വെള്ളവും ഭക്ഷണവും ഇല്ലാതെ ജീവിച്ച സന്യാസി / യാഥാർത്ഥ്യം എന്ത് / Tricks Episode : 128

Sdílet
Vložit
  • čas přidán 21. 08. 2024
  • Article 51A(h) in The Constitution Of India
    It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
    അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
    പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
    / @tricksbyfazilbasheer5622
    Facebook link :
    FB Name :Tricks by Fazil Basheer
    / tricksbyfazilbasheer.c...
    ഇൻസ്റ്റാഗ്രാം ലിങ്ക്👇
    ...
    മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
    • 100 ൻറെ നിറവിൽ TRICKS...
    #tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts

Komentáře • 1,7K

  • @monuttieechuttan210
    @monuttieechuttan210 Před 3 lety +416

    ജീവൻ പണയം വെച്ച് വേണം ഇത്തരം കപട വാദികളെ നേരിടാൻ
    സനൽജിക്ക് പ്രത്യേകം അഭിനന്ദനങ്ങൾ ഒപ്പം ഫാസിൽ ബ്രൊക്കും 🙏💐.

  • @bepositive7235
    @bepositive7235 Před 3 lety +229

    സത്യാവസ്ഥ മനസിലാക്കി തരാൻ മനസുകാണിച്ച സനൽ ഇടമറുക് സാറിന്, Fazil sir ന്റെ subscriber എന്ന നിലയിൽ ഞാനും നന്ദി പറയുന്നു... Lot of respect❤️

  • @Rajesh_KL
    @Rajesh_KL Před 3 lety +18

    ജോർജ് കുളങ്ങരയുടെ സഫാരി ചാനൽ പോലെ ഫാസിലിന്റെ ട്രിക്സ് എന്നൊരു ടെലിവിഷൻ ചാനൽ ഞാൻ സ്വപ്നം കാണുന്നു. ഇതുപോലുള്ള തിരിച്ചറിവ് സാദാരണ ജനങ്ങളിലേക്ക് എത്താൻ അത് വളരെ ഉപകാരപ്പെടും.

    • @A-123J
      @A-123J Před 3 lety +1

      Ethu polula channel arane importance kodukunae bro. Valla komalitharum kanikuna channel analil eppo million subscribers ayanae. Chumma avananavnte daily lifil nakuna 30 Mins shoot cheythe avaruda personal life public ayi kanikuna ethrayo channel 1 million subscribers adikan ponu oru content ondakila kurae komalitharum. 🙄

  • @sreekumarkrishnan2424
    @sreekumarkrishnan2424 Před 3 lety +37

    സനൽ ഇടമരുക് എന്ന വ്യക്തിയുടെ സംസാരം കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഒരു ആരാധന തോന്നുന്നു.ഇതുപോലത്തെ വ്യക്തിത്വങ്ങളെ ഇനിയും കൊണ്ടു വരണേ.... 👍👍👍👍👍

  • @gopijoy8470
    @gopijoy8470 Před 3 lety +348

    സനൽ ഇടമറുക്( ഇടമറുക് ) എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലാകും.നന്ദി സർ കാണാൻ കഴിഞ്ഞതിലും , നന്ദി ഫാസിൽ ബായി❤️

    • @mmkingofking8383
      @mmkingofking8383 Před 3 lety +10

      ഇടമറുകിൻ്റെ ക്രിസ്റ്റവും ക്രിഷ്ണനു ജീവി ച്ചിരുന്നില്ല എന്ന പുസ്തകം വായിച്ച - ഞാൻ?

    • @mohanancv1658
      @mohanancv1658 Před 3 lety +2

      Hi. One can not survive without water for more than a week is clearly illustrated in the 6th chapter of
      *CHANDOGYA UPANISHAD*.
      Thanks

    • @abdullaansaf2672
      @abdullaansaf2672 Před 3 lety +2

      @@mmkingofking8383 അത് ജോസഫ് ഇടമറുക് അല്ലെ. ഇത് സനൽ അല്ലെ

    • @mmkingofking8383
      @mmkingofking8383 Před 3 lety

      @@abdullaansaf2672 അതേ!

    • @Sumithalpy
      @Sumithalpy Před 3 lety +1

      Joseph idamaruk ന്റെ മകൻ

  • @Human-kp5ze
    @Human-kp5ze Před 3 lety +592

    എല്ലാ മതങ്ങളുടെയും തലക്കിട്ടു താങ്ങുന്നത് കാണുന്നതിൽ സന്തോഷം... ചിലർ സമാധാന മതത്തിനെ തൊടാൻ ഒന്ന് പേടിക്കാറുണ്ട് അല്ലെങ്കി സ്വന്തം മത കൂറ് കാണിക്കുന്നവരെയും കണ്ടിട്ടുണ്ട് ഫാസിലിനു ആ സ്വഭാവം ഇല്ലാത്തതിനാൽ വളരെ സന്തോഷം ഇനിയും പൊളിച്ചടുക്കണം എല്ലാ അന്ധവിശ്വാസങ്ങളും

    • @mohammedhaneefa1832
      @mohammedhaneefa1832 Před 3 lety +12

      കറക്റ്റ്👍

    • @vysakhkj3649
      @vysakhkj3649 Před 3 lety +3

      സത്യം

    • @true2393
      @true2393 Před 3 lety +18

      Oru madhathileyum kaapattyam Angeekarikkanavilla...

    • @siriusblack6664
      @siriusblack6664 Před 3 lety +4

      💯

    • @soniageorge7964
      @soniageorge7964 Před 3 lety +16

      അതുപോലെ കുറേ നസ്തിക നാറിക്കളും ഉണ്ട് അമ്മേയെ പണിയാലും ന്യായികരിക്കുന്ന നാസ്തികോളികൾ.... ശാസ്ത്രം അവരുടെ കുത്തുകയ്യാണ് എന്നാണ് നാറികളുടെ വിചാരം....🤣🤣🤣

  • @yempeeyes4924
    @yempeeyes4924 Před 3 lety +96

    ബ്രോ: ഇന്ത്യയിൽ യുക്തി വാദവും സ്വതന്ത്ര ചിന്തയും വളർത്താൻ അടിത്തറ പാകിയ Mr . സനൽ ഇടമറുകിനെ കാണിച്ചതിൽ വളരെ സന്തോഷം. അദ്ദേഹത്തിന്റെ കൂടുതൽ പഴയ കാല വീഡിയോ കൾ കാണാൻ താല്പര്യമുണ്ട് .

    • @sudharmmacp8216
      @sudharmmacp8216 Před 3 lety +11

      സനലിൻ്റെ അച്ഛൻ ജോസഫ് ഇടമറുക് ആണ്" ഇടമറുക്" എന്നപേരിൽ അറിയപ്പെട്ടിരുന്ന യുക്തിവാദി .

    • @yempeeyes4924
      @yempeeyes4924 Před 3 lety +6

      @@sudharmmacp8216 അച്ഛൻറെ മകൻ. രണ്ടു പേരും മാതൃക പുരുഷന്മാർ തന്നെ.

    • @true2393
      @true2393 Před 3 lety +1

      Yukthikk nirakkaathu Aarkkum Angeekarikkaanakille?

  • @sibymadhavan4378
    @sibymadhavan4378 Před 2 lety +1

    വിദ്യാഭ്യാസത്തിന്റെ കുറവാണ് ഇങ്ങനെ ഉള്ള ബോധമില്ലായ്‌മ വിളിച്ചു പറയൽ ഇത് പൊളിച്ചു അടക്കി കൊടുത്തതിനു സനൽ സാറിന് നന്ദി

  • @NandhuUzhamalakkal
    @NandhuUzhamalakkal Před 3 lety +553

    ഇതെല്ലാം കണ്ടുകഴിഞ്ഞപ്പോൾ
    ശരിക്കും വെള്ളം ദാഹിക്കുന്നു ......
    വെള്ളമില്ലാതെ പറ്റില്ല!!!
    ഞാൻ
    വെള്ളം കുടിച്ചിട്ടു വരാം ......

  • @JEFFINJOHNKJ
    @JEFFINJOHNKJ Před 3 lety +340

    *അമ്പോ ഇതൊക്കെ സൂക്ഷ്മമായി പഠിച്ച് അതൊക്കെ പൊളിച്ച് എടുക്കുന്ന മച്ചാന് ഇരിക്കട്ടെ കുതിരപവൻ* ...😍🔥

    • @Viralblitz5959
      @Viralblitz5959 Před 3 lety +1

      Atha 🔥😍
      Karikku fans ആണെങ്കിൽ കേറിവാ.

    • @mrbuddy5176
      @mrbuddy5176 Před 3 lety +1

      @@Viralblitz5959 enthu vadya eth

  • @user-kn3kp1vq4v
    @user-kn3kp1vq4v Před 3 lety +30

    പ്രേക്ഷരേ പിടിച്ചിരുത്താനുള്ളു സാറിന്റെ സംഭാഷണ ശൈലി 👌👌👌👌👌സൂപ്പർ

  • @in_search_of_awesome
    @in_search_of_awesome Před 3 lety +31

    I heard about him 12 years ago when our yoga teacher told about him in the class that a man survived with out food by talking energy from sun.
    I wish it will be good if he also see this video so that he may not spread such false information to young minds.

  • @mughammooditricks7632
    @mughammooditricks7632 Před 3 lety +674

    *ഇനി പരീക്ഷണം നടത്തുകയാണെങ്കിൽ മരുഭൂമിയുടെ നടുവിൽ ഒരു കുഞ്ഞു പന്തൽ ഇട്ട് ഇരുത്തുക* 🙂 ചലഞ്ചു

    • @NeerajWalker
      @NeerajWalker Před 3 lety +19

      😂

    • @NeerajWalker
      @NeerajWalker Před 3 lety +5

      @@RaviShankar-oh4is ayye

    • @FactQuest-FQ
      @FactQuest-FQ Před 3 lety +8

      Ayale kollan ano🤣🤣🤣🤣

    • @teamoriel
      @teamoriel Před 3 lety +17

      അയാൾ മരിച്ചു പോയ വ്യക്തിയാണ്. പിന്നെങ്ങനെ വീണ്ടും മരുഭൂമിയിൽ കൊണ്ടുപോയി പരീക്ഷണം നടത്തും, bro! വീഡിയോ വീണ്ടും കാണുക.

    • @shameeraluva208
      @shameeraluva208 Před 3 lety +7

      കിഡോൾസ്കി

  • @appusayaappu3347
    @appusayaappu3347 Před 3 lety +79

    ഹലോ ചേട്ടൻ പറഞ്ഞത് ശരിയാണ് ഈ പ്രോഗ്രാം കാണുമ്പോൾ വെള്ളം ദാഹിക്കും

    • @Viralblitz5959
      @Viralblitz5959 Před 3 lety

      🤣😄😄😄🔥🔥
      Karikku fans ആണെങ്കിൽ കേറിവാ.

    • @Viralblitz5959
      @Viralblitz5959 Před 3 lety

      🤣😄😄😄🔥🔥
      Karikku fans ആണെങ്കിൽ കേറിവാ.

    • @NandhuUzhamalakkal
      @NandhuUzhamalakkal Před 3 lety

      👍

    • @cfexdr1823
      @cfexdr1823 Před 3 lety +1

      @@NandhuUzhamalakkal Uzhamalakkal evdaa snhss school aduth aano?

    • @NandhuUzhamalakkal
      @NandhuUzhamalakkal Před 3 lety +2

      @@cfexdr1823 അതെ പരുത്തിക്കുഴി🏠

  • @ALTHWAFvlogs
    @ALTHWAFvlogs Před 3 lety +128

    *Great video ❤️👌🔥*

  • @sudharmmacp8216
    @sudharmmacp8216 Před 3 lety +18

    ആഹാരവും വെള്ളവും വേണ്ടെങ്കിലും ദേഹം മുഴുവനും സ്വർണമുണ്ട്

  • @meghavijayan6029
    @meghavijayan6029 Před 3 lety +252

    ഓരോ കള്ളത്തരങ്ങളും ഇത് പോലെ രംഗത്ത് വരട്ടെ...... നിങ്ങളെ പോലുള്ള you tubers ആണ് ഇന്നത്തെ കാലത്ത് ആവശ്യം... അല്ലാതെ....

    • @Viralblitz5959
      @Viralblitz5959 Před 3 lety +4

      Sthayam aanu..🔥🔥🔥
      Karikku fans ആണെങ്കിൽ കേറിവാ.

    • @meghavijayan6029
      @meghavijayan6029 Před 3 lety

      @VISHNU Unniz yess athaanu

    • @ishayzin7068
      @ishayzin7068 Před 3 lety +2

      Prank prank🤣🤣🤣

  • @6ixless
    @6ixless Před 3 lety +80

    ഈ വീഡിയോ വരും എന്ന് കഴിഞ്ഞ വീഡിയോയിൽ പറഞ്ഞിരുന്നുവെങ്കിലും . ഇത്രയും പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിച്ചില്ല 🙈😱

    • @Viralblitz5959
      @Viralblitz5959 Před 3 lety

      ഞാനും same... 🔥
      Karikku fans ആണെങ്കിൽ കേറിവാ.

  • @meeras.g8087
    @meeras.g8087 Před 3 lety +13

    Big Salut to Sanal Idamaruke. In my childhood,I happend to read his father's (Idamaruk) articles about a human God in Janayugam weekly. Thanks to those articles, it inspired critical thinking in me and logical decisions in life .

  • @salomyvarghess5216
    @salomyvarghess5216 Před 3 lety +22

    താങ്കളെ എങ്ങിനെ അഭിനന്ദിക്കണമെന്നറിയില്ല❤️👍👍👍.

  • @bijumon1656
    @bijumon1656 Před 3 lety +35

    എന്റെ പൊന്നോ നമിച്ചു 🙏അവനൊക്കെ വല്ല ജോലിയും ചെയ്ത് ജീവിച്ചുടെ എന്ത് പറയാനാ ഫാസിൽ ഭായ് ഒരുപാട് നന്നാകുന്നുണ്ട് ഒരുപാട് പേർക് ബോധം ഉദിക്കട്ടെ 🙏

  • @mubashir3003
    @mubashir3003 Před 3 lety +292

    ഇങ്ങനെ പൊളിച്ചടുക്കാനും വേണം ഒരു ചങ്കുറ്റം 😍😍😍😍🥰

    • @bosemm8458
      @bosemm8458 Před 3 lety +3

      നിനക്ക് സാമാന്യ വിവരവുമില്ലാത്ത ആരുടെ കുഴപ്പം

    • @Renjith_rj
      @Renjith_rj Před 3 lety +4

      Yalavareyum polichu adukannam♥️

    • @user-kn3kp1vq4v
      @user-kn3kp1vq4v Před 3 lety

      Ys

    • @keralahacktech3410
      @keralahacktech3410 Před 3 lety

      Notification vannilas
      aa😭😭😭😭😭...

    • @praveenpr7454
      @praveenpr7454 Před 3 lety +3

      Kure mullakkamarude video varanirikkunnu...katta waiting

  • @adarshkanil3176
    @adarshkanil3176 Před 3 lety +180

    എന്ത് കൊപ്രായവും കാട്ടി ' അത്ഭുതം ' എന്ന ലേബൽ ഇട്ടാൽ ഈ രാജ്യത്ത് ചിലവാകും. കഷ്ടം.

  • @DileepKumar-rt3bh
    @DileepKumar-rt3bh Před 3 lety +2

    ഈ വാർത്ത ഞാൻ നേരത്തെ കേട്ട് വിശ്വസിച്ചിരുന്ന ഒരാളാണ് ഞാൻ. ഇപ്പോഴാണ് സത്യം അറിയാൻ കഴിഞ്ഞു... നന്ദി

  • @ajithas9456
    @ajithas9456 Před 3 lety +271

    ഫാസിൽ ഇക്കയുടെ സ്ഥിരം പ്രേക്ഷകർ 🔥
    👇 👇 👇 First comment🤩

  • @Linsonmathews
    @Linsonmathews Před 3 lety +246

    തട്ടിപ്പാണ് സാറേ അവന്മാരുടെ മെയിൻ പരിപാടി 😅
    അത്‌ പൊളിക്കലാണ് ഈ ചാനലിന്റെ highlight 👍❣️

    • @hihello599
      @hihello599 Před 3 lety +6

      Video kanandu comment ittu nadakuna swayam prakyapitha AKCTA kare entha parayuka😂🤣

    • @jeevanmathew5267
      @jeevanmathew5267 Před 3 lety

      @@hihello599 സ്വയം പ്രഖ്യാപിതം അല്ലാ akcta ആത്യാ members സിൽ ഒരാളാണ് ഇച്ചായൻ 🙏

    • @Linsonmathews
      @Linsonmathews Před 3 lety

      @@hihello599 സ്വന്തം കാര്യം നോക്കാൻ പഠിക്ക് വിമർശക 😂

    • @hihello599
      @hihello599 Před 3 lety +5

      @@jeevanmathew5267 ekka kanakanu cherya otta channelilum kanile velya channelilokke vannu comment ittu like thendunathu kanam 😂 ee pulline angane kanarilem kore naarikal anganenu

    • @hihello599
      @hihello599 Před 3 lety +4

      @@Linsonmathews 😂🤣CZcams oruthantem kudumba sothalla sahothara 🥴

  • @AMVlogMalayalam
    @AMVlogMalayalam Před 3 lety +18

    Sanal എന്ന മനുഷ്യനെ എനിക്ക് ഇഷ്ടപ്പെട്ടു 💥

  • @josepv4722
    @josepv4722 Před 3 lety +4

    Great job Fazil... Those who gave negetive thumbs down must be one of those fraud majetiins... too bad....Keep moving forward Fazil... Great help for the public!

  • @jeevanmathew5267
    @jeevanmathew5267 Před 3 lety +123

    ഈ telugu സിനിമ കണ്ട് ഒത്തിരി സാമി മാർ തെള്ളിക്കൊണ്ട് ഇറങ്ങിട്ടുണ്ട് 😁😂😂😂

    • @brawlmallu7369
      @brawlmallu7369 Před 3 lety

      😁😁

    • @jeep2173
      @jeep2173 Před 3 lety +6

      പക്ഷേ അവരാരും ഉസ്താദുമാരെ പോലെ കുണ്ടനടി ഇല്ലല്ലോ😃😃

    • @jamn9668
      @jamn9668 Před 3 lety +2

      സുന പോയ സ്വാമി ഇപ്പൊ എവടെയാണോ ആവോ....

    • @traitor7079
      @traitor7079 Před 3 lety

      @@jeep2173 😂😂

  • @hamsahk4576
    @hamsahk4576 Před 3 lety +66

    ഇന്നത്തെ ഗുജറാത്തിലെ ഡോക്ടർമാർ ഒരു മഹാ സംഭവമാണേ 🤪

    • @user-nj4qq4ck4h
      @user-nj4qq4ck4h Před 3 lety +10

      @അരൂപ് കുമാർ
      പറഞ്ഞിട്ട് കാര്യം ഇല്ല നല്ല പാരമ്പര്യം വേണം
      അത് നിനക്കില്ലാത്തത് കൊണ്ട്
      വിവർമില്ലാത്ത ആളുകൾ വിവര മില്ലായിമ മാത്രം പറയുമ്പോ
      അത് തന്നെ യാണ് സത്യം അതിനപ്പുറം ഒരു സത്യവും ഇല്ല എന്ന് സ്വയം വിശ്വസിക്കുന്ന നിന്നെ പോലെയുള്ള ചാണക വഹിനികളോട് കൂടുതൽ എന്ത് പറയാൻ ..

    • @majidashahna6967
      @majidashahna6967 Před 3 lety +5

      @അരൂപ് കുമാർ setta appo gomoothram, chanakam... Ooh sorry ath India aanallo... Ivdethe onnum parayan padillallo

    • @hamsahk4576
      @hamsahk4576 Před 3 lety +1

      @അരൂപ് കുമാർ എന്തോ എങ്ങനെ പുത്രാ 6ന് മുൻപ് 5,4,3,2,1 ൽ ഉണ്ടായിരുന്ന ലോകത്തെ അവസ്ഥയെക്കുറിച്ച് ഒന്നന്ന്വേഷിച്ചു നോക്ക്, മോനെ സങ്കികുരിശുകളോടെ ചോദിച്ചിട്ട് ചൊറിയല്ലേ നല്ല ചരിത്രകാരന്മാരോട് ചോദിക്ക് കേട്ടോ

  • @stalinvareed1
    @stalinvareed1 Před 3 lety +327

    78പേർ വെള്ളവും ഭക്ഷണവും ഇല്ലാതെ ജീവിക്കുന്നു എന്ന് തോന്നുന്നു കാരണം dislike അടിച്ചു 👍

  • @saifudheenkassim
    @saifudheenkassim Před 3 lety +17

    ഡോക്ടർ സണ്ണിയുടെ patient ആണെന്ന് തോന്നുന്നു...
    വെള്ളം തൊടാനേ പാടില്ല..
    വെള്ളം കണ്ടാൽ പോലും പ്രശ്നം ആണ് ✌🏻️

  • @DiogenesofCynic
    @DiogenesofCynic Před 3 lety +25

    വിവരത്തിന് സത്യത്തിൽ വിദ്യാഭ്യാസവുമായി വലിയ ബന്ധമൊന്നും ഇല്ല.

  • @hussainameer5709
    @hussainameer5709 Před 3 lety +66

    *അങ്ങനെ* *നീണ്ട* *ഇടവേളയ്ക്കു* *ശേഷം* *സിദ്ധൻമരിലേക്* *തിരിച്* *എത്തിയിരിക്കുകയാണ്* *നമ്മുടെ* *ഫാസിക്ക*
    ❤__❣️

    • @sasikumarthottekote8460
      @sasikumarthottekote8460 Před 3 lety +1

      See usthad biriyaniyil thuppi halal aakunnathu koodi onnu athinde yadarthyam onnu parayu....truly i am a fan of you

    • @jeep2173
      @jeep2173 Před 3 lety

      ഞമ്മന്റെ ആൾ 😃

    • @beard2258
      @beard2258 Před 3 lety

      ഉസ്താദും മാരിലെക്കു വരുമോ? പിള്ളേരെ പിടിച്ച് കുണ്ടിൽ വയ്ക്കുന്ന അതിലേക്ക്??

    • @beard2258
      @beard2258 Před 3 lety

      ഉസതാദ്മാരെ കുറിച്ച് കാക്കയുടെ അഭിപ്രായം എന്നാ?

    • @beard2258
      @beard2258 Před 3 lety

      @CYBER USTHAD 2.O ഉസ്താദ് നിന്റെ കുണ്ടിൽ വെളിച്ചെണ്ണതേച്ചു കൊത്തിൽ അടിച്ചതിന് മറുപടി പറയു പിന്നെ കുണ്ടിപുജയെ പറ്റി വിശദികരിക്കാം

  • @malluinstastars1819
    @malluinstastars1819 Před 2 lety +30

    അന്ധ വിശ്വാസങ്ങളുടെ അന്ധകൻ ഫാസിൽ ബ്രോ!! പൊളിച്ചു 🥰.. കള്ളത്തരം പൊളിച്ചതിന് നന്ദി 🥰

  • @jenusworld-t2c
    @jenusworld-t2c Před 3 lety +5

    പത്രമാധ്യമങ്ങൾ ഇതിനു പിന്നാലെ പോയി അന്ധവിശ്വാസത്തിന് കൂട്ടുനിൽക്കുന്നതിൽ അത്ഭുതം തോന്നുന്നു.

  • @daytodayhiyam
    @daytodayhiyam Před 3 lety +211

    ഇന്നത്തെ വീഡിയോടു കൂടി ചാനൽ ഒരു പടി കൂടി മുന്നോട്ടു കടന്നു ഫാസിൽkka 👍👍👍🇮🇳🇮🇳

    • @praveenpr7454
      @praveenpr7454 Před 3 lety +6

      Kure mullakkamarude video varanirikkunnu...katta waiting

    • @daytodayhiyam
      @daytodayhiyam Před 3 lety +2

      Janum ✋✋✋

    • @pretheeshmp1936
      @pretheeshmp1936 Před 3 lety

      @@muhammedjunaid42 oh matham mathram anno kuttapidannathu

    • @praveenpr7454
      @praveenpr7454 Před 3 lety

      @@muhammedjunaid42 kadalinadiyile musium kandu ....namas cheyyunnunulla mullakka mohammad koyaante njammal kandirikkinu...fasilikkande descriptionil undu....jai sudappi...al gul..shaikku

    • @ahmadabdullah4149
      @ahmadabdullah4149 Před 3 lety +3

      @Malik ജിന്ന് 👹 തന്റെ കമന്റ് കണ്ടിട്ട് താനും തന്റെ കുടുംബവും ശുക്ലം കുടിക്കാർ ആണെന്ന്‌ തോന്നുന്നല്ലോ പിശാചെ!

  • @palakkadan5386
    @palakkadan5386 Před 3 lety +6

    ഉഗ്രൻ ലോകത്തു നല്ലവരെക്കാൾ കൂടുതൽ fraud കളാണ് ....താങ്കൾ ജീവിതത്തിൽ ഏറ്റെടുത്ത ഈ എളിയ കൃത്യം വളരെ ഭംഗിയായി നിറവേറ്റുന്നു ... ഒരുപാട് സന്തോഷമുണ്ട് ഈ കള്ള നാണങ്ങളെ പുറത്തു കാട്ടുന്നത് ... അന്തമായി എന്തിനെയും വിശ്വസിക്കുന്ന പാവം മനുഷ്യരെ വീണ്ടും വീണ്ടും പറ്റിക്കാൻ വളരെ എളുപ്പമാണ് ...ആ doctor മാർക്ക് കൃത്യമായി അറിയാം ആ സന്യാസി ഒരു കഴിവുമില്ല എന്നു എന്നിട്ടും പണത്തിനു വേണ്ടി ..എന്തു തറ വേലയും കൂട്ടത്തോടെ ചെയ്യും എന്നതു പുറത്തു കാട്ടി തന്ന ഇടമറുകും താങ്കളും ചെയ്ത് ഈ കൃത്യം അഭിനന്ദനങ്ങൾ അർഹിക്കുന്നു ....Thank u so much dear

  • @asaru704
    @asaru704 Před 3 lety +51

    എനിക്ക് ജനിപ്പഴെ അമൃത് കിട്ടി അത് കൊണ്ട് അന്ന് മുതലേ ഞാൻ റീസൈക്ലിംഗ് ചെയ്യുന്നുണ്ട് എൻ്റെ മൂത്രം ഞാൻ ഭൂമിയിലേക്ക് നൽകും അത് ഫിൽറ്റർ ചെയ്തു എനിക്ക് തരും ഞാൻ വീണ്ടും അത് മൂത്രമാക്കും...
    മുപ്പതിലേറെ വർഷമായി തുടരുന്ന റീസൈക്ലിംഗ്.....🙄

  • @user-kn3kp1vq4v
    @user-kn3kp1vq4v Před 3 lety +3

    ഓരോ വിഡിയോക്കും വേണ്ടി കട്ട വെയ്റ്റിങ് ആണ്
    സാർ പെട്ടന്ന് പെട്ടന്ന് വീഡിയോ അപ്‌ലോഡ് ചെയ്യണേ 😘

  • @sijoantony7874
    @sijoantony7874 Před 3 lety +307

    അടുത്ത പൊളിച്ചടുക്കൽ ആരെ ആയിരിക്കും എന്നോർത്ത് "അദ്ഭുതജീവിക"ളുടെ ഉറക്കം ഇപ്പോഴേ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു🤭🤭🤭

    • @increaser1029
      @increaser1029 Před 3 lety +2

      ഹീരാ രത്തൻ മനേകിൻെറ കാര്യം ചോദിക്കൂ.

    • @hskr8128
      @hskr8128 Před 3 lety +1

      നമ്മുടെ ജീസസ് ലവ് എന്നൊക്കെ പറഞ്ഞാൽ ഹാർട്ടിലെ ബ്ലോക്കും ചുഴലി ഒക്കെ പെട്ടെന്ന് മാറുന്ന കുറച്ചു മാന്ത്രിക വിദഗ്ദന്മാരുണ്ട്, അവരുടെത് നെക്സ്റ്റ് ആയിട്ട് വേണം

    • @mediaentertainers1702
      @mediaentertainers1702 Před 3 lety

      @@increaser1029 അദ്ദേഹം വെള്ളം കുടിക്കുന്നു ഉണ്ടെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് വളരെ അപൂർവ്വമായി ഇടയ്ക്കു മോരും ചായയും കുടിക്കാറുണ്ട് എന്നും അദ്ദേഹം പറയുന്നു. ഭക്ഷണം കഴിക്കാറില്ല.

    • @mastercraft7958
      @mastercraft7958 Před 3 lety +1

      Ifiuf87rho985gj94gu86thj8😊7ui87y76😊776👌7👌😅😊u7😊7ui8

  • @vijayanwarrier1663
    @vijayanwarrier1663 Před 3 lety +5

    Congratulations Fazil basheer for your great endeavour to find the truth and promote scientific temper, carry on with your sincere effort. All the best, we thinking people with no prejudice are with you.

  • @johnyporus6008
    @johnyporus6008 Před 3 lety

    താങ്കളുടെ ഓരോ വീഡിയോയും വളരെ ആകാംക്ഷയോടെയാണ് കണ്ടുതീർക്കുന്നത്. ഓരോ വീഡിയോയും വളരെ educational ആണ്. പുതിയ തലമുറയിലെ കുട്ടികൾക്കുവരെ വളരെ പ്രയോജനം ഉണ്ടാവും. കുട്ടികൾക്കിടയിലും ഫാസിൽ ഇക്ക വളരെ popular ആവണം. നമ്മുടെ കുഞ്ഞുങ്ങൾ എങ്കിലും വഞ്ചിക്കപ്പെടാതിരിക്കട്ടെ. അന്ധവിശ്വാസമേൽക്കാത്ത ശുദ്ധവായു ശ്വസിച്ച് അവർ വളരട്ടെ. ഏറെക്കാലങ്ങൾക്കു ശേഷം സനൽ ഇടമറുക് സാറിനെ വീണ്ടും കാണാനായതിൽ വളരെ സന്തോഷം. ഒരുപാട് നന്ദി! 🙏🙏🙏

  • @sajudaniel7425
    @sajudaniel7425 Před 3 lety +79

    സനൽ ഇടമറുക് സാറിന് ഫാസിൽ ബഷീറിൻ്റെ ഒരു എളിയ സബ്സ്ക്രൈബറുറുടെ അഭിനന്ദനങ്ങൾ 👍👍👍👍👍

  • @sureshtheertha2576
    @sureshtheertha2576 Před 3 lety +42

    എല്ലാ വീഡിയോയും അവസാനം ചോദ്യോത്തരങ്ങൾ ഉൾപ്പെടുത്തണം

  • @IMettymetty
    @IMettymetty Před 3 lety +198

    കുളിക്കാറില്ല എന്ന് പുള്ളിയെ കണ്ടപ്പോൾ തന്നെ മനസിലായി 😌

    • @IbrahimIbrahim-mr4wp
      @IbrahimIbrahim-mr4wp Před 3 lety +1

      😜😜😜

    • @IbrahimIbrahim-mr4wp
      @IbrahimIbrahim-mr4wp Před 3 lety +20

      വെള്ളവും ഭക്ഷണവും ഇല്ലാതെ ജീവിച്ചെന്നു എജ്ജാതി തള്ള് 😂😂

    • @mr-rv7zz
      @mr-rv7zz Před 3 lety +1

      😄😄😄😄

    • @basilmeldho6618
      @basilmeldho6618 Před 3 lety +13

      @@IbrahimIbrahim-mr4wp soup ആണ് കഴിച്ചിരുന്നു അത് വെള്ളം അല്ല ഫുഡ്‌ ഉം അല്ല
      👌😂

    • @brotherssister7713
      @brotherssister7713 Před 3 lety

      @@IbrahimIbrahim-mr4wp
      😂😂😂😂

  • @ibrahimkoyi6116
    @ibrahimkoyi6116 Před 3 lety +24

    സനൽ ഇടമുറകിനെ പരിചയപ്പെടുത്തിയതിൽ നന്ദി അറിയിക്കുന്നു 🙂

  • @anandhuan41
    @anandhuan41 Před 3 lety +6

    ചാനൽ ശ്രദ്ധയിൽ പെട്ടത് ഈ ഇടയാണ് ആദ്യം മുതൽ കണ്ടുവരികയാണു ഇങ്ങ് മുകളിൽ വരുമ്പോൾ കാണാം ഈ വീഡിയോ 😄

  • @akkafangirl-kerala3904
    @akkafangirl-kerala3904 Před 3 lety +53

    ഇക്ക 😍
    വരും എന്ന് പറഞ്ഞപ്പോൾ മുതൽ വീഡിയോ നോക്കി ഇരുപ്പ് ആയിരുന്നു

    • @Viralblitz5959
      @Viralblitz5959 Před 3 lety

      ഞാനും 🔥🔥🔥🔥😍
      Karikku fans ആണെങ്കിൽ കേറിവാ.

    • @user-mg5oo5qz4f
      @user-mg5oo5qz4f Před 3 lety

      ഇതേതു അക്ക മേലെ 😁😁😁😁

  • @mohammedhaneenmnr2006
    @mohammedhaneenmnr2006 Před 3 lety +7

    Fazil ikkayude ooro video um kanumbol
    Nalla knowledge kittunnu❤️

  • @sineeshkumar3047
    @sineeshkumar3047 Před 3 lety +1

    ഇങ്ങിനെയൊക്കെ ഇതിന്റെ പുറകെ നടന്നു കാര്യങ്ങൾ ജങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ കുറച്ചു ആളുകൾ ഉള്ളത് കൊണ്ടാണ് ഇല്ലെങ്കിൽ ഇവരൊക്കെ എല്ലാവരെയും പറ്റിച്ചു നടക്കും .ഫൈസൽ ഇക്കാ ഇനിയും തുടരുക വെച്ച കാൽ മുന്നോട്ടു തന്നെ..സനൽ സർ നന്ദി

  • @sandhyasasidharan1433
    @sandhyasasidharan1433 Před 3 lety

    സഹോദരാ..പറയാൻ വാക്കുകൾ ഇല്ല ട്ടോ..ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു..എന്റെ മക്കൾ എന്നോട് ചോദിച്ചിട്ടുള്ള,എനിക്ക് പറയാൻ ഒരു മറുപടി ഇല്ലാത്ത ഒരുപാട് സംഭവങ്ങൾ അവരെ നേരിട്ട് കാണിച്ചു ബോധ്യപ്പെടുത്താൻ സാധിച്ചു..നന്ദി ബ്രോ..

  • @gauthamanvs0864
    @gauthamanvs0864 Před 3 lety +9

    Keep going bro, full support ❤️❤️

  • @jayachantharanchanthrakant9164

    പണ്ട് ഈസന്യാസിയെപ്പറ്റി മനോരമ സണ്ടേസപ്ളിമെൻറിൽ മെയിൻ ന്യൂസ് ആയി വാർത്ത കോടുത്തിരുന്നു.😁😁 ഒന്ന് ആലോചിച്ചു നോക്കൂ.അന്ധവിശ്വാസങ്ങൾ വളർത്താൻ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് 😁😁

    • @brawlmallu7369
      @brawlmallu7369 Před 3 lety +7

      Manorama news :🙆🙆

    • @vishnur3870
      @vishnur3870 Před 3 lety +2

      അതിന്റെ link വല്ലോം കിട്ടുമോ

    • @kunhimohamedthazhathethil2321
      @kunhimohamedthazhathethil2321 Před 3 lety +11

      അന്ധവിസ്വാസങ്ങൾ അല്ലേ നമ്മുടെ നാടിൻ്റെ നിലനിൽപ്പ്

    • @VimalKumar-be6fm
      @VimalKumar-be6fm Před 3 lety +3

      Paisa kittiyal avar enthu newsum
      cheyuum...

    • @sajan5555
      @sajan5555 Před 3 lety +7

      ഞാനും വായിച്ചത് ഓർക്കുന്നു...പറ്റുമെങ്കിൽ AT കോവൂർ..ഇടമറുക്..ഇവരുടെ കൃതികൾ വായിക്കുക..അന്ധവിശ്വാസം കുറെ മാറും..

  • @Bintotom
    @Bintotom Před 3 lety +7

    You are doing a wonderful work for the society ... ❤️❤️ Can you please do a video on little Buddha of Nepal ...

  • @shajuvasudevan7174
    @shajuvasudevan7174 Před 3 lety +26

    AT കോവൂർ, ജോൺസൻ ഐരൂർ, ജോസഫ് ഇടമറുക്, സനൽ ഇടമറുക്... എന്നിവരുടെ പുസ്തകങ്ങൾ അന്ധവിശ്വാസങ്ങൾ പൊളിച്ചടുക്കുന്നവയാണ്.....

    • @dixonmarcel5985
      @dixonmarcel5985 Před 3 lety +2

      യുക്തിവാദി എന്ന മാസികയുടെ പത്രാധിപർ ആയിരുന്ന MC ജോസഫ് .

    • @prich3081
      @prich3081 Před 3 lety +2

      ജോൺസൻ ഐരൂർ സർ ന്റെ കൂടെ നിന്നു ഇതൊക്കെ മനസിലാക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി കാണുന്നു

  • @thrissurkaariapaaratha
    @thrissurkaariapaaratha Před 3 lety +42

    വെറുതെ തള്ളാൻ ആർക്കും പറ്റും... പക്ഷെ അത് പൊളിച്ചടക്കാൻ ഒരു റേഞ്ച് വേണം.... ഫാസിൽക്ക ഇഷ്ടം 💥

  • @gameingwithmusic9579
    @gameingwithmusic9579 Před 3 lety +79

    No wonders,it's tricks

  • @naturalbeauty198
    @naturalbeauty198 Před 3 lety +18

    ഒരുപാട് ഇഷ്ട്ടമാണ് ഈ പരുപാടി !!എല്ലാ episodum കാണാറുണ്ട് 🥰🥰🥰👍👍👍👍💪💪💪💪

  • @godbutcher164
    @godbutcher164 Před 3 lety +20

    ആഫ്രിക്കൻ പായൽ പോലും വെള്ളമില്ലാതെ ഇത്രേം കാലം നിക്കില്ലല്ലോ😱

  • @youngwolfenola1734
    @youngwolfenola1734 Před 3 lety +62

    Fazil bro,നമിച്ചു നിങ്ങൾ വേറെ ലെവൽ ആണ് 💥😍

  • @anuzzz2747
    @anuzzz2747 Před 3 lety +146

    ഇനി എത്ര തെളിവ് കാണിച്ചാലും ചില മണ്ടന്മാർ വിശ്വസിക്കില്ല 😏

    • @vimesh237
      @vimesh237 Před 3 lety +2

      അത് അങ്ങനെ കൂറെ മലരൻ മാർ 🤦‍♂️🤦‍♂️

  • @mohammedmidlajkk9762
    @mohammedmidlajkk9762 Před 3 lety +15

    ലെ സന്യാസി "വെള്ളം അമൂല്യമാണ് അത് (പരസ്യമായി )ഉപയോഗിക്കരുത് 💥🤡

  • @colpgeorgethomas4530
    @colpgeorgethomas4530 Před 3 lety +1

    Thank you Fazil for this wonderful vedio. I salute you and Mr Idamarku.
    Wish you the best.
    Colonel Thomas

  • @skrmenon7286
    @skrmenon7286 Před 3 lety +36

    Proud off you Sanal sir.
    👍Tricks 👍

  • @Thejomation
    @Thejomation Před 3 lety +70

    *കുറെ ആളുകൾ പുള്ളിയെ പൊക്കി പറയുന്നതു കേട്ടിരുന്നു, എല്ലാം തട്ടിപ്പ്😱 Fazil bro നെ പോലെയുള്ള CZcamsrs അത്യാവശ്യമാണ്*

    • @rithwikpattambi3579
      @rithwikpattambi3579 Před 3 lety +1

      Enthokkeyo video kalude cmnt boxil kandathayi thonnunn ❤️😂 anyway hii nice to meet u

    • @Thejomation
      @Thejomation Před 3 lety +1

      @@rithwikpattambi3579 😁😁Hii, nice to meet you buddy 😇

    • @beard2258
      @beard2258 Před 3 lety

      നീ ഇല്ല പാൽപ്പൊടിക്ക് വേണ്ടി മാർഗം കൂടിയ ടീംസ് അല്ലേ

  • @mailstomails10
    @mailstomails10 Před 3 lety +2

    Kiddu. A channel worth pressing the bell icon 🔥👍🏼❤️

  • @Abhiman2753
    @Abhiman2753 Před 3 lety +96

    വെള്ളവും ആയി ഒരു സമ്പർക്കവും ഇല്ലാത്ത ഒരു കൂട്ടുകാരൻ എനിക്കും ഉണ്ടായിരുന്നു😁

    • @user-tc2oe6xe2k
      @user-tc2oe6xe2k Před 3 lety +5

      😆😆😆

    • @lovelyvlog8452
      @lovelyvlog8452 Před 3 lety +3

      Ha ha

    • @aswathy2212
      @aswathy2212 Před 3 lety +4

      😁

    • @bincyjeorge8502
      @bincyjeorge8502 Před 2 lety +4

      കുളിക്കില്ലായിരിക്കും

    • @noufalnoushad3172
      @noufalnoushad3172 Před 2 lety +6

      എന്നിട്ട് ഇപ്പോൾ ആളെവിടെ 😊😊😊😊ചിലപ്പോൾ ഈ സംഭവത്തോടെ നാട് വിട്ടു കാണും 😄😂😂😂

  • @praveenok9623
    @praveenok9623 Před 3 lety +45

    അഘോരികളെ ക്കുറിച്ച് ഒരു video ചെയ്യണം

    • @rajpkd21
      @rajpkd21 Před 3 lety +7

      " അഘോരി " യുടെ വേഷം ആര് കെട്ടും?

  • @scube2920
    @scube2920 Před 3 lety +10

    Sir alien നെ കുറിച്ചുള്ള വിഡിയോ കളുടെയും ufo കുറിച്ചുള്ള വീഡിയോ ഒന്ന് tricks ഉൾപ്പെടുത്തമോ?

    • @xjsfluukddgjrukur
      @xjsfluukddgjrukur Před 3 lety

      athe athu venam
      eppo athu valaree pradhanyamulla vishayam aanu

  • @akifamkd4074
    @akifamkd4074 Před 3 lety +2

    ഇങ്ങനെയുള്ള സന്യാസി മാരേ ഇന്ത്യയിൽ മനുഷ്യർ. ദൈവങ്ങൾ ആക്കി

    • @PS-pj4qg
      @PS-pj4qg Před 3 lety

      അറേബ്യയയിലെ മനുഷ്യർ അല്ലാഹുവുമാക്കി

  • @noushadamanath2162
    @noushadamanath2162 Před 2 lety +1

    പൊളിച്ചടുക്കൽ ഇനിയും തുടരണം... ഞങ്ങളുണ്ട് കൂടെ 💪🏻💪🏻💪🏻

  • @shafimuhammod1781
    @shafimuhammod1781 Před 3 lety +13

    ഫസ്റ്റ് അടിച്ചേ 🥰😍😘

  • @saranjayachandran
    @saranjayachandran Před 3 lety +76

    അടുത്ത തട്ടിപ്പും പൊളിഞ്ഞല്ലോ 😀😀😀

    • @Viralblitz5959
      @Viralblitz5959 Před 3 lety +2

      Pinnallah 🔥🔥😄
      Karikku fans ആണെങ്കിൽ കേറിവാ.

  • @vineethv9140
    @vineethv9140 Před 3 lety +17

    അങ്ങനെയാണെങ്കിൽ അയാള് മരിക്കുന്ന സമയത്ത് ആ അമൃത് എടുത്തിട്ട് വേറെ ആരുടെയെങ്കിലും മൂട്ടിൽ തിരുകിയാൽ പോരാരുന്നോ..😂😂😂

  • @ramshidkk6325
    @ramshidkk6325 Před 3 lety +37

    വെളളം വെളളം സർവത്ര, തുളളി “കുടിക്കാറില്ലത്രെ” 🤣🤣🤣

  • @mrmuba7203
    @mrmuba7203 Před 3 lety +34

    ഇഷ്ടമുള്ള 2ചാനൽ സുൽത്താൻ &ഫാസിൽ ..❤️

  • @cristianojr6869
    @cristianojr6869 Před 3 lety +22

    Kedenn kond comend vayich vidio kanunnavar undoo enne pole 😁 indenghil like Adi 😁😍

  • @user-fv4fx5mw8r
    @user-fv4fx5mw8r Před 2 lety

    ഇതാണ് നിങ്ങളുടെ അവതാരലക്ഷ്യം നിങ്ങൾ ഒരു അവതാരമാണ്

  • @salimmarankulangarasalim2191

    സത്യം പുറത്ത് കൊണ്ട് വന്ന ചാനലിന് അഭിനന്ദനങ്ങൾ
    വിഡിയോ ഇഷ്ടപ്പെട്ടു

  • @abizzzzzzz
    @abizzzzzzz Před 3 lety +13

    കാത്തിരുന്ന വീഡിയോ❤

  • @sholmes_ttyy
    @sholmes_ttyy Před 3 lety +5

    Sathyathil ithu pole ulla news kalude vyapthi ippo aanu manasilakkunne.. iyale kurich ulla details okk pala books lum njan vayichit und. Balarama or digest lu okk ayirunn ath. Ipo orkumbo kuttikalk ariv pakarenda ee books okke enthu valya thett anu cheythath.

  • @shafeeqponnani8510
    @shafeeqponnani8510 Před 3 lety +36

    60 പേര് ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട്
    അവർ ഭക്ഷണവും വെള്ളവും ഇല്ലാതെ ജീവിക്കുന്ന ആളുകളാണോ...?

  • @mohammedhaneefa1832
    @mohammedhaneefa1832 Před 3 lety +4

    ഓരോ തുള്ളി വെള്ളത്തിൽ നിന്ന് ഒരായിരം അന്ധവിശ്വോസം ഉയരുന്നു 😉👌👍

  • @arunpj6121
    @arunpj6121 Před 3 lety +148

    ദേവത വരുന്നു അമൃത് കൊടുക്കുന്നു. റെസൈക്കിൽ നടക്കുന്നു. പൊട്ടന്മാർ വിശ്വസിക്കും. 🤣🤣🤣

    • @abz9635
      @abz9635 Před 3 lety +21

      എല്ലാ മതങ്ങളുടെയും പുരണകതകൾ ഇതിനേക്കാൾ കഷ്ടമാണ്... ഈശ്വര വിശ്വാസികൾ ആണേൽ അവർ പൊട്ടന്മാരാണ്... അല്ലാണ്ട് ഇതൊക്കെ വിശ്വസിക്കുവോ

    • @aswinpj9739
      @aswinpj9739 Před 3 lety +7

      @@abz9635 ഈശ്വരവിശ്വാസികൾ ആയ എല്ലാവരും മണ്ടൻ മാർ ആണെങ്കിൽ, Galileo, Ramanujan e pole ഉള്ളവർ ഒക്കെയോ 🙄

    • @abz9635
      @abz9635 Před 3 lety +23

      @@aswinpj9739 ഈശ്വര വിശ്വാസം നല്ലതാണ്...ഒരു ദൈവം ഉണ്ടെന്നും avare അനുസരിച്ചു നന്മ ചെയ്തു ജീവിക്കുന്നതിൽ തെറ്റില്ല...
      But ഓരോ ദൈവങ്ങൾക്കും ബിൽഡ്പ്പ് kodukuna ഓരോ പുരാണ കഥകൾ അതേപടി വിശ്വസിക്കുന്നരേം അതൊക്കെ സത്യമാണെന്നു വിചാരിച്ചു ഒരിക്കൽ പോലും ആരും കാണാത്ത ദൈവങ്ങളുടെ ആരോ വരച്ച ഫോട്ടോ ഒറിജിനൽ ആണ്ന്നു വിശ്വസിച്ചു വീട്ടിൽ പൂജിക്കുന്നവർ മണ്ടന്മാർ ആണ്... യുക്തി ഇല്ലാത്തവർ....
      നിങ്ങൾ എല്ലാത്തിനും ഉപരി ആയി ഒരു ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നു കുഴപ്പം ഇല്ല... അല്ലേൽ തത്വമസി അതൊരു നല്ല തീം ആണ്...
      നീ തന്നെ ദൈവം ആണെന്ന് വിശ്വസികാം....👍

    • @aswinpj9739
      @aswinpj9739 Před 3 lety +1

      @@abz9635 yes👍

    • @irshadislamyoutube
      @irshadislamyoutube Před 3 lety +5

      @Malik ജിന്ന് 👹 നീ പോയി ആദ്യം സ്വന്തം പേരും വിലാസവും തെളിയിക്ക്.. Fake ഐഡി യുമായി തെറിവിളിക്കാൻ നടക്കുന്ന തന്തക്കു പിറക്കാത്ത നാറി...

  • @jclintz8410
    @jclintz8410 Před 3 lety +28

    നാളെ ummayapa Online media ഓൺ air

  • @girijaraghavan3910
    @girijaraghavan3910 Před 3 lety +1

    വീഡിയോ വളരെ ഇഷ്ടപ്പെട്ടു sir 👍.

  • @rajanthambai9883
    @rajanthambai9883 Před 3 lety +16

    ഇനി അഘോരി മാരുടെ സത്യാവസ്ഥ അവരുടെ അത്ഭുതസിദ്ധിയെ കുറിച്ച് അറിഞ്ഞാൽ കൊള്ളാം (സനൽ സർ പ്രേം നസീറിന്റ ഒരു കട്ട് ഉണ്ട് ഒറ്റ നോട്ട ത്തിൽ

    • @deepusharma5347
      @deepusharma5347 Před 3 lety

      ചെന്നാൽ പുള്ളിയുടെ നിക്കർ കീറും.... അതാണ് ആഘോരി...

  • @teamxcolt
    @teamxcolt Před 3 lety +3

    Bro full support always

  • @aneesh.kaneesh
    @aneesh.kaneesh Před 3 lety +53

    മാതൃഭൂമി പോലുള്ള പേപ്പറിൽ ഇയാളെ കുറിച്ച് സൺ‌ഡേ സപ്പ്ലിമെന്റിൽ ഫുൾ പേജ് ആർട്ടിക്കിൾ ഉണ്ടായിരുന്നു

    • @syamsivanandhan7701
      @syamsivanandhan7701 Před 3 lety +6

      മാതൃഭൂമി അല്ലെ, വരും. കാര്യമാക്കണ്ട ❤

  • @shafeeqponnani8510
    @shafeeqponnani8510 Před 3 lety +9

    അന്ധവിശ്വസികളെ നിങ്ങൾ മനുഷ്യനിലേക്ക് മടങ്ങൂ 🙏🙏

    • @aryahhh689
      @aryahhh689 Před 2 lety +2

      എന്തൊക്കെ കണ്ടാലും ചിലോരോക്കെ മതത്തിനും വിശ്വാസത്തിനും അടിമയാണ്😬

    • @muhammedrashid8466
      @muhammedrashid8466 Před 2 lety +1

      Matham anatha viswasam aakunnath ath matha pithakan mar aa mathakkar ayathu kondu ath sweakarichavarkku mathraa😊
      Athine thiranjeduthavarkku shashtra Botham ullavarkku ath thonnilla

  • @waterlily2049
    @waterlily2049 Před rokem +1

    We as a nation can progress in leaps and bounds when media takes Article 51A(b) seriously and as a primary mission. The progress of a society is also based on literature and media content of the time.

  • @shamsadtp7678
    @shamsadtp7678 Před 3 lety +23

    Sthiram viewers
    👇

    • @Viralblitz5959
      @Viralblitz5959 Před 3 lety

      ഞാനുണ്ട്.. 🔥🔥🔥
      Karikku fans ആണെങ്കിൽ കേറിവാ.

  • @riaithal
    @riaithal Před 3 lety +8

    Keep going 💜💥

  • @anyakedutech6884
    @anyakedutech6884 Před 3 lety +1

    അങ്ങനെ ഒറ്റ video കണ്ടുകൊണ്ട് ഞാൻ Tricks ന്റെ ആരാധകൻ ആകുന്നു 😍😍😍 super.....

  • @studentszone9864
    @studentszone9864 Před 3 lety

    ബഷീർ ബായി പൊളിച്ചു. ഇതെല്ലാം ബിസിനസ് ആണ്. ഇന്ത്യയിൽ ഏറ്റവും ഡിമാന്റുള്ള ബിസിനസ് ആണ് ആത്മീയത. വിദ്യാഭ്യാസമുള്ളവർ പോലും വിശ്വസിക്കപ്പെടുന്നു. നിങ്ങളേ പോലുള്ളവർ ഇത്തരം പ്രവർത്തികൾ തുടരുക വരും തലമുറയെങ്കിലും രക്ഷപെടട്ടേ.. സനൽ സാറിനേ ഉൾപ്പെടുത്തിയത് വളരെ നല്ലതായി

  • @ThunderField
    @ThunderField Před 3 lety +3

    most most most awaited video🤩🤩🤩

  • @madhupanikar862
    @madhupanikar862 Před 3 lety +80

    ഉദരനിമിത്തം ബഹുകൃത വേഷം.... വയറ്റുപിഴപ്പാണ് സാറെ... വിട്ടേര്..

  • @omniscientgodfather122

    എല്ലാം ഉണ്ട് ( എല്ലാ കഴിവുകളും ) ഉണ്ട് ! എന്നിട്ടും ഞാൻ വെറും സാധാരണ മനുഷ്യനെ പ്പോലെ ജീവിക്കുന്നു ! പ്രായവും , അറിവുകളും , വാർദ്ധഖ്യവും , മരണവും ( ക്കൊലയും , അപകടങ്ങളും , രോഗങ്ങളും , etc ) ഉണ്ടായേക്കാം ! എന്നാലും ഞാൻ മാത്രം ഏക ദൈവം ! സത്യം ! അവതാരം !

  • @abdulshakeeb7256
    @abdulshakeeb7256 Před 3 lety +1

    Thank u so much mr sanal edamaruk.