43 വർഷമായി ഒരു പൈസപോലും പ്രതിഫലം വാങ്ങാതെ ചികിത്സ ചെയ്യുന്ന ഡോക്ടർ

Sdílet
Vložit
  • čas přidán 21. 01. 2023
  • 43 വർഷമായി ഒരു പൈസപോലും പ്രതിഫലം വാങ്ങാതെ ചികിത്സ ചെയ്യുന്ന ഡോക്ടർ
    ഇദ്ദേഹത്തെ കുറിച്ച് നാട്ടുകാരുടെ അഭിപ്രായം കേട്ടാൽ കണ്ണ് നിറയും

Komentáře • 930

  • @haneefakthaneefa2339
    @haneefakthaneefa2339 Před rokem +67

    ഇദ്ദേഹത്തെ നമ്മൾ വാനോളം പുകഴ്ത്തുന്നു...
    എന്നാൽ ഇദ്ദേഹം ഇങ്ങനെ ആവണം എന്ന രീതിയിൽ പാവങ്ങളെ ചികിത്സിക്കണം എന്ന് പറഞ്ഞ് പഠിപ്പിച്ചുകൊടുത്ത മഹാനായ ആ അച്ഛനാണ് എല്ലാം....👍👍💗

  • @ajayadjsgsjg8337
    @ajayadjsgsjg8337 Před rokem +370

    ഓരോ ജില്ലയിലും ഓരോ "രാജൻ " ഡോക്ടർമാർ ഉണ്ടായിരുന്നു എങ്കിൽ.. ആശിച്ചുപോകുന്നു.. 🙏

    • @hannann1046
      @hannann1046 Před rokem +2

      ഉണ്ട് കൊല്ലം ബൈ പാസ് പാലത്തറാ മറ്റൊരൂ രാജൻ ഡോക്ടർ

    • @abdullatheef1147
      @abdullatheef1147 Před rokem +1

      @@hannann1046 പേര്‌ കൊണ്ട്‌ രാജൻ ആയിട്ട് എന്ത് കാര്യം

    • @pka816
      @pka816 Před rokem

      രാജൻ ജോർജ്.

    • @hamzapothenghodan8816
      @hamzapothenghodan8816 Před rokem

      @@abdullatheef1147 hu y

    • @npabdulazeez
      @npabdulazeez Před měsícem

      കണ്ണൂരിൽ ഉണ്ട് ഡോക്ടർ റൈരു ഗോപാൽ

  • @shihabck7565
    @shihabck7565 Před rokem +398

    *ഒരു വ്യക്തിക്ക് ഭൂമിയിൽ ആയുസ്സ് ഉണ്ടകിൽ, ദൈവം ആണ് ഡോക്ടർമാർ...ഇന്ന് പല ഹോസ്പിറ്റലുകളും ബിസിനസ് മൈന്റ് ആണ്.. ഇ ഡോക്ടർക്ക് ദൈവം ആരോഗ്യമുള്ള ദീർഘായുസ് നൽകട്ടെ* 🤲🏻🤲🏻🥰

  • @manjumanoj6561
    @manjumanoj6561 Před rokem +230

    ഇനിയും സാറിന് ഒരുപാട് കാലം ആളുകളെ നോക്കാൻ ആരോഗ്യവും ആയുസും ഈശ്വരൻ നൽകട്ടെ 🥰🙏

    • @shareef1044
      @shareef1044 Před rokem

      ആമീൻ

    • @Thug__fl
      @Thug__fl Před rokem +2

      ഈ ഡോക്ടർ ഇന്നത്തെ ഏറ്റവും നല്ല ഡോക്ടറാണ്.'മനുഷത്വപരമായി പെരുമാറുന്ന ഒരു നല്ല വ്യക്തി.ഡോക്ടർ ഞങ്ങളെ നാട്ടിലും വരണം.

    • @samsudinthsths7713
      @samsudinthsths7713 Před rokem

      AAMEEN

  • @Faisalmhdali
    @Faisalmhdali Před rokem +115

    പിടിച്ച് പറിക്കാൻ ഇരിക്കുന്ന ചിലർക്ക് ഉള്ള പാഠപുസ്തകം ആണ് ഈ ഡോക്ടർ...🙏🙏
    ദീർഘയുസ്സ് കൊടുക്കട്ടെ..അദ്ദേഹത്തിന്..🙏🙏

  • @sajisulaiman3515
    @sajisulaiman3515 Před rokem +22

    ഇ ഡോക്ടറെ ഞങ്ങളിലേക് പരിചയപ്പെടുത്തിയ ഹക്കിം ഭായിക്കും മനുഷ്യസ്നേഹിയായ ബഹുമാനപെട്ട ഡോക്ടർക്കും എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് ദുആ ചെയ്യുന്നു...... ❤️❤️❤️❤️❤️

  • @athhashimparambil
    @athhashimparambil Před rokem +176

    റബ്ബേ നീ ഈ നല്ല മനുഷ്യനായ ഡോക്ടർ സാറിന് ഒരുപാട് കാലം ജനങ്ങൾക്ക് സേവനം ചെയ്യാനും അരോഗ്യം സമാധാനവും നെൽകട്ടെ ആമിൻ

  • @mymoonathyousaf5698
    @mymoonathyousaf5698 Před rokem +32

    ഡോക്ടർ ക് ദൈവം ദീർഘ ആയുസ് നൽകട്ടെ ആമീൻ 🤲🤲

  • @vinodkonchath4923
    @vinodkonchath4923 Před rokem +29

    നന്മനിറഞ്ഞ ഡോക്ടർക്ക് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ🙏🙏🙏

  • @noushadmnmuhamad5739
    @noushadmnmuhamad5739 Před rokem +20

    ഇത് പോലെ ഉള്ള ഡോക്ടർ മാരെ കിട്ടിയ ആ നാട്ടുകാരുടെ ഭാഗ്യം 🙏🙏🙏ഡോക്ടർ ക്ക്‌ ദീർഗായുസ് നൽകട്ടെ 🤲🤲🤲🤲🤲

  • @tanmayjampala9178
    @tanmayjampala9178 Před rokem +50

    നല്ലൊരു ഡോക്ടർ ❤️❤️, ഈ ലോകത്ത് ഇപ്പോൾ ഇല്ലാത്തത് ഈ നല്ലൊരു മനുഷ്യസ്നേഹമാണ്

  • @im_a_traveler_85
    @im_a_traveler_85 Před rokem +98

    ചിലർ പറഞ്ഞത് കേട്ടോ ഡോക്ടർ ഒന്നു നോക്കിയാൽ തന്നെ അസുഖം മാറുമെന്ന് അതൊക്കെയാണ് വിശ്വാസം...ആ ചിരി അത് ഇനിയും ഒരുപാട് കാലം നിലനിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... ❤❤❤

    • @user-lc2nx1ob5z
      @user-lc2nx1ob5z Před rokem +1

      എന്റെ വല്ലിപ്പ മരണ പെട്ടു.
      വല്ലിപ്പാനെ നൊക്കിയിരുന്നത് എടപ്പാൾ ശുകപുരം ഹൊസ്പിറ്റലിലെ MD നാരായണൻ ഡൊക്റ്റർ ആയിരുന്നു.
      വല്ലിപ്പ ചെന്നാൽ കുറെ പറമ്പിലേയും പാടത്തെയും കത ഒക്കെ അങ് പറയും ഡൊക്റ്റർ എന്നിട്ട് കിടക്കാൻ പറയും വയറ്റിലൊക്കെ ഒന്ന് ഞെക്കിയ്ട്ട് എണീപ്പിച് ഇരുത്തി പുറത്ത് രണ്ട് കൊട്ടീട്ട് പറയും
      സനുദ്ദീനെ കൊഴപ്പം ഒന്നും കാണുന്നില്ലല്ലൊ
      മരുന്നിൽ മാറ്റം വരുത്തിയിട്ട് പറയും കഴിച്ചിരുന്ന മരുന്ന് തന്നെ കഴിച്ചൊ ട്ടൊ
      എന്നിട്ട് ഡൊക്റ്റർ എന്നൊടൊന്ന് കണ്ണിറിക്കി കാണിക്കും

    • @im_a_traveler_85
      @im_a_traveler_85 Před rokem +1

      @@user-lc2nx1ob5z എന്റെ നാട്ടിലും ഉണ്ട് ഒരു ഡോക്ടർ കുറഞ്ഞത് ഒരു 40 45 വർഷമായി കാണും.. അവിടെ ആര് പോയാലും എന്ത് അസുഖമാണെങ്കിലും മൂന്ന് ഗുളിഗ മാത്രമേ ഉള്ളൂ എല്ലാ അസുഖത്തിനും അത് കുടിച്ചാൽ എന്ത് രോഗമാണെങ്കിലും മാറുകയും ചെയ്യും....😂😂😂

  • @sajinks1419
    @sajinks1419 Před rokem +14

    നല്ല ഭാഗ്യമുള്ള നാട്ടുകാർ...

  • @suhararafeeq220
    @suhararafeeq220 Před rokem +13

    കിഡ്‌നി അടിച്ചു മാറ്റുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനയൊരു ഡോക്ടർ ബിഗ് selluet ❤️

  • @padmakumars8380
    @padmakumars8380 Před rokem +83

    അദ്ദേഹത്തെയും കുടുംബത്തെയും ദൈവം ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @somankarad5826
    @somankarad5826 Před rokem +34

    കണ്ടോളി ജനങ്ങളെ ഇതാണ് യഥാർത്ഥ ദൈവം

  • @asharaf9373
    @asharaf9373 Před měsícem +5

    ഡോക്ടർമാരുടെ ദീർഘായുസ്സും ആരോഗ്യവും കൊടുക്കട്ടെഹിദായത്ത് നൽകുമാറാകട്ടെ

  • @chandrasenanacn3645
    @chandrasenanacn3645 Před rokem +55

    ദൈവദൂതനായ ഈ ഡോക്ടർക്ക് തൻറെ charity ഒന്നുകൂടി മെച്ചമാക്കാവുന്നതാണ് .. രോഗികൾ ഇഷ്ടമുള്ള തുക ഒരു ഭണ്ഡാരത്തിൽ ഇടട്ടെ.. ഓരോ ദിവസത്തെയും വരവ് പാവപ്പെട്ടവരുടെ ക്ഷേമത്തിനായി നൽകാം ...

  • @vijayankallil3993
    @vijayankallil3993 Před rokem +45

    കരഞ്ഞുപോയി കാരണം ഇങ്ങനെ ഒരാളെ കണ്ടതിൽ സന്തോഷം
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @venugopalanvenu9526
      @venugopalanvenu9526 Před rokem +1

      👍

    • @venugopalanvenu9526
      @venugopalanvenu9526 Před rokem +1

      ദൈവമായി മാറിയ ഒരു പച്ച മനുഷ്യൻ

    • @venugopalanvenu9526
      @venugopalanvenu9526 Před rokem

      👏

    • @syamkumar2147
      @syamkumar2147 Před rokem

      Sathyam

    • @kadeejakadeeja8841
      @kadeejakadeeja8841 Před měsícem

      ഇത് എവിടെയാണ് സ്ഥലംഎനിക്കും കാലുവേദനയും ഒക്കെയുണ്ട് ഒന്ന് കാണാൻ എവിടെ വരണം

  • @jabervision2127
    @jabervision2127 Před rokem +14

    സ്നേഹത്തിൽ ചാലിച്ച സന്തോഷവാക്ക് കേട്ടാൽ തെന്നെ രോഗം മാറും..... അതാണ് DR 🌹 നല്ലത് വരട്ടെ

  • @riyasriyas3820
    @riyasriyas3820 Před rokem +49

    അധിക ഡോക്ടർമാരും വ്യാജൻമാർ
    അവിടെ നല്ല വനായ ഒരു രാജൻ ഡോക്ടർ.
    അഭിനന്ദനങ്ങൾ സർ ,

  • @sameerabdulkareem1320
    @sameerabdulkareem1320 Před rokem +25

    ആദ്യമായി ആണ് ഇങ്ങനെ ഒരു dr കാണുന്നത്.
    അതും ഈ കാലത്ത് ഫീ ഇല്ലാതെ.
    Dr ആരോഗ്യം നില നിർത്തട്ടെ

  • @alliswell1516
    @alliswell1516 Před rokem +117

    ഇദ്ദേഹത്തിന്റെ സ്ഥലം എവിടെയാ
    എന്തായാലും സർവ്വ ഐശ്വര്യങ്ങളും ഡോക്ടർക്കും വരുന്ന രോഗികൾക്കും ആരോഗ്യ സൗഖ്യവും ദീർഗായുസ്സും ദൈവം അനുഗ്രഹിക്കട്ടെ 💕💕👍

    • @unaisunais6931
      @unaisunais6931 Před rokem +5

      മണ്ണാർക്കാട്

    • @abdulmuthalib5132
      @abdulmuthalib5132 Před rokem +5

      ഈ. ഡോക്ടർ ക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങൾ... 🌹മനുഷ്യത്തിന്റ. മഹാമാരിൽ.. ഒന്നാമൻ 👍സർവ്വ ശക്തൻ ദിർഘ. ആയസ്. നൽകുമാറാവട്ടെ 🌹❤️👍

    • @mohammedkutty1131
      @mohammedkutty1131 Před rokem

      @@abdulmuthalib5132 d

    • @mohammedkutty1131
      @mohammedkutty1131 Před rokem

      Good place you dr

    • @shahzuzu2956
      @shahzuzu2956 Před rokem +2

      ഉണ്ട് മക്കരപറബിലെ കുഞഹമ്മദ് കുട്ടി c ടാക്ട്ടർ

  • @sreekandkulathingal9702
    @sreekandkulathingal9702 Před rokem +23

    ഇങ്ങനെ ഉള്ള ആളെയാണ് ദൈവം എന്ന് വിളിക്കേണ്ടത്... ദീർഘായുസ് ഉണ്ടാവട്ടെ.

  • @shafimammootty2159
    @shafimammootty2159 Před rokem +27

    നന്മയുടെ ഈ കരങ്ങൾക്ക് കോടാനു കോടി അഭിനന്ദനങ്ങൾ, സർവ്വ ശക്തിയും നന്മയും ഐശ്വര്യവും നേരുന്നു
    നാഥൻ അനുഗ്രഹിക്കട്ടെ പൂർണ്ണ ആരോഗ്യത്തോടെ ദീഘായുസ് നൽകട്ടെ നാഥൻ 🥰🥰

  • @mynameissr1103
    @mynameissr1103 Před rokem +9

    Dr ക്ക് ആയുസ് ആരോഗ്യം പടച്ചവൻ നൽകട്ടെ എന്ന് മാത്രമേ നിങളുടെ മുമ്പിൽ എനിക്ക് പറയാനുള്ളു ❤❤❤

  • @sharafudheenchaniyeri1585

    എന്ത് നല്ല ഡോക്ടർ ♥️.. ഒന്ന് പോവുമ്പോഴേക്ക് ദേഹത്തു തൊട്ട്പോലും നോക്കാതെ 400 - 500 ഫീ വാങ്ങുന്ന.. ആർത്തി പിടിക്കുന്ന ഡോക്ടർ മാർ കണ്ടു പഠിക്കട്ടെ.. ഇദ്ദേഹത്തെ എല്ലാവരും മാതൃക ആകണമെന്ന് ഞാൻ പറയുന്നില്ല.. പക്ഷെ പാവങ്ങളോട് ഫീ വാങ്ങാതെയും.. ഫീ കുറക്കാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്.. പലരും ലക്ഷങ്ങൾ ഗവണ്മെന്റ് ഹോസ്പിറ്റലിൽ നിന്നും ശമ്പളം വാങ്ങിട്ടാണ് വീട്ടിൽ നോക്കിയിട്ട് കോടികൾ ഉണ്ടാകുന്നത്. മരുന്ന് കമ്പനിയുടെ കമ്മീഷൻ വേറെയും.

    • @jabirbinumerkp5068
      @jabirbinumerkp5068 Před rokem

      Doctors Mathram fees korchal pavangal rakshapedumno sahodara…petrol,diesel,ari,sugar, etc..ithokkeyalle ellarum jeevikan vendi use cheyne

  • @AbdulRazak-hu8rz
    @AbdulRazak-hu8rz Před rokem +29

    അള്ളാഹു നമ്മുടെ ഡോക്ടർക് ആരോഗിവും ആയുസും സമ്പത്തും സമാദാനവും അള്ളാഹു നൽകട്ടെ അതോടൊപ്പം അവരുടെ അച്ഛനും അതിന്റെ പ്രതിഫലം അള്ളാഹു നൽകട്ടെ ആമീൻ

  • @user-vi3ue4xd6x
    @user-vi3ue4xd6x Před rokem +5

    രാജൻ ഡോക്ടർക്ക് ദൈവം ദീർഘായുസും,ജീവിതത്തിൽ സമാധാനവും നൽകട്ടെ.അതോടൊപ്പം ഈ സേവനത്തിന് പ്രേരിപ്പിച്ച അച്ചന് നിത്യ ശാന്തി ഉണ്ടാവട്ടെ.

  • @SureshKumar-gc9jg
    @SureshKumar-gc9jg Před rokem +4

    നന്മ വറ്റാത്ത കുറച്ചു ഡോക്ടർ മാരിൽ ഒരാളാണ് സർ.. സാറിന് ഒരുപാട് ആയുസും ആരോഗ്യവും ദൈവം നൽകട്ടെ...

  • @basheerthanaparambil9837
    @basheerthanaparambil9837 Před rokem +10

    ഡോക്ടർക്ക് ഒരായിരം സ്നേഹാശംസകൾ ......ദൈവം അനുഗ്രഹിക്കട്ടെ..........

  • @mahmoodmahmi2088
    @mahmoodmahmi2088 Před rokem +9

    കണ്ണൂർ ജില്ലയിലെ ശ്രീകണ്ടാപുരം മഹമൂദ് ഡോക്ടർ ഉണ്ടായിരുന്നു ഏവർക്കും ആദരണീയ ഡോക്ടർ മരണപ്പെട്ട് പോയ്‌ അല്ലാഹു അനുഗ്രഹിക്കട്ടെ Ameen

  • @nizarkv1337
    @nizarkv1337 Před rokem +12

    അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ഇങ്ങിനെയുള്ള മനുഷ്യന്മാരിക്ക്

  • @nazarkaleekal2859
    @nazarkaleekal2859 Před rokem +18

    ദൈവം ഇദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ashavasudevan4451
    @ashavasudevan4451 Před rokem +27

    ദൈവത്തെ കാണുന്നുത് ഈ രൂപത്തിൽ ആണ്. 🙏🙏🙏

  • @PBSalam
    @PBSalam Před rokem +4

    ദൈവം എല്ലാ നന്മയും അനുഗ്രഹവും അദ്ദേഹത്തിന് നൽകും... തീർച്ച....

  • @parvathiumenon3331
    @parvathiumenon3331 Před rokem +4

    ഭഗവാൻ അങ്ങേർക്ക് ആയുസും ആരോഗ്യവും നൽകട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @fathimalatheef7867
    @fathimalatheef7867 Před rokem +9

    അള്ളാഹു ദീർഘായുസ്സും . ആരോഗ്യവും . നൽകുമാറാകട്ടെ (ആമീൻ)

  • @rahamathali8178
    @rahamathali8178 Před rokem +3

    ആയിരത്തിൽ ഒരുവൻ, എന്റെ നാട്ടിലും ഉണ്ട് ഇങ്ങെനെ നല്ലവനായ ഒരു ഡോക്ടർ, ഒരുപാടു കാലം ഇങ്ങെനെ സേവനം ചെയ്യാൻ അദ്ദേഹത്തിന് സാധിക്കട്ടെ.

  • @kabeer7524
    @kabeer7524 Před rokem +18

    നാഥൻ രാജാൻഡോക്ടർക്ക് ദീർഘായുസ്സ് നൽകട്ടെ

  • @habimon1
    @habimon1 Před rokem +21

    ഡോക്ടർ ഒരു മുതലാണ്, ഹോസ്പിറ്റൽ ബിസിനസ് മുതലാളിമാർ പ്രാകണ്ട. അവരുടെ കൂടെ ഒരു നാടുണ്ട് ❤️❤️❤️

  • @user-fh9su2vg1u
    @user-fh9su2vg1u Před měsícem +1

    ഈ ഡോക്ടർ നാട്ടുകാർക്ക് ഒരു അനുഗ്രഹമാണ്അച്ചന് കൊടുത്തവാക്ക് മരണം വരെ പാലിക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ

  • @shanuworld5017
    @shanuworld5017 Před rokem +2

    ഈ ഡോക്ടർക്ക് ഒരുപാട് കാലം ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ മറ്റുള്ള ഡോക്ടർമാർക്ക് ഇതൊരു പാഠമാകട്ടെ നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ🤲

  • @abdulrashid6097
    @abdulrashid6097 Před rokem +12

    ദൈവം ഈ ഡോക്ടർക്ക് ആയുസ് നീട്ടി കൊടുക്കട്ടെ 🌹🌹

  • @abdulsalisalih948
    @abdulsalisalih948 Před rokem +4

    ഈ ഡോക്ടർക് പടച്ചവൻ ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

  • @realityofkerala1707
    @realityofkerala1707 Před rokem +5

    ദൈവം ദീർഗായിസ്സ് കൊടുക്കാനും അത്രയും കാലം ഇതുപോലെ തന്നെ ജീവിക്കാനും ഈശ്വര തുണയുണ്ടാകട്ടെ.....🤲🤲🤲

  • @manafmk3194
    @manafmk3194 Před rokem +2

    ഇന്ന് പണം മാത്രം സമ്പാദിക്കാൻ പുറപ്പെട്ടിരിക്കുന്ന ഒരു കൂട്ടം ഡോക്ടർമാരുണ്ട് അവർക്കൊക്കെ ഒരു മാദ്രുകയാണ് ഇദ്ദേഹം ദൈവം ദീർഹായുസ് നൽകട്ടെ 🙏

  • @sunilkumarc9081
    @sunilkumarc9081 Před rokem +26

    പുണ്യം ചെയ്ത ഡോക്ടർ.... ദൈവം അനുഗ്രഹിക്കട്ടെ.... 🌹🌹💕💕💕

  • @hami8601
    @hami8601 Před rokem +20

    രോഗികളുടെ സ്നേഹം അതാണ് ഫീസ്❤❤

  • @hafsathhafsa7474
    @hafsathhafsa7474 Před rokem +1

    ഇതിനൊക്കെ പകരം ദൈവം ഡോക്ടർ ക്ക് കൊടുക്കട്ടെ നല്ലോണം

  • @mashusman2258
    @mashusman2258 Před 29 dny

    അപൂർവ്വം ഡോക്ടർമാർ ഇങ്ങനെയുള്ളതിനാൽ ജനം രക്ഷപ്പെടുന്നു ഇതും ദൈവ നിശ്ചയമായി കണ്ട് ദീഘായുസ്സിനായി നമുക്ക് പ്രാർഥിക്കാം

  • @M4media2
    @M4media2 Před rokem +21

    Mashaallah പടച്ചവൻ ദീർഘാ ആയുസ്സും പൂർണ്ണ ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲🤲🤲

  • @udaybhanu2158
    @udaybhanu2158 Před rokem +2

    മക്കളെ സ്വാർത്ഥത പഠിപ്പിച്ച് കടന്നു പോകുന്നവർ ഒരിക്കൽ ഒതുങ്ങി
    ഇല്ലാതാകും, രാജൻ ഡോക്ടറെ അച്ഛൻ ജീവകാരുണ്യം പഠിപ്പിച്ച്,
    സമൂഹത്തിനും, ലോകത്തിനും മാതൃക ആക്കി. സന്തോഷം പകരുന്ന ഈ സമീപനം പോലും ഒരു വലിയ ആശ്വാസം ആണ് രോഗിക്ക് നൽകുന്നത്.

  • @ashraframla6478
    @ashraframla6478 Před rokem +3

    ഡോക്ടർ അദ്ദേഹത്തിന്റെ പിതാവിനോടെ കാണിച്ച സ്നേഹം.അച്ഛന്റെ വാക്ക് ശിരസ്സാ പ്രാവത്തികമാക്കി ഡോക്ടറക്ക് സർവ നന്മയും ദൈവം നൽകട്ടെ

    • @hafsathbeegumpookotumpadam6635
      @hafsathbeegumpookotumpadam6635 Před rokem

      Dr ക്ലിനിക് എവിടെയാണ്. അദറിഞ്ഞാൽ പോകാമായിരുന്നു. ഇക്കാലത്തു ഇങ്ങനെയും ഒരു ദൃ!!!!

  • @shintothomas9109
    @shintothomas9109 Před rokem +3

    May god bless you doctor. Appreciate ur service and a big salute. 🙏😍

  • @saidalavivalluvambram1496

    ഇത് കണ്ടപ്പോൾ എന്റെ കണ്ണകൾ നിറഞ്ഞു അല്ലാഹു അവർക്ക് ദീർഘായുസ്സ് നൽകട്ടെ

  • @sajisaji1464
    @sajisaji1464 Před rokem +5

    രാജൻ. ഡോക്ടർക്ക് ബിഗ് സല്യൂട്ട്. ഡോക്ടർക്ക് ദീർഘായുസ്സ് കൊടുക്കട്ടെ 🙏❤

  • @shahulameer91ameer41
    @shahulameer91ameer41 Před rokem +4

    ഈ സാറിന് ദീർഘായുസ്സ് കൊടുക്കണേ ആമീൻ

  • @sushamanair3461
    @sushamanair3461 Před rokem +2

    എന്റെ കൃഷ്ണ.... ഈശ്വരൻ ഡോക്ടർ റേ കാത്ത് രക്ഷിക്കട്ടെ... എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ... ഡോക്ടർ ആണ്‌ "ദൈവം" എന്നൊക്കെ പറയുന്നത്...അങ്ങ് എവിടെ ആണ്‌? ഒന്ന് കാണുവാൻ ആഗ്രഹം... ആ നല്ല മനസ്സ്..

  • @nisarfalcon4991
    @nisarfalcon4991 Před 29 dny

    നന്മകൾ നേരുന്നു
    ❤❤
    കൂടെ വയനാട്ടിൽ കമ്പളക്കാട് ഒരു ഷംസുദീൻ ഡോക്ടർ ഉണ്ടായിരുന്നു.
    മരണപെട്ടുപോയി, 🤲
    Sirne ഓർക്കുന്നു 🙏

  • @abdulrouf4071
    @abdulrouf4071 Před rokem +4

    നല്ല പിതാവിന്റെ നല്ല മകൻ

  • @abidmpabidmp9302
    @abidmpabidmp9302 Před rokem +3

    ആ ഡോക്ടറുടെ ചിരിയിൽ തന്നെ അസുഖം മാറും

  • @mohammedibrahim7677
    @mohammedibrahim7677 Před rokem +2

    ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️

  • @pma7394
    @pma7394 Před rokem +2

    Congrats Dr:,,,,,,
    അലോപ്പതി ചികിത്സ വൻ ബിസിനസ്സായി മാറിയ ഈ കാലത്ത് രാജൻ ഡോക്ടറെ പോലെയുള്ളവരെ കാണാൻ വളരെ ബുദ്ദിമുട്ടാണ്,,,,
    ഇത് പോലെയുള്ളവർ കടന്ന് വരട്ടെ,,,,,

  • @khalidahrafi3064
    @khalidahrafi3064 Před rokem +3

    മനസ്സി നിറയെ നന്മ മാത്രം ഉള്ള ഇത്തരം നല്ല മനുഷ്യർ ആയിരത്തിൽ അല്ല പതിനായിരത്തിൽ ഒന്നു മാത്രം
    ലക്ഷങ്ങൾ കിട്ടുന്നതിനേക്കാൾ കോടികൾ മൂല്യമുള്ള മനം നിറഞ്ഞ പ്രാർത്ഥനയുടെ ഫലമാണ് ആ നിറഞ്ഞ പുഞ്ചിരിയും വറ്റാത്ത കൈപുണ്യവും

  • @psi255
    @psi255 Před rokem +3

    we need more people like this. have a long and happy life

  • @rafeekpm8734
    @rafeekpm8734 Před rokem +1

    മാഷാഅള്ളാ 🙏❤🌹 ജഗദീശ്വരനായ സർവ്വേശ്വരനായ ദൈവത്തിന്റെ കരങ്ങൾ ഇങ്ങനെയാണ് നീട്ടുക
    രാജൻ ഡോക്ടറെ പോലെയുള്ള മഹാ ഉന്നതർ ഇനിയും ഈ ഭൂമിയിൽ ഉണ്ടാവട്ടെ മനസമാധാനം തേടി അലയുന്നവർ രാജൻ ഡോക്ടറിൽ കണ്ടുപിടിക്കട്ടെ

  • @haseenamukthar
    @haseenamukthar Před rokem +1

    ദീർഘായും ആരോഗ്യവും ഉണ്ടാവട്ടെ സാറിന്

  • @jamtech4500
    @jamtech4500 Před rokem +3

    big responsibility in world because you have very good doctor in society 🥰🥰🥰🥰🥰🔥🔥🔥🔥🔥

  • @vineethamoldalawai8802
    @vineethamoldalawai8802 Před rokem +6

    I can't believe this.I want to meet him once. Great appreciations to him. God bless him with good health.

  • @MuhammedAli-eg1is
    @MuhammedAli-eg1is Před rokem +1

    ഹൃദയശുദ്ധി യുള്ള ഡോക്ടർ ക്കു ദീർഗായുസ്സും ആരോഗ്യ വും ദൈവം നൽകട്ടെ

  • @AbcAbc-sj3jm
    @AbcAbc-sj3jm Před rokem +2

    🌹🌹 സാറിനും കുടുംബത്തിനും. റബ്ബ്. എല്ലാം കൊണ്ടും ജീവിതത്തിൽ ബർക്കത്ത് ചൊരിഞ്ഞു കൊടുക്കട്ടെ സന്തോഷമാക്കട്ടെ

  • @sajigeorge2516
    @sajigeorge2516 Před rokem +5

    ദൈവം ദീർഘായുസ് നൽകട്ടെ

  • @pavithranvadakkeveettil4322

    ഞാനൊരു ദൈവത്തെ കണ്ടു
    ഹകീം 🌹🌹🌹 🙏🙏🙏🙏

  • @harisharis4781
    @harisharis4781 Před rokem +1

    നല്ല ഡോക്ടർ ദീർഘായുസും ആരോഗ്യവും ഈശ്വരൻ നൽക്കട്ടെ സാറിന്

  • @shukoorpt8741
    @shukoorpt8741 Před rokem +1

    മുഖം മനസിന്റെ കണ്ണാടി യാണ്.. അതാണ്‌ ഇവിടെ പ്രതിഫലിക്കുന്നത്.. ഇന്ന് കച്ചവടകണ്ണ് കളോടെ മാത്രം നോക്കി കാണുന്ന എന്തിനും ഏതിനും കമ്മിഷൻ വാങ്ങി മരുന്ന്കമ്പനി കളുടെ പലവിധ പാരി തോഷികവുംവാങ്ങി എത്രയോ വൈദ്യമാഫിയകളെ നാം അറിയുന്നതും കേൾക്കാൻഇടവന്നതുമാണ്... എന്നാൽ ഡോക്ടറുടെ അച്ഛൻ പറഞ്ഞത് അനുസരിച് ഇത്രയും കാലം മുന്നോട്ട് പോകുന്ന ഈ ഡോക്ടർക്ക് ജീവിതത്തിൽ എന്നും സന്തോഷവും ദീർ ഘായുസും ദൈവാനുഗ്രഹവും ഉണ്ടാകട്ടെ എന്ന് എല്ലാവരും പ്രാർത്ഥന യിൽ ഉൾപെടുത്തുക

  • @pavithranvadakkeveettil4322

    ആശരനരുടെ അത്താണി
    ധന്വന്തരി യെ കാണിച്ച് തന്ന
    ഹകീമിന് നന്ദി

  • @sherinantony6667
    @sherinantony6667 Před rokem +10

    എന്നെ... കൂടുതൽ... സന്തോഷിപ്പിച്ചത് അപ്പന്റെ വാക് അക്ഷരം പ്രതി അനുസരിക്കുന്ന മകൻ........ ഞാനും മാക്സിമം അപ്പന്റെ വാക് പാലിക്കാൻ ശ്രമിക്കുന്നു....

  • @moosankutty9091
    @moosankutty9091 Před rokem +2

    🌹🌹🌹 നല്ലതു വരട്ടെ അദ്ദേഹമാണ് ഡോക്ടർ കേരളമേ കാണുക അദ്ദേഹത്തിന്റെ സ്നേഹം

  • @aksadikali893
    @aksadikali893 Před rokem +1

    ബഹുമാന്യനായ ഡോക്ടർക് ദീർകായുസും ആരോഖ്യവും സേവനത്തിനുള്ള പ്രതിഫലവും പടച്ചവൻ നൽകട്ടെ 🌹❤️👍(യഥാർത്ഥ മനുഷ്യൻ )

  • @abuka7126
    @abuka7126 Před rokem +7

    അദ്ദേഹത്തിന്റെ പിതാവ് നൽകിയ സ്നേഹവാത്സല്യം മക്കളെ പോലെ നമ്മളും അനുഭവിക്കുന്നു.

  • @kareemthayyil2153
    @kareemthayyil2153 Před rokem

    ഇതുപോലുള്ള ഡോക്ടർമാർ വളർന്നു വരട്ടെ അദ്ദേഹത്തിന് ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ആമീൻ

  • @swamyrp2560
    @swamyrp2560 Před rokem +1

    ഇദ്ദേഹം ദൈവദൂതനാണ് ദീർഘായുസും ആരോഗ്യവും ദൈവം കൊടുക്കട്ടെ

  • @user-nq2js8ng4t
    @user-nq2js8ng4t Před rokem +6

    It's a message to those doctors out there who made medical field as business. The praises from those people is the best award a human could grab in his lifetime

  • @trivandrumexpress4743
    @trivandrumexpress4743 Před rokem +4

    May shower blessings and happiness for his entire life. Live long and healthy dear doctor ❤️❤️

  • @abdussalamkadakulath863
    @abdussalamkadakulath863 Před rokem +1

    മാഷാ അള്ളാഹ് 🥰മബ്‌റൂക്. കസ്റ്റേമേഴ്സിന്റ സന്തോഷം അതിലപ്പുറം വേറെ എന്തു വേണം സാറിന്ന്. അദ്ദേഹത്തിന് ആഫിയത്തോടെയുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲🏻🤲🏻

  • @hakeemp5204
    @hakeemp5204 Před rokem

    ഇതാണ് യഥാർത്ഥ മനുഷ്യസ്നേഹം ദൈവം ദീര്ഗായുസ് കൊടുക്കട്ടെ

  • @nazeerpvk6738
    @nazeerpvk6738 Před rokem +7

    Big salute
    God bless you doctor
    All of your family

  • @ruksanam1042
    @ruksanam1042 Před rokem +8

    ഡോക്റ്റർ😍👍🏻

  • @shamsudeenkutty8632
    @shamsudeenkutty8632 Před rokem +1

    എത്ര കൊടുത്താലും മുഴുക്കാത്ത ഡോക്ടർമാരുള്ള ഈ നാട്ടിൽ ഇദ്ദേഹം ദൈവം തന്നെ.

  • @Suharaworld
    @Suharaworld Před měsícem

    ദൈവത്തിന്റെ സഹായം എന്നും ഉണ്ടാവും ഈ ഡോക്ടർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ ആമീൻ

  • @rajeshpochappan1264
    @rajeshpochappan1264 Před rokem +25

    നാട്ടുകാർക്ക് നല്ലൊരു കെട്ടിടം പണിതു കൊടുത്തൂടെ വാക്കിൽ മാത്രം പോര ഡോക്ടർക്ക് ഒരു സർപ്രൈസ് കൊടുത്തു കൂടെ ഇതെങ്കിലും ചയ്തു കോട്

  • @Moosa-mk4ci
    @Moosa-mk4ci Před rokem +12

    Mashallha mashaallha 👍 👍 👍

  • @bazigarbazi1888
    @bazigarbazi1888 Před rokem +1

    രാജൻ ഡോക്ടർകും കുടുംബങ്ങൾക്കും ദൈവം ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ആമീൻ

  • @yusufmuhammad2656
    @yusufmuhammad2656 Před rokem

    രാജൻ ഡോക്ടർ ക്ക് ദൈവം തുണ ആവട്ടെ..ഇതുപോലെ എല്ലാ ഭാഗത്തും രാജൻ ഡോക്ടർ മാർ ഉണ്ടാവട്ടെ .
    ഹക്കീം ക്ക...അഭിനന്ദനങ്ങൾ.
    യൂസുഫ്.ദുബൈ

  • @johnkuttygeorge5859
    @johnkuttygeorge5859 Před rokem +4

    ഡോക്ടർക്ക് ദൈവം ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ

  • @user-wl7ro5uw1b
    @user-wl7ro5uw1b Před rokem +4

    എന്റെ നാട്ടിലും ഇതുപോലൊരു നന്മയുള്ള ഡോക്ടർ ഉണ്ട്. ഫീസും. മരുന്നുമടക്കം വെറും 30രൂപ മാത്രം.

    • @AbdulRahman-fy7ix
      @AbdulRahman-fy7ix Před rokem

      പ്ലീസ്‌ നിങ്ങളുടെ നാട്ടിലെ ഡോക്ടർ എവിടെയാണ് adress send please

  • @ismailpm3819
    @ismailpm3819 Před rokem

    ഒരുപാട് doctare കണ്ടിട്ടുണ്ട് അതിൽ നിന്നെല്ലാം വ്യത്യസ്തമായി സാർ സാറിനെ ദൈവം anugrahikkatte deergaayusum നല്‍കി ദൈവം anugrahikkatte

  • @shibupalachira6432
    @shibupalachira6432 Před rokem

    നന്മ നിറഞ്ഞ ഈ ഡോക്ടർക്ക് ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ 👏👏👏👏👏

  • @sabiqm8908
    @sabiqm8908 Před rokem +4

    മാഷാ അള്ളാ ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു നൽകട്ടെ ഞങ്ങളെ നാട്ടിൽ ഒന്നും ഇങ്ങിനെ ഇല്ല

    • @abdulbasheerk.k8224
      @abdulbasheerk.k8224 Před rokem

      Dr രാജൻ സാറിനെ കണ്ടു പഠിക്കട്ടെ മറ്റുള്ള ഡോക്ടർ മാരും.400.500. ഉം ഫീസ് കൊടുത്താൽപോലും രോഗികളോട് സഹതാപം കാണിക്കുന്നതിൽ മടിയാണ് പലേ ഡോക്ടർമാർക്കും