @renjus.r9981 Před 4 lety +2

    ശരിക്കും first time ആണ് ഞാൻ ഇത് പോലെ ഉള്ള കഥ കോൾകുവൻ പറ്റിയാൽ വളരെ സന്തോഷം തോന്നി പിന്നെ ഒരു കാര്യം ഇത്പോലെ ഉള്ള കരൃങ്ങൾ ഇക്കാ എങ്ങനെ ഓർത്തു പറയാൻ കഴിയുന്നത് ശരിക്കും നല്ലൊരു ഓർമ്മ ശക്തി ഉള്ള മനുഷ്യൻ INDOORS ഇക്കാ..... ജയ്.. 👌💖 നല്ല ശബ്ദം..... ഒരു പാട്ട് പാടി തുടങ്ങിയാൽ നല്ലത് ഇനിമുതൽ please പറ്റില്ലെന്ന് പറയാലെ ഇക്കാ....... ശരിക്കും ഇക്കായുടെ fans ആണ് ഞങ്ങൾ... പിന്നെ My sister marriage കഴിപ്പിച്ചു വിട്ടെകുന്ന place Vadakara ആണ് അതുകൊണ്ട് ഞങ്ങളുടെ ആണ് ഇക്കാ....😍😍 ശരിക്കും ഞാൻ ഇടുക്കി ജില്ലാ ആണ് munnar മറയൂരിൽ പിന്നെ എപ്പോഴെങ്കിലും മറയൂരിൽ വന്നാൽ വീട്ടിൽ വരണം കേട്ടോ ഇക്കാ ഇപ്പോൾ ഞാൻ വീട്ടിൽ ഇല്ല Muscatൽ ആണ് ഞാൻ pinna വൈക്കം മുഹമ്മദ് ബഷീറിന്റെ നാട്ട് പിന്നെ അതിൽ ഉപരി mahatma gandhi salt march നടത്തി Oh my God പറയാൻ ഒത്തിരി ഉണ്ട് Time ഇല്ല ഞാൻ നിർത്തുന്നു. പിന്നെ ഇതിനെ കുറച്ചു ഒരു video ചൊയ്യണം kto ഇക്കാ കുടുതൽ vaikomനെ കുറച്ച് അറിയാൻ ഒരു ആഗ്രഹം

  • @ckmjamal78
    @ckmjamal78 Před 4 lety +10

    ചെമ്പിൽ വലിയ അരയനായി മമ്മൂക്ക അഭിനയിച്ചാൽ നമുക്ക് ഒരു ചരിത്ര സിനിമക്കൂടി ലഭിക്കും

  • @mohankolooth
    @mohankolooth Před 4 lety +2

    ഇക്കയുടെ ലാളിത്യം,എളിമ,നല്ല അവതരണം എല്ലാം വളരെ മികച്ചത്..കൂടാതെ മറ്റുള്ളവരോടുള്ള കരുതലും സ്നേഹവും പറയാതെ വയ്യ നിങ്ങള് ഒരു പുണ്യം അണ് ഇക്ക..

  • @jsadmk.1813
    @jsadmk.1813 Před 4 lety +2

    ചെമ്പിലെ ഈ എപ്പിസോഡ് കാണുന്ന സിനിമാക്കാർക്ക് ലഡു പൊട്ടും ..ഇബ്രുക്കാ മുഴവൻ കഥ പറയണ്ട ചെമ്പിൽ വലിയരനായി മമ്മൂക്ക വരട്ടെ!❤️

  • @bencynaizam5618
    @bencynaizam5618 Před 4 lety +10

    കാത്തിരുന്നത് കൊണ്ട് ഇന്ന് വേഗം കണ്ടു. ഈ കഥകൾ ഒകെ കേൾക്കാൻ

  • @chandhana8949
    @chandhana8949 Před 4 lety +2

    പഴയ കൂട്ടുകാരെ ഒക്കെ കണ്ടു ഇപ്പോഴും ഓർമ്മകൾ പുതുക്കാൻ കഴിയുന്നത് തന്നെ ഭാഗ്യം.. ഒരുപാട് സന്തോഷം ആണ് ഇക്കാടെ ഓരോ വീഡിയോയും...

  • @jasminasaleem3068
    @jasminasaleem3068 Před 4 lety +11

    ❤️❤️❤️❤️❤️ ഇക്കാടെ ഫാമിലി ഫോട്ടോസ് vidu. പ്രോഗ്രാം super. കുറെ വർഷം ഈ vlog ചെയ്യാൻ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @varujosem
    @varujosem Před 3 lety +2

    Down to earth personality....

  • @mujeebrahman6278
    @mujeebrahman6278 Před 4 lety +6

    നിങൾ കൊതിപ്പിച്ച് നിർത്തുന്നു സീരിയൽ സൊബാവം നിർത്തണം .

  • @kilicool3517
    @kilicool3517 Před 4 lety +2

    ikka ee theme continue cheyyuu...super aane...oru pade puthiya arivukal labichuu...ikkayude chanaliloode...super////u are great ikka !!!!!!...veendum ithepolathe videos pretheeshikkunnu.... A BIG SALUTE IKKA

  • @ajithkumar4928
    @ajithkumar4928 Před 4 lety +2

    പഴയകാല ചരിത്രത്തെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം, പിന്നെ ഇക്കയുടെ എല്ലാ എപ്പിസോഡും ഷൂട്ട്‌ ചെയ്ത ക്യാമറ മാൻ പ്രത്യേകം അഭിനന്ദിക്കുന്നു നല്ല വർക്ക്‌ ആണ്

  • @shajahanpunnilath3137
    @shajahanpunnilath3137 Před 4 lety +4

    ഇച്ചാക്കടെ മണമുള്ള വീട് കാണാൻ കട്ട വെയ്റ്റിങ് 🥰🥰🥰🥰

  • @kuttusandagini2040
    @kuttusandagini2040 Před 4 lety +9

    ഇക്ക ഞാൻ ഈ ചാനലിന്റെ വലിയ ഒരു ആരാധകനാണ്. ഇക്കയെ ഒന്ന് നേരിൽ കാണണം എന്നൊരു വലിയ ആഗ്രഹവും ഉണ്ട്. ഇക്ക ചെയുന്ന എല്ല്ലാ വിഡിയോസും ഒന്നുപോലുമില്ലാതെ എല്ലാം കണ്ടിട്ടുണ്ട്. ഇക്കയുടെ നല്ല ഒരു മനസ് ഞാൻ കണ്ടത് ഗുലുമാൽ അനൂപ് ഇക്കയെ ഫോണിൽ വിളിച്ചു പ്രാങ്ക് ചെയ്തിട്ടും ഒട്ടും ദേഷ്യ പെടാതെ ഇക്ക ഹാൻഡിൽ ചെയ്തത് കണ്ടപ്പോൾ ഇത്ര വലിയ ഒരാളിയിട്ടു കൂടി ഇത്ര നല്ലരീതില് സംസാരിക്കുകയും പെരുമാറുകയും ചെയ്ത ഇക്കാ, salut you 🙋‍♂️.
    ഇക്കയുടെ &ഇക്കയുടെ ചാനലിന്റെയും വലിയ ഒരു ആരാധകൻ KALABHAVAN ARUMLAL

  • @bijumavunkalvarghese5184
    @bijumavunkalvarghese5184 Před 4 lety +6

    ഒരു എപ്പിസോഡ് മിസ്സ്‌ ആയാൽ പിന്നെ ഒന്നും മനസ്സിലാവില്ല... വളരെ ശക്തമായ ചരിത്രം!

  • @IamAdnan1004
    @IamAdnan1004 Před 4 lety +25

    Ikka.. മമ്മൂക്കാന്റെ വീട് ഒന്നു കാണിക്കുമോ പുതിയ വീട്... pls..ഈ വീഡിയോ കാണുന്ന എല്ലാവർക്കും ആഗ്രഹം ഉണ്ട്...

  • @unnikrishnan1700
    @unnikrishnan1700 Před 4 lety +1

    ഉഗ്രൻ എപ്പിസോഡ്.. വളരെ രസകരവും ഒപ്പം അറിവ് പകരുന്നതുമായ കഥകളിലൂടെ ഞങ്ങളെ കൊണ്ട് പോകുന്ന ഇക്കക്ക് ഒരുപാട് നന്ദി.. നമ്മുടെ നാടിനെ അറിയാൻ, പാരമ്പര്യത്തെ തിരിച്ചറിയാൻ പുതിയ തലമുറക്ക് ഒരുപാട് സഹായമാകും ഇത്തരം അറിവുകൾ..ഇക്കയുടെ നാടിന്റെയും തറവാടിന്റെയും വരും കഥകൾക്കായി കാത്തിരിക്കുന്നു..എല്ലാ നന്മകളും പ്രാർഥനകളും നേരുന്നു❤🙏

  • @hyderalirahman6971
    @hyderalirahman6971 Před 3 lety +1

    Adipoli super 👍🏻

  • @noushadnoushuakkara8178
    @noushadnoushuakkara8178 Před 4 lety +3

    ഒരു പാട് ചരിത്ര ങ്ങളും, അതോടപ്പം മഹാ നടൻ സത്യൻ മാഷിന്റെ വിശേഷങ്ങൾ അറിയാനും സാധിച്ചു, ഇനി കാത്ത് ഇരിക്കുന്നു നിങ്ങളുടെ തറവാട് വിശേഷം അറിയാൻ ♥️♥️

  • @zakvlogs2097
    @zakvlogs2097 Před 4 lety +8

    മമ്മൂക്കയോടൊപ്പമുളെളാരു വീഡിയോക്കായി ...waiting

  • @vishagravindran4827
    @vishagravindran4827 Před 4 lety +1

    Chembil Valya Arayanteyum Sathyan mashinteyum kathakal Aariyan kazhinjathil Santhosham ❤❤❤👌🏻

  • @shaimon6332
    @shaimon6332 Před 4 lety +12

    Maammukkka fans adi like👍👍👍👍👍

  • @rasheedrasheed5908
    @rasheedrasheed5908 Před 4 lety +1

    Ikka engal vere level.....❤️💪💪💪💪

  • @shemeerss9845
    @shemeerss9845 Před 4 lety +3

    ഇ വീഡിയോ പുതിയ തലമുറയ്ക്ക് ഒരുപാട് അറിവുകൾ പകർന്നു കൊടുത്തു 🌹🌹🌹🌹🌹

  • @jasmin901
    @jasmin901 Před 4 lety +2

    Ikka ithoru cinema akanam... Chemp vakya sambhavam thanne

  • @manuyohannan5296
    @manuyohannan5296 Před 4 lety +1

    അതിമനോഹരം... ഇക്കാ

  • @jaleeljalu3285
    @jaleeljalu3285 Před 4 lety +1

    ഇക്കയുടെ ബ്ലോഗ്. മുഴുവൻ കണ്ടിട്ടേ പോകു.. അടിപൊളി ചരിത്രം. 👍👍

  • @renjus.r9981
    @renjus.r9981 Před 4 lety +1

    ശരിക്കും ഞാൻ ഇപ്പോൾ ആണ് video കണ്ടത് super 😍😍

  • @jazminesaleem2985
    @jazminesaleem2985 Před 4 lety +2

    Bakik kattawaiting insha allahu

  • @nazeerpt3451
    @nazeerpt3451 Před 4 lety +9

    അടുത്തത് ഇച്ചാക്കാടെ കൂടേ 😍🙏

  • @ramyaramya4705
    @ramyaramya4705 Před 4 lety +1

    കിടുക്കി....

  • @mpshihab874
    @mpshihab874 Před 4 lety +2

    തനി നാടൻ അവതരണം... അതുപോലെ വീഡിയോ ഗ്രാഫറും പോളി...

  • @sachinsalim6578
    @sachinsalim6578 Před 4 lety +1

    വളരെ മനോഹരം

  • @nihmaneemz7718
    @nihmaneemz7718 Před 4 lety +2

    Ibruskka superb ayikin...innovative aya videos analo😍😍adutha video waiting✌🏻✌🏻✌🏻

  • @rajeshkoikal4470
    @rajeshkoikal4470 Před 4 lety +1

    ചേട്ടാ... താങ്കളുടെ നാട് ഒരു സംഭവം തന്നെ.. ചരിത്രപ്രാധാന്യം ഉള്ള വിഷയങ്ങൾ പരിചയപെടുത്തിയതിന് അഭിനന്ദനങ്ങൾ...

  • @richu5040
    @richu5040 Před 4 lety +2

    Woww... ഇന്നത്തെ കഥപറച്ചിൽ വല്ലാത്ത അനുഭൂതി ആയി ഇക്ക... 🤩🤩

  • @noushadpm3877
    @noushadpm3877 Před 4 lety +2

    സൂപ്പർ നല്ല അവതരണം

  • @siddeekk4425
    @siddeekk4425 Před 4 lety +2

    സൂപ്പർ എപ്പിസോഡ്, ഇക്കാന്റെ മെമ്മറി 👌bgm ഉഷാർ

  • @sherlykgeorge3836
    @sherlykgeorge3836 Před 4 lety +2

    Happy to hear the story about chembilvaliyarayan.Nice

  • @abdullauchampadave7918
    @abdullauchampadave7918 Před 4 lety +1

    Ikka adipoli

  • @manjunlijinjose
    @manjunlijinjose Před 4 lety +1

    Ithonnu vellithirayil kananam...mammookka ...chembilarayan🤩

  • @Ali-mz4xz
    @Ali-mz4xz Před 4 lety +2

    😍😍👍👍

  • @NICHUSFUNS
    @NICHUSFUNS Před 4 lety +2

    Ee old story ഒക്കെ എങ്ങനെ oorth പറയുന്ന ingal poliyan🔥28 വയസ്സ് aaya Enik പോലും crrct ആയിട്ട് ഒന്നും ooram ഇല്ല്യ.... അള്ളാഹു aarogyavum aafiyathum dheergaayussum nalkatte 🤲

  • @vinistheone
    @vinistheone Před 3 lety +1

    Just today I watched this video. Your friend , great knowledgeable person. He is talking authentically. Great.

  • @hareeshh6412
    @hareeshh6412 Před 4 lety +2

    ഇക്ക നല്ലൊരു ഗ്രാമത്തിൽ, തനി നാടൻ രീതിയിൽ വളർന്നു വന്നതിന്റെ എല്ലാ ഗുണങ്ങളും ഇക്കയുടെ ഭാഷയിലും അവതരണത്തിലും തെളിഞ്ഞു നില്കുന്നുണ്ട്. ഇതിനാണോ ഇക്കാ old is gold എന്നു പറയുന്നത്.

  • @seenaaji8106
    @seenaaji8106 Před 4 lety +8

    Ikkas fanssss💖💖💖

  • @reelrapture994
    @reelrapture994 Před 4 lety +1

    Adipoliii ikkaa..lots of love..

  • @dannyyamatron7729
    @dannyyamatron7729 Před 4 lety +1

    Adipoli

  • @FaisalPazheri
    @FaisalPazheri Před 4 lety +1

    Nalla subject

  • @sadiktr7880
    @sadiktr7880 Před 4 lety +14

    ഇക്കാ വീഡിയോസ് അപ്‌ലോഡ് ചെയ്യാൻ അധികം വൈകരുത് രണ്ടുമൂന്നു ദിവസം കാത്തിരിക്കാൻ വയ്യ

  • @niyassamniyassam5810
    @niyassamniyassam5810 Před 4 lety +2

    Ikka...gulumale kantite ane ibroos kanale thudangiyadhe...adipoliii program ane orubade ishtam ayiiiiiii...ikkade avadharane suppar ikkaaaaaaa👍👍👍

  • @ammedia3040
    @ammedia3040 Před 4 lety +1

    തകർത്തു

  • @mohammedalieurotech932
    @mohammedalieurotech932 Před rokem +1

    സൂപ്പർ

  • @nazeervsyed7682
    @nazeervsyed7682 Před 4 lety +1

    veendum, sandhikkum varai vanakkam, super

  • @ShameerVlogs
    @ShameerVlogs Před 4 lety +1

    ഓരോ എപ്പിസോഡും interesting. ഇബ്രാഹിം ഇക്കാ ❤️❤️❤️❤️ ഇഷ്ടം

  • @sarathchandrakumar
    @sarathchandrakumar Před rokem +1

    I'm proud to be arayan💪

  • @PrinceRaj-ri2es
    @PrinceRaj-ri2es Před 4 lety +3

    "'ചന്ദ്രോത്ത് വലിയപണിക്കർ'പുനർജ്ജനിച്ചതുപോലെ 'ചെമ്പിൽ അനന്തപദ്മനാഭൻ വലിയരയനും'മമ്മുക്കയിലൂടെ പുനർജ്ജനിക്കട്ടെ"..

  • @saphire7693
    @saphire7693 Před 4 lety +3

    A glimpse of history we never learned in textbooks. Interesting people, interesting life!! Amazed at your memory.

  • @ismnis
    @ismnis Před 4 lety +1

    അടിപൊളി ..എന്ത് രസമാണ് കഥ കേൾക്കാൻ

  • @abhijithsanthosh9266
    @abhijithsanthosh9266 Před 4 lety +1

    ഒന്നിനൊന്നു മികച്ച ബ്ലോഗ് മികച്ച അവതരണം ഇക്കാ keep going ♥️

  • @916devan8
    @916devan8 Před 4 lety +1

    സൂപ്പർ 👌👌👌✌️👏👏👏👏

  • @shamsushamsu8183
    @shamsushamsu8183 Před 4 lety +2

    നാട് കാണുമ്പോൾ കൊതിയാവുന്നു ഇക്കാ ഞാൻ ഒരു പ്രവാസിയാണ് പ്രോഗ്രാം എല്ലാം ഉഷാർ ആകുന്നുണ്ട്

  • @dazzlingfawaz
    @dazzlingfawaz Před 4 lety +1

    Chembil valiya ariyane parajiyapedutiyathnn valiya thanks !!!

  • @sureshbabutsthankappansant3910

    ലൈഫ് ഒള്ള ഒരു ചർച്ച. Super.

  • @shahanajamal8511
    @shahanajamal8511 Před 4 lety +1

    ഇക്ക സൂപ്പർ