കൈരളി പീപ്പള്‍ ടിവി ഡോക്ടഴേസ് അവാര്‍ഡ് 2018 | Kairali People TV Doctors Award 2018 | Part 02

Sdílet
Vložit
  • čas přidán 27. 08. 2024
  • Watch Kairali People TV Doctors Awards which recognizes the best doctors in the state who contributed their best to the mankind.
    For more: www.kairalitv.in/
    CZcams: / kairalionline
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    Circle us on G+: plus.google.co...
    Facebook: / kairalitvyoutube
    Twitter: / thekairalitv

Komentáře • 187

  • @abupkd4856
    @abupkd4856 Před 3 lety +70

    കണ്ണ് നിറയാതെ ഇത് കാണാൻ കഴിയുകയില്ല... സർവ്വേശ്വരനായ തമ്പുരാനേ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കണേ... ആമീൻ...😭

  • @Zobyvlog462
    @Zobyvlog462 Před 3 lety +99

    കരഞ്ഞു കണ്ടവർ 😭😭😭

    • @ishkemadeena968
      @ishkemadeena968 Před 2 lety +1

      Ys. മക്കൾ സ്റ്റേജ്ൽ കയറിയപ്പോൾ ഹൃദയത്തിൽ നിന്നും വല്ലാത്ത ഒരു നൊമ്പരം കണ്ണ് നിറഞ്ഞു പോയി 😓😓😓😥😥

  • @animonanimon563
    @animonanimon563 Před 3 lety +36

    മമൂക്ക ഒരു അത്ഭുതം ആണ് ആർകെങ്കിലും മമൂക്ക യെ വെറുക്കാൻ പറ്റുമോ? 💋💋

  • @nasrumon1719
    @nasrumon1719 Před 5 lety +130

    എത്ര നല്ല മനുഷ്യർ ലിനിയും, കുടുംബവും. ദൈവം നൻമ നിറഞ്ഞവരെ പെട്ടന്ന് തിരിച്ച് വിളിക്കുന്നു എന്ന തോന്നൽ വരുന്നു.

  • @minnarafan1597
    @minnarafan1597 Před 5 lety +157

    മാലാഖ "ലിനി"യെ എന്നും ഞങ്ങൾ ഓർക്കുന്നു....! പൊന്നുമക്കളെ സ്വർഗ്ഗലോകത്ത്‌ നിന്നും കൺകുളിർക്കെ എന്നും സഹോദരി കാണട്ടെ...

  • @MuhammedRiyasThurkintavida786

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യ സ്നേഹി

  • @aneeshkr5057
    @aneeshkr5057 Před 3 lety +40

    കണ്ണു നിറയാതെ ഈ വീഡിയോ കണ്ടു തീർക്കാൻ കഴിയില്ല

  • @ismailmanalath7338
    @ismailmanalath7338 Před 5 lety +45

    കണ്ണ് നിറഞ്ഞു ന്റമ്മോ മുഴുവൻ കാണണം എന്നുണ്ടായിരുന്നു പക്ഷെ പറ്റിയില്ല പ്രണാമം

  • @smltravelmedia7274
    @smltravelmedia7274 Před 3 lety +13

    ഈ വീഡിയോ കണ്ടിട്ട് കണ്ണിൽ വെള്ളം നിറഞ്ഞു പോയി
    ഇങ്ങനത്തെ വിധി ആർക്കും നീ നൽകല്ലേ നാഥാ....

  • @harikrishnan7177
    @harikrishnan7177 Před 3 lety +12

    മമ്മുക്ക കലക്കി പ്രസംഗം , and boady language also very good . Hari pazhoor madom.

  • @viking4011
    @viking4011 Před 5 lety +37

    Big Salute to Lini chechi...❤Mammookkaa...

  • @smartboyslive1297
    @smartboyslive1297 Před 5 lety +37

    കരഞ്ഞു പോയി😥😥😥

  • @rasheedrasheed780
    @rasheedrasheed780 Před 5 lety +15

    ഹൃദയം വിങ്ങി പൊട്ടുന്നു

  • @noufalpaliyathnoufalpensu9049

    ഇങ്ങേരു വേറെ ലെവൽ ആണ് മമ്മൂക്ക ❤️❤️❤️

  • @koshyabraham8010
    @koshyabraham8010 Před 4 lety +15

    *മമ്മൂട്ടി* നയിച്ച അവാര്ഡു മീറ്റിംഗ്= ഇൽ *നിപ്പ്പാ* രോഗി കളെ ചികിൽസിച്ചു രോഗം *പിടിപെട്ടു മരിച്ച ലിനി=* യുടെ പേരെ നിലനിര്ത്താന് ആ ചടങ്ങിനും അവാർഡിനും *ലിനി നിപ്പ അവാർദിനു* ലിനി നിപ്പാ അവാർഡ് യെന്ന്‌ നാമം നൽകി കൂടേ ?
    എന്നു ആശംസിക്കുന്നു

  • @ponnusponnus919
    @ponnusponnus919 Před 5 lety +18

    ഓർമ്മയിൽ എന്നും

  • @shereenahaleem8505
    @shereenahaleem8505 Před 5 lety +54

    കണ്ണ് niranju poyiii

  • @yasiryaasi6145
    @yasiryaasi6145 Před 5 lety +10

    Allah aa sahodarik swargam kodukane aameen

  • @riyazriyaz4461
    @riyazriyaz4461 Před 5 lety +15

    Yathartha raktha saashi lini 😍parayan vaakukalilla
    Ikkaak orayirm nanni

  • @shibinshibin2029
    @shibinshibin2029 Před 5 lety +90

    കരയാതെ ഈ വീഡിയോ കാണാൻ പറ്റില്ല

  • @Aashmii
    @Aashmii Před 5 lety +10

    Lini you are truly an Angel! My heart goes out to her little children..Well done kairali tv for this initiative…

  • @sportshub4938
    @sportshub4938 Před 5 lety +12

    Lini chechiyude ormaykku endengilum award venam. Ella varshavum

  • @ancyvishnuvlogs8229
    @ancyvishnuvlogs8229 Před 2 lety +2

    Chechiyude Aa nalla manas orupad nanniyund ethupole rogikale nokkiyathinu Aa ponnu makkalk nallathu varum

  • @joysworld4490
    @joysworld4490 Před 4 lety +12

    മദ്ധ്യം കഴിച്ചു ഞാൻ ഈ വീഡിയോ കണ്ടു ഒരുപാടു കരഞ്ഞിട്ടുണ്ട്. പക്ഷെ ഇന്ന് ഒരു തുള്ളി കുടിച്ചിട്ടില്ല. പറ്റുന്നില്ല ഭായ്, ചങ്ക് തകർന്നു പോകുന്നു.

    • @husnasharin1764
      @husnasharin1764 Před 3 lety

      അന്ന് ആണോ? Atho full daysum nirthyo

  • @alavict942
    @alavict942 Před 3 lety +6

    ഹൃദയം നുറുങ്ങുന്നു

  • @aboobakkarsidhiquekv
    @aboobakkarsidhiquekv Před 5 lety +6

    No words, great, enthu paranhalum pakaramaavilla

  • @sinanmc1153
    @sinanmc1153 Před 5 lety +11

    nice speech

  • @aslamk1163
    @aslamk1163 Před 5 lety +11

    Ingane ulla Ella rogathill ninnum daivam njangaleyum njangale kudumbatheyum rakshikkatte

  • @muhdizan3786
    @muhdizan3786 Před 5 lety +12

    the real hero mammukk

  • @sabithsabi7867
    @sabithsabi7867 Před 5 lety +5

    Adhyamayi oru u tube video kand karannupoyi ,thank u Lina mam

  • @user-cx8lq4mf5e
    @user-cx8lq4mf5e Před 2 měsíci +1

    Mammukaa ബിഗ് സല്യൂട്ടു 👌👌👌🙏🙏🙏🙏

  • @husnasharin1764
    @husnasharin1764 Před 3 lety +6

    കരഞ്ഞു poyi😭

  • @rashiemry4441
    @rashiemry4441 Před 5 lety +11

    സത്യം കണ്ണ് നിറയാതെ കാണാൻ കഴിഞ്ഞില്ല

  • @najumudheencknajum6637
    @najumudheencknajum6637 Před 5 lety +5

    Salute for u sis

  • @nowfalma1346
    @nowfalma1346 Před 2 lety +3

    mamukka have a kind mind...

  • @zubairt.v4085
    @zubairt.v4085 Před rokem +1

    Congratulation...KAIRALI CHANEL

  • @shijus408
    @shijus408 Před rokem

    ഹൃദയവേദനയോടെ
    ഓരായിരം വേർപാടിന്റെ
    നൊമ്പരങ്ങൾ
    🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹

  • @Jr-kw5ez
    @Jr-kw5ez Před 2 lety +3

    Our Florence Nitigale, God bless Linis husband, children and her parents

  • @ramshadirimbiliyam2382
    @ramshadirimbiliyam2382 Před 4 lety +2

    Karanju oru vitham ayi prathyegichu avarude mugam kanichappolum mammookka aa kuttye eduth umma vechappolum

  • @shibirajshowkath6659
    @shibirajshowkath6659 Před 5 lety +7

    All the best. .

  • @sujithsurendrensujithsuren1278

    Great

  • @elzymathew2109
    @elzymathew2109 Před 5 lety +4

    Iam crying

  • @easahajiraeasa5683
    @easahajiraeasa5683 Před 2 lety +2

    Pavam lini... Ennum ellavarudeyum ullil jeevikum

  • @sanaali3041
    @sanaali3041 Před 5 lety +10

    Nenjinakath വല്ലാത്തൊരു vingal.... 😥😥😥

  • @deepanc6117
    @deepanc6117 Před 5 lety +2

    Varigood mammukka

  • @prabhaprabha1990
    @prabhaprabha1990 Před 2 lety +1

    Njan eppozhum ethu kanumbol karayunnu

  • @nasunaser6698
    @nasunaser6698 Před 5 lety +11

    id kaanumbol vallade feel cheyyunnu .

  • @radhamanipc3492
    @radhamanipc3492 Před 8 měsíci +1

    ❤❤❤❤❤🙏🙏🙏🙏🙏🙏

  • @pachufaisal8012
    @pachufaisal8012 Před 5 lety +7

    Kannuneer

  • @jaleelchand8233
    @jaleelchand8233 Před 2 lety +1

    മതങ്ങളും ദൈവങ്ങളും തോറ്റു പോകുന്ന കാര്യങ്ങൾ

  • @muhdizan3786
    @muhdizan3786 Před 5 lety +3

    the real hero mammukka

  • @sugeshn8382
    @sugeshn8382 Před 3 lety +1

    Angel❤️

  • @shameerayakoob661
    @shameerayakoob661 Před 2 lety +1

    Big salute ❤️❤️❤️❤️

  • @ambilymanuprasad26
    @ambilymanuprasad26 Před měsícem

    🙏

  • @SusanSusan-ol2xy
    @SusanSusan-ol2xy Před 2 měsíci

    😭😭😭😭

  • @ambilymanuprasad26
    @ambilymanuprasad26 Před měsícem

    കരയാതെ പറ്റുന്നില്ല

  • @sajitha789
    @sajitha789 Před 2 lety +2

    Mammukak nalla sangadamund

  • @simisimi44
    @simisimi44 Před 5 lety +30

    Mamooka

  • @akkusmon3300
    @akkusmon3300 Před 5 lety +2

    Hoo karanjupoyyy.😭😭😭

  • @siyadnasar8663
    @siyadnasar8663 Před 3 lety +2

    കേരളത്തിന്റെ സ്വന്ധം മാലാഖ

  • @niyasniyu2414
    @niyasniyu2414 Před 5 lety +7

    Mamookka

  • @AsheafKhan-tr2mx
    @AsheafKhan-tr2mx Před 5 lety +9

    PAAVAM MARAKILLA LINI ORAAYIRAM MARIKAATHA ORMAKAL

  • @rafeekachukomban7514
    @rafeekachukomban7514 Před 5 lety +33

    യുവതലമുറ പഠിച്ച് നൈയിസായി വളരണം

  • @Plammoottil1991
    @Plammoottil1991 Před 5 lety +9

    Nice speech

  • @hibafathima.k.krizafathima8377

    ഒരിക്കലും മറക്കാൻ പറ്റാത്ത മുഖം

  • @ramanimohan1325
    @ramanimohan1325 Před 3 lety +3

    കരഞ്ഞുപോയി.

  • @jazasshorts5506
    @jazasshorts5506 Před 3 lety +1

    ശെരി യാണ് കരിയാതെ പോകരുതേ

  • @abupkd4856
    @abupkd4856 Před 3 lety +2

    ❤️❤️❤️

  • @sabithsabi7867
    @sabithsabi7867 Před 5 lety +11

    Idhine dislike cheydhavar manushyaravan sadhyamilla, nalkali mrigangalkk polum idhine kandillann vekkan avilla

  • @nasarudheennasarudheen7948

    aa ponnu makkalk nallathu varatte

  • @ramsiyamuhammed786
    @ramsiyamuhammed786 Před 5 lety +6

    😢

  • @radhalakshmi3121
    @radhalakshmi3121 Před 2 lety

    Heart broken Movement. 💔

  • @hamsakelampadikkal4085
    @hamsakelampadikkal4085 Před 3 lety +1

    ഈരക്ങ്കിൾ.കണ്ണ്നീരഅൽലകാണആൻകഴിയൂ.സുവ്‌റക്ടറ്റിൽഅക്കട്ട

  • @ashkarsulaiman
    @ashkarsulaiman Před 5 lety +5

    Kannu niranju poyiiii....

  • @niyasvcwhereiskanaunjinind8465

    Kannu neeer ittaadhey idh kaanaan kazhiyillaa.

  • @AliShanpullat
    @AliShanpullat Před 4 lety

    Kannu niranj poyi 😓😓😓 ethinum dislike adikkunnavar undallo padachone

  • @akhizhome1702
    @akhizhome1702 Před 3 lety

    Big salute

  • @koyariyadh9675
    @koyariyadh9675 Před 5 lety +3

    🌷🌷🌷🌷🌻🌻🌻🌼🌼🌼🌹🌹🌹

  • @farooq143dxb
    @farooq143dxb Před 5 lety +3

    👍

  • @salmabeevi6975
    @salmabeevi6975 Před rokem

    😭😭ആമീൻ

  • @sheebanizar2639
    @sheebanizar2639 Před 5 lety +5

    😢😭😭😭😭

  • @shaheermohammed4077
    @shaheermohammed4077 Před 5 lety +28

    ഇതും dislike അടിച്ചു മോറാൻ മാർ

    • @jalaludheenkt786
      @jalaludheenkt786 Před 5 lety +2

      Like ന്റെ യും dislike ന്റെ യും ചിഹ്നത്തെ പറ്റി ഒരു നിശ്ചയം ഇല്ലാത്തത് കൊണ്ടായിരിക്കും എന്നാണ് തോന്നുന്നത് (ഇതൊക്കെ അറിയാത്തവരും ഉണ്ട് )

  • @Minnafth
    @Minnafth Před 2 měsíci

    കരഞ്ഞു കൊണ്ടിരിക്കുന്നു

  • @ShoukathAli-ev8yu
    @ShoukathAli-ev8yu Před 2 lety +2

    ശരിക്കും കണ്ണു നിറഞ് പോയി.

  • @sinuk5698
    @sinuk5698 Před 3 lety +1

    😍😍

  • @mariamslittlekingdom7653
    @mariamslittlekingdom7653 Před 5 lety +3

    Chang podiyunna vedhana
    Daivam karuth nalkatte ee kudumbathinu

  • @muhammedanoop2683
    @muhammedanoop2683 Před 5 lety +1

    Njan eantay makkalay orthu

  • @gnanalekshmyk5979
    @gnanalekshmyk5979 Před rokem

    Valare herthaya vedanamanu

  • @sameervalavath888
    @sameervalavath888 Před 4 lety

    Good

  • @sukanyaas4359
    @sukanyaas4359 Před 2 lety

    "Kannu nirayathe knm ennu kruthy... Pkshe nadannilla.. Njnm oru nurse aanu... Enk othri touchble aayi feelyth.. Kaivittupyi... 😞

  • @kkppk6457
    @kkppk6457 Před 2 lety

    മമ്മുക്ക words ❤

  • @AbduRahman-jz4ic
    @AbduRahman-jz4ic Před 5 lety +5

    😭😢

  • @arifasherifk8459
    @arifasherifk8459 Před 5 lety +4

    😢😢😢😢😢

  • @majithamaji8786
    @majithamaji8786 Před 3 lety +1

    Goood

  • @wellwisher5496
    @wellwisher5496 Před 5 lety +2

    Malaaga lini ku pranaaamam

  • @kvmkvm1050
    @kvmkvm1050 Před 5 lety +1

    Enne eare vedanippicha sambavam😭😭😭

  • @ameerindian3858
    @ameerindian3858 Před 5 lety +8

    മാലാഖ

  • @joythomas5706
    @joythomas5706 Před 2 lety

    ohhhhhh

  • @jameelaop4780
    @jameelaop4780 Před 2 lety

    കരഞ്പോയി

  • @jabirjabi5386
    @jabirjabi5386 Před 5 lety +1

    👍😭😭