WONDERCARDAMOM/Episode 23/അതികഠിനമായ ചൂടിൽനിന്ന് ഏലച്ചെടിയെ എങ്ങനെ സംരക്ഷിക്കാം

Sdílet
Vložit
  • čas přidán 19. 03. 2021
  • #cardamom in #idukki #wondercardamom #agriculture

Komentáře • 23

  • @anittajohny6548
    @anittajohny6548 Před 3 lety +3

    Informative

  • @ajeshjoseph9340
    @ajeshjoseph9340 Před 3 lety +4

    Kairali stores lic jenction kattapana

  • @sijokm2560
    @sijokm2560 Před 3 lety +9

    സുഡോമോണസ്ട്രാക്കാടെർമ്മ തമ്മിൽ ചേരില്ല ഇത് എങ്ങനെയാണ് നിങ്ങൾ ചേരു എന്ന് പറയുന്നതിന് ശാസ്ത്രീയമായ ഒരു വിശദീകരണങ്ങൾ നൽകാൻ നിങ്ങളെ കൊണ്ട് പറ്റുമോ

    • @wondercardamom9425
      @wondercardamom9425  Před 3 lety +2

      ഓക്കേ... നമ്മൾ അത് അടുത്ത എപ്പിസോഡ്ൽ കറക്റ്റ് പറയുന്നതാന്ന്...

  • @midhunjoseph775
    @midhunjoseph775 Před 3 lety

    Nice presentation all d best...

  • @shinepj001
    @shinepj001 Před 2 lety

    🙏🙏👍👍

  • @kessiyamol4446
    @kessiyamol4446 Před 3 lety +4

    പൊളിയാർ , ഒന്ന് വിവരിക്കാമോ,?

  • @jinsjose2410
    @jinsjose2410 Před 3 lety +7

    ഇ എപ്പിസോഡിൽ ഏറ്റവും അധികം അഗാർഷിച്ചത് വെള്ളം അടിക്കുന്ന അ കാണക്ടറാണ്

  • @sijinthomas4428
    @sijinthomas4428 Před 3 lety +2

    തണ്ടുതുരപ്പനുള്ള മരുന്ന്(വീഡിയോയിൽ പറഞ്ഞത്) ഏതാണെന്നു ഒന്ന് പറയാമോ??

  • @rijojoseph6285
    @rijojoseph6285 Před 3 lety

    സ്യുഡോമോണാസ് ട്രൈക്കോ ചേർക്കുന്നത് ചാണകം പൊടിയാനോ ...ഇത് 2ഉം ഒരുമിച്ചു ഉപയോഗിക്കുമോ ..Dap പൊട്ടാഷ് അനുപാതം .2kg ഇത് ശരിയാണോ ..

  • @joicemathew1980
    @joicemathew1980 Před 3 lety +1

    വാട്ടർ കണക്ടർ എവിടെ കിട്ടും

  • @jithinrajnair15
    @jithinrajnair15 Před 3 lety +2

    വെള്ളം സ്പ്രേ ചെയ്യുന്ന ഈ കണക്ടർ എവിടെ നിന്നാണ് വാങ്ങിയതെന്ന് പറയാമോ?

    • @user-wf2sc6jt9u
      @user-wf2sc6jt9u Před 3 lety +1

      ഇത് കട്ടപ്പനയിൽ മാർക്കറ്റിൻ്റെ ഉള്ളിൽ ഉള്ള കടയിൽ കിട്ടും

    • @jerinputhenpura7177
      @jerinputhenpura7177 Před 3 lety

      @@user-wf2sc6jt9u ok

  • @jainybiju4477
    @jainybiju4477 Před 3 lety +2

    Super

    • @haneefj7120
      @haneefj7120 Před 3 lety +1

      കരിച്ചാൽ നന്നായിരുന്നു - എന്നെപ്പോലുള്ള തുടക്കക്കാർക്ക് പ്രയോജനപ്രദമാവും....😀😀😀😀

    • @haneefj7120
      @haneefj7120 Před 3 lety +1

      ഏലകൃഷിയുമായി ബന്ധപ്പെട്ട നടീൽ മുതൽ തുടരുന്ന വള കീടനാശിനി പ്രയോഗത്തിന്റെയും പരിചരണത്തിന്റെയും ഒരു കൃത്യമായ ഒരുചാർട്ട് പ്രസിദ്ധീകരിച്ചാൽ തുടക്കക്കാർക്ക് പ്രയോജനപ്പെടും😀😀😀😀

    • @jerinputhenpura7177
      @jerinputhenpura7177 Před 3 lety +1

      Ok sure

  • @abcdcd3779
    @abcdcd3779 Před 2 lety

    Number tharamo