Sreya kutty new song | Kanneerumai | YA MOULA | Muneer Lala | Faisal ponnani

Sdílet
Vložit
  • čas přidán 19. 09. 2017
  • Please subcribe this youtube channel
    Full vedio watch... • കണ്ണുനിറയാതെ കണ്ടുതീർക... • കണ്ണുനിറയാതെ കണ്ടുതീർക... • കണ്ണുനിറയാതെ കണ്ടുതീർക...
    Sreya kutty new mappila song|YA MOULA|Meenakshi|Muneer Lala|Faisal Ponnani...
    Music: MUNEER LALA
    Lyrics: FAIISAL PONNANI
    Singer: SREYA JAYADEEP
    Orchestration: SAYAN USMAN
    Dop: FAYIZ DAVINGI
    Editing: NIHAD DAVINGI
    Mixing: BALA MURALI
    Produced by: NEWLALA ENTERTAINER
    Please send your feedback whatsapp: +918113921618, +919947524691
    Please visit: Muneer Lala Official facebook page
  • Zábava

Komentáře • 2,7K

  • @naseemmunna5187
    @naseemmunna5187 Před 3 lety +66

    പൊന്നുമോൾക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ..😍😍😘
    ആമീൻ

  • @realityofkerala1707
    @realityofkerala1707 Před 3 lety +28

    മോൾക്ക് ആരോഗ്യമുള്ള ആയുസ്സും സന്തോഷമുള്ള ജീവിതവുംനൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ.......👌

  • @abdulrasheed5428
    @abdulrasheed5428 Před 4 lety +33

    ഈപാട്ട് ഇറങ്ങിയിട്ടു എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല wow ഗുഡ് job
    പൊളിച്ചു മോളേ 😍😍😍

  • @abdullapc5412
    @abdullapc5412 Před 4 lety +86

    ഈ സോങ് 10 പ്രാവശ്യം കേട്ടവർ ലൈക്‌ അടിക്ക്...

  • @gghhfh1730
    @gghhfh1730 Před 4 lety +46

    തൗഹീദ്, നൽകി, ഈ ശബ്‌ദം
    നില നിർത്തണം നാഥാ

  • @Oasisfragranceworld
    @Oasisfragranceworld Před 2 lety +20

    എത്ര ഉഷാറായാണ് ശ്രേയകുട്ടി പാടുന്നത്. മോൾ നാളത്തെ പിന്നണി ഗായിക തന്നെ. ദൈവം അനുഗ്രഹിക്കട്ടെ. 👍❤️❤️❤️💐💐💐💐💐

  • @anwark3821
    @anwark3821 Před 2 lety +51

    ഈ പാട്ട് ഇഷ്ട്ടപ്പെട്ടവർ ലൈക്‌ അടിക്കൂ 👍👍

  • @aminanizam6978
    @aminanizam6978 Před 2 lety +55

    അല്ലാഹു മോൾക് ആയുസും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @shemishajahan8438
    @shemishajahan8438 Před rokem +14

    മാഷാ അല്ലാഹ് 😘
    അള്ളാഹു മോൾക്ക്‌ ഹിദായത്ത് നൽകട്ടെ ആമീൻ 🤲🏻

  • @moinudheenkopra2398
    @moinudheenkopra2398 Před 2 lety +20

    1/1/2022 ൽ 1:55 am നു
    ഞാൻ വീണ്ടും കേൾക്കുന്നു... 😍❤😍

  • @navasnavasmodi1143
    @navasnavasmodi1143 Před rokem +12

    Very nice.... മോളുടെ വോയിസ്‌ ഒന്നും പറയാനില്ല... എല്ലാം സൂപ്പർ 👍👍👍

  • @asifmuhammed9237
    @asifmuhammed9237 Před 3 lety +19

    നല്ല സൗണ്ട്. അള്ളാഹു ശ്രേയ കുട്ടിയെ ഇനിയും ഉയർത്തട്ടെ. ആമീൻ. ഇനിയും നല്ല നല്ല മദ്ഹഹുകൾ പാടാൻ ഭാഗ്യം നൽകട്ടെ. ആമീൻ

  • @joshythathampally3543
    @joshythathampally3543 Před 6 lety +15

    മനസ്സിൽ തട്ടിയ വരികൾ.മോളുടെ ശബ്ദ മാധുര്യത്തിൽ ഇരട്ടി മധുരം!!
    തമ്പുരാൻ കൂടുതൽ അനുഗ്രഹങ്ങൾ മോൾക്ക് നൽകുമാറാകട്ടെ…

  • @abdurazzaqeareekode3164
    @abdurazzaqeareekode3164 Před 6 lety +33

    ഈ നല്ല ഒരു ഭക്തിഗാനം ഞങ്ങൾക്ക് ഈ മുത്ത് മോളുടെ സുന്ദരമായ വോയ്സിൽ ഞങ്ങൾക് തന്ന - അണിയറയിൽ പ്രവർത്തിച്ചവർകും -മുത്ത് മോൾക്കും ആയിരമായിരമാശ സ ക ൾ - പറയാൻ വാക്കുകളില്ല മോളൂ - മോളെ ദൈവം അനുഗ്രഹിക്കട്ടെ -

  • @aariyashottal621
    @aariyashottal621 Před rokem +9

    മൂന്ന് വർഷം മുൻപ് കണ്ട ഞാൻ വീണ്ടും വീണ്ടും 2023 ൽ കാണാൻ ആഗ്രഹിച്ചു വീണ്ടും വീണ്ടും കേൾക്കുമ്പോൾ. തോന്നുന്ന. സന്തോഷം ❤❤❤❤❤

  • @skysunindianyoutubechannel4692

    മോൾ പാടുന്ന പാട്ടുകൾ അതിമനോഹരമാണ് പറയാൻ വാക്കുകൾ ഇല്ല ഏതു മതത്തിൻറെ ഭക്തിഗാനം പാടിയാലും അതിമനോഹരമാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @aneeshambalath7757
    @aneeshambalath7757 Před 4 lety +26

    അനുഗ്രഹീത ശബ്ദം.. ♥️👌

  • @kkar8167
    @kkar8167 Před 2 lety +16

    ശ്രേയ കുട്ടീ... ഈ ഗാനം കേൾക്കുമ്പോൾ തന്നെ എന്റെ കണ്ണുനീർ പോലും കരഞ്ഞു പോകുന്നു.... 😪😪😪😪

  • @praveenrishwan6328
    @praveenrishwan6328 Před 3 lety +8

    Intha singing ah patha apram Naan lam ethukku irukean ne theriyala intha world la evlo talent

  • @Ashraf43
    @Ashraf43 Před rokem +7

    ഞാൻ എത്ര തവണ കേട്ടന്ന് എനിക്ക് തന്നെ അറിയില്ല... ✨️✨️❤️❤️🌹ഒരു ദിവസം ഒരു വട്ടമെങ്കിലും ഞാൻ കേൾക്കും 🌹🌹🌹

  • @subhashtp9991
    @subhashtp9991 Před 2 lety +13

    അല്ലാഹ് ഓരോ വരിയിലും സ്നേഹം ചൊറിയുന്നു... ഗോഡ് ബ്ലസ് മോളു...

  • @abduvelliparamba412
    @abduvelliparamba412 Před 6 lety +9

    ന്റെ ശ്രേയക്കുട്ടീ നല്ല പാട്ട് മോൾക്ക്‌ ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ..... ഒരു കാര്യം മോള് ശ്രദ്ധിക്കണം.. കുറെ പെണ്ണുങ്ങളെ പേരും വെച്ച് എന്തൊക്കെയോ എഴുതിക്കൂട്ടി അത് മാപ്പിളപ്പാട്ടാണ് എന്നും പറഞ്ഞ് കാസറ്റ് ഇറക്കാൻ നടക്കുന്ന കുറെ കച്ചവടക്കാർ ഉണ്ട് അവരുടെ കയ്യിൽ പെടാതെ നോക്കുക.....
    God blez yu

  • @jamsheedck499
    @jamsheedck499 Před 3 lety +15

    2021ഇൽ കാണുന്നവർ ഇവിടെ

  • @sherminasharmina6239
    @sherminasharmina6239 Před rokem +11

    മോളെ പാടുകൾ എല്ലാം അടിപൊളി യാണ് 👍👍മോൾക് എല്ലാ അനുഗ്രഹവും 🤲🤲 റബ്ബ് തരട്ടെ ആയുസ്സും തരട്ടെ

  • @keralajobs916
    @keralajobs916 Před rokem +10

    പറയാൻ വാക്കുകൾ ഇല്ല... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു... 👌👌

  • @harrisa.a1942
    @harrisa.a1942 Před 2 lety +14

    ആ ലാഹിളാഹാള്ളാഹ് എന്ത് മനോഹരം 😍😍😍

  • @mohamedismayil777
    @mohamedismayil777 Před rokem +4

    Love from tamil nadu.
    தமிழ்நாட்டிலிருந்து ரசிகன்...!

  • @adeebakk4871
    @adeebakk4871 Před 2 lety +13

    Ente molkk ithrayum ishtapetta vera oru pattilla....aalkk 4 vayassayi....ithinu pinnil pravarthicharvarkk oru paadu abhnandanangal

  • @sameeramd8112
    @sameeramd8112 Před 3 lety +6

    Masha Allah ♥️ മാഷാ അല്ലാഹ് ♥️ Super സോങ് 👍 സൂപ്പർ ശ്രേയ ജയ്ദീപ് 👍👍👍🤲🤲🤲❤️❤️❤️💗💗💗💖💖💖💕💕💕😍😍😍

  • @IbrahimIbrahim-hf8de
    @IbrahimIbrahim-hf8de Před 4 lety +14

    മോളൂട്ടി, പെങ്ങളൂട്ടി, ഓമനക്കുട്ടി, സ്നേഹക്കുട്ടി - ദീർഘായുസ്സും -ആരോഗ്യവും സന്തോഷവും നിറഞ്ഞതാവട്ടെ മോളൂട്ടിയുടെ ജീവിതം -

  • @moluspaidal2120
    @moluspaidal2120 Před 3 lety +11

    Sreyakuttik nallad varan vendi prarthicha ellavarudeyum.دعاء اللهsweekarikumaravatte .أمين أمين يا ربال العلمين

  • @subaidakk7668
    @subaidakk7668 Před měsícem +9

    2024 ൽ kanunnavar undo

  • @dranaska
    @dranaska Před 4 lety +10

    ഈ പാട്ട് കേൾക്കാൻ എന്തേ ഇത്ര വൈകി ഞാൻ...
    പെരുത്ത് ഇഷ്ടായി..
    Good job dear lala

  • @muneef.k.t
    @muneef.k.t Před 2 lety +9

    പൊന്നു മോളെ നിനക്ക് അള്ളാ ഹു ഹിദായത്ത് നൽകട്ടെ!

  • @sherishahul2342
    @sherishahul2342 Před 4 lety +10

    എന്ത് രസമാ ഈ പാട്ട് കേൾക്കാൻ.... കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല...... ശ്രേയകുട്ടി നന്നായി പാടി..... എന്താ ഒരു ഫീൽ..... ഈ പൊന്നു മോൾക്ക് ഇതു പോലെ ഒരുപാട് പാട്ടുകൾ പാടാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ 🤲

  • @ranaspostgallery8540
    @ranaspostgallery8540 Před 3 lety +14

    Sreyakkutty fanzz adi like

  • @mujeebjadhoo174
    @mujeebjadhoo174 Před 4 lety +14

    മാഷാ അല്ലാഹ്... ഇനിയും ഉയരാൻ പടച്ചോൻ കഴിവ് കൊടുക്കട്ടെ

  • @Hamsar.H
    @Hamsar.H Před 2 lety +10

    Lailaha illallah polichu mole allah hidayath nalkumarakatte

  • @shafiullahhabibbasha1889
    @shafiullahhabibbasha1889 Před 2 lety +10

    I am not understanding malayalam but voice is heart touching
    God bless you lovely daughter

  • @shahinarafeekrafeek5000
    @shahinarafeekrafeek5000 Před 2 lety +10

    Ente mone urakkan ennum kelkkum
    Super

  • @exploretheworld171
    @exploretheworld171 Před 5 lety +12

    ഒന്നും പറയാനില്ല മോളൂ.. അതിമനോഹരമായി പാടിയിരിക്കുന്നു.. മനോഹരമായ വരികളും ഈണങ്ങളും.. 😘👌

  • @samadpoomadam3565
    @samadpoomadam3565 Před 5 lety +7

    മാഷാ അല്ലാഹ്...
    മോളേ...ഹൗ...എന്തൊരു ഫീലായിരുന്നു ഈകുഞ്ഞു ശബ്ദത്തിൽ ഇത്രയ്ക്കുമനോഹരമായിപാടിയ പൊന്നുമോൾ ശ്രേയക്കുട്ടിക്ക് ആശംസകൾനേരുന്നതിനോടൊപ്പംദൈവാനുഗ്രഹമുണ്ടാകട്ടെയെന്ന്പ്രാർത്ഥിക്കുകയും ചെയ്യുന്നു...
    ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...

  • @ibrahimibrahim7389
    @ibrahimibrahim7389 Před 2 lety +3

    ശ്രേയ ക്കുട്ടി പാടിയതിൽ വെച്ച് മനസ്സിൽ നിന്നും മായാത്ത ഈ ഒരു പാട്ടും ഈ ഗുരുവും എന്നും ഒരു മുതൽ കൂട്ടാവട്ടെ മറക്കരുതേ ഈ ഗുരുവിനെ ഉയരങ്ങളിൽ എത്തും ആശംസകൾ

  • @goput2616
    @goput2616 Před 2 lety +11

    എന്റെ മോളെ കണ്ണുതട്ടാതിരിക്കട്ടേ 👑

  • @shameemshameem3982
    @shameemshameem3982 Před 5 lety +33

    Shreya kuttye ishttamullavar like adikku

  • @hakeemcherumoth1170
    @hakeemcherumoth1170 Před 6 lety +8

    അടിപൊളി അടുത്തൊന്നും ഇത്പോലെ ഒരു പാട്ട് കേട്ട്ട്ടില്ല
    Wonderfull

  • @beenamujeeb1843
    @beenamujeeb1843 Před rokem +16

    2023. ൽ കാണുന്നവർ ഉണ്ടോ?

  • @jameelakalathil2701
    @jameelakalathil2701 Před 11 měsíci +6

    ശ്രേയ കുട്ടീ... സൂപ്പർ ❤🤲👏

  • @hism123
    @hism123 Před 4 lety +10

    ആരെ വിളിച്ച് പാടുന്നുവോ... അവൻ ഈ പുണ്യജന്മത്തെ അനുഗ്രഹിക്കട്ടെ... സ്വർഗ്ഗലോകത്തെ ശബ്ദവിസ്മയമേ....

  • @noushadarahman5018
    @noushadarahman5018 Před 5 lety +8

    ശ്രേയ മോൾ നന്നായി പാടി നല്ല മധുരമുള്ള സ്വരം എന്നുമെന്നും ദൈവം മോളെ അനുഗ്രഹിക്കട്ടെ

  • @badarebrahim
    @badarebrahim Před 4 lety +24

    ഇങ്ങനെ നന്നായി പാടാനും ശ്രോദ്ധാക്കൾക്ക് അതിന്റെ ഫീൽ കിട്ടാനും ശ്രേയക്കുട്ടിയെ കഴിഞ്ഞേ ഉള്ളൂ ആരും .... ഒരു രക്ഷേം ഇല്ല മോളു ❤❤

  • @nasseemac8413
    @nasseemac8413 Před 2 lety +7

    സൂപ്പർ പാട്ട് മോൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ ഒരു പാട് ഇഷ്ടമാണ് മോളെ പത്തനംതിട്ട ജില്ലയുടെ ഏത് ഭാഗത്ത് മോൾ വന്നാലും ഞാൻ വന്ന് മോളെ കാണും

  • @ramshadramshu5780
    @ramshadramshu5780 Před 6 lety +10

    അച്ഛന്റെ നിഷ്കളങ്കതയും അമ്മയുടെ ആത്മവിശ്വാസവും അനിയന്റെ കുസൃതിയും ആണ് ശ്രേയ കുട്ടിയെ ഏവർക്കും ഇഷ്ട്ടപെടാനുള്ള ഒരു കാരണം

  • @shajahanashajahan6560
    @shajahanashajahan6560 Před 3 lety +12

    സൂപ്പർ മോളു ❤😍
    എത്ര നന്നായി പാടി 👌
    അള്ളാഹു അനുഗ്രഹിക്കട്ടെ 💕♥💞

  • @sajinasudheer2072
    @sajinasudheer2072 Před rokem +9

    2023 കാണുന്നു കേൾക്കുന്നു....... Heart touching song.... ❤❤❤..

  • @sherminasharmina6239
    @sherminasharmina6239 Před 7 měsíci +4

    Nallaoru patt kelkan kothikunna patt rabb molk ayus arogyavum nalgi anugrahikatte🤲🤲 sreya loveU♥️😍👄

  • @kamarunp9806
    @kamarunp9806 Před 4 lety +90

    അള്ളാഹു മോൾക്ക് ഹിദായത്ത് നൽകട്ടേ. ആമീൻ യാ റബിൽ ആലമീൻ

  • @navasnavas2989
    @navasnavas2989 Před 3 lety +9

    മോൾക്ക്അള്ളാഹുദീർഖായുസ്നൽകട്ടെ

  • @superworld3361
    @superworld3361 Před 4 lety +9

    Comment noki orupade God bless you mola enium orupade uyaragalil eathatta🤲🤲😘😘😘

  • @najmudheenvvellampuravan5104

    Shreya kuttyde with out music Islamic song nvendi kathirikkunnu

  • @jidumajuvlogs9047
    @jidumajuvlogs9047 Před 4 lety +30

    മോളെ കണ്ണ് ശരിക്കും niragupoyi .. allhamdurila അള്ളാഹു അനുഗ്രഹിക്കട്ടെ

  • @ishal8709
    @ishal8709 Před 4 lety +24

    2019 il kelukunnavar like addiku

  • @mohamednizar1383
    @mohamednizar1383 Před 2 lety +7

    👌அருமையான பாடல்....

  • @kunjutti8657
    @kunjutti8657 Před 3 lety +4

    Sreya molu Ethra varnichalum madiyavilla ninte ee kaziv Allahu Anugrahikkatte

  • @hibathasni...5062
    @hibathasni...5062 Před 4 lety +16

    എന്റെ മോൾ പറഞ്ഞു വെറുതെ ഒന്ന് നോക്കിയതേ ഉള്ളു വളരെ ഇഷ്ട്ടായി

  • @jamsheerali4013
    @jamsheerali4013 Před 5 lety +7

    എന്താ രസം അടിപൊളി ജന്മനസുകൾ ഒന്നടക്കം നേജിലേറ്റിയ ഈ മുത്തുമോൾ
    ഈ മധുര സ്വരം ദെയ്‌വം എന്നും നിലനിർത്തി കൊടുക്കട്ടെ

  • @mufeeda8382
    @mufeeda8382 Před 3 lety +41

    2020 l kanunnavar like adi

  • @darkvenomgaming1027
    @darkvenomgaming1027 Před 3 lety +5

    മോളെ അടിപൊളി. ഞാൻ ഇടക് കേൾക്കാറുണ്ട് ഈ പാട്ട് 👌👌👌👌💞

  • @praveenpiravom
    @praveenpiravom Před 4 lety +135

    മോളെ suuuuper... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

    • @sajeera9311
      @sajeera9311 Před 3 lety +2

      ആമീൻ

    • @koyamonkc5698
      @koyamonkc5698 Před 2 lety

      Ameen

    • @hasnaanshidha8624
      @hasnaanshidha8624 Před 2 lety +1

      Po

    • @anilKumar-gh8zg
      @anilKumar-gh8zg Před 2 lety +1

      Fufcurxyggdydcyexfhyrxh😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘

    • @anilKumar-gh8zg
      @anilKumar-gh8zg Před 2 lety +1

      👍👍👍👍👍💜🤭😍😍🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭

  • @noonatechvlogzz2711
    @noonatechvlogzz2711 Před 4 lety +9

    ശ്രയ കുട്ടിയെ കണ്ടാൽ ഒരു മുത്തം തരാനൊരു ആഗ്രഹം'ചക്കരയുമ്മ എത്രകേട്ടാലും മതിവരില്ല പൊന്നുമോളുടെ ഗാനം

  • @Ahadfootbaholic
    @Ahadfootbaholic Před rokem +15

    2023 kannuvar undu

  • @mymoonas2996
    @mymoonas2996 Před 4 lety +6

    Masha Allah
    Excellent
    💯💯💯💯💝💝💝💝🌹🌹🌹🌹🌹🌹

  • @niyazsapn1803
    @niyazsapn1803 Před 4 lety +8

    masha allah endha voice moluty inium valiyaa uirathilll etatheee aameen moluty

  • @shareefvandoor9644
    @shareefvandoor9644 Před 5 lety +11

    കേരളത്തിന്റെ ജൂനിയർ വാനം പാടി

  • @Noora-gy2nj
    @Noora-gy2nj Před rokem +18

    2023 l kanunnavar undo

  • @jamsheenamk3631
    @jamsheenamk3631 Před 3 lety +7

    Polichu shreya kutty

  • @shameemasama3953
    @shameemasama3953 Před 4 lety +8

    I haven't words to appreciate you shreya kkutty 😍😍😍😍amazing molu

  • @moiduputhur4880
    @moiduputhur4880 Před 4 lety +48

    മോളുടെ ശബ്ദം എന്നും നന്നായി നില നിർത്തട്ടെ ദൈവം very sweet song

  • @sumi724
    @sumi724 Před rokem +8

    2023ലും കാണുന്നവർ ഉണ്ട് 🥰

  • @mohamednizar1383
    @mohamednizar1383 Před 2 lety +3

    அருமையான பாடல்...அழகான குரல் கேட்க மிக இனிமை...ஸ்ரேயா குட்டி இன்னும் சிறப்பாக வருவார்

  • @harisharis2494
    @harisharis2494 Před 3 lety +8

    ഏത്ര കേട്ടാലും മതിവരില്ല

  • @abdullamm2913
    @abdullamm2913 Před 2 lety +7

    മോൾക്ക്‌ ദൈവം ഒരുപാട് ഉയരങ്ങളിലെത്താനുള്ള കഴിവ് തരട്ടെ👍 ശബ്ദവും പാട്ടും ഒരുപാട് ഇഷ്ട പെട്ടു

  • @riyasjumi8162
    @riyasjumi8162 Před 3 měsíci +4

    2024 ൽ കാണുന്ന ഞാൻ
    സൂപ്പർ ശ്രേയ മോളെ

  • @MuhammedAli-de4rv
    @MuhammedAli-de4rv Před 3 lety +4

    സൂപ്പർ സൂപ്പർ ശ്രയകുട്ടി തമ്പുരാൻ മോളെ ഉയരങ്ങളിൽ എത്തിക്കും.

  • @karithikayank8564
    @karithikayank8564 Před 3 lety +25

    എന്റെ പൊന്നുമോളെ നീ പൊളിച്ചു അടക്കി അള്ളാഹു നിന്നെ എന്നും രക്ഷിക്കട്ടെ അൽഹംദുലില്ലാഹ് റാഹത്തു ആകട്ടെ

  • @vadiveluelayaraja8815
    @vadiveluelayaraja8815 Před 2 lety +7

    Amazing voice shreya kutty amazing.....

  • @butterfly8282
    @butterfly8282 Před 3 lety +5

    Sreya.. U r highly talented with ur voice
    Daivam thazhe irangi vannu anugrahichath pole

  • @kabeerthayyil1936
    @kabeerthayyil1936 Před 3 lety +5

    സൂപ്പർ🙌🤝 എൻറെ കണ്ണ് നിറഞ്ഞു പോയി😭😭😭😭

  • @marshookmrhmrh3390
    @marshookmrhmrh3390 Před rokem +92

    2022ലും കാണുന്നവർ ഉണ്ടോ? 😍😍😍😍

  • @user-vq5ko6cp2h
    @user-vq5ko6cp2h Před 3 měsíci +7

    ഞാൻകേൾക്കുന്നു ഇപ്പോഴും

  • @shahanashamna2462
    @shahanashamna2462 Před rokem +9

    2023lum kelkunnavarund😻✨️

  • @ahmadabdullah4149
    @ahmadabdullah4149 Před 5 lety +10

    പ്രോൽസാഹനം നൽകുന്ന മാതാപിതാക്കൾക്ക് നന്മ നേർന്ന് കൊണ്ട്!

  • @sabiraua8242
    @sabiraua8242 Před rokem +6

    Shreya❤️muthe ummma enta feel masha allah

  • @swalih4860
    @swalih4860 Před rokem +18

    2023 ല്‍ kanunnavar ondo

  • @babyjoy2167
    @babyjoy2167 Před 2 lety +7

    ഹായ്ശൃതക്ട്ടീഎന്നത്തേയുംപൊലെപാട്ട്.മോഹരമാക്കീ.

  • @vaheedaap4611
    @vaheedaap4611 Před 4 lety +19

    സൂപ്പർ ആയി മുത്തേ... ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് എത്ര വ്യക്തമായാണ് പറഞ്ഞത്.. അല്ലാഹു അനുഗ്രഹിക്കട്ടെ മോളൂ..

  • @12345huiii
    @12345huiii Před rokem +8

    പറയാൻ വാക്കുകൾ ഇല്ല 👍👍👍👍👍♥️

  • @rubeenazain1757
    @rubeenazain1757 Před 3 lety +7

    എത്ര കേട്ടാലും മതിവരില്ല..

  • @Jpk.k.r4725
    @Jpk.k.r4725 Před 2 lety +8

    ماشاء الله ✨️

  • @rashidrashid386
    @rashidrashid386 Před 3 lety +26

    മുത്ത് റസൂൽ (സ്വ)യുടെ ബർകത് കൊണ്ടു ഹിദായത്തിന്റെ വെള്ളിവെളിച്ചം നൽകി annugrahikate.... ആമീൻ