അഭിനയിക്കാൻ പോയിട്ട് വെള്ളം കുടിച്ചു പോയ സന്ദർഭത്തെക്കുറിച്ച് സുരാജ് | Suraj Venjarumoodu

Sdílet
Vložit
  • čas přidán 10. 08. 2020
  • #kairalitv #kairalinews
    അഭിനയിക്കാൻ പോയിട്ട് വെള്ളം കുടിച്ചു പോയ സന്ദർഭത്തെക്കുറിച്ച് സുരാജ് വെഞ്ഞാറമൂട്... | Kairali TV
    Kairali TV
    Subscribe to Kairali TV CZcams Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News CZcams Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News CZcams Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Zábava

Komentáře • 142

  • @christina1432
    @christina1432 Před 2 lety +18

    സുരാജേട്ടനെ ഒത്തിരി ഇഷ്ട്ടാവാണ്, ചിരിപ്പിക്കാൻ എല്ലാർക്കും കഴിയണം എന്നില്ല, കൂടാതെ സീരിയസ് റോൾ എത്ര ഭംഗി ആയിട്ടാ ചെയുന്നെ.

  • @Foodies_county
    @Foodies_county Před 3 lety +26

    രാജമാണിക്യം പോലെ ഒരു block buster പടം മമ്മൂക്ക ചെയ്യണം ഇനി

  • @prasadkvprasadkv6384
    @prasadkvprasadkv6384 Před 3 lety +131

    ബെല്ലാരി രാജ ❤❤❤❤❤

  • @kevinm2054
    @kevinm2054 Před 3 lety +223

    കൈരളിയിൽ ജഗപൊഗ എന്നൊരു പരിപാടി പണ്ട് ഉണ്ടായിരുന്നു. അതിലാണ് ഞാൻ സുരാജ് നെ ആദ്യമായി കാണുന്നത്. അപ്പോഴേ ഇഷ്ടമായിരുന്നു.

  • @indianonly2122
    @indianonly2122 Před 3 lety +67

    എന്റെ അഭിപ്രായത്തിൽ തിരുവനന്തപുരം accent ഉള്ളത് ബൈജു സന്തോഷിനാണ്.

    • @meghlnath2212
      @meghlnath2212 Před 3 lety +6

      Trivandrum aalukal kooduthal samsarikkunnath bainju chettane poleyaanu. Surajettante Trivandrum slang parassala, angana ulnaadan Trivandrum slang aanu💞

    • @s___j495
      @s___j495 Před 2 lety

      അല്ല ജഗതി ചേട്ടൻ ആണ് അടൂർ ഭാസി സാർ എത്രയോ സിനിമയിൽ തിരുവനന്തപുരം slang ചെയ്തിരിക്കുന്നു ❤

  • @vknairvarkala6048
    @vknairvarkala6048 Před 3 lety +30

    A very Good actor Suraj ..

  • @krishnakumarms994
    @krishnakumarms994 Před 2 lety +4

    ദൈവം അനുഗ്രഹിച്ചു 👍🌹🌹🙏❤❤

  • @Frommoonlightwithlove
    @Frommoonlightwithlove Před 3 lety +14

    Really respect surajettan

  • @100hafeez.
    @100hafeez. Před 3 lety +98

    the angry one's are the most loveable and caring in life. Hold them❤️ Mammootty

  • @sumisoman1356
    @sumisoman1356 Před 3 lety +13

    Ann abhinayikkan budhimuttiyelum nthaa ethraa award kitti...ningaaaa poliii ❤

  • @ashiq1343
    @ashiq1343 Před 3 lety +35

    Rajamanikyam 💖

  • @ashiq1343
    @ashiq1343 Před 3 lety +15

    Ikkaa💓💓💘

  • @vijayakumar-il4ke
    @vijayakumar-il4ke Před 3 lety +26

    മാട്ടുപ്പെട്ടി മച്ചാനിൽ ജഗതി ചെയതായാണ് ട്രിവാൻഡ്രം ഭാഷ..

    • @crtecchandhu5074
      @crtecchandhu5074 Před 3 lety +10

      രാജമാണിക്യം കണ്ടിട്ടില്ലേ അതിൽ പറയുന്നത് ആണ് പക്കാ ട്രിവാൻഡ്രം സ്ലാങ് ❤👌

    • @guruji2912
      @guruji2912 Před 3 lety +4

      മാട്ടുപ്പെട്ടിമച്ചാൻ കണ്ടിട്ടില്ലേ അതിലെന്താ പൊകയാണോ . ജഗതി എത്രയോപടത്തിൽ വളരെ ഈസിയായി ചെയ്ത സ്ലാങ്ങാണ്

    • @vineth5255
      @vineth5255 Před 2 lety

      @@crtecchandhu5074 ath over

    • @crtecchandhu5074
      @crtecchandhu5074 Před 2 lety +3

      @@vineth5255 ath kurach jimitt fansinu over aayi thonum 😇😆

  • @aswathys.g8981
    @aswathys.g8981 Před 3 lety +31

    Plz upload mandaram episodes

  • @user-st8iy9nj6p
    @user-st8iy9nj6p Před 3 lety +12

    മമ്മൂക്ക❤️🔥❤️🔥❤️

  • @biss6478
    @biss6478 Před 3 lety +3

    Sunaina ❤

  • @ashiq1343
    @ashiq1343 Před 3 lety +12

    ❤️❤️

  • @b4click110
    @b4click110 Před 3 lety +19

    👍

  • @user-ei7gj3og3l
    @user-ei7gj3og3l Před 3 lety +237

    മമ്മൂട്ടിയെ ഭാഷ പടിപ്പിക്കാനല്ല സുരാജ് പോയത് സ്ലാങ് പഠിപ്പിക്കാനാണ്

  • @kasimkp462
    @kasimkp462 Před 3 lety +29

    Mammokka poli

  • @dericabraham8981
    @dericabraham8981 Před 3 lety +1

    Mamooka love you so much 😘😘😘😘

  • @Shajithonnakkal
    @Shajithonnakkal Před 3 lety +15

    Good

  • @AbdulRahim-dy3ly
    @AbdulRahim-dy3ly Před 3 lety +10

    Very boran

  • @jephinjoy9539
    @jephinjoy9539 Před 3 lety +5

    എനിക്കും സുരാജേട്ടൻ ഭയങ്കര ഇഷ്ടം ആണ്

  • @dragonpaily8859
    @dragonpaily8859 Před 3 lety +12

    3:13 🙈🙈🙈

  • @SYNZX_RIGHT
    @SYNZX_RIGHT Před rokem

    2022🥰

  • @user-lu9fp9pf1x
    @user-lu9fp9pf1x Před 9 měsíci

    👏👏👏👏👏💥🤝👍

  • @statusworld5166
    @statusworld5166 Před 3 lety +129

    ആരോട് എങ്ങനെ പെരുമാറണം എന്ന് മമ്മുക്കയ്ക്ക് അറിയാം

    • @user-xh6fo7wv3r
      @user-xh6fo7wv3r Před 3 lety +2

      തിലകൻ
      സുരേഷ് ഗോപി
      😅

  • @vinayakentertainment6456

    🙏

  • @shamnadmajeed9103
    @shamnadmajeed9103 Před 3 lety +8

    ms

  • @prasanthpgpillai83
    @prasanthpgpillai83 Před 3 lety +23

    Mamooty ok britaz verupikkalinte ustad

  • @zubair5053
    @zubair5053 Před 3 lety +25

    Ikka

  • @Bhagavan844
    @Bhagavan844 Před měsícem

    ബ്രിട്ടാസിന്റെ കൂടെ ജീവിതം തുലച്ച സ്വരാജ് ജീവിതം നിങ്ങൾ തൊലച്ചുപോയ ഒരുപാട് ജീവനുകളും നിങ്ങളുടെ കൂടെ ആയിരം നടന്നാൽ വരെ നല്ലൊരു ജീവിതം ലഭിക്കുകയില്ല സങ്കുചിതത്വ ചിന്തയോട് കൂടി നിങ്ങൾ ജീവിക്കുന്നത് കൊണ്ട് ചിന്തിക്കുന്നത് കൊണ്ട് നിങ്ങളുടെ ജീവിതം അങ്ങനെ ചിന്തിക്കുന്നവരുടെ ജീവിതം തുലഞ്ഞതുതന്നെ ഒരുപാട് ആൾക്കാര് ദൈവത്തെ നിഷേധിക്കുന്നുണ്ടല്ലോ നിങ്ങളും ദൈവത്തെ നിഷേധിക്കുന്നു എന്നാൽ ഇവിടെ ഒരാളുണ്ട് അയാൾക്ക് മരണത്തിൽ വിശ്വാസം പോലുമില്ല മരണത്തിൽ വിശ്വസിക്കാത്തവരെ നിങ്ങൾ എത്ര പുച്ഛത്തോടെയാണ് കാണുന്നത് അത് സംഭവിക്കും അപ്പോൾ അവൻ പഠിക്കും ഇപ്രകാരം തന്നെ ദൈവീക വിശ്വാസവും ദൈവത്തിന്റെ ശിക്ഷയും ദൈവത്തിന്റെ കോപവും ലഭിക്കേണ്ട സമയത്ത് ലഭിക്കുമ്പോൾ ആ ദൈവിക വിശ്വാസം താനേ വരും പക്ഷേ ആ വിശ്വാസം കൊണ്ട് ഒരു ഫലവുമില്ല ഒരു ഗുണവുമില്ല സൂര്യൻ ഇപ്പോൾ ഉദിക്കുന്നത് കിഴക്കുഭാഗത്ത് നിന്നാണ് എന്നാൽ സൂര്യൻ പടിഞ്ഞാറ് ഭാഗത്തുനിന്ന് ഉദിക്കുന്ന ഒരു സമയമുണ്ട് ആ സമയത്ത് കോടിക്കണക്കിന് ആൾക്കാർ ഇസ്ലാമിലേക്ക് വരും അവരുടെ ഇസ്ലാം സ്വീകരിക്കുകയില്ല എന്ന് ഇപ്പോൾ തന്നെ ഖുർആനിലുണ്ട്

  • @interestingvideos361
    @interestingvideos361 Před 3 lety +7

    Ethra valiya nadan ayalum oralde nalla character avunnath thannil ninnum thazhnna joli cheyyunnavarod engane perumarunnu ennathil anu.. Social media kalam ayappo pulli kurach control cheyth nallathay abhinaykan okke thudangit und.. But mumb engane okke thanne anu public il um

  • @god-hy7zm
    @god-hy7zm Před 3 lety +6

    ഉണ്ടയാണ്..പറവൂർ പീഡനത്തിൽ നിന്നും ഊരിയ കഥ പറ suranje

  • @Moon123_4
    @Moon123_4 Před 3 lety +5

    What

  • @sajithlal3979
    @sajithlal3979 Před 3 lety +30

    2nd view

  • @mohammedsinan4756
    @mohammedsinan4756 Před 3 lety +4

    Mammukkaye kurich parayunnath kelkaam vallaathoru kodhiyaaanu..athenthaanu angane..🤔🤩....aa audions polum ushaaraay ketit.😀😀😀

  • @anintelligentmadman348
    @anintelligentmadman348 Před 3 lety +26

    Venjaramoodulla suraj parasshsla slag engane padichu...?

    • @martinsam8787
      @martinsam8787 Před 3 lety +1

      Randum same annu venjaramodum parasalayum trivandram annu

    • @dheerajsidharthan4216
      @dheerajsidharthan4216 Před 3 lety +7

      @@martinsam8787 same alla vatyasam und tiruvanathapirath tanne orupad slang vatyasam.und

    • @martinsam8787
      @martinsam8787 Před 3 lety +1

      @@sigmamale304 bro njan 2 years tev ayrnu so avide locals angnthe rethi annu samsarikuna

    • @rajeswariganesh2176
      @rajeswariganesh2176 Před 3 lety

      സുരാജിന്റെ friends parassalayilundu

    • @ArunSNarayanan
      @ArunSNarayanan Před 3 lety +3

      Tvm slang ennath oru otta reethy alla... Oro mekhalayum Oro reethy aanu bro... Neyyattinara oru reethy parassala oru reethy venjaramood oru reethy.. angane aaanu...
      Surrajettan stage show samayathan tvm enn reethiyil keralathil avatharippichath ingane aaanu...vishappayirunn Ann mugyam !

  • @frebingeorge3860
    @frebingeorge3860 Před 3 lety +5

    Basha alla padayappa

  • @arunprabhakaran651
    @arunprabhakaran651 Před 3 lety

    3:56 😶

  • @Subhahk
    @Subhahk Před 4 dny

    Mamooty

  • @sydtalk5985
    @sydtalk5985 Před 3 lety +19

    അല്ല,മമ്മൂട്ടി ജാഡ ആണെന്ന് പറയുന്നവരോട്,
    അയാളും മനുഷ്യനല്ലേ,അയാൾക്ക് ദേഷ്യം വരാൻ പാടില്ലേ, അയാള് അതൊക്കെ മനസ്സിൽ സൂക്ഷിച്ച് പ്രതികാരം ഒന്നും ചെയ്യുന്നില്ല,അങ്ങനെ നോക്കുമ്പോൾ അതൊരു good quality അല്ലേ

    • @user-xh6fo7wv3r
      @user-xh6fo7wv3r Před 3 lety +3

      സുരേഷ് ഗോപിക്ക് ദേഷ്യം ഉണ്ടാകും പക്ഷേ ജാഡയില്ല...
      രണ്ടും രണ്ടാണ്..അഹങ്കാരം ആപത്ത്..

  • @anoopabi983
    @anoopabi983 Před 3 lety +38

    ലേഹിതദാസ് ൻെ മകൻെറ പഠന ചിലവ് ഏറ്റെടുത്തു എന്ന് പറഞ്ഞു മുങ്ങിയ നടൻ ആണ് മഹാനടൻ മമ്മൂട്ടി

    • @thahirm3893
      @thahirm3893 Před 3 lety +5

      പോടാ തയോളി

    • @abhinn6761
      @abhinn6761 Před 3 lety +1

      Ath orr sathyam an

    • @hi-kf1ds
      @hi-kf1ds Před 3 lety +3

      Poda

    • @grz2g1
      @grz2g1 Před 3 lety +1

      @@thahirm3893 മുറിയനു മുറിയനെ പറഞ്ഞപ്പോൾ കൊണ്ടു 😂

  • @jk6588
    @jk6588 Před 3 lety +14

    Jada yannu mamookka

  • @shabeebperimbalam527
    @shabeebperimbalam527 Před 3 lety +3

    മമ്മുട്ടിക്കെന്താ,,, കൊമ്പുണ്ടോ,,,,,

  • @vijeshkumar6512
    @vijeshkumar6512 Před 3 lety +29

    Costumer nodu Mammootty paranjathu... Ahamkaram.. Thaara jaadaa...Athil aanu Mammootty yum.. Lalettanamu thammil ullaa difference..

    • @rebicr
      @rebicr Před 3 lety +5

      🤣🤣🤣🤣🤣🤣🤣

    • @akshaybabu7974
      @akshaybabu7974 Před 3 lety +5

      അതെ ശരിയാണ്.

    • @muneerkmd5827
      @muneerkmd5827 Před 3 lety +41

      മമ്മൂട്ടിയും മോഹൻലാലും തമ്മിൽ ഉള്ള വെത്യാസം എന്താണെന്നു മനസ്സിലാക്കാൻ അവർ രണ്ട് പേരുടെയും ഇന്റർവ്യൂകള് ഒന്ന് കണ്ട്‌ നോക്കിയാൽ മതി . പലതും കലങ്ങും

    • @akshaybabu7974
      @akshaybabu7974 Před 3 lety +5

      @@muneerkmd5827 അഹങ്കാരി മമ്മൂട്ടി

    • @muneerkmd5827
      @muneerkmd5827 Před 3 lety +21

      @@akshaybabu7974 ഫ്രഷ് ഫ്രഷേയ്

  • @jabirmhd1963
    @jabirmhd1963 Před 3 měsíci

    മമ്മൂക്ക❤