ഹബീബിന്റെ അരികിൽ | Habeebinte Arikil | Sreya Jayadeep | Shahid Muneer | Rashid Calicut | New song

Sdílet
Vložit
  • čas přidán 2. 08. 2023
  • #sreyajayadeep #sreyakutty #newsong
    Habeebinte Arikil
    Lyrics : Rashid Calicut
    Music : Shahid Muneer (Eppikkad)
    Singer : Sreya Jayadeep
    Bgm : Rajesh K Chandhu
    Mix & Mastering : Fazil (Mixroom)
    Recording : Amala Studio Calicut
    Audio Engneer : Anandhu
    Video Credits :
    Dop : Rashid Snapshoot
    Asi Dop : Rafka Fayis
    Cuts : Sanpshoot Filmstudio
    Dsgn : Nashid Mampuzha
    Posters :
    Banner : SM Musics
    Producer : Ayisha Sulthan
    Feedback : 9745998626
    Lyrics :-
    മിഴിനീരു കൊണ്ടു ഞാൻ കഥനങ്ങളെഴുതാം...
    ഒരു നാൾ ഹബീബോരെയരികിൽ വരാൻ....
    മദ്ഹോതി ഞാനെന്റെ നിഴലും നിലാവും
    അനുരാഗ മലരിന്നു കൈമാറിടാം....
    അകലേ മദീനയിൽ അണയുന്ന നേരം
    ഹൃദയം വിതുമ്പി കരഞ്ഞീടണം.
    നോവിന്റെ ആഴങ്ങളറിയും റസൂലെ
    അരികിലേക്കെന്നെ വിളിച്ചീടുമോ....
    (............)
    മെഹബൂബരെ കാത്തിരുന്നു.
    പകലന്തികൾ പോയ് മറഞ്ഞു.
    അഴലിന്റെ കാണാ മറയത്തിരുന്ന് -
    കണ്ടു ഞാൻ കനവായിരം...2
    മഴവില്ലു തോൽക്കുന്നൊരഴകേ
    മലർമുല്ല പൂ തിങ്കളേ..
    പവിഴങ്ങളുതിരും നിലാ ശോഭയേ..
    തണിയെ തണൽ മേഘമേ..
    ഒന്നെന്റെ കനവിൽ വരൂ...
    അനുരാഗമഴയായിടൂ..
    വിരഹത്തിനറകൾ തൊടൂ..
    അലിവിന്റെയലകൾ തരൂ....
    (........)
    ദേശങ്ങളേ വഴിയോതുമോ...
    അലയുന്നോരാ സഞ്ചാരി ഞാൻ...
    മരുഭൂ മദീനാ മനസിന്റെ സീനാ...
    ചുംബനം നൽകീടുവാൻ....2
    അള്ളാന്റെ ആറ്റൽ ഹബീബേ...
    കാണുന്നതെന്നാണു ഞാൻ...
    അനുരാഗ മധുരം മദീനാ...
    അണയുന്നതെന്നാണു ഞാൻ...
    ഒന്നെന്റെ കനവിൽ വരൂ...
    അനുരാഗമഴയായിടൂ..
    വിരഹത്തിനറകൾ തൊടൂ..
    അലിവിന്റെയലകൾ തരൂ....
    Mizhineer kond njan song
    Mizhineer konda njan new songs
    Mizhineer kond njan madh songs
    Mizhineer kond njan hit songs
    Minzhineer kond njan devotional song
    Mizhineer kond njan sreya song
    Sreya jayadeep new songs
    Sreya jayadepp devotional songs
    Sreya jayadeep new madh songs
    Sreya jayadeep album songs
    Sreya jayadeep hit songs
    Sreya jayadeep new songs
    Sreya jayadeep hit സോഗമം.
    New album songs malayalam
    New devotional songs malayalam
    New devotional songs
    New madh songs
    Hit madh songs 2023
    Hit madh aongs 2022
    Shahid muneer new songs
    Shahid muneer hit songs
    Shahid muneer album songs
    Shahid Muneer devotional songs
    Rashid calicut new lyrics
    Rashid Calicut hit songs
    Rashid calicut super songs
    Shahid muneer hit songs
    Mazha villu thoolkum poovazhake songs
    Onnente kanavil varoo song
    Onnente kanavil new songs
    #ശ്രേയ #mizhineerkondnjan #hitsongs #habeebintearikil #shahidmuneersongs #rashidcalicutsongs #sreyakuttysongs
    ©This content is copyright to CENTURY MUSICS any unauthorized reproduction redistribution or reupload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented !
    For Enquiries +919745998626
    Whatsap : +919061260427
    Please subscribe this CZcams channel
    ©copyright 2023| CENTURY MUSICS pvt. Ltd
  • Hudba

Komentáře • 842

  • @shereefmani7474
    @shereefmani7474 Před 10 měsíci +672

    മാഷാഅല്ലാഹ്‌ മോൾ നന്നായി പാടി. എന്റെ മുത്ത് ഹബീബിനെ പുകഴ്ത്തി പാടാൻ നാഥൻ ഒരുപാട് തവണ ഭാഗ്യം നൽകട്ടെ

    • @muhammedfahizkp1.293
      @muhammedfahizkp1.293 Před 10 měsíci +4

      Ameen

    • @ajeenasalavu3298
      @ajeenasalavu3298 Před 10 měsíci +1

      Aameen

    • @farisfari4173
      @farisfari4173 Před 10 měsíci +1

      ആമീൻ

    • @simpletrick8794
      @simpletrick8794 Před 10 měsíci +1

      Aameen

    • @hmt5316
      @hmt5316 Před 10 měsíci +10

      ഏതാണ് ഈ മോയന്ത്. മ്യൂസിക്കിൽ ഹബീബിനെ ഇഷ്ട്ടപ്പെട്ട ബുദ്ധിമാൻ!!

  • @JaseelaNamath
    @JaseelaNamath Před 4 měsíci +16

    മോൾക് നല്ലത് വരട്ടെ. മുത്ത് ഹബീബിനെ പറ്റി പാടിയതിൽ ഒരിക്കലും തോറ്റു പോയിട്ടില്ല 👍🏻

  • @Thasleenariyasriyas
    @Thasleenariyasriyas Před 10 měsíci +204

    ഒരു പാട്ട് പാടാൻ ഒത്തിരി makeup ഇടുന്നവരിൽ നിന്നു വ്യത്യസ്തം... ശ്രേയ കുട്ടി..,🤩👍👍

  • @hassanpg915
    @hassanpg915 Před 10 měsíci +214

    വളരെ ആഴത്തിലുള്ള വരികൾ നന്നായി പാടി ഹബീബിനെ കുറിച്ച് പാടിയ ആരും പരാജയപ്പെട്ടിട്ടില്ല

  • @latheeflathu1329
    @latheeflathu1329 Před 10 měsíci +137

    Mashallah ഹൃദ്യമായ വരികൾ . മോൾ നന്നായി പാടി . അല്ലാഹു ഹിദായത്ത് മോൾക്കും നമുക്കും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @RASHID_CALICUT.
    @RASHID_CALICUT. Před 11 měsíci +330

    എത്രയോ....
    ഇഷ്ട്ടത്തോടെ എഴുതിയ വരികൾ.💚

    • @haseefida9183
      @haseefida9183 Před 11 měsíci +28

      നിങ്ങൾ എഴുതിയ പാട്ടുകൾക്കെല്ലാം എന്തൊരു വശ്യ മനോഹരിതയാ മാഷേ.ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.ഒത്തിരി സ്നേഹത്തോടെ,ഒരു ഫാൻ ബോയ് ❤

    • @thoufeequeanangadi60
      @thoufeequeanangadi60 Před 11 měsíci +4

      ❤❤❤

    • @mhdsafwan4063
      @mhdsafwan4063 Před 11 měsíci +1

    • @user-cf8yt7qr2r
      @user-cf8yt7qr2r Před 11 měsíci +1

    • @user-zz9qn7mk2d
      @user-zz9qn7mk2d Před 11 měsíci +1

      🎉🎉🎉

  • @user-yt4oy2un3o
    @user-yt4oy2un3o Před 10 měsíci +99

    ماشاء الله
    എന്റെ മുത്ത് ഹബീബിന്റെ വരികൾ... കണ്ണ് നിറഞ്ഞുപോയി... അവിടെത്തെ സ്നേഹിചവർ ആരും പരാജയപ്പെട്ടില്ലല്ലോ.... ഓരോ വരികളും ഇത്ര മൊഞ്ചുണ്ടെങ്കിൽ ന്റെ മുത്ത് നൂറിന് എത്ര മൊഞ്ചുണ്ടാകും... കാണാൻ വിധി നൽകണം അല്ലാഹ്... ഒന്നല്ല ഒരുപാട് തവണ....
    ഈ മധുരം മദ്‌ഹ് പാടിയ മോൾക്ക് നീ ഹിദായത് നൽകണേ അല്ലാഹ്

  • @muhammedshabeertt3217
    @muhammedshabeertt3217 Před 10 měsíci +180

    Lyrics :
    മിഴിനീരു കൊണ്ടു ഞാൻ കഥനങ്ങളെഴുതാം...
    ഒരു നാൾ ഹബീബോരെയരികിൽ വരാൻ....
    മദ്ഹോതി ഞാനെന്റെ നിഴലും നിലാവും
    അനുരാഗ മലരിന്നു കൈമാറിടാം.... അകലേ മദീനയിൽ അണയുന്ന നേരം. ഹൃദയം വിതുമ്പി കരഞ്ഞീടണം. നോവിന്റെ ആഴങ്ങളറിയും റസൂലെ അരികിലേ ക്കെന്നെ വിളിച്ചീടുമോ.... (............) മെഹബൂബരെ...കാത്തിരുന്നു. പകലന്തികൾ... പോയ് മറഞ്ഞു. അഴലിന്റെ കാണാ... മറയത്തിരുന്ന് - കണ്ടു ഞാൻ കനവായിരം...(2)
    മഴവില്ലു തോൽക്കുന്നൊരഴകേ...മലർമുല്ല പൂ തിങ്കളേ.. പവിഴങ്ങളുതിരും നിലാ ശോഭയേ.. തണിയെ തണൽ മേഘമേ...ഒന്നെന്റെ കനവിൽ വരൂ..അനുരാഗമഴയായിടൂ.. വിരഹത്തിനറകൾ തൊടൂ.... അലിവിന്റെയലകൾ തരൂ.... (മിഴിനീരു കൊണ്ടു ഞാൻ കഥനങ്ങളെഴുതാം...
    ഒരു നാൾ ഹബീബോരെയരികിൽ വരാൻ മദ്ഹോതി ഞാനെന്റെ നിഴലും നിലാവും
    അനുരാഗ മലരിന്നു കൈമാറിടാം)
    ദേശങ്ങളേ... വഴിയോതുമോ.അലയുന്നോരാ...സഞ്ചാരി ഞാൻ. മരുഭൂ മദീനാ..മനസിന്റെ സീനാ... ചുംബനം നൽകീടുവാൻ....2 അള്ളാന്റെ ആറ്റൽ ഹബീബേ... കാണുന്നതെന്നാണു ഞാൻ., അനുരാഗ മധുരം മദീനാ... അണയുന്നതെന്നാണു ഞാൻ.,ഒന്നെന്റെ കനവിൽ വരൂ..അനുരാഗമഴയായിടൂ.. വിരഹത്തിനറകൾ തൊടൂ... അലിവിന്റെയലകൾ തരൂ..(.മിഴിനീരു കൊണ്ടു ഞാൻ കഥനങ്ങളെഴുതാം...
    ഒരു നാൾ ഹബീബോരെയരികിൽ വരാൻ..മദ്ഹോതി ഞാനെന്റെ നിഴലും നിലാവും
    അനുരാഗ മലരിന്നു കൈമാറിടാം..അകലേ മദീനയിൽ അണയുന്ന നേരം. ഹൃദയം വിതുമ്പി കരഞ്ഞീടണം. നോവിന്റെ ആഴങ്ങളറിയും റസൂലെ അരികിലേ ക്കെന്നെ വിളിച്ചീടുമോ...

  • @seenuworld390
    @seenuworld390 Před 10 měsíci +51

    Masha allah
    റസൂലുള്ളാനെ വർണ്ണിച്ചു കൊണ്ടുള്ള ഗാനം വീണ്ടും ശ്രേയയുടെ ശബ്ദത്തിൽ കേൾക്കാൻ പറ്റിയതിൽ ഒരു പാട് സന്തോഷമുണ്ട് 🤲🤲🤲

  • @latheefmanu7442
    @latheefmanu7442 Před 10 měsíci +79

    മോളുടെ ഈ ശബ്ദം എന്നെന്നും നിലനിൽക്കട്ടെ. ആമീൻ

  • @muhammedirshad8195
    @muhammedirshad8195 Před 10 měsíci +101

    ഒരുപാട് വിത്യസ്തo ശ്രേയ മോൾ. മോളെ പാട്ടു കേൾക്കുമ്പോ ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ദിക്കുന്നത് വരികളിൽ വരുന്ന അറബി പതങ്ങൾ എന്തൊരു അക്ഷര ശുദ്ദിയിലാണ് പറയുന്നതും പാടുന്നതും masha allah അള്ളാഹു ഹിദായത് കൊടുക്കട്ടെ. വലിയ ഉയർച്ചയിലെത്തിക്കട്ടെ. നല്ല മാധുര്യമുള്ള ശബ്ദം ദൈവം നില നിർത്തട്ടെ. മുത്തായ ഹബീബോരെ മദ്ഹ് പാടാൻ മടിയില്ലാത്ത കുട്ടിയാണ് ശ്രേയ 💕💕💕💕💕💕💕

  • @Neamar263
    @Neamar263 Před 10 měsíci +47

    👍👍👍👍മോളെ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 👍🤲എന്റെ മോനു നന്നായി പാടും ഇങ്ങനെ ഉള്ള അവസരം കിട്ടട്ടെ

  • @salsansali8649
    @salsansali8649 Před 10 měsíci +78

    ഹിദായത്ത് നൽകട്ടെ....❣️

  • @imamali7366
    @imamali7366 Před 10 měsíci +170

    നല്ല ശബ്ദം,ഹബീബിന്റെ ബറക്കത്തുകൊണ്ട് ഖൈറിൽ ആക്കണേ നാഥാ.....🤍

    • @Centurymusics
      @Centurymusics  Před 10 měsíci +1

      ❤️

    • @user-fn3ej4fy8w
      @user-fn3ej4fy8w Před 10 měsíci +4

      ആമീൻ അൽഹംദുല

    • @sarafu8818
      @sarafu8818 Před 10 měsíci +13

      നിങ്ങൾ ഒക്കെ ഉസ്താദ് മാർ അല്ലേ നിങ്ങൾ മറ്റുള്ള ഉസ്താദ് മാരുടെ വില കളയല്ലേ പ്ലീസ്
      ഇങ്ങനെ ഉള്ള സോങ് അനുവദനീയം ആണോ നിങ്ങളൊന്നും കമന്റ്‌ ബോക്സ്‌ കയറി ഇങ്ങനെ പറയാൻ പറ്റുമോ

    • @ameerpk8508
      @ameerpk8508 Před 10 měsíci +3

      ഉസ്താ ദ് ആണ് പോലും ഉ സ്താദ്

    • @Centurymusics
      @Centurymusics  Před 10 měsíci +4

      Usthaadi enthaan kuyapam

  • @kimswayanad413
    @kimswayanad413 Před 10 měsíci +8

    സഹോദരി കനവിൽ മുത്ത്ഹബീബ് വരട്ടെ മദീനയിൽഹബീബിൻ്റെ അരികിൽ എത്താൻ നാമേവർക്കും നാഥൻ ഭാഗ്യം നൽകട്ടെ.
    വിളയിൽ ഫസിലാത്തൻ്റെ അഭാവം നികത്താൻ നാഥൻ നൽകിയതാവട്ടെ ശ്രേയ കുട്ടിയേ.

  • @sulaimanvpvpsulaiman8736
    @sulaimanvpvpsulaiman8736 Před 9 měsíci +6

    Mole ശ്രേയകുട്ടീ.. എന്തൊരു ഫീൽ.. എന്റെ ഹബീബിന്റെ മദ്ഹ് മോളുടെ ശബ്ദത്തിൽ കേട്ടപ്പോൾ എന്തോ പറഞ്ഞു അറിയിക്കുവാൻ പറ്റാത്ത ഒരു അനുഭൂതി.. ദൈവത്തിന്റെ തുണ മോളിൽ എന്നും ഉണ്ടാവട്ടെ 🤲. ഈ സോങ്ങിൽ ആരെല്ലാം ഏതെല്ലാം വിധത്തിൽ പങ്കാളി ആയിട്ട് ഉണ്ടോ അവർക്ക് ഏവർക്കും ഒരായിരം നന്ദി 🙏.. അത്രേം മനോഹരമായ വരികൾ ആണ് ഈ സോങ്ങിൽ ഉള്ളത്..
    ഏവർക്കും നന്മകൾ ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ SVP 🤲🤲🤲🌹🌹🌹

  • @user-jh5wm3zv8v
    @user-jh5wm3zv8v Před 9 měsíci +10

    ഇനിയും പാടാൻ നാഥൻ തൗഫീഖ് നൽകട്ടെ

  • @mohammedyazeen8468
    @mohammedyazeen8468 Před 10 měsíci +12

    Ee kuttikk allhahuvee niii hidhayathu nalkanee Allah ❤❤❤❤❣️❣️🤲🤲

  • @njanorupravasi7892
    @njanorupravasi7892 Před 10 měsíci +57

    മോള് നന്നായ് പാടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🌹

  • @hakkicollectionshakeemc.a1994
    @hakkicollectionshakeemc.a1994 Před 10 měsíci +6

    ഉഫ്ഹ് ndaa feel ഈ molk ദൈവം ആയിരാരോഗ്യം നൽകട്ടെ കണ്ണ് തട്ടാതെ കാക്കണേ നാഥാ...

  • @annumu7664
    @annumu7664 Před 10 měsíci +11

    ഒരുപാട് ആഗ്രഹം തോന്നുന്നു ഹബീബിനെ kaanaan❤️❤️❤️

  • @ramlajamalramlajamal1189
    @ramlajamalramlajamal1189 Před 10 měsíci +12

    Shreyakutti.. നന്നായി പാടി മോൾ. നമ്മുടെ ഹബീബിനെ പറ്റിയുള്ള ഈ സോങ്ങിൽ ഉയർച്ച ഉണ്ടാകട്ടെ...❤💚

  • @vkrafivk
    @vkrafivk Před 10 měsíci +12

    വരികൾ ഹൃദയം കൊണ്ടു ഏറ്റെടുത്തു അതിമനോഹരം ആയി പാടി ശ്രേയ മോൾ ❤️❤️😍😍😍😍❤️എന്തൊരു feel 😍😍😍😍❤️❤️❤️❤️ജീവൻ തുടിക്കുന്ന singing ഹൃദയം തന്നെ കുളിരെകിയ മധുഹ് റസൂൽ 😍😍😍😍😍😍😍

  • @muhammedfaseehfaseeh8016
    @muhammedfaseehfaseeh8016 Před 10 měsíci +43

    അല്ലാഹു ഹിദായത് കൊടുക്കട്ടെ..ആമീൻ

  • @sulthanhydrali1140
    @sulthanhydrali1140 Před 10 měsíci +5

    സർവശക്തനായ തബുരാൻ അനു ഗ്രഹിക്കട്ടെ 🙏🙏🙏🙏👌👌👍👍

  • @fathimahiba3051
    @fathimahiba3051 Před 9 měsíci +12

    ഒന്നല്ല രണ്ടല്ല ഒരുപാട് തവണ കേട്ടു 💖✨dear your voice 🦋❤️That's feel 😔❤

  • @SulaikhaP-it6xy
    @SulaikhaP-it6xy Před 3 měsíci +4

    റസൂലിന്റെ മഹ്ത് ഇനിയും പാടാൻ ദൈവം സഹായിക്കട്ടെ 🤲🌹🌹🌹

  • @sameer31
    @sameer31 Před 17 dny

    ഒരുപാട് പേര് കുത്തുവാക്കുകൾ പറഞ്ഞു വേദനിപ്പിച്ചിട്ടുണ്ട് മോൾ പാട്ടുപാടി സന്തോഷിപ്പിച്ചു ദൈവം അനുഗ്രഹിക്കട്ടെ ആമീൻ

  • @ayshakp1040
    @ayshakp1040 Před 10 měsíci +75

    അല്ലാഹു പോന്നു മോളെ hidaayathinde paadayil ആകി അനുഗ്രഹിക്കട്ടെ ഇനിയും ഹബീബിൻ്റെ maduhu പാടാൻ അവസരം ലഭികട്ടെ ❤

  • @ajwamedia2434
    @ajwamedia2434 Před 10 měsíci +8

    നാഥൻ ഹിദായത് കൊടുക്കട്ടെ...🎉🎉

  • @mohamedsadiq7054
    @mohamedsadiq7054 Před 10 měsíci +6

    ❤❤❤
    സൂപ്പർ
    മനോഹരമായ വരികൾ, എന്തു രസമായിട്ടാ ശ്രേയക്കുട്ടി പാടിയിരിക്കുന്നത്.
    ഒരുപാട് ഇഷ്ടമായി
    🎉 അഭിനന്ദനങ്ങൾ

  • @hafihamdan
    @hafihamdan Před 10 měsíci +14

    Music ozhivaakanam...ath kelkalum aaswathikkalum ഹറാം ആണ്....
    Music illenki... Ma sha Allah 🎉🎉🎉🎉🎉

    • @muhammedmujthaba4517
      @muhammedmujthaba4517 Před 10 měsíci

      Music illenkil penninte patt aanungalk aaswadikkan pato🤨

    • @hafihamdan
      @hafihamdan Před 10 měsíci +1

      @@muhammedmujthaba4517 paatiila....ഇബ്ലീസിൻ്റെ sharr. Thanks ur remembrnce

    • @muhammedmujthaba4517
      @muhammedmujthaba4517 Před 10 měsíci

      @@hafihamdan 🤗

  • @user-im8tm3pj3w
    @user-im8tm3pj3w Před 4 měsíci +2

    നല്ല ഫീൽ... കണ്ണ് നിറയുന്നു...
    അടിപൊളി ❤❤❤❤❤❤

  • @muhammedalicp4264
    @muhammedalicp4264 Před 5 měsíci +1

    ഇശ്ഖിൻറെ കട ലായ പുൻനാര ഹബീബിനെക്കുറിച്ച് മോൾ പാടിയത് വഞരെ ഹൃദയഹാരിയായി.അർത്ഥ ഗാ൦ഭീര്യത്തോടൊപ്പ൦ ഏതൊരാളെയു൦ മദീനമാടിവിളിക്കുന്ന ഫീലുൺടാക്കുന്നു.
    ഇനിയു൦ ഹബീബിനെകുറിച്ച് പാടാൻ കഴിയട്ട്െ,അതിലേറെ നാഥൻ ഹിദായത്ത് നൽകട്ടെ.

  • @thanhathanha2217
    @thanhathanha2217 Před 11 měsíci +41

    എന്റെ ഉസ്താദിന്റെ പാട്ട്. ❤

  • @hafseenahafsi6999
    @hafseenahafsi6999 Před 10 měsíci +5

    Masha allah ശ്രേയ മോൾ നന്നായി പാടി🤲🥰 ഇനിയും ഇത് പോലെ യുള്ള നല്ല ഗാനങ്ങൾ പാടാൻ അവസരം കിട്ടട്ടെ

  • @ashkaruk1121
    @ashkaruk1121 Před 10 měsíci +9

    ഒരു മേക്കപ്പ് പോലും ഇല്ലാതെ മുത്ത് മോൾ ശ്രേയ കുട്ടി യും...... ഭയങ്കര ഫീൽ തന്നെ ❤️❤️❤️❤️

  • @fantastic12324
    @fantastic12324 Před 9 měsíci +3

    Hindu aanenkilum muth nabi (S.W) yode vishvaasamullaval
    Masha Allah ❤❤

  • @saleenaap933
    @saleenaap933 Před 4 měsíci +1

    മാഷാ അല്ലാഹ് എന്റെ പുന്നാര മുത്ത് നബിയുടെ വരികൾ കണ്ണ് നിറഞ്ഞു പോയി മോൾ ഇനിയും ഒരുപാട് ഉയരത്തിലെത്തട്ടെ ❤️❤️❤️

  • @user-nx8gp1hb5g
    @user-nx8gp1hb5g Před 11 měsíci +10

    ഹോ...എന്തൊരു ഫീലിങ്ങ് ... കാലിക്കറ്റിൽ നിന്ന് വീണ്ടും തേനൂറും വരികൾ മോളുടെ പാട്ടും കിടുകിടിലൻ

  • @_nabeel__muhammed
    @_nabeel__muhammed Před 10 měsíci +20

    ❤❤ ഇതുപോലുള്ള മദ്ഹുകൾ വരട്ടെ 👌

  • @user-hr1rp8fg6v
    @user-hr1rp8fg6v Před 10 měsíci +17

    മാഷാ allah... നല്ല വരികൾ.. Voice അതുക്കും മേലെ ❣️

  • @RiswaaaHazin
    @RiswaaaHazin Před 10 měsíci +3

    Masha allah ithu pole iniyum madhu padan nadhan thufeeq nalgatte ❤❤

  • @musafir1139
    @musafir1139 Před 10 měsíci +1

    മദ്ഹ് സോങ് ശ്രെയ പാടിയാൽ പിന്നെ ഒരു രക്ഷയുമില്ല ,,ആ ചെറിയ ശ്രെയ ഇപ്പോഴും അതെ നന്നായി padi

  • @abdullamm2913
    @abdullamm2913 Před 10 měsíci +6

    മോള് എത്ര നന്നായിട്ടാണ് പടിയിരിക്കുന്നത് 👍👍👌

  • @ahammadkundladi3793
    @ahammadkundladi3793 Před 10 měsíci +2

    Oh ശ്രേയ മോൾ വീണ്ടും പാടി

  • @RaflaRafla-pd8sp
    @RaflaRafla-pd8sp Před 10 měsíci +5

    Enth feelings Aa lyrics manassu kond habeebinte charath poyi vanna feel ❤

  • @habeebab3256
    @habeebab3256 Před 11 měsíci +14

    എന്റെ ഉസ്താദ് എഴുതിയ പാട്ട് അടിപൊളി

  • @jaifermohammedali2281
    @jaifermohammedali2281 Před 10 měsíci +7

    മറ്റൊരു ശ്രേയ ഘോഷാൽ ആയി പ്രശസ്ത ആവട്ടെ ആശംസകൾ ❤🌹

    • @UmnarUmmar-km3ew
      @UmnarUmmar-km3ew Před 8 měsíci

      സൂപ്പർ ഗാനം പ്രവാചകൻ പൊരുത്തം ലഭിക്കും ان شاء الله

  • @shaniremishaniremi2194
    @shaniremishaniremi2194 Před 9 měsíci +2

    മോളെ പാട്ട് മനോഹരം ഇനിയും എന്റെ ഹബീബിനെ കുറിച്ച് പാടാൻ മോൾക് കഴിയട്ടെ.....❤

  • @kadeejabikadeejabi4401
    @kadeejabikadeejabi4401 Před 10 měsíci +9

    Masha Allah Athra Padiyalum Avasanikkatha Madh Athente Habiba (S)

  • @noushadkk9414
    @noushadkk9414 Před 10 měsíci +2

    Hridayam nurungunna vedanakaludenkil song orthupoyi.... Maashaa allaah..... Marikkum munp madeena kaanaan bhaagyam kittiyenkil 🤲🤲🤲😘😘

  • @balkeesmuhsin6190
    @balkeesmuhsin6190 Před 7 měsíci +1

    ശ്രേയ കുട്ടിയെ ഇഷ്ടം മുത്ത് ഹബീബിന്റെ ഒരുപാട് നല്ല പാട്ടുപാടിയ മോൾക്ക് ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ യ റബ്ബൽ ആലമീൻ

  • @NaseeraHasif-nc5ot
    @NaseeraHasif-nc5ot Před 2 měsíci +1

    മാശാ അള്ളാഹ് വളരെ നല്ല വരികൾ നല്ല വോയ്സ്❤❤ ഹബീബിനെ കുറിച്ച് പാടുന്നത്. വീണ്ടും വീണ്ടു കേൾക്കാൻ കൊതിയാവുന്നു

  • @shaharbanav2833
    @shaharbanav2833 Před 10 měsíci +2

    Molkk eniyum edupolay paadan avssaram kittatay patt super aayirunnu

  • @afsaltk7707
    @afsaltk7707 Před 11 měsíci +16

    സ്നേഹത്തിന്റെ മഷിയാൽ ഹൃദയം കൊണ്ട് എഴുതിയ വരികൾ 👌❤
    പ്രിയപ്പെട്ടവന്റെ തൂലികതുമ്പിൽ നിന്ന് അനുരാഗത്തിന്റെ മഷികൾ വരികളായി ഒഴുകട്ടെ. ..........
    സ്നേഹത്തോടെ
    അഫ്സൽ വാഫി

  • @koorimannilhussain3828
    @koorimannilhussain3828 Před měsícem

    നന്നായിട്ടുണ്ട് മോളേ....വരികളിലെ അർഥം ഇന്നല്ലെങ്കിൽ നാളെ മോൾക്ക് രക്ഷ യാവട്ടെ.

  • @aboobackerabutti6141
    @aboobackerabutti6141 Před 10 měsíci +3

    അന്റെ മുത്ത് ഹബീബിന്

  • @sumayapsumayap8691
    @sumayapsumayap8691 Před 7 měsíci +1

    ❤❤❤ നീ പാടുന്ന പാട്ട് ഞാൻ എന്നും kellkarundu❤❤❤

  • @rasheedpk9038
    @rasheedpk9038 Před 10 měsíci +1

    അതിമനോഹരമായ അവതരണം നല്ല ഫീലിംഗ്

  • @sabirap.c8400
    @sabirap.c8400 Před 9 měsíci +2

    ശ്രയ മോളുടെ പാട്ട് എനിക്ക് ഒ ത്തിരി ഇഷ്ട്ടമാണ് 🥰പ്രതീകം ഈ പാട്ട് 😊😊🥰🥰🫂🫂

  • @muhammedsajid6696
    @muhammedsajid6696 Před 10 měsíci +4

    Masha allah😍♥️

  • @thaslithasli5951
    @thaslithasli5951 Před 10 měsíci +1

    Beautiful mixing @fazil as

  • @hasnabanu5969
    @hasnabanu5969 Před 10 měsíci +28

    മനസ്സ് തട്ടുന്ന വരികൾ. Mashaallah 👍

  • @abuthahirthahir4525
    @abuthahirthahir4525 Před 7 měsíci +1

    ഹിദായത്ത് NALKATTE
    MASHA ALLAH SUPER SONG.

  • @hazeenashahur6961
    @hazeenashahur6961 Před 10 měsíci +1

    മോളെ കാണാൻ ഒരു പാട് കൊതിയുണ്ട് ഒരു പാട് ഇഷ്ടവുമാണ് കുഞ്ഞായിരുന്നപ്പോൾ മുതൽ മോളുടെ പാട്ട് എന്തൊരു ഇഷ്ടമാണന്നോ🥰🥰🥰🥰😍😍😍😍💕💕💕

  • @yumi-t2zwo7
    @yumi-t2zwo7 Před 4 měsíci +3

    എത്ര മനോഹരമായ വരികൾ

  • @haseenahasi9376
    @haseenahasi9376 Před 9 měsíci +1

    Masha Allah Shreya kutty 😘😘iniyum idhupolulla Patt padan rubb aarogyvum aafiyathulla deergayussum pradanam cheyyatte🤲🤲

  • @ukdairys7880
    @ukdairys7880 Před 8 měsíci +1

    മുത്തിന് ഹറാമായ സംഗീതം കൊണ്ട് അദ്ദേഹത്തെ പുകഴ്ത്തുന്നു

  • @She_riiyyyyyyyy
    @She_riiyyyyyyyy Před 10 měsíci +10

    നല്ല വരികൾ സൂപ്പർ ആലാപനവും ❤❤❤

  • @hussainthangalvatanappally4599
    @hussainthangalvatanappally4599 Před 9 měsíci +2

    മനോഹരമായ വരികൾ, ഉള്ളറിഞ്ഞു പാടി, മദീന ഉള്ളിൽ നിറയുന്ന പോലെ. അഭിനന്ദനങൾ

  • @rafeeqAyyaya
    @rafeeqAyyaya Před 10 měsíci +5

    Masha allha Enta മുത്തിന്റെ song❤❤❤❤

  • @asmabiasma8021
    @asmabiasma8021 Před 10 měsíci +5

    Masha allah♥️

  • @AbuThasni-kc6zo
    @AbuThasni-kc6zo Před 2 měsíci

    wow ..... അവർണനീയം , ശബ്ദ ഭംഗിയൽ അലിഞ്ഞു പോകുന്നു, മദീനയിൽ മനസ്സ്

  • @sabeenakk677
    @sabeenakk677 Před 10 měsíci +8

    👌👌👌 നല്ല വരികൾ, നന്നായി പാടി👏👏👏

  • @user-ve4sl4dc5q
    @user-ve4sl4dc5q Před 7 měsíci +1

    ❤❤❤❤❤❤ 👌😍😍😊oru rakshayum illa thakarthu

  • @mubassiramubi5280
    @mubassiramubi5280 Před 10 měsíci +9

    Masha allah 👍👍പൊളിച്ചു മുത്തേ ❤❤❤

  • @MUHAMMEDSIDHANSALU-kr1lz
    @MUHAMMEDSIDHANSALU-kr1lz Před 9 měsíci +1

    Masha allah👍

  • @habibac518
    @habibac518 Před 10 měsíci +3

    Mashaallah super👍

  • @user-dl4us7ef2s
    @user-dl4us7ef2s Před 10 měsíci +2

    Nannayi paadi molu

  • @ashrafwafythalakku1317
    @ashrafwafythalakku1317 Před 10 měsíci +7

    രചന യും ആലാപനവും സൂപ്പർ 👍👍

  • @azarudheenshanu820
    @azarudheenshanu820 Před 10 měsíci +2

    😥മാഷാഅല്ലാഹ്‌ അള്ളാഹു ഹിദായത് നൽകട്ടെ സുബ്ഹാനള്ളാ

  • @hasnasherin7427
    @hasnasherin7427 Před 4 měsíci +1

    Masha allah polii❤❤❤🎉

  • @nasmafaisal2430
    @nasmafaisal2430 Před 10 měsíci +4

    Masha allah 🤲❤️ great sreya 🤝👌

  • @shahidmohammed8925
    @shahidmohammed8925 Před 10 měsíci +3

    Allah ee molk hidayath nalkumaaraavatte..ameen

  • @soudasadik4381
    @soudasadik4381 Před 10 měsíci +2

    എത്ര തവണ കേട്ടെന്നറിയില്ല ...❤🥰👍

  • @pathu455
    @pathu455 Před 2 měsíci +1

    Very easy lines Well sung Habib about sang no one Not failed...🥰😌❤

  • @ashkaruk1121
    @ashkaruk1121 Před 10 měsíci +8

    ഒരു രക്ഷയും ഇല്ല..... റാഷിദ്‌ കാലിക്കറ്റ്‌..... ന്റെ വരികളും... ശ്രേയ കുട്ടിയുടെ.... വോയ്‌സും ശരിക്കും ഹറമിന്റെ വാതിലിന് അരികിൽ നിൽക്കുന്ന ഫീൽ..... ❤️❤️❤️ പത്തു തവണ കേട്ടു എന്നിട്ടും മതിയാവുന്നില്ല...... പൊളി സോങ് ❤️❤️❤️❤️

  • @user-cc2eb6my2t
    @user-cc2eb6my2t Před 10 měsíci +1

    Yantea jheevanaa mutherasool Aaa muthinea pukaythumbool orupad ishtaa molea❤❤❤

  • @shafivaderi9805
    @shafivaderi9805 Před 8 měsíci +1

    Shukran super
    ഇനിയും ഇത് പോലത്ത പാട്ട് പാടാൻ nadan തൗഫീഖ് നൽകട്ടെ

  • @sharafudheenthooliyath7128
    @sharafudheenthooliyath7128 Před 11 měsíci +4

    Mashallah Polichu Muthu manikale shahid Muneer , Rashid calicut and rashi snapshot team thakarthu nice feel

  • @M.AFathimathsaida
    @M.AFathimathsaida Před 9 měsíci +1

    Mashallhh😌❤️🔥🔥

  • @nazarahadiya
    @nazarahadiya Před 10 měsíci +2

    എന്തൊരു ഫീലാണ്...സൂപ്പർ 💝

  • @ckanasck5
    @ckanasck5 Před 10 měsíci +5

    Wow!. Adipoli lyrics and voice!. Nannayi poaaaadi❤

  • @user-ww7xt4qy2p
    @user-ww7xt4qy2p Před 19 dny

    Valare hrdyam.lalitham,Manohar am.Allahu anugrahikkatte

  • @riswanasherin8531
    @riswanasherin8531 Před 9 měsíci +1

    Masha allah 😍 nte muthine pattiyulla paatt iniyum padan vidhi nalkatte🤲🏻🤲🏻

  • @jouharahammed3781
    @jouharahammed3781 Před 10 měsíci +12

    അള്ളാഹു ഹിദായത്ത് നൽഗട്ടെ

  • @ashifasharaf5995
    @ashifasharaf5995 Před 7 měsíci +1

    മോളുടെ സൗണ്ട് നല്ല രസമാണ് എനിക്ക് ബായങ്കര ഇഷ്ടമാണ്

  • @rahip7420
    @rahip7420 Před 10 měsíci +3

    Adipoli song . magical voice.Nannayi paadi

  • @Berlin-cj5ly
    @Berlin-cj5ly Před 10 měsíci +2

    😊masha Allah nalla varikal ith ezhuthi yaalk nabiye kanichu kodukkane