ചെറിയനിയൻ സക്കരിയ | Ibroos Diary 27 | Childhood Memories |

Sdílet
Vložit
  • čas přidán 27. 08. 2024
  • ചെറിയനിയൻ സക്കരിയ | Ibroos Diary 27
    By EBRAHIMKUTTY
    Camera & Editing: ANIL KUMAR P R
    #Mammootty
    #Brother
    #Ebrahimkutty
    #Dulquer
    #Maqbool
    #Family
    #Memories
    #Ibroos
    #IbroosDiary
    #StayAtHome
    #OurStory
    #Ebrahimkutty

Komentáře • 1,1K

  • @sathyanpalladan6787
    @sathyanpalladan6787 Před 3 lety +27

    മമ്മൂക്ക അഭിയത്തിൽ ആണെങ്കിൽ, ഇബ്രൂക്ക കഥ പറച്ചിലിൽ ആണ്. ഇത്രയും മനസ്സിൽ തട്ടുന്ന രീതിയിൽ അവതരിപ്പിക്കുന്ന ഒരു യൂട്യൂബർ വേറെ ഇല്ല .

  • @rosemarydcruz4797
    @rosemarydcruz4797 Před 3 lety +25

    സൂപ്പർ ഇക്ക... എന്റെ സീനിയർ ആയിരുന്നു സക്കറിയ... വളരെ ആരാധന യോടെ മമ്മുക്കയുടെ അനിയനോട് മഹാരാജാസിൽ മിണ്ടിയത് ഓർക്കുന്നു.....ibroos ഇന്റെ യാത്ര യിൽ കൂടെയുണ്ട്...all the best 🥰♥️

  • @vasanthakumari3617
    @vasanthakumari3617 Před 4 lety +5

    ഇക്ക പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് വിരസത തോന്നുകയേ ഇല്ല

  • @abdulranees5662
    @abdulranees5662 Před 4 lety +3

    Adipowli nalla rasamund kelkan Mammootty da aniyan yannu parayumpol thenna orupadishtam❤

  • @ansajke
    @ansajke Před 4 lety +107

    എന്റെ ആദ്യത്തെ കമന്റാണ് ..... നന്നായി കഥകൾ പറയാനുള്ള കഴിവുണ്ട് താങ്കൾക്ക്. മുഷിപ്പിക്കാതെ വളരെ നാടൻ ശൈലിയിൽ തന്നെ കേൾക്കാൻ നല്ല ഇമ്പമുള്ള ഭാഷയിൽ....

    • @shihabdheen2569
      @shihabdheen2569 Před 4 lety +2

      orupavam manushian ullath ullath polea parayunu good

  • @ajmalaju3191
    @ajmalaju3191 Před 4 lety +13

    നല്ല അവതരണം....പിന്നെ മമ്മൂക്കയുടെ അനുജൻ എന്ന് പറയുമ്പൊ തന്നെ ഒരു ഭയങ്കര ഇഷ്ടാണ് ചിരിയിലും നടത്തത്തിലുമൊക്കെ ചെറിയ ഒരു ടച്ചും .... പിന്നെ മലയാളികളുടെ പ്രിയപ്പെട്ട മമ്മുക്കയുടെ വിശേഷങ്ങളും എല്ലാം കൂടെ നല്ല intresting ആണ്....

  • @noushadnoushuakkara8178
    @noushadnoushuakkara8178 Před 4 lety +9

    സഹോദരങ്ങളെ കുറിച്ചു ഇക്ക പറയുംബ്ബോൾ നിങ്ങളുടെ ആ കരുതൽ, സഹോദര സ്നേഹം അനുഭവിക്കാൻ കഴിയുന്നു ♥️♥️♥️

  • @siddiquekollam329
    @siddiquekollam329 Před 2 lety +9

    മധു സാറും മമ്മൂക്കായും അച്ഛനും മകനുമായി വന്ന 'ആയിരപ്പറ'വളരെ ശ്രദ്ധേയമാണ്

  • @1stc33nadhalbinmakbooltv6

    സൂപ്പർ ഇബ്രാഹിം സാർ

  • @jazminesaleem2985
    @jazminesaleem2985 Před 4 lety +3

    Lataipoy ikka kanan nallaplaze ikkadekathaumsupr masha allah

  • @nasreenasuperibrahim3384
    @nasreenasuperibrahim3384 Před 3 lety +2

    Super video മമ്മുക്കനെ നേരിട്ട് കാണാൻ ആ ഗ്ര ഹ മുണ്ട്

  • @shaifudeencs
    @shaifudeencs Před 4 lety +2

    സൂപ്പർ അഭിപ്രായങ്ങൾ എന്തു പറയാൻ കട്ട വെയിറ്റിംഗ് അല്ലെ കഥകൾ കേൾക്കുവാൻ

  • @athiraomana826
    @athiraomana826 Před 4 lety +4

    അടിപൊളി ഇബ്രുസ് ഇക്കാ .സൂപ്പർ സ്ഥലം

  • @ranimathew9769
    @ranimathew9769 Před 3 lety +4

    മക്കളോട് എന്ത് സ്‌നേഹമുള്ള മാതാപിതാക്കൾ. സ്‌നേഹമുള്ള കൂടപ്പിറപ്പുകൾ

  • @dreamproductions2892
    @dreamproductions2892 Před 4 lety +313

    മമ്മൂക്കാടെ വീട്ടിൽ പോയി ഒരു vlog ചെയ്യാൻ ആഗ്രഹിക്കുന്നവർ ലൈക്‌ അടിക്കൂ................😍

    • @afsalpcafu4343
      @afsalpcafu4343 Před rokem

      Ath nadakkila

    • @rajalakshmichathambil8206
      @rajalakshmichathambil8206 Před rokem

      🥰

    • @muhammadhidash4010
      @muhammadhidash4010 Před rokem +1

      സ്വപ്നങ്ങളിൽ മാത്രം 😅😅😅😅

    • @edappalkkaran
      @edappalkkaran Před 10 měsíci

      @@afsalpcafu4343 നോക്കൂ അത് നടക്കില്ല എന്ന് കേൾക്കുമ്പോളും പറയുമ്പോളും പലരും വേഗം പലതും തെറ്റിദ്ധരിക്കും. അപ്പൊ അവർ സഹോദരങ്ങൾ തമ്മിൽ സ്നേഹമില്ല ഇണക്കമില്ല എന്നൊക്കെ. നോക്കൂ, ഓരോ വ്യക്തിക്കും അവരവരുടേതായ വ്യക്തി താല്പര്യങ്ങളും പരിമിതികളും ഒക്കെ കാണും. അതൊന്നും നമ്മൾ നോക്കാനേ പാടില്ല എന്നാണ് എന്റെ അഭിപ്രായം. അവർ എന്നും നല്ല സ്നേഹത്തോടെ കഴിയട്ടെ

  • @shms786
    @shms786 Před 4 lety +5

    iBroose👍🌹.. ഒന്ന് സുന്ദരനായിന് ട്ടോ... സുന്ദരനായ ഇബ്‌റൂസും സുന്ദരമായ സ്ഥലങ്ങളും..... 👍
    അങ്ങനെ ഞങ്ങൾ മുംബൈ വിട്ടു നാട്ടിലെത്തി വീട്ടിൽ ക്വാറണ്ടയിൻ ✋️

  • @muhammedajasmuhammedajas3684

    ഇബ്‌റൂസ് ഇക്ക ഫാൻസ്‌ ഉണ്ടോ ഇവിടെ 😍👏👏👏👏👍

  • @Manikandan-md3vg
    @Manikandan-md3vg Před 4 lety +6

    ഇങ്ങനെയും കറുത്ത കളർ ഉണ്ടോ? ഇക്ക നിങ്ങൾ ഒടുക്കത്തെ ഗ്ലാമർ ആണ് വെളുത്തിട്ടും ആണ് mammukkakku സമം നിൽക്കും സത്യം ആണ് ഒരുപാട് ഇഷ്ട്ടമാണ് 💖

  • @jasmin901
    @jasmin901 Před 4 lety +2

    Ikka...ellam kelkan ishttathode kathirikkunnu

  • @kaisurahman8681
    @kaisurahman8681 Před 4 lety +6

    നല്ല അവതരണം ഇച്ചാക്കാനെ ഒരു ദിവസം കൊണ്ട് വരും എന്ന പ്രതീക്ഷയിൽ👍👌

  • @hassanmammu9418
    @hassanmammu9418 Před 4 lety +9

    അഭിനന്ദനങ്ങൾ. .നൊസ്റ്റാൾജിക് ഫീലുണ്ട്. പഴയകാല സ്നേഹ ബന്ധങ്ങളുടെ സുവർണ്ണ നിമിഷങ്ങൾ...👌👌

  • @yahasoobmuhamed8551
    @yahasoobmuhamed8551 Před 4 lety +4

    Inghal poliyan... inghal matralla.... ingale kudumbam motham poliya❤️❤️🌹🌹🌹

  • @IrshadIbrahim
    @IrshadIbrahim Před 4 lety +23

    മമ്മുക്കയ്ക്ക് ഇങ്ങനൊരു ബ്രദർ ഉള്ളത് കൊണ്ട് ഇക്കാന്റെ ഫാമിലി സ്റ്റോറിയൊക്കെ അറിയാൻ പറ്റി 🥰🥰

  • @mbmakm
    @mbmakm Před 4 lety +5

    ഇക്കാ... ഇപ്പോഴാണ് ആ ഒഴുക്ക് അങ്ങട് വന്നത്. കലക്കി.
    സംസാരവും, പശ്ചാത്തലവും.

  • @RamshiAnwar-LCHFRECIPE
    @RamshiAnwar-LCHFRECIPE Před 4 lety +5

    ഈ ഷർട്ട്‌ അടിപൊളി ആണ്..പറയുന്നതെല്ലാം കേൾക്കാൻ രസമുള്ള കഥകൾ ആണ്....

  • @Madridista_Gaming
    @Madridista_Gaming Před 4 lety +22

    ആദ്യം like... എന്നിട്ട് കണ്ടുതുടങ്ങാം 😍👌😍😍👌

  • @aneeshalappuzha6244
    @aneeshalappuzha6244 Před 4 lety +5

    ഇക്കയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്👍👍👌👌👌❤️❤️❤️❤️

  • @renjipc4667
    @renjipc4667 Před 4 lety +4

    നല്ല വിശേഷങ്ങൾ, ഒരുപാട് ഇഷ്ട്ടമായി.സക്കറിയ ഇക്കയെ സുരേഷേട്ടന്റെ ഭരത് ചന്ദ്രൻ ips സിനിമയിൽ കണ്ടിട്ടുണ്ട്. ഞാൻ മാവേലിക്കര തിയേറ്ററിൽ കണ്ട സിനിമ ആണ്. ഇനിയും ഇക്കയുടെ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു. ഒത്തിരി സ്നേഹത്തോടെ ഒരു പാവം പ്രവാസി 😍😍😍

  • @amradhamru3477
    @amradhamru3477 Před 3 lety +7

    ഇങ്ങനെയുള്ള.. ബാല്യകാല ചരിത്രം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം....

  • @VLOGS-td8wf
    @VLOGS-td8wf Před 3 lety +6

    എന്തൊക്കേ പറഞ്ഞാലും ഇച്ചാക്കന്‍റെത്റേം വരൂല😁👍❤

  • @chandhana8949
    @chandhana8949 Před 4 lety +5

    നല്ല ഭംഗിയുള്ള സ്ഥലം.... ഇന്നും നല്ല രസം ഉണ്ട് കഥ കേൾക്കാൻ...

  • @nanvibes2607
    @nanvibes2607 Před 4 lety +5

    Our door powlichu 👌👌👌

  • @casajiaa
    @casajiaa Před 4 lety +7

    You are Storytelling king👑. ബാക്ക്ഗ്രൗണ്ട് കണ്ടപ്പോൾ ഇക്ക അഭിനയിച്ച "അല്ലിയാമ്പൽ " സീരിയൽ ഓർമ വന്നു..

  • @eat_of_the_day
    @eat_of_the_day Před 4 lety +5

    അടിപൊളി ഓർമ്മകൾ, ലൊക്കേഷൻ കിടു .അടുത്ത കഥ കേൾക്കാൻ കട്ട വെയ്റ്റിംഗ്

  • @shebiseena
    @shebiseena Před 4 lety +4

    കഥയും സൂപ്പർ..അവിടുത്തെ സീനറി ഒരു രക്ഷയും ഇല്ല..നല്ല സ്ഥലം

  • @m.shifas2225
    @m.shifas2225 Před 4 lety +13

    കഥകൾ കേൽക്കാൻ ഒരു പ്രതേക സുഖം 🥰😍❤️

  • @cpashik
    @cpashik Před 4 lety +177

    താങ്കൾ ചെയ്യുന്നത് സൂപ്പർ സ്റ്റാർ ആയതിന്റെ പരിമിതി കാരണം മമ്മൂക്കയ്ക് ചെയ്യാൻ പറ്റാത്ത കാര്യമാണ്, അദ്ദേഹം സന്തോഷിക്കുന്നുണ്ടാവും

  • @rajeevmararsachinmathram6101

    Ekka superayi😍😍😍😘😘😘

  • @babukv1819
    @babukv1819 Před 4 lety +5

    വളരേ രസകരമായ അനുഭവങ്ങൾ, നല്ല സംസാരശൈലി.

  • @rahulbabu475
    @rahulbabu475 Před 4 lety +51

    മമ്മൂട്ടിയുടെ വൈഫ്ന്റെ ഒരു ഇന്റർവ്യൂ ചെയൂ.... youtube ഞെട്ടും... വെയിറ്റ് സുല്ഫത് ചേച്ചി

  • @ArunKumar-dq6us
    @ArunKumar-dq6us Před 4 lety +5

    വളരെ സത്യസന്ധമായ അവതരണം ഇക്ക നിങ്ങൾ ഒരു നല്ല മനുഷ്യനാണ്

  • @amradhamru3477
    @amradhamru3477 Před 3 lety +7

    ഇങ്ങനെയുള്ള ബാല്യ കാല കഥകൾ കേൾക്കാൻ കഴിഞ്ഞതിൽ.. സന്തോഷം...

  • @latheefsha5500
    @latheefsha5500 Před 4 lety +6

    ഓരോ എപ്പിസോഡും കണ്ടു വരുന്നു... സൂപ്പർ അവതരണം.. ♥️♥️♥️♥️♥️♥️♥️♥️♥️ ഇബ്‌റൂസ് ക്കാനേ ഒന്ന് കാണണ മെന്നുണ്ട്.. ഇൻ ഷാ അല്ലാഹ്

  • @shakeereravattoor5356
    @shakeereravattoor5356 Před 4 lety +8

    ഞാനിന്ന് ആദ്യമായിട്ടാണ് ഈ വീഡിയോ കണ്ടത്..... വളരെ നല്ല വീഡിയോ. കുറെ എപ്പിസോഡ് കണ്ടു. ഇനി മമ്മുക്കയുടെ കൂടെയുള്ള ഒരു എപ്പിസോഡ് കാണാൻ കൊതിക്കുന്നു.

  • @mollykuttykn6651
    @mollykuttykn6651 Před 4 lety +4

    മമ്മൂട്ടി,സിനിമയിൽ മാത്രമല്ല, യഥാർത്ഥ ജീവിതത്തിലും വല്യേട്ടൻ തന്നെ ആണ് അല്ലെ.ചേട്ടനേം അനിയനേം വലിയ ഇഷ്ടമാണ്.

  • @syamalaradhakrishnan802
    @syamalaradhakrishnan802 Před 4 lety +3

    Ethoraalkkum അവരുടെ കുട്ടിക്കാലം രസമുള്ളതായിരിക്കും ഒരിക്കലും തിരിച്ചു കിട്ടാത്ത balyakaLam

  • @abubackermaranchery1752
    @abubackermaranchery1752 Před 4 lety +3

    ഇബ്രായിക്ക വളരെ വളരെ സന്തോഷം

  • @musicchannel4280
    @musicchannel4280 Před 4 lety +4

    ഇക്കയും ഇക്കയുടെ വീഡിയോ സും പൊളിയാട്ടോ 👌👌👌

  • @bencynaizam5618
    @bencynaizam5618 Před 4 lety +8

    ഇന്നത്തെ blog നല്ല രസം ഉണ്ടായിരുന്നു. കഥ ഒകെ കേട്ടു ഇരിക്കാൻ എന്ത് രസം, ആ സ്ഥലം നല്ല ഭംഗി. അവിടെ വരാൻ തോന്നി

  • @sulfikarpappalil3081
    @sulfikarpappalil3081 Před 4 lety +6

    ഇക്ക
    സൗണ്ടും പിക്ചറും സൂപ്പർ ക്ളാരിറ്റി
    നല്ല അവതരണം

  • @SejimmasKitchen
    @SejimmasKitchen Před 4 lety +16

    Ikka കഥ കേട്ടിരിക്കാൻ നല്ല rasama കാരണം ഇക്ക കഥ പറയുമ്പോൾ നമ്മൾ ആഹ് കഥയിൽ കൂടെ ഉണ്ടെന് tonipokum

  • @nirmalvk8169
    @nirmalvk8169 Před 4 lety +4

    വളരെ മനോഹരം മായ എപ്പിസോഡ് ആയിരുന്നു. അതിലുപരി മനോഹരം മായ അവതരണം. അടുത്ത എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നു.

  • @SABIKKANNUR
    @SABIKKANNUR Před 4 lety +27

    Wooow ഇഭ്രൂക്കാന്റെ കഥ പറയൽ വീണ്ടും

  • @ashiftrsr8692
    @ashiftrsr8692 Před 4 lety +4

    എത്ര ഭംഗി ആയാണ് കാര്യങ്ങൾ പറഞ്ഞു തന്നത്. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കാം.... 😍

  • @yadhuthilak369
    @yadhuthilak369 Před 4 lety +4

    ഇക്കയുടെ അവതരണം ഒരു രക്ഷയുമില്ല ❤️❤️

  • @ashrafmry1971
    @ashrafmry1971 Před 4 lety +10

    ഇക്കാ.. നിങ്ങളുടെ കഥകൾ കേൾക്കാൻ കൗതുകമുണ്ട്. 👍👍😍😍

  • @NJ_SporT
    @NJ_SporT Před 4 lety +7

    Old is gold , ഇതു പോലുള്ള വീടൊന്നും ഇനി കാണാൻ കിട്ടില്ല പെയ്ന്റടിച്ച് വൃത്തിയായി സൂക്ഷിച്ചാൽ നല്ല ഭംഗിയായിരിക്കും അല്ലെ, Nostalgia,.....

  • @sobhaashokan843
    @sobhaashokan843 Před 3 lety +3

    ഇക്കയുടെ ibroos diary super 🌹

  • @ratheeshkjratheeshkj2477
    @ratheeshkjratheeshkj2477 Před 4 lety +2

    Vary nice Nallamanushyan valare close to heart👍👍👌👌👌👌

  • @I_laria
    @I_laria Před 4 lety +13

    പാണ പറമ്പിൽ കുടുംബത്തിന്റെയും മമ്മൂക്കയുടെയും വലിയ fan ആണ് ഞാൻ. മമ്മൂക്കയെ നല്ല ഒരു നടൻ എന്നതിലുപരി നല്ല ഒരു കുടുംബനാഥനെ ആണ് ഇഷ്ടം. Ibroos Diary കണ്ട് ഇപ്പോൾ പാണ പറമ്പിൽ കുടുംബത്തിലെ ഒരു അംഗം ആയത് പോലെ തോന്നി തുടങ്ങി. ഇക്കാ ഇങ്ങൾ നമ്മുടെ മുത്താണ് ട്ടോ... നിങ്ങളുടെ വീഡിയോസ് എല്ലാം super ആണ്

  • @akkidilbar1
    @akkidilbar1 Před 4 lety +3

    ഇബ്‌റൂസ് ഡയറിയിൽ മമ്മൂക്കയുടെ എപ്പിസോഡിനായി കട്ട വെയ്റ്റിംഗ് ഇക്കാ...😍

  • @nandhurajrraju7661
    @nandhurajrraju7661 Před 4 lety +9

    ഇക്ക സൂപ്പർ കഥ തുടരുക കേൾക്കാൻ നല്ല രസമുണ്ട് ഇനിയും ഒരുപാട് കഥകൾ പോരട്ടെ

  • @yasirkc11
    @yasirkc11 Před 4 lety +9

    ഇക്കാടെ video എനിക്ക് കുറച്ചു കാണാൻ പറ്റില്ല... but ഇപ്പോ ഞാൻ കാണുന്നു ഉണ്ട് ഞാൻ ഹാപ്പി ആണ്.. ഇനിയും സ്റ്റോറി video വേണം 💪💪💪💪💪💪💪💪😍😍😍😍ibru ikka

  • @shanishani5624
    @shanishani5624 Před 4 lety +7

    സൂപ്പർ വീഡിയോ.., സൂപ്പർ ലൊക്കേഷൻ.., സൂപ്പർ അവതരണം..😘😘 മമ്മൂക്കയുടെ കഥകൾക്കായി കാത്തിരിക്കുന്നു....

  • @FilmReporter
    @FilmReporter Před 4 lety +5

    കേൾക്കാൻ എന്തോ ഒരു സുഖം..
    ആ പ്രകൃതിയുടെ കുളിര് ഹൃദയം തൊടുന്നത് പോലെ...
    സ്നേഹാശംസകൾ ഇക്ക

  • @naziyanazreen6382
    @naziyanazreen6382 Před 4 lety +7

    കായൽ ഭംഗി അതിമനോഹരം 🤩🤩

  • @lijidense7391
    @lijidense7391 Před 4 lety +4

    നല്ല രസമുണ്ട് കെക്കാൻ നല്ല അവതരണം ഗുഡ് ലക്ക്, ഇബ്രുക്ക, ബസ്റ് വിഷസ്,

  • @thanusworld8595
    @thanusworld8595 Před 4 lety +17

    നല്ല അടിപൊളി സ്ഥലം.......

  • @hamzajappanpady5229
    @hamzajappanpady5229 Před 4 lety +5

    അവതരണം സൂപ്പർ കുട്ടിക്ക വളരെ നന്നായിട്ട് ഉണ്ട്

  • @user-iv8or7wm6f
    @user-iv8or7wm6f Před 4 lety +6

    ഇക്കോ കിടുവാണ് ഓരോ എപ്പിസോഡും 👌👌🌹🌹🌹🌹🌹

  • @mejabirrahman
    @mejabirrahman Před 4 lety +1

    ഇതുവരെയുള്ള മുഴുവൻ എപ്പിസോഡും കണ്ടു. അതിമനോഹരം. മികച്ച എഴുത്തുകാരുടെ പത്രങ്ങളിലെ കോളം വായിക്കുന്നത് പോലെ രസകരമായ അനുഭവം. മമ്മൂക്ക ജീവിതത്തിൽ പുലർത്തുന്ന ധാർമിക വിശുദ്ധിയെ കുറിച്ച് ഒത്തിരി കേട്ടിട്ടുണ്ട്. ഇബ്‌റൂക്കായുടെ കഥകൾ കേട്ടപ്പോഴാണ് അതിനു പിന്നിലെ പ്രേരകം മനസ്സിലായത്. നിങ്ങളുടെ കുടുംബ പാരമ്പര്യം തന്നെയാണ്, മമ്മൂക്കായുടെ സ്വഭാവ വിശുദ്ധിക്ക് കാരണം. നല്ല മാതാപിതാക്കളുടെ നല്ല മക്കൾ. ഭാവുകങ്ങൾ.

  • @maneshchacko2246
    @maneshchacko2246 Před 4 lety +3

    എന്തൊരു എളിമയുള്ള മനുഷ്യനാണ് താങ്കൾ!

  • @ammedia3040
    @ammedia3040 Před 4 lety +6

    എല്ലാ എപ്പിസോഡും പൊളിച്ചു

  • @zainuddeenomer9815
    @zainuddeenomer9815 Před 4 lety +31

    കൊച്ചു കുട്ടി കളായി ഞങ്ങൾ ഇക്കയുടെ മുൻപിൽ തികച്ചും കൗതുകം സകരിയ ഇക്ക യെ കൂടെ ഇനി ഉൾപെടുത്തണം കുക്കറി യെക്കാൾ ഇഷ്ട്ടം കുടുബ വിശേഷം ആണ് അടുത്ത വിശേഷ ത്തിനായി കാത്തിരിക്കുന്നു

  • @saarahshahul733
    @saarahshahul733 Před 4 lety +8

    എന്തോരം കഥയാണ് ... വരാനിരിക്കുന്ന ഓരോ കഥകൾക്കും കാത്തിരിക്കുന്നു ഇൻശാഅല്ലാഹ്‌ 😊😊😊

  • @vinukalarikkal7761
    @vinukalarikkal7761 Před 4 lety +6

    വീണ്ടും കഥ പറച്ചിൽ ...... woww!

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 Před 4 lety +54

    Ikka ഉയിർ......എന്തെ കാണാത്തത് എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു......ഒടുവിൽ വന്നു അല്ലെ......

  • @sameerullah3
    @sameerullah3 Před 4 lety +16

    ഇബ്രുക്കാക്ക്‌ അടി ഒരു 10,000 ലൈക്ക്‌.👍

  • @sathisreenath2845
    @sathisreenath2845 Před 4 lety +1

    Super star inta veettila kadhakalanu njangal kettondirikkunna . oru cinima polund 👌👏👏❤

  • @renjus.r9981
    @renjus.r9981 Před 4 lety +3

    ഇക്കാ ഞാൻ ഇപ്പോൾ ആണ് video കണ്ടത് super kto pinna background views kollam adipoli 😍

  • @vgsnair
    @vgsnair Před 4 lety +5

    ഓർമ്മകൾ അയവിറക്കുമ്പോൾ....കേട്ടിരിക്കാൻ നല്ല രസം 👍

  • @muneeredv301
    @muneeredv301 Před 4 lety +9

    ഇക്കാ കുറെആയി കാത്തിരിക്കുന്നു കഥ കേൾക്കാൻ
    എന്തായാലും വന്നല്ലോ😍😍
    എല്ലാവിധ നന്മകളും നേരുന്നു

  • @adidevva8406
    @adidevva8406 Před 4 lety +8

    എന്ത് രസാ കേട്ടിരിക്കാൻ 😍

  • @gafoorkormath3614
    @gafoorkormath3614 Před 4 lety +172

    ഇക്കയുടെ കുടുംബം കാണാൻ ആഗ്രഹം ഉള്ളവർ like

  • @robinjoseph8699
    @robinjoseph8699 Před 4 lety +15

    Ibroos dairy Kanan thudangiyit valare kurach naalayite ullu.ipam njanum ithinte fan aanu..innu valare unexpected aayit ikkayude rand varsham munnathe Oru short film Kanan idayayi..ikka basheer enna oru
    Charcteril Vanna athithi Enna Oru Oru short film..ikkayude abhinayam adipoli aarunnu .kandapol thanne kannu niranju..kanathavar kanandathanu..Oru nalla message aanu short filmil ..wish u all the success ikka❣️❣️

  • @awalkwithmunna552
    @awalkwithmunna552 Před 4 lety +6

    പുറംകാഴ്ചകൾ പൊളി ❤️❤️👍🏻

  • @BushiVlogz
    @BushiVlogz Před 3 lety +2

    ഇക്കാന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ് ,ഒരോ കാര്യം പറയുബോൾ അത് കാണുന്നത് പോലെ തോന്നും

  • @noushifwaseef9524
    @noushifwaseef9524 Před 4 lety +1

    Ikkaaa.... superrrrrrrr.

  • @diya1032
    @diya1032 Před 4 lety +10

    ഇബ്രുക്കാ....താങ്ക്സ്.... കുടുംബ വിശേഷം എപ്പിസോഡിനു.....

  • @raseenarafeeque1928
    @raseenarafeeque1928 Před 4 lety +5

    Masha allah😍👌👌👌

  • @bensonantony8782
    @bensonantony8782 Před 4 lety +1

    nalla avatharam powlichuuuu👍👍👏🏻👏🏻👏🏻

  • @angelazeem3124
    @angelazeem3124 Před 4 lety +2

    Super atmosphere.. Evde erun kadha parayan tane oru prethiyega mood ayrkum.. Edinde continuation next videol varane😍😍

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 Před 4 lety +150

    പാണപറമ്പിൽ കുടുംബക്കാർ എല്ലാവരും ഒത്തുകൂടുമ്പോൾ ഒരു വീഡിയോ എടുക്കണം കേട്ടോ 💛

    • @saleemkandoth6939
      @saleemkandoth6939 Před 3 lety +2

      അതൊന്നും ഒട്ടും പ്രതീക്ഷിക്കേണ്ട.
      അവരൊന്നും ക്യാമറക്ക് മുന്പിൽ വരില്ല.

  • @globalhadeestv
    @globalhadeestv Před 4 lety +4

    നല്ല അവതരണം
    ജീവിത യാത് വിവരണം കലക്കുന്നുണ്ട്.
    വശ്യമായ ശൈലിയിൽ സംസാരം

  • @stranger2243
    @stranger2243 Před 4 lety +1

    ഇക്കാ ....സൂപ്പർ ...

  • @mareenareji4600
    @mareenareji4600 Před 4 lety +4

    .ഇക്കാ അടിപൊളി.നല്ല മനുഷ്യൻ

  • @teniscuisine8429
    @teniscuisine8429 Před 4 lety +29

    ഒരു ഉണ്ണിയുറക്കം😴 ആയാലോന്നു കരുത്തിയപ്പോ ആണ് ibroos diary📒 ന്റെ notification വന്നത്.....just ഒന്ന് നോക്കീട്ട് ഉറങ്ങാം എന്ന് വിചാരിച്ചു ...പക്ഷെ കണ്ടു തുടങ്ങിയപ്പോ "എന്നാ നുമ്മ പോയിട്ട് പിന്നെ വരാം"നു പറഞ്ഞു ഉറക്കം അതിന്റെ വഴിക്ക് പോയി😊🤗🤗👍👍

  • @ameenedavanna4230
    @ameenedavanna4230 Před 4 lety +4

    ഒരുപാട് ഇഷ്ടം ibrookka നിങ്ങളെ
    ഇങ്ങളെ videos കാണാൻ വല്ലാത്ത ഒരു feel തന്നെയാണ്.
    ഒരു മനസുഖം

  • @muthu781
    @muthu781 Před 4 lety +2

    samsaram kettt irunnu poyi 👌👌👌👍