'എടാ മമ്മൂഞ്ഞെ നീ എപ്പോഴാടാ സിനിമയിൽ കേറിയത്?'; ഓർമകളുമായി ചെമ്പിലെ കൂട്ടുകാർ | Mammootty

Sdílet
Vložit
  • čas přidán 5. 09. 2021
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 410

  • @sakhariyakt1188
    @sakhariyakt1188 Před 2 lety +285

    ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്ദേഹം അറിയണം എത്രമാത്രം ജനങ്ങൾ അദ്ദേഹത്തെ സ്നേഹിക്കുന്നു

    • @bobanmolly9460
      @bobanmolly9460 Před 2 lety +3

      Athenta pulli marikkan pokuvano!!??🧐🧐

    • @praveenareghunath1123
      @praveenareghunath1123 Před 2 lety +7

      @@bobanmolly9460 adhallado oon udheshichadhe saadharana idhokke parayanengil aarelumchaavanam ennale avare kuriche nalladhe parayu

    • @bobanmolly9460
      @bobanmolly9460 Před 2 lety +3

      @@praveenareghunath1123 aa ok..ellarum maarum athalle pullide class mate Aunty paranje njngalde pandathe mammootty orupad paavarunu ennu!

    • @okey1317
      @okey1317 Před 11 měsíci

      ​@@bobanmolly9460ofcourse ini oru 20varsham okkryalle pulli undavollu

  • @vinodkonchath4923
    @vinodkonchath4923 Před 2 lety +525

    മമ്മുക്കയുടെ കൂട്ടുകാർക്ക് ഒക്കെ
    70 ആയി
    മമ്മുക്കയ്ക്ക്
    ഇപ്പോഴും 50 ആയിട്ടൊള്ളു

  • @abduazeezvp7622
    @abduazeezvp7622 Před 2 lety +526

    ആരോഗ്യവും ദീർഘായുസ്സും നേരുന്നു ആശംസകൾ നേരുന്നു👍👍👍🌹❤❤❤👌👌👌🙏

  • @ajmalroshan6641
    @ajmalroshan6641 Před 2 lety +358

    മമ്മുക്കാടെ ജീവിതം ഇങ്ങനെ കേൾക്കുമ്പോൾ... അതൊരു പക്കാ ക്ലാസ്സിക്‌ movie ആയികാണാൻ ഒരു ആഗ്രഹം ♥️

  • @anas_orginal
    @anas_orginal Před 2 lety +59

    4:48 എടാ മമ്മൂനെ നീ എപ്പോഴാടാ സിനിമയിൽ കേറിയത്‌ 💯❤️

  • @ANRX2255
    @ANRX2255 Před 2 lety +320

    സ്വന്തം കൂട്ടുകാരന്റെ വളർച്ചയെ പറ്റി പറയാനും വേണം ഒരു ഭാഗ്യം 🥰❤

    • @FirozThurakkal
      @FirozThurakkal Před rokem +3

      . ഇപ്പോൾ തകർച്ചയിൽ സന്തോഹിക്കുന്നവരും ഏറെ യുണ്ട് 😯

    • @kathoosekathoose4344
      @kathoosekathoose4344 Před rokem +1

      @@FirozThurakkal ha

    • @kathoosekathoose4344
      @kathoosekathoose4344 Před rokem +1

      @@FirozThurakkal andhu takarcha manasilayilla ne andhuva parayana andhuvada

  • @shoukathmoitheen4974
    @shoukathmoitheen4974 Před 2 lety +100

    യടാ മമ്മൂഞ്ഞേ നീ എപ്പോഴാടാ സിനിമേ കേറിയത്‌ 😄.....

    • @user-wf8ot8qw3t
      @user-wf8ot8qw3t Před 2 lety +3

      ഞാൻ ചിരിച്ചു ചത്തു 😂🤣🤣🤣

  • @dreamsmedia2.573
    @dreamsmedia2.573 Před 2 lety +181

    സജിൽ 😁മുഹമ്മദ് കുട്ടി🤓 മമ്മൂട്ടി
    🤓🤓🤓
    പ്രിയപ്പെട്ട മമ്മൂക്ക ജന്മദിന
    ആശംസകൾ😍😍😍

  • @beingnavn5532
    @beingnavn5532 Před 2 lety +134

    അവസാനം കാണിച്ച ചേട്ടന്റെ പേര് കൂടി പറയാമായിരുന്നു.. പുള്ളിയുടെ സ്നേഹം കണ്ടില്ലേ.. ഈ സുഹൃത്തുക്കളുടെയെല്ലാം മമ്മൂട്ടിയോടുള്ള സ്നേഹത്തിലെ ആത്മാർഥത സംസാരം കേൾക്കുമ്പോൾ തന്നെ മനസിലാകും.. 😇👍👍👍

  • @rajiveprajivep5057
    @rajiveprajivep5057 Před 2 lety +519

    കൂടെ പഠിച്ചവരെ കാണുമ്പോൾ അറിയാം മമ്മുക്കയുടെ സിനിമയോടുള്ള ആവേശം.. ചുമ്മാതല്ല പുള്ളി 70വയസിലും ഇങ്ങനെ കത്തി നിൽക്കുന്നത്... ഡെഡിക്കേഷൻ...

  • @jishin2092
    @jishin2092 Před 2 lety +168

    എല്ലാം കൂട്ടുകാരും ഇക്കയെ പറ്റി പറയുന്നത് കേട്ടപ്പോ 😘 ഇക്കാ നിങ്ങൾ ഇവരെ ഒക്കെ പോയി കാണാറുണ്ടോ 😊

  • @devasena6879
    @devasena6879 Před 2 lety +156

    ചായക്കടയിലെ ചേട്ടൻ പറയുന്ന കളവംകോടം ഗ്രാമം.. മമ്മുക്കയുടെ ആദ്യത്തെ സീൻ എടുത്ത സ്ഥലം... എന്റെ നാട്..

  • @selfishworld2147
    @selfishworld2147 Před 2 lety +51

    2:20 Nadan INDHRANS nte sound pole undallo😍

  • @Shah-eu8or
    @Shah-eu8or Před 2 lety +46

    ഒരു bio pic മൂവിക്കുള്ള സ്കോപ് ഉണ്ട് മമ്മൂക്കാടെ ലൈഫ്. Love u lot മമ്മൂക്ക ❤️❤️❤️❤️

    • @seemanthgopal1542
      @seemanthgopal1542 Před 2 lety +3

      Und pakshe aar abhinayikkum.. big question !

    • @showkkathshowkkath6387
      @showkkathshowkkath6387 Před 2 lety

      Prithviraj

    • @thekopiteynwa5767
      @thekopiteynwa5767 Před 2 lety

      @@seemanthgopal1542 there is a planning about that with nivin pauly👍 direction jude ആണ് ചെയ്യുന്നത് എന്ന് തോന്നുന്നു

    • @thephoenix6458
      @thephoenix6458 Před 2 lety +2

      @@thekopiteynwa5767 ath dq and mammooka act cheytal polikum..cheruppam by dq and age aayi kazhinjullath by mammooka himself

  • @hashidpm1254
    @hashidpm1254 Před 2 lety +128

    ഇവരെയൊക്കെ കാണുമ്പോൾ മമ്മൂട്ടിയുടെ അച്ഛൻ ആണെന്നേ പറയൂ. എനിക്കുമാത്രം തോന്നിയതാണോ അതോ നിങ്ങൾക്കും തോന്നിയോ? 🤗😆

    • @hereiam871
      @hereiam871 Před 2 lety +1

      Comment idaan pokaavuaayirunnu ingana🤭

    • @rejaneeshrejaneesh3134
      @rejaneeshrejaneesh3134 Před 2 lety

      Ayalathe ammavan angane parau

    • @paalakkaran.
      @paalakkaran. Před 2 lety +3

      മമ്മുട്ടിയുടെ അച്ഛനോ.. അത് നിനക്ക് മാത്രം തോന്നിയതാവും🤣🤣🤣🤣🤣🤣 മമ്മുട്ടിയുടെ മൂത്ത മാമന്മാർ, അല്ലേൽ ചേട്ടന്മാർ എന്നൊക്കെ പറയേട ഉവ്വെ

    • @artwithbhoomika9955
      @artwithbhoomika9955 Před 2 lety +1

      Orotharude Jeevitha reethiyil ulla veathyasam aakum Karanam😌

    • @jagannathanmenon3708
      @jagannathanmenon3708 Před 2 lety

      70 വയസ് കാരന്റെ അച്ഛൻ എന്ന് പറയുമ്പോ 100 വയസ് അടുത്ത് കാണണം..അങ്ങനെ തോന്നുന്നുണ്ട് ഇവരെ കണ്ടാൽ.. കറക്ടാ

  • @user-bj2kc4vh9v
    @user-bj2kc4vh9v Před 2 lety +24

    ഒരാളെ എന്തും വിളിക്കാൻ അവകാശം ഉള്ള മറ്റൊരാൾ ഉണ്ടെങ്കിൽ അത് അയാളുടെ സുഹൃത്തുക്കൾ ആവും.. എത്ര പ്രായമായാലും.... 😅

  • @myindia3729
    @myindia3729 Před 2 lety +163

    ഒരു സിനിമാ നടൻ എന്നുപറയുമ്പോൾ ചെറുപ്പം മുതലേ കാണുന്ന മമ്മൂക്കയേ യാണ് ഓർമ്മവരുന്നത്, ഗായകൻ എന്നുപറയുമ്പോൾ യേശുദാസിനെയും,ഇവർ രണ്ട് പേരും മലയാളിയുടെ മനസ്സിൽമാത്രമല്ല തലച്ചോറിലും,രക്തത്തിലും വരേഅലിഞ്ഞുചേർന്നിരിക്കുന്നു.

    • @user-bq7mg9nh9x
      @user-bq7mg9nh9x Před 2 lety +3

      Sudu

    • @zuko6843
      @zuko6843 Před 2 lety +3

      @@user-bq7mg9nh9x enthuvade ullup undo...

    • @GEORGE-um1yb
      @GEORGE-um1yb Před 2 lety +2

      @@user-bq7mg9nh9x poi chavada poore😏..... Vargeeyavadhi thyli🤣🤣🤣🤣

    • @myindia3729
      @myindia3729 Před 2 lety +4

      @@user-bq7mg9nh9x പേരിൽത്തന്നെസ്വഭാവം മനസ്സിലായി.

  • @febin6926
    @febin6926 Před 2 lety +71

    മമ്മൂട്ടിയുടെ കൂടെ പഠിച്ചവർ 👏.

  • @zycatrik
    @zycatrik Před 2 lety +14

    മമ്മൂഞ്ഞ് എന്ന് വിളിച്ച ചേട്ടൻ ❤️

  • @sulthanmuhammed9290
    @sulthanmuhammed9290 Před 2 lety +74

    ആയുസും ആരോഗ്യ വും ഇനിയും ഒരു പാട് നൽകി ദൈവം അനുഗ്രഹിക്കട്ടെ🤲 ആമീൻ

  • @unnimachu7408
    @unnimachu7408 Před rokem +5

    മമ്മൂക്കയ്ക്ക് ജന്മദിനാശംസകൾ നേരുന്നു...... നിറഞ്ഞ സ്നേഹം അറിയിക്കുന്നു ❤❤❤❤❤❤❤

  • @likhithaanil5930
    @likhithaanil5930 Před 2 lety +27

    Happy Birthday to MAMMOOTY

  • @najmuskitchenvlog8737
    @najmuskitchenvlog8737 Před 2 lety +14

    Happy birthday മമ്മുക്ക 🌹♥️

  • @user-lo2tr5ji7w
    @user-lo2tr5ji7w Před 2 lety +9

    നമ്മുടെ കോട്ടയം കാരൻ mamooka 👍🌹🌹

  • @abdullaabdullaa4785
    @abdullaabdullaa4785 Před 2 lety +4

    മരിച്ചാലും മറക്കാത്ത സഹായം ചെയ്തു എനിക്ക്

  • @abdullaabdullaa4785
    @abdullaabdullaa4785 Před 2 lety +30

    സൈന്യം sutingil ബാംഗ്ളൂരിൽ നേരിട്ട് കണ്ടു. എന്റെ മമ്മുക്കയെ

    • @anazzbinasharaf7389
      @anazzbinasharaf7389 Před 2 lety

      ചേട്ടൻ BA ഇംഗ്ലീഷ് ലിറ്ററെച്ചർ ആണോ 🤣

  • @mohamedsajeer
    @mohamedsajeer Před 2 lety +31

    മമ്മൂക്കക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ

  • @kuttappykuttappy414
    @kuttappykuttappy414 Před 2 lety +58

    സെറീന ടീച്ചർ, ഞങ്ങളുടെ തലയോലപ്പറമ്പ് സ്കൂളിലെ ടീച്ചർ ആയിരുന്നു

  • @ronomagic3619
    @ronomagic3619 Před 2 lety +5

    Happy birthday mammookka❤️❤️❤️🙏🙏🙏🌹🌹🌹

  • @dhianhomoeodispensary
    @dhianhomoeodispensary Před 2 lety +42

    Ente ammayium (sareena) star aaye.. 😘😍😍

  • @bheeshmaparvam4467
    @bheeshmaparvam4467 Před 2 lety +3

    Mammookka❤️❤️

  • @user-hh7kq7ws5g
    @user-hh7kq7ws5g Před 2 lety +12

    😂😂👌👌 പൊളിച്ചു,HBD mamookka

  • @kabeerka634
    @kabeerka634 Před rokem +2

    മമ്മൂക്കക്ക് സ്നേഹം നിറഞ്ഞ ജൻമദിനാശംസകൾ❤️👍

  • @saleemabdul1613
    @saleemabdul1613 Před 2 lety +6

    Hbd mammookka ❤❤❤

  • @jancybabu3033
    @jancybabu3033 Před 2 lety +6

    Happy birthday mammukka.....God bless you....🙏

  • @user-hp7cb5ej2m
    @user-hp7cb5ej2m Před 2 lety +212

    പണ്ട് ചുവന്ന കല്ലുള്ള കടുക്കനിട്ട ആ ബാലൻ ബാർബർ എവിടെ??

    • @user-yc7sy4zi9x
      @user-yc7sy4zi9x Před 2 lety +11

      ആള് പള്ളിവെട്ടയ്ക്ക് പോയിരിക്കുകയാണ്.

    • @ahammedshank
      @ahammedshank Před 2 lety +47

      ഇന്ന് ചൊവ്വാഴ്ച ആയതോണ്ട് പുള്ളി ലീവാണ്..

    • @positivekeralaLovelyhot
      @positivekeralaLovelyhot Před 2 lety +7

      ചോറ്റു പാത്രം വെടിക്കാൻ പോയി 😜😜😜🤭

    • @shijut.k6782
      @shijut.k6782 Před 2 lety +5

      മേലുകാവിലുണ്ട്

    • @abbasabbas1463
      @abbasabbas1463 Před 2 lety +1

      😄

  • @nazarma9283
    @nazarma9283 Před 2 lety +26

    Many more happiest returns of the day Great Actor Mammootty 🎂

  • @lailasun8993
    @lailasun8993 Před 2 lety +2

    Many many happy returns of the best day Lovely Mamooka God bless you abundantly.

  • @greeshmamohan3347
    @greeshmamohan3347 Před 2 lety +17

    Friendship...🔥🔥❤️❤️

  • @thingstar4514
    @thingstar4514 Před 2 lety +6

    Happy birthday mammukka💞💖

  • @vijayanmj2396
    @vijayanmj2396 Před 2 lety +3

    Mammukka...happy...birthday.......god bless you....ikka...❤❤❤❤

  • @rsd1923
    @rsd1923 Před 2 lety +1

    Mammokka🔥🔥

  • @muhadmuhad6044
    @muhadmuhad6044 Před 2 lety +3

    പടച്ചവൻ ഇനിയും 70 വയസ്സ് കൂടി ദീർഘയുസ്സ് നൽകട്ടെ.....

  • @has4896
    @has4896 Před 2 lety +2

    Super malayalam makkal mammootty fans 😘🙂🙂🙂🤩💯

  • @ansarianu9586
    @ansarianu9586 Před 2 lety +2

    പിറന്നാൾ ആശംസകൾ മമ്മുക്ക 😍😍😍

  • @shamsudheenvp6862
    @shamsudheenvp6862 Před 2 lety +11

    മമ്മൂട്ടിയുടെ ജീവിതവും സിനിമ ആവട്ടെ

    • @AsA-fq6oe
      @AsA-fq6oe Před 2 lety

      നായകൻ ആരാകും ?

    • @adwaithkk8674
      @adwaithkk8674 Před 2 lety

      @@AsA-fq6oenjan

    • @5b235
      @5b235 Před 2 lety

      @@AsA-fq6oe Jude Antony Joseph..... Announce cheythu... Nivin Pauly

  • @nafeesathmisiriya5118
    @nafeesathmisiriya5118 Před 2 lety +74

    "തമാശയ്ക്കു പോലും ഇങ്ങനൊന്നും പറയല്ലേ "manorama news ചാനലെ....... 😜അദ്ദേഹത്തിന് 70വയസ്സൊന്നും ആയില്ല

  • @jeffinjoseph4067
    @jeffinjoseph4067 Před 2 lety

    Mammookka😎😍

  • @btklm1239
    @btklm1239 Před 2 lety +5

    മമ്മുക്കയുടെ കൂട്ടുകാരെ കൂടി സാമ്പത്തിക സഹായം നൽകി ഉയർത്തിക്കൂടേ....

  • @aanispodhuvachery
    @aanispodhuvachery Před 10 měsíci

    പൊളി

  • @snowdrops9962
    @snowdrops9962 Před 2 lety +251

    ഇനിയും ഒരു 70 വർഷം കൂടി ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു 😍😍😍

    • @thamupk1193
      @thamupk1193 Před 2 lety +3

      😂

    • @futureblog1561
      @futureblog1561 Před 2 lety +8

      Athykum vennoo

    • @usmankhan-fp9kn
      @usmankhan-fp9kn Před 2 lety +3

      Kurakkuo

    • @farshidfd4066
      @farshidfd4066 Před 2 lety +6

      കുറച്ചു ഞങ്ങളും ജീവിക്കട്ടെ

    • @snowdrops9962
      @snowdrops9962 Před 2 lety +8

      @@futureblog1561
      കൊല്ലണ്ട, പേടിപ്പിച്ചു വിട്ടാൽ മതി, പാവമാണ് 🙏😂

  • @Ms-oe2zb
    @Ms-oe2zb Před 2 lety +11

    Thrikkurssi chettan polichu...
    Daaaaaa mammmmmmmooooooooonjeee🤣🤣🤣🤣😂😂😂😂👍

  • @sachinsanthosh6093
    @sachinsanthosh6093 Před 2 lety +11

    Happy Birthday to the time traveller!❤️🔥

  • @mohamedfavaz855
    @mohamedfavaz855 Před 2 lety

    Nnnalum nde mammookkaaa , vallatha oru aaal thanne ningal

  • @Thensy
    @Thensy Před 2 lety +5

    ❤️❤️❤️❤️

  • @DJ-mq9qn
    @DJ-mq9qn Před 2 lety +7

    😍

  • @hakeemakhakeem4922
    @hakeemakhakeem4922 Před rokem +3

    ഇപ്പൊ എഴുപതൊന്നും പറയേണ്ട
    ഇത്തയുടെ ആ വാക്ക് പൊളിച്ചു 😄

  • @vijaykalarickal8431
    @vijaykalarickal8431 Před 2 lety +1

    Nice

  • @kasimkp462
    @kasimkp462 Před 2 lety +10

    Mammokka Poli

  • @RAVAN_2030
    @RAVAN_2030 Před rokem

    സജിൻ , ഭീകരം...

  • @muhamednisarnisar6488
    @muhamednisarnisar6488 Před 2 lety +70

    പുരുഷു ചേട്ടനും മാമുട്ടിയും ഒരുമിച്ചു പഠിച്ചവർ ആണ് എന്ന് പറന്നാൽ ഞാൻ വിശ്വസിക്കില്ല 😂😂😂😀😀😀👍👍

    • @muhamednisarnisar6488
      @muhamednisarnisar6488 Před 2 lety

      @@anilthalur8769 kk

    • @user-im4vy8ov5x
      @user-im4vy8ov5x Před 2 lety +5

      @@muhamednisarnisar6488 പഠിച്ചിട്ടുണ്ടാവാം .... But പ്രായത്തിൽ മമ്മൂക്കയേക്കാളും കൂടുതലാണ്. പണ്ടൊക്കെ തോറ്റ്, തോറ്റ് കൂടെ പഠിക്കുന്ന പ്രായമുള്ളവരും കാണും
      പ്രായത്തിൽ എത്ര വ്യത്യാസം വന്നാലും കൂടെ പഠിച്ചവർ, കൂട്ടുകാർ തന്നെയാണ്.

  • @pachupachu2390
    @pachupachu2390 Před 2 lety +10

    മമ്മുക്ക 🔥🔥🔥

  • @cyril7376
    @cyril7376 Před 2 lety +7

    Kottayam Karan mammoty ❤️❤️

  • @riyastk2185
    @riyastk2185 Před rokem

    ഇക്കാ.. 💞💞💞..

  • @rrassociates8711
    @rrassociates8711 Před 2 lety +14

    പ്രിയമെഗാസ്റ്റാറിന് അള്ളാഹു ഹിദായത്ത് നൽകപ്പെടട്ടെ
    ആമീൻ

    • @turritopsisdohrni4681
      @turritopsisdohrni4681 Před 2 lety +4

      നീയാണോ മൂപ്പർക്ക് ഹിദായത് തീരുമാനിക്കുന്നത് താടിയും തൊപ്പിയും വെച്ച് പ്രായ പൂർത്തിയാകാത്ത പിഞ്ചു മക്കളെ പുറത്ത് കാമം തീർക്കുന്ന നിന്റെ മൊല്ലാക്കന്മാരുടെ ഹിദായത് എവിടെയാണന്നു ആദ്യം പോയി തപ്പി നോക്ക് എന്നിട്ട് മമ്മുട്ടിടെ ഹിദായത് നമുക്ക് തീരുമാനിക്കാം

    • @cristianomessi9779
      @cristianomessi9779 Před 2 lety

      @@turritopsisdohrni4681 lalappanum makeup illel padu kilavan

  • @chmarsook991
    @chmarsook991 Před 2 lety +2

    Happy birthday ❤❤❤

  • @pesuploader9742
    @pesuploader9742 Před 2 lety +2

    ഞങ്ങളുടെ സുബഹൻ ചേട്ടന്റെ കട

  • @rasheedballa8672
    @rasheedballa8672 Před 2 lety

    Annum athe innum athe. Mammuty....

  • @pmssaurav4053
    @pmssaurav4053 Před 2 lety +2

    🔥

  • @fastandfurious7509
    @fastandfurious7509 Před 2 lety

    Content വേറെ level

  • @sumeshpai6559
    @sumeshpai6559 Před rokem

    ലാസ്റ്റ് ചേട്ടൻ പൊളി ആണ് പേര് കൂടി പറയണം ആയിരുന്നു 🥰🥰😍😍😍😍

  • @shajalaliyy313
    @shajalaliyy313 Před 2 lety +1

    Wow...

  • @jithusabivlog4149
    @jithusabivlog4149 Před 2 lety +1

    😍😍👌

  • @sathiyansathiyan4545
    @sathiyansathiyan4545 Před 2 lety

    SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER MAMUKHA

  • @maheenmaheen2184
    @maheenmaheen2184 Před 2 lety +9

    Mammooka fans adi like❤❤❤❤❤

  • @kalyankalyan6411
    @kalyankalyan6411 Před 2 lety +1

    ❤️

  • @rasiyashanavas85
    @rasiyashanavas85 Před 2 lety +1

    ഇക്കാക്ക് ജന്മദിനാശംസകൾ

  • @LoneWolf-lu2fp
    @LoneWolf-lu2fp Před 2 lety

    Mammootty is a mimicry artist 🙄🔥

  • @nishadv4227
    @nishadv4227 Před 2 lety +2

    😍😍😍

  • @rijojoseph6606
    @rijojoseph6606 Před 2 lety +2

    He became what he wanted to be.

  • @sabir2107
    @sabir2107 Před 2 lety

    എനിക്ക് ചിരി വരുന്നു മമ്മൂട്ടി ഇന്നും രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ പോലെയുണ്ട്🤣🤣

  • @zareenaabdullazari.5806

    Ath kalakki yeda mammoonje nee yeppozha cinema il kayariyath.😀❤

  • @kayamkulamkochunni5228

    ❤❤🌹

  • @rsd1923
    @rsd1923 Před 2 lety

    ❤️❤️

  • @riginshakkar9436
    @riginshakkar9436 Před 2 lety

    👍👍 Good

  • @asnaali5174
    @asnaali5174 Před 2 lety +1

    മമ്മൂക്കാ
    ക്ക് പകരം മമ്മൂക്ക മാത്രം

  • @Leoo_.messi8
    @Leoo_.messi8 Před 2 lety

    💖

  • @dericabraham8981
    @dericabraham8981 Před 2 lety

    Mammuka 💥💥🥰🥰

  • @Dileepdilu2255
    @Dileepdilu2255 Před rokem +1

    ♥️❣️💙

  • @josephkunjithommen5787
    @josephkunjithommen5787 Před 2 lety +12

    Vaikathoode kadannu pokunathu muvattupuzha river alle

  • @krishna_vvr
    @krishna_vvr Před 2 lety +8

    സപ്തതി ആശംസകൾ 🎉

  • @farooquefrk8204
    @farooquefrk8204 Před rokem

    Chembintay swoth…face of Indian cinima 👍🏻💯

  • @thalapathyfangirl8339
    @thalapathyfangirl8339 Před 2 lety +40

    മമ്മുക്ക അരൂർ ചന്തിരൂർ സ്കൂളിൽ
    പഠിച്ചതല്ലേ

  • @ashish9387
    @ashish9387 Před 2 lety

    ❤️❤️😊

  • @hafsayoosefv857
    @hafsayoosefv857 Před 2 lety +27

    നമ്മൾക്കൊക്കെ കൊല്ലം കൊല്ലം വയസ്സ് കൂടുമ്പോൾ മമ്മൂട്ടിക്ക് 5വർഷം കൂടുമ്പോൾ ആണ് ഒരു വയസ്സ് കൂടുന്നതെന്ന് തോന്നുന്നു.😃😃

    • @sammasvlog3031
      @sammasvlog3031 Před 2 lety

      🤣🤣🤣🤣

    • @muhammadsemeelmp1713
      @muhammadsemeelmp1713 Před 2 lety

      ശരിക്കും മമ്മൂട്ടി bdy ഫെബ്രുവരി 29ന് ആയിരുന്നു വേണ്ടത് 🤣🤣🤣🤣

  • @DevananthmM
    @DevananthmM Před rokem

    👍

  • @user-st8iy9nj6p
    @user-st8iy9nj6p Před 2 lety

    ഇക്കാ 🙂😘😘😘😘😘😘

  • @jithinv6088
    @jithinv6088 Před 2 lety

    ❤❤❤

  • @aravindr6411
    @aravindr6411 Před 2 lety

    Taatha innocent chiri bayankaram bangi

  • @404badgateway2
    @404badgateway2 Před 2 lety

    ഹായ് മമ്മുക്കുട്ടി