ഏലം / അടുത്ത സീസൺ / കുലകുത്തി കായ്ക്കും100% / അഴുകൽ ഉണ്ടാകില്ല / ചെലവ് കുറഞ്ഞ മാർഗ്ഗം /

Sdílet
Vložit
  • čas přidán 20. 08. 2024
  • #cardamom / #elachi / #krishi /
    അടുത്ത സീസണിൽ ഏലം അഴുകൽ - കൊത്തുകൽ രോഗം വരാതിരിക്കാനും വേനൽക്കാലത്ത് തന്നെ മുന്നൊരുക്കങ്ങൾ നടത്താം ഹൈറേഞ്ചിൽ പല പ്രദേശങ്ങളിലും സമൃദ്ധമായ വേനൽമഴ ലഭിച്ചു കഴിഞ്ഞു ഈ സമയത്ത് ചെയ്യേണ്ട ഏലം സംരക്ഷണ വളപ്രയോഗങ്ങളും സൂക്ഷ്മമൂലകങ്ങളുടെ പ്രയോഗങ്ങളും സെക്കണ്ടറി മൂലകങ്ങളുടെ ഉപയോഗക്രമവും Dr.സുധാകർ സൗന്ദരരാജൻ സർ വിശദമായി പ്രതിപാദിക്കുന്ന വിഡിയോ ആണിത് അഴുകൽ വന്ന ചെടിക്ക് ഇപ്പോൾ തന്നെ കുമ്മായവും മഗ്നീഷ്യവും സൾഫറും െ മഞ്ഞൾപ്പൊടിയും ചേർത്ത് കലക്കി ഒഴിക്കുക പിന്നീട് സൂക്ഷ്മമൂലകങ്ങളുടെ പ്രയോഗം വിശദമായി പറയുന്നു കായ്ക്ക് തൂക്കം കൂടു വാനും നിറം ഉണ്ടാകുവാനും സൂക്ഷ്മമൂലകങ്ങൾ പ്രയോഗിക്കേണ്ട വിധം വിശദമായി വി ഡിയോയിൽ പറയുന്നു ഇടുക്കി ജില്ലയിലെ ശാന്തൻപാറ കൃഷി വിജ്ഞാന കേന്ദ്രത്തിൽ കാർഷിക ശാസ്ത്ര ജ്ഞനായ Dr സുധാകർ സൗന്ദരരാജൻ സർ മറ്റു വിഡിയോകളിലും ഏലം കൃഷി അറിവുകൾ പകർന്നു നൽകുന്നുണ്ട്

Komentáře • 44

  • @dayanandants3798
    @dayanandants3798 Před rokem +15

    അലക്ക് ഒഴിഞ്ഞിട്ട് കുളിക്കാൻ നേരമില്ല എന്നു പറയുന്നതുപോലെയാണ് കർഷകൻറെ കാര്യം. പറമ്പിൽ നിന്ന് കേറിയിട്ട് ക്ലാസ്സ് കേൾക്കാൻ പോകാൻ നേരം ഇല്ല. ഈ സാഹചര്യത്തിൽ യൂ ട്യൂബിലൂടെ ഞങ്ങൾക്ക് ലഭിക്കുന്ന ഇത്തരത്തിലുള്ള ആധികാരിക അറിവുകൾ വിലമതിക്കാനാവാത്തതാണ്. വിവരങ്ങൾ നൽകിയ ഡോക്ടർ സുധാകർ സാറിനും സിഡി വ്ളാഗിനും അഭിനന്ദനങ്ങൾ.

    • @CDvlog
      @CDvlog  Před rokem +1

      ഒരുപാട് സന്തോഷം❤️ പ്രതിസന്ധി കൾ ക്കിടയിലും ഇത്തരത്തിലുള്ള വാക്കുകൾ മുന്നോട്ടുള്ള പ്രയാ ണത്തിന് വല്ലാത്ത ഊർജ്ജം നൽകുന്നു

    • @jainmathew5914
      @jainmathew5914 Před rokem

      N PK ബാക്റ്റീരിയ എത്ര വിലയാവും എപ്പോഴാൺ ഉപയോഗിക്കേണ്ടതു്

  • @shineshine4616
    @shineshine4616 Před 8 měsíci +1

    നല്ല ഇൻഫർമേഷൻ ആയിരുന്നു താങ്ക്സ് സർ..

    • @CDvlog
      @CDvlog  Před 8 měsíci

      ❤️🙏❤️

  • @shajiaugustine1667
    @shajiaugustine1667 Před rokem +1

    വളരെ വളരെ കൃത്യതയാർന്ന അവതരണം ഇതിൽ കൂടുതൽ ഒരു ക്ലാസിന്റ ആവശ്യം ഇല്ല 👍👍

    • @CDvlog
      @CDvlog  Před rokem +1

      നന്ദി ഒരുപാട്🙏❤️

  • @josemathew4844
    @josemathew4844 Před rokem +1

    Thank you Sudhakar sir and C.D. Volg for conveying these valu able information.

  • @ruhammalpk4182
    @ruhammalpk4182 Před 11 měsíci +1

    Thank you sir

    • @CDvlog
      @CDvlog  Před 11 měsíci

      ❤️🙏❤️

  • @manickambaburobert7869
    @manickambaburobert7869 Před 10 měsíci +1

    Thank you

  • @KRajvis
    @KRajvis Před rokem +1

    Super class sir

  • @karthikelakovan6237
    @karthikelakovan6237 Před 11 měsíci +1

    Thanks

    • @CDvlog
      @CDvlog  Před 11 měsíci

      ❤️🙏❤️

  • @manickambaburobert7869
    @manickambaburobert7869 Před rokem +1

    Very useful information..Thank you

  • @thomasjohn1789
    @thomasjohn1789 Před rokem +1

    ❤Good Information ❤❤

  • @swapnashaji5370
    @swapnashaji5370 Před rokem +1

    നല്ല വീഡിയോ 👍

    • @CDvlog
      @CDvlog  Před rokem

      നന്ദി കേട്ടോ❤️

  • @Holidays8868
    @Holidays8868 Před rokem +2

    👍👍👍😊😊😊

  • @Praveen-he3ns
    @Praveen-he3ns Před rokem +1

  • @shinepj001
    @shinepj001 Před rokem +1

    👍👍🙏🙏

  • @sajir7467
    @sajir7467 Před rokem +1

    Posporic acidum mangneesium slpheteum onnichu kodukkan pattumo

    • @CDvlog
      @CDvlog  Před rokem

      സാറിൻ്റെ വാട് സ്up നമ്പരിൽ voicems ge അയച്ചാൽ മറുപടി തരും

  • @suneeshck1791
    @suneeshck1791 Před rokem +5

    ഒരു വീഡിയോ ചെയ്യുമ്പോൾ അതിന്റെ ഇടയിൽ മുൻ വീഡിയോകൾ കാണിക്കുന്നത് ഒഴിവാക്കുക, അരോചകമാണ്

  • @jaimonjoseph380
    @jaimonjoseph380 Před rokem +1

    ചേന തണ്ടൻ മരുന്ന് വല്ലതും ഉണ്ടോ

    • @CDvlog
      @CDvlog  Před rokem +1

      ഇല്ല ആ ചെടി റിമൂവ് ചെയ്തില്ലങ്കിൽ പകർച്ചവ്യാധി പോലെ പടർന്നു പിടിക്കുകയും ചെയ്യും

  • @ajeshakhil4395
    @ajeshakhil4395 Před rokem +1

    Mb ഷാജി സാറിന്റെ കുടി കുറവ് ഉണ്ട്

    • @CDvlog
      @CDvlog  Před rokem

      നാളെ വരും

  • @nallaneram1
    @nallaneram1 Před rokem +3

    സുധാകർ സാറിൻ്റെ വാട്സാപ്പ് നമ്പർ തരാമോ

    • @jainmathew5914
      @jainmathew5914 Před rokem +1

      ഏലം കൃഷിയെ കുറിച്ച് ഇത്ര നല്ല അറിവുകൾ തരുന്നതിൽ വളരെ നന്ദി

  • @arunpandian1395
    @arunpandian1395 Před 11 měsíci +1

    Thank you

    • @CDvlog
      @CDvlog  Před 11 měsíci

      ❤️🙏❤️

  • @Rajankn-rv9ln
    @Rajankn-rv9ln Před rokem +1

    Thank you sir