മാതാവിന്റെ പ്രത്യക്ഷീകരണ ദിവസം കാഴ്ച പോയ സ്ത്രീയുടെ ഗംഭീര സാക്ഷ്യം

Sdílet
Vložit
  • čas přidán 5. 09. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Komentáře • 20

  • @JessyPaul-ce2hz
    @JessyPaul-ce2hz Před měsícem

    അമ്മമാതാവേ, എൻ്റെ ഉദര രോഗം പൂർണ്ണമായും സുഖപ്പെടുത്തിത്തരണമേ ആരുമില്ല ഒറക്കൊണ്'സഹായിക്കണേ മാതാവേ........🙏🙏🙏

  • @jeses4842
    @jeses4842 Před měsícem +2

    Amen❤❤❤❤❤

  • @abinantony7771
    @abinantony7771 Před měsícem +4

    അമ്മ മാതാവേ എനിക്ക് സാക്ഷ്യും പറയാൻ ഉള്ള അനുഗ്രഹം തരണമേ ആമേൻ 🙏

  • @rosammageoji9416
    @rosammageoji9416 Před měsícem

    മാതാവേ എന്റെ ഷുഗറും രോഗങ്ങളും സുഖമാക്കേണമേ 🙏

  • @selisadhu
    @selisadhu Před měsícem +3

    അമ്മേ മാതാവേ എന്റെ കാലിലെ വെരിക്കോസിന്റെ വേദന മാറ്റി തരേണമേ അമ്മേ മാതാവേ

  • @mollychacko6119
    @mollychacko6119 Před měsícem

    അമ്മേ ഞങ്ങൾക്കു തന്നിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദിയമ്മേ iiiiiiഅമ്മേ എൻ്റെ മോളോടും സംസാരിക്കാൻ കരുണ തോന്നണമെ❤ അമ്മയെ ഒന്നു കാണാൻ ഭാഗ്യം തരണെ❤❤

  • @rosammageoji9416
    @rosammageoji9416 Před měsícem

    അമ്മെ കുടുംബത്തിൽ എല്ലാവരുടെയും തമ്മിലുള്ള പിണക്കം മാറ്റിത്തരേണമേ 🙏

  • @user-ub6zt5gv3x
    @user-ub6zt5gv3x Před měsícem +1

    അമ്മേ.പരിശുദ്ധ..അമ്മേ.എന്റെ.കാലിന്റെ..ഓപ്പറേഷൻ..ചെയ്ത..ഞരമ്പിന്റെ..ഭാഗത്ത്.ഭയങ്കരൽ.വേതന.മാറ്റിത്തരേണമേ

  • @minithomas4064
    @minithomas4064 Před měsícem +5

    അമ്മേ കൃപാസനം അമ്മേ എൻ്റെ ഭർത്താവിനേയും അമ്മയുടെ മുന്നിൽ മുട്ടുകുത്തിക്കണമേ അമ്മയുടെ ഫോട്ടോ പോലും എൻ്റെ അടുത്തു നിന്ന് എടുത്തുമാറ്റിച്ചു. പ്രാർഥിക്കുന്നതിനു എന്നേ കളിയാക്കുന്നു. സന്ധ്യാ പ്രാർഥനയിൽ പങ്കെടുക്കുന്നില്ല അപ്പോൾ Tv കണ്ടു കൊണ്ടിരിക്കും. അദ്ദേഹം ജയിലിലാണ് 'സഹോദരി അമ്മ മാതാവിനോടു എൻ്റെ ഭർത്താവിനുവേണ്ടി പ്രാർഥിക്കണേ. സംശയരോഗം 19 വർഷമായി ഇടവക പള്ളിയിൽ പോയിട്ട് കുമ്പസാരിച്ചിട്ട് ഒന്നുമില്ല ഒരു സന്തോഷം സമാധാനം കുടുംബത്തിൽ ഉണ്ടാകാൻ മകൾ sister ആണ് അമ്മമാതാവേ സഞ്ചാരി അമ്മേ അനുഗ്രഹിക്കണമേ മകൻ നേഴ്സിംഗ് പഠിക്കുന്നു മക്കളേ അമ്മയുടെ വിമലഹൃദയത്തിൽ ഏൽപ്പിക്കുന്നു അമ്മ നോക്കി കൊള്ളണം. ആവേ മരിയ ഹാലേലുയ ആമ്മേൻ❤❤❤❤❤

  • @HenryDecruz
    @HenryDecruz Před měsícem

    ജോസ് Chettan ellathivsavum joli venam മാതാവേ

  • @rathip-rs1qp
    @rathip-rs1qp Před měsícem

    Ente kripasana matave ente samstaparadangalkum.ennode shamichum porutum ente yachanakal.kelkkane ente matave

  • @shantyvinni2797
    @shantyvinni2797 Před měsícem +1

    🙏🙏🙏

  • @rosammajoseph8430
    @rosammajoseph8430 Před měsícem

    Eshoye eppozhum ente kudey undakaname anne papam cheyyan anuvathikkaruthe🙏🙏🙏🙏🙏🙏❤️

  • @user-um8ts3ct2q
    @user-um8ts3ct2q Před měsícem +5

    August 1 ന് anik jolyelk pokanam

  • @HenryDecruz
    @HenryDecruz Před měsícem

    Anilum Sjoakm onnipikknam മതേവ്

  • @rathip-rs1qp
    @rathip-rs1qp Před měsícem

    Ente kripasanamatavinodulla ente mukkotilammayude matram.makalaya ente ella samstaparadangalkkum enta kripasanamatavinode njan shama chodikkunnu ente kripasana matave

  • @HenryDecruz
    @HenryDecruz Před měsícem

    Pg kum kurbnkum പോകാൻ ജെയിംസ് Sapport വേണം മാതാവേ

  • @SabuKm-cr7iw
    @SabuKm-cr7iw Před měsícem +1

    Molkuxreicorsinuadmitionionkittaname. Amme

  • @MuralidharanTk-fp3ds
    @MuralidharanTk-fp3ds Před měsícem

    അമേമ എൻെറ ആഗ്രഹം പ്രകടിപ്പിക്കുന്നു അത് സാധിച്ചു കിട്ടുമോ🎉

  • @coltonw4214
    @coltonw4214 Před měsícem +1

    Amen.❤❤❤❤❤