ശ്രേയ കുട്ടി വൈറല്‍ സോങ്ങ് 2019 | YA MOULA 4 | Sreya Jayadeeep | Shreya kutti viral song

Sdílet
Vložit
  • čas přidán 22. 12. 2019

Komentáře • 1,4K

  • @Firose10
    @Firose10 Před rokem +501

    2023ൽ കാണുന്നവർ ലൈക് അടിച്ച് പോവുക ❤️

    • @msdbikes5134
      @msdbikes5134 Před 8 měsíci +3

      2024 കാണുന്നത്😊

    • @hasnaaaaa753
      @hasnaaaaa753 Před 7 měsíci

      2027

    • @sherminasharmina6239
      @sherminasharmina6239 Před 7 měsíci

      ഈ പാട്ട് ഈ ജന്മം തീർത്തും കേട്ടാലും മതിയാവില്ല സൂപ്പർ 👍👍👍 ശ്രേയ മോളെ love u

    • @user-hl8io7rj2l
      @user-hl8io7rj2l Před měsícem

      2024

    • @FaseelaBeegam-fd1ql
      @FaseelaBeegam-fd1ql Před 10 dny

      🎉

  • @rageshak5140
    @rageshak5140 Před 2 lety +187

    ശ്രേയ കുട്ടി ഈ സോങ് കേട്ടപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️👍👍👍👍😘😍😍😍😍

    • @shamlanejim7124
      @shamlanejim7124 Před rokem +1

      ❤️❤️❤️❤️💕💕💕💕😍😘

  • @chikoosfamilyvlogs2503
    @chikoosfamilyvlogs2503 Před rokem +53

    ഓരോ വരിയും കേൾക്കുമ്പോൾ അല്ലാഹു മനസ്സിൽ നില്കുന്നു.ഈ പാട്ട് പാടിയ ശ്രേയ ചേച്ചിക്ക്.റബ്ബ് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ. ആമീൻ🤲🤲

  • @shahabanaking7571
    @shahabanaking7571 Před 2 lety +309

    ഈ പാട്ട് ഇഷ്ടമുള്ളവർ ലൈക് അടി

  • @rahirahila3634
    @rahirahila3634 Před rokem +182

    ഓരോ വരിയും കേൾക്കുമ്പോൾ 🥰🥰എൻ ഹബീബിനെ കാണാൻ കൊതിയാവുന്നു 🥺🥰🥰💚💚

    • @shamsadv98
      @shamsadv98 Před rokem +2

      ♥️♥️♥️♥️♥️♥️♥️♥️♥️😍🥰🥰🥰🥰🥰

    • @areallgamer1338
      @areallgamer1338 Před rokem +1

      മോളെ അള്ളാഹു അനുഗ്രഹിക്കട്ടെ

    • @alihaji3574
      @alihaji3574 Před rokem +1

      😮❤❤❤😊

    • @user-oe9sq3vt4k
      @user-oe9sq3vt4k Před 3 měsíci

      Shariyaan enikkum athupole thonni

    • @HossainMd-pw8ps
      @HossainMd-pw8ps Před 2 měsíci

      😢​@@shamsadv98

  • @binthhabeeb8449
    @binthhabeeb8449 Před 2 lety +579

    മദീനയിലേക്ക് മനസ് അറിയാതെ ഒഴുകി പോകുന്നു ഈ ഗാനം കേൾക്കുമ്പോൾ... അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ 💛💛💛 ശ്രേയ കുട്ടി ഇഷ്ടം 🤗

  • @krishnadasan1051
    @krishnadasan1051 Před rokem +395

    നല്ലപ്പാട്ടു മതം ഏതുമാവട്ടെ നല്ലമനസ്സ് ഉണ്ടാവട്ടെ നമുക്ക് എല്ലാവർക്കും 🙏🙏🙏

  • @krishnantk5825
    @krishnantk5825 Před rokem +113

    ശ്രേയ കുട്ടി എത്ര ഹൃദയസ്പർശിയായിട്ടാണ് പാടിയത്.

  • @rammurammu3825
    @rammurammu3825 Před 2 lety +337

    നന്നായി പാടി പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരമായി പാടി 👍👍👍👍👍🌹🌹🌹🌹🌹

  • @mehabooba2856
    @mehabooba2856 Před 2 lety +466

    മാഷാ അള്ളാ .... ശ്രേയക്കുട്ടിയുടെ ഈ ഗാനം കേട്ടാലും കേട്ടാലും മതിവരില്ല. മോൾക്ക് റബ്ബ് ദീർഘായുസ്സും ഹിദായത്തും പ്രധാനം ചെയ്യട്ടെ.ആമീൻ.

  • @dasannilambur9873
    @dasannilambur9873 Před rokem +31

    എന്താ ഫീല്‍.... അനുഗ്രഹീത കലാകാരിക്ക് അഭിനന്ദനങ്ങള്‍

  • @krishnakumarmk3284
    @krishnakumarmk3284 Před 2 lety +262

    സൂപ്പർ എത്ര കേട്ടിട്ടും മതിവരുന്നില്ല

  • @muhammedshereefshereef6327
    @muhammedshereefshereef6327 Před 2 lety +14

    പാടുന്നത് ശ്രേയക്കുട്ടിയാണെങ്കിൽ പറയേണ്ടതില്ലല്ലോ ഞാനെന്റെ ഹബീബിന്റെ കാലത്തേക്ക് പോയി.
    ബിലാലിന്റെ വാങ്കിന്റെ സ്വരരാഗം
    മസ്ജിദുന്നബവിയുടെ മിനാരത്തിൽ നിന്ന് എന്റെ കാതുകളിൽ വന്ന് പതിക്കുന്നു.
    കാരക്ക തോട്ടങ്ങളും, ഖാഫില കൂട്ടങ്ങളും പഞ്ചാര മണൽകുന്നുകളും മനസ്സിൽ മിന്നി മറഞ്ഞു. സൂപ്പർ സൂപ്പർ.

  • @sherminasharmina6239
    @sherminasharmina6239 Před rokem +45

    മോളെ അടിപൊളി പാട്ട് 👍👍 പറയാൻ വാക്കുകളില്ല വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു മോൾക് അള്ളാഹു എല്ലാ അനുഗ്രഹവും തരട്ടെ

  • @jesnyk8995
    @jesnyk8995 Před 2 lety +347

    എന്റെ മോളെ എത്ര കേട്ടിട്ടും മതിവരുന്നില്ല. അത്രക്ക് സൗമ്യം, സുന്ദരം അതി മനോഹരം 💕💕💕💕💕

  • @diyascake4489
    @diyascake4489 Před 2 lety +52

    Ee patt ithra azhakanenkil ende habeebin ethra azhakavum.. Masha allah🌹🌹🌹

  • @muhammednisthar.m.k3809
    @muhammednisthar.m.k3809 Před 2 lety +735

    മാഷാ അല്ലാഹ്..കേട്ടാലും കേട്ടാലും മതിവരുന്നില്ല.. ഇനിയും ഉയരങ്ങളിൽ പാടുവാൻ മോളെ അല്ലാഹു അനുഗ്രഹിക്കട്ടെ!❤️🙏

  • @gafoormattan6250
    @gafoormattan6250 Před 2 lety +1647

    മതം നോക്കിട്ടല്ല ഈ മോൾ ഇത് പാടിയത്... എല്ലാവരുടെയും മനസ്സിൽ ഒരു ഹബീബ് ഉണ്ടാവും. ഒരു വടമെകിലും കാണണം. 🤲🤲👍🏻

  • @rizwan9723
    @rizwan9723 Před 2 lety +50

    മാഷാ അല്ലാഹ് എത്രെ കേട്ടിട്ടും മതി വരുന്നില്ല 👍👍👍👌👌👌

  • @nusaibac703
    @nusaibac703 Před 2 lety +27

    ഒരുപാട് ഇഷ്ട്ടം ആയി പാട്ട് മോളുടെ സൗണ്ട് സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്തിക്കുന്നു

  • @aliaslam2535
    @aliaslam2535 Před 2 lety +399

    നല്ല voice💗
    നല്ല ശബ്ദം 🥰
    നല്ല പാട്ട്💞
    നല്ല

  • @arshadc.m2155
    @arshadc.m2155 Před 2 lety +38

    മനസ്സിൽ കൊള്ളുന്നു ഈ ഗാനം💞💞

  • @sinansinu1059
    @sinansinu1059 Před rokem +69

    അള്ളാഹു മോൾക്ക് ആയുസും ആരോഗ്യം മക്ഫിറത്തും നൽകട്ടെ ആമീൻ

  • @pachakari4407
    @pachakari4407 Před 2 lety +49

    എനിക്ക് ഈ പാട്ട് ഒരു പാട് ഇഷ്ടണ് എത്ര കോട്ടയും മതിയാവില്ല അത്രക്ക് സൂപ്പാറാണ് ഈ പാട്ട് എപ്പോ ഇറങ്ങി യോ അപ്പോ മുതൽ ഞാൻ ഹാപ്പി യാണ് ആ പാട്ടിനു പറ്റിയ ശബ്ദം എന്നാലും മത൦ ഒന്നും നോക്കത്തെ പാട്ടിയല്ലോ

  • @muhammadshafi8212
    @muhammadshafi8212 Před 2 lety +50

    മാഷാഅല്ലാഹ്‌ റബ്ബേ ഹിദായത് കൊടുക്കണേ ആമീൻ ❤️👌

  • @ohm.sreeaavottil1098
    @ohm.sreeaavottil1098 Před 2 lety +383

    I am hindu ,but always hear this song so sweet ,nalla feelaanu. one God that i belive 🙏🙏🙏

  • @swalihdarimi4411
    @swalihdarimi4411 Před 2 lety +333

    അള്ളാ ഈകുട്ടിക്ക് ഹിദായത്ത് കൊടുക്കണേ

  • @jamshi5798
    @jamshi5798 Před rokem +5

    ശ്രേയ കുട്ടീടെ സൗണ്ട് ഒരുപാട് ഇഷ്ടം ആണ്. ഈ പാട്ടിലൂടെ അത് പതിന്മടങ്ങ് 😍👌🏻👌🏻👌🏻👌🏻

  • @shamseenarahoof2735
    @shamseenarahoof2735 Před 2 lety +97

    Masha allah... Beutiful voice... Super song❤

    • @muthu-fe9ex
      @muthu-fe9ex Před rokem

      Masha allah.......👌👌👌👌👌👌👌👌

  • @ramseenashamnad8529
    @ramseenashamnad8529 Před 2 lety +62

    മോളെ സൂപ്പർ എത്ര കേട്ടാലും മതി വരില്ല 👍

  • @afluuu4090
    @afluuu4090 Před rokem +7

    അറിയാതെ കണ്ണുനിറയുന്നു അത്രക്ക് feelings ഈ songum വോയിസും. 🥰🥰

  • @ssassociatetvm4271
    @ssassociatetvm4271 Před 2 lety +13

    എത്ര സുന്ദരമായ ഗാനം
    അഭിനന്ദനങ്ങൾ.

  • @muhammedshihab559
    @muhammedshihab559 Před 2 lety +252

    ആക്ഷേപിക്കുന്നവരേ.....നിങ്ങൾ അറിഞ്ഞിട്ടില്ല എന്റെ തങ്ങളെ......
    യാ...നബിയെ അങ്ങയെ ആക്ഷേപിക്കുന്നത് കേള്‍ക്കുമ്പോ ഹൃദയം തകരുന്ന വേദനയുണ്ട് നബിയെ അങ്ങ് ഏല്ലാ കാലത്തും ഞങളുടെ മക്കളെയും,മാതാ പിതാക്കളേക്കാളും ഞങ്ങളുടെ കുടുംബത്തേക്കാളും അവിടുന്ന് ഞങ്ങൾക്ക് പ്രിയപ്പെട്ടവനാണ് നബിയെ യാ റസൂലളളാഹ്.....

  • @sheminamuhammed9316
    @sheminamuhammed9316 Před rokem +12

    മനസിന് വല്ലാതെ സങ്കടം വരുമ്പോയെല്ലാം ഞാൻ ഈ പാട്ട് കേൾക്കും നല്ല ആശ്വാസം തോന്നാറുണ്ട്

  • @Ak-oz4sq
    @Ak-oz4sq Před 2 lety +135

    മോൾക് ഹിദായത് നൽകണേ allah
    എന്ന് ദുആ ചെയ്യുന്നു
    വളരെ ആസ്വദിച്ചു പാടി അല്ലെ വീഡിയോ കണ്ടിട്ട് അങ്ങനെ തോന്നി ഇസ്ലാമിനെ കുറിച്ച് ആത്മാർത്ഥമായി അറിയുന്നവർ ഇങ്ങനെ ആസ്വദിച്ചേ പാടു അങ്ങനെയേ കഴിയു. 😍 മോൾക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍🏻😍
    ഉയരങ്ങളിൽ എത്തിക്കണേ യാ allah ഈ കുട്ടിയെ
    മുസ്ലിം പേര് വെച്ച് എന്നെ പോലെ (ഈ പാപിയെ പോലെ) നടക്കുന്നതിൽ അല്ല കാര്യം അതിനെ അറിയുക എന്നതിൽ ആണ്

    • @sajeendrankakkad
      @sajeendrankakkad Před 2 lety +1

      Unbelievable 🌹 Performance, Heart ❤ Touching Singing 😢

    • @musthurahi5744
      @musthurahi5744 Před 2 lety

      TngihnaignKhna @gndjtbso kbnas jngcss jnzssskgcnmigbswwwdkhrghbzssw nssskszg

    • @musthurahi5744
      @musthurahi5744 Před 2 lety

      Xgxbxbbzshbxxbxnnxnxjxjnxnzhhxnxnxnndxnxnxnxbbxxnnxnxndndjdjhsd@@sajeendrankakkad ggx

    • @aziazaanofficial7348
      @aziazaanofficial7348 Před rokem +1

      Aameen

    • @Anas-qx4xc
      @Anas-qx4xc Před rokem

      100 തികച്ചു

  • @ShahanaSherin-wp3we
    @ShahanaSherin-wp3we Před 9 měsíci +4

    എനിക്ക് ഈ പാട്ട് വളരെ ഇഷ്ടമാണ്. അടിപൊളി സോങ് 🌹😍

  • @sameenasamee1166
    @sameenasamee1166 Před 2 lety +209

    നന്നായി പാടി
    നല്ല വോയിസ്
    നല്ല കഴിച്ചകൾ
    വളരെ നന്നയിട്ടുണ്ടായിരുന്നു 💐💐💐💐💐💐

  • @roberrish2935
    @roberrish2935 Před 2 lety +33

    Nice voice dea Shreya....love from Mangalore 🤗❤️

  • @rincyjohn9550
    @rincyjohn9550 Před 2 lety +32

    സൂപ്പർ സോങ് ❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘

  • @rezaulhappy8084
    @rezaulhappy8084 Před rokem +19

    From Assam❤work karela i don't Malayalam but you r voices
    Mash Allah ❤❤💗💗💗💓💓🌾🌾🌾

  • @simple__beuty
    @simple__beuty Před 2 lety +57

    ഇവൾക്ക് ഇനിയും പാടാൻ കഴിയട്ടെ ♥️shraya kutti♥️

    • @sudhirmv9120
      @sudhirmv9120 Před rokem

      BrBro ഇവൾ എന്നൊക്കെ പറയണോ... അതൊരു ചെറിയ കുട്ടി അല്ലേ

  • @mufishareef5791
    @mufishareef5791 Před 2 lety +178

    Super song...... 🕋🤩
    Sweetest voice........ 😍

  • @ashkarmonshahulhameed733

    എന്റെ ഹബീബിനെ കുറിച്ചുള്ള പാട്ട് ❤♥️♥️💔💔

  • @shukoorpulikkal5974
    @shukoorpulikkal5974 Před 2 lety +82

    ഈ നബി ദിനത്തിലും ഈ പാട്ട് കേൾക്കുന്നവരുണ്ടോ

  • @adhadhadhadh9516
    @adhadhadhadh9516 Před 2 lety +159

    മാഷാ അള്ളാ
    🤲

  • @faizpachu5168
    @faizpachu5168 Před 2 lety +22

    നല്ല voice❤️
    നല്ല പാട്ട് 👌🏻

  • @najubabu3960
    @najubabu3960 Před 2 lety +11

    മാഷാ അള്ളാ, നന്നായിട്ട് പാടി കേട്ടാലും മതി വരുല്ലാ

  • @anuanu-wm3oe
    @anuanu-wm3oe Před 2 lety +23

    Nalla voice💖💞💞
    Nalla song😘😘😘😍😍 mashallah ❤️❤️❤️

  • @colours293
    @colours293 Před rokem +5

    ഈ പാട്ട് മനോഹരമായ് കേൾക്കുപ്പോ ൾ തോന്നുന്നു എങ്കിൽ അതിലെത്ര യൊ മടങ്ങു വാക്കുകളാ ൽ വർണ്ണ ന ക്ക് അധിത മായിരികാം എന്റെ മുത്ത് നബി യുടെ സൗ ന്തര്യം എന്ന് ഞാൻ ചിന്തിക്കുന്നു എന്റെ മുത്ത് നബി യെ ഒരു വട്ടം എങ്കിലും കാണാൻ പടച്ചോൻ എനിക്കും റബ് തൗഫീഖ് നൽകുമാറാകട്ടെ

    • @sudhirmv9120
      @sudhirmv9120 Před rokem

      ആമീൻ.. സൗദിയിൽ വരുമ്പോൾ പറയൂ... മദീനയിൽ സഹായത്തിനു ഞാനും ഉണ്ട്

  • @MUHAMMADBILAL-gi5zd
    @MUHAMMADBILAL-gi5zd Před 2 lety +39

    വാക്കുകളുടെ ആവർത്തനം വിരസമായി. നന്നായി പാടി

  • @hallarshaharsha1004
    @hallarshaharsha1004 Před 2 lety +10

    ഞാൻ കേട്ടതിൽ ഒത്തിരി ഇഷ്ട്ടപെട്ട സോങ് ശ്രീയാ കുട്ടി പോളിയാണ് പടച്ചോൻ കുട്ട്യേ അനുഗ്രഹിക്കട്ടെ മനസ്സിൽ ഉള്ള എല്ലാ പ്രയാസവും മാറ്റി തരട്ടെ ആമീൻ

  • @amchu_.x9666
    @amchu_.x9666 Před rokem +5

    ഈ ശബ്ദത്തിന്റെ മാധുര്യം ഇനിയും കൂടിക്കൂടി വരട്ടേ 🙏🙏

  • @dr.qasimulqasimi2111
    @dr.qasimulqasimi2111 Před rokem +4

    പൊളിച്ചു.! എന്താണൊരു രസം .കേൾക്കുന്ന വർ പോലും അലിഞ്ഞു പോകും.

  • @MuhammedAli-vc5yb
    @MuhammedAli-vc5yb Před 2 lety +8

    അല്ലാഹ് ഈ കുട്ടിക്ക് ഹിദായത്ത് കൊടുക്കണം അല്ലാഹ് 🤲🏻❤️❤️💯❤️

  • @sanas1198
    @sanas1198 Před 2 lety +35

    നല്ല രീതിയിൽ പാടുന്നു ❤️

  • @shahadiyashahadiya5535
    @shahadiyashahadiya5535 Před 2 lety +33

    അൽഹംദുലില്ലാഹ് 🤲👍

  • @nevinshajaseem8528
    @nevinshajaseem8528 Před 2 lety +5

    Masha allah Sreya kutti supper voice എത്ര kettalum mathivarilla athrake nalla song🥰🥰❤❤❤❤🥰🥰🥰🥰🥰🥰🥰❤❤❤❤

  • @nachukunjapi2663
    @nachukunjapi2663 Před rokem +2

    കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല അത്രയ്ക്കും നല്ല voice ആണ്.ഇനിയും പാടാൻ കഴിവ് കൊടുക്കട്ടെ ആമീൻ 🤲🤲🤲🤲🤲

  • @fid_ash558
    @fid_ash558 Před 2 lety +73

    ശ്രയ പൊളിച്ചു മുത്തേ ❤️

  • @choudharymedia
    @choudharymedia Před 2 lety +18

    I don't no malayam but very beautiful ma Allah bless u

    • @sudhirmv9120
      @sudhirmv9120 Před rokem

      Thank You Bro.. Malayalam is great language i.....

  • @sulapandara9041
    @sulapandara9041 Před 2 lety +17

    Super song🎵🎵
    Super voice ❤❤❤💕💞💝

  • @adithyana5956
    @adithyana5956 Před 2 lety +20

    അടിപൊളി സോങ്

  • @Hayamehza
    @Hayamehza Před 2 lety +2

    Ethra manoharamaayaanu mol paadiyathu🥰

  • @user-vh2ow4yg8y
    @user-vh2ow4yg8y Před 2 lety +36

    ماشاء الله🤲

  • @mohderavath8588
    @mohderavath8588 Před rokem +3

    മനോഹരമായ വരികൾ അതിലുപരി ആലാപനം so cute voice മോളെ... എന്നും നിലനിൽക്കട്ടെ ഈ കഴിവ് അതിനായ് പ്രാർത്ഥന ഉണ്ടാവും ദൈവം അനുഗ്രഹിക്കട്ടെ മോളെ...

  • @shaoukkathali.ajshaoukkath4359

    സൂപ്പർ സോങ്
    എനിക്ക് നന്നായിട്ട് ഇഷ്ടപ്പെട്ടു
    ഒന്നും പറയാറില്ല അത്രയ്ക്ക് സുന്ദരം

  • @sajeenashabeer9887
    @sajeenashabeer9887 Před 2 lety +18

    മോളെ നീ നന്നായി പാടി ❤️. എന്താ ഒരു feel😘😘😘

  • @mariyamgosada1779
    @mariyamgosada1779 Před 2 lety +21

    സൂപ്പർ എത്ര കേട്ടാലും മതി വരാത്ത പാട്ട് 👍👍👍എത്ര നല്ല പാട്ട് മോൾ നന്നായി പാടി

  • @hasanarp4959
    @hasanarp4959 Před 2 lety +1

    Albhutham valareyere dhukhipichu manasine pidichu kuluki adi poli super super

  • @ShihabShiha-sf4vx
    @ShihabShiha-sf4vx Před rokem +1

    Serya kuttiye ishttam mayavar arake👇👇

  • @sheenashereef8113
    @sheenashereef8113 Před 2 lety +25

    😘😘😘 സൂപ്പർ വോയിസ്‌ ആൻഡ് സൂപ്പർ song❤❤❤❤❤❤❤❤❤❤❤❤

  • @marjana482
    @marjana482 Před 2 lety +8

    Polichuhh moluutyy ma sha allah cute voice enigum paadanulla kayiv tharatt ameen

  • @friendshipvlog9632
    @friendshipvlog9632 Před 2 lety +6

    എത്ര കേട്ടിട്ടും mathivaratha song

  • @sallumon5740
    @sallumon5740 Před rokem +6

    മധുര മനോഹരം... സ്വീറ്റ് വോയ്‌സ്
    സല്ലല്ലാഹു അലൈഹിവസല്ലം

  • @bahramsaifudheen3485
    @bahramsaifudheen3485 Před 2 lety +4

    Idakk varunna tune enk athra ang ishttaayilla entho ariyilla song adipoliyaayittnd... allah namukk ellavarkkum punnara nabiye (s) thangale swapnathilenkilum kaanan thoufeeq nalkattee aameen.... 😻🤲🌹📿

  • @shanzashanza47
    @shanzashanza47 Před rokem +2

    Nammude muth thwaha oru muthalalle...love love rasoolullahi swallallahu alaihi wasallam.

  • @S-i-s11
    @S-i-s11 Před 2 lety +9

    Love you sreya chechi ❤❤❤❤polichu voice 😘😘

  • @hazeenashahur6961
    @hazeenashahur6961 Před rokem +4

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള മോളാണ് ശ്രേയ കുട്ടി💕💕

  • @rinshasubair7864
    @rinshasubair7864 Před rokem +1

    Madham nokittilla Habeeb neyum mmakeyeyum chertha oru paattu paadi sreya kutty❤❤🎉

  • @shaheethaahammed8628
    @shaheethaahammed8628 Před rokem +2

    Sherya kutty polichuttyo....🙂super voice.... 👌

  • @muhammedjunaidjunaid3222
    @muhammedjunaidjunaid3222 Před 2 lety +58

    Sweet voice 💞💞

  • @nesmalniyas262
    @nesmalniyas262 Před 2 lety +3

    Maasha allah Super iniyum paadan allahu anugrehikkette

  • @aflahp6178
    @aflahp6178 Před 2 lety +1

    shreyakuttikk eniyum muth nabiye kurich padanulla aayusum aarogyvum nalkatte.

  • @Rose-pt3ti
    @Rose-pt3ti Před 2 lety +14

    ❤❤❤മോളു സൂപ്പർ

  • @muhammadsalimkottayil1870
    @muhammadsalimkottayil1870 Před 2 lety +11

    പൊളി സോങ് സിസ്റ്റർ

  • @abcdxyz8892
    @abcdxyz8892 Před 2 lety +8

    Super ശ്രയ ചേച്ചി

  • @riyasjasi8055
    @riyasjasi8055 Před 2 lety +12

    Masha alla നല്ലപ്പാട്ട് കണ്ട് മതിയാവുന്നില്ല

  • @nazalnachu6284
    @nazalnachu6284 Před 2 lety +1

    സൂപ്പർ എത്ര കേട്ടാലും മതി ആവുന്നില്ല 🥰🥰🥰🥰🥰🥰👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @kunjimohammedkm620
    @kunjimohammedkm620 Před 2 lety +41

    Onnum parayanilla muthe
    Polichu 😄😅😂😂😂👏👏👏👌👌👌👍👍👍👍💐👋Molu adipoliyayii
    Paaditto😀😅abaarafel molutti

  • @aflahp6178
    @aflahp6178 Před 2 lety +15

    superb. Ante muth nabiye pattiyulla song.

  • @sajeenas9316
    @sajeenas9316 Před rokem +2

    ശ്രേയ മോള്‍ക്ക് 😘😘😘 ആരോഗ്യം ദിഋക്കാസ് നല്ക്കാട്ടൊ നല്ല vocec

  • @jasiramoli2542
    @jasiramoli2542 Před 2 lety +3

    Srayakkutti....muthan....god anugrahichethegiyathan ee voice

  • @thasniyaashraf174
    @thasniyaashraf174 Před 2 lety +24

    Sweet voice and sung well.. may almighty guide u

  • @ayshaarsha7152
    @ayshaarsha7152 Před 2 lety +43

    MASHA ALLAH
    super voice

  • @abimonks680
    @abimonks680 Před 2 lety +10

    Masha allah beautiful voice super molue ❤❤❤❤❤❤❤❤

  • @rejikitchen4420
    @rejikitchen4420 Před rokem +5

    Mashaallah👍🏼

  • @_THE_REAL_BLACK_PANTHER_
    @_THE_REAL_BLACK_PANTHER_ Před 2 lety +41

    Mashallah
    Beautiful sound

  • @dhaniljithjith6476
    @dhaniljithjith6476 Před 2 lety +11

    Nice song, വോയിസ്‌, vedio super

  • @navasputhuveettil9264
    @navasputhuveettil9264 Před 2 lety +2

    Shreya chechiyude e song anne kuduthalle ishttam familykkume i love you chechi god bless you 😘

  • @fathimapathu547
    @fathimapathu547 Před 2 lety +11

    Super voice 🥰🥰🥰🥰 adipoli song ❤️❤️❤️❤️❤️