ജീവ പരിണാമം… മത ദൈവങ്ങളുടെ ശവപ്പറമ്പ് | Open forum on evolution | Chandrasekhar R | Krishna Prasad

Sdílet
Vložit
  • čas přidán 26. 02. 2024
  • ജീവ പരിണാമം… മത ദൈവങ്ങളുടെ ശവപ്പറമ്പ് | Open forum on evolution | Chandrasekhar R | Krishna Prasad | Jamshid K K (Moderator) | essentia24 | 2024 February 11 | Nayanar Academy Hall , Kannur
    Organised by esSENSE Global
    Editing: Sinto Thomas
    esSENSE Social media links:
    Facebook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

Komentáře • 156

  • @jijott8092
    @jijott8092 Před 3 měsíci +35

    ഈ കളിമണ്ണ് കുഴചെല്ലെ മനുഷ്യനെ ഉണ്ടാക്കിയത്. ഈ കളിമണ്ണ് രൂപപ്പെടാൻ എത്ര വർഷങ്ങൾ വേണമെന്ന് അറിയാമോ 😂😂😂.
    അതൊന്നും അറിയാത്ത ഒരു കാലഘട്ടത്തിൽ മനുഷ്യൻ ഉണ്ടാക്കിയ കഥകൾ ഇന്നും വിറ്റുപോകുന്നു എന്ന് മാത്രമല്ല ഇന്ന് ആളുകൾ കൂടുന്നു, ഒന്നും ചിന്തിക്കാതെ കൃപസനവും, പൊങ്കാലയും എല്ലാം ഭയങ്കര അഡിക്ഷൻ ഉണ്ടാകുന്നതു ഒരു സമൂഹത്തിന്റെ ദയനീയമായ തോൽവിയാണ്..

    • @sumijames2991
      @sumijames2991 Před 2 měsíci +1

      Chinthikkan polum kazhivillatha manushyar...

    • @user-uz8yr5dy8h
      @user-uz8yr5dy8h Před 2 měsíci

      ​@@sumijames2991എങ്കിൽ നീ പറ കലക്ക വെള്ളത്തിൽ ഇടിയച് ഏറ്റു എല്ലേ

    • @decemberdecember4401
      @decemberdecember4401 Před 2 měsíci

      കൃപ ആസനം അവിടെ ദൈവം ഉണ്ട് എന്ന് നിന്നോട് ആരു പറഞ്ഞു?? പൊങ്കാല യിൽ ദൈവം ഉണ്ട് എന്ന് ആരു പറഞ്ഞു?? അതൊക്കെ ഓരോ സ്പിരിറ്റ്‌ ആണ്... ഭൂമിയിൽ ചെറിയ കളി കളിക്കാൻ അറിയുന്ന ചെറിയ ചില സ്പിരിറ്റ്‌ കൾ... അത്ര മാത്രം..

    • @user-uz8yr5dy8h
      @user-uz8yr5dy8h Před 2 měsíci

      @@decemberdecember4401 യുക്തി വാദികൾ സ്പിരിറ്റഇനെ ഒക്കെ വിശ്വസിക്കുമോ.

    • @user-uz8yr5dy8h
      @user-uz8yr5dy8h Před 2 měsíci

      @@decemberdecember4401 അതിനു യുക്തിവാദികൾക്കു സ്പിരിറ്റിൽ ഒക്കെ വിശ്വാസം ഉണ്ടോ

  • @Faazthetruthseeker
    @Faazthetruthseeker Před 3 měsíci +39

    മനുഷ്യന് അറിവുണ്ടായിരുന്ന കാര്യങ്ങൾ മാത്രമാണ് മത ഗ്രന്ഥങ്ങളിലും പ്രധിബാധിച്ചിട്ടുള്ളത്. ശാസ്ത്രീയമായി ഒരുപാട് അറിവ് മനുഷ്യൻ നേടിയതിനു ശേഷം കണ്ടെത്തിയ ദിനോസറിന്റെ കാലഘട്ടവും ഫോസിലുകളും സൂര്യനും നക്ഷത്രങ്ങളും അതിന്റെ സഞ്ചാര പഥങ്ങളും മൈക്രോ ഓർഗാനിസങ്ങളും ബാക്റ്റീരിയ വൈറസ് ഇത് പോലെയുള്ള വസ്തുക്കളും ഇതിനെപ്പറ്റിയൊന്നും ഒരു മത ഗ്രന്ഥങ്ങളിലും പറയുന്നില്ല.പരിണാമ സിദ്ധാന്തം എടുത്താൽ മതങ്ങൾ കണ്ടം വഴി ഓടും .

    • @user-uz8yr5dy8h
      @user-uz8yr5dy8h Před 2 měsíci

      ഇല്ലnu ആര് പറഞ്ഞു മോൻ പോയി ഒന്ന് ബൈബിൾ full വായിക്കു. ഒരു ദിനോസറും ബാക്ടര്യയുഉം ഇതിനെക്കെ മനുഷ്യൻ തന്നെ പേര് ഇട്ടതല്ലേ. പിന്നെ ഡിനോസർ പരിണമിച്ചു ഉണ്ടായത് എല്ലേ ഇന്നത്തെ ഓന്ത്‌. അതെ കുരങ്ങന് മാത്രമേ പരിണാമം ഉള്ളോ. ചാവാലി പട്ടി എക്കെ എത്ര വർഷം ആയി ഭൂമിൽ ഉണ്ട്. പിന്നെ ഒരു എക കോശ ജിവി പരിണമിച്ചരിക്കും ആമ ഉണ്ടായതു അതു പരിണമിച്ചരിക്കും ആന ഉണ്ടായതു അതാതിയിതു എല്ലാത്തിനും ഒരു പൊതു purvikan ഒന്ന് പോ koyo

    • @user-uz8yr5dy8h
      @user-uz8yr5dy8h Před 2 měsíci +2

      👍

    • @user-uz8yr5dy8h
      @user-uz8yr5dy8h Před 2 měsíci

      അതെ ഈ ഡിന്നോസർ ചെറുതായി പരിണമിച്ചു എല്ലേ നമ്മൾ ഇന്ന് കാണുന്ന ഓന്ത് ഉണ്ടായതു 😅😂

    • @aneeshs1634
      @aneeshs1634 Před 2 měsíci

      ബൈബിൾ വായിക്കൂ സഹോദരാ ഈ ബൈബിളിൽ ഉള്ളതെല്ലാം ദൈവീകമാണണ് ഒരുതവണയെങ്കിലും വായിച്ചു നോക്ക്

    • @Faazthetruthseeker
      @Faazthetruthseeker Před 2 měsíci +1

      @@aneeshs1634 അതിന്‌ മുമ്പ് ഞാൻ മുകളിൽ എഴുതിയത് ഒന്ന് വായിച്ചു നോക്ക് സഹോദരാ 🤣🤣

  • @00badsha
    @00badsha Před 3 měsíci

    Thanks for sharing

  • @WestendProductionandMarketing

    BRILLIANT AND KNOWLDEGFUL GUYS..SUPERB..GOOD SUBJECT

  • @joshymathew2253
    @joshymathew2253 Před 3 měsíci +1

    Very good

    • @user-uz8yr5dy8h
      @user-uz8yr5dy8h Před 2 měsíci

      അതെ ഈ ഡിന്നോസർ ചെറുതായി പരിണമിച്ചു എല്ലേ നമ്മൾ ഇന്ന് കാണുന്ന ഓന്ത് ഉണ്ടായതു 😅😂

  • @atheistgk7713
    @atheistgk7713 Před 3 měsíci +3

    First massage 🎉

  • @sajanpaul7008
    @sajanpaul7008 Před 3 měsíci +11

    ആരൊക്കെ എന്തൊക്കെ ക്ലാസ്സ് എടുത്താലും ഇന്ത്യ ഒഴിച്ച് മറ്റു പല രാജ്യങ്ങൾ ഒക്കെ സയൻസിന്റെ പാതയിലേക്ക് തിരിച്ചുവരവ് നടത്തുകയാണ് .പക്ഷേ ഇന്ത്യയിൽ ഗോത്ര കാലഘട്ടത്തിലേക്ക് പ്രകാശ വേഗതയിലാണ് സഞ്ചരിക്കുന്നത് .രാജ്യം ഭരിക്കുന്നവർ തന്നെ പ്രോത്സാഹനം കൊടുക്കുമ്പോൾ സാധാരണ മനുഷ്യർ നോക്കുകുത്തികൾ ആവുകയല്ലാതെ എന്ത് ചെയ്യാൻ

    • @newdel2380
      @newdel2380 Před 3 měsíci

      അതെ മദ്രസ സപ്പോർട്ടിങ് പൊളിറ്റിക്സ്

    • @user-rt1fn3ry4e
      @user-rt1fn3ry4e Před 2 měsíci

      മറിയെടെ പൂറ്റില് ജാബിരിൽ ഊതി യേശു ഉണ്ടായതു മാറുവോ 🫦

    • @user-uz8yr5dy8h
      @user-uz8yr5dy8h Před 2 měsíci

      Ivf ഇൽ ഉടെ ഉണ്ടാകുന്ന കുഞ്ഞു ഇന്ന് ഇല്ലേ. അതുകൊണ്ട് അതിന്റെ വളർത്തു പിതാവ് തന്ത അല്ല എന്ന് എങനെ പറയാൻ കഴിയും. ഇതും ഒരു കർമം ആണ് ഹേ. ബെന്യാമിൻ ആടുജീവിതത്തിൽ പറഞ്ഞിട്ടുണ്ട്. നമ്മൾ ജീവിതത്തിൽ അനുഭവിക്കാത്തത് നമ്മൾക് ഒരു കെട്ടു കഥ ആണ്.

  • @benz823
    @benz823 Před 3 měsíci

    👍❤👌

  • @sobha1840
    @sobha1840 Před 3 měsíci

    👍❤💐

  • @AboobakkerUdyawa
    @AboobakkerUdyawa Před měsícem

  • @WestendProductionandMarketing
    @WestendProductionandMarketing Před 3 měsíci +3

    JAMSHID IS A COOL AND PRESENT MODERATOR..GOOD

  • @jamespfrancis776
    @jamespfrancis776 Před 3 měsíci

    👍❤🌷👍

  • @newonevids7238
    @newonevids7238 Před 3 měsíci

    ഈ ചർച്ചയിൽ ഷാരോൺ വന്നില്ലേ ? Waiting for his presentation ..

  • @sujeshchandran9143
    @sujeshchandran9143 Před 2 měsíci

    KP please present a short video on latest study 50,000 years of evolutionary history of India: insight from ~2700 whole genome sequencing feb 17 2024 ( I think not yet peer reviewed)

  • @infinitegrace506
    @infinitegrace506 Před 3 měsíci +3

    നല്ലൊരു ചോദ്യം, അത് mate selection (18:40 ) സംബന്ധിച്ചുള്ളതായിരുന്നു.
    സ്വന്തമായി ചിന്തിക്കുമ്പോൾ ചോദ്യങ്ങൾ ഉണ്ടാകും.
    സാമാന്യ ജനത്തിന് വേണ്ടി വിശദീകരണം കുറച്ചുകൂടി ലളിതമാക്കിയാൽ മാത്രമേ കൂടുതൽ ചോദ്യങ്ങൾ വരൂ. ചിന്തകൾ പ്രോത്സാഹിക്കപ്പെടട്ടെ 👍

    • @user-uz8yr5dy8h
      @user-uz8yr5dy8h Před 2 měsíci +1

      അതെ ഈ ഡിന്നോസർ ചെറുതായി പരിണമിച്ചു എല്ലേ നമ്മൾ ഇന്ന് കാണുന്ന ഓന്ത് ഉണ്ടായതു 😅😂

    • @infinitegrace506
      @infinitegrace506 Před 2 měsíci +1

      കടന്നു ചിന്തിക്കല്ലേ 😂😀

    • @user-uz8yr5dy8h
      @user-uz8yr5dy8h Před 2 měsíci +1

      @@infinitegrace506 ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തം ഉണ്ട് 🤔🤗

    • @user-uz8yr5dy8h
      @user-uz8yr5dy8h Před 2 měsíci

      @@infinitegrace506 ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തം ഉണ്ട്. യുക്തി ബോധം എന്നത് തന്നെ കടന്ന് ചിന്തിക്കൽ എല്ലേ?

    • @infinitegrace506
      @infinitegrace506 Před 2 měsíci +1

      @@user-uz8yr5dy8h
      ചിന്തിച്ചു തന്നെ വേണം വിലയിരുത്താൻ. കേൾക്കുന്നത് ഒന്നും കണ്ണും പൂട്ടി ശരി വക്കണം എന്നില്ല, സയൻസ് ആയാലും അങ്ങനെ തന്നെ,
      ചോദ്യം ചെയ്യപ്പെടാൻ പാടില്ല എന്ന് real സയൻസ് പറയില്ല. ഇന്നത്തെ ഉത്തരം നാളയും ശരിയായിരിക്കും എന്നും കരുതേണ്ട.

  • @sreedharana1675
    @sreedharana1675 Před 3 měsíci +7

    അങ്ങനെയെങ്കിൽ നമുക്ക് ഒരു പരിണാമ മതം ഉണ്ടാക്കാം....പരിണാമം അതിലെ ദൈവം....
    ചുമ്മാ കിടക്കട്ടെന്നേ....😀

    • @harikk1490
      @harikk1490 Před 3 měsíci

      മതവും ശാസ്ത്രവും യോജിക്കില്ല

    • @andrewsdc
      @andrewsdc Před 3 měsíci

      മതം (മാറാത്ത അഭിപ്രായം ) ആയിരുന്നു സയൻസ് എങ്കിൽ ഒരിക്കലും അത് വളരില്ല..

  • @vjdcricket
    @vjdcricket Před 2 měsíci +1

    കഴിഞ്ഞ ദിവസം എൻ്റെ ഒരു കമൻ്റിനു താഴെ ഒരു സ്ത്രീ എഴുതി "ഡാർവിൻ കുഞ്ഞേ കുരങ്ങനിൽ നിന്നും നീ ഉണ്ടായിട്ട്, കുരങ്ങൾ വീണ്ടും അവിടെ തന്നെ ഉണ്ടല്ലോ " എന്ന്😅
    ഞാൻ പ്രൊ. രവിചന്ദ്രൻ്റെ ഒരു വീഡിയോവിൻ്റെ ലിങ്ക് അയച്ചുകൊടുത്തു.

    • @user-uz8yr5dy8h
      @user-uz8yr5dy8h Před 2 měsíci +1

      രവി പറഞ്ഞ micheal ഇന്റെ സുവിശേഷം ഒന്ന് കാണിക്കാമോ

  • @indv6616
    @indv6616 Před 3 měsíci

    32:33 sapiens

  • @stranger69pereira
    @stranger69pereira Před 3 měsíci +2

    @Chandra Shekar Bro. @KP Bro
    @Dear Essence Team
    *നിരീശ്വരവാദികൾ ഇനിയൊരു 20 വർഷം എങ്കിലും ദൈവം ഇല്ല എന്ന് പറഞ്ഞുകൊണ്ടിരിക്കും 😉😉😊😊 ദയവുചെയ്ത് അങ്ങനെ പറയരുത് ❌❌❌ദൈവത്തിന് പ്രസക്തിയില്ല എന്ന് പറയുക കാരണം മതപ്രചോദിതമായും അല്ലാതെയും നിരപരാധികൾ കൊല്ലപ്പെടുമ്പോൾ കുഞ്ഞുങ്ങൾ കൊല്ലപ്പെടുമ്പോൾ സർവ്വശക്ത കഴിവ് കെട്ട കോമാളികൾക് 🤡🤡 തടയാൻ കഴിയുന്നില്ല* ✖️✖️

  • @kesavadas5502
    @kesavadas5502 Před 3 měsíci +1

    ദൈവത്തിന്റെ ഒരു പേര് പരിണാമം എന്ന് ആണ്

  • @siddus3
    @siddus3 Před 3 měsíci

    Life evolution is the graveyard of religious gods

  • @shantofrancis2742
    @shantofrancis2742 Před 2 měsíci

    100%correct,but what we can do,we are in a social mesh...like animal in in Zoo...😂😂😂

  • @PolappanmalayalamCommedy
    @PolappanmalayalamCommedy Před měsícem

    പ്രാചീന മനുഷ്യന് മതം സൃഷ്ടിക്കാൻ കഴിഞ്ഞെങ്കിൽ ആധുനിക മനുഷ്യൻ അതിലും സൂപ്പർ മതം സൃഷ്ടിക്കുമായിരുന്നു. പരിണാമം അവിടെ വരണ്ടേ?
    ദൈവം എന്നത് ശാസ്ത്രീയമായ സത്യമാണ്.
    വിശ്വകർമ്മ ചൈതന്യം ട്രസ്റ്റ്

  • @k.v.thomas287
    @k.v.thomas287 Před 3 měsíci +1

    ചിരoജീവി ദൈവത്തിനു ബോറടിക്കാതെ
    ഇരിക്കാൻ നിർമാണം തുടങ്ങി, തുടർന്നു
    കൊണ്ടേ ഇരിക്കും

    • @user-uz8yr5dy8h
      @user-uz8yr5dy8h Před 2 měsíci

      അതെ ഈ ഡിന്നോസർ ചെറുതായി പരിണമിച്ചു എല്ലേ നമ്മൾ ഇന്ന് കാണുന്ന ഓന്ത് ഉണ്ടായതു 😅😂

  • @thaha7959
    @thaha7959 Před 3 měsíci +4

    അതിന് ഈ പരിണാമത്തിനു വല്ല ശരിയായ തെളിവും ഉണ്ടോ ഇല്ലാ,വെറും ഊഹം അല്ലേ,,നിങ്ങൾ പറയുന്ന ഒര് തെളിവാണ് ഫോസിൽ, പ്ര ജീവിയുടെ ഫോസിൽ പരിശോധിച്ചാൽ ആ ജീവി ( ജീവി വർഗം ) പരിണമിച്ചു പരിണമിച്ചു മറ്റൊരു ജീവി( ജീവി വർഗം )ആയി എന്ന് കണ്ടെത്താൻ പറ്റുമോ? ഇല്ലാ, ഉണ്ടെങ്കിൽ തെളിവ് തന്ന് ആദ്യം കൊല്ല്, എന്നിട്ട് ശവ പറമ്പിലേക്ക് എടുത്താൽ പോരേ, ഫോസിൽ കൊണ്ട് പരിണാമം എങ്ങിനെയാ തെളിയിക്കുക

    • @mohanvarghese3352
      @mohanvarghese3352 Před 3 měsíci +3

      ദൈവമാണ് ഉണ്ടാക്കിയതെന്ന് എന്താണ് ശരിയായ തെളിവ് ?

    • @sanumk359
      @sanumk359 Před 3 měsíci +1

      ഓരോ കാലഘട്ടത്തിലുമുള്ള ഫോസ്സിലിലെ മാറ്റം കണ്ടാൽ പരിണാമം മനസിലവില്ലേ

    • @aslrp
      @aslrp Před 3 měsíci +3

      പരിണാമത്തെ കുറിച്ച് ശെരിക്കും പഠിച്ച ആളാണെന്ന് ഈ പറഞ്ഞതിൽ വ്യക്തമാണ് 🤭

    • @theone6481
      @theone6481 Před 3 měsíci +1

      🙏🙏🙏🙏🙏

    • @dna2359
      @dna2359 Před 3 měsíci +1

      അതിലെ ജീന്‍ മാപ്പിങ്ങ് ഉപയോഗിക്കും കാര്‍ബണ്‍ഡേറ്റിംഗ് .......ദൈവം പ്രപഞ്ചം ഉണ്ടാക്കീയതും കണ്ടിട്ടില്ലല്ലോ !!😂

  • @cprateeshninan4583
    @cprateeshninan4583 Před 3 měsíci +5

    ആദ്യം കടലിൽ കൃമികീടങ്ങളുണ്ടായി. വ്യത്യസ്ത വർഗത്തിൽ പെട്ട കടൽ ജീവികൾ ഇണ ചേർന്നപ്പോൾ പുതിയകര ജീവികളുണ്ടായി. അവയിൽ ചിലവർഗത്തിൽ പെട്ട ജീവികൾ മറ്റു ചില വർഗത്തിൽ പെട്ട ജീവികളുമായി ഇണ ചേർന്നപ്പോൾ ഒരു പ്രത്യേകതരം ജീവികളുണ്ടായി. അതാണ് മനുഷ്യൻ' മനുഷ്യന് ജന്മം കൊടുത്ത ആ അജ്ഞാത ജീവികൾക്ക് ക്രമേണ വംശനാശം സംഭവിച്ചു. ഇങ്ങനെയും ചിന്തിക്കാമല്ലൊ?

    • @kristhom1662
      @kristhom1662 Před 3 měsíci +1

      Ila ath thettanu.. you are talking something like breeding techniques

    • @nidhin133
      @nidhin133 Před 3 měsíci +3

      Athu breeding anu ,,ithu athalla sir

    • @najeeb.v
      @najeeb.v Před 3 měsíci +6

      ചിന്തിച്ചോ. ചിന്തക്കല്ല പ്രസക്തി തെളിവിനാണ്

    • @SAPIEN_SAPIEN
      @SAPIEN_SAPIEN Před 3 měsíci +1

      ചേട്ടന് ഇതിനെ പ്പറ്റി വല്യ പിടിപ്പാട് ഒന്നും ഇല്ല ല്ല്യാ

    • @anoopkvpoduval
      @anoopkvpoduval Před 3 měsíci +1

      അപ്പൊ ചെറിയൊരു പ്രശ്നം ഉണ്ട്. മനുഷ്യന്റെ gene മായി 90 trillions of features സാമ്യം ഉള്ള ഒരായിരം species ഉണ്ട്. അവയൊക്കെ എങ്ങനെ ഉണ്ടായി എന്നും കൂടി ഈ കഥയില്‍ വരണം എന്നാലേ തെളിവ് ആകൂ

  • @shabusukumaran6054
    @shabusukumaran6054 Před 3 měsíci

    കുരങ്ങന് പരിണാമം ഇല്ലേ?
    ദൈവം ഇല്ല എന്നത് ദൈവം എന്താണന്ന് അറിയാത്തതിനാൽ പറയാം. കാരണം ഇത്രയും കാലം മുന്നിൽ നിന്ന് മനുഷ്യരെ പടനയിച്ചത് എന്താണ്?
    നവമാധ്യമകളിലൂടെ വീട്ടിലിരുന്നു ദൈവം ഇല്ല എന്നുപറയുന്ന പരിണാമം അല്ല ലോകം മുഴുവൻ ഒന്നാക്കിയ പരിണാമം. ദൈവം എന്നത് ശാസ്ത്രിയമാണ് സകല മതത്വങ്ങളും വായിക്കണം എല്ലാ മതങ്ങളും ഒന്നിന്റെ തുടർച്ചയാണ്. ശാസ്ത്രം എന്നത് ദൈവമാണ് . ഡാർവിൻ പറയുന്നത് ശരിയാണ് പരിണാമത്തിന് കുരങ്ങൻ വേണം കുരങ്ങൻ എങ്ങനെ വന്നു?

    • @SAPIEN_SAPIEN
      @SAPIEN_SAPIEN Před 3 měsíci

      മണ്ണ് കൊയച്ച് ഉണ്ടാക്കി 😂😂😂😂

    • @ratheeshswimming
      @ratheeshswimming Před 3 měsíci +1

      കഷ്ടം

    • @shabusukumaran6054
      @shabusukumaran6054 Před 3 měsíci +4

      @@ratheeshswimming കഷ്ടം എന്നു പറയാതെ വിശദീകരണം നൽകുക. കാരണം വിശ്വചൈതന്യം ട്രസ്റ്റ് ദൈവത്തിന്റെ ശാസ്ത്രിയ പഠനം നടത്തുന്നവരാണ്. അന്തം നിരിശ്വരവാദത്തെയും അന്തഭക്തി വാദത്തെയും അല്ല കാണുന്നത്. മറിച്ച് ഈശ്വരൻ എന്താണ് , ലളിതമായ് പറയാം നമ്മൾ കമ്പ്യട്ടെർ സൃഷ്ടിച്ചു പരിണാമം ഉണ്ട് അതിന്റെ ദൈവം മനുഷ്യരാണ്. ഇതുപൊലെയാണ് ദൈവം എന്നതും. മന്ത്രവും മാജിക്കുമല്ല, ഇനി മാജിക് എന്നത് വർഷങ്ങുടെ പരിശിലന മാണ്, അത് അറിയാത്തവന് മാജിക്ക്. നിങ്ങളുടെ സ്വതന്ത്ര ചിന്തകൾക്ക് സ്വാഗതം
      വിശ്വചൈതന്യം ട്രസ്റ്റ്.

    • @ShahidParammal
      @ShahidParammal Před 3 měsíci +1

      ആദിയിൽ കുരങ്ങൻ ഉണ്ടായി പിന്നെ അത് പരിണമിച്ചെന്നല്ല മൊയന്തേ പറയുന്നത്.
      ഏക കോശത്തിൽ നിന്ന് പരിണമിച്ച് വന്നെന്നാണ് പറയുന്നത്

    • @Rajesh.Ranjan
      @Rajesh.Ranjan Před 2 měsíci

      Human is not derived from any monkey.Each living beings has its own identity.Evolution from one to another one is impossible.

  • @user-ih8es5oy8r
    @user-ih8es5oy8r Před 3 měsíci

    A white lie

  • @worldofknowledge9772
    @worldofknowledge9772 Před 2 měsíci +1

    വിവരം ഇല്ലാത്തവർക്ക് എന്തും പറയാം. നിങ്ങളുടെ ജീവൻ വെള്ളത്തിൽ കഷ്ടം

    • @harikk1490
      @harikk1490 Před 2 měsíci

      നാണക്കേട് കൊണ്ട് ഇനി ബീജത്തെയും തള്ളി പറയുമോ

  • @Ashraf-sm3pv
    @Ashraf-sm3pv Před 3 měsíci +1

    No evidence is produced. only blubburing. please watch carefully. everybody can understand their helplessness

    • @charleyobri7772
      @charleyobri7772 Před 3 měsíci +4

      itch guard 90/ =

    • @nithinck8632
      @nithinck8632 Před 2 měsíci +1

      Let them give thousands of evidence for evolution bro. we just have to say that those are not evidences, and then claim that there is no evidence. Then we have strong evidence for clay theory.

  • @MrMhrafi
    @MrMhrafi Před 3 měsíci

    ഒരു ബോധവും ഇല്ലാതെ പരിണമിച്ചു ഉണ്ടായി എന്ന് പറയുന്നവരും കളിമൺ കുഴച്ച് ഉണ്ടാക്കി എന്ന് പറയുന്നവരും ഏതാണ്ട് അഹങ്കാരത്തിന്റെ കാര്യത്തിൽ ഒരു പോലെയാണ്. രണ്ട് വിഭാഗങ്ങളും വെറും പുറംപരതികൾ മാത്രമാണ് 😢

    • @harikk1490
      @harikk1490 Před 3 měsíci +1

      പരിണാമത്തെ നിഷേധിക്കുന്നവൻ തന്നെത്തന്നെ നിഷേധിക്കുന്നവനാണ്
      അതുകൊണ്ട് പിന്നെ അഹങ്കാരത്തിനും സ്കോപ്പില്ല

    • @MrMhrafi
      @MrMhrafi Před 3 měsíci +1

      @@harikk1490 പരിണാമത്തെ ഞാൻ എന്തയാലും നിഷേധികുന്നില്ല പക്ഷെ ഒന്നും ഇല്ലാതെ ശുനിതയിൽ നിന്നും ഒരു ബോധവും ഇല്ലാതെ ഉണ്ടായി എന്നു പറയുന്നതിനെ അഹങ്കാരം എന്ന്അല്ലതെ എന്തുവിളിക്കും

    • @harikk1490
      @harikk1490 Před 3 měsíci

      @@MrMhrafi ശൂന്യതയിൽ നിന്നുണ്ടായി എന്ന് ആരു പറയുന്നു

    • @SAPIEN_SAPIEN
      @SAPIEN_SAPIEN Před 3 měsíci

      തന്ത ഉണ്ടോ തന്തയിൽ നിന്ന് വന്ന എത്ര കോശമാണ് വിഭജിച്ച് വിഭജിച്ച് താനായത് എന്ന് ചിന്തി ക്കാൻ പറ്റുമോ?

    • @MrMhrafi
      @MrMhrafi Před 3 měsíci

      @@harikk1490 പിന്നെ എന്താണ് കുരുങ്ങു വാദികളുടെ തുടകത്തിന്റെ അടിസ്ഥാനം, ആദിയത്തെ input എന്തായിരുന്നു? എങ്ങനെയാണ് പ്രകൃതി നിയമങ്ങൾ പരിണമിച്ചു ഉണ്ടായത് 🙏