How to earn High Quantity Cardamom Yield /Planting methods of Idukki elakarshakan group admin Biju

Sdílet
Vložit
  • čas přidán 20. 08. 2024
  • How to earn High Quantity #Cardamom Yield /Planting methods of #Idukki #elakarshakan group #admin #Biju
    Please subscribe our channel
    #Wondercardamom #Cardamom #Idukki #Kerala #Malayalam #Malayalamvlogger #Idukkielakarshakan #facebook #youtube #Doglover
    #Sabuwonder #bijueelanjivelil
    Music in this video
    Song: DayFox - Loving You
    Music provided by Vlog No Copyright Music.
    Video Link: • DayFox - Loving You (V...

Komentáře • 210

  • @anilkumarash
    @anilkumarash Před 2 lety +39

    മികച്ച അറിവുകൾ ഒരു മറയും കൂടാതെ പകർന്ന് നൽകിയ ബിജു ഭായിക്ക് അഭിനന്ദനങ്ങൾ
    ഒപ്പം വണ്ടർ കാർഡമത്തിനും ഇതുപോലെ ഞങ്ങളുടെ ഗുരുജിയെ ഉൾപ്പെടുത്തി ഒരു പ്രോഗ്രാം ചെയ്തതിനും
    IKK യുടെ പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നു
    ❤️❤️❤️❤️❤️❤️

  • @thomasjohn2856
    @thomasjohn2856 Před 2 lety +24

    വണ്ടർ കാർഡിമത്തിന്റെ എപ്പിസോഡുകളിൽ വച്ച് ഏറ്റവും പ്രയോജനകരമായ ഒരു പ്രോഗ്രാമാണിത്. കുറഞ്ഞ സമയംകൊണ്ട് ഇത്രയധികം കാര്യങ്ങൾ പറഞ്ഞുതന്ന ഗുരുജിക്ക്‌ അഭിനന്ദനങ്ങൾ.!!🙏🙏🙏 IKK 💪💪💪

  • @jojijohn56
    @jojijohn56 Před 2 lety +41

    ഞങ്ങളുടെ ikk യുടെ ഗുരുജിക്ക് എല്ലാവിധ ആശംസകളും... ചെയുന്ന കാര്യങ്ങൾ അതുപോലെ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാൻ ഉള്ള ആ നല്ല മനസിന്‌ ...എത്ര അഭിനന്ധിച്ചാലും മതിയാകില്ല..... അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു

  • @abhinavkrishna.r6b413
    @abhinavkrishna.r6b413 Před 2 lety +4

    ഗുരുജി പറഞ്ഞു തന്ന അറിവുകൾ എന്റെ കൃഷിക്ക് കൂടുതൽ കരുത്തേകി.ഏലത്തിനു ചെയ്യേണ്ട മരുന്നുകൾ, വളങ്ങൾ അതേ ഏത് സമയത്തുചെയ്യണം ഏതളവിൽ ചെയ്യണം എന്നൊക്കെ മനസിലാക്കാൻ കഴിഞ്ഞത് ബിജുചേട്ടനിൽ നിന്നാണ് ഇത്ര കൃത്യമായും സത്യസന്തതയോടും ഏലകൃഷിരീതിയെ പറ്റി പറഞ്ഞുതരുന്ന നമ്മുടെ ഗുരുജിക്ക് എല്ലാവിധമായ അഭിനന്നങ്ങൾ...... 👍👍👍👍👍👍👏👏👏👏👏👏💪💪💪💪

  • @suneeshpr8146
    @suneeshpr8146 Před 2 lety +8

    മറ്റു കർഷകരിൽ നിന്നും വളരെ വ്യത്യാസസ്ഥനായ നല്ല ഒരു വ്യക്തിത്വത്തിനും. കിട്ടുന്ന അറിവുകൾ മറ്റുള്ളവരിലേക്കു കൃത്യമായി പറഞ്ഞു കൊണ്ടുക്കുന്നതുമായ ഒരു പാവം കൃഷിക്കാരൻ....നമ്മുടെ വ്യക്തി ജീവിതത്തിൽ ചിലരോട് വളരെ അതികം കടപ്പാട് ഉണ്ടാകാറുണ്ട്..എന്നെ സംബത്തിച്ചു വളരെ അതികം കടപ്പാട് ഉള്ള എന്റെ പ്രിയപ്പെട്ട ജേഷ്ഠൻ. വളരെ കുറച്ചു ദിവസം ഒരുമിച്ച് പ്രവർത്തിക്കാൻ സാധിച്ചു ..thanks ബിജുചേട്ടാ.. താങ്ക്സ് വണ്ടർ cardamom...

  • @jamesonjose8957
    @jamesonjose8957 Před 2 lety +24

    വണ്ടർ Cardamom ബിജു ചേട്ടനെ വച്ചു ഒരു 5 എപ്പിസോഡ് ചെയ്താലും തീരില്ല അദ്ദേഹത്തിന്റെ ഏലം അറിവുകൾ 👍👌

  • @sijujohn7718
    @sijujohn7718 Před 2 lety +35

    ഇപ്പോൾ ആണ് വണ്ടർ cardom എപ്പിസോഡിൽ ശരിക്കും ഉള്ള ഏല കർഷകൻ വന്നത്... Ikk യുടെ സ്വന്തം ഗുരുജി 💪💪💪💪💪💪

  • @sajijoseph4529
    @sajijoseph4529 Před 2 lety +15

    ബിജുബായിയെ, കാണാൻ കഴിഞ്ഞതിൽ, വളരെ സന്തോഷം. വണ്ടർകാർഡമത്തിന് എല്ലാവിധ ആശംസകളും അറിയിക്കുന്നു 👏🙏👍👍👍

  • @shajiscardamomdiaries3553
    @shajiscardamomdiaries3553 Před 2 lety +63

    ഒന്നര വർഷം പുറകെ നടന്നിട്ട് വെറും 10 ശതമാനം മാത്രം ആണ് നേരിട്ട് പഠിക്കാൻ പറ്റിയത്, ഇത് പോലെ ഒര് വർഷം മുഴുവൻ എപ്പിസോഡ് ചെയ്താൽ അറിയാം അത് 15% ആക്കാൻ പറ്റുമോ എന്ന്, ikk യുടെ സ്വകാര്യ അഹങ്കാരം, ഞങ്ങളുടെ ഗുരുജി

    • @varunas4406
      @varunas4406 Před 2 lety +6

      sir താങ്കളും ഗുരുജിയെ'പോലെ ഞങ്ങളുടെ മറ്റൊരു സ്വകാര്യ അഹങ്കാരമാണ് 💞..... ഇഷ്ടം 🌹

    • @jibukb36
      @jibukb36 Před 2 lety

      Ikk യുടെ മറ്റൊരു sarathi... Shaji bhai

  • @shijumathew671
    @shijumathew671 Před 2 lety +16

    രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു ....
    ഞങ്ങളുടെ സ്വന്തംഗുരുജി ❤️❤️❤️❤️

    • @jamesonjose8957
      @jamesonjose8957 Před 2 lety

      3 ഉം നാലും ഭാഗങ്ങൾക്കും 👍👌😍

  • @shijusebastian4735
    @shijusebastian4735 Před 2 lety +9

    ഞങ്ങളുടെ സ്വന്തം ഗുരുജി, 25 വർഷം കൊണ്ട് നേടിയ അറിവ് ഒരു മടിയും കൂടാതെ പറഞ്ഞുതരുന്ന പച്ചയായ മനുഷ്യൻ 🤗🤗🤗🤗🤗🤗

  • @nsubashellil
    @nsubashellil Před 2 lety +15

    വളരെ നല്ല അറിവുകൾ IKK ഗുരുജീ🙏🙏👍

  • @babumathews4611
    @babumathews4611 Před 2 lety +5

    Ikk യുടെ ഗുരുജി, വണ്ടർ കാർഡമം.. നല്ല എപ്പിസോഡ്. വര്ഷങ്ങളോളം ഊറ്റിയെടുക്കാൻ പറ്റിയ അറിവും ഊറ്റി തരാൻ ഉള്ള മനസും.... അഭിനന്ദനങ്ങൾ 🙏🙏🙏🙏

  • @artandcraft5110
    @artandcraft5110 Před 2 lety +13

    കലർപ്പില്ലാത്ത നല്ല അവതരണം ബിജു ബായ്ക്കും വണ്ടർ കാർഡമത്തിനും വിജയാശംസകൾ.

  • @sureshtk8403
    @sureshtk8403 Před 2 lety +5

    വണ്ടർ കാർഡമത്തിന് കിട്ടിയ, അവർ പറയുന്നതുപോലെ തികച്ചും വ്യത്യസ്തമായ ഒരു എപ്പിസോഡ്. ഞങ്ങളുടെ IKK യുടെ സ്വന്തം ഗുരുജി. ❤️

  • @devasiachanpj9587
    @devasiachanpj9587 Před 2 lety +7

    നല്ല പ്രോഗ്രാം ഗുരുജിക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു🌹

  • @bijudamodaran8769
    @bijudamodaran8769 Před 2 lety +4

    അദ്ധ്വാനത്തിന്റെ അനുഭവം പങ്കു വയ്ക്കുന്ന മഹത് വ്യക്തിത്വം ഞങ്ങടെ ഗുരുജി🙏❤️❤️❤️❤️❤️

  • @shajiscardamomdiaries3553
    @shajiscardamomdiaries3553 Před 2 lety +66

    ഞങ്ങളുടെ സ്വന്തം "ഗുരുജി"

  • @shijomoniype6165
    @shijomoniype6165 Před 2 lety +6

    Ikk യുടെ മുത്ത്‌ ഞങ്ങളുടെ സ്വന്തം ഗുരുജി , worder കാർഡ്മത്തിന്റെ എപ്പിസോഡിൽ ഇതുപോലെ സത്യസന്ധമായി പ്രോഗ്രാം അവതരിപ്പിച്ച ആരുണ്ട്, അത് ഞങ്ങളുടെ ഗുരുജി മാത്രം ഗുരുജി ചെയുന്നത്തെ പറയു, പറയുന്നതേ ചെയ്യു, അദ്ദേഹത്തിന്റെ ശിഷ്യർ എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു, ഞങ്ങളുടെ ഗുരുനാഥനു ഒരായിരം 🙏🙏🙏🙏🙏🙏🙏🙏🙏

  • @prakashpgeorge5636
    @prakashpgeorge5636 Před 2 lety +10

    ബിജുബായ്ക്ക് ഒപ്പം ഇതുപോലെ ഒരു 10 എപ്പിസോഡ് എങ്കിലും പ്രേതിക്ഷിക്കുന്നു... ഗുരുജി💕💕💕💪💪💪

  • @Elizzako
    @Elizzako Před 2 lety +6

    വണ്ടർ കാർഡമത്തിനു എല്ലാ വിധ ആശംസകളും,, ഇതുപോലുള്ള നല്ല കർഷകരെ കണ്ടെത്തി പരിചയപ്പെടുത്തുന്നതിനു, ബിജു ചേട്ടന്റ പുതിയ വീഡിയോകൾക്കായ് കാത്തിരിക്കുന്നു

  • @jijojoseph5930
    @jijojoseph5930 Před 2 lety +3

    ഗുരുജി യുടെ അറിവുകൾ ഇനി വരാൻ പോകുന്നതേ ഉള്ളൂ ഇതു തുടക്കം മാത്രം.
    ഗുരുജിക്കും വണ്ടർ കാർഡ്മ ത്തിനും എല്ലാവിധ ആശംസകളും
    🌹🌹🌹🌹🌹🌹🌹🌹🌹

  • @thejamesdonas
    @thejamesdonas Před 2 lety +11

    Amazing Episode. This is just a sample of Biju's knowledge. He is an Encyclopedia of Cardamom Plantation Industry. 👍👍👍👌👌👌👏👏👏 💜💜💜

  • @ajayanmuralyajayanmuraly5296

    നമ്മുടെ ചങ്ക് ഗുരുജി 👍♥️♥️♥️♥️🌹🌹🌹താങ്ക്സ് വണ്ടർ കാർഡമം 👏

  • @jojiaugustin2615
    @jojiaugustin2615 Před 2 lety +9

    ഗുരുജി യുടെ അറിവുകളുടെ0.1% അറിവുകൾ മാത്രമാണ് ഈയൊരു എപ്പിസോഡിലൂടെ കിട്ടിയിട്ടുള്ളൂ 100എപ്പിസോഡുകൾ ചെയ്താലും മുഴുവനാവില്ല

  • @thomasezholithakadiyel2917

    IKK യുടെ സ്വന്തം ഗുരുജിക്ക് അഭിവാദനങ്ങൾ - Big Salute.

  • @bibinvarghese1555
    @bibinvarghese1555 Před 2 lety +7

    ഞങ്ങളുടെ സ്വകാരിയ അഹങ്കാരം ആയ ഗുരുജി ❤️❤️❤️🥰

  • @babythevarkattu4332
    @babythevarkattu4332 Před 2 lety +33

    25 മിനിട്ടു കൊണ്ട് ഏലം കൃഷിയുടെ സമഗ്ര വിവരണം നൽകിയ ഗുരുജിയ്ക്ക് അഭിനന്ദനങ്ങൾ.കൃഷി fb യിൽ മാത്രമല്ല മണ്ണിലും മനുഷ്യഹൃദങ്ങളും ആണ് എന്ന് തെളിയിച്ചിരിരുന്നു. ഏലവും ഏല കർഷകരും എന്നും ഒരു പ്രചോദനമാണ്

  • @benoyvarghese3097
    @benoyvarghese3097 Před 2 lety +7

    ഗുരുജിക്ക്
    അഭിനന്ദനങ്ങൾ

  • @bibinvarghese1555
    @bibinvarghese1555 Před 2 lety +4

    ഞങ്ങൾടെ ikk യുടെ സ്വന്തം ബിജു ഭായ് ക് അഭിവാദ്യങ്ങൾ.ഒരു വർഷം ആയിട്ടും 10%പഠിക്കാൻ പറ്റിയിട്ടുള്ളു ഇനിയും പഠിക്കാൻ ബാക്കി.25min കൊണ്ട് എല്ലാം അകില്ല ഇനി ഒരു എപ്പിസോഡ് കുടി വേണം. അറിവുകൾ പറഞ്ഞു കൊടുക്കാൻ ഒരു മടിയും ഇല്ലാത്ത വ്യക്തിത്തം എപ്പോൾ വിളിച്ചാലും ഒരു മടിയും കൂടാതെ ഉള്ള മറുപടികൾ തരുന്ന ആൾ ആണ് ബിജു ഭായ്. ചില ആളുകൾ വെക്തി ഹത്തിയ ചെയൂന്നവർ ഉണ്ട് അവർക്കു ഇതു പറഞ്ഞാൽ മനസ്സിൽ അകില്ല ❤️❤️

  • @shinevarghesevarghese2855

    മനസു തുറന്നു അറിവുകൾ പങ്കുവച്ച ബിജുഫായിക്ക് അഭിനന്ദനങ്ങൾ. 🌹🌹🌹🌹🌹

  • @roygeorge4782
    @roygeorge4782 Před 2 lety +7

    അക്ഷേപങ്ങൾ കൊണ്ട് തളർത്തനാവില്ല: അനുഭവത്തിലുടെ നേടിയെടുത്ത അറിവുകൾ. I kkയുടെ ഉയിർ.

  • @aneeshreghunad2703
    @aneeshreghunad2703 Před 2 lety +4

    ഞങ്ങളുടെ സ്വന്തം ഗുരുജി 🌹🌹🌹❤❤❤❤ thanks wonder cardomom, ഇതു പോലെയുള്ള നല്ല കർഷകരുടെ എപ്പിസോഡ് ഇനിയും പ്രതീക്ഷിക്കുന്നു 👍👍

  • @varunas4406
    @varunas4406 Před 2 lety +5

    ഇതാണ് ശരിക്കും ഏല കർഷകർക്ക് വേണ്ടി നിങ്ങൾ ചെയ്ത ശരിയായ ഒരു എപ്പിസോഡ്.....

  • @rahulps7072
    @rahulps7072 Před 2 lety +15

    ഞങ്ങളുടെ സ്വത്ത്.. ഗുരുജി.. 🤩💕💕💕

  • @rajeshkumarbraveendran4476
    @rajeshkumarbraveendran4476 Před 2 lety +12

    ഞങ്ങളുടെ ഗുരുജിയുടെ 1%അറിവും അനുഭവവും പോലും പുറത്തുവന്നിട്ടില്ല ഈ എപ്പിസോഡുകൊണ്ട് ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു 🌹🌹🌹❤❤❤

  • @lijokoshy9352
    @lijokoshy9352 Před 2 lety +3

    Telegram channel link ആരെങ്കിലും ഒന്ന് share chaiyumo അല്ലങ്കിൽ number ആയാലും മതി

  • @elitetechgamer5760
    @elitetechgamer5760 Před 2 lety +4

    മരുന്നുകടക്കാരുട മാത്രം ഉപദേശം കേട്ട് കൃഷി ചെയ്ത എന്നെ എലച്ചെടിക്ക് ആവശ്യമായ സമയത്തു ആവശ്യമായമരുന്നുകളും വളങ്ങളും കൊടുത്ത് കൃഷിചെയ്യാൻ പഠിപ്പിച്ച ഞങ്ങളുടെ ഗുരുജി

  • @josephmathew308
    @josephmathew308 Před 2 lety +3

    ഞാൻ ആതോട്ടത്തിൽ പോയിട്ടുണ്ട് ഈ കാണുന്നഫോമിലായിരുന്നില്ല അപ്പോൾ ഇതിലും മികച്ച മിഴിവാർന്ന കാഴ്ച അന്നായിരുന്നു ഇപ്പോൾ കായെല്ലാം എടുത്തത് കൊണ്ടായിരിയ്കും ഞാൻ കണ്ട അതിശയിപ്പിക്കുന്ന രീതിയിൽ നിന്നും കുറഞ്ഞു എന്ന് തോന്നുന്നത് ഇദ്ധേഹത്തെയും കൃഷി രീതികളെയും തള്ളിക്കളഞ്ഞാണ് ഇവിടെ പലരും അവാർഡ് വാങ്ങി നടക്കുന്നത് പക്ഷേ ഇദ്ധേഹം അവാർഡ് കൃഷിക്കാരൻ അല്ലെങ്കിലും കൃഷിക്കാർക്ക് ഒരു അവാർഡ് ആണ് എന്നതിന്റെ നേർക്കാഴ്ച തന്നെയാണ് ഈ എപ്പിസോഡ് എന്ന് പറയുന്നത് ഒട്ടും കൂടുതൽ അല്ല വീണ്ടും കാത്തിരിയ്കാം മടിയില്ലാത്ത മറയില്ലാത്ത കർക്ഷകോത്തമന് എന്റെ വിനീതമായ നമസ്‌കാരം...

  • @jobingjoseph2471
    @jobingjoseph2471 Před 2 lety +6

    Very informative 👍

  • @divaschandranchandran8620
    @divaschandranchandran8620 Před 2 lety +13

    😍😍😍😍😍🌹🌹🌹🌹👌👌👌👌👌ഞങ്ങളുടെ സ്വന്തം ഗുരുജി ❤️❤️❤️❤️❤️

  • @royjosephroy3569
    @royjosephroy3569 Před 2 lety +7

    നല്ല അറിവുകൾ തന്ന IKK യുടെ ഗുരുജിക്ക് ആശംസകൾ

  • @bintotomy9243
    @bintotomy9243 Před 2 lety +10

    ഗുരുജി ❤🥰👍👍👍👍👍👍👍

  • @achankunjut.v9769
    @achankunjut.v9769 Před 2 lety +4

    സൂപ്പർ 👍👍👍👍👍ikk യുടെ ഹൃദയം ഗുരുജി ❤❤❤❤❤👌👌👌

  • @robinsebastian5285
    @robinsebastian5285 Před 2 lety +8

    Super 👍👍 ഗുരുജി 🎉🎉

  • @jainybiju4477
    @jainybiju4477 Před 2 lety +6

    Super

  • @harikannan5313
    @harikannan5313 Před 2 lety +2

    ഞങ്ങളുടെ സ്വന്തം ഗുരുജി ഒരു 10എപ്പിസോഡ് എടുത്താലും തീരാത്ത അറിവുകൾ 1.5വർഷം ഏലതിനെ കുറിച്ച് കുറച്ചു പഠിച്ചു ഇനിയും എത്രയോ പഠിക്കാൻ കിടക്കുന്നു താങ്ക്സ് വണ്ടർ കാർഡം ♥️♥️♥️👍♥️💕💕💕💕💕🌹🌹🌹🌹🌹❤

  • @nidhinak8557
    @nidhinak8557 Před 2 lety +4

    മറ്റുള്ളവർക്കു കൂടി തന്റെ അറിവുകൾ പങ്കു വയ്ക്കുന്ന ഞങ്ങളുടെ സ്വന്തം ഗുരുജിക്ക് ഒരായിരം ആശംസകൾ

  • @jamesonjose8957
    @jamesonjose8957 Před 2 lety +5

    Super ബിജു ചേട്ടാ , കൃഷി അറിവിന്റെ നിറകുടം.. 😍👌🥰👍

  • @aksharashibu2986
    @aksharashibu2986 Před 2 lety +7

    I k k യുടെ സ്വന്തം ഗുരുജി👍❤️ സെക്കന്റ് എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @tonythomas5925
    @tonythomas5925 Před 2 lety +2

    വളരെ നല്ല വീഡിയോ . ബിജു ചേട്ടനും ikk ക്കും എല്ലാവിധ ആശംസകളും....

  • @saneeshmontr3871
    @saneeshmontr3871 Před 2 lety +4

    ഗുരുജീ . സൂപ്പർ.❤️❤️❤️❤️ Thanks വണ്ടർ കാർഡമം.

  • @sijumathew9156
    @sijumathew9156 Před 2 lety +4

    Ikk യുടെ ഗുരുജി ബിജു ഭായിയുടെ ഗംഭീരം ആയ ഒരു ക്ലാസ്സ്‌ ❤

  • @vishnuvijayan8687
    @vishnuvijayan8687 Před 2 lety +10

    ഗുരുജി അടിപൊളി 😍😍😍😍🥰🥰🥰🥰🥰😍😍😍🥰🥰🥰

  • @jojiaugustin2615
    @jojiaugustin2615 Před 2 lety +10

    ബിജു ഭായ് തകർപ്പൻ😍😍😍😍😍❤️

  • @rethishkr2894
    @rethishkr2894 Před 2 lety +9

    Ikk ഗുരുജി ❤❤❤❤❤❤

  • @robinsebastian5285
    @robinsebastian5285 Před 2 lety +3

    Super 👍👍 awaiting for the remaining...

  • @alfredrv1666
    @alfredrv1666 Před 2 lety +10

    ഗുരുജി ❤️

  • @prabhubaby6240
    @prabhubaby6240 Před 2 lety +5

    ഒരുപാട് അറിവുകൾ....... ഒരുപാട് നന്ദി ♥️♥️♥️♥️

  • @arafathismail8488
    @arafathismail8488 Před 2 lety +3

    വളരെ ഉപകാരപ്രദം ഗുരുജി 🌹🌹🌹🌹🌹

  • @rajeshkanchiyar107
    @rajeshkanchiyar107 Před 2 lety +6

    ഞങ്ങളുടെ സ്വകാര്യമായ അഭിമാനം നം ഞങ്ങളെല്ലാവരും വളരെ ബഹുമാനത്തോടെ ഗുരുജി എന്ന് വിളിക്കുന്ന പ്രിയ ബിജു eg ഇദ്ദേഹത്തിൻറെ അറിവ് നിങ്ങൾ ഒരു 15 എപ്പിസോഡ് ചെയ്താലും തീരില്ല എല്ലാവിധ ആശംസകളും ikk യുടെ അഹങ്കാരം എന്നു തന്നെ പറയാവുന്ന ഗുരുജി ജി വണക്കം

  • @libinlibin3822
    @libinlibin3822 Před 2 lety +6

    ഗുരുജി 👍👍👍

  • @noblemathew192
    @noblemathew192 Před 2 lety +5

    ബിജു ഭായി ഞങ്ങളുടെ സ്വകാര്യ അഹങ്കാരം IKk

  • @ponnua
    @ponnua Před 2 lety +2

    സൂപ്പർ ഗുരുജി 👍👍👍👍😘

  • @syamps4153
    @syamps4153 Před 2 lety +8

    👍👍👍❤❤❤ikk യുടെ സ്വന്തം ഗുരുജി

  • @nishadkuttiyanickkalnishad2739

    Ikk യുടെ ഞങളുടെ സ്വന്തം ഗുരുജി

  • @sabeesh.k.j.kottappadickal9137

    സൂപ്പർ തോട്ടം.ഏല ക്രിഷിയുടെ ലളിതമായ നല്ല വിവരണം.

  • @maheshpm5979
    @maheshpm5979 Před 2 lety +6

    👍👍🌹🌹biju ഭായ് ❤

  • @realidukki3556
    @realidukki3556 Před 2 lety +12

    ഗുരുജി ikk യുടെ ചങ്ക് 💪💪💪💪💪💪💪💪💪💪💪💪

  • @remyasatheesh816
    @remyasatheesh816 Před 2 lety +5

    സൂപ്പർ ഗുരുജി 🌹🌹🌹🙏😍

  • @chryshmathew2236
    @chryshmathew2236 Před 2 lety +10

    ഞങ്ങളുടെ സ്വന്തം ഗുരുജി❤️❤️❤️👍👍👍

  • @sijuthomas1169
    @sijuthomas1169 Před 2 lety +2

    ഇതു പോലുള്ള നല്ല എപ്പിസോടുകൾ പോരട്ടെ

  • @ssarathchempakasseril2688

    ഗുരുജി 💚💚💚💚💚💚💚

  • @sunnythengumpally3292
    @sunnythengumpally3292 Před 2 lety +5

    Very good congratulation

  • @jithinrajnair15
    @jithinrajnair15 Před 2 lety +2

    സാധാരണ തോട്ടങ്ങളിലെ പഴക്കംചെന്ന ചെടികൾ ശ്രെദ്ധിച്ചാൽ ഉള്ളിൽ ചിമ്പ് ഇല്ലാതെ തട്ടകൾ തമ്മിൽ വലിയ ഗ്യാപ് കാണാറുണ്ട്. എന്നാൽ ഈ തോട്ടത്തിലെ ചെടികൾ കണ്ടാൽ ഇത്രയും വർഷം പഴയതാണെന്ന് പറയുകയേയില്ല. ചേട്ടൻ പറഞ്ഞ ഈ രീതി ഫോളോ ചെയ്യാവുന്നതാണ്. സൂപ്പർ എപ്പിസോഡ് 👍🏻👍🏻👌👌👌

    • @bijudamodaran7375
      @bijudamodaran7375 Před 2 lety

      IKK യുടെ സ്വകാര്യ അഹംകാരം ഗുരുജി.

  • @binukakkanattu
    @binukakkanattu Před 2 lety +2

    ആശംസകൾ ഗുരുജി..

  • @rajuxavier1037
    @rajuxavier1037 Před 2 lety +3

    IKK യുടെ സ്വന്തം ഗുരുജിക്ക് അഭിനന്ദനങ്ങൾ

  • @appukuttan8606
    @appukuttan8606 Před 2 lety +2

    Ikk യുടെ സ്വന്തം ഗുരുജീ .അഭിനന്ദനങ്ങൾ

  • @josemathew9058
    @josemathew9058 Před 2 lety +2

    Veri good program guruji team IKK

  • @sunilks5919
    @sunilks5919 Před 2 lety +4

    ഗുരുജി 👌🏻👌🏻👌🏻👌🏻സൂപ്പർ

  • @dkstudio6601
    @dkstudio6601 Před 2 lety +4

    Gurujiiii super

  • @RoyMathew-bj8ph
    @RoyMathew-bj8ph Před 2 lety +2

    നല്ല അവതരണം തേനീച്ചകൃഷിയും പഠിച്ചു 👍👏👌😂സൂപ്പർ

  • @vincejoseph7978
    @vincejoseph7978 Před 2 lety +5

    Super 👍

  • @jaijaison2404
    @jaijaison2404 Před 2 lety +2

    Good

  • @shanavasshanu5512
    @shanavasshanu5512 Před 2 lety +4

    Ikk യുടെ ബിജു ഭായി സൂപ്പർ 👍👍👍👍👍❤❤❤👌👌👌👌

  • @maheshpm5979
    @maheshpm5979 Před 2 lety +8

    ഒരിക്കൽ കൂടി ആ തോട്ടത്തിൽ ചെന്ന പോലെ... ❤❤

  • @sunilkumar8579
    @sunilkumar8579 Před 2 lety +4

    നന്നായിട്ടുണ്ട് ബിജുബായി. എല്ലാവിധ വിജയാശംസകളും നേരുന്നു.

  • @manuzair1367
    @manuzair1367 Před 2 lety +13

    ഞങ്ങളുടെ സ്വന്തം ഗുരുജി ....

  • @LitmusMedia
    @LitmusMedia Před 2 lety +4

    Super.....

  • @dipinmathew100
    @dipinmathew100 Před 2 lety +6

    ഗുരുജി👍 🔥🔥🔥

  • @shinepj001
    @shinepj001 Před 2 lety +4

    Thank you...

  • @jammuk1
    @jammuk1 Před 2 lety +1

    Information/Knowlegde is wealth. Biju has empowered himself with essential information on cardamom cultivation and I think that empowerment has proved him as a successful farmer/Manager. Ramar Thulasi is a source of honey during summer season for honey bees and it is a new information for me. Congradulation Biju.

  • @jibinthomas4008
    @jibinthomas4008 Před 2 lety +3

    സൂപ്പർ ഗുരുജി🌹🌹

  • @rijojoseph6285
    @rijojoseph6285 Před 2 lety +2

    ഗുരുജി amizing

  • @donishthomas3833
    @donishthomas3833 Před 2 lety +5

    ഗുരുജി ❤️❤️💓💓

  • @josedamalajoseph2719
    @josedamalajoseph2719 Před 2 lety +7

    ഗുരുജി 🙏🙏🙏ഞങ്ങളുടെ ചങ്ക് ❤️ ഞങ്ങളുടെ സ്വന്തം 😍

  • @vighneshvicky6823
    @vighneshvicky6823 Před 2 lety +2

    Gurujii♥️

  • @shijuthomas3468
    @shijuthomas3468 Před 2 lety +2

    ഗുരുജി❤️❤️❤️👍👍👍👍

  • @jithinkshine9976
    @jithinkshine9976 Před 2 lety +4

    Guruji😍😍😍

  • @nishantham9502
    @nishantham9502 Před 2 lety +2

    ഗുരുജി സൂപ്പർ 👌👌