പറിച്ചുമാറ്റാന്‍ പറ്റാത്ത ഹൃദയബന്ധം; ആ കഥ പറഞ്ഞ് അപ്പച്ചൻ | Swargachitra Appachan | Mammootty

Sdílet
Vložit
  • čas přidán 26. 08. 2024
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 225

  • @roychethalan
    @roychethalan Před 3 lety +194

    കോടീശ്വരൻ ആണെങ്കിലും Such a simple & genuine man 👍✌️

    • @alexdevasia3601
      @alexdevasia3601 Před 3 lety +1

      💯💯

    • @kunjumamala
      @kunjumamala Před 3 lety

      @@alexdevasia3601 y 666y66y6y66yyyyyyyyyyyuyyyyyyyyyyyyy

    • @kunjumamala
      @kunjumamala Před 3 lety

      @@alexdevasia3601 6

    • @jeffinjoseph8662
      @jeffinjoseph8662 Před 3 lety +1

      ഒരു വിജയ് പടം എടുത്തു പോട്ടിയത്. വിജയുടെ അപ്പൻ കേസ് കൊടുത്തു. ആകെ നാറി

    • @alexdevasia3601
      @alexdevasia3601 Před 3 lety +1

      @@kunjumamala 🙄🙄 ഇതെന്ത് തേങ്ങ ആണ്

  • @muhammedrafi85
    @muhammedrafi85 Před 3 lety +61

    അപ്പച്ചൻ പറയുന്നത് കെട്ടിരുകാൻതന്നെ ഒരുസുഗമാണ് കെട്ടിരുതിക്കളയും 👌👌👌👌👌❤❤

  • @shihabudeenpadikkal7652
    @shihabudeenpadikkal7652 Před 3 lety +65

    നല്ല നടൻ എന്നതിൽ ഒരു ഫലം ഞാൻ കാണുന്നില്ല നന്മ നിറഞ്ഞ കരുണ യുള്ള മനുഷ്യതോമുള്ള പ്രവർത്തനം നടത്തി സഹജീവികളെ സഹായിക്കുന്നതിലാണ് ഫലം കാണുന്നത് ദൈവം സഹായിക്കട്ടെ 👍👍

  • @ceeagaine7371
    @ceeagaine7371 Před 3 lety +123

    എല്ലാവർക്കും പറയാനു ളളത് മമ്മുക്കയുടെ Knowledge ആണ് . മറ്റുള്ളവരോടുള്ള പരിഗണനയും ആണ്.

    • @minnuraj9725
      @minnuraj9725 Před 2 lety

      9
      8m iui 888 no cc cc 09n8 gbc 8 y CV b 7 7

  • @girijapv7162
    @girijapv7162 Před 2 lety +14

    നല്ല മനുഷ്യൻ... ആരെയും വേദനിപ്പിക്കാതെ ഉള്ള സത്യങ്ങൾ തുറന്നുപറയുന്നു.

  • @Dilnajsu
    @Dilnajsu Před 3 lety +36

    മമ്മൂക്ക ….
    യഥാർത്ഥ വിശ്യാസിയാണ് ...!!!
    👍👍👍
    ഒരു വിശ്വസിക്കുണ്ടാകേണ്ട ...ഗുണങ്ങളാണ്
    അഞ്ചു നേരത്തെ കൃത്യമായ
    നമസ്കാരം ...
    സകാത് .. ചാരിറ്റി
    കുടുംബ ബന്ധം പുലർത്തൽ ...
    ദൈവം തമ്പുരാൻ ദീർഘയുസ്സ് നൽകട്ടെ 🤲🤲🤲

  • @lijo007
    @lijo007 Před 2 lety +85

    ഒരുപാട് ഉയരത്തിൽ നിൽക്കുന്ന മമ്മൂക്കക്ക് എന്റെ ഹീറോ MEGASTAR മമ്മൂക്കക്ക് പിറന്നാൾ ആശംസകൾ

  • @arjunvijayandas423
    @arjunvijayandas423 Před 3 lety +54

    happy birthday mammukka
    ഞാൻ കണ്ട ആദ്യ സിനിമ നിറക്കൂട്ട് ദുബായിൽ( strand സിനിമ) 84ൽ ഒരുപാട് ഇഷ്ടം തോന്നി. ഇന്നും അത് തുടരുന്നു.

    • @nishadnalakath4423
      @nishadnalakath4423 Před 2 lety +1

      ഞാൻ കണ്ട ആദ്യ സിനിമ നിറക്കൂട്ട് . Tv യിൽ

    • @nemobarry583
      @nemobarry583 Před 2 lety +1

      നിറക്കൂട്ട് 85ഇൽ ആണ് ബ്രോ ❤️👍

  • @Vineedkms
    @Vineedkms Před 2 lety +35

    മമ്മുക്കക്കു പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🏻

  • @greenparrowt1353
    @greenparrowt1353 Před 3 lety +34

    അമേരിക്കയിൽ ഞങ്ങൾ ഒരു വലിയ Restaurant ൽ കയറി. Menu തന്ന് ഞങ്ങൾ അന്തം വിട്ടു. കാരണം ഒന്നും ഓർഡർ ചെയ്യാൻ പറ്റുന്നില്ല. മമ്മുക്കയാണ് വായിൽ വെക്കാൻ കൊള്ളാവുന്നത് order ചെയ്ത് തന്ന് സഹായിച്ചത്.

    • @mohamedayfa1513
      @mohamedayfa1513 Před 2 lety +1

      ഇത് പലർക്കും സംഭവിച്ചതായി പറയുന്നുണ്ട്. സീമ പറഞ്ഞത് ഞാൻ പണ്ട് വായിച്ചിട്ടുണ്ട്

  • @iliendas4991
    @iliendas4991 Před 3 lety +25

    സാറിൻറ പ്രാർത്ഥന ദൈവം സാധിച്ചു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു സാറിനേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @nicewin
    @nicewin Před 3 lety +50

    മമ്മൂട്ടി മോഹൻലാൽ രാജൻ പി ദേവ് ഇന്ദ്രൻസ് എല്ലാവരും നല്ല ആക്ടർസ് ആണ്‌...

  • @rowfujawad7659
    @rowfujawad7659 Před 2 lety +17

    മമ്മൂട്ടിയുടെ ജീവിതങ്ങൾ ഇപ്പോൾ ആണ് അറിഞ്ഞു തുടങ്ങുന്നത്
    വളരെ സന്തോഷം
    അഭിനന്ദനങ്ങൾ മനോരമ

  • @nitheeshnarayanan6895
    @nitheeshnarayanan6895 Před 3 lety +67

    പേര് കേട്ടിരുന്നു...പക്ഷെ ആദ്യമായാണ് ഇദ്ദേഹത്തെ കാണുന്നത്....വലിയ സന്തോഷം.....മനോരമയ്ക്ക് നന്ദി....ഹോം ലെ ഇന്ദ്രൻസ് സാറിന്റെ ഒരു ഛായ ഉണ്ട് ഇദ്ദേഹത്തിന്....

    • @shisep1
      @shisep1 Před 3 lety +1

      സഫാരി ചാനലിൽ ഇടേഹത്തിൻ്റെ ഒരുപാട് എപിസോട് ഉണ്ട്

  • @hamzahamza-ff5ph
    @hamzahamza-ff5ph Před 3 lety +58

    അപ്പച്ചൻസാർ പകൊത വന്നസിനിമ നിർമാതാവ് 🙏

  • @saleemvadakkan5003
    @saleemvadakkan5003 Před 2 lety +12

    മലയാള നടൻമാരിൽതമിഴ്ഹിന്ദിഏറ്റവുംകൂടുതൽചെയ്തനടൻമമ്മുട്ടി മലയാളസിനിമയിലെമൈൻനടൻമമ്മുക്ക 👌👌👌👍

  • @surajr1981
    @surajr1981 Před 3 lety +25

    Appachan Sir a great human being

  • @prasanthmp500
    @prasanthmp500 Před 3 lety +35

    ഹാഹാ ഇന്ന് മീശ മുളക്കാത്ത പയ്യന്മാർ വരെ 5-6 പടം കഴിഞ്ഞിട്ട് 30 -40 ലക്ഷം ചോദിച്ച കാലഘട്ടം ആണ്

    • @alexdevasia3601
      @alexdevasia3601 Před 3 lety +1

      അന്നത്തെ 30 അല്ലല്ലോ ഇന്നത്തെ 30 😀

  • @geethamohanadasa4917
    @geethamohanadasa4917 Před 2 lety +7

    കുറച്ചു കാലമായി ഇദ്ദേഹത്തിന്റെ ഇന്റർവ്യൂന് addict ആയി പോയി. ഉറങ്ങാൻ കിടന്നാൽ u tube എവിടുന്നു എങ്കിലും recommandation ആയി വന്നോളും

  • @noufeedipnoufeed7904
    @noufeedipnoufeed7904 Před 3 lety +25

    Mammookka ❤️❤️

  • @xaviervinod6065
    @xaviervinod6065 Před 3 lety +44

    Mammooty Sir is a legend...❤️

  • @saleemabdul1613
    @saleemabdul1613 Před 3 lety +14

    അപ്പച്ചൻ പറഞ്ഞത് 100% crct
    MAMMOOKKA ❤❤❤

  • @ellanjanjayikum9025
    @ellanjanjayikum9025 Před 3 lety +31

    God bless you Mammukka
    Happy birthday Mammukka
    Thanks for vedio

  • @mohammedabdul3577
    @mohammedabdul3577 Před 3 lety +28

    മഹാനായ മനുഷ്യ സ്നേഹി..!!

  • @vinuvinuvb3956
    @vinuvinuvb3956 Před 3 lety +32

    Happy birthday mamooka 😍

  • @ameerameer8943
    @ameerameer8943 Před 4 měsíci +2

    സ്വർഗ്ഗ ചിത്ര അപ്പച്ചൻ മലയാള സിനിമയ്ക്ക് വലിയ ഹിറ്റുകൾ സമ്മാനിച്ച അനുഗ്രഹീതൻ

  • @nazarma9283
    @nazarma9283 Před 3 lety +48

    Many more happiest returns of the Day!🎂 Mammootty the Great Actor

  • @shefitalks5485
    @shefitalks5485 Před 3 lety +13

    Haappppyyyyy Birthdayyy Mammookkkaa Iam An Grt Fan Of U Ikkaa🙋🙋🙏🙏🙏" Innu Enteyumkoodey Birthday Aaanu Wish Me Guys"😍😍😍😘😘😘😙😙😗😗😗❤❤❤❤❤❤🎂🎂🎂🎂🎂🎁🎁🎊🎊🎉🎉🎉🎉

  • @GoogleUser-xz8fc
    @GoogleUser-xz8fc Před 3 lety +12

    സൂപ്പർ മമ്മുക്ക

  • @megamammoottythalaajithfan2105

    Megastar mammootty🤩🤩🤩

  • @pk-96
    @pk-96 Před 2 lety +4

    Malayalam film industry ൽ mammtty മാത്രം പൊക്കി mohanlal നെ തയത്തി പറയാൻ.. അല്ലെങ്കിൽ നേരെ തിരിച്ചു പറയാൻ എല്ലാവർക്കും ഒരു പേടിയുള്ളയ്ത് പോലെ feel ചെയ്യാറുണ്ട്

  • @TECHNICALSHIBU
    @TECHNICALSHIBU Před 3 lety +21

    അപ്പച്ചന് ഇന്ദ്രൻസിൻ്റെ മുഖഛായ

  • @SHYLOCK436
    @SHYLOCK436 Před 3 lety +11

    Mammokka ❤️

  • @vmdreamworld6286
    @vmdreamworld6286 Před 3 lety +12

    കുഞ്ഞിൽ കേട്ടിട്ടുണ്ട് കാണുന്നത് ഇപ്പൊഴാ ... താങ്ക്സ്

  • @shajir1689
    @shajir1689 Před 3 lety +25

    ദൈവം അനുഗ്രഹിക്കട്ടെ അദ്ദേഹത്തെ 🙏🙏🙏🙏❣️❣️❣️❣️

  • @Zubairvk939
    @Zubairvk939 Před 2 lety +30

    "അപ്പച്ചാ ഞാനിത് ഓടുന്നതൊക്ക, എന്റെ വണ്ടിയിൽ ഒരു പായയുണ്ട്, ആ പായയുടെ ബലത്തിലാണ്. എന്റെ നിസ്കാര പായ". അദ്ദേഹം ഇങ്ങനെ ഒരു നദിപോലെ ഒഴുകികൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണം ആ പായയാണ് : അപ്പച്ചൻ. 13:10

  • @jayantito8520
    @jayantito8520 Před 3 lety +8

    Interviewer MAMMOOTTY 70 .Appachan calling the legend MAMMOOKKA.

  • @colour294
    @colour294 Před 3 lety +21

    23:50🔥🔥🔥❤️

  • @muhsinmoosamikandy477
    @muhsinmoosamikandy477 Před 3 lety +12

    ഗുഡ് ഇന്റർവ്യൂ 👍👍👍

  • @sathiyansathiyan4545
    @sathiyansathiyan4545 Před 3 lety +4

    SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER MAMUKHA

  • @vishnupkl273
    @vishnupkl273 Před 3 lety +10

    Great actor...

  • @keralanaduchannel7550
    @keralanaduchannel7550 Před 3 lety +42

    ഒറ്റ വാക്കിൽ പറയുകയാണെങ്കിൽ ഇൻഡ്യൻ സിനിമയുടെ സുൽത്താൻ

  • @opspumps1554
    @opspumps1554 Před 3 lety +9

    indiayudebabhimanamaya mammutisarinu ee eliya snehithande ayiram ayiram pirannal aasamsakal ende peru Babusankaran trissur irinjalakuda amarippadam ennum snehathode arathikunna randunadanmaranu ende heros sir. Kamalahassan, Ende priyapetta keralathinde valiyetanNamaskaram Mammukayue id ariyilla athukondu ithil kurichu Santhoshikunnu ❤️❤️❤️❤️❤️❤️❤️x10

  • @anjabbar1490
    @anjabbar1490 Před 3 lety +8

    Very Good producer 👍

  • @manafmk3194
    @manafmk3194 Před 2 lety +4

    ദൈവ ഭക്തി മുറുകെ പിടിക്കുകയും സഹജീവികളെ സ്നേഹികുകയും ഇതൊന്നും ചെയ്യുന്ന ജോലിയിൽ compromise ചെയ്യാത്തതും ഒക്കെയാണ് മമ്മുട്ടി എന്ന ഈ വ്യക്തിയെ സമൂഹത്തിലും സിനിമ മേഖലയിലും വേറിട്ടു നിൽക്കുന്നതും 🙏

  • @vinods320
    @vinods320 Před 2 lety +5

    എം. ആർ. ഗോപകുമാർ എന്ന നടനുമായി നല്ല സാമ്യമുണ്ട് സ്വർഗ്ഗചിത്ര അപ്പച്ചന്.
    ✍️

  • @rubypaul2243
    @rubypaul2243 Před 2 lety +2

    God bless you! May your dream come true

  • @anusreeanu9336
    @anusreeanu9336 Před 2 lety +4

    മമ്മൂക്ക ♥♥♥

  • @hot7221
    @hot7221 Před 3 lety +6

    Happy birthidey ikka

  • @smallvlogs3701
    @smallvlogs3701 Před 3 lety +10

    മമ്മുക്ക ♥️♥️♥️

  • @varujosem
    @varujosem Před rokem +2

    Brilliant dialogue

  • @muhammedmuthu5667
    @muhammedmuthu5667 Před 3 lety +5

    Appachan 😍😍😍

  • @sajeevkumar638
    @sajeevkumar638 Před 2 lety +3

    Appachan and mamookka combo cbi - 5

  • @sajisurendrababu3316
    @sajisurendrababu3316 Před 3 lety +8

    Mammukka. God bless you❤️❤

  • @mammukafanboy2592
    @mammukafanboy2592 Před 2 lety +5

    ഡെഡിക്കേഷൻ 💯❣️

  • @rasheedabdul1163
    @rasheedabdul1163 Před 2 lety +2

    Great

  • @kasimkp462
    @kasimkp462 Před 3 lety +5

    Mammokka Poli

  • @kasimkp462
    @kasimkp462 Před rokem +2

    Appacban poli

  • @shibinasa1258
    @shibinasa1258 Před 3 lety +15

    നിർമാണം. . സ്വർഗ്ഗചിത്രഅപ്പച്ചൻ.... സിനിമയിൽ പേര് കാണിക്കുമ്പോൾ

  • @mubarakbahadoor1532
    @mubarakbahadoor1532 Před 3 lety +5

    Best actor mammukka

  • @abdullatheef2768
    @abdullatheef2768 Před 3 lety +6

    Mammukka you are "Grate" 👍🏆🏆

  • @mohamedayfa1513
    @mohamedayfa1513 Před 2 lety +3

    എളിമയുടെ രാജാവാണ് ഇയാൾ

  • @tressajohntressajohn
    @tressajohntressajohn Před 3 lety +1

    Super...

  • @megamammoottythalaajithfan2105

    *CBI 5🔥⚡️⚡️⚡️🔥⚡️🔥🔥🔥*

  • @naushadvk3498
    @naushadvk3498 Před 2 lety +1

    ഒരാളുടെ ഇന്റര്‍വ്യൂ തേടി പിടിച്ചു കണ്ടത് ഇദ്ദേഹത്തിന്റെ ത് മാത്ര മാണ്

  • @mohamedsajeer
    @mohamedsajeer Před 3 lety +3

    Cbi 5 waiting.........

  • @sirajudheenka7264
    @sirajudheenka7264 Před 2 lety +1

    Mammukkauyir iloveyoumamuka onemanonlymammukka

  • @najikoduvallykoduvallynaji9631

    Cbi5മെഗാ ഹിറ്റ് ആകും 👍👍👍

  • @vavasajitha9642
    @vavasajitha9642 Před 3 lety +2

    Mammoose

  • @muhammedkv5956
    @muhammedkv5956 Před 3 lety +2

    Mr അപ്പച്ചൻ താങ്കൾ പറയുന്നത് പോലെ ഒരു അവസരം സിനിമാ മേഘലക്ക് ഇപ്പോഴും മുണ്ടോ? ആളുകൾ എല്ലാം ഇപ്പോൾ മോബേൽ ഫോണിലേക്ക് ജീവിതം ചുരിക്കിയ സ്തിതിക്ക് ഇനി തിയേറ്ററിൽ പോയി സിനിമ കാണാൻ ആളുകൾ വരുമോ? രണ്ട് വർഷത്തെ ഒരു ഇടവേള ഉണ്ടാക്കിയ ഒരു പരി സ്ഥിതി വലിയ മാറ്റം തന്നെയല്ലെ അത് കൊണ്ട് തിയേറ്ററിൽ ആളുകൾ എത്തുന്ന കാര്യം പ്രയാസം മല്ലെ ഏതായാലും താങ്കളുടെ ഉദ്ധ്യമത്തിന് എല്ലാ ആശംസകളുo അഭിനന്തനങ്ങളും നേരുന്നു

    • @shuhaibcholasseri
      @shuhaibcholasseri Před 3 lety +1

      തിയേറ്ററിൽ പടം കാണുന്ന സുഖം ഒരു മൊബൈലിലും കിട്ടില്ല,,,

  • @indiancr7352
    @indiancr7352 Před 3 lety +3

    ❤️👑M👑❤️

  • @SureshBabu-mz4xd
    @SureshBabu-mz4xd Před 3 lety +4

    മമ്മൂക്ക 💞💞💞💞💞

  • @JAYESHKSrCPOD
    @JAYESHKSrCPOD Před rokem +1

    ഈ അടുത്തിടെ അപ്രതീക്ഷിതമായിഅപ്പച്ചൻസാർ നേ എനിക് പരിചയപ്പെടാൻ പറ്റി......
    ഇദ്ദേഹത്തെ.....പടച്ചോനെ പോലത്തെ മനുഷ്യൻ.....or
    ദൈവത്തിനെ പോലത്തെ മനുഷ്യൻ എന്നൊക്കെ ഉപമിക്കണം
    അത്രക്ക് വിനയം ഭവ്യത ഒക്കെ അടങ്ങിയ ആളാണ് അദ്ദേഹം.....
    സിനിമാ മേഖലയിലെ ജാഡ കാണിച്ചു നടക്കുന്നവരെ നിങൾ ഇദ്ദേഹത്തെ മാതൃകയാക്കൂ.
    ലോകത്തിലെ എല്ലാമലയാളികൾക്കും ഇഷ്ട്ടപെട്ട സിനിമ സിനിമയായ അനിയത്തി പ്രാവ്, മണിച്ചിത്രത്താഴ് ,ഫ്രൻ്റ്സ് ,പപ്പയുടെ സ്വന്തം അപ്പൂസ്.....തുടങ്ങി ഒട്ടനവധി സിനിമ കൽ മലയാളികൾ ക്ക് സമ്മാനിച്ച

  • @pradeepsanthanaseelan383
    @pradeepsanthanaseelan383 Před 3 lety +2

    Appachan simply

  • @sadiqmuhammed2712
    @sadiqmuhammed2712 Před 5 měsíci

    മമ്മുക്ക ❤❤❤❤

  • @mubarakmansoor6465
    @mubarakmansoor6465 Před 2 lety +1

    ❤️❤️

  • @rajimolgeorge9052
    @rajimolgeorge9052 Před 2 lety +1

    Mamookka❤️❤️❤️

  • @SAFUFIROZ
    @SAFUFIROZ Před 2 lety +1

    ❤️❤️❤️❤️❤️👍

  • @amruthasrinivasan4321
    @amruthasrinivasan4321 Před 2 lety +1

    Always Mamooka

  • @markcarr9254
    @markcarr9254 Před 3 lety +6

    Mammookka

  • @pettythiefstube4609
    @pettythiefstube4609 Před 5 měsíci

    Sethuram Iyer is an emotional!

  • @snehap2526
    @snehap2526 Před 3 lety +4

    Happy birthday mammukkaaa

  • @babumohammed2060
    @babumohammed2060 Před 8 měsíci

    ❤mammooka ❤

  • @ashraf1600
    @ashraf1600 Před 2 lety +2

    നല്ല കഥയായിരിക്കണം അല്ലങ്കിൽ ഫിലിം വിജയിക്കില്ല ഏത് നടനെ വെച്ചു അഭിനയിപ്പിച്ചാലും മനസിലാക്കണം

  • @pradeepsanthanaseelan383
    @pradeepsanthanaseelan383 Před 3 lety +2

    😍😍😍😍😍CBI 5

  • @harshadameen6710
    @harshadameen6710 Před 2 lety +7

    അപ്പച്ചന്‍ സാറ് തന്നെയാണോ cbi 5th ഭാഗവും നിര്‍മ്മിക്കുന്നത്

  • @khalidaameen7391
    @khalidaameen7391 Před 3 lety +15

    വിവരം കുറഞ്ഞ വർഗീയ വർഗ്ഗീയ വിഷം ചീറ്റുന്ന ചെറ്റകളെ നിങ്ങളുടെ അണ്ണാ ക്കിലെക്കു ഒഴിക്കുന്നു എടൊ ഇതൊക്കെയാണു കേരളത്തിലെ പച്ച യായ മനുഷ്യന്റെ മനസ് ...പരസ്പരം ...ബഹുമാനവും സ്നേഹവും .

  • @ismailmohamed9750
    @ismailmohamed9750 Před 2 lety +1

    💗💗💗💗💗💗💗💗💗

  • @kanakunavlogs7367
    @kanakunavlogs7367 Před 3 lety +2

    Megastar

  • @ajithvv2723
    @ajithvv2723 Před 3 lety +6

    Mammootty♥️💯

  • @mohamedsajeer
    @mohamedsajeer Před 3 lety +12

    മലയാളികളുടെ സ്വകാര്യ അഹങ്കാരം

  • @najikoduvallykoduvallynaji9631

    സിബിഐ 👌👌👌👌👌മെഗാ

  • @mallupostman7960
    @mallupostman7960 Před 2 lety +1

    💝🥰💝

  • @luquluqu495
    @luquluqu495 Před rokem

    💖

  • @tommyjose4758
    @tommyjose4758 Před 3 lety +6

    Niskara Pa, so inspirational !!!!

  • @syamadooz4279
    @syamadooz4279 Před 2 lety +1

    ❤😘

  • @ismaeel8042
    @ismaeel8042 Před 2 lety +1

    അപ്പച്ചന്റെ സംസാരം ബോറടിക്കില്ല

  • @tharifkhannoushad9205
    @tharifkhannoushad9205 Před 3 lety +1

    Ikkaa

  • @SajuJohn640
    @SajuJohn640 Před rokem

    🙏🏻👌👏

  • @ershade1640
    @ershade1640 Před 3 lety

    👍👍👍👍👍