അച്ഛനമ്മമാരുടെ വേർപാടിൽ ആദ്യം പകച്ചു; എന്നാലും അർഷ അനുജത്തിയെ വളർത്തും... ഈ വീൽച്ചെയറിൽ ഇരുന്ന്..!!

Sdílet
Vložit
  • čas přidán 20. 02. 2023
  • #arsha #alappuzha #special #stories

Komentáře • 113

  • @manjushabiju2955
    @manjushabiju2955 Před rokem +57

    അച്ഛനും അമ്മും ഇല്ലാത്ത ജീവിതം വളരെ കഷ്ടമാണ്. പാവം മക്കൾ തളർന്ന് പോകരുത് ധൈര്യ ത്തോടെ മുമ്പോട്ടു പോകു....

  • @unni7582
    @unni7582 Před rokem +47

    ഒരു കോടിശ്വരന്റ അദൃശ്യ കരം സഹായ രൂപത്തിൽ പെങ്ങമാരുടെ ജീവിതത്തിൽ ഉണ്ടാവട്ടെ 🥰🥰👸👸👸god bless you 👸👸❤

  • @sreenandha6783
    @sreenandha6783 Před rokem +66

    മക്കൾ രണ്ടു പേരും നല്ല നിലയിൽ എത്തും 🙏🏻🙏🏻🙏🏻🥰🥰🥰❤❤❤❤

  • @philipgeorge3695
    @philipgeorge3695 Před rokem +28

    വേദ പുസ്തകം വായിക്കുക. സ്നേഹ നാഥനെ കാണാം. എല്ലാ മനുഷർക്കും വിശേഷാൽ ആരും ഇല്ലാത്തവർക്കും നിരാലമ്പർക്കും ആശ്രയം യേശു തമ്പുരാന്റെ സാന്നിദ്ധ്യം അനുഭവിച്ച് അറിയുക.

  • @vijithparal4967
    @vijithparal4967 Před rokem +9

    അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ രണ്ടുപേരെയും ഞാൻ ഏപ്രിൽ മാസം ശബരിമലയ്ക്കു പോയിട്ട് പ്രാർത്ഥിക്കാം രണ്ടുപേർക്കും സ്വാമി എന്റെ വിളി കേൾക്കും സങ്കടം തോന്നുന്നു കാണുമ്പോൾ

  • @Prathapsingh944
    @Prathapsingh944 Před rokem +15

    ഗുരുവായൂരപ്പൻ തുണയാകട്ടെ.

  • @sajisaji8723
    @sajisaji8723 Před rokem +24

    അഭിനന്ദനങ്ങൾ മോളെ ❤️❤️❤️❤️നല്ലൊരു ജീവിതം ഇനിയും ഉണ്ട് 👍👍👍

  • @jencygeorge2571
    @jencygeorge2571 Před rokem +11

    God bless you both.

  • @BBJ2023
    @BBJ2023 Před rokem +3

    You are very inspiring. Lots of love 💓💓

  • @sherleezz3569
    @sherleezz3569 Před rokem +3

    Very nice വോയിസ്‌
    ഹിന്ദി സോങ് ഗായികയെ പോലെ 🙏🙏🙏❤

  • @radhammajayakumar5001
    @radhammajayakumar5001 Před rokem +2

    മക്കളെ നിങ്ങൾ ദൈവം അനുഗ്രഹിച്ച മക്കൾ ആണ്, 🙏🙏👌👍👍🌹❤️❤️❤️

  • @chandrikasasikumar7531
    @chandrikasasikumar7531 Před rokem +3

    Thanichayi pokunna makkale ,athe pole ulla ella perkum ithupolulla nalla manassukal , koode
    nadannu confidence nalkan undavanam..
    Big salutes n prayers for resptd Collector ,
    peramma Subhashini amma..🙏🙏🙏🙏🙏

  • @malusudhi801
    @malusudhi801 Před rokem +17

    Proud of you ❤️❤️❤️

  • @hafseenahafsi5670
    @hafseenahafsi5670 Před rokem +4

    അമ്മയാണ് ഭൂമിയിൽ ഏറ്റവും വലിയ മുതൽ കൂട്ട് 😘

  • @melwinmerlin4337
    @melwinmerlin4337 Před rokem +2

    ധൈര്യത്തോടെ മുന്നോടു പോകുക ദൈവം മക്കളെ അനുഗ്രഹിക്കട്ടെ എല്ലാ ന് നമകളും ഉണ്ടാകട്ടെ

  • @Dhakshina777
    @Dhakshina777 Před rokem +12

    ഈ കുട്ടികളെ രക്ഷിക്കാൻ ഒരു ആൾ ഉടനെ വരും....കണ്ണൻ അതാ നോക്കുന്നു

  • @shobanakamath6280
    @shobanakamath6280 Před rokem +2

    മോളെ,താൻ ഒരു നല്ല ദൃദമനസുള്ള കുട്ടിയാണ് ,ആരുടെയും സഹായമില്ലാതെ തന്നെ ജീവിക്കുന്നവർക്ക് ദൈവം മാത്രം എപ്പോഴും കൂടെ ഉണ്ടാകും ധൈര്യമായി മുന്നോട്ട് പോവുക,പേരമ്മയെയും നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @shajipaul312
    @shajipaul312 Před rokem +3

    Randuperum... nalla nilayilaakum.....subhashiniyamme...... dheivam anugrahikkatte 🙏🙏🙏.... collector.... big salute 👍👍👍

    • @alkkap1239
      @alkkap1239 Před rokem

      Randuperum.. nall
      nilayilaakum...subhashiniyamme.......
      dheivam anugrahikkatte 🙏🙏🙏
      Collector ....big salute 👍👍👍
      Translate to English

  • @ligivarughese6616
    @ligivarughese6616 Před rokem +1

    മോളെ നിന്റെ ആഗ്രഹം എല്ലാം ദൈവം സാധിച്ചു തരട്ടെ 👏👏👏 എങ്ങും തകരണ്ട ധൈര്യത്തോടെ മുന്നോട്ടു പോകുക 👍👍👍

  • @who1026
    @who1026 Před rokem +3

    Mol kittunna time psc padikkoo tto..molkk urappayum govt joli kittum....i will pray for u molu....nrusimha kavacham daily kelkkoo....moley bhagawan anugrahichu uyarangalil ethikkum..

  • @sankerr1077
    @sankerr1077 Před rokem +4

    God bless 🙏✨

  • @deepasreedhar3754
    @deepasreedhar3754 Před rokem +2

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @creativeideas3466
    @creativeideas3466 Před rokem +2

    Wish you all the best sis

  • @jancyaji2739
    @jancyaji2739 Před rokem +1

    God bless you both❤️

  • @rubeehibavlog
    @rubeehibavlog Před rokem

    Masha Allah enthuresanu chechide Voice kelkan anikum chechide pole nadakan pattilla anike padikan orupaad agraham anu insha allah oru divasam njanum chechide pole avum ❤️😊

  • @kathreenasherin1603
    @kathreenasherin1603 Před rokem +7

    60% disabled annu. Degree kazhiju govt job nu try cheayunnu. Eyal paraja alla issues njn um face chyunnud .Pray for us

  • @alanjoseph8169
    @alanjoseph8169 Před rokem +3

    മക്കൾക്ക്‌ നല്ലത് വരട്ടെ

  • @Hari-yh2ks
    @Hari-yh2ks Před rokem +1

    God bless both

  • @sheejayohannan6946
    @sheejayohannan6946 Před rokem

    Proud of you God bless you both

  • @simplyme8860
    @simplyme8860 Před rokem +7

    Oru kodiyil vannu kandirunnu.

  • @sherleezz3569
    @sherleezz3569 Před rokem +3

    ❤❤❤❤🙏🙏🙏🙏നല്ലത് വരട്ടെ മക്കളേ 😘😘😘😘

  • @binichacko2289
    @binichacko2289 Před rokem +2

    God bless

  • @radhikagireesh28
    @radhikagireesh28 Před rokem +1

    God bless u🥰

  • @chikku...s...traveling
    @chikku...s...traveling Před rokem +2

    ജീവിതം പൊരുതി ജയ് ചവൾ അതാ നിങ്ങൾ 🥰🥰🥰🥰🥰🥰 വിജയം തെളിയിച്ച് തുടങ്ങിയ അവള് 🥰🥰🥰🥰🥰🥰🥰🥰🥰🥰😊😊😊😊

  • @ansarnazeer1631
    @ansarnazeer1631 Před rokem

    God bless you makkale

  • @arshavimal9907
    @arshavimal9907 Před rokem +12

    Thank you Village vartha ❤️🙏

    • @prabhul9685
      @prabhul9685 Před rokem +2

      💖💖💖

    • @sahalus5319
      @sahalus5319 Před rokem +2

      Super singer

    • @makkamadhav6360
      @makkamadhav6360 Před rokem +2

      U don't know me but I know you l know you r friend anjitha akka ur friends i know you life because I am also like you

    • @anjbs
      @anjbs Před rokem

      You have a strong mind sister.. All the best ❤

    • @aswiner1807
      @aswiner1807 Před rokem

      Very inspiring story. I am Aswin from Palakkad. I'm a totally blind person and a social worker. I want to contact with arsha

  • @Anoop_john_03
    @Anoop_john_03 Před rokem +2

    Arsha🥳 fly high

  • @rajank6847
    @rajank6847 Před rokem +1

    നല്ലത് വരട്ടെ

  • @sa.t.a4213
    @sa.t.a4213 Před rokem +6

    ചിത്രേച്ചിയുടെ മുഖച്ഛായ പോലെ തോന്നുന്നു....

  • @musthaheenathrafeeq3896
    @musthaheenathrafeeq3896 Před rokem +11

    ആ കുട്ടിക്ക്
    ആരെങ്കിലും ഒരു ജീവിതം കൊടുക്കാൻ
    ആത്മാർഥമായി മുന്നോട്ട് വന്നാൽ
    ഒരു വലിയ ഉപകാരം ആയിരുന്നു

    • @ajoos6435
      @ajoos6435 Před rokem

      വേണ്ട മോളെ എന്നിട്ട് ഉള്ളത് നശിച്ചാലോ

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 Před rokem +2

      എന്നിട്ട് വേണം അതിനെ ബുദ്ധിമുട്ടിക്കാൻ!

  • @rgopakumarkumar699
    @rgopakumarkumar699 Před rokem

    Welldone. God bless both of you to reach the desired heights

  • @aruns8918
    @aruns8918 Před rokem

    God bless you

  • @antonykj1838
    @antonykj1838 Před rokem +3

    പ്രൗട് ഓഫ് യൂ 👏👏👏👏👍

  • @sreelathaomanakuttan6440

    God bless u mole

  • @asmfathih5524
    @asmfathih5524 Před rokem +1

    കളക്ടർക്ക് നന്ദി... സന്തോഷം മക്കളെ... അൽഹംദ് ലില്ലാഹ്.... കിട്ടുന്ന വരുമാനം കൊണ്ട് ഇനി അവർ ജീവികാകുമല്ലോ

  • @sanyakallingal5527
    @sanyakallingal5527 Před rokem

    സ്ഥലം ?

  • @arunmohan1683
    @arunmohan1683 Před rokem +3

    💕💕💕💕👍

  • @renjithrakhi3432
    @renjithrakhi3432 Před rokem

    Aaa koode nilkkunna ammayikk ❤️❤️🙏

  • @neethutk1476
    @neethutk1476 Před rokem

    Daivam anugrahikkattea randumakkalayum .❤❤❤

  • @prabhakaranelattery8821
    @prabhakaranelattery8821 Před rokem +1

    ഈശ്വരൻ കൂടെ ഉണ്ടാവും..

  • @shyamalahariharan6018
    @shyamalahariharan6018 Před rokem +1

    നന്നായി വരും മോളു.

  • @syamilyr7718
    @syamilyr7718 Před rokem +3

    ❤️❤️❤️

  • @anithakunnath6564
    @anithakunnath6564 Před rokem +3

    🙏🙏🙏

  • @tulsianil8471
    @tulsianil8471 Před rokem

    ഈശ്വരാ ഈ മക്കളെ അനുഗ്രഹിക്കണേ 🙏

  • @Black_horse_155
    @Black_horse_155 Před rokem +3

    ❤️🙌

  • @shefinazim9638
    @shefinazim9638 Před rokem +1

    collector sir big salute

  • @chandhupk4198
    @chandhupk4198 Před rokem

    മക്കൾക്ക് നല്ലത് വരട്ടെ എന്നും

  • @rosestudiostoreskarama4013

    കളക്ടർക്ക് നന്ദി... സന്തോഷം മക്കളെ.

  • @devammashaji5268
    @devammashaji5268 Před rokem +1

    ❤️❤️

  • @sajeevparayil73
    @sajeevparayil73 Před rokem

    godblesyou

  • @jubimathew3169
    @jubimathew3169 Před rokem

    Mol channel indo?

  • @deepthiharikumar2993
    @deepthiharikumar2993 Před rokem +1

    👍👍👍❤️❤️

  • @KK-iv5wb
    @KK-iv5wb Před rokem +4

    ഈശ്വരൻ നന്മകൾ മാത്രം തരും മക്കളെ ❤️🌹

  • @saleemnk5951
    @saleemnk5951 Před rokem

    Very verey good mola

  • @siuuuu7777
    @siuuuu7777 Před rokem +1

    💗💗

  • @soniaa5551
    @soniaa5551 Před rokem

    Lov u dears

  • @shamlashamla6530
    @shamlashamla6530 Před rokem +1

    👍🏻❤😍

  • @mubashbasheer3820
    @mubashbasheer3820 Před rokem

    Karuvatta evideya?

  • @7mikeraj
    @7mikeraj Před rokem

    It is time to help the disabled, and the weak.

  • @beerankutty9948
    @beerankutty9948 Před rokem +1

    ❤️🌹👍👍👍

  • @ramsiramsi3561
    @ramsiramsi3561 Před rokem +1

    👍👍👍👍👍👍❤

  • @mk_1958
    @mk_1958 Před rokem

    ee kochu flowers oru kodiyil vannathu allayo?

  • @wayfarevlogs4462
    @wayfarevlogs4462 Před rokem

    Midukki 🔥🔥🔥🔥🔥🔥

  • @surusumu2002
    @surusumu2002 Před rokem +1

    🥰👌👌🤲🤲

  • @vishnuks1582
    @vishnuks1582 Před rokem +3

    ഇവരെ ബന്ധപെടാൻ നമ്പർ എവിടുന്ന് കിട്ടും.

  • @geethamohanan7249
    @geethamohanan7249 Před rokem

    😘😘😘😘ponnu mol

  • @mk_1958
    @mk_1958 Před rokem

    aarumillathavarku Daivam undakum.

  • @rekhasuresh7632
    @rekhasuresh7632 Před rokem +3

    🙏🙏🙏🙏🙏🙏🙏🙏🙏

    • @sarathkumars2475
      @sarathkumars2475 Před rokem

      വൈകിട്ട് ഞാനും
      നല്ല ആളാ അനുഭവിക്കുന്
      100% നല്ല കാഴ്ചയ്ക്ക് പരി
      പരിമിതിയാണ് നേരിടുന്നത് അപ്പൊ ഇത്തരത്തിലുള്ള പരിമിതിയുള്ള വരെ നമ്മൾ ഒരിക്കലും മാറ്റി നിർത്തരുത് എല്ലാവരും മാറ്റി നിർത്തിയിട്ട് ഒന്നുമില്ല സപ്പോർട്ടാണ് പിന്തുണ എനിക്ക് കിട്ടുന്നത്
      എന്നെ സംബന്ധിച്ച് പറയുമ്പോ ബിരുദാനന്തരബിരുദം വരെ പഠിക്കാൻ സാധിച്ചു എന്നുള്ളതാണ് കോട്ടയം ഗവൺമെൻറ് കോളേജിൽ ആണ് പഠിച്ചത്
      ഒന്നിങ്ങോട്ട് ഏഴുവരെ ആലുവയിലുള്ള അനുഭവിച്ചാൽ അതിനാണ് പഠിച്ചത് അവിടെ നല്ല പഠിത്തം ആയിരുന്നു നാട്ടിൽ കോട്ടയത്തെത്തി കോട്ടയത്ത് നല്ല പഠിത്തം ആണ് കാഴ്ചവച്ചത്
      അത് മനോഹര കാഴ്ച നഷ്ടപ്പെടുകയാണുണ്ടായത്
      അതിലൊക്കെ ഒരുപാട് കാര്യങ്ങൾ നഷ്ടപ്പെട്ട വന്നിട്ടുണ്ട്
      അതാണ് എഴുതാൻ എനിക്ക് കണക്ക് പഠിക്കാനൊരു ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ട് കണക്ക് ഒരുപാട് ബുദ്ധിമുട്ടായി നല്ല സമുദ്ര പ്രയാസമായിരുന്നു കണക്ക് പഠിക്കാം
      പിന്നീട് 2020 എൻറെ പഠിത്തം ഞാൻ പൂർത്തിയാക്കി
      പിന്നീടും ഞാൻ വെറുതെ ഇരുന്നില്ല ഞാൻ വിവിധ മത്സര പരീക്ഷകൾക്കുള്ള പരിശീലനത്തിലായിരുന്നു എനിക്ക് ഞാൻ ബാങ്ക് പരീക്ഷ എഴുതിയിട്ടുണ്ട് കിട്ടി
      നമുക്ക് കേട്ടോ കിട്ടാൻ എല്ലാവരും പ്രാർത്ഥിക്കണം പ്രത്യേകിച്ച് ഭിന്നശേഷിക്കാരായ ഒരാളെ സംബന്ധിച്ച് ജോലിയില്ലെങ്കിൽ വളരെയധികം ബുദ്ധിമുട്ടായിരിക്കും കഥ എപ്പോഴും നമുക്ക് അങ്ങനെ ഒരു ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പറ്റില്ലല്ലോ എല്ലാവരും പ്രാർത്ഥിക്കുക
      ഇതു കാണുന്ന ഓരോ പ്രേക്ഷകനെയും പ്രാർത്ഥന വേണം എന്ന് മാത്രം പറഞ്ഞു കൊണ്ട് നിർത്തുന്നു എല്ലാവർക്കും നല്ലൊരു രാത്രി ഞാൻ
      എന്നാൽ ഇതിന് കാണിച്ച് ഞാനും അടുത്ത ജില്ലക്കാരാണ് ഒരു വിവരങ്ങൾ അറിയാൻ പത്തനംതിട്ട ജില്ലക്കാരനാണ്
      ബന്ധ തൊട്ടടുത്തുള്ള അവിടെ തന്നെ എനിക്ക് കാണാൻ കഴിഞ്ഞു വളരെയധികം നന്ദിയുണ്ട്

  • @ajiaji7256
    @ajiaji7256 Před rokem

    ❤️❤️❤️👍

  • @anju6523
    @anju6523 Před rokem

    ❤️🤗🙌

  • @beerankutty9948
    @beerankutty9948 Před rokem +1

    MoallkNallthuVarumVishamikkanda

  • @minishjohn9649
    @minishjohn9649 Před rokem

    🙏🙏🙏🙏🙏

  • @anugeorge9539
    @anugeorge9539 Před rokem

    Dayvam kootaytund

  • @shalinikoshi8759
    @shalinikoshi8759 Před rokem

    അതു ശെരിയ. ഇവർ ഉള്ളപ്പോൾ താഴെ ഒക്കെ ക്ലാസ്സ്‌ room orukkande. മനുഷ്യൻ മാർക്ക് ഒരു വിവരം ഇല്ലല്ലോ.

  • @ijuvlogs1154
    @ijuvlogs1154 Před rokem

    ഇവളുടെ നമ്പർ എനിക്ക് ഒന്ന് തരുമോ ആരെങ്കിലും പ്ലീസ് 🙏🏻🥺

  • @AnilKumar-fn5fz
    @AnilKumar-fn5fz Před rokem

    നിങ്ങൾ ഒരു youtube channal തുടങ്ങു.

  • @mashoodmohammed
    @mashoodmohammed Před rokem

    🤲🤲🤲🤲🤲🤲🤲

  • @barshadasan7970
    @barshadasan7970 Před rokem

    🙏🙏🙏🙏👍👌❤️🥰😘

  • @mohammedislam9505
    @mohammedislam9505 Před rokem +4

    Wow Beautiful voice.

  • @newstaer5179
    @newstaer5179 Před rokem +4

    😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😰🥲😰🥲😰🥲😰🥲😰🥲🥲😰🥲😰🥲😰🥲😰🥲😰🥲😰🥲😰🥲🥲😰🥲😰🥲😰🥲😰🥲😰🥲😰😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @aneesha2801
    @aneesha2801 Před rokem

    E alappuzhakarane tharumo e alientine

  • @ennakavi2129
    @ennakavi2129 Před rokem +2

    Please make sure sister goes go for nursing, not roam around boxing

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq Před rokem

    Esuve kude undavane

  • @ajoos6435
    @ajoos6435 Před rokem

    Bold women 😍

  • @vikasedakkad1786
    @vikasedakkad1786 Před rokem

    മറ്റുള്ളവർക്ക് ഒരു പാടംമാകട്ടേ

  • @minijohns3538
    @minijohns3538 Před rokem

    God bless both

  • @rameshkc8803
    @rameshkc8803 Před rokem +3

    🙏🙏🙏

  • @rttohert8200
    @rttohert8200 Před rokem +1

    ❤❤

  • @preethavayalapra2565
    @preethavayalapra2565 Před rokem +3

    🙏🙏🙏

  • @sumithaashok
    @sumithaashok Před rokem +3

    🙏🙏🙏