വർഷങ്ങൾക്കു മുൻപ്... മല്ലപ്പള്ളി നിന്ന് ..... M.. D C M S High School ഒരു .. P. P.. Chako. എന്ന ഒരു... സാർ... പഠിപ്പിക്കാൻ.. വന്നിരുന്നു.... ആ സാർ മരിച് തായി.. ഒരു 20 വർഷം മുൻപ് പേപ്പറിൽ കണ്ടു ഈ അപ്പച്ചൻ അറിയുമോ.... ആ സാറിനെ.... ... അപ്പച്ചന്റെ കഴിവ്.... അസാധ്യം....... God.. Blesses.. dear.. ചാച്ചാ 🙏..... റോസമ്മ... കൊച്ചുമല
എൻറെ ചെറുപ്പകാലത്ത് ബെർക്കലി സിഗരട്ട് കമ്പനിക്ക് ഇത് അവരുടെ പരസ്യമാദ്ധ്യമമായി ഉപയോഗിച്ച് കണ്ടിട്ടുണ്ട്. പക്ഷേ അതിൻറെ ഉയരം ആറടിയോളം വരുമായിരുന്നു. ഞാനും കുറച്ച്നടന്ന് പരിശീലിച്ചിട്ടുണ്ട്. അമ്മയുടെ കയ്യിൽ നിന്ന് അടിയും വാങ്ങിയിട്ടുണ്ട്.
If we practice properly then we can walk like this 🤔🤔🤔🤸🏿♂️👈 when I was young I have seen one guy is walking like this in my home town about 50 years ago !!!!
ഹലോ ഇത് വലിയ അതിശയം ഒന്നുമല്ല എനിക്കിപ്പോൾ 60 വയസുണ്ട് സ്കൂളിൽ പഠിക്കുന്ന കാലം മുതൽ കല്ലൻ മുള ഉപയോഗിച്ച് അതിൻറെ കാണി കളയാതെ ഇതിലും ഹൈറ്റിൽ നടന്നിട്ടുണ്ട് രാത്രികാലങ്ങളിൽ ആൾക്കാരെ കണ്ടു ഭയന്ന് ഓടിയിട്ടുണ്ട് അയ്യോ കാലൻ വരുന്നേ എന്ന് പറഞ്ഞ് ഒരു സ്ത്രീ നിലവിളിച്ച് ഓടിയ സന്ദർഭം ഓർക്കുന്നുണ്ട്
ഞങ്ങളുടെ നാട്ടിൽ ഒരു പയ്യൻ പൊയ്ക്കാലിൽ നല്ല വെള്ള സാരി ഉടുത്തു, നഖം മുടി എല്ലാം വെച്ച് കെട്ടി ചുണ്ട് ചോപ്പിച്ചു യക്ഷി ആയി ആളുകളെ പേടിപ്പിച്ചിരുന്നു. നാട്ടുകാർ കൂടി പിടിച്ചു അടിച്ചു ബോധം കെടുത്തി 😂😂😂
പൊന്നു മാഷേ എന്തിനാണ് ഈ നാണം ഇല്ലാത്ത പൊങ്ങച്ചം? ഞങ്ങൾ കുട്ടിക്കാലത്തു കുറെ കളിച്ചതാണ്. അതുകൊണ്ട് മുഴുവൻ ആളുകൾക്കും ഇതിൽ പുതുമയാണെന്നും, അല്ഭുതം ആണെന്നും ഒന്നും പറഞ്ഞു നടക്കല്ലേ. മോശമാണ്. മതി സുഹൃത്തേ വിടൽ കേട്ടു അലോരസം തോന്നുന്നു. ഈ വിവരണം നടത്തുന്ന ആൾക്കു പുതുമകാണും അത്രമാത്രം. അതിന് അയ്യായിരം രൂപയുടെ പന്തയം ഒന്നും വേണ്ട. കഷ്ടം.
അമ്മാവോ....വെല്ലു വിളിക്കല്ലേ.... 1983 ബോംബെയിൽ വെച്ച് പ്രാക്ടീസ് ചെയ്ത് പ്രദർശിപ്പിച്ച വ്യക്തിയാണ് ഞാൻ താങ്കളുടെ വെല്ലുവിളി ഞാൻ ഏറ്റെടുക്കുന്നു വയസ്സിൽ അല്പം വ്യത്യാസമുണ്ടെന്നു മാത്രം 😃😃😃
അപ്പച്ചൻ സൂപ്പർ ആണല്ലോ. 🥰. ഒരു പാട് കാലം ഇതുപോലെ ചെയ്യാൻ സാധിക്കട്ടെ 🙏
മല്ലേപ്പള്ളിയിലെ ഈ മല്ലനെ സമ്മതിച്ചേ പറ്റൂ. മനോധൈര്യത്തിൻ്റെ മഹത്വം തന്നെ ആരോഗ്യം പിന്നെയെ വരൂ
A
A
അപ്പച്ചന് ഇനിയും സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏❤️🥰🥰
പ്രളയം വന്നാൽ അപ്പച്ചന് പുല്ലാ 😂🙏
അപ്പച്ച അപ്പച്ചന് സമ്മതിച്ചിരിക്കുന്നു
ആർടിസ്റ്റ് ബേബിച്ചായൻ...... 👍👏
അപ്പച്ചൻ പൊളിയാ
പോജ്മുപ്സ്
Itha njanum chyam 100rs thannal mathi
@@achucharuvilla8451 .. ..M
സമ്മതിക്കണം അച്ഛൻ ഒന്നും പറയാനില്ല
വെള്ളപ്പൊക്കം വരുമ്പോൾ ഉപയോഗിക്കാം അടിപൊളി...
അടിപൊളി അപ്പച്ചൻ 🙏🏻🙏🏻
ഞങ്ങളുടെ സ്വന്തം കൊച്ചു ബേബിച്ചായൻ
ഫന്റാസ്റ്റിക്.... 🙏🙏🙏
അപ്പച്ചൻ കിടു ആണ്.... 🏃🏽♀️🏃🏽♀️🏃🏽♀️🏃🏽♀️
God bless you appacha
അപ്പച്ചൻ പുലിയാണ്
അപ്പച്ചൻ സുലൈമാനല്ല..,ഹനുമാനാണ്...🤣🤣🤣
👍👍👍
വർഷങ്ങൾക്കു മുൻപ്... മല്ലപ്പള്ളി നിന്ന്
..... M.. D C M S High School
ഒരു .. P. P.. Chako. എന്ന ഒരു... സാർ... പഠിപ്പിക്കാൻ.. വന്നിരുന്നു.... ആ സാർ മരിച് തായി.. ഒരു 20 വർഷം മുൻപ് പേപ്പറിൽ കണ്ടു
ഈ അപ്പച്ചൻ അറിയുമോ.... ആ സാറിനെ....
... അപ്പച്ചന്റെ കഴിവ്.... അസാധ്യം....... God.. Blesses.. dear.. ചാച്ചാ 🙏..... റോസമ്മ... കൊച്ചുമല
All the best....God bless...
മാഷാഅല്ലാഹ് 👌
പ്രായമായ ങ്കി ലും നല്ല സ്വരവും ആണ്.
ഇതാണ് സന്തോഷം നിറഞ്ഞ ജീവിതം അപ്പച്ചൻ 😍😍😍😍
എൻറെ ചെറുപ്പകാലത്ത് ബെർക്കലി സിഗരട്ട് കമ്പനിക്ക് ഇത് അവരുടെ പരസ്യമാദ്ധ്യമമായി ഉപയോഗിച്ച് കണ്ടിട്ടുണ്ട്. പക്ഷേ അതിൻറെ ഉയരം ആറടിയോളം വരുമായിരുന്നു. ഞാനും കുറച്ച്നടന്ന് പരിശീലിച്ചിട്ടുണ്ട്. അമ്മയുടെ കയ്യിൽ നിന്ന് അടിയും വാങ്ങിയിട്ടുണ്ട്.
സൂപ്പർ 👍👍👍👍
സൂപ്പർ
കാലങ്ങളായി പരിശീലനം തുടങ്ങിയതായിരിക്കാം അപ്പൂപ്പൻ.
കൊള്ളാല്ലോ.......
Very good God bless you appachan
Praise The Lord, God bless you Appachan 👌💐🙏🙏🙏
Kollam Appacha
I HAVE SEEN SUCH A THING BEFORE SOME 45 YEARS AT VAIKOM .
Good
Poli👍
👌👌
കൊള്ളാം
👍👍👍👍🙏
Super 👍🏻🔥
പ്രത്യേക കഴിവു തന്നെGood ആയുസും ആരോഗ്യവും വർദ്ധിക്കും
❤️🎊❤️🎉🎊❤️
👌👌👌👍👍👍
Ente kuttikkalath chaithirunnu
✌
സ്വരം നന്നാകുമ്പോൾ പാട്ടുനിർത്തൂ അപ്പൂപ്പാ ⚰️🦴⚡️
Ini enna nirthaana endha kochumone🤔🤔🤔😇😇🤫🤫🤒🤒🤒
അപ്പച്ചൻ വെറും പുലി അല്ലാ പുപ്പൂലി ആണ്
പുള്ളിക്കാരൻ സ്റ്ററാ
🔥
Appachan poli ..adar sabdham.
Eppole gutter roadile nadakkan ethu practice chainnam.
🌹👍
ഒരു പോയ് ക്കാൽ മുള മേൽ നടക്കുന്ന അച്ഛ a..❤❤❤❤
ബാംഗ്ലൂർ ഇതിൽ നടക്കുന്നവർ ഒത്തിരി പേരുണ്ട്
നമ്മളുടെ കൊച്ചുബേബി ചാൻ ❤🥰
Velluvilikkenda 10 age ullappol njan chaithathaanu ethokke achan vaikkol nirakkaan vekkunna mulavadikal eduthitt kurumb enikk ethiri kooduthal aayirunnu adiyum kitiyitund
Super
എന്റെ 20മത്തെ വയസിൽ പോലും പറ്റുന്നില്ല 😁
34ലും. പറ്റില്ല 😆😆👍👍
Practice cheyth cheyth sariyakum
ഇത് ചെയ്യാൻ മുളങ്കമ്പുകൾ ആണ് നല്ലത് എൻറെ ചെറുപ്പകാലത്ത് ഓണപരിപാടികൾക്ക് മത്സരിക്കുമായിരുന്നു അറുപതാം വയസ്സിൽ ഇപ്പോഴും ഞാൻ സുഖമായി ചെയ്യും 😀😀
,🥰
25 വയസ്സ് കൂടി കഴിയുമ്പോഴും ചെയ്താൽ അംഗീകരിക്കാം 😃
Njan cheyyum
Ambambooo... porrichu.
എന്റെ ചെറുപ്പത്തില് മര ഓല് ഇല്. ഒരാൾ നടക്കുന്ന സ്പീഡ് ഇല് ഞാൻ പോകുമായിരുന്നു വളരേ ചെറിയ കയറ്റവും കയറും. ഇത് പരീക്ഷിച്ചു നോക്കിയിട്ട് ഇല്ല.
Njnnumm oru perumpetty karanaaaa
😄
Njan cheyyum 👍🏻
Hi ✋
If we practice properly then we can walk like this 🤔🤔🤔🤸🏿♂️👈 when I was young I have seen one guy is walking like this in my home town about 50 years ago !!!!
Hi👍
ഞാൻ ചെറുപ്പത്തിൽ ഇത് പോലെ നടന്നിട്ടുണ്ട് കൈവിരലിൽ മുളകമ്പ് നിർത്തി കാണിക്കുക അതേ ക്കെ അന്നത്തെ കുസൃതിയായിരുന്നു
Enikk pattum
ഹലോ
ഇത് വലിയ അതിശയം ഒന്നുമല്ല എനിക്കിപ്പോൾ 60 വയസുണ്ട് സ്കൂളിൽ പഠിക്കുന്ന കാലം മുതൽ കല്ലൻ മുള ഉപയോഗിച്ച് അതിൻറെ കാണി കളയാതെ ഇതിലും ഹൈറ്റിൽ നടന്നിട്ടുണ്ട് രാത്രികാലങ്ങളിൽ ആൾക്കാരെ കണ്ടു ഭയന്ന് ഓടിയിട്ടുണ്ട് അയ്യോ കാലൻ വരുന്നേ എന്ന് പറഞ്ഞ് ഒരു സ്ത്രീ നിലവിളിച്ച് ഓടിയ സന്ദർഭം ഓർക്കുന്നുണ്ട്
തള്ള്
മോനെ നിന്നെ കൊണ്ട് പറ്റില്ല.
ഇത് 60 അല്ല വയസ്സ് 85 ആണ്
വർഷങ്ങൾക്ക് മുമ്പേ - ഒരു അന്ധ്രക്കാരൻ ഇത്തരത്തിൽ ഒന്നിൽ അതിവേഗം നടന്ന് ശബരിമലയ്ക്ക് പോകുന്നത് കണ്ടിട്ടുണ്ട് ,,, (നടത്തത്തിന് വേഗത കിട്ടും)
85 lokke njan mann mannayitundavum!
PMS kalari students nadakkarund. Malappuram cheloor.
Padichaal aarkkum pattum
Suppervideo
പണ്ട് പെങ്കൊച്ചുങ്ങളോട് അമ്മമാർ പറയും അവള് പൊയ്കാലേൽ കേറി നടക്കുവാന്ന് 😄😄😄
അപ്പാപ്പൻ ചെറുപ്പത്തിൽ വില്ലൻ ആയിരുന്നല്ലോ🤭🤭🤭🤭🤭🙏🙏🙏
ഇതിലെ ആ പടിയുടെ ഉയരം വളരെ കുറച്ച് വെച്ച് പഠിച്ച് തുടങ്ങി ,കുറേശ്ശെ ഉയർത്തി ഉയർത്തി കൊണ്ടുവന്നാൽ താനേ ചെയ്യാൻ കഴിയും ,,,,
വടിയില്ലാതെ . പോലും . നടക്കാൻ പറ്റില്ല
Paisa vendi ningalew kollaaan varew madikkilla kandoo avan chadee kayaraan nokkunnathe
ARAKKAL BABY ipolum BABY
പെൺപിള്ളാരെ ഏൽപിച്ചാൽ അവർ ചെയ്യും
Indian armyle unde thonnunnu
ഞാൻ നടന്നിട്ടുണ്ട്
ഞാനും നടന്നിട്ടുണ്ട് ഇഷ്ടം പോലെ
ഞാൻ നടന്നിട്ടുണ്ട്
Appachanu vere pani ille
𝐴𝑝𝑝𝑎𝑐ℎ𝑎𝑛 𝑝𝑜𝑙𝑖𝑦𝑒𝑒𝑒𝑒❤️
ഞങ്ങളുടെ നാട്ടിൽ ഒരു പയ്യൻ പൊയ്ക്കാലിൽ നല്ല വെള്ള സാരി ഉടുത്തു, നഖം മുടി എല്ലാം വെച്ച് കെട്ടി ചുണ്ട് ചോപ്പിച്ചു യക്ഷി ആയി ആളുകളെ പേടിപ്പിച്ചിരുന്നു. നാട്ടുകാർ കൂടി പിടിച്ചു അടിച്ചു ബോധം കെടുത്തി 😂😂😂
Kanan pattiyillallo 😂
പാമ്പുകടിക്കില്ല പട്ടി തള്ളി താഴെ ഇടും🙏🙏🙏
ആരെങ്കിലും ഒരു 1700 തരുമോ കറന്റ് ബില്ല് അടക്കാനാണ് തിരിച്ചു തരാം
Palajathi vattukal kandittund pettil kidakkenda prayathil appuppan don
അപ്പൂപ്പനെക്കൊണ്ട് ഇങ്ങനെ നടത്തിക്കൊണ്ട് സംസാരിപ്പിച്ചതിന് നിങ്ങൾക്ക് എതിരെ കേസ് കൊടുക്കും.
abinadhichu
ഇതിനാണ് പഴയ മനുഷ്യർ പറയുന്നത്, പൊയ്ക്കാലെ കേറി നടക്കുവാ എന്ന് വഴക്കു പറയുന്നത്.
👍👍
👍👍
ജിറാഫു ആണെന്ന് കരുതി കടുവ പിടിക്കാൻ ചാൻസ് ഉണ്ട്
കൊല്ലം.
Edoda uyirathu nadakkum
പൊന്നു മാഷേ എന്തിനാണ് ഈ നാണം ഇല്ലാത്ത പൊങ്ങച്ചം? ഞങ്ങൾ കുട്ടിക്കാലത്തു കുറെ കളിച്ചതാണ്. അതുകൊണ്ട് മുഴുവൻ ആളുകൾക്കും ഇതിൽ പുതുമയാണെന്നും, അല്ഭുതം ആണെന്നും ഒന്നും പറഞ്ഞു നടക്കല്ലേ. മോശമാണ്. മതി സുഹൃത്തേ വിടൽ കേട്ടു അലോരസം തോന്നുന്നു. ഈ വിവരണം നടത്തുന്ന ആൾക്കു പുതുമകാണും അത്രമാത്രം. അതിന് അയ്യായിരം രൂപയുടെ പന്തയം ഒന്നും വേണ്ട. കഷ്ടം.
ഇങ്ങൾക്ക് പറ്റുമെങ്കിൽ ഇപ്പൊ ചെയ്യാൻ കഴിയുമോ......
Aalu parayunnath 85 vayassulla aalk cheyan pattumo ennalle.. Allathe arkum pattatha pani anennu paranjillallo
അവർ പ്രത്യേകം പറയുന്നുണ്ട് 85 വയസ്സ് ആയ ആരെങ്കിലും എന്ന്.
നിങ്ങളും ഇങ്ങനെ ഒരു വിഡിയോ ഇട്ടോ
ഇത് മലപ്പുറത്ത് ഒരു പയ്യൻ നടക്കുന്ന വീഡിയോ യൂട്യൂബിൽ ഉണ്ട്...
അതിന്റെ പോലെ alla ഇത് age നോക്കണം 85
@@dreamvlogs4989 Age ശെരി തന്നെ പക്ഷെ ആ സേട്ടൻ പറ്റില്ലെന്നാ പറയുന്നത്
Age പറയുന്നില്ല..
@@shrpzhithr3531 age 85 എന്നു പറയുന്നുണ്ട്
ഞാൻ നടന്നിട്ടുണ്ട് മുളയിൽ
സുഹൃത്തേ ഞാനും, എന്റെ അനുജനും കുട്ടിക്കാലത്തു മുളയിൽ നടന്നിരുന്നു. എന്നേക്കാൾ കൂടുതൽ സമയം അനുജനായിരുന്നു നടക്കുന്നത്.
എനിക്കീപണിയറിയംകാർന്നോരെ
ആദ്യം വയസ് 85 തെളിയിക്കുക.
Achayan oru polo aanallo
കണ്ണൂർ ജില്ലയിൽ ഗുളികൻ തെയ്യം ഇതിനേക്കാളും ഉയരത്തിൽ കയറി നൃത്തം ചെയ്യുന്നത് കാണാം
ആ വിറക് അടുത്ത് വെച്ചേക്ക് അമ്മാവാ ഉടനേ ആവശ്യം വരും ക്ക്രാ ക്ക്രാ.. 😆
അമ്മാവോ....വെല്ലു വിളിക്കല്ലേ....
1983 ബോംബെയിൽ വെച്ച് പ്രാക്ടീസ് ചെയ്ത് പ്രദർശിപ്പിച്ച വ്യക്തിയാണ് ഞാൻ താങ്കളുടെ വെല്ലുവിളി ഞാൻ ഏറ്റെടുക്കുന്നു വയസ്സിൽ അല്പം വ്യത്യാസമുണ്ടെന്നു മാത്രം 😃😃😃