മമ്മൂട്ടിയും സംവിധായകൻ രഞ്ജിത്തുമായുള്ള സ്പെഷ്യൽ ഇന്റർവ്യൂ | Mammootty | Interview | Kairali TV

Sdílet
Vložit
  • čas přidán 5. 09. 2020
  • #kairalitv #kairalinews
    മമ്മൂട്ടിയും സംവിധായകൻ രഞ്ജിത്തുമായുള്ള സ്പെഷ്യൽ ഇന്റർവ്യൂ | Kairali TV
    Kairali TV
    Subscribe to Kairali TV CZcams Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News CZcams Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News CZcams Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Zábava

Komentáře • 531

  • @niyaspanthappilan
    @niyaspanthappilan Před 3 lety +257

    *ഏറ്റവും ബെസ്റ്റ് ആയി തോന്നിയ മമ്മുക്കയുടെ ഇന്റർവ്യൂ* 👌😍
    അദ്ദേഹം കടന്ന് പോയ വഴികളിലെ ഓരോ വ്യക്തികളെ കുറിച്ച് എന്ത് ഭംഗിയോടെ ആണ് അദ്ദേഹം പറയുന്നത് 💕💕

  • @govindpradeep2587
    @govindpradeep2587 Před 3 lety +319

    ഈശ്വരൻ ആയുസും ആരോഗ്യവും നൽകട്ടെ ഹാപ്പി ബര്ത്ഡേ മമൂക്ക

  • @jijokabraham
    @jijokabraham Před 3 lety +210

    Wow മമ്മൂക്ക യുടെ ഏറ്റവും സൂപ്പർ interview, മനസ്സ് തുറന്ന് അകത്തു കടന്നു പോയി രഞ്ജിത്ത്, എന്തൊരു സാധു എന്ന് മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ ഉള്ള ചില വഴികൾ

  • @salutekumarkt5055
    @salutekumarkt5055 Před 3 lety +89

    എത്ര സിമ്പിൾ സാദാ ചെരുപ്പ് മുണ്ടും ഷർട്ട്‌. ഇതുമതി മമ്മുട്ടി എണ്ണ നടനെ മനസ്സിൽആക്കാൻ happy birth day മമ്മുക്കാ ഉമ്മ. 🌹🌹🙏🙏♥️♥️🇮🇳🍧🍧🍔🥞🍰👌👍🎈🎈🎀🎀🎁🎁🎀

  • @SalinBabu9181
    @SalinBabu9181 Před 3 lety +267

    എന്തൊരു നല്ല മനുഷ്യൻ ...മലയാള സിനിമയിൽ ഇനിയുണ്ടോ എന്ന് സംശയം
    So love you ...മമ്മൂക്ക

  • @jm4087
    @jm4087 Před 3 lety +215

    ഈ ഫുൾ ഇന്റർവയൂ എത്ര കിടന്നു തപ്പിയതാ അവസാനം വീണ്ടും ഇട്ടല്ലോ❤️❤️❤️❤️

  • @jishnumohanmp9391
    @jishnumohanmp9391 Před 3 lety +605

    മുരളിയോടുള്ള അടുപ്പം കൊണ്ടാണ് അദേഹത്തിന്റെ മരണശേഷം മുരളിയുടെ മകളുടെ കല്യാണം നടത്തികൊടുത്തതും കുടുംബങ്ങൾക് എല്ലാ സഹായം ചെയ്തുകൊടുത്തതും മമ്മൂക്ക ആണ് 😍 മമ്മൂക്ക ആണ് യഥാർത്ഥ മനുഷ്യ സ്‌നേഹി

  • @roshanraju819
    @roshanraju819 Před 3 lety +146

    എന്റെ പോന്നു ഇ കഴിഞ്ഞ ജീവതത്തിൽ .. ഏറ്റവും ഹൃദയസ്പർശി ആയി തോന്നിയ ഇന്റർവ്യൂ👌ഓരോ വെക്കാതികളെയും കുറിച്ച് ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ ആയി തോന്നി.. 🥰🥰

  • @muhammedvk8168
    @muhammedvk8168 Před 2 lety +25

    മമ്മൂട്ടി ഇത്രയും ഹൃദയം തുറന്നു സംസാരിച്ചു കേട്ടത്‌ ഇതാദ്യം ... 😍
    പലപ്പോഴും കൊച്ചു പിള്ളേരെ വെച്ച് ഇന്റർവ്യൂ ചെയ്യുമ്പോൾ ഇത്തരം സംഭാഷണങ്ങൾ സംഭവിക്കില്ല .... !!!

  • @favazmohd2038
    @favazmohd2038 Před 2 lety +32

    കണ്ടതിൽ വെച്ച് മമ്മുക്കയുടെ ഏറ്റവും നല്ല ഇന്റർവ്യൂ 😘

  • @anand4989
    @anand4989 Před 3 lety +129

    പല ഭാഗങ്ങൾ ആയി പല തവണ മുൻപു കണ്ടിട്ടുള്ള ഇന്റർവ്യൂ ആണെങ്കിലും മുഴുവനായി ഒന്നുകൂടെ കാണാൻ സാധിച്ചതിൽ സന്തോഷം. ഇതുപോലെ വീണ്ടും ഇവർ ഒരുമിച്ചൊരു ഇന്റർവ്യൂ വേണം.

  • @beenazakeer7037
    @beenazakeer7037 Před 3 lety +31

    അറിവുവിവരവും പക്വതയും ഓതിണങ്ങിയ ഒരു മനുഷ്യൻ അതാണ് മമ്മൂക്ക

  • @abdulnazarpulikanatalibava1663

    വാസ്തവത്തിൽ ഇതൊരു ഇന്റർവ്യൂ അല്ല സ്നേഹത്തേ, സൗഹൃദങ്ങളേ അകാലത്തിൽ അപ്രത്യക്ഷമായ ബന്ധങ്ങളേ, പ്രതിഭകളേ ഹൃദയത്തിൽ നിന്നും തുരന്നു പരസ്പരം പുറത്തിടുകയാണ്. അതിവർ പങ്കിടുമ്പോൾ അവർ അനുഭവിക്കുന്ന വേദനകളും സ്നേഹങ്ങളും നഷ്ടപ്പെടലുകളും നമ്മളും അനുഭവിക്കുന്നവെന്നതാണ് ഈ സൗഹൃദ സംഭാഷണത്തേ വേറിട്ടതാക്കുന്നത്. രണ്ട് പേർക്കും നന്ദി, കൈരളിയ്ക്കും. 🌷🌷🌷🌷🌷🌷🌹🌹🌹🌹🌹

  • @alidev8127
    @alidev8127 Před rokem +24

    ഞാൻ ഈ ഇന്റർവ്യൂ എത്ര പ്രാവശ്യം കണ്ടെന്ന് ഒരു പിടിയുമില്ല എന്ത് രസമാണ് കണ്ടോണ്ടു ഇരിക്കാൻ എന്റെ മമ്മൂക്ക ❤️❤️

    • @razeenamanaf2913
      @razeenamanaf2913 Před 18 dny

      Njan 5 aammathe പ്രാവിശ്യം still 2024

  • @jishnumohanmp9391
    @jishnumohanmp9391 Před 3 lety +38

    മമ്മൂട്ടയിലെ നടനെ ആവുംവിധം കൈകാര്യം ചെയ്ത ചുരുക്കം സംവിധായകരിൽ ഒരാളാണ് രഞ്ജിത്ത് 🔥 പാലേരിമാണിക്യം, പ്രാഞ്ചിയേട്ടൻ അതിലെ അഭിനയത്തിന്റെ റേഞ്ച് മലയാളത്തിൽ മറ്റൊരു നടന് അവകാശപ്പെടാൻ പറ്റാത്തവയാണ് 😍

    • @Sijodani
      @Sijodani Před 2 lety +6

      ബ്രോ വിട്ടുപോയ സിനിമയുണ്ട് "കൈയൊപ്പ്" അതാണ് രഞ്ജിത്ത് എന്ന സംവിധായകണ്ടേ കൈയൊപ്പ്

  • @akhilkarikkinethu6055
    @akhilkarikkinethu6055 Před 3 lety +36

    🔥കാലമേ.... ഇനി പിറക്കുമോ ഇതുപോലെ ഒരു ഇതിഹാസം🔥മമ്മൂക്ക🔥

  • @nahaskhalid1460
    @nahaskhalid1460 Před 3 lety +70

    "Nirdhananaaya Oru Nadantey Rodhanam" Renjith's version.
    That's what the trust of an actor, Mammutty open up his mind.
    Renjith is an intellectual, director and a great actor as well.
    I like both of these personalities.

  • @subbin1971
    @subbin1971 Před 3 lety +14

    ഇതിനെ ഇൻ്റർവ്യൂ എന്ന് പറയാൻ പറ്റില്ല. രഞ്ജിത്ത് എന്ന മാസ്റ്റർ ക്രാഫ്റ്റ്മാൻ മമ്മൂട്ടിയിലൂടെ മലയാള സിനിമയുടെ അനുഗ്യഹീത പ്രതിഭകളെ ഓർക്കുന്ന ഒരു Tribute... Wonderful...Why Mammootty became a legendary actor എന്നതിന് ഇതിൽ പരം തെളിവ് വേണ്ട ...Gem of Malayalam cinema....🙏🙏🙏

  • @sreekuttan5923
    @sreekuttan5923 Před 3 lety +45

    ഇത്രയും ലളിതമായ ഇന്റർവ്യൂ കൈരളി
    ചാനലിൽ മാത്രമേ കാണാൻ പറ്റു

  • @sajeevjoseph5773
    @sajeevjoseph5773 Před 3 lety +30

    A true down to earth man. I love u Mammookka.🌹🌹🌹🌷🌷🌷

  • @kulangaratalkies7582
    @kulangaratalkies7582 Před 3 lety +12

    അങ്ങയുടെ സംഭാഷണം കേട്ടുകൊണ്ടിരിക്കാൻ തന്നെ എന്താ ഒരു ഫീൽ.. ഓരോരുത്തരേയും കുറിച്ച് പറയുമ്പോൾ ഉള്ളിൽ നിന്നുണ്ടാകുന്ന വേദന ശരിക്കും അത് ഞങ്ങടെയൊക്കെ കണ്ണ് നനയിച്ചു. മറ്റ് പലരും interview ൽ അഭിനയിച്ച് തകർക്കുമ്പോൾ അങ്ങ് ആത്മാർഥമായി ഉളളിൽ ഉളളത് പറഞ്ഞു തീർക്കുന്നു. നന്മയുള്ള കലാകാരൻ. എല്ലാരേയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന മഹാനുഭാവാൻ...
    ഞാൻ ഈ ഒരു എപ്പിസോഡ് എത്ര തവണ കണ്ടെന്ന് അറിയില്ല. അങ്ങയുടെ എല്ലാ interview കളും ആവേശത്തോടെ കേട്ടിരിക്കും. മുരളി സാറിനെ കുറിച്ച് പറഞ്ഞപ്പോൾ അങ്ങയുടെ ശബ്ദം ഇടറിയത് ശരിക്കും വല്ലാതെ ഞങ്ങളെ വേദനിപ്പിച്ചു.
    അങ്ങേക്ക് തുല്യം അങ്ങ് മാത്രമേ ഉള്ളൂ... ഇനിയും നല്ല നല്ല കഥാപാത്രങ്ങൾ കിട്ടട്ടെ...

  • @assasin2795
    @assasin2795 Před 2 lety +18

    ലോഹിതദാസിന്റെ വിയോഗം മമ്മൂട്ടി എന്ന നടനെ ഒരുപാട് തളര്‍ത്തിയിരുന്നു. അദ്ദേഹം മമ്മൂട്ടിക്ക് വേണ്ടി ഉണ്ടാക്കിയ കഥാപാത്രങ്ങൾ അത്രയും ശക്തമായിരുന്നു...

  • @Agathiayan99
    @Agathiayan99 Před 2 lety +30

    ഇതൊക്കെ കണ്ടിട്ടും അയാളെ നിങ്ങൾ അഹങ്കാരി എന്നു വിളിക്കാൻ തോന്നുന്നെങ്കിൽ നിങ്ങളൊരു തോൽവിയാണ് ലോക തോൽവി 🙏🏿

  • @maneshtm3948
    @maneshtm3948 Před 3 lety +17

    ഇത് ശരിക്കും Interview ആണോ.... കടൽക്കാറ്റ് പോലെ മനോഹരം... മനസിനൊരു വല്ലാത്തൊരു കുളിർമ....തികച്ചും വ്യത്യസ്തം.

  • @naaaz373
    @naaaz373 Před 2 lety +23

    One of the best interview of Mammootty I've ever seen 👌

  • @somankb7196
    @somankb7196 Před 2 lety +12

    ഇത്രയും നല്ല മനസ്സുള്ള സിനിമ കാർ ഇനി ഉണ്ടാകുമോ. മമ്മൂക്ക 💓👍

  • @muneerkmd5827
    @muneerkmd5827 Před 3 lety +112

    സഹപ്രവർത്തകരെ ഓർക്കുമ്പോൾ അവരുടെ വിയോഗങ്ങൾ ഉൾക്കൊള്ളാൻ ഉള്ള ബുദ്ദിമുട്ട് മമ്മൂട്ടിയുടെ മുഖത്ത് എപ്പോഴും കാണാം

  • @JM-dd6kl
    @JM-dd6kl Před rokem +11

    The best interview ever of Mr. Mamooty.

  • @arjunpt4429
    @arjunpt4429 Před 2 lety +15

    മമ്മൂക്ക കൊടുത്തതിൽ വെച്ച് ഏറ്റവും മനോഹരമായ ഇൻ്റർവ്യൂ ❤️..

  • @cr7__addict__462
    @cr7__addict__462 Před 3 lety +17

    മമ്മുക്കാടെ ഇന്റർവ്യൂ കണ്ടിരിക്കാൻ തന്നെ ഒരു പ്രത്യേക രസമാണ് എന്തോ പെട്ടന്നു തീർന്നു പോയതു പോലെ

  • @snehaz100
    @snehaz100 Před rokem +11

    പലയിടങ്ങളിലും കണ്ണ് നിറഞ്ഞു പോയി .... മമ്മുക്ക നിങ്ങൾ നല്ലൊരു മനുഷ്യനാണ്.

  • @vinods320
    @vinods320 Před 3 lety +73

    എം. ടി. വാസുദേവൻ നായർ...... കേരളത്തിന്റെ സ്വന്തം സാഹിത്യ സ്വപ്നാടകൻ.🙏🙏

  • @mithunesharamban8756
    @mithunesharamban8756 Před 3 lety +76

    എന്ത്‌ രസമാ മമ്മൂക്കയുടെ സംസാരം കെട്ട് ഇരിക്കാൻ

  • @edwinkt836
    @edwinkt836 Před 3 lety +163

    അങ്ങനെ അവസാനം ഇൗ interview full കാണാൻ സാധിച്ചു 😃😃

    • @ansariansari3025
      @ansariansari3025 Před 3 lety +5

      അതെ ... തീർച്ചയായും . ഒരുപാട് നാളായി അവിടെ ഇവിടെ ഒക്കെ ആയിട്ട് കാണാൻ തുടങ്ങിയിട്ട് .. .. 😄😄😄🙏🙏🙏❤️

  • @Agathiayan99
    @Agathiayan99 Před 3 lety +26

    Silent ones are talkative to right people 😘😘
    Two favorite people in one frame with an open talk 😘😘😘

  • @ganeshg793
    @ganeshg793 Před 2 lety +25

    What Mammootty said about sync sound is absolutely true. The articulations of a dialogue is never repeated. Makes you realise that his commitment to the art is non negotiable.

  • @memorylane7877
    @memorylane7877 Před 3 lety +48

    ഒരുപാട് പേർ ഒരുപാട് കാത്തിരുന്ന ഇന്റർവ്യൂ. പല ബിറ്റുകളായി അപ്‌ലോഡ് ചെയ്തു ചെയ്ത്, ഒടുവിൽ മുഴുവനായി ഇട്ടതിനു നന്ദി. 🙏

  • @dilbinsebastian1793
    @dilbinsebastian1793 Před 3 lety +58

    കാലം കുറേ കഴിയുമ്പോൾ മമ്മൂക്കയെ അറിയാൻ ആളുകൾ തപ്പി പിടിച്ചു കാണാൻ പോവുന്ന ഇന്റർവ്യൂ ഇതായിരിക്കും ❤️❤️ ഇത്പോലെ മമ്മൂക്ക മനസ്സ് തുറന്ന ഇന്റർവ്യൂ വേറെ ഇല്ല 🔥 രഞ്ജിത് anchoring 🔥🔥

    • @spectator616
      @spectator616 Před 3 lety

      ഉണ്ട്... നേരെ ചൊവ്വേ with Johnny Lukose
      BBC interview with Karan Thapar..
      Nakshathrathilakkam in Mazhavil Manorama...
      So on.

    • @dilbinsebastian1793
      @dilbinsebastian1793 Před 3 lety +2

      @@spectator616 അതിൽ ഒന്നും മമ്മൂക്ക ഇത്ര ഇമോഷണൽ ആവുന്നില്ല.. ഇതിൽ മമ്മൂക്ക പലപ്പോഴും മൌനത്തിൽ വീണു പോവുന്നുണ്ട്... താങ്കൾ പറഞ്ഞ ഇന്റർവ്യൂ എല്ലാം കണ്ടിട്ടുണ്ട്.. അത് എല്ലാം നല്ലത് ആണ്.. അതിലും ഒരു പടി മുകളിൽ ആയിരിക്കും ഈ ഇന്റർവ്യൂ.. മമ്മൂക്ക എന്നാ മനുഷ്യനെ തുറന്നു കാണിക്കുന്നു

    • @aspp757
      @aspp757 Před 2 lety

      Correct 💯..
      Njn kandathil ithaanu

  • @anveranu7003
    @anveranu7003 Před 3 lety +48

    ജഗതി shreekumar,, murali,,
    അമരം സിനിമയെ കുറിച്ച് പറഞ്ഞപ്പോൾ മമ്മൂക്കയുടെ..

  • @sonetgeorge713
    @sonetgeorge713 Před 3 lety +92

    Sensitive ആയ ഒരു മനുഷ്യൻ...എല്ലാ ദുഖങ്ങൾ അദ്ദേഹം പറയാതെ പറയുന്നുണ്ട് #Mammootty

  • @nazeermoideenkunju6978
    @nazeermoideenkunju6978 Před 3 lety +53

    മമ്മൂക്ക.. നല്ല നടൻ മാത്രം അല്ല.... നല്ല മനുഷ്യൻ ആണെന്ന്.. കൂടുതൽ മനസ്സിലായി, 🙏😍🙏

  • @shafeequemarakkatteri5922
    @shafeequemarakkatteri5922 Před 3 lety +28

    രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള സംഭാഷണം ...
    എത്ര മനോഹരമായാണ് സ്നേഹത്തെക്കുറിച്ച് , വേദനകളെകുറിച്ച് മമ്മൂക്ക സംസാരിച്ചത് ..
    നമ്മളെപ്പോലെ ഒരു സാധാരണക്കാരന്റെ ഭാവങ്ങളും നോട്ടങ്ങളും .
    മുപ്പത് മിനിറ്റ് കൊണ്ട് ഒരുപാട് ചിന്തിപ്പിച്ച ... ഒരുപാട് ഓർമിപ്പിച്ച ഒരു ഇന്റർവ്യൂ .. സ്നേഹം 😘😘😘

  • @gokulharidas2200
    @gokulharidas2200 Před 3 lety +32

    Excellent interview.. a great human being on that floor.. phenomenal.. 👌👌👌👌🌹🌹🌹🌹🌹🙏🙏🙏🙏

  • @creativemomentswithme1485
    @creativemomentswithme1485 Před 3 lety +80

    മമ്മൂക്ക ഹൃദയശുദ്ധി ഉള്ള.... നന്മകൾ കോറിയിട്ടിട്ടുള്ള.. ഒരു പുസ്തകമാണ്...

  • @ijasperiya6155
    @ijasperiya6155 Před 2 lety +15

    ഇതൊക്കെ കാണുമ്പോൾ മമ്മൂക്ക എന്ന നടനോട് ഇഷ്ടം കൂടീട്ടെ ഉള്ളു❤
    മമ്മൂക്ക എന്ന നടൻ്റെ വില നമ്മളൊക്കെ അറിയാൻ പോകുന്ന ഒരു കാലം വരും❤

  • @theyoutuber8523
    @theyoutuber8523 Před 3 lety +29

    Happy Birthday MAMMOOKKAA
    LOVE You

  • @user-tx1el3jc5h
    @user-tx1el3jc5h Před 3 lety +27

    Age is just number for him
    Happy birth day mammookka sir
    The 7th big day😍

  • @shamirmohammed5214
    @shamirmohammed5214 Před rokem +8

    ഇത്ര സത്യസന്ധമായി സംസാരിക്കുന്ന മമ്മൂക്ക നല്ലൊരു മനസ്സിന് ഉടമയാണ്

  • @AjeeshVijay
    @AjeeshVijay Před 2 lety +7

    മമ്മൂക്കയുടെ അഭിമുഖങ്ങൾ അധികം കാണാറില്ല.. പക്ഷെ ഇത് പോലുള്ള അഭിമുഖങ്ങൾ കാണാൻ തന്നെ ഒരു പ്രത്യേക അനുഭവം തന്നെയാണ്. അദ്ദേഹത്തിന് സിനിമയോടുള്ള അഭിനിവേശം നമുക്ക് മുഖത്തും സംസാരത്തിലും കാണാൻ കഴിയും
    One of the best interview of Mr. Mammootty that I have ever seen.. Ranjith did his job brilliantly

  • @user-xw6gz2fb1b
    @user-xw6gz2fb1b Před 3 lety +25

    മുരളിച്ചേട്ടന്റെ കാര്യം പറഞ്ഞപ്പോൾ മമ്മുക്ക പെട്ടെന്ന് ഇമോഷൻ ആയി 😪
    പപ്പേട്ടൻ 💔
    K G ജോർജ് sir 💔
    ലോഹിയേട്ടൻ 💔
    I v ശശി sir 💔
    ഭരതേട്ടൻ 💔
    All of great lost 💔

  • @fatimdonald1243
    @fatimdonald1243 Před 3 lety +29

    മലയാളത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട നടൻ മമ്മൂക്ക അങ്ങു തന്നെ.

  • @mohamedusman8896
    @mohamedusman8896 Před 3 lety +85

    Renjith silently tells us that, more often than not, silence is the soul of a conversation. It takes immense wisdom to perceive those moments of which the void could not filled with the words, and to let those moments to sink in, giving birth to poetry.

    • @printlinks8291
      @printlinks8291 Před 3 lety +8

      Well said.
      To me he reminds the diffrence between going silent and staying quiet

    • @RP.41
      @RP.41 Před rokem +3

      Good observation.

  • @moviesclub6270
    @moviesclub6270 Před 2 lety +9

    ഒരു പച്ചയായ മനുഷ്യൻ 😍അത് കൊണ്ടാണ് നല്ല നടന്നായത് 😍💪👌🙏

  • @ryanxavier_89
    @ryanxavier_89 Před 7 měsíci +7

    ഇത് പോലെ ഒരു നടൻ മനുഷ്യൻ ഇനി മലയാളത്തിൽ ഉണ്ടകില്ല❤

  • @Mohammedali-qz5cl
    @Mohammedali-qz5cl Před 3 lety +233

    ഇത് കുറെക്കൂടി നീണ്ടു പോയിരുന്നെങ്കിൽ.... ഒരപാര സംഭാഷണം..

  • @nostradamus576
    @nostradamus576 Před 3 lety +5

    ഒരു കവിത പോലെയുള്ള സംഭാഷണം 🌷തുടക്കത്തിൽ പറഞ്ഞ പോലെ ഒരു ഇന്റർവ്യൂവിന്റെ ഔപചാരികതയില്ലാതെ ആവർത്തനവിരസമോ ചൊടിപ്പിക്കുന്നതോ മടുപ്പിക്കുന്നതോ ആയിട്ടുള്ള ക്ളീഷേ ചോദ്യങ്ങൾ ഒഴിവാക്കി ആ നടനിലൂടെയും അദ്ദേഹത്തിലെ വ്യക്തിത്വത്തിലൂടെയും അയാൾ അറിയാതെതന്നെ ആഴ്ന്നിറങ്ങി സഞ്ചരിക്കുന്നൊരു ചോദ്യകർത്താവിനെ കിട്ടുമ്പോഴാണ്‌ ഏതൊരു ഇന്റർവ്യൂവും ഹൃദ്യമാവുന്നത് . Thank you kairali 🌷Thank you very much Ranjiyetta 🌷🌷Love you Mammookka 🌷🌷🌷

  • @swaminathan1372
    @swaminathan1372 Před 3 lety +260

    നമുക്ക് എന്തെങ്കിലുമൊക്കെ നല്ല വേഷങ്ങൾ തന്നോണ്ടിരുന്ന ആൾക്കാരെക്കെ ഇട്ടിട്ട് പോയി....
    ഏതു നടൻ സംസാരിക്കും ഇതുപോലെ...

    • @pradeepnair6093
      @pradeepnair6093 Před 3 lety +33

      ഇത്രയും ആത്മിർത്ഥമായി ഒരാളും പറയില്ല..

    • @syedshaas
      @syedshaas Před 3 lety +6

      He said a big truth .

    • @yadhukrishnan4325
      @yadhukrishnan4325 Před 3 lety +3

      Absolutely

    • @pranavbinoy5672
      @pranavbinoy5672 Před 2 lety

      Angana parayaruth.Mammoottiye prashamsikkumbol mattaarum onnumalla ennu aakshepikkaruth.

  • @shakkeelasaid6430
    @shakkeelasaid6430 Před 3 lety +14

    Excellent interview🔥🔥.... wish to happen this combo again...feel like a small bio pic of actor mammootty❤️

  • @prathapshymolshymol6133
    @prathapshymolshymol6133 Před 2 lety +9

    MammookA😍 ഹൃദയം കൊണ്ട് സംസാരിച്ചു മനസ്സുകൊണ്ട് കഥ പറഞ്ഞു

  • @mycinemapage7421
    @mycinemapage7421 Před 3 lety +14

    Mammuka =glamour+passion+love🙏

  • @naseebct9859
    @naseebct9859 Před 3 lety +338

    ഇന്റർവ്യൂ എടുക്കുന്ന ന്യൂജെൻ വാണങ്ങളൊക്കെ ഈ ഇന്റർവ്യൂ ഒന്ന് കാണണം

  • @raheemmanjeri6955
    @raheemmanjeri6955 Před rokem +4

    ഇതൊക്കെയാണ് ഇന്റർവ്യൂ.. എന്തൊരു മനോഹരം...

  • @ajinasmaideen8711
    @ajinasmaideen8711 Před 3 lety +12

    I never ever seen a interview until end... But... Our mamoookkaa ♥️👍

  • @kirankrishnan7134
    @kirankrishnan7134 Před 11 měsíci +4

    Salute to mammokka being a mohanlal fan. You are the best...

  • @bijugeorge6200
    @bijugeorge6200 Před 3 lety +79

    20 ദിവസത്തെ വർക്ക്‌ ഷോപ്പിന്റെ കാര്യം പറഞ്ഞപ്പോൾ ഒരു ഭയങ്കര എനർജി ചേഞ്ച്‌. എന്ത് മാത്രം passion ആണ് സിനിമയോട് എന്നത് വ്യക്തം.

    • @anshadsalim6118
      @anshadsalim6118 Před 3 lety +7

      Passion❤dedication
      =Mammootty

    • @SurajInd89
      @SurajInd89 Před 2 lety +1

      That’s because he was arguing with Renjith on that.

  • @abhiram6536
    @abhiram6536 Před 3 lety +11

    Oru slipper, no watch, no rings, iyal enth simple and humble manushyan aanu. Thats why he is such a great actor. A great human. He deserves more

  • @Sara-pm3qq
    @Sara-pm3qq Před 3 lety +26

    Mammookka❤️

  • @worldglance4993
    @worldglance4993 Před 3 lety +14

    രണ്ടു മഹാ പ്രതിഭകൾ.....ഇതരത്തിലുള്ള പ്രതിഭകളുടെ കുടിച്ചേരലുകൾ, ഞങ്ങൾ ഇഷ്ടപെടുന്നു ❤

  • @kakkadathasok
    @kakkadathasok Před 2 lety +3

    വളരെ ആസ്വാദ്യകരമായി തോന്നിയ ഒരു ഇന്റർവ്യൂ... മമ്മുട്ടി സൂപ്പർ 🌹

  • @dreemhomechanele6056
    @dreemhomechanele6056 Před 2 lety +14

    മമ്മൂട്ടി എന്ന മെഗാസ്റ്റാറിൻ്റെ വാക്കുകൾ കേട്ടാൽ: അദ്ധേഹം ഇപ്പോഴും സിനിമയെ കുറിച്ച് അന്വേഷിച്ച് കൊണ്ടിരിക്കയാണ്. ഇത്ര വലിയ നടനായിട്ടു പോലും "ഗ്രേറ്റ് ആക്ടർ

  • @haneeshh6772
    @haneeshh6772 Před 2 lety +7

    എല്ലാ ദിവസവും മമ്മൂക്കയെ കുറിച്ചുള്ള എന്തെങ്കിലും വീഡിയോ കാണും അത് അത് ഒരു പ്രചോദനമാണ്

  • @Faizalkunhi
    @Faizalkunhi Před 2 lety +9

    Truly, this is the best interview I have seen. What an emotional chat by both. May god bless you both

  • @dr.haseenah.5831
    @dr.haseenah.5831 Před 8 měsíci +2

    Good interview. The last portion is so emotional.

  • @anuraj_1199
    @anuraj_1199 Před 3 lety +8

    *Thanks for this Full Version* 🥰🥰🥰

  • @sruthysabu1371
    @sruthysabu1371 Před 3 lety +15

    Oru like adikan pattathullallo enn rule maatanan thonniya interview.
    Great mammookkaaa
    Legend mammokkkaa
    Spr mammookkA
    Hero mammookka
    Koodutal parayanilla
    THE REAL HUMAN

    • @sugeshn8382
      @sugeshn8382 Před 3 lety

      Chila videos kanumbol thaangal paranjath seriyanu👍

  • @RONALDJOHNABRAHAM
    @RONALDJOHNABRAHAM Před 3 lety +30

    Thanks for uploading this treasure 🔥

  • @shajucm2869
    @shajucm2869 Před 8 měsíci +1

    ഇത്പോലെ ആവണം interview.
    ഓരോ വർഷം കഴിയുമ്പോൾ വീണ്ടും വീണ്ടും കാണാൻ തോന്നും. മലയാള ഭാഷ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നത് കാണാൻ എന്ത് ഭംഗി. വളരെ sensitive ആയ മനുഷ്യൻ
    ഈ സൗണ്ട്, സംസാര രീതി കൂടി ചേർന്നത മമ്മുക്കയുടെ സൗന്ദര്യം 😍

  • @kashyapkv1125
    @kashyapkv1125 Před rokem +7

    What an interview ❤..! Classic at its peak ✨

  • @Maarigold2024
    @Maarigold2024 Před 11 měsíci +2

    Enthoru simple manushyan aanu ningal ente mammokka😘😘

  • @Gift-Of-God-
    @Gift-Of-God- Před 2 lety +22

    നമുക്ക് എന്തെങ്കിലും നല്ല വേഷങ്ങൾ തന്നിരുന്നവരൊക്ക ഇട്ടിട്ടു പോയി 😭നമ്മുടെ സ്വത്തും പണവുമൊക്ക എല്ലാം പോയി 😭ഇനിയും ഓരോരുത്തരുടെ വീടിന്റെ വാതുക്കലിൽ പോയി എരക്കേണ്ട അവസ്ഥ ആണ് നമ്മക്ക് 👌👌👌

  • @shanuvaliyakath4026
    @shanuvaliyakath4026 Před 3 lety +12

    മമ്മൂട്ടിയുടെ മുഖ സൗന്ദര്യവും രഞ്ജിത്ത് തിൻറെ ശബ്ദസൗന്ദര്യവും

  • @firewings._
    @firewings._ Před 3 lety +15

    How a superstar talk like him in shows🔥
    No stardom attitude 🙏❤️

  • @imindian415
    @imindian415 Před 3 lety +14

    Super interview ikka and ranjithettan

  • @mohamedfazil1972
    @mohamedfazil1972 Před 3 lety +6

    Wow.... what an interview....... awesome..... simply magnificent.....

  • @tanujaomanakuttan9893
    @tanujaomanakuttan9893 Před 3 lety +19

    നമ്മുടെ അഭിമാനം ... പക്വതയുടെ നിറവ് ... അദ്ദേഹം പറഞ്ഞതുപോലെ തൃഷ്ണ ഒന്നു കൂടെ ചില മാറ്റങ്ങളോടെ കണ്ടാൽ കൊള്ളാമായിരുന്നു

  • @memorylane7877
    @memorylane7877 Před 3 lety +52

    മനസ്സ് നിറഞ്ഞ ഒരുപാട് കമന്റുകൾ കണ്ടു. മമ്മൂക്കയുടെ നിങ്ങൾ കണ്ടിട്ടില്ലെങ്കിൽ കാണേണ്ടതായ മൂന്ന് ഇന്റർവ്യൂകൾ കൂടിയുണ്ട്.
    1. നേരെ ചൊവ്വേ വിത്ത്‌ ജോണി ലൂക്കോസ്
    2. BBC ഇന്റർവ്യൂ വിത്ത്‌ കരൺ ഥാപ്പർ
    3. നക്ഷത്രത്തിളക്കം വിത്ത്‌ ആര്യ

  • @AbdulGafoor-ys4st
    @AbdulGafoor-ys4st Před 3 lety +8

    Mamooka legend.my favrate actor.. love u mamooka...

  • @RAJESHR-fv1ht
    @RAJESHR-fv1ht Před 3 lety +11

    Great mammukkkkkaaaaa❤️❤️❤️👍👍👍💪 💪

  • @jaleelchand8233
    @jaleelchand8233 Před rokem +3

    മമ്മൂട്ടിഎന്ന മണിമാളിക തുറന്ന് കാണിച്ചുതന്ന ഇൻഡർവു. വഴികാട്ടിയായ രഞ്ജിത്നും നന്ദി. ആ മനസിലെ ഓലക്കുടിയിലും കണ്ടു. ആ കുളുർമയും സുഗന്ധവും സൗകുമാര്യവും നിധിയും ഒക്കെ കണ്ടു മനസ് നിറഞ്ഞു.

  • @yadhuthilak369
    @yadhuthilak369 Před 3 lety +17

    മമ്മൂക്ക ❤️❤️

  • @govind_ksks6787
    @govind_ksks6787 Před 3 lety +6

    Respect and love has increased mutiifold towards mammuukka after watching this🙏🙏🙏

  • @sukumariamma4451
    @sukumariamma4451 Před 2 lety +6

    A real personality ❤️❤️❤️👍👍👍👍👍👍

  • @firozumer
    @firozumer Před 3 lety +8

    It's wonderful to see this interview....

  • @syedshaas
    @syedshaas Před 3 lety +14

    This how should some one should Interview and this is how they should open up.Two legends !

  • @ajmalnasser7029
    @ajmalnasser7029 Před 3 lety +4

    Enthoru Manushyananu... so touching.. such a wonderful human being...

  • @shajahankms7833
    @shajahankms7833 Před 3 lety +6

    ഓരോ കഥാപാത്രത്തിനും അതിനെ ജീവസുറ്റതാക്കാൻ ശ്രമിക്കുമ്പോഴും കൂടെ നിൽക്കുന്നവരും നന്നായിരിക്കണം എന്നാഗ്രഹിക്കുന്ന മമ്മുക്ക,ഒരു ബിഗ് സല്യൂട്ട് മമ്മുക്ക.

  • @sumavk1633
    @sumavk1633 Před 3 lety +3

    sooper interview...... inganathe oru interview ithuvare undayitilla.... nalla open talk.... thurannu parayunna vyakti.... mammokka Renjith sir💓💓

  • @sandeepsanthosh7461
    @sandeepsanthosh7461 Před 3 lety +89

    27:06 ദീര്‍ഘവീക്ഷണം ❤ ഇക്ക

  • @bhagyalakshmisundaran3825

    Mammookka God bless you with health and happiness 🙏🏽🙏🏽

  • @careandhelpskondotty4450
    @careandhelpskondotty4450 Před 3 lety +135

    എനിക്കിപ്പഴും ചിരിയടക്കാൻ പറ്റാത്ത കാര്യം ആ കട്ടിലേകേറി കിടന്നില്ലേ അത് പൊളിച്ചു🤣🤣🤣🤣🙏

    • @jasmin901
      @jasmin901 Před 3 lety +12

      Sathyam njan roomil otak irunu kanukaya ariyathe potti chirichu apurathe room le morroccon lady onnu ethi nokiyo...m😂😂😂😂😂
      From qatar

    • @Rajesh.Ranjan
      @Rajesh.Ranjan Před 3 lety +2

      Yes.

    • @neethun708
      @neethun708 Před 2 lety +1

      Sathyamanu njanum chirichu poyi

    • @nihalnilu1682
      @nihalnilu1682 Před 2 lety +1

      അദ്ദേഹത്തിൻ്റെ തുറന്നു പറച്ചിൽ 🥰

    • @blackman2015
      @blackman2015 Před 2 lety

      Satyam😂😂😂😂😂