Interview with famous Youtuber-

Sdílet
Vložit
  • čas přidán 21. 08. 2024
  • #shaji'scardamomdairy-#bestusageofpesticides_#highyieldwithlowinvestement_#bestplantersinidukki_#largecardamomplantsinidukki_#adimalydairies

Komentáře • 133

  • @binishvarghese9251
    @binishvarghese9251 Před 2 lety +18

    അടിപൊളി എപ്പിസോഡ്. ഷാജി സാർ സൂപ്പർ 👍👍👍 ഇനിയും ഇതുപോലെ നല്ല നല്ല കർഷകരെ കൊണ്ടുവരണം 👌

  • @crazyrockingboy
    @crazyrockingboy Před 2 lety +5

    Very informative and useful episode

  • @jojijohn56
    @jojijohn56 Před 2 lety +6

    ഷാജി സാർ എന്നു അഭിസംബോധന ചെയാത്തത്തിൽ ചെറിയൊരു നീരസം ഞാൻ രേഖപ്പെടുത്തുന്നു

  • @jojijohn56
    @jojijohn56 Před 2 lety +5

    സ്വയം ആർജിച്ചെടുത്ത അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ ഉള്ള ആ നല്ല മനസിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഞങ്ങളുടെ ikk യുടെ ചങ്ക് ആയ ഷാജി സാറിന് എല്ലാവിധ ആശംസകളും നേരുന്നു

  • @mathewjoseph4338
    @mathewjoseph4338 Před 2 lety +5

    അഭിനന്ദനങ്ങൾ. വണ്ടർ കാർഡമത്തിന്റെ ഈ പുതിയ ഉദ്യമത്തെ പ്രത്യേകം സ്വാഗതം ചെയ്യുന്നു . ഏലം കൃഷിയിൽ പെർഫെക്റ്റായ ഒരു കൃഷിക്കാരനെ കണ്ടെത്തുക അസാദ്ധ്യം തന്നെ. ഏല കർഷകനായ ഷാജിയുടെ മറ്റു ചില വീഡിയോകളും ഞാൻ കണ്ടിട്ടുണ്ട്. കൃഷിയുടെ അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കിയിട്ടുള്ള പെർഫെക്ഷനുമായി വളരെ വളരെ അടുത്തു നിൽക്കുന്ന ഒരു കർഷകൻ. അഭിനന്ദനങ്ങൾ.

  • @shijoabraham8841
    @shijoabraham8841 Před 2 lety +10

    Ikk യുടെ ചങ്ക് ഷാജി സാറിന്റെ കൃഷിരീതികളുമായി നല്ലൊരു എപ്പിസോഡ്....

  • @binuvarghese8344
    @binuvarghese8344 Před 2 lety +3

    Good information vedeo from wonder cardamom thanks for Shaji sir

  • @anilkumarash
    @anilkumarash Před 2 lety +9

    നല്ല വിവരണം നല്ല അറിവുകൾ
    IKK യുടെ ഷാജി സാറിന്👍👍🤝🤝🤝

  • @jincejose3453
    @jincejose3453 Před 2 lety +5

    കാര്യങ്ങൾ വളരെ വ്യക്തമായി മനസിലാക്കി തരുന്ന നല്ല എപ്പിസോഡ്. ഇത് പോലെ നല്ല എപ്പിസോഡ് ഇനിയും പ്രതീക്ഷിക്കുന്നു

  • @jojiaugustin2615
    @jojiaugustin2615 Před 2 lety +5

    സൂപ്പർ വണ്ടർകാർഡമം ഞങ്ങളുടെ പ്രിയപ്പെട്ട ഷാജി സാറിനെ കൊണ്ടുവന്നതിന്.ഷാജിസാർ😍😍😍😍👌

  • @ajeshsoman3749
    @ajeshsoman3749 Před 2 lety +9

    ഞങളുടെ ഷാജിസർ സൂപ്പർ 🥰🥰❤️❤️🙏🏻👍🤝🤝🤝🤝

  • @babythevarkattu4332
    @babythevarkattu4332 Před 2 lety +9

    അനുമോദനങ്ങൾ, ആശംസകൾ ഏലം കൃഷിയുടെAtoz കൃഷി പരിചരണ മുറകൾ പകർന്നു നൽകിയതിന്

  • @bijudamodaran8769
    @bijudamodaran8769 Před 2 lety +5

    ഷാജി സാർ സൂപ്പർ ഒരു കർഷകന്റെ ഹൃദ്യമായ വാക്കുകൾ 🙏🙏🙏👍

  • @jaijojoshy4480
    @jaijojoshy4480 Před 2 lety +1

    super shaji sir.

  • @thegang12
    @thegang12 Před 2 lety +2

    Super episode and really informative

  • @delnadenny536
    @delnadenny536 Před 2 lety +5

    വളരെ നല്ല അറിവ് കിട്ടുന്ന ഒരു പ്രോഗ്രാമായിരുന്നു. ഇനിയും പ്രീതിക്ഷിക്കുന്നു 👍👍👍👌🏻👌🏻👌🏻👌🏻

  • @bijukumarvu2465
    @bijukumarvu2465 Před 2 lety +7

    "നന്മുടെ ikk"
    ഷാജി സാറെ സൂപ്പർ

  • @jobyrakesh
    @jobyrakesh Před 2 lety +6

    Shaji sir super, വളരെ നാളുകൾക്ക് ശേഷം നല്ലൊരു episode 🎉🎉🎉🎉 congratulations wondercardamom...

  • @sureshtk8403
    @sureshtk8403 Před 2 lety +5

    അറിവുകൾ ലളിതമായ രീതിയിൽ അവതരിപ്പിച്ചു. വണ്ടർ കാർഡമത്തിന് കിട്ടിയ ഒരു നല്ല എപ്പിസോഡ്. ബിജു ഇ. ജി.യുടെ (ഞങ്ങളുടെ ഗുരുജി) എപ്പിസോഡ് കഴിഞ്ഞപ്പോൾ ഞാൻ കമന്റ് ചെയ്തതാണ് അടുത്തതായി ഷാജി സാറിന്റെ എപ്പിസോഡ് വണ്ടർ കാർഡമത്തിന് ഒരു നല്ല എപ്പിസോഡായിരിക്കുമെന്നു.

  • @donshaji9433
    @donshaji9433 Před 2 lety +1

    ഏലം കൃഷി ചെയ്യുന്ന കർഷകർക്ക് മനസിലാകും വിധം മനോഹരമായി കൃഷി കാര്യങ്ങൾ പറഞ്ഞു തന്ന ഷാജി സാറിനും വണ്ടർ കാർഡമത്തിനും അഭിനന്ദനങ്ങൾ അനേകായിരം കൃഷിക്കാർക്ക് കൃഷി അറിവുകൾ പകർന്നു നൽകുന്ന വലിയ മനസുള്ള നല്ല കൃഷിക്കാരനാണ് ഷാജി സാർ

  • @jithinrajnair15
    @jithinrajnair15 Před 2 lety +3

    എല്ലാവർക്കും മനസിലാകുന്നരീതിയിൽ ഏല കൃഷി ആദയകരമായി എങ്ങനെ ചെയ്യാമെന്ന് വളരെ വിശദമായി പറഞ്ഞു തന്നതിന് നന്ദി 👌👌👌.

  • @josemathew4844
    @josemathew4844 Před 2 lety +6

    ആഭിനന്ദനങ്ങൾ. പുത്തൻ അറിവുകൾക്ക് നന്ദി.

  • @aviyal111
    @aviyal111 Před 2 lety +2

    Shaji sir❤❤

  • @varunas4406
    @varunas4406 Před 2 lety +7

    ഷാജി sir ഇഷ്ടം..... 💞

  • @josintholanickal2901
    @josintholanickal2901 Před 2 lety +3

    പിടിച്ചിരുത്തി കളഞ്ഞല്ലോ ഷാജി സാറെ...... Super

  • @shijuthomas3468
    @shijuthomas3468 Před 2 lety +4

    ഷാജി സാർ നല്ല അവദരണ സൂപ്പർ ആയിട്ടുണ്ടു്✌️✌️✌️👍👍👍🌹🌹🌹

  • @sunilgovindannair7882
    @sunilgovindannair7882 Před 2 lety +1

    grate

  • @bintotomy9243
    @bintotomy9243 Před 2 lety +5

    ഷാജി സാർ 👍❤ നല്ലൊരു എപ്പിസോഡ് 👍

  • @varunas4406
    @varunas4406 Před 2 lety +3

    🙏🏻🙏🏻

  • @abhilashos1588
    @abhilashos1588 Před 2 lety +2

    ഷാജി സാറെ അഭിനന്ദനങ്ങൾ 👏👏👏നല്ല വിവരണം

  • @babumathews4611
    @babumathews4611 Před 2 lety +3

    അടിപൊളി എപ്പിസോഡ് ഷാജി സർ അഭിനന്ദനങ്ങൾ 👍👍👍ikk യുടെ അഡ്മിൻ ഇടുക്കി ഏലാകർഷന്റെയും

  • @filby22
    @filby22 Před 2 lety +2

    ഷാജി സാർ സൂപ്പർ, ikk ഇടുക്കി ഏലക്ർഷകർ ഗ്രുപ്പ് 🌹🌹🌹👍👍👍

  • @libinlibin3822
    @libinlibin3822 Před 2 lety +2

    സൂപ്പർ 👍👍👍സാജി സാർ പുതിയ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @sasidharankuttappan8803

    As usual a vey informative episode.Thanks to all

  • @ezfarmland_naturals
    @ezfarmland_naturals Před 2 lety

    💯💯💯💯

  • @donishthomas3833
    @donishthomas3833 Před 2 lety +3

    ഷാജിസാർ, അടിപൊളി🌹

  • @nobledominic2132
    @nobledominic2132 Před 2 lety +3

    ഷാജി സാറേ സൂപ്പർ ആയിട്ടുണ്ട്.....

  • @abin6260
    @abin6260 Před 2 lety +1

    അടിപൊളി സൂപ്പർ അവതരണം🌹🌹🌹IKK👌👌👌👌👍👍👍👍

  • @shinepj001
    @shinepj001 Před 2 lety +1

    കൊള്ളാം.. നന്നായിരിക്കുന്നു...

  • @ManuManu-hj2dy
    @ManuManu-hj2dy Před 2 lety +4

    കിടു വീഡിയോ ഇഷ്ടം ആയ്യ് അടി പൊളി

  • @user-ud6ck7wr7x
    @user-ud6ck7wr7x Před 2 lety +2

    👌👌👌

  • @sonythomasmattappalliyil7075

    ഷാജി സർ സൂപ്പർ ❤💕

  • @benoymjacob
    @benoymjacob Před 2 lety

    Super Shaji sir

  • @saneshkannassery6040
    @saneshkannassery6040 Před 2 lety +1

    Very good 👍👍👍

  • @raveendrancp9872
    @raveendrancp9872 Před 2 lety

    ഷാജി സാറിൻ്റെ വിലയേറിയ അറിവുകൾ എല്ലാവർക്കും വളരെ ഉപകാരം Thanks

  • @sheebasanthosh644
    @sheebasanthosh644 Před 2 lety +1

    Nalla vedio.upakarapradamane.thankyou

  • @jobinjoy271
    @jobinjoy271 Před 2 lety +1

    Super shaji sir......👌👌👌

  • @aneeshr.c4502
    @aneeshr.c4502 Před 2 lety +1

    Super 👍

  • @rosepcra
    @rosepcra Před 2 lety

    👍🏽

  • @varunas4406
    @varunas4406 Před 2 lety +3

    ❤❤

  • @manukshaji4548
    @manukshaji4548 Před 2 lety +2

    Super ekka

  • @shanavasshanu5512
    @shanavasshanu5512 Před 2 lety +3

    ഞങ്ങളുടെ ചങ്ക് ഷാജി സാർ സൂപ്പർ 🌹🌹🌹

  • @achankunjut.v9769
    @achankunjut.v9769 Před 2 lety +2

    ഷാജി സാർ സൂപ്പർ അവതരണം 👍👍👍👍👌👌👌👌🙏🙏

  • @thejamesdonas
    @thejamesdonas Před 2 lety +3

    ഗ്രേറ്റ്‌ എപ്പിസോഡ് 👍👌🌹

  • @jobinaugustine2542
    @jobinaugustine2542 Před 2 lety +2

    ഷാജിസാർ അടിപൊളി അവതരണം

  • @jiyannafitnesscare2718

    Super

  • @nishantham9502
    @nishantham9502 Před 2 lety +1

    ഷാജി സാർ സൂപ്പർ 👍👍👍👌

  • @josemathew4844
    @josemathew4844 Před 2 lety

    വളരെ ഉപകാരപ്രദമായ എപ്പിസോഡ്.അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു.

  • @abdulnajeem1823
    @abdulnajeem1823 Před 2 lety

    Supper

  • @sunilkumar8579
    @sunilkumar8579 Před 2 lety +2

    സൂപ്പർ സൂപ്പർ ഷാജിസാർ.👍👍👍👏👏.

  • @roygeorge4782
    @roygeorge4782 Před 2 lety +1

    Supers sir

  • @ajipulickaparambil6519

    Thangs ....

  • @shyamtaj
    @shyamtaj Před 2 lety +2

    ഷാജി സർ, സൂപ്പർ 👌👌🌹🌹❤❤

  • @rajeshkanchiyar107
    @rajeshkanchiyar107 Před 2 lety +4

    ഞങ്ങളുടെ ഷാജി സാർ ikk യുടെ മുത്ത്

  • @dijokunnumpurath3903
    @dijokunnumpurath3903 Před 2 lety +2

    👍👍👍👍🌹🌹🌹🌹🌹

  • @sajeeshks7132
    @sajeeshks7132 Před 2 lety

    👌👌🙏🙏

  • @dkstudio6601
    @dkstudio6601 Před 2 lety +3

    Shaji sir happy to see u.
    Police karan helmet illathe bike odikkunee

  • @ajayanmuralyajayanmuraly5296

    ഷാജി സാർ 👌👌👌👌👌👌♥️😍

  • @abin916
    @abin916 Před dnem

    IKK യുടെ ജീവനാഡി.
    ഷാജി സാർ.❤❤❤❤

  • @varunas4406
    @varunas4406 Před 2 lety +6

    Wonder cardamom പോലെയല്ല സാറിന്റെ video....
    അദ്ദേഹം എപ്പോളും എലകർഷകർക്ക് എപ്പോളും വളരെ പ്രയോജനപ്രദമായ കാര്യങ്ങൾ മാത്രമേ തന്റെ ചാനലിൽ അവതരിപ്പിക്കാറുള്ളു....
    സത്യസന്ധമായ കാര്യങ്ങൾ മാത്രവും...
    പലപ്പോളും നിങ്ങൾ അങ്ങനല്ല....
    ഇതിനുമുംബ് നിങ്ങൾ അവതരിപ്പിച്ച മറ്റൊരു genuine വീഡിയോ ഗുരുജിയുടെ ആയിരുന്നു... എപ്പിസോഡ് 38. 🙏🏻

    • @jerinputhenpura7177
      @jerinputhenpura7177 Před 2 lety +2

      വരുൺ മാഷേ... താങ്കളുടെ കമെന്റിനു ഒക്കെ നന്ദിയുണ്ട്... പക്ഷെ ഞങ്ങൾ അവതരിപ്പിക്കുന്ന വീഡിയോ നല്ലതും ചീത്തയും കണ്ടുപിടിക്കാനുള്ള ലൈസൻസ് നിങ്ങൾക്ക് നൽകിയിട്ടില്ല.. താങ്കൾക്ക് ചില വ്യക്തികളോട് താല്പര്യവും അവരിൽ നിന്ന് ഗുണവും കിട്ടാറുള്ളത് പോലെ എല്ലാ പ്രേക്ഷകർക്കും പലരിൽ നിന്നും ഗുണം കിട്ടാറുണ്ട്.. ഞങ്ങളുടെ എപ്പിസോഡിന്റെ മൂല്യം നല്ലവരായ പ്രേക്ഷകർക്ക് അറിയാം... വണ്ടർ കാർഡമം ആരുടേയും അടിമകൾ അല്ല.. കേട്ടോ.. താങ്കളെ പറ്റി വണ്ടർ കാർഡമം പലരിൽ നിന്നും മനസിലാക്കിയിട്ടുണ്ട്...ആൾക്കാരെ പറ്റിക്കുന്ന വീഡിയോ ആണെന്ന് താങ്കൾക്ക് തോന്നുന്നു എങ്കിൽ കാണണം എന്നില്ല...

    • @varunas4406
      @varunas4406 Před 2 lety

      @Arun Sabu ok

    • @varunas4406
      @varunas4406 Před 2 lety +2

      @@jerinputhenpura7177
      ജെറി മാഷേ .....
      നിങ്ങളുടെ വീഡിയോയ്ക്കു അഫിപ്രായം നിങ്ങളെ സന്ദോഷിപ്പിക്കുന്ന രീതിയിൽ മാത്രം എഴുതണം എന്നാണെങ്കിൽ പറ്റില്ല......
      Jerin നടത്തിയ CID പണിയിൽ എനെക്കുറിച്ച അന്വേഷിച്ചു മനസിലാക്കിയ കാര്യങ്ങലൂടെ ഇവിടെ എഴുതണം .....
      അതല്ലേ മാന്യത

  • @libinlibin3822
    @libinlibin3822 Před 2 lety +2

    സാർ എന്നു അഭിസംബോധന ചെയ്യാത്തത്തിൽ ഖേദിക്കുന്നു

  • @sabeesh.k.j.kottappadickal9137

    സൂപ്പർ💯💯👌👌👌

  • @benoyvarghese3097
    @benoyvarghese3097 Před 2 lety

    നല്ല അറിവുകൾ
    ഇനിയും ഇതുപോലുള്ള അറിവുകൾ കൃഷിക്കാർക്ക് നല്കാനാകട്ടെ എന്ന് ആശംസിക്കുന്നു,,

  • @shajivarghesse
    @shajivarghesse Před 2 lety +1

    👍👍👍👍👍👍❤️❤️

  • @aneesht.a5129
    @aneesht.a5129 Před 2 lety +1

    👍👍👍👍👍👍

  • @noblemathew192
    @noblemathew192 Před 2 lety

    നല്ല അറിവുകൾ ഷാജി സാർ

  • @babuasalliyankal8220
    @babuasalliyankal8220 Před 2 lety +1

    Shaji sir supper ❤❤❤❤

  • @chryshmathew2236
    @chryshmathew2236 Před 2 lety

    നമ്മുടെ ഷാജി സാർ. അടിപൊളി. നല്ല വിവരണം..👍👍👍🙏🙏

  • @josemathew9058
    @josemathew9058 Před 2 lety +2

    Super episode adipoly 👍👍👍👍👍

  • @bibinvarghese1555
    @bibinvarghese1555 Před 2 lety +1

    ഷാജി സാർ സൂപ്പർ ❤️❤️❤️

  • @vishnuvijayan8687
    @vishnuvijayan8687 Před 2 lety

    അടിപൊളി അറിവുകൾ നല്ലൊരു കർഷകൻ സൂപ്പർ

  • @appukuttan8606
    @appukuttan8606 Před 2 lety +1

    Ikk യുടെ സ്വന്തം ഷാജി സാർ .congrats sir

  • @kannanmadhavkannanmadhav5326

    ഷാജിച്ചേട്ടാ സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤

  • @mathewjohn2891
    @mathewjohn2891 Před 2 lety

    നല്ല എപ്പിസോഡ്... അഭിനന്ദനങ്ങൾ...

  • @sanbarasan6009
    @sanbarasan6009 Před 2 lety

    Good super ideas

  • @sunilks5919
    @sunilks5919 Před 2 lety +1

    സൂപ്പർ 👍🏻👍🏻👍🏻🙏🙏🙏

  • @manuzair1367
    @manuzair1367 Před 2 lety

    ഞങ്ങളുടെ ഷാജി സാർ...അടിപൊളി

  • @Elizzako
    @Elizzako Před 2 lety

    👍👍👍❤❤

  • @jefinshajushaju5712
    @jefinshajushaju5712 Před 2 lety +2

    ഷാജി സാറെ സൂപ്പർ 🌹🌹🌹🌹

  • @ranjitjoseph8112
    @ranjitjoseph8112 Před 2 lety

    വണ്ടർ കാർഡ്മത്തിന്റെ ഏറ്റവും നല്ല എപ്പിസോഡ്. Very nice

  • @benoymjacob
    @benoymjacob Před 2 lety

    അഭിനന്ദനങ്ങൾ ഷാജി സർ. Methanobacteria, Al silicate ഇവയുടെ കൂട്ടത്തിൽ എന്താണ് ഉപയോഗിക്കുന്നത് ..? ഇതൊന്ന് വ്യക്ത മാക്കാമോ?

  • @johnprince9423
    @johnprince9423 Před 2 lety +1

    Very good ഷാജി ചേട്ടാ 👍👍

  • @milanmanoj2108
    @milanmanoj2108 Před 2 lety +1

    Super brooo

  • @shajiscardamomdiaries3553

    🙏🙏🙏🙏😍😍😍

  • @josephmj6147
    @josephmj6147 Před 2 lety +1

    Super super Sabu sir

    • @nazeerte9175
      @nazeerte9175 Před 2 lety

      ikk സൂപ്പർ ഷാജി സാർ
      ഏല ക്യഷിയിലെ വളമിടൽ മരുന്ന് എല്ലാം മറച്ച് വച്ചവരെ പൊളിച്ചടുക്കി

  • @davidthomas-cq6pq
    @davidthomas-cq6pq Před 2 lety +1

    Wow shaji ikka

  • @cvktravels5790
    @cvktravels5790 Před 2 lety

    ഷാജി ചേട്ടൻ ഇഷ്ടം

  • @rahulps7072
    @rahulps7072 Před 2 lety +2

    ഷാജി സാർ.. 💕💕

  • @darly.sabeeshsabeesh.3453

    സൂപ്പർ💯💯🤝🤝🤝👍👍

  • @regimanmadhan750
    @regimanmadhan750 Před 2 lety

    സൂപ്പർ ഷാജിസർ