നാലാം പ്രാവശ്യവും ഇതുപോലെ മാതാവിനോട് സാക്ഷ്യം പറയാൻ നിങ്ങൾക്ക് കഴിയുമോ?

Sdílet
Vložit
  • čas přidán 5. 07. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Komentáře • 13

  • @Kunjumani-ou9zq
    @Kunjumani-ou9zq Před 11 dny

    എന്റെ മാതാവേ എന്റെ അനിയത്തിയുടെ വിസ ശരിയാകണേ അമ്മേ കാത്തുകൊള്ളണേ

  • @shajimmajoseph8767
    @shajimmajoseph8767 Před 15 dny

    യേശുവേ എന്റെ സ്ഥലം എത്രയും പെട്ടെന്ന് വിറ്റു തരണമേ

  • @shajimmajoseph8767
    @shajimmajoseph8767 Před 15 dny

    യേശുവേ നന്ദി ആരാധന

  • @2568312
    @2568312 Před 16 dny

    അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽ മേൽ അമ്മയുട ഇടപെടലുണ്ടാകണമേ യാതൊരുതടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 ഉള്ളിൽ എന്റെയും കുഞ്ഞിന്റെയും വിസ പാസ്സ്പോർട്ടിൽ സ്റ്റാമ്പ് ചെയ്തു ലഭിക്കണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏

  • @geetham.c9792
    @geetham.c9792 Před 16 dny

    Amen 🙏🙏🙏

  • @sijiroy6710
    @sijiroy6710 Před 15 dny

    Mathave njangalude kadabathyathakal marikittuvan anugrahikkaname

  • @mercyjacob1628
    @mercyjacob1628 Před 13 dny

    Amme Achu vegam sugamagane

  • @AlexPonnu
    @AlexPonnu Před 16 dny

    Amme ennodu paisachothicha aale eniku sahayikan kreupa nalkaname amen

  • @maryisac699
    @maryisac699 Před 16 dny

    Eldayum jafinum repent cheythu ramyathayil cherane. Merinte Visa process fast aakane. Njangalude blood esuvinte holy blood kondu cleanse cheyyane.

  • @HenryDecruz
    @HenryDecruz Před 16 dny

    Antony ചേട്ടൻ നും Jini Cheahey കും ഒരു കുഞ്ഞു ന് കൊടുക്കണം madave

  • @mercyjacob1628
    @mercyjacob1628 Před 13 dny

    Amme njangalude Lucknow veedu villuvan sadikane

  • @binysebastian2099
    @binysebastian2099 Před 15 dny

    Amme mathave enikku kurachu spacious aaya veedum sthalavum tharane 31/12/25 Amme rakshikkane vere aarum illa

  • @mercyjacob1628
    @mercyjacob1628 Před 13 dny

    Josmyk oru part time job kittane