ദഅവാക്കാരുടെ കിളിപോയ ചോദ്യം ചോദിച്ച മിടുക്കനെ പരിചയപ്പെടാം...! |

Sdílet
Vložit
  • čas přidán 14. 03. 2024
  • കാലം കൊറേ ഇസ്ലാമിനെ പൊക്കിയടിച്ച് നടന്ന അക്ബർ സംഗതി കയ്യിൽ നിന്നും പോയപ്പോൾ അത് നിർത്തി എന്ന് മാത്രമല്ല...
    പുതിയ പിള്ളേരുടെ അടുത്ത് ചെല്ലുമ്പോൾ സൂക്ഷിക്കണം എന്നൊക്കെ പറഞ്ഞു ഉപദേശിക്കുകയും ചെയുന്നത് കണ്ടുകാണും..
    സംഗതി ശരിയാണ് എന്ന് ഇന്നലെ ഒരു വീഡിയോ കണ്ടപ്പോൾ മനസിലായി...
    ഒരു കോളേജിലെ ഇസ്ലാമിക പരിപാടിയിൽ (കോളേജിൽ എന്തിനാണ് അത്?) ചോദ്യം ചോദിച്ച പയ്യൻ, അതിൽ തൊടാതെ ഉത്തരം പറഞ്ഞ ദഅവാ വിദ്വാനായ ബാസിലിനെ വിടാതെ പിടികൂടുന്ന കാഴച ബഹുരസമാണ്...
    എന്തോ വലിയ ഉത്തരം നൽകി എന്ന് ബസിലിന് തോന്നുമെങ്കിലും, ചിന്തിക്കുന്ന ഒരു മുസ്ലിമിന് ഒരൊറ്റ കാര്യം മാത്രമേ തോന്നൂ...
    അത് മാത്രം മതി അവൻ മതം വിടാൻ...
    എന്റെ ഉളിലും ഉണ്ടായ ആ ചോദ്യം എന്താണ്...?
    ലൈവായി പരിശോധിക്കാം...
    Arif Hussain Theruvath
    ExMuslim
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/store/EMU-The-E...
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFreethinker

Komentáře • 440

  • @ShijinNair87
    @ShijinNair87 Před 4 měsíci +268

    ആ പയ്യന്റെ ചോദ്യത്തിൽ നിന്ന് തന്നെ ഒരു കാര്യം വ്യക്തമാവുന്നു
    ആരെന്ത് ആൻസർ കൊടുത്തിട്ടും കാര്യമില്ല..... അവൻ മതം ഒരുട്ടി തിന്നാൻ പോകുന്നില്ല

    • @smithahumanist
      @smithahumanist Před 4 měsíci +4

      ❤❤❤

    • @ArifHussainTheruvath
      @ArifHussainTheruvath  Před 4 měsíci +92

      Yes. അവൻ ഒരു പ്രതീക്ഷയാണ്

    • @Voiceofmine-nb7nh
      @Voiceofmine-nb7nh Před 4 měsíci +1

      ​@@ArifHussainTheruvath"9 shocking facts from Quran " engane oru video ind can you react on this video ??

    • @ch-gdr
      @ch-gdr Před 4 měsíci +5

      ​​@@ArifHussainTheruvath താൻ ഈ ചുട് സമയത്ത് വസ്ത്രം ധരിക്കുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ് ?
      വസ്ത്രം ധരിച്ചാൽ സ്വർഗ്ഗം കിട്ടും എന്ന ശാസ്ത്രീയ റിസർച്ച് പേപ്പറു ഉണ്ടോ?? ഗോത്രീയത വെടിഞ്ഞ് ആധുനിക പൗരൻ ആകാൻ ശ്രമിക്കു...

    • @shankaranbhattathiri6741
      @shankaranbhattathiri6741 Před 4 měsíci +11

      ​@@ch-gdrചൂട് സമയത്ത് വസ്ത്രം ദരിക്കുന്നതിന് എന്ത് യുക്തി ? . നിനച്ച് റേടി ആക്കി വച്ചത് ഒന്ന് എടുത്ത് ഇട്ടു . ആ Second സമയത്ത് തോന്നിയ യുക്തി മാത്രമാണ് അത് ഓർമ്മികറോ പറയാറോ ഇല്ലാ ഓർമ്മയും ഉണ്ടാകില്ലാ .

  • @imtwostroker8947
    @imtwostroker8947 Před 4 měsíci +176

    ഇതോടുകൂടി ഞാൻ ഇസ്ലാം വിടുന്നു എന്ന് അറിയിച്ചു കൊള്ളുന്നു ❤

    • @Liberty5024
      @Liberty5024 Před 4 měsíci +7

    • @sibis659
      @sibis659 Před 3 měsíci +9

      വാടാ മോനെ

    • @Ashiq611
      @Ashiq611 Před měsícem +13

      മികച്ച ഒരു ഇത് ആണ് അത് ❤

    • @raihans9643
      @raihans9643 Před měsícem +8

      ഹല്ല..,. പിന്നെ...😅

    • @anilkumarpillai123
      @anilkumarpillai123 Před měsícem +9

      Athu kalakki

  • @vidyasreenath8601
    @vidyasreenath8601 Před 4 měsíci +155

    Arif sir... താങ്കൾ ഒരു പ്രസ്ഥാനമാണ്... താങ്കളെ കേൾക്കാൻ വൈകിപ്പോയി.... വിജയാശംസകൾ....

    • @alinajai7142
      @alinajai7142 Před 4 měsíci +8

      ആരിഫ് സാർ ഒരു പ്രസ്ഥാനം മാത്രമല്ല. പകരം, മാനവികതാ വാദം, സത്യസന്ധത, ധൈര്യം എന്നിവയുടെ ഒരോ കേദാരം ആണ് അദ്ദേഹം.

    • @Ashiq611
      @Ashiq611 Před měsícem +4

      ഇല്ലോളം വൈകിയാലും വന്നല്ലോ 😃

    • @Abhhi-h2o
      @Abhhi-h2o Před 24 dny

      ഇത് പോലെ ഒരു തരി മതി

  • @new_vision395
    @new_vision395 Před měsícem +46

    25 വയസ്സുകാരൻ 45 വയസ്സുകാരിയെ കിട്ടിയതിന്റെ ലൈംഗിക നിരാശയിൽ നിന്നും ഉണ്ടായ കാമഭ്രാന്തിൽ നിന്നും മോചനം നേടാനും ധനം മോഹം കൊണ്ട് ആർത്തികൊണ്ട മനസ്സിനെ ശാന്തമാക്കാനും ഒരാൾ ആൾദൈവം കളിച്ചു തട്ടിക്കൂട്ടിയെടുത്ത സംഭവമാണ് ഈ സ്വേച്ഛാധിപത്യ യുദ്ധ തന്ത്രഗ്രന്ഥം.
    ജനാധിപത്യ രാജ്യത്തിൽ പ്രത്യേകിച്ചും മതേതര രാജ്യത്തിൽ ഒരിക്കലും നിലകൊള്ളാൻ കഴിയാത്ത ഈ ഗ്രന്ഥത്തെ നിരോധിക്കാൻ കഴിയാത്തത് ആർജ്ജവമുള്ള ഭരണാധികാരികൾ ഇല്ലാത്തതുകൊണ്ടാണ്.

    • @shaibunt4109
      @shaibunt4109 Před 26 dny +4

      ഒരു കള്ളൻ തുടങ്ങി വെച്ച് കൂടെ ചേർന്നവർ എല്ലാവരും കൂടി തുടങ്ങിയ ഒരു വലിയ കൊള്ള സംഘം . ആ സംഘത്തിലെ ആണുങ്ങൾക്ക് മാത്രം ഗുണമായത് കൊണ്ട് ആ സംഘം ഇത്രയും നാൾ നിലനിന്നു

  • @yassarkollam6513
    @yassarkollam6513 Před 4 měsíci +53

    മത വിമുക്ത്തമായ രാജ്യം മനുഷ്യർ മനഃസമാധാനത്തോടുകൂടി ജീവിക്കണം അതാണു നമുക്കാവശ്യം
    Arif Sir സല്യൂട്ട് you❤

    • @SaduCfc
      @SaduCfc Před 4 měsíci

      Best

    • @Tothoabcd
      @Tothoabcd Před měsícem

      ex: Corona Period No മതം only Science

    • @Alan-hw9xv
      @Alan-hw9xv Před 20 dny

      India oru madhedhara rajyamanello ivide pwoli Constitution um und but ivattagal adhu mudhalakunnadh kurannjitt venam nammude Constitution il samdhanathode jeevvikkab

  • @shaibunt4109
    @shaibunt4109 Před 26 dny +14

    ഒരു കള്ളൻ തുടങ്ങി വെച്ച് കൂടെ ചേർന്നവർ എല്ലാവരും കൂടി തുടങ്ങിയ ഒരു വലിയ കൊള്ള സംഘം . ആ സംഘത്തിലെ ആണുങ്ങൾക്ക് മാത്രം ഗുണമായത് കൊണ്ട് ആ സംഘം ഇത്രയും നാൾ നിലനിന്നു

  • @PsychoPoduvalTalks
    @PsychoPoduvalTalks Před 4 měsíci +66

    ഈ debate video കണ്ടപ്പോൾ ബാസിലിനോട് പറയാൻ വിചാരിച്ചത് എല്ലാം താങ്കൾ പറഞ്ഞിട്ടുണ്ട് ❤

  • @NoReligion6436
    @NoReligion6436 Před 4 měsíci +92

    എം എം അക്ബർ ഇപ്പോൾ വീട്ടിലിരിക്കുകയാണ്. ബാസിലിനെയും വീട്ടിൽ ഇരുത്തരുതേ. ജീവിതമാർഗ്ഗമാണ് ഇല്ലാതാക്കുന്നത് 😂

  • @yassarkollam6513
    @yassarkollam6513 Před 4 měsíci +30

    Sir ഒരുപാടു കാര്യങ്ങൾ പഠിക്കാൻ കഴിയുന്നുണ്ട് സാറിൻറെ വിഡിയോകളിൽനിന്നും ഒരുപാടു നന്ദി

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 Před 4 měsíci +75

    അരിയെത്ര ? ഉത്തരം : പയറ് ഉപ്പേരി വെയ്ക്കാൻ 😂😂😂😂

  • @alinajai7142
    @alinajai7142 Před 4 měsíci +14

    "സ്വല്ലള്ളാഹു അലൈമ ശല്യം" എന്ന പ്രയോഗം ഗംഭീരം സാറേ! താങ്കളെ പോലുള്ള പുരോഗമന മാനവികതാ വാദികളിലാണ് ഈ സമൂഹത്തിന്റെ പ്രതീക്ഷ.

  • @sindhudilip174
    @sindhudilip174 Před 4 měsíci +35

    ഏത് മതം അയാലും ആയിരക്കണക്കിന് വർഷം മുൻപ് ആരോ എഴുതി വച്ച കഥകളിലെ നിയമം അനുസരിച്ച് ജീവിച്ചാൽ പ്രാകൃതം തന്നെ

  • @NoReligion6436
    @NoReligion6436 Před 4 měsíci +80

    ഈ വീഡിയോ കണ്ടു നെഞ്ചത്തടിച്ചു കരയുന്ന ബാസിൽ 😂

    • @georgethomas143
      @georgethomas143 Před 15 dny

      ഏത് ബസിൽ ആൽവി ആണോ? ❓നമ്മുടെ തഗ് ബസിൽ ആണോ? അവനെ NIA പൊക്കി കൊണ്ട് പോയതല്ലേ? ഇതുവരെ വിവരം ഒന്നും ഇല്ലലോ

  • @2066cj
    @2066cj Před 4 měsíci +238

    മദ്രസ കൊണ്ടുള്ള വലിയ ശല്യം മറ്റു മതങ്ങൾ തെറ്റാണെന്ന് & അവർ മാത്രം ശരിയാണെന്ന് ഉള്ള വർഗീയ ചിന്താഗതി പഠിപ്പിക്കുന്നു അതിൻറെ പ്രത്യാഘാതം നമ്മൾ കാണുന്നു

    • @90sthegoldenera84
      @90sthegoldenera84 Před 4 měsíci

      ക്രൈസ്തവരെയും ജൂതരെയും പേരെടുത്തു പറഞ്ഞു കൊലപ്പെടുത്താൻ ആഹ്വാനം നൽകുന്ന ഖുറാൻ അപകടം തന്നെ

    • @SaduCfc
      @SaduCfc Před 4 měsíci +2

      Ellam shariyanannu parayaan pattillallo...onnu mathram alle shari 😂

    • @adiuk07
      @adiuk07 Před 3 měsíci +18

      ​@@SaduCfcഅത്പോലെ എല്ലാം തെറ്റായികുട എന്നില്ലലോ.. ശേരിയോ തെറ്റോ എന്നല്ല ബാക്കി ഉള്ളത് അല്ല ഞാൻ മാത്രമാണ് ശെരി എന്ന് പറയുന്നത് എത്രത്തോളം narrow minded ആണെന്ന് ചിലപ്പോ അത് മാത്രം വിശ്വസിക്കുന്നവർക്ക് മനസിലാവണം എന്നില്ല..അത് തന്നെയാണ് ഒരു മതത്തിൻ്റെ വിജയവും..
      സ്വർഗ്ഗം,കൂലി,നരഗം ഈ ഒരു ലൂപിൽ അങ്ങനെ അങ്ങ് പോവും..

    • @dineshk8687
      @dineshk8687 Před 3 měsíci +1

      Sri Ramakrishna practiced all religions and after realization explained that all religions lead to same God as different rivers flowing different routes reach the same ocean

    • @mshomely2009
      @mshomely2009 Před měsícem

      Innayirunnenkil adhehathinethire fathwa purappedichene😆​@@dineshk8687

  • @user-uq6ue1pr7q
    @user-uq6ue1pr7q Před 3 měsíci +20

    താങ്കൾ ഒരു അറിവിന്റെ ഉടമയാണ്.❤❤

  • @rahult-p6116
    @rahult-p6116 Před 4 měsíci +57

    58:38 ഇസ്ലാം എന്തൊരു വിഷം.. ഹോ

  • @skariahop4842
    @skariahop4842 Před 28 dny +5

    ഒരു പ്രഭാഷകൻ പറയുന്നത് കേട്ടു നിങ്ങൾക്ക് ഈ ഭൂമിയിൽ ഉമ്മയെയും പെങ്ങളെയും പ്രാപിക്കാൻ കഴിയില്ല,പക്ഷെ സ്വർഗത്തിൽ അത് നിങ്ങൾക്ക് ആകാം എത്ര പാപപങ്കിലമായ ചിന്ത!അത്ര വൃത്തികെട്ട സ്വർഗത്തിൽ ഞങ്ങളെ പ്രവേശിപ്പിക്കരുതേ എന്ന് വിശ്വാസികൾ എല്ലാദിവസവും മുട്ടി പ്രാർത്ഥിക്കണം

  • @moideenvallooran2535
    @moideenvallooran2535 Před 25 dny +5

    എല്ലാ മതത്തിൽ നിന്നും എടുത്തു ഉണ്ടാക്കിയ നന്മ യുള്ള മതമാണ് മത ഗ്രന്ഥമാണ് നമ്മുടെ ഭരണഘടനാ

  • @Indianishjal
    @Indianishjal Před 4 měsíci +25

    ഉള്ളത്തിൽ ഭയമേറുക മൂലം വള്ളത്തിൽ ചിലർ ചാടിയൊളിച്ചു മണ്ണിൽ പല പല കുഴി ഉണ്ടാക്കി പൊണ്ണന്മാർ ചിലർ അവിടെ ഒളിച്ചു 😂 മതമില്ലാത്ത ഞാൻ നല്ല ചിന്താശേഷിയിൽ ജീവിക്കുന്നു ❤

  • @sanilskaria3483
    @sanilskaria3483 Před 4 měsíci +38

    ബാസിൽ ഒരു മണ്ടൻ ആണെന് ഇതോടെ മനസിലായി, പട്ടാളക്കാരെ പിടിച്ചു ഫോഴ്സ് ലേബർ ചെയ്യാം, കഷ്ടം

  • @rahult-p6116
    @rahult-p6116 Před 4 měsíci +80

    മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി. ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ ഓർക്കുന്നു

    • @sanilskaria3483
      @sanilskaria3483 Před 4 měsíci +47

      മതം ഏതായാലും കുഴ്പ്പമില്ല പക്ഷെ ഇസ്ലാം ആകാത്തിരിന്നാൽ മതി

    • @sumangm7
      @sumangm7 Před 4 měsíci +28

      ഇതൊക്കെ പഴഞ്ചൻ ആയി... മതമേ വേണ്ട.... അതാണ് പറയേണ്ടയത്‌... മതമേ വേണ്ട 👍🏼👌🏼👏🏼

    • @M._A._Z
      @M._A._Z Před 4 měsíci

      Ellam kanakka​@@sanilskaria3483

    • @thepalebluedot4171
      @thepalebluedot4171 Před 4 měsíci +4

      മതങ്ങൾ എന്ന ഈ സാമൂഹിക പ്രതിഭാസം അങ്ങനെയല്ല പ്രവർത്തിക്കുന്നത്..

    • @sumangm7
      @sumangm7 Před 4 měsíci

      @@thepalebluedot4171 പ്രതിഭാസമൊന്നുമല്ല... ഗതികേട്

  • @moideenvallooran2535
    @moideenvallooran2535 Před 25 dny +6

    കോളേജ് കൾ ഒരിക്കലും ഒരു മത പ്രചാരണത്തിനും ഉപയോഗ പെടുത്തരുത്..
    മതങ്ങൾ എല്ലാം കാലഹരണ പെട്ടതാണ്

  • @binoyp.b4604
    @binoyp.b4604 Před dnem

    ആരിഫ് ചെയ്യുന്നത് ഇന്ന് ലോകം നേരിടുന്ന ഒരു ആഗോള വിപത്തിനെ തടയുക, അതിന്റ വേഗത കുറക്കുക എന്നുള്ളതുമാണ്. ലോക ജനത വിശേഷൽ മലയാളി ആരിഫ് ന് കടപ്പെട്ടിരിക്കുന്നു, കാരണം സ്വന്തം ജീവനെ വകവെക്കാതെയാണ് ആരിഫ് ആ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. Salut ആരിഫ് 🙏🏻🙏🏻🙏🏻💪🏻💪🏻💪🏻

  • @kpkunhikannan7549
    @kpkunhikannan7549 Před 4 měsíci +48

    ജനാധിപത്യവും മതെതരത്വവും വിളയാടിയിരുന്ന നാടായിരുന്നു മെക്കയും പരിസരവും സ്ത്രീകൾക്ക പൂർണ്ണ സ്വാതന്ത്ര്യമുള്ള നാട് . സ്ത്രീകൾ കച്ചവടക്കാരായി, ഇഷ്ടമുള്ളവരെ വിവാഹം കഴിക്കാനാകുമായിരുന്നു.എന്നാൽ മുഹമദ് പ്രവാചകനോട് എല്ലാം തകർന്നു സ്ത്രീകൾ ചാക്കിൽ കയറി, ഇഷ്ടമുള്ളദൈവത്തെ പ്രാർത്ഥിക്കാൻ അനുവദമില്ലാതായി. തികഞ്ഞ ഫാസിസ്റ്റ് ഏകാധിപത്യ സംവി ധാനത്തിലേക്ക് മാറ്റി

    • @2066cj
      @2066cj Před 4 měsíci

      ശരിയാണ് . സ്ത്രീകൾ ആസ്വാതന്ത്ര്യത്തിലേക്ക് കടന്നുപോയി..Fascist religion

    • @TheSayKular
      @TheSayKular Před 4 měsíci +2

      Yes👍👍👍

    • @user-jp3lq9qw8g
      @user-jp3lq9qw8g Před 4 měsíci +3

      സ്ത്രീ പുരുഷന്മാർക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടെങ്കിൽ എല്ലാമായി എന്നാണോ. ഒരു നിയമവും പാടില്ലെങ്കിൽ പാർലമെന്റ് നിയമസഭയും നിയമം പാസാക്കണ്ടല്ലോ. എല്ലാംകൊണ്ടും അധപ്പതിച്ച ഒരു സമൂഹത്തെ 23 വർഷം കൊണ്ട് നബി ഉത്തമ സമുദായം ആക്കി പരിഷ്കരിച്ച സമുദായമാക്കി. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അവർ സ്വയം ഏറ്റു പറഞ്ഞു. അന്ന് അവിടെ എ ഐ കാമറകളുടെ യോ സിസിടിവിയുടെയോ ആവശ്യം തന്നെ ഇല്ലായിരുന്നു

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Před 4 měsíci

      ​@@user-jp3lq9qw8gമുത്തച്ഛന്റെ പ്രായമുള്ളപ്പോൾ ആറു വയസ്സുകാരിയെ കെട്ടിയ മറ്റൊരാളെ ചൂണ്ടിക്കാണിക്കാമോ

    • @allahpedo7559
      @allahpedo7559 Před 4 měsíci +1

      @@user-jp3lq9qw8g "എല്ലാംകൊണ്ടും അധപ്പതിച്ച ഒരു സമൂഹത്തെ 23 വർഷം കൊണ്ട് നബി ഉത്തമ സമുദായം ആക്കി പരിഷ്കരിച്ച സമുദായമാക്കി" - അങ്ങിനെയൊക്കെ നിങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചു. പിന്നെയുള്ള ഇസ്ലാമിന്റെ കള്ളങ്ങളിൽ ഒന്ന് ആയിരുന്നു "ജാഹിലിയ്യാ കാലം" പെൺകുട്ടികളെ കുഴിച്ചുമൂടുന്ന കാലമായിരുന്നു എന്നത്. മുഹമ്മദ് 13 സ്ത്രീകളെ ആയിരുന്നു കെട്ടിയത് എന്നത് ചിന്തിക്കാൻ കഴിവില്ലാത്ത കോമാളികൾ പറഞ്ഞു പരത്തിയ പേക്കൂത്തുകൾ.

  • @user-yf9pm7dq4c
    @user-yf9pm7dq4c Před měsícem +23

    മതം ആണ് ഇന്റെ ജീവിതം നശിക്കാൻ 99% കാരണം. അതായത്. ഹസ്ബന്റിന് എപ്പോഴും എന്റെ തലയിൽ തുണി കാണണം ഒരു മുടികണ്ടാ ഇടിയാണ്. നിസ്കാരിച്ച കുറ്റം. നിസ്കരിച്ചില്ലങ്കിൽ കുറ്റം. ഓതിയ കുറ്റം ഓതിഇല്ലങ്കിൽ കുറ്റം. ഞാൻ 2001ൽ എന്റെ കല്ലിയാണം അന്ന് മുതൽ ഇന്ന് വരെ ഒരുപാട് അനുഭവിച്ചു. ഇപ്പോൾ ഹസ്ബൻഡ് മായി ബന്ധം ഒഴിഞ്ഞു .ഇപ്പോൾ ഞാനും എന്റെ മക്കളും ഹാപ്പിയാണ്. ദുനിയാവിൽ ഇനി അനുഭവിക്കാനായി ഞാൻ ബാക്കിയൊന്നുമില്ല. ഇപ്പോഴും എന്നെപ്പറ്റി വേറെ ഒന്നും തന്നെ അദ്ദേഹത്തിന് പറയാനില്ല. പക്ഷേ നിസ്കരിക്കത്തില്ല തലയിൽ തുണി ഇല്ല ഇതാണ് പറഞ്ഞുകൊണ്ട് നടക്കാൻ പറ്റിയ ഏക ന്യായം . എന്നാൽ അദ്ദേഹത്തിന്റെ പെങ്ങളോ തള്ളയോ നിസ്കരിക്കില്ല ഓതില്ല തലയിൽ തുണി ഇടില്ല ഒന്നും ചെയ്യാറില്ല പക്ഷേ ചെയ്യുന്ന നമുക്ക് തന്നെയാണ് അന്നും . ഇന്നും. എന്നും കുറ്റവും .കുറവുകളും . ഇടിയും ,അതുകൊണ്ട് എല്ലാം ഞാൻ നിർത്തി. ഇന്ന് ഞാൻ ഹാപ്പിയാണ്. മൂത്രമൊഴിച്ചകഴുകാത്ത ആളാണ് നമ്മളെ ഇത്രയും നാളും അടിയും . ഇടിയും . തൊഴിയും തന്ന് മതത്തിന്റെ പേരിൽശിക്ഷിച്ചത്.

  • @NoReligion6436
    @NoReligion6436 Před 4 měsíci +20

    Followers 2,00,000 ത്തിലേക്ക് ❤🎉

  • @ULRCTVMalayalamGlobal
    @ULRCTVMalayalamGlobal Před měsícem +5

    Universal Love, Universal Peace, Universal Friendship, Universal Prosperity and Universal God...

  • @renjithravi6065
    @renjithravi6065 Před 4 měsíci +16

    ആ പയ്യാൻ വിളിച്ചു ഒരു അഭിമുഖം നടത്തിയാൽ മതി എല്ലാവർക്കും ......😂😂😂😂

  • @shajikumaran1766
    @shajikumaran1766 Před 4 měsíci +63

    ബാസിൽ പറയുന്നത്‌ മുഴുവൻ നുണയാണു. നുണയിലാണു ഇസ്ലാം ഈ കാലത്ത്‌ നിലനിൽക്കുന്നത്‌.

    • @mmnissar786
      @mmnissar786 Před 4 měsíci

      വളരെ സത്യ സന്തമാണ് മറ്റ് മരങ്ങൾ അല്ലേ ഇസ്ലാം വിരോധി... 😜

    • @dtrader9266
      @dtrader9266 Před měsícem +2

      എല്ലാ കാലത്തും

    • @abhilashsr576
      @abhilashsr576 Před měsícem

      മറ്റ് മതങ്ങളോ ? അവയുടെ അടിസ്ഥാനം ശരി മാത്രമാണോ ?

  • @mathewkpv
    @mathewkpv Před měsícem +9

    1:59:30 മറ്റ് മനുഷ്യരെ അടിമയാക്കാന്‍ അനുവദിക്കുന്ന ദൈവം മണുകൊണാഞ്ചല്‍ അല്ല, അത് സാത്താനാണ്. ആ ദൈവത്തില്‍ നന്മയുമില്ല, നീതിയുമില്ല, കരുണയുമില്ല. ആ ദൈവം മനുഷ്യരെ വഴിതെറ്റിക്കുകയാണ്. ഖുറാന്‍ തന്നെ ഈ കാര്യം വളരെ വ്യക്തമായി പറയുന്നുണ്ട്, അളളാ വഴിതെറ്റിച്ചാലല്ലാതെ ഒരു മനുഷ്യന്‍ വഴിതെറ്റില്ലെന്ന്. അങ്ങനെ അള്ളാ വഴിതെറ്റിച്ചവരാണ് മുസ്ലീങ്ങള്‍.

  • @umavarmavk6506
    @umavarmavk6506 Před 2 dny

    Thanks,Arif, എന്തെല്ലാം അറിവുകൾ കുട്ടികൾക്ക് കൊടുക്കാം.ഒട്ടും ആവശ്യമില്ലാത്ത കാര്യം.എന്തായാലും മര്യാദക്ക് ജീവിച്ചാൽ മതി.

  • @shajikumaran1766
    @shajikumaran1766 Před 4 měsíci +26

    ടി കെ എം എഞ്ചിനീയറിംഗ്‌ കോളേജ്‌ മുസ്ലീം മാനേജ്മെന്റിന്റെ കീഴിലാണു.

    • @mathewkpv
      @mathewkpv Před měsícem +3

      ഇത്രക്ക് അധഃപതിച്ചോ ആ സ്ഥാപനം?

    • @freespirithermit
      @freespirithermit Před měsícem +3

      fees koduth padikkunnavaril mattu madhakaar undallo.... apo avarde cash venam

  • @jalebibai4960
    @jalebibai4960 Před 4 měsíci +14

    I'm Indian from North, did you have English channel also, thanks sir

  • @BalanKC-oj4of
    @BalanKC-oj4of Před 21 dnem +2

    ആരിഫ്ന്റെ സ്ഥിരം സ്രോതാവാണ് ഞാൻ.. Basil നെ വെച്ചു കൊണ്ടുള്ള ഈ വീഡിയോവോളം ഫലപ്രദമായ മറ്റ് ഒന്ന് ഉണ്ടോ.... 👌

  • @rajeshtr1234
    @rajeshtr1234 Před 26 dny +4

    Thanks

  • @presannan5370
    @presannan5370 Před měsícem +5

    സൗദി അറേബ്യയിൽ അടുത്ത കാലംവരെ കൈവെട്ട് ഉണ്ടായിരുന്നു. പിന്നീട് അത് 50000 റിയാലിന് മുകളിലുള്ള മോഷണങ്ങൾക് മാത്രമാക്കി, ഇപ്പോൾ ഇല്ല.

  • @Vibgior10
    @Vibgior10 Před 4 měsíci +15

    ഇസ്ലാം അടിമത്തത്തെ പ്രോത്സാഹിപ്പിച്ചു.

  • @abhilashnair1925
    @abhilashnair1925 Před měsícem +3

    Well said Arif Sir. E sathyangal ellam purath konduvaran ulla changootam 🙏👍👍 you are great

  • @ntsagamer
    @ntsagamer Před 4 měsíci +3

    Arif bro your words are on the point

  • @sreeharic5018
    @sreeharic5018 Před 4 měsíci +2

    What ever happened plz dont stop u r work.U r a hope .keep continue small contribution from every one will lead to big change in future...

  • @truelove4230
    @truelove4230 Před 4 měsíci +9

    Arif really love you for the clear explanation.
    Whom Basil talking to ?
    Is he talking to students?

  • @alexcleetus6771
    @alexcleetus6771 Před 4 měsíci +4

    Good morning Dr Arif Hussain

  • @user-sd2gv1hj7r
    @user-sd2gv1hj7r Před 27 dny +1

    ശെരിക്കും പറഞ്ഞാൽ പുരുഷന്മാരെ ആകർഷിക്കുന്ന ഒരു മതം 😋😋എന്തൊക്കെ ഓഫറുകളാണ് 🥰🥰😋😋 ഇങ്ങനത്തെ രോമാഞ്ചിഫിക്കേഷൻ കേട്ടാൽ ആരാ പോകാത്തത് 😇😇

    • @snarayan8155
      @snarayan8155 Před 15 dny

      That's how people were encouraged to fight . Money n girl

  • @SreeniVasan-sm2rt
    @SreeniVasan-sm2rt Před měsícem +4

    പെരുകാതിരിക്കാൻ ഉള്ള നിയമ നടപടികൾ സ്വീകരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു

  • @prasadpr9739
    @prasadpr9739 Před 17 dny +1

    'അലെെഹിവ ശല്ല്യം'.. അത് ഒരു ഒന്നൊന്നര ആയിപ്പോയി... 👌👌🤣🤣🤣🤣🤣🤣🤣🤣

  • @NolanGreyson
    @NolanGreyson Před 4 měsíci +4

    You deserve bigger audience, translate in Hindi and English

  • @moideenvallooran2535
    @moideenvallooran2535 Před 25 dny +3

    ഇ കേൾക്കാൻ വന്നിരിക്കുന്ന കുട്ടികൾ ഇതു കേട്ടിരുന്നു എങ്കിൽ

  • @TheSayKular
    @TheSayKular Před 4 měsíci +22

    Arif,
    Rebecca's video is only 16K views. 🛑
    Please consider a "review", to explain key points in Malayalam for our viewers. 🛑🛑🛑🛑🛑

  • @00badsha
    @00badsha Před 3 měsíci

    Thanks Arif Bhaiii

  • @jkrishnar
    @jkrishnar Před měsícem +1

    Hats off bro. Mathatthinu atheethamaaya oru manushya raashi undaavattey

  • @abduabdu-rb5fk
    @abduabdu-rb5fk Před 4 měsíci +10

    അരിയെത്ര പയർ അഞ്ഞാഴി 😂😂😂

  • @bijlikumar123
    @bijlikumar123 Před 3 dny

    നമ്മുടെ ജീവിതത്തിന്റെ purpose പല പല നിക്കാഹ് ചെയ്യുക എന്നതാണ് .
    പിന്നെ ഹൂറികളും , മദ്യപ്പുഴയും , മീനിന്റെ കരൾ പൊരിച്ചത് etc. etc. ....
    .

  • @SmilingHockey-ej2dy
    @SmilingHockey-ej2dy Před 22 dny +1

    sir You are great ❤️❤️❤️❤️❤️❤️❤️❤️

  • @artapart9708
    @artapart9708 Před měsícem +6

    ബാസിൽ മണ്ടൻ ആണെന് മനസിലായി....

  • @moideenvallooran2535
    @moideenvallooran2535 Před 25 dny +2

    പരിമിത മായ യുക്തിയോ അല്ലാഹുവിനേക്കാൾ വിവരം യുക്തി ഇപ്പോൾ മനുഷ്യർക്ക്‌ ഉണ്ട്

  • @rosammarosamma7256
    @rosammarosamma7256 Před 4 měsíci +6

    . മഹാ പണ്ഡിതൻ എം.എം അക്ബറിന്റെ ഇന്നത്തെ അവസ്ഥ ബാസിൽ അറിഞ്ഞില്ലെന്നുണ്ടോ?

  • @kpkunhikannan7549
    @kpkunhikannan7549 Před 4 měsíci +5

    സൗദിയിൽ ജോലി ചെയ്തവർക്കറിയാം അറബി മൊതലാളി എങ്ങിനെയാണ് തന്റെ വേലക്കാരോട് ( ഇന്ത്യ പാക് ബംഗ്ലദേശ് കാർ )പെരുമാറിയതെന്നറിയാം

  • @mathewkpv
    @mathewkpv Před měsícem +4

    at 39:41 ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നത് ബാസിത് മുമ്പ് പറഞ്ഞത് തിരുത്തുന്നതാണ്. മതം യുക്തിക്ക് വഴങ്ങുന്നതാണ്, യുക്തിപൂര്‍വ്വം മനസ്സിലാക്കേണ്ടതാണ് എന്ന് ഇതേ വീഡിയോയില്‍ ബാസിത് മുമ്പ് പറഞ്ഞിട്ടുണ്ട്. ഈയൊരു പോയിന്‍റില്‍ മതത്തിലെ പല കാര്യങ്ങളും യുക്തിക്ക് വഴങ്ങില്ലെന്നും മതപറയുന്നത് ശരിയാണോ തെറ്റാണോ എന്ന് ചിന്തിക്കാതെ പൂര്‍ണ്ണമായി അനുസരിക്കുക മാത്രമാണ് വേണ്ടതെന്നും പറയുന്നു. അതായത് ബാസിത് തന്നെ കോണ്‍ട്രഡിക്ടറിയായി സംസാരിക്കുന്നു.

  • @shajikv8503
    @shajikv8503 Před 2 dny

    ആരിഫ് സാർ great

  • @SmilingHockey-ej2dy
    @SmilingHockey-ej2dy Před 22 dny +1

    ശരിയാണ് - നല്ല കൊള്ളക്കാരനാണ് -

  • @jyouthfulness2456
    @jyouthfulness2456 Před 4 měsíci +6

    എൻ്റെ അടിസ്ഥാന പ്രശ്നം സ്വന്തം ശരീരത്തിൻ്റെ സംരക്ഷണം (ഭക്ഷണം, വീട്, വാഹനം, യന്ത്രങ്ങൾ എന്നിവയുടെ സഹായം) ശരീരത്തിലെ വികാരങ്ങളുടെ തൃപ്തിപ്പെടുത്തൽ (സ്നേഹം, കാമം, സങ്കടം, ദേഷ്യം etc.) സാമൂഹിക തൃപ്തി എന്നിവയാണ്.

  • @karthikas7642
    @karthikas7642 Před 19 dny +1

    The prospect of these young blank faces is scary.. The one who questions back raises a beacon of hope

  • @abhilashnair1925
    @abhilashnair1925 Před měsícem +1

    Arif bro ur great ❤

  • @vijayvijayan4635
    @vijayvijayan4635 Před 4 měsíci +7

    ഇവിടെയും പെണ്ണ് പിടി തന്നെ.അന്യമാസ്തര😄😄

  • @doorcloser1
    @doorcloser1 Před měsícem +1

    You are a genuines

  • @smithageorge1229
    @smithageorge1229 Před 4 měsíci +14

    (നബിയേ) എന്‍റെ അടിയാന്‍മാര്‍ എന്നെപ്പറ്റി നിന്നോട് ചോദിച്ചാല്‍, നിശ്ചയമായും ഞാന്‍ സമീപസ്ഥനാകുന്നു (എന്നു പറയുക). എന്നെ വിളി (ച്ചു പ്രാര്‍ത്ഥി) ച്ചാല്‍ ഞാന്‍ വിളി (ച്ചു പ്രാര്‍ത്ഥി) ക്കുന്നവന്‍റെ വിളിക്ക് ഉത്തരം നല്‍കുന്നതാണ്. എന്നാല്‍, അവര്‍ എനിക്ക് [എന്‍റെ വിളിക്ക്] ഉത്തരം ചെയ്യുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്തുകൊള്ളട്ടെ; അവര്‍ നേര്‍വഴി പ്രാപിച്ചേക്കുന്നതാണ്.(അൽ ബഖ്‌റ 2:186)

    • @pradeeppradeep9193
      @pradeeppradeep9193 Před 4 měsíci +1

      എന്തിനാണ് ബ്രാക്കറ്റുകൾ

    • @smithageorge1229
      @smithageorge1229 Před 4 měsíci

      @@pradeeppradeep9193 ഇത് കോപ്പി പേസ്റ്റ് ആണ് from തഫ്സീർ അമാനി 😊

    • @nishadbabu5249
      @nishadbabu5249 Před 4 měsíci +12

      അങ്ങനെ നേർവഴി പ്രാപിച്ചാൽ 72 ഹൂർലീങ്ങൾ, പളുങ്കു പോലുള്ള ആൺകുട്ടികൾ, മദ്യം (ആൾക്കഹോൾ ഇല്ലാത്തത്), ആവശ്യത്തിന് സുഭിക്ഷ ഭക്ഷണം.
      Note: offer exclusively only for men.

  • @RafiTAMod
    @RafiTAMod Před 4 měsíci +3

    Basil പറഞ്ഞത് അനുസരിച്ച് ഇസ്ലാമിൽ വ്യഭിചാരം പ്രശ്നമില്ല. നാലാൾ കാണുന്ന വിധത്തിൽ ഉള്ള വ്യഭിചാരം മാത്രമാണ് ശിക്ഷാർഹം...

  • @user-yi8rq5cd2l
    @user-yi8rq5cd2l Před 4 měsíci +3

    പ്രതാപൻ MP പറഞ്ഞത് ആരിഫ് കേട്ടോ . എങ്കിൽ ഒരു മറുപടി കൊടുക്കുക.

  • @Tothoabcd
    @Tothoabcd Před měsícem +2

    കൊള്ളക്കാരാൻ മതം ഉണ്ടാക്കുന്നു സമൂഹത്തിന് വേണ്ടി
    strong നിയമങ്ങൾ ഉണ്ടാക്കുന്നു
    Full comedy😂😂😂
    Full വെളുപ്പിക്കൽ by ബാസിൽ
    പിന്നെ ചെറിയ ഒരു 😢വെറും Capital punishment "Simple"

  • @bjk5983
    @bjk5983 Před 4 měsíci +29

    മതം ഉള്ളതുകൊണ്ടുള്ള ഏറ്റവും വലിയ ഗുണം മതേതരത്വം പറയാം എന്നുള്ളതാണ് 🤣

    • @TheSayKular
      @TheSayKular Před 4 měsíci +1

      Correct 👍👍👍
      മതം ഏതായാലും, മനുഷ്യന് പുരോഗമന മതേതരത്വക്കാർ വേണ്ട.

  • @DileepKumar-hh5fz
    @DileepKumar-hh5fz Před měsícem +2

    Arif sir 🙏❤️

  • @aj22222
    @aj22222 Před 2 měsíci +2

    Arif sir❤

  • @nikhilmon-d3p
    @nikhilmon-d3p Před 4 dny

    Arif ൻ്റെ video കാണാൻ എന്തോ നല്ല രസമുണ്ട്

  • @truelove4230
    @truelove4230 Před 4 měsíci +8

    Ha ha ha…. This Basil is lying

  • @Democrazee
    @Democrazee Před 4 měsíci +3

    That boy who asked those questions must have felt like that circle which goes round and round when the web page buffers

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Před měsícem +2

    നാദിയ മുറാദ് എന്ന പുസ്തകം ഞാൻ വായിച്ചു , മുസ്‌ലിങ്ങൾ മുസ്‌ലിങ്ങളോട് ചെയ്യുന്ന അതി ക്രൂരത അതിൽ കാണാം ,

  • @keralavibes1977
    @keralavibes1977 Před 12 dny

    താങ്കളുടെ നിലപാടുകളോട് യോജിക്കുന്നു അത് തീർച്ചയായും ഇസ്ലാം വിമർശനത്തിൻ്റെ പേരില്ല സ്വതന്ത്ര ചിന്താഗതിയുടെ പേരിലാണ്, മനുഷ്യൻ എന്ന സ്പീഷീസ് അതിൻ്റെ പുരോഗതിയും,അഭിവൃദ്ധിയും,നന്മയും മാത്രം ലക്ഷ്യം ആവുകയും ചെയ്യുന്ന ഒരു മനോഭാവം, സകല മനുഷ്യരിലും ഉണ്ടാക്കാനായാൽ വിജയിച്ചു. നമുക്ക് മാനവരാശിയുടെ അതിജീവത്തിന്,നിലനില്പിന്,ഉതകുന്ന നിരവധി ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം കണ്ടെത്തനുണ്ടെന്നിരിക്കെ, ബുദ്ധിയെ പണിയെടുപ്പിക്കാൻ ഒരു പാട് മേഖലകൾ ഉണ്ടെന്നിരിക്കെ നമ്മൾ ഏഷ്യക്കാർ ഹിന്ദുവും,മുസ്ലിമും,ക്രിസ്ത്യാനിയും, ബുദ്ധനും, ജൈനനും,സിക്കും എല്ലാം ആയി ഭൂമിയിലെ വിലപ്പെട്ടതും,താരതമ്യേന ക്ഷണികവും ആയ സമയം വെറുതെ കളയുന്നു. തെളിവില്ലാത്ത, ഉറപ്പില്ലാത്ത സങ്കൽപ്പ വാഗ്ദത്ത സ്വർഗീയ ലോകത്തിൽ വിശ്വസിക്കുന്നതിലും നല്ലത്, അത് എത്രയും പെട്ടന്ന് ഈ ഭൂമിയിൽ പ്രാവർത്തികമാക്കാൻ സാധിച്ചാൽ അതാണ് കൂടുതൽ വേഗത്തിൽ നമുക്ക് നേടാൻ കഴിയുന്ന കാര്യം എന്ന് തോന്നുന്നു.....

  • @rsasidharan2843
    @rsasidharan2843 Před 23 dny

    Shareeram evide kalanjittalle,melotu pokunnathu.hurikale enthu cheyyana?Kallu engane kudikkum?

  • @mohammedalichannanath7447
    @mohammedalichannanath7447 Před měsícem +7

    കൊള്ളയും കൊലയും അടിമ ഭോഗം കച്ചവടം ബലാത്സംഗം സർവത്ര വൃത്തികേടു കളുകളും ക്രൂരതയും മൃഗയവും ചെയ്തവനെ വെളുപ്പിക്കാൻ പെടുന്ന പാടു കഷ്ട്ടം🤣🤣

  • @georgepeappathi2013
    @georgepeappathi2013 Před 7 dny +1

    👍👍👌👌

  • @kennymichael542
    @kennymichael542 Před 4 měsíci +4

    Arif bro, Ee video il parayunna oru karyathine kurich kooduthal information kittiyal upakaramayirunnu. Bro paranju Quranil engane parayunnund enn: Quranil enthukond rand deivangal ella enn parayunnund enn. Athinte referance taramo?

    • @ArifHussainTheruvath
      @ArifHussainTheruvath  Před 4 měsíci +9

      അല്ലാഹു ആരെയും പുത്രനാക്കി വെച്ചിട്ടില്ല. അവനോടൊപ്പം വേറെ ദൈവമില്ല. ഉണ്ടായിരുന്നെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയിക്കളയുമായിരുന്നു. അവര്‍ പരസ്പരം കീഴ്പെടുത്തുമായിരുന്നു. അവര്‍ പറഞ്ഞുപരത്തുന്നതില്‍നിന്നെല്ലാം എത്രയോ പരിശുദ്ധനാണ് അല്ലാഹു.
      quran.com/en/al-muminun/91

    • @kennymichael542
      @kennymichael542 Před 4 měsíci +3

      @@ArifHussainTheruvath Tnx a lot Arif bro

  • @johnkuriakose4765
    @johnkuriakose4765 Před měsícem +3

    ഇത്തരം സ്ഥാപനങ്ങളെ സമൂഹം താങ്ങി നിർത്തുന്നത് കഷ്ടം തന്നെ.

  • @graciouschirattolickal-8893

    അവന് വലം ഇടത്, ഇടം വലത്, ലക്കും വെളിവുമില്ല.😢

  • @lakshmanankomathmanalath
    @lakshmanankomathmanalath Před 4 měsíci +1

    😊👍

  • @sanishelectronicsservice5992
    @sanishelectronicsservice5992 Před měsícem +1

    കലക്കി

  • @user-ei3ul3bn9b
    @user-ei3ul3bn9b Před 4 měsíci +1

    👍🏻

  • @unni7296
    @unni7296 Před měsícem +2

    പാവം അഫ്ഗാനിസ്ഥാനിൽ ജനിക്കണ്ട പയ്യൻ ആയിരുന്നു എങ്ങനെയോ കേരളത്തിൽ ജനിച്ചു പോയി

  • @user-gr8gm2tj7e
    @user-gr8gm2tj7e Před 4 měsíci +18

    ഖുറൈശി ദൈവത്തിൻ്റെ ഫോസിൽ അള്ളാഹു എന്ന ദൈവത്തിൻ്റെ ഉച്ചാരണത്തിൽ തന്നെയുണ്ട്. അൽ ഇലാഹ് എന്ന് വിളിച്ചിരുന്നത് ലോപിച്ചാണ് അല്ലാഹു ആയത്. മുഹമ്മദ് കുട്ടി മമ്മുട്ടി ആയപോലെ.
    ഇപ്പോഴും അല്ലാഹു എന്ന് എഴുതുന്നത് അല്ലാഹു എന്ന അറബി അക്ഷരം ഉപയോഗിച്ചാണ് വായിക്കുന്നത് അള്ളാഹു എന്നും. പരനാറിയും പരമ ചെറ്റയുമായ അല്ലാഹു.

    • @JJBuilders-pw2hy
      @JJBuilders-pw2hy Před 4 měsíci

      ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും യാതൊരു നാണവും ഉളുപ്പും ഇല്ലാതെ അടിമത്വത്തെയും വധശിക്ഷയെയും ഇതുപോലെ ന്യായികരിക്കുന്ന ഇവനെപോലുള്ള ജിഹാദികളാണ് ഇന്നത്തെ ലോകത്തിന് ഏറ്റവും അപകടകാരി. ഇവിടെ 18 വയസിനു മുൻപുള്ള മതപഠനം നിരോധിക്കണം

    • @TheSayKular
      @TheSayKular Před 4 měsíci +1

      Al-Lah
      Lah = Moon
      Al = ശ്രീ / God / (The)
      Al-Lah = God Moon / The Moon

  • @Ummalu_kolusu
    @Ummalu_kolusu Před 2 měsíci +5

    ഭിന്നിപ്പിച്ചു ഭരിക്കുക
    അതുപോലെ
    ഭയപ്പെടുത്തിജീവിപ്പിക്കുക.An idea can change your life

  • @ksimongeorge5020
    @ksimongeorge5020 Před 4 měsíci +1

    👍💪

  • @rajeshk3203
    @rajeshk3203 Před 4 měsíci +1

  • @vigneshkumar3691
    @vigneshkumar3691 Před 4 měsíci +6

    🥰🎉🎉🎉🎉

  • @balachandrabhat5816
    @balachandrabhat5816 Před měsícem +2

    ബംഗ്ളാദേശ് വിമോചനത്തിൽ പിടിയിലായ90000 പട്ടാളക്കാരെ വിട്ടു കൊടുത്തില്ലെ..പാക്കിസ്ഥാൻ ചെയ്യുമായിരുന്നൊ

  • @BijukPeter
    @BijukPeter Před 4 měsíci +4

    Sir Quality ulla al കർത്താവായ യേശുക്രിതുവാണ് 🙏🏽🙏🏽

    • @kannas-vv9cj
      @kannas-vv9cj Před 28 dny

      😂😂😂 രവിചന്ദ്രൻ എന്നോരു ആളെ അറിയില്ലേ...

  • @ntsagamer
    @ntsagamer Před 4 měsíci +2

    2:06:13 shorts aki idu

  • @jacob4114
    @jacob4114 Před 4 měsíci +30

    ഈ ബാസിൽ ഇസ്ലാമിൽ നിൽക്കുന്നതാണ് നല്ലതു. അവൻ ഇസ്ലാമിൽ നിന്ന് വെളിയിൽ വന്നാൽ അന്ന് അവന്റെ ഉമ്മ എയർ ആകും കൂടെ പെങ്ങളും.
    കൊച്ചൻ ഒരു വിധത്തിൽ പിടിച്ചു നിൽക്കുകയാണ്. ഇത്ര പ്രശനം വരാൻ ഈ ബാസിലിന്റെ ഉമ്മ സിൽക്ക് സ്‌മിതയോ മറ്റോ ആണോ?

    • @caffeinated.
      @caffeinated. Před 4 měsíci +4

      നിങ്ങൾ അയാളുടെ സ്റ്റാൻഡേർഡിലേക്ക് തരം താഴരുത്...

  • @IrshadIzaanbathool
    @IrshadIzaanbathool Před 20 dny

    Nanmayum madhavum thirichariyatha arif pottan......madham avante sritavinodulla viswasamanu.athinal aradhanayum nadathunnu.ath paralokha jeevitham agrahichanu.nanma ennal nam mattullavarod kanikunna nalla swabhavathe yum sahayatheyum soojipikunnu.

  • @asnahadi6007
    @asnahadi6007 Před 4 měsíci +4

    ഇസ് ലാം തന്നെ പെരും നുണയുടെ കുമ്പാരം ആണ്😅

  • @Democrazee
    @Democrazee Před 4 měsíci +1

    1:37:28 eh !!! 😮

  • @Anand-dx9kn
    @Anand-dx9kn Před 28 dny

    @20:05 ഇതു തന്നെ ആണ് ശ്രീ നാരായണ ഗുരുവും പറഞ്ഞത്.