പാറ്റ@പരലോകം | Ravichandran C | Patta@ Paralokam | Sapiens'23 | Kottakkal
Vložit
- čas přidán 22. 09. 2023
- പാറ്റ@പരലോകം | Ravichandran C on After Life | Patta@ Paralokam | Sapiens'23 | 7 May 2023 | CH Auditorium -Kottakkal ,Malappuram
Organised by esSENSE Global
Camera: Gireesh Kumar
Editing: SInto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/
മടയിൽ കേറി അടിക്കുന്നതാണ് RCയുടെ ശീലം. 🔥
മരുഭൂമിയിൽ ചെന്നെത്തുന്ന ഒരു മനുഷ്യൻ ആഗ്രഹിക്കുന്നത് മാത്രമേ മുഹമ്മദ് ഖുർആനിലെ മരണാന്തര സ്വർഗഗത്തിലും അവതരിപ്പിയ്ക്കുന്നുള്ളു... വലിയഒരു മരവും അതിന്റെ തണലും, ദാഹം അകറ്റാൻ ഒരു വലിയ പുഴയും.. പിന്നെ വലിയ കരളുള്ള മീൻ ( ആ കാലത്ത് മീൻ മരുഭൂമിയിൽ ക്ഷാമമുള്ള സാധനം ആണല്ലോ ആണല്ലോ ) അങ്ങനെ എല്ലാം തന്നെ ഒരു സാധാരണ മനുഷ്യന്റെ ആഗ്രഹങ്ങൾ മാത്രം 🤤🤤🤤
Exactly....
Paaavam
കൊലക്ക് കൊല എന്ന നിയമം തന്നെ പരലോക സ്വർഗ്ഗം, നരകം ഇല്ലാ എന്ന വിശ്വാസത്താൽ ആണ്,,,❤❤❤🎉👍👍👍
Great speech RC.... ❤❤❤❤
ദൈവം എന്നൊരു സാധനം ഇല്ല എന്ന് ആദ്യം മനസ്സിലാക്കിയത് മറ്റാരുമല്ല; മുഹമ്മദ് തന്നെ. ഒരു ഗോത്രത്തെ മുഴുവൻ വിഡ്ഡികളാക്കിക്കൊണ്ട് - ഉള്ളിൽ ഊറിച്ചിരിച്ചുകൊണ്ട് - തന്റെ എല്ലാ മനോവൈകൃതങ്ങളും ആഘോഷിച്ചു കൊണ്ട് അയാൾ ആർമാദിച്ചു ജീവിച്ചു. ബുദ്ധിമാൻ......
അത് ശരിയാണ് എന്ന് ഞാൻ കരുതുന്നില്ല. നബിയുടെ ജീവിതം വായിച്ചാൽ ഇസ്ലാമിൽ ഏറ്റവും കൂടുതൽ ആത്മാർത്ഥതയോടെ വിശ്വസിച്ച ഒരു വ്യക്തി ആണ് മുഹമ്മദ് നബി എന്ന് മനസ്സിലാക്കാൻ കഴിയും.
സൂറ:13:43) മുഹമ്മദ്നബി) താങ്കൾപ്രവാചകനല്ലെന്ന് സത്യനിഷേധികൾ പറയുന്നു, താങ്കൾ പറയുക, എനിക്കും നിങ്ങൾക്കുമിടയിൽ സാക്ഷികളായി, അല്ലാഹുവും, വേദ പരിഞ്ജാനമുള്ളവരും മതി
🥰🥰🥰🥰🥰🥰🥰🥰🥰🥰
യുദ്ധത്തിനു പോയി ചത്താൽ ഭാര്യയേയും കുട്ടികളേയും വേർപിരിയേണ്ടിവരുമെന്നു ഭയന്നിരുന്ന ആണുങ്ങളെ ചത്തു കഴിഞ്ഞാൽ 72 ഹൂറികളെ കിട്ടുമെന്നു പറഞ്ഞു പിരി കയറ്റി യുദ്ധത്തിനു കൊണ്ടുപോയി അയൽ ദേശങ്ങളിലെ ആണുങ്ങളെ തടവിലാക്കുകയും കൊല്ലുകയുമൊക്കെ ചെയ്തിട്ട് അവരുടെ പെണ്ണുങ്ങളെ ഭോഗിക്കാൻ വേണ്ടി ഒരുത്തന്റെ തലയിൽ ഉദിച്ച ഉഡായിപ്പാണ് തള്ളാഹു !
@@abdulrasak256😂😂😂daivathinu pedophile yudhaveriyabe matre kittiyullo
@@NP-zg3hq
പരലോകത്തു നരകമില്ലാത്തത് കൊണ്ടാണ് ഇഹാലോകത്തു കൊലക്ക് കൊല എന്ന ശിക്ഷ നടപ്പാക്കുന്നത്,,
കൊലയാളിക്ക് പശ്ചാത്തപിച്ചു നന്മയിലേക്ക് തിരിച്ചു വരാനുള്ള അവസരം ആണ് ഇല്ലാതാകുന്നത്!!!😁😁😁😁❤👍
ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ 🙄എന്നോർത്ത് മതത്തിൽ ജീവിക്കുന്നവരാണ് കൂടുതലും 🤣🤣
അത് വളരെ ശെരിയാ ഞാനും അങ്ങനെ ഒരു ആളായിരുന്നു 😂
@@retreatchaos1213 എല്ലാവർക്കും ഉണ്ട് കൊച്ചു കൊച്ചു ലീലാവിലാസങ്ങൾ അത് മുത്തു മുഹമ്മദിന് മുതൽ കുട്ടി കൃഷ്ണന് വരെ ഇതൊന്നും അറിയാത്ത അറിഞ്ഞിട്ട് ആംകികരിക്കാത്ത മനുഷ്യ കൊലങ്ങളും
Hahahahaha
Naked true 😂
ആർസി യെ എന്നാണ് ഒന്ന് നേരിൽ കാണുക ..big salute sir.. സീനത്ത് beevi ആലപ്പുഴ
😢ellaaam poch
ചിന്തോദ്ധീപകവും ഹാസ്യത്മകവുമായ പ്രസംഗം 👍🏼👌🏽👏
🎉❤
Share this to highschool kids , college kids maximum
He should do this presentation in a college/ school public meeting.💪🏻
എന്തിന് , Ajino moto ആരുടെ കണ്ടെത്തലാണ് എന്നറിയാത്ത , ഖാൻ എന്ന് കണ്ടപ്പോൾ മുസ്ലിമായി തെറ്റിദ്ധരിച്ച , പഞ്ചസാരയുടെ രാസനാമം മറ്റും അറിയാത്ത professor ആണെന്ന് പറയുന്ന ഇയാളുടെ .
@@mohammedbasheer3301അജീനോമോട്ടോ എന്താണ് കുഴപ്പം ഒന്ന് പറഞ്ഞു തരാമോ??
@@mohammedbasheer3301 ഈ മനുഷ്യൻ നിങ്ങളുടെ മൊഹമ്മദിനെപ്പോലെ അനന്തമായ പൂർണ്ണതയുള്ളവനല്ല, എല്ലാ മനുഷ്യരെക്കാളും മഹത്വനല്ല...😁 ഈ മനുഷ്യൻ ഒരു സാധാരണ മനുഷ്യനാണ്, അത് നമുക്കെല്ലാവർക്കും നന്നായി അറിയാം...
@@mohammedbasheer3301 ellam ariyunna muth nabi allallo pulli..manushya sahachamaya thettukal nirantharam prasagikkukayum ezhuthukayum cheyyunnavarkk sambhavikkaam...athinu manshya sahacham enn parayum..
Hi RC, i like the way you weave your speech. Optimal and awesome. 👌🏽👍🏼👏
എന്നെപ്പോലെയുള്ള പ്രായമായവര്ക്ക് ഒരു പ്രതീക്ഷയാണ് മാഷേ പരലോകം. ഇഹ ലോകത്ത് ഞങ്ങള്ക്ക് യാതൊരു പ്രതീക്ഷയും ഇല്ല
വ്യാധിയാലും അഭിമാനത്താലും ഗ്രസ്തരായ, ശോകഹതരായ മനുഷ്യരുടെ ഒരു നേരമ്പോക്ക്!
ഭൗതിക ജീവിതം
പരലോക ജീവിതം രണ്ടും രണ്ട് തരത്തിൽ എടുക്കുക. രണ്ടും തമ്മിൽ ആനയുടെയും അണ്ണാറക്കണ്ണന്റെയും വ്യത്യാസം ഉണ്ട്. ഭൂമിയിലെ ഒരു ദിവസത്തിന് വേറൊരു നക്ഷത്രത്തിലെ ഗ്രഹമായ സ്വർഗത്തിന് മിനിമം 100 വർഷത്തെ തുല്യതയെങ്കിലും കാണും !
ഭൗതിക ജീവിതം രണ്ടില്ല. മരിച്ചവർ തിരിച്ചു വരാത്തതെന്ത്!! ഈ ചോദ്യം അബദ്ധജഡിലമാണ്.
മുൻജന്മം പരലോകത്തിന്റെ പരിണാമമാണെന്ന് ഉറപ്പിക്കാം. മനുഷ്യന്റെ ആത്മാവിനെ ഏത് രൂപത്തിലുള്ള ദേഹത്തിലേക്ക് പ്രവേശിപ്പിച്ചും ദൈവത്തിന് പരലോകത്ത് ശിക്ഷിക്കാം.
പക്വത ഇല്ലാത്തവരുടെ തെറ്റുകൾ വിചാരണ ചെയ്യപ്പെടില്ല.
കബർ ജീവിതം ഉപമയാവുന്നു. മരണത്തോടെ ദേഹത്തെ വിട്ട് ദേഹി ആത്മാക്കളുടെ ലോകത്തേക്ക്(ബർസഖ് ) പോകുന്നു. ദൈവത്തിലേക്കാണ് ആത്മാക്കളുടെ മടക്കം ഇതിന് ഏറെ വചനങ്ങൾ ഖുർആനിലുണ്ട്.
ഡിവൈസ്, സെർവർ എല്ലാം നശിച്ചാലും സിംകാർഡ് വെച്ച് ഡാറ്റ തിരിച്ചെടുക്കാൻ സാധ്യമെങ്കിൽ
ആത്മാവിലൂടെ മനുഷ്യന്റെ കർമ്മങ്ങൾ ആയാസം വീണ്ടെടുക്കാം.
ആജീവനാന്തം എന്നാൽ ജീവനുള്ളിടത്തോളം കാലം ആണെങ്കിൽ പരലോകവും അങ്ങനെ എടുക്കാം. ദൈവം ഉദ്ദേശിക്കുന്ന കാലത്തോളമാണ് ശിക്ഷയെന്ന് ഖുർആൻ പറയുന്നുണ്ട്. നരക -സ്വർഗ്ഗ പ്രതിഫലം പരലോകത്ത് ജീവിതം ഉള്ള കാലം വരെയാണെന്ന് പറയാം.
60 പേരെ കൊല്ലാൻ കാരണമായ ആളാണെങ്കിൽ 60 തവണ മരണ ശിക്ഷയാണ് നീതി.
ആക്രമിയെ ഇവിടെ വെച്ചു ദൈവം തടയുകയാണെങ്കിൽ പരലോകത്തിന്റെ ആവശ്യമുണ്ടോ രവിചന്ദ്രൻ സർ !!
ഗർഭസ്ഥശിശുക്കളുടെ സംഭാഷണം എങ്ങനെ ന്യായീകരിച്ചാലും നിരീശ്വരവാദികളുടെ ബുദ്ദിയില്ലായ്മയെയാണ് വെളിവാക്കുന്നത്. പരലോകം ഇല്ലെങ്കിലും വിശ്വാസികൾക്ക് ഒന്നും ഭയക്കാനില്ല തിരിച്ചാണെങ്കിൽ ദൈവത്തെ പരിഹസിക്കുന്ന നിരീശ്വരവാദികൾക്കും ആക്രമികൾക്കും ഭയക്കാനുണ്ട്
നരകത്തിലാണെങ്കിലോ?
ടാഗോറും ഗാന്ധിയും ബുദ്ധനും മാർക്സുമൊക്കെയുള്ള നരകം എത്ര മനോഹരമായിരിക്കും.
It will be exactly as before the birth.
വിളക്ക് അണഞ്ഞാൽ ദീപം എവിടെയാ പോകുന്നെ...
That is the question👌👌👌👌.
Love u RC.
M an atheist enlightened by u ❤❤
UPSC model questioning of soul..😂😂😂
ചിരിച്ചു ചത്തൂ...😅
Love❤ you... Rc
Super good super ❤❤❤❤❤
Good speach 👍 ❤
Excellent video
Awesome ..❤❤
സൂപ്പർ.. 👌👍🙏
👌👍 ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം 😄
Thank you so much Ravi Sir🙏
Thanks RC
Salute RC👍
Super sir excellent job ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മതത്തിൽ യുക്തി ഇല്ല....യുക്തി വെച്ചു ചിന്തിച്ചാൽ അവിടെ മതവും ഇല്ല😅
RC Sir..❤
Iam convinced
👍👍
Consciousness എന്ന സംഭവം ഉണ്ട് അതാണ് പരലോകം എന്ന mechanisathinu പിന്നിൽ അത് ഒരുതരം infinity concept ആണ്
❤❤❤
Sir thanks🎉🎉🎉
Very correct 👍
Very Good Presentation
മധുരം കൂടുതൽ ആയത്കൊണ്ട് സ്വർഗ്ഗത്തിലെ തേൻ കുടിച്ചാൽ 2 ദിവസത്തിൽ diabetic ആവും 😴😴😴
കാത്തിരുന്നു കാണാം
ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ.
❤❤❤❤
👌👌👍👍
👏👏👏👏
സൂപ്പർ RC
❤❤❤❤❤💜💜💜💜💜
Good RC 🎉
👍
🌹🌹
Rc rocks again ❤❤❤
👍👍👍👍👍👍👍😘😘😘😘😘
🎉🎉
എല്ലാം ഓർമ്മയുണ്ടെങ്കിൽ പരീക്ഷയ്ക്കെടുപ്പ് പരീക്ഷ മാറ്റിവെക്കേണ്ടി വരും ..എളുപ്പം ...
🤝🤝🤝
👍👍👍👍
❤
🖐️👍
,👍👍👍
❤👌👍🏻❤
👍🌷❤👍
😊
പരലോകത്തു ശരവണ ഹോട്ടൽ ഉണ്ടോ.എനിക്ക് അവിടുത്തെ മസാലദോശ ഭയങ്കര ഇഷ്ടമാണ്.😂
എൻ്റെ കമൻ്റുകൾ രവി സാറെ കാണിക്കാൻ പറ്റിയെങ്കിൽ വളരെ ഉപകാരമായിരിക്കും
🐘👍🏻👍🏻👍🏻👍🏻👍🏻👍🏻🐘
😢
വെരി ഗുഡ്
ഇനി ഇതു കണ്ടു സിനിമ കാണാം എനിക്ക് ഇപ്പോൾ ശത്രു കൾ കൂടുതൽ ആണ് കാരണം ഇപ്പോൾ ശബ്ദച് തുടങ്ങി കുടുബം വരെ
സ്വർഗ്ഗം, നരകം, പ്രതിഫലം, ശിക്ഷ, ജനനം, പുനർജന്മം, മർത്യത, അമർത്യത, നല്ലത്, ചീത്ത, ധാർമ്മികത, അധാർമികത;
ദൈവത്തിന്റെയോ ദൈവങ്ങളുടെയോ" കോപവും സന്തോഷവും,"ദൈവത്തിന്റെയോ ദൈവങ്ങളുടെയോ"
അധികാരം; പ്രതികാരം, വിശ്വസ്തത, ഭയം, ഭക്തി, ബഹുമാനം, മാന്യത, അച്ചടക്കം, ക്രമം, ഒരു നിശ്ചിത യുഗത്തിന്റെ അവസാന അന്ത്യം, ന്യായവിധി ദിവസം, മറ്റ് ബന്ധപ്പെട്ടതും പരസ്പരബന്ധിതവുമായ വശങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള മതപരമായ ആശയങ്ങൾ എല്ലാം, സാമൂഹിക കൂട്ടായ ബോധത്തിന്റെ നിർമ്മിതിയാണ്.
മനുഷ്യ സമൂഹം ഇല്ലാതാകുമ്പോൾ അവ ഇല്ലാതാകുന്നു... മനുഷ്യ സമൂഹത്തിന് പുറത്ത് ഈ നിർമ്മിതികൾ നിലനിൽക്കുക എന്നത് തീർത്തും അസാധ്യമാണ്...
Rc ❤❤
നമ്മൾ നമ്മുടെ ശരീരത്തെ തളർത്തിയിട്ട് ശ്രദ്ധിച്ചുകൊണ്ടിരുന്നാൽ ശരീരത്തിലെ ഓരോ നാഡികളും ഉണർന്നുകൊണ്ടിരിക്കും മഴ ഓർമ്മകൾ ഒക്കെ അറിയാൻ കഴിയും എന്നാണ് ഗുരുക്കന്മാർ പറയുന്നത് ചില കാര്യങ്ങൾ അങ്ങനെ കാണുന്നുമുണ്ട്
Manasilayalia please explain
Never under estimate our brain.
@@siyope4450 പലതും മനസ്സിലാകുന്നുണ്ട് പലതും മനസ്സിലാക്കേണ്ടതുണ്ട്
Not being a fearless, be a fear 'less' 1:10:44
❤😂
Each person has his on religious whether he is Hindu, Muslim, Christian, sikhs etc. If they have a change in their lives they have to accept those changes if they think so.
ഇവന്മാർക്ക് main aayi രണ്ടു കാര്യങ്ങളിൽ ആണ് ശ്രദ്ധ തിന്നലും പിന്നെ മറ്റെ പരിപാടിയും😂
ഇരട്ടക്കുട്ടികൾ ജനിച്ചു കഴിഞ്ഞ് അമ്മയെ കാണുന്നതു പോലെയാണ് ദൈവം എങ്കിൽ ദൈവം ആരുടെ മകൾ / മകൻ ആണ്? 🥰🥰🥰🥰🥰🥰🥰😅😅😅😅😅
ദൈവം ഓരോ തിന്മയും തടയാൻ നിന്നാൽ ഈ ഭൂമി തന്നെ സ്വർഗ്ഗ തുല്യമാകും ,പിന്നെ പരീക്ഷണം ഇല്ലാ. ദൈവം എല്ലാ വഴികളും തുറന്നിട്ട് മനുഷ്യന് തിരഞ്ഞെടുക്കാൻ സ്വതന്ത്ര്യം നൽകുമ്പോഴാണ് പരീക്ഷണം ആകുന്നത്. അത് കൊണ്ട് വളരെ നല്ല കാര്യം ചെയ്യാനും വളരെ ചീത്ത കാര്യം ചെയ്യാനും മനുഷ്യന് പറ്റുന്നത്.
ദൈവം എന്തിനു വേണ്ടി പരീക്ഷണം നടത്തുന്നു,/?
മനുഷ്യരെ പറ്റി അറിയാൻ ആണോ??
@@-Nisr0മനുഷ്യനെ പറ്റി അദ്ദേഹത്തിന് അറിയാം കാരണം അദ്ദേഹമാണ് ഉണ്ടാക്കിയത്
എന്നാലും വെറുതെ ഒരു രസത്തിന്
Rc allathe arku pattum .... Samuhathil oru change undakkan... ❤❤❤
Vishwanathan doctor, Maithreyan, Arundathi Roy okke 🤮🤮🤮
Ethellam engana thanneyanu nadakkendiyirunnathu
😮😮😮😮😮😮😮
4:00 😄
16:28 ഞാൻ ഒരു ക്യാൻസർ രോഗിയാണ് (ഇപ്പോൾ റെമിശനിലാണ്). ക്യാൻസർ ഒരുക്കലും ദൈവത്തിൻ്റെ ശിക്ഷ അല്ല. മനുഷ്യനായി ജനിച്ചാൽ ഒരു ദിവസം മരിക്കണം, അത് എത്ര വയസ്സിലും മരിക്കാം. അതിന് ഒരു കാരണം മാത്രമാണ് രോഗങ്ങൾ. കൊച്ച് കുട്ടികൾക്ക് രോഗം വന്ന് മരിച്ചാൽ അവർക്ക് വിചാരണവേളയിൽ അവർക്ക് ഒരു അവസരം കിട്ടാത്തത് കൊണ്ട് നേരെ സ്വർഗ്ഗത്തിലേക്കായിരിക്കും പോകുക.
പൊന്നു സാറേ...ഇവരെ ചവിട്ടിതാക്കുമ്പോൾ മറ്റേ ഭാഗം ഉയരുന്നുണ്ട്....ഇതെല്ലാം ഒറ്റ ചരക്കാണ്..വ്യത്യസ്ഥാ കുപ്പികളിൽ ആണെന്നുമാത്രം
ഏതു ഭാഗം ഉയരുന്നുണ്ടെന്ന്???
ചേട്ടൻ ഇത് എഴുതുന്ന സമയത്തും ഈ പുരോഗമന മതേതര കേരളത്തിൽ മതം വിടുന്നവന്റെ കഴുത്ത് വെട്ടി കൊല്ലണം, സ്വർഗത്തിൽ പോയാൽ വലിയ മുലകളുള്ള സ്ത്രീകളുടെ കൂടെ കുന്തളിക്കാം എന്നൊക്കെ കൊച്ചു പിള്ളേരെ പഠിപ്പിക്കുന്ന ഒരു കൂട്ടരുണ്ട്.. അവര് തന്നെയാണ് ഇവിടെ prime target... കരഞ്ഞിട്ട് കാര്യമില്ല.....
@@benz823 ചിന്തിച്ചു ഉത്തരം കണ്ടുപിടിക്ക്...വീണ്ടും വീണ്ടും ചിന്തിക്കു
പല ബ്രാൻഡ് മദ്യം..... എല്ലാം basically a ethanol തന്നെ
ലോജിക്കാണ് മുഖ്യം
Manasinte samadanamanu pravachakan kana swargam
11:00 അതുകൊണ്ടായിരിക്കും ജനങ്ങൾ ഇപ്പോഴും വയനാടും ഇടുക്കിയും ഊട്ടിയും മൂന്നാറും ടൂർ പോകാത്തത് .
It will be exactly as before the birth
V...G....S.....G
ഇനി വരുന്ന കാലത്ത് വല്ല ഡിങ്കന്റെ ബുക്കും വായിച്ചു കഴിഞ്ഞാൽ ആളുകൾ കണ്ടു കഴിഞ്ഞാൽ ഇതുപോലെ വിശ്വസിക്കാൻ സാധ്യതയുണ്ട്
06:06 actually there is small mistake..Thuppal alla thuppunnath..kafam aanu..thuppal halal aanu .
👍👍🤣🤣🤣👍
25:30 sounds like he is remembering Khadija😢
എനിക്ക് തോന്നുന്നത് അതൊരു ദീർഘസ്വപ്നം പോലെ ആയിരിക്കുന്നു എന്നാണ് സ്വപ്നത്തിനേക്കാൾ വലുത് നമ്മൾക്ക് ചെയ്തത് എല്ലാം ഓർമ്മയുണ്ടാവില്ല ആലോചിച്ചു കഴിഞ്ഞാൽ എന്നാൽ നമ്മുടെ ഉള്ളിൽ അത് ഉണ്ടല്ലോ അതുപോലെതന്നെ ഇതും എന്നാണ് ഞാൻ കരുതുന്നത്
സ്വർഗം - ഉലക്ക
RC അണ്ണാക്കിൽ കൊടുത്തു 🤩🤩
I have doubt.. a person undergone for heart transplantation .who will have that heart Once he/she gets rebirth on final day? New guy or old guy? Please answer if someone knows..
Both of them get rebirth.... After they die, they go to the soil ultimately.... And those molecules or minerals will be absorbed by some plants and they will. Be reborn as a flower or leaf or a stem orna fruit. 👍🏼
2:30 ഇൽ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം, എല്ലാവരും മരിച്ച് ലോകം അവസാനിച്ചതിന് ശേഷം ആണ് എല്ലാവരെയും പുനർജീവിപ്പിച്ച് വിചാരണചെയ്ത് സ്വർഗ്ഗവും നരഗത്തിലേക്കും അയക്കുന്നത്. ഒരാൾ മരിച്ച് കഴിഞ്ഞാൽ ഒരു ഉറക്ക് പോലെയുള്ള അവസ്ഥയായിരിക്കും, പിന്നെ അറിയുന്നത് ഉയർത്തെഴുന്നേൽക്കുന്നതാണ്. ജീവിതം ഒന്നേ ഉള്ളൂ അത് പാഴാക്കല്ലേ, പഠിക്കുക, മനസ്സിലാക്കുക.. ദൈവം അനുഗ്രഹിക്കട്ടെ. ദൈവത്തിന് ഒരാളെ പുനർജീവിപ്പിക്കാൻ ഒരു കോശത്തിലെ വിവരം സൂക്ഷിച്ച് വെച്ചാൽ മതി.
തളിവ് ഇല്ല!!😁😁❤❤
എല്ലാം തന്നെ ഒരു സാധാരണ മനുഷ്യന്റെ ആഗ്രഹങ്ങൾ മാത്രം. ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ. ഇങ്ങനെ ഒരു കോമഡി മതം .
മരിച്ചവരെ ഉയർത്തെഴുന്നേൽപ്പിച്ചു അവന്റെ അവയവങ്ങളെകൊണ്ട് സത്യം പറയിപ്പിച്ചു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവനെ ശിക്ഷിക്കും എന്ന് പറയുന്നത് സത്യം ആണോ?
അങ്ങനെ ശിക്ഷിക്കുമ്പോ ശരീരം അടക്കം ആണോ ശിക്ഷ ഏറ്റു വാങ്ങുന്നത്?
അതോ ആത്മാവ് മാത്രം ആണോ ശിക്ഷ ഏറ്റു വാങ്ങുക?
11:20 ഇൽ പറഞ്ഞ പോലെ കാര്യങ്ങൾ വരില്ല എന്ന് തെളിയിക്കാനൊന്നും ആർക്കും കഴിയില്ല. ഇതെല്ലാം സൃഷ്ടിച്ച ദൈവം തന്നെ ഇതെല്ലാം അവസാനിച്ചാൽ എന്ത് നടക്കും എന്ന് തീരുമാനിക്കും
ഇവിടെയുള്ളതിൻ്റെ നൂറ് ഇരട്ടി വലുതായ വസ്ഥുക്കളാണ് അവിടെയുള്ളതെങ്കിൽ നമ്മളും അവിടെ ചെല്ലുമ്പോൾ നൂറ് ഇരട്ടി വലിപ്പം വയ്ക്കില്ലേ,,,,പിന്നെ ഈ വലിപ്പം കൊണ്ട് എന്ത് കാര്യം,,,,,,!!!!🗑
ഇല്ലില്ല. അവിടെ ചെല്ലുമ്പോൾ മനുഷ്യന്റെ വലുപ്പം നൂറിലൊന്നായി കുറയുകയാണ് ചെയ്യുന്നത്. അതാണ് മറ്റു വസ്തുക്കൾ വലുതായി തോന്നുന്നത്. അവിടത്തെ ഒരു കൊതുകു കുത്തിയാൽ മനുഷ്യൻ ചത്തുപോകും
ഇല്ലില്ല. അവിടെ ചെല്ലുമ്പോൾ മനുഷ്യന്റെ വലുപ്പം നൂറിലൊന്നായി കുറയുകയാണ് ചെയ്യുന്നത്. അതാണ് മറ്റു വസ്തുക്കൾ വലുതായി തോന്നുന്നത്. അവിടത്തെ ഒരു കൊതുകു കുത്തിയാൽ മനുഷ്യൻ ചത്തുപോകും
ഇല്ലില്ല. അവിടെ ചെല്ലുമ്പോൾ മനുഷ്യന്റെ വലുപ്പം നൂറിലൊന്നായി കുറയുകയാണ് ചെയ്യുന്നത്. അതാണ് മറ്റു വസ്തുക്കൾ വലുതായി തോന്നുന്നത്. അവിടത്തെ ഒരു കൊതുകു കുത്തിയാൽ മനുഷ്യൻ ചത്തുപോകും
ഇല്ലില്ല. അവിടെ ചെല്ലുമ്പോൾ മനുഷ്യന്റെ വലുപ്പം നൂറിലൊന്നായി കുറയുകയാണ് ചെയ്യുന്നത്. അതാണ് മറ്റു വസ്തുക്കൾ വലുതായി തോന്നുന്നത്. അവിടത്തെ ഒരു കൊതുകു കുത്തിയാൽ മനുഷ്യൻ ചത്തുപോകും
ഇല്ലില്ല. അവിടെ ചെല്ലുമ്പോൾ മനുഷ്യന്റെ വലുപ്പം നൂറിലൊന്നായി കുറയുകയാണ് ചെയ്യുന്നത്. അതാണ് മറ്റു വസ്തുക്കൾ വലുതായി തോന്നുന്നത്. അവിടത്തെ ഒരു കൊതുകു കുത്തിയാൽ മനുഷ്യൻ ചത്തുപോകും
സ്വർഗ്ഗത്തിലെ ഒരു റൂമിന് 120 KM ദൂരം ഉണ്ട്.
'പറ്റേയറ്റ്' പരലോകം...!!!
തലയിൽ ആള്ത്താമസം ഇല്ലാത്തവന്മ്മാർക്ക് ഇതൊന്നും മനസ്സിലാകില്ല
കഴിഞ്ഞ ജന്മവും മുൻജന്മവും ഒക്കെ സാധാരണ ആളുകൾക്ക് ഒരു യുക്തി ബോധമാണ്
oru aswasam ennu parayoo.
@@siyope4450 ഭാവിയിൽ കണ്ടുപിടിക്കാൻ പോകുന്നതല്ലേ
36:50 ഇത്രയും കഴിവുള്ള ദൈവം എന്തിനാ മനുഷ്യനെ കുഴപ്പം സൃഷ്ടിക്കുന്നവരെ കൊല്ലാൻ പറയുന്നത്, ദൈവം തന്നെ കൊന്നാൽ പോരെ ? ദൈവം തന്നെ കുഴപ്പം തടയാൻ നിന്നാൽ ഭൂമിയിൽ പിന്നെ ആർക്കും തിന്മ ചെയ്യാൻ കഴിയില്ല, പിന്നെ ഇത് പരീക്ഷണം എല്ലാതെയായി
ഷുഗർ ഉള്ളവർക്ക് സ്വർഗ്ഗത്തിൽ സ്പെഷൽ തേൻ കിട്ടുമോ ?
ഈ ജന്മത്തിലെ എല്ലാ കാര്യങ്ങളും ഓർമ്മയില്ലല്ലോ സാർ പിന്നെ എങ്ങനെ കഴിഞ്ഞ കാര്യങ്ങൾ ഓർമ്മയുണ്ടാകും
ഓർമ്മ ഉള്ള കാര്യങ്ങൾ വച്ചു ആണ് സംസാരിക്കുന്നത്!!
അറിയാത്ത കാര്യത്തെ പറ്റി ഉണ്ടെന്ന് വിശ്വസിക്കുന്നവരെ ആണ് അന്ധവിശ്വാസികൾ എന്നുപറയുന്നത്!!❤❤❤❤❤❤😂😂
ഇത് ആധുനികം എന്ന് പറയുന്ന ശാസ്ത്രം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു
Illathath kondalle, kandu pidikathath,... Believe me, people have tried.
Rc sir right ✅🤣👌👏😅😂😮
Enikk chirikaan vayya😂
RC താങ്കളെ അനുമോദിക്കുന്നു. ഇരുട്ട് ഉള്ളതിനാൽ വെളിച്ചത്തിന്റെ പ്രസക്തി മനസ്സിലാകുന്നതുപോലെ താങ്കളുടെ വ്യാഖ്യാനങ്ങൾ എന്നെ കൂടുതൽ കൂടുതൽ വേദാന്ത തന്ത്ര മാർഗ്ഗങ്ങളിൽ ഉപാസനമാർഗ്ഗങ്ങളിൽ ആകൃഷ്ടയാക്കുന്നു. ആചരിക്കുന്നതിൽ ഉറപ്പിച്ചു നിർത്തുന്നു.