WONDER CARDAMOM

Sdílet
Vložit
  • čas přidán 20. 08. 2024
  • JAISON KANIYAMPARAMBIL- 9074878774/ 9048731878
    #NINE BOLT CARDAMOM/ #JAISON_KANIYAMPARAMBIL/ #KALLUPALLAM DAIRIES/ #EZHUKUMVAYAL STORIES/ #HOW TO EARN HIGH PROFIT FROM CARDAMOM WITHOUT USING CHEMICALS/ #LARGE PLANTATION IN IDUKKI/ #ORGANIC CARDAMOM
    Music in this video
    Song: Justhea- Mediterranean Sea
    Music provided by vlog no Copyright music.
    creative commons- Attribution 3.0 Unported
    video link: • Justhea - Mediterranea...
    Music in this video
    ►License and get this music track for your video projects here:
    ► Free Download here: hypeddit.com/t...
    Music by: Dayfox
    / dayfox
    / dayfox

Komentáře • 96

  • @rojasmgeorge535
    @rojasmgeorge535 Před 2 lety +7

    ഈ തോട്ടം നേരിട്ട് കണ്ടാൽ അത്ഭുതം തോന്നും. നല്ല പച്ചപ്പും, നിറയെ കായ്കളും, ഒപ്പം ചുവട്ടിൽ നല്ല വേരോട്ടവും.🌾🌾🌾🌾🌾🌾🌾🌾🙏🙏

  • @jithinrajnair15
    @jithinrajnair15 Před 2 lety +5

    ഈ ഒരു കൃഷിരീതിയെക്കുറിച്ച് വീഡിയോ ചെയ്തു അതു കൃഷിക്കാർക്ക് മനസിലാക്കികൊടുക്കാൻ പരിശ്രെമിച്ച സാബുച്ചേട്ടനും ജെറിനും അഭിനന്ദനങ്ങൾ 👍🏻. ഇത് 100% വിജയിച്ചിട്ടുണ്ടെങ്കിൽ ഈ രീതി ഫോളോ ചെയുന്നതിലൂടെ ലാഭം മാത്രമല്ല നേട്ടം, തോട്ടത്തിൽ കൂടുതൽ വിഷം അടിക്കുന്നത് ഒഴിവാകുന്നതിലൂടെ നമ്മുടെ ആരോഗ്യം കൂടെ സംരക്ഷിക്കാൻ കഴിയും എന്നതുതന്നെയാണ് ഏറ്റവും വലിയ കാര്യം. 👌👌👌

  • @tomthomasnellimalayil2933

    Thank you for the new concept introduced. By and far this is the best episode in wonder cardamom. Your response to critical comments is little too much though it reflects your sincerity.

  • @rojasmgeorge535
    @rojasmgeorge535 Před 2 lety +3

    അഭിനന്ദനങ്ങൾ.💞ഈ കോവിഡ് ലോക്‌ടൗൺ കാലത്തും സമൃധിയുടെ പച്ചപ്പും, യുവത്വത്തിന്റെ പ്രസരിപ്പുമായി, ഏലം കൃഷിക്ക് നൂതന വിപ്ലവം.💞👍💐💐💐💐💐💐🌾🌾🌾🌾🌾🌾🌾

  • @anishcochinnkuruvilla3550

    I am doing it for 3 and half years but two times a year . Now goat a support .

  • @gurujiscardamom
    @gurujiscardamom Před 2 lety +18

    ഇത്രയും ലാഭം ഉണ്ടായിട്ട് എന്താണ് 200 ചെടികൾക്ക് മാത്രം കൊടുക്കുന്നത്
    മുഴുവൻ സ്ഥലത്തും ചെയ്ത് കൂടെ ?

    • @jerinputhenpura7177
      @jerinputhenpura7177 Před 2 lety +3

      Plz check the full video

    • @felizgreciouskuriakose4035
      @felizgreciouskuriakose4035 Před 2 lety +5

      ഗുരുജി ❣️

    • @varunas4406
      @varunas4406 Před 2 lety +2

      ഗുരുജി ഇഷ്ടം 👍🏾👍🏾

    • @felizgreciouskuriakose4035
      @felizgreciouskuriakose4035 Před 2 lety +3

      @@jerinputhenpura7177 യുദ്ധം പ്രഖ്യാപിക്കുമ്പോ ഗുരുജിയെ വിട്ടു പിടി ആശാനെ. വർഷത്തിൽ ഒരു തവണ ഉപയോഗിച്ചാൽ പോലും അതിൻ്റെ പിന്നാലെ മിത്ര കീടങ്ങളെ ഒരു ഘോഷയാത്രയായി കൊടുത്തില്ല എങ്കിൽ നല്ല രസം ആയിരിക്കും

    • @ssarathchempakasseril2688
      @ssarathchempakasseril2688 Před 2 lety +1

      ഗുരുജി ഇസ്‌തം 😍😍💚💚

  • @josemathew4844
    @josemathew4844 Před 2 lety +3

    അഭിനന്ദനങ്ങൾ.

  • @jerinputhenpura7177
    @jerinputhenpura7177 Před 2 lety +12

    ഈ എപ്പിസോഡിൽ പറയുന്നത് ഇത് പരീക്ഷിച്ച് നോക്കാനാണ്... അല്ലാതെ കർഷകർ എല്ലാവരും ഇന്ന് തന്നെ എല്ലാ പരിപാടിയും നിർത്തി നിർബന്ധമായും ഈ രീതി പ്രയോഗിക്കണം എന്ന് പറയുന്നില്ല... ഇന്നത്തെ എപ്പിസോഡിൽ ജെയ്സൺ ചേട്ടൻ പുള്ളിടെ അഭിപ്രായം പറഞ്ഞു... അത് സ്വീകരിക്കണോ വേണ്ടയോ എന്നുള്ളത് ജനങ്ങളുടെ ഇഷ്ടം... അത്രമാത്രം...

    • @thomasjohn2856
      @thomasjohn2856 Před 2 lety

      ഏതു ഒരു പ്രെമോഷൻ വീഡിയോ ആണ് , അപ്പോൾ കുറെ ആളുകൾ എങ്കിലും ഇതു വാങ്ങും വഞ്ചിക്കപ്പെടും! ഇതല്ലേ സത്യാവസ്ഥ ?

  • @c.m6225
    @c.m6225 Před 2 lety +1

    ക്ലാസ് കണ്ടു. മറ്റ് ള്ള വർക്ക് കുടി ഉപകാരപ്രദമാകാൻ മരുന്നിന്റെ പേര് . കൂട്ടുന്ന വിധം എഴുതിക്കാണിക്കുക.

  • @arundinesh5981
    @arundinesh5981 Před 2 lety +6

    കർഷകനെ സഹായിക്കാനാണെങ്കിൽ എന്തുമരുന്നായാലും കൃത്യമായ അളവ് പറയണം ഉദാഹരണത്തിന് Sodiumbi carbon ate എത്ര ഗ്രാമാണ് ഉപയോഗക്കുന്നത് എന്ന് പറയുന്നില്ല തണ്ടുതുരപ്പന് എന്തുമരുന്നാണ് ഉപയോഗിക്കുന്നത് എന്നു പറയുന്നില്ലാbio അണന്ന് മാത്രമെ പറയുന്നുള്ളു

  • @sangeethkmanu1516
    @sangeethkmanu1516 Před rokem

    Eee thottathinte ipozhathe oru vedio chaiyamo

  • @sebastianmt4878
    @sebastianmt4878 Před 2 lety +3

    നല്ല റിസൾട്ട് ആണ്

  • @anilkumarash
    @anilkumarash Před 2 lety +12

    വണ്ടർ കാർഡമം സത്യമായ സന്ദേശം പ്രേക്ഷകരിൽ എത്തിക്കാൻ ശ്രമിക്കുക വീഡിയോ ചെയ്യുമ്പോൾ കൃത്യമായ പ0നം നടത്തി ശരി തെറ്റ് തിരിച്ചറിഞ്ഞ് കർഷകരിൽ എത്തിക്കുവാൻ ശ്രമിക്കുക.

    • @jerinputhenpura7177
      @jerinputhenpura7177 Před 2 lety +11

      വണ്ടർ കാർഡമം സത്യസന്ധമായ കാര്യങ്ങൾ അല്ല എത്തിക്കുന്നത് എന്ന്ുള്ളതിന് എന്താണ് തെളിവ്? വളങ്ങളും മരുന്നുകളും വിറ്റ് കൊള്ളലാഭം ഉണ്ടാകുന്നവർക്ക് എതിരെ പ്രവർത്തിക്കുന്നു എന്ന്ൊരു തെറ്റ് മാത്രമേ ഈ ചാനലിൽ നിന്ന് പലർക്കും കണ്ടുപിടിക്കാൻ സാധിച്ചിട്ടുള്ളു.. ഈ എപ്പിസോഡിൽ പറയുന്നത് ഇത് പരീക്ഷിച്ച് നോക്കാനാണ്... അല്ലാതെ കർഷകർ എല്ലാവരും ഇന്ന് തന്നെ എല്ലാ പരിപാടിയും നിർത്തി നിർബന്ധമായും ഈ രീതി പ്രയോഗിക്കണം എന്ന് പറയുന്നില്ല... ഇന്നത്തെ എപ്പിസോഡിൽ ജെയ്സൺ ചേട്ടൻ പുള്ളിടെ അഭിപ്രായം പറഞ്ഞു... അത് സ്വീകരിക്കണോ വേണ്ടയോ എന്നുള്ളത് ജനങ്ങളുടെ ഇഷ്ടം... അത്രമാത്രം

    • @fedinmathew8852
      @fedinmathew8852 Před 2 lety +2

      😭

  • @syamprasad133
    @syamprasad133 Před 2 lety +5

    100%വിജയിക്കും 👍👍👍👍👍👍👍

  • @SARUNAC
    @SARUNAC Před 2 lety

    Good information

  • @prabhubaby6240
    @prabhubaby6240 Před 2 lety +3

    Super super

  • @jimmymd8472
    @jimmymd8472 Před 2 lety +1

    Good

  • @shinepj001
    @shinepj001 Před 2 lety +2

    Thank you 🌹🌹🌹

  • @pratheeshkumaros
    @pratheeshkumaros Před 2 lety

    അടിപൊളി

  • @princethomas431
    @princethomas431 Před 2 lety +2

    Ethil upayogikkunna marunnukal evide kittum ?

  • @ma.ramzankhanzeena2133
    @ma.ramzankhanzeena2133 Před 2 lety +1

    👍👍

  • @sajankassim
    @sajankassim Před 2 lety +9

    കോവിഡ് വാക്സിൻ മനുഷശരീരത്തിൽ കുത്തി പരീക്ഷിക്കാം എങ്കിൽ ഏല ചെടിയിൽ ഹൈഡ്രജൻ പെറോക്ക്സൈഡ് നമുക്കൊന്ന് പരീഷിക്കുന്നതിൽ തെറ്റുണ്ടോ....???? എല്ലാം പരീക്ഷണമല്ലേ നമ്മുടെ നാട്ടിൽ നടക്കുന്നത്....

    • @jerinputhenpura7177
      @jerinputhenpura7177 Před 2 lety +2

      Sathyam

    • @sajankassim
      @sajankassim Před 2 lety +4

      @@jerinputhenpura7177 ഞാൻ ഏതായാലും എൻ്റെ പുതിയ 150 തൈയ് ചെടിയിൽ ഒന്ന് പരീക്ഷിക്കുവാൻ തീരുമാനിച്ചു... 😀😀😀👍👍👍

    • @jerinputhenpura7177
      @jerinputhenpura7177 Před 2 lety +2

      @sajankassim ath pwolich❤️

    • @jomonabraham5024
      @jomonabraham5024 Před 2 lety +5

      ഞാൻ ഉപയോഗിച്ച് നോക്കിയിട്ട് നല്ല റിസൾട്ട് ഉണ്ടായിട്ട് ഉണ്ട്

    • @jerinputhenpura7177
      @jerinputhenpura7177 Před 2 lety +1

      ❤️❤️❤️

  • @sudheeshg9614
    @sudheeshg9614 Před 2 lety +1

    Bro sodium bicarbonate ethra alavanu 200 liter baralinu ??

  • @justinbabu269
    @justinbabu269 Před 2 lety +1

    ഇത് നമ്മുടെ ടൈറ്റസ് അല്ലെ?....ആ സ്പോർട്സ് ബൈക്ക് ഇപ്പോളും ഉണ്ടോ ..?

  • @varunas4406
    @varunas4406 Před 2 lety +6

    എന്തുകൊണ്ടാണ് 200 ചെടികൾക്ക് മാത്രം ഈവിടെ പറയുന്ന കാര്യങ്ങൾ ചെയ്യുന്നേ....ബാക്കിയുള്ള ചെടികൾക്കും ഈ രീതി ചെയാത്തെ?

    • @jerinputhenpura7177
      @jerinputhenpura7177 Před 2 lety +1

      Just a trial

    • @bijisebastian4298
      @bijisebastian4298 Před 2 lety

      ഇപ്പോൾ മുഴുവൻ ചെടിക്കും ഇതു തന്നെയാണ് ചെയ്യുന്നത് എന്ന് പറഞ്ഞല്ലോ ശ്രദ്ധിച്ച് വീഡിയോ കാണുക

  • @manuelmathew494
    @manuelmathew494 Před 2 lety +2

    ഹൈഡ്രജൻ പെറോക്സൈഡ് + സോഡിയം ബൈകാർബണേറ്റ്, ഇതിൻ്റെ അനുപാതം എങ്ങനെയാണ്?

  • @satbehappy
    @satbehappy Před 2 lety +2

    36-40Kg കാ പിക്കിങ്...... 😳👍👍

  • @renitjacob4298
    @renitjacob4298 Před 2 lety +2

    നമ്മൾ കയ്യിൽ പുരട്ടുന്ന സാനിറ്റൈസർ ആണോ

  • @varunas4406
    @varunas4406 Před 2 lety +6

    Wonder cardamom എന്ന ഈ ചാനൽ തെറ്റായ കാര്യങ്ങൾ അവതരിപ്പിച്ച് പാവപെട്ട എലകർഷകരെ ഇല്ലായ്മ ചെയ്യുകയാണോ ...

    • @jerinputhenpura7177
      @jerinputhenpura7177 Před 2 lety +6

      വണ്ടർ കാർഡമം സത്യസന്ധമായ കാര്യങ്ങൾ അല്ല എത്തിക്കുന്നത് എന്ന്ുള്ളതിന് എന്താണ് തെളിവ്? വളങ്ങളും മരുന്നുകളും വിറ്റ് കൊള്ളലാഭം ഉണ്ടാകുന്നവർക്ക് എതിരെ പ്രവർത്തിക്കുന്നു എന്ന തെറ്റ് മാത്രമേ ഈ ചാനലിൽ നിന്ന് പലർക്കും കണ്ടുപിടിക്കാൻ സാധിച്ചിട്ടുള്ളു.. ഈ എപ്പിസോഡിൽ പറയുന്നത് ഇത് പരീക്ഷിച്ച് നോക്കാനാണ്... അല്ലാതെ കർഷകർ എല്ലാവരും ഇന്ന് തന്നെ എല്ലാ പരിപാടിയും നിർത്തി നിർബന്ധമായും ഈ രീതി പ്രയോഗിക്കണം എന്ന് പറയുന്നില്ല... ഇന്നത്തെ എപ്പിസോഡിൽ ജെയ്സൺ ചേട്ടൻ പുള്ളിടെ അഭിപ്രായം പറഞ്ഞു... അത് സ്വീകരിക്കണോ വേണ്ടയോ എന്നുള്ളത് ജനങ്ങളുടെ ഇഷ്ടം... അത്രമാത്രം

    • @Elizzako
      @Elizzako Před 2 lety +3

      ഇനിയും കുറെ ഹൈഡ്രജൻ peroxide വിൽപനക്കാർ കർഷകരെ കബളിപ്പിക്കാനായ് ഇറങ്ങും, വീഡിയോയിൽ അദ്ദേഹം പറയുന്ന കാര്യങ്ങൾ ശ്രദിക്കുക 6 വർഷമായി ഉപയോഗിക്കുന്ന ആൾക്ക് ഇപ്പോളാണ് പൂർണമായി അതിലേക്കു കടക്കാൻ ധൈര്യം ഉണ്ടായതു അതും 3 മാസമായി, അതിന്റെ റിസൾട് എന്താണെന്ന് ഒരു വർഷം കഴിഞ്ഞു പറയാം എന്നാണ് പറഞ്ഞത്, അപ്പോൾ ഇപ്പോൾ ഈ വിഡിയോ ചെയ്തത് കർഷകരിൽ ഒരു തെറ്റിദാരാണക്ക് ഇടയാക്കും,

    • @lijokoshy9352
      @lijokoshy9352 Před 2 lety +1

      1000, 2000 ചെടി ഉള്ളവർക്ക് ഒരു 50,100 ചെടി യില് പരീക്ഷിക്കുന്നത് നല്ലത് അല്ലേ.

    • @josejoseph5910
      @josejoseph5910 Před 2 lety

      Patteru alla gunnum undu

  • @arundinesh5981
    @arundinesh5981 Před 2 lety

    9 boltഒരു തട്ടയ്ക്ക് 150 രൂപ എന്ന് മാത്രമല്ലാ ചെല്ലുന്നവരോട് കൃത്യമായ് ഒരു വിവർവും പറയുന്നില്ലാ

  • @jerinputhenpura7177
    @jerinputhenpura7177 Před 2 lety +1

    plz check the description box to get the contact number of Jaison