ഇടവേള ബാബുവിന് ശരീരം വേണമെന്ന്.... ! | ABC MALAYALAM NEWS | ABC CHAT | 22.AUGUST.2024

Sdílet
Vložit
  • čas přidán 11. 09. 2024
  • ആർത്തവം വകവയ്ക്കാതെ റേപ്പ് ചെയ്ത സംവിധായകൻ
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #mohanlal
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 287

  • @GOT-s7e
    @GOT-s7e Před 21 dnem +156

    ഈ ബഹളത്തിന്റെ ഇടയിൽ ദുരിതാശ്വാസഫണ്ടിൽ കയ്യിട്ട് വാരി മുക്കുന്ന വിജയന്റെ ആ നല്ല മനസ്സ് ആരും കാണാതെ പോവല്ലും 😁.
    മാപ്രകൾക്കും ബോധം ഇല്ലാത്ത ജനതക്കും എന്താണ് വേണ്ടത് എന്ന് അറിഞ്ഞു മുഖ്യൻ എറിഞ്ഞു കൊടുത്തിട്ടുണ്ട്

    • @Ummalu_kolusu
      @Ummalu_kolusu Před 21 dnem +5

      Correct

    • @sammathew2846
      @sammathew2846 Před 21 dnem +2

      😂😂

    • @krishnakumarkv3003
      @krishnakumarkv3003 Před 21 dnem +5

      മാധ്യമങ്ങളും എല്ലാവരും വേണ്ടത് പോലെ കൊണ്ടാടുന്നു വയനാട്ടിലെ പാവങ്ങളുടെ കാര്യം സ്വാഹ

    • @JayasreeES-r7m
      @JayasreeES-r7m Před 21 dnem +2

      എന്നും സംഭവിക്കുന്നത്

    • @user-io5cz3ou5o
      @user-io5cz3ou5o Před 21 dnem +4

      ഈ സമയത്തു ദുരിതാശ്വാസ ഫണ്ട്.....
      സ്വാഹാ....

  • @sumeshleethasumeshleetha1051

    കുറച്ചു ദിവസം കഴിഞ്ഞാൽ കേൾക്കാം ഈ ഫയൽ ഇരിക്കുന്ന അലമാര കത്തിപോയെന്നു .....

    • @jovee9531
      @jovee9531 Před 21 dnem +3

      രഹസ്യ ഫയൽ സൂക്ഷിക്കുന്നത് മര അലമാരയിലാണ്.

    • @praveenneeraj6981
      @praveenneeraj6981 Před 21 dnem +3

      ഫയൽ സർക്കാറിൻ്റെ കയ്യിൽ മാത്രമല്ല ''.... WCC ൻ്റെ അടുത്ത് ഒരിജിനൽ പകർപ്പ് ഉണ്ട്

    • @santhoshps8927
      @santhoshps8927 Před 20 dny

      Ethokke hard diskil saved anu bro 😂

    • @sumeshleethasumeshleetha1051
      @sumeshleethasumeshleetha1051 Před 20 dny

      @@santhoshps8927 HARD DISKIL kayari thu makkamallo...wait and see

  • @user-bi5zl7xv8z
    @user-bi5zl7xv8z Před 21 dnem +54

    കമാലുദ്ദീനെതിരെ പരാതി കൊടുത്തിട്ട് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

    • @ash10k9
      @ash10k9 Před 20 dny

      Yes, സംവിധായകരും കണക്കാണ്.. പഴയ നടി രഞ്ജിനിയുടെ കാര്യം കണ്ടില്ലേ.. പ്രിയദര്‍ശന്‍ കാരണം ആണെന്ന് തോന്നുന്നു അവർ സിനിമ വരെ ഉപേക്ഷിച്ചത്. ഇന്നലെ അവർ അതിനെ കുറിച്ച് സംസാരിച്ചിരുന്നു.

  • @subhakeshir5512
    @subhakeshir5512 Před 21 dnem +73

    ദിലീപിനു വെച്ചവെടിയേറ്റ് മലയാള സിനിമാലോകം ഒന്നാകെ ചത്തൊടുങ്ങുന്നു.

    • @sheejasaro
      @sheejasaro Před 20 dny

      😂😂

    • @sheejasaro
      @sheejasaro Před 20 dny

      കർമ

    • @thekkumbhagam3563
      @thekkumbhagam3563 Před 19 dny

      നേരിട്ട് ബന്ധം ഇല്ലാത്ത ദിലീപിനെ വിചാരണ പോലും നടത്താതെ 4മാസം ജയിലിൽ ഇട്ടു. പോസോ പ്രതി യായ ഹിക്കയെ എന്തുകൊണ്ട് അറസ്റ് ചെയ്യുന്നില്ല

  • @nandu990u
    @nandu990u Před 21 dnem +45

    സർക്കാർ ഹാപ്പിയാണ്. വയനാട് ദുരിതാശ്വാസ നിധി കയ്യിട്ട് വാരാൻ സഹായം ചെയ്യുന്ന മാമാ മാധ്യമങ്ങൾ കഷ്ടം

  • @chandrabose2307
    @chandrabose2307 Před 21 dnem +21

    സമയം പാഴാക്കരുത്, ഇപ്പോൾ എത്ര ഫണ്ട് ചോദിച്ചാലും കിട്ടും. 😄

  • @madhusudananmanghat8451
    @madhusudananmanghat8451 Před 21 dnem +63

    നിങ്ങൾക്ക് എന്തിന്റെ അസുഖമാണ് മുകേഷും ഗണേഷും പിണുങ്ങാണ്ടിയുടെ കാലിന്റെ ഇടയിൽ ഇരിക്കുന്ന..... ആണ് അവർക്കെതിരെ ഇറകൾ തെളിവുകൾ നിരത്തിയാലും ശിക്ഷിക്കില്ല.... അതല്ലേ k രളം 🤣🤣🤣🤣

  • @prasantnair4920
    @prasantnair4920 Před 21 dnem +44

    എന്തിനാ കഷ്ടപ്പെട്ട് ഈ വഷളന്മാര് ഉണ്ടാക്കുന്ന സിൽമ നമ്മൾ കയ്യിലെ കാശ് മുടക്കി കാണുന്നത്?
    എന്നാണ് എന്നെ പോലെ ഉള്ളവർക്ക് ചോദിക്കാൻ ഉള്ളത് 😄.

    • @user-xq2cg2vh9f
      @user-xq2cg2vh9f Před 21 dnem +5

      ഞാൻ സിനിമ കാണാറില്ല 🙏🙏

    • @rajvla
      @rajvla Před 21 dnem

      🐷​@@user-xq2cg2vh9f

  • @muraleedharanmm2966
    @muraleedharanmm2966 Před 21 dnem +26

    ഒന്നര കോടി .... തുണി പോക്കിയതിന് നികുതി പണം നാട്ടാർ കൊടുത്തു മാനം കാത്തു😂😂😂

    • @GANESHGANESH-tx2ko
      @GANESHGANESH-tx2ko Před 21 dnem

      😂

    • @ngpanicker1003
      @ngpanicker1003 Před 20 dny

      തുണി പൊക്കുക മാത്രം അല്ല, യെ ന്ത്രം പ്രവർത്തിപ്പിച്ചു പലതും നേടി . പലരും എന്ത്രം പ്രവർത്തിപ്പിക്കാൻ വന്നതോടെ അഭിമാനവും പോയി, പക്ഷെ ബാങ്ക് ബാലൻസ് കുതിച്ചു ഉയർന്നു. ഇനി HIV ടെസ്റ്റ്‌ നടത്തി നോക്കണം

  • @sivadasanpn299
    @sivadasanpn299 Před 21 dnem +9

    വേട്ടക്കാരൻ്റെ പേരുകൾ ഒരിക്കലും പുറത്തു വരില്ല. കാരണം ഇവരൊക്കെ പുരോഗമന കലാകാരന്മാരാണ്. ഇടതുപക്ഷ സഹയാത്രികരും.

  • @user-zo3se7iu5f
    @user-zo3se7iu5f Před 21 dnem +24

    c.. B. 1.. വന്നു ഏല്ലാ കളിക്കാരും നടി അമ്മമാരും പൊങ്ങും. കാക്കയും ഏട്ടൻ . അനിയനും മൊത്തം ലേഡി സൂപ്പറും.....

  • @user-gj9dt6nn4c
    @user-gj9dt6nn4c Před 21 dnem +24

    സുരേഷ് കുമാർ പറഞ്ഞു ::സിനിമാക്കാരുടെ പ്രശ്നം ഞങ്ങൾക്കു തീർക്കാൻ അറിയാം, പൊതുജന० കയ്യിടേണ്ട എന്ന്. എങ്ങനെയുണ്ട്.

    • @sajimadhuayyaril6237
      @sajimadhuayyaril6237 Před 21 dnem +5

      അതെ. മേലിൽ സിനിമാ ടിക്കറ്റിന് വേണ്ടി വിരലോ കയ്യോ എടുക്കരുത് 🤝. അതോടെ പ്രശ്നങ്ങൾ എല്ലാം തീർന്നോളും 👌

    • @user-dr3qx2cu4g
      @user-dr3qx2cu4g Před 21 dnem

      അവന്റെ മോളെ ( കീർത്തി സുരേഷിനെ) ഈ കാമപ്രാന്തന്മാർ ഉപദ്രവിച്ചാൽ സുരേഷ്‌കുമാർ സംഘടനക്കുള്ളിൽ സംസാരിച്ചു തീർക്കുമോ?

    • @santhoshps8927
      @santhoshps8927 Před 20 dny

      Avante Appante tharavattu karyamalle... Adichu montha polikkanam Nayinte Monte.

    • @Somu-ev3wy
      @Somu-ev3wy Před 20 dny

      ​@@nonameno-b8jനീ നിന്റെ വീട്ടിലെ പ്രശ്നം ആദ്യം പരിഹരിക്ക് 😂

  • @sheelakv7546
    @sheelakv7546 Před 21 dnem +8

    കുറച്ചു നാളെൻകിലും ആരും സിനിമ കാണില്ലെന്നു തീരുമാനിക്കുക അതോടെ തീരും എല്ലാവരുടെയും അഹങ്കാരം

  • @Johnson-tl1zz
    @Johnson-tl1zz Před 21 dnem +6

    പാവങ്ങൾ പെണ്ണുങ്ങൾ എത്രയെത്ര നടികൾ ആത്മഹത്യ ചെയ്തിട്ടുണ്ടാവും നമ്മൾ പബ്ലിക് അറിഞ്ഞത് ഭാവനയുടെ കേസ് വന്നത് കൊണ്ട് മാത്രമാണ് അത് ആ ചേച്ചി കേസ് കൊടുത്തത് കൊണ്ട് മാത്രമാണ് മറ്റുള്ളവർ ആണെങ്കിൽ അവരവരുടെ മാനത്തെ ഓർത്തെ പുറത്ത് പറയില്ല അങ്ങനെ വന്നാൽ ഇവർ ആ ബ്ലൂഫിലിം ഉപയോഗിച്ച് അവരെ ബ്ലാക്ക് മെയിൽ ചെയ്യും അപ്പോ ഈ പറഞ്ഞ പതിനഞ്ച് അംഗങ്ങളും അവരുടെ മേൽ മേൽക്കോയ്മ സ്ഥാപിക്കുകയും അവരെ സഹകരിക്കുന്നവരുടെ കൂട്ടത്തിൽ കൂട്ടുകയും അവർക്ക് പടങ്ങൾ സുലഭമായി നൽകുകയും ചെയ്യും അങ്ങനെ ഇവരുടെ ഈ ഗണത്തിൽ പെട്ടുപോയിട്ടുള്ള നടികൾ ഇപ്പോൾ ജീവൻവരെ അവസാനിപ്പിക്കാൻ സാധ്യത ഉണ്ട് എങ്കിലും അതൊന്നും കണക്കിലെടുക്കാതെ ഈ അമ്മയെന്ന വ്യഭിചാരശാലയിലെ പതിനഞ്ച് അംഗങ്ങളെയും പുറത്താക്കി അമ്മയെന്ന വ്യഭിചാരശാല പൂട്ടുക അതുപോലെതന്നെ സിനിമാനടന്മാരുടെ പുറകെ നടപ്പ് പൊതുജനങ്ങൾ അവസാനിപ്പിക്കുക നമ്മളെക്കാൾ തരംതാണ ചിന്താഗതികളും കാമഭ്രാന്തിന്റെ ഉത്തുംഗശ്രുംഘത്തിൽ നിൽക്കുന്നവരും

  • @ponnammaravi5366
    @ponnammaravi5366 Před 21 dnem +13

    അമ്മ എന്ന പേര് മാറ്റി വേറെ പേര് കൊടുക്കണം. അമ്മ എന്ന വാക്കിന് ആഷേപിക്കരുതേ. തട്ട് മുട്ട് എന്ന വാക്കാണ് നല്ലത്. പുരുഷന്മാരെ മാത്രം target ചെയ്യാൻ സാധിക്കില്ല. അതിനു വാഴങ്ങി കൊടുക്കുന്ന പെണ്ണുങ്ങലും ഇതിൽ pettatha9lle. ഒരു പെണ്ണിനെ റോഡിൽ കൂടി നടക്കുമ്പോൾ പലരും കൂടി പിടിച്ചുകെട്ടി ബലാത്സംഗം ചെയ്താൽ അവൾക്കു ഒന്നും ചെയ്യാൻ പറ്റില്ല. അതുപോലെയുള്ള സിനിമക്കാർ. അവർ അറിഞ്ഞു കൊണ്ട് ചെയ്യുന്നു. അതിനു എന്തിനു ഇതിനെ ഇത്രകണ്ടു പറയാൻ ഇരിക്കുന്നു. സിനിമയിൽ അഭിനയിക്കാൻ വേണ്ടിയല്ലേ. അല്ലെങ്കിൽ അങ്ങനെ ഉപദ്രവിക്കാൻ വന്നാൽ ചെല്ലക്കിട്ട് ഒന്ന് കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളു.. അല്ലെങ്കിൽ സിനിമ വേണ്ട എന്ന് വെക്കണം. വേറെ ജോലി ചെയ്തു ജീവിക്കണം.

  • @sivarajan3399
    @sivarajan3399 Před 21 dnem +14

    ചില പേജുകൾ തീ പിടിച്ചോ. ഗണേഷ്, മുകേഷ് ധീര വിപ്ലവകാരി കൾ. ഇനി എല്ലാ വനും കണ്ട മാനം കാശ് കൊടുത്ത് ഇത് ഒതുക്കും.

  • @sumaraveendran3009
    @sumaraveendran3009 Před 21 dnem +4

    പനി എല്ലാവർക്കും ഉണ്ട് . കഥ ഉണ്ടാക്കാൻ എന്താ മിടുക്ക് മീഡിയക്ക്. സത്യം പറയൂ

  • @binduk9288
    @binduk9288 Před 21 dnem +7

    ഭാവനക്ക് നീതി വാങ്ങി കൊടുക്ക്‌ ആ കുട്ടി എത്ര വേദന സഹിച്ചു അവൾക്കു നീതി കിട്ടണം

    • @thekkumbhagam3563
      @thekkumbhagam3563 Před 19 dny

      അവൾക് മാത്രം മതിയോ ❓❓15 വയസ്സിൽ കുറഞ്ഞ പ്രായം ഉള്ള പെൺകുട്ടികളെ പിടിപ്പിച്ച 76 വയസ്സ് കാരൻ ആയ ഹിക്കയെ എന്തുകൊണ്ട് അറെസ്റ്റ്‌ ചെയ്യുന്നില്ല

    • @anu7982
      @anu7982 Před 19 dny

      ​@@thekkumbhagam3563atheth kuttiyaa😢

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn Před 20 dny +2

    ചോദ്യവും അതിന്റെ ഉത്തരവും സൂപ്പർ. പറഞ്ഞ കാര്യങ്ങളെല്ലാം 100% ശരിയുമാണ്.കേരളത്തിലെ ജനങ്ങൾക്ക് സ്ത്രീ പീഢിപ്പിക്കപ്പെടുന്നതിലല്ല സങ്കടം. മമ്മൂട്ടിയും മോഹൻലാലും ആരെയൊക്കെ ചാമ്പി . എത്ര പേരെ ചാമ്പി എന്നറിയാനുള്ള ക്യൂരിയോസിറ്റി മാത്രമേ ഉള്ളൂ അല്ലെങ്കിൽ ആര് ആരെയൊക്കെ ചാമ്പി.ഇതറിയാനാണ് താല്പര്യം.

  • @georgevarghese8903
    @georgevarghese8903 Před 21 dnem +11

    ഈ തെമ്മാടിത്തരം കാട്ടുന്നവരെ നീയത്തിന്റെ മുൻപിൽ കൊണ്ടുവരു എന്തിനാണ് ഈ സർക്കാർ ഇരിക്കുന്നത് സാധാരണക്കാരെന് ആണ് ഇതൊക്കെ ചെയ്തത് എങ്കിൽ ഇപ്പോൾ അവൻ ജയിലിൽ ആകില്ലേ വമ്പന്മാർ എന്ത് ചെയ്താലും അവരെ തൊടാൻ ഭയമാണോ

    • @MCKannan1
      @MCKannan1 Před 21 dnem +1

      കൂടെ കിടന്നോട്ടെ എന്ന് ചോദിച്ച് വഴങ്ങിച്ചെന്നാൽ ഏത് നടനും സമ്മതിക്കും. അത് പരസ്പര സമ്മതത്തോടെയാണ്. ഇല്ലായിരുന്നെങ്കിൽ എന്തുകൊണ്ട് ഈ ശീലാവതികൾ അന്ന് കേസ് കൊടുത്തില്ല? നടന്മാരെ മാത്രം ഇതിൽ കുറ്റപ്പെടുത്താൻ കഴിയില്ല.

  • @kusumamdilip4794
    @kusumamdilip4794 Před 21 dnem +26

    ഇടവിള ബാബുവിനെ പിടിച്ച് രണ്ട് പോട്ടി ര് കൊടുത്താൽ എല്ലാം പുറത്തു വരും

  • @rajalekshmis7123
    @rajalekshmis7123 Před 21 dnem +10

    ദിലീപ് കാവ്യാമാധവന്റെ റൂമിൽ അർദ്ധരാത്രിയിൽ മുട്ടിവിളിച്ച കാര്യം മഞ്ജു വാറിയർ അറിയിച്ച നിഷ്കളങ്ക ആയ നടിക്കു നേരിടേണ്ടിവന്നത ക്രൂര പീഡനം. മഞ്ജു വാറിയർ നന്ദികേടല്ലേ ചെയ്തത് ?
    മഞ്ജു വാറിയർ എന്തു കണ്ടിട്ടാണ് പതിവൃത്യം സൂക്ഷിക്കുന്നത്. WCC രൂപീകരിച്ചിട്ടു അവർ തന്നെ ഒറ്റു കൊടുത്തു. ഇനി ആർക്കാണ് തന്റേടത്തോടെ നിൽക്കാനുള്ള മാനസികാവസ്ഥ നിർദേശിക്കുന്നത്?

    • @user-te3rf6tn5u
      @user-te3rf6tn5u Před 21 dnem +3

      Manju oru nalla lady alla...

    • @Somu-ev3wy
      @Somu-ev3wy Před 20 dny +1

      WCC യിൽ ഇപ്പോൾ എത്ര അംഗങ്ങൾ ഉണ്ട് തുടക്കത്തിൽ എത്ര പേരുണ്ടായിരുന്നു

  • @antonykj1838
    @antonykj1838 Před 20 dny +1

    വ്യക്തമായ വിവരണം ഇതാണ് നിലപാട് 👍👍

  • @lindagraceroy4357
    @lindagraceroy4357 Před 21 dnem +2

    പാവം ഹേമ മാഡം ഒന്നും അറിയില്ല polum

  • @jayakumarg6417
    @jayakumarg6417 Před 21 dnem +18

    ഇടവേളയ്ക്കു വിശപ്പ്‌ കൂടുതലുണ്ടാവും.കെട്ടിയിട്ടില്ല.പാവമാണ്.😁

  • @ramakrishanan3749
    @ramakrishanan3749 Před 21 dnem +3

    ഇവിടെ ഭയക്കുന്നത് ഇരകളാണ് , അവർക്ക് വേണ്ടി നിലപാട് എടുക്കുക, കുറ്റപ്പെടുത്തരുത് അങ്ങനെ, ഇങ്ങനെ ചെയ്യാമായിരുന്നു എന്ന രീതിയിൽ.

  • @radhikabiju5572
    @radhikabiju5572 Před 21 dnem +3

    ഒരു വിഭാഗം സ്ത്രീകൾ എല്ലാത്തിനും റെഡി അയിനിൽക്കുന്നിടത്തോളം കാലം ഇതു തുടരും 😢😢

  • @beauty9369
    @beauty9369 Před 21 dnem +2

    ഒരു മൂത്ര കുഴിക്കു വേണ്ടി അല്ലെ, ഈ കോലാഹലങ്ങൾ മാഡം?

  • @user-xq2cg2vh9f
    @user-xq2cg2vh9f Před 21 dnem +11

    15..... കളിക്കാർ..2കോടി വീതം 😂😂

  • @ppgeorge5963
    @ppgeorge5963 Před 21 dnem +4

    ദുരിതാശ്വാസ ഫണ്ട് അടിച്ച് മാറ്റാൻ പറ്റിയ സമയം എല്ലാവരും ഹേമകമ്മിറ്റി റിപ്പോർട്ടിന്റെ വായ് തുറക്കുന്നതും നോക്കിയിരിപ്പാണ് കോടതി തുറന്നാൽ തുറക്കും ദുരിതാശ്വാസ ഫണ്ടിന്റെ പെട്ടിക്ക് സിഐഎസ്ഫ് ന്റെ കാവൽ ഏർപ്പെടുത്തുക

  • @rajanthekkinkattle779
    @rajanthekkinkattle779 Před 21 dnem +1

    അങ്ങനെ പറഞ്ഞിട്ടുള്ള രണ്ടു വ്യക്തികൾ മാത്രമേ ഇന്ന് കേരള നിയമസഭയിൽ ഇതെല്ലാം കേരളത്തിലെ സർക്കാർ ഇതിന് എതിരെ നടപടി എടുക്കാത്തത് കൊണ്ട് കേരളത്തിലെ ജനങ്ങൾ പറഞ്ഞു പോകുന്നതാണ് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കുന്നത് ആണ് ഈ ലോകത്ത് സിനിമ എന്ന ഒരു സിനിമയിൽ അഭിനയിക്കുന്ന വരെയും അതിൻറെ പിന്നണിയിൽ പ്രവർത്തിക്കുന്നവർക്ക് മാത്രം അന്നമൂട്ടുന്ന എന്നതല്ലാതെ കേരളത്തിലെയോ മറ്റെവിടെയും ഉള്ള ഒരു ജനങ്ങൾക്കും അന്നമൂട്ടുന്ന പ്രസ്ഥാനമല്ല ഇത് ജീവൻ നിലനിർത്താനുള്ള ഒരു ഉപാധിയും അല്ല ഈ ഒരു പ്രസ്ഥാനം ഇല്ല എന്ന് ഈ ലോകത്തിന് ഒരു ചുക്കും സംഭവിക്കുകയും ഇല്ല

  • @josevs6180
    @josevs6180 Před 20 dny +1

    മുല്ലപ്പെരിയാറിനെ കുറിച്ച് ഒരു മാമാ മാധ്യമങ്ങൾക്കും വാർത്തയില്ല
    എന്തായാലും ഇതിന് ഇരയായിട്ടുള്ളവർക്ക് നീതി കിട്ടണം

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Před 21 dnem +3

    ദുബായി രാജാവ് പ്ലെയിൻ കൊടുത്തു വിട്ടാണ് നടന്മാരെ അങ്ങോട്ട് വിളിക്കുന്നത്

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Před 21 dnem +1

    ഈ കാമവെറിയന്മാരെ എന്ത് കൊണ്ട് സമുഹന്റെ മുന്നിലേയ്ക്ക് കൊണ്ട് വരുന്നില്ല എല്ലാം ഗവൺമെന്റെ ഒത്ത് കളിക്കുന്നു♥️♥️♥️

  • @jivanprakash1569
    @jivanprakash1569 Před 21 dnem +10

    വയനാട് ഫണ്ട്‌ തട്ടാനുള്ള k ഭൂതത്തിന്റേം, മരുമോന്റേം കാഞ്ഞ ബുദ്ധി. അതിൽ എല്ലാവരും വീഴരുത് ജാഗ്രത!

  • @mohandascucu9631
    @mohandascucu9631 Před 21 dnem +1

    എന്തിനാ ഇപ്പോൾ ഒരു സദാചാരം എത്ര കാലമായി ഇത് തുടങ്ങിയിട്ട്, പണ്ടത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ കാലത്തു പോലും ഇത് സർവ്വ സാധാരണമായിരുന്നില്ലെ? അന്നത്തെ ബലാത്സംഗ വീര നായകൻമാരായ ഗോവിന്ദൻ കുട്ടി കെ പി ഉമ്മർ മുതൽ നിത്യ ഹരിത നായകൻ മാരും, തികുറിശ്ശി മുതൽ എത്ര പേര്, അന്ന് കൊല്ലപ്പെട്ട, നടിമാരുടെ ആത്മഹത്യയായി മാറിയ തിരക്കഥയും ഒന്നോ, രണ്ടോ ആഴ്ച, ആഴ്ച നിൽക്കുന്നു,, ഇനിയും എത്രയോ ഇതു പോലുള്ള സംഭവങ്ങൾ വരാനിരിക്കുന്നു,,, പണം എല്ലാം മാച്ചുകളയും, പിന്നെ കേണൽ, മന്ത്രി, എം ൽ എ, പദവിയും വരും,, അവസാനം ഞാൻ ഒന്നും അറിയില്ല രാമ നാരായണ എന്ന് പറഞ്ഞു പോകുന്നു

  • @entekeralam2284
    @entekeralam2284 Před 20 dny +1

    ഇടവേള ബാബു കല്യാണം കഴിച്ചില്ല എന്ന് തോന്നുന്നു.....ശരീരം മാത്രം മതി... മനസ് വേണ്ട....

  • @asokanpunnapra4495
    @asokanpunnapra4495 Před 19 dny

    ദുരിതാശ്വാസ നിധികൾ വീതിച്ചു എടുക്കുന്ന സർക്കാരിന് അഭിനന്ദനങ്ങൾ😂

  • @user-dr3qx2cu4g
    @user-dr3qx2cu4g Před 20 dny

    2 superstars( ikka and ettan), dileep,Siddique( അമൈരാശിരസ്കൻ ), മുകേഷ്, ഗണേഷ്, B Unnikrishnan( director), Sibi Malayil, Suresh kumar( producer ), Siyad kokker, Badusha(production control)

  • @lilymj2358
    @lilymj2358 Před 21 dnem +3

    എല്ലാ മേഖലയിലെയും e പ്രശനം ചർച്ച ചെയ്യപ്പെടണം ആണ്, പെൺ both gender problems

  • @ExplainMedia-hv1ee
    @ExplainMedia-hv1ee Před 21 dnem +2

    ഈ ചാനലിന് പൊതുവേ ഹേമാ കമ്മിഷൻ റിപ്പോർട്ടിലോ സിനിമാ മേഘലയിൽ സ്ത്രീകൾ സംരക്ഷിക്കപ്പെടണം എന്നോ അഭിപ്രായം ഇല്ല പകരം നടന്മാരെ നാട്ടുകാർ കുറ്റപ്പെടുത്തുന്നു പീഡനം നടന്നപ്പോഴേ പ്രതികരിക്കാത്തത് എന്തേ എന്ന നിലയിൽ ആണ് ചർച്ച മുഴുവൻ അല്ലെങ്കിൽ ഏതൊരു കാര്യം കിട്ടിയാലും തലനാര് കീറി പരിശോധിക്കുന്ന ചാനൽ ആണ് . സിനിമ ഫീൽഡ് ആണ് ഇവിടെ ഇങ്ങനെ ഒക്കെ ആണ് പീഡനം നടന്നു എന്ന് പറയുന്ന സ്ത്രീകൾ മാത്രമല്ല അവരുടെ അമ്മമാരും പിഴകളാണ് ഇവർക്കൊക്കെ പാവപ്പെട്ട നടന്മാർക്ക് എതിരെ പറയാൻ എന്താണ് യോഗ്യത എന്ന രീതിയിൽ ആണ് ചർച്ച മുഴുവൻ അത് ആണായാലും പെണ്ണായാലും ഒരേ കാര്യം പല രീതിയിൽ പറയുന്നു എന്നേ ഉള്ളു . സംശയം ഉള്ളവർ ഈ വിഷയത്തിൽ ഇവർ ഇട്ട വീഡിയോകൾ ഒന്ന് കണ്ടാൽ മതി .

  • @harinedumpurathu564
    @harinedumpurathu564 Před 21 dnem +1

    സിനിമയിൽ തന്നെയല്ല രാഷ്ട്രിയം. ഉദ്യേ, ഗസ്ഥതലത്തിലും ഇതെല്ലാം നടക്കുന്നതാണ്.

  • @user-fu4rv8ie1d
    @user-fu4rv8ie1d Před 21 dnem +1

    ഫാൻസ്‌ കാർ വോട്ട് ചെയ്യട്ടെ, അതിൽ ഭൂ രിപക്ഷം നോക്കി തീരുമാനം എടുക്കാം. "അമ്മ "ഇത്ര വൃത്തി കെട്ടതോ..?

  • @vkim6482
    @vkim6482 Před 20 dny +1

    ഏതായാലും ഇത് പുറത്തുവരുന്നതിന് മുമ്പ് തന്നെ ഇടവേള ബാബു രാജിവെച്ച് മുങ്ങി

  • @sudhakaranpr527
    @sudhakaranpr527 Před 20 dny +1

    ഇടവേള ബാബു കല്യാണം തന്നെ വേണ്ടെന്നു വച്ചു.

  • @mkvijayan3976
    @mkvijayan3976 Před 18 dny

    Full support Lallettan
    Great Actor
    🙏🙏🙏🌹🌹🌹🌹

  • @sudhakaranpr527
    @sudhakaranpr527 Před 20 dny +1

    ഇടവേള ബാബു കല്യാണം 😄😄😄 വെണ്ടെന്നു വച്ചു

  • @jayanthammadp989
    @jayanthammadp989 Před 19 dny

    Mdm. 🙏 All of one 👌👌 👏👏👏

  • @bindusudhir5842
    @bindusudhir5842 Před 19 dny

    What are you talking, if I am not mistaken, Bhavana submitted her complaint to Amma

  • @uprm4944
    @uprm4944 Před 21 dnem +3

    ഇതൊക്കെ കേൾക്കുമ്പോൾ ദിലീപിനെതിരെ ഉള്ളത് വെറും പെറ്റിക്കേസ് 😂

  • @VMSreeLatha
    @VMSreeLatha Před 19 dny

    2026 വരെ ഈ സാധനത്തിനെ സഹിച്ചല്ലേ പറ്റു ഹോ കഷ്ടം തന്നെ മുഖ്യമന്ത്രി ആണുപോലും

  • @muraleedharanmm2966
    @muraleedharanmm2966 Před 21 dnem +8

    എല്ലാവർക്കും പേരും പ്രശസ്ഥിയും കാശും, ആർഭാഡംവും വേണം..... വിട്ടുവീഴ്ച്ച ചെയ്യാതെ നേടാനാവുമോ😂😂😂

  • @Somu-ev3wy
    @Somu-ev3wy Před 20 dny +2

    ഒരു കന്യാ സ്ത്രിയെ ക്രൂരമായി കൊന്ന് കിണറ്റിൽ ഇട്ട രണ്ട് പുരോഹിതർക്ക് ജാമ്യം കൊടുത്ത ജഡ്ജിയാണ് ഈ ഹേമ 😂

  • @premjipanikkar490
    @premjipanikkar490 Před 20 dny +1

    ഒരിക്കൽ അമ്മയുടെ ഷോയുടെ റിഹേഴ്സൽ നടസക്കുന്ന ഹോട്ടൽ, സിനിമയിൽ വർക്ക്‌ ചെയ്യുന്ന എന്റെ ഒരു സുഹൃത്തിനോട് ഞാൻ ചോദിച്ചു, ഈ ഇടവേള ബാബുവിന് സിനിമ ഇല്ല എന്നാലും നല്ല അടിപൊളി ലൈഫ് ആണല്ലോ, മാമ പണി കാണും ഇല്ലേ എന്ന് ചോദിച്ചു, എന്റെ സുഹൃത്, എന്നെ കൊന്നില്ല എന്നേ ഉള്ളു, എന്നെ പറഞ്ഞ ചീത്തക്ക്, ഹോ. 2 ദിവസം മുന്നേ എന്നെ വിളിച്ചു സോറി പറഞ്ഞു. അളിയാ നീ മാനാത് കണ്ടത് എനിക്ക് മണ്ണിൽ കാണാൻ പറ്റിയില്ല, സോറി അളിയാ, ഈ കോടവയറൻ ഇത്ര ഊള ആണ് എന്ന് അറിയില്ല. തങ്ങൾക് ഏതു നടിയെ വേണം എന്ന് പവർ നടൻ മാർ ഇടവേള അണ്ണനോട് പറയും, അണ്ണൻ അവരെ വേണ്ട രീതിയിൽ വളച്ച് മെരുക്കി എത്തിച്ചു കൊടുക്കും, അണ്ണന് ഒരു പൊതി കിട്ടും, ആ പൊതിയിൽ നിന്ന്, ബിരിയാണിക് ഒരു കവർ നടിക്കും കിട്ടും, നടിയുടെ പെർഫെൻസ് പൊളി ആണ് എങ്കിൽ, പവർ അണ്ണൻ നടിയെ കുറെ നാൾ സ്വാന്തമാക്കി വെക്കും, ഇങ്ങനെ ഉള്ള പല നടിമാർക്കും അറിയാം പടം ഇല്ലാതെ വന്നാൽ, ഇടവേള അണ്ണനെ പിടിച്ചാൽ, EMI അടച്ചു പോകാം. Give and take. ഇതിനാണോ എന്റെ പൊന്നു ദൈവമേ ഇതിനും മാത്രം ബഹളം വെക്കുന്നത്. ഇതുകൊണ്ടാണ് ഇതിനെ Dirty Pictcure എന്ന് വിളിക്കുന്നത്, ഇവിടെ, only money speaks first.

  • @josevs6180
    @josevs6180 Před 21 dnem +1

    ഇനി ഒന്നിനും സമയം കിട്ടില്ല ദുരിതാശ്വാസ ഫണ്ട് വന്നു ചേർന്നിരിക്കുകയല്ലേ

  • @virattv3947
    @virattv3947 Před 21 dnem +1

    വിജയൻ ജനനന്മ എന്തെങ്കിലും ചെയ്തിട്ടു രണ്ടോ?

  • @mohanankg9722
    @mohanankg9722 Před 21 dnem +1

    ഇത് ജനങ്ങളുടെ ഇംഗിതം അനുസരിച്ച് സീരിയലും സിനിമയും നിർമ്മിക്കുന്ന പോലെ ആണ്.പേരും നാളും പറയാതെ മനുഷ്യനെ ടെൻഷൻ അടുപ്പിച്ചു രാഷ്ട്രീയരും മറ്റു ചാനൽ പ്രവർത്തകരും വരുമാനം ഉണ്ടാക്കുക ആണ്.

  • @stephencj5686
    @stephencj5686 Před 21 dnem +1

    ഒരു തൊഴിലും ചെയ്യാൻ മനസ്സില്ലാത്ത കുറെ ആളുകൾ ചാനലുകൾ തുറന്നു ജനങ്ങൾക്കു ഒരുവിധത്തിലും പ്രയോജനപ്പെടാത്ത വിഷയങ്ങൾ എടുത്തിട്ടു അലക്കിക്കൊണ്ടിരിക്കുന്നതു. യുട്യൂബ് തുറന്നാൽ ഇതുമാത്രമേ ഉള്ളു.കഷ്ടം.

  • @Abhilash-ry7yt
    @Abhilash-ry7yt Před 21 dnem +1

    കോടതി ഇതൊന്നും കാണുന്നില്ല

  • @enjoyindianmusic
    @enjoyindianmusic Před 21 dnem +1

    സിനിമയിൽ അഭിനയിച്ചില്ലെങ്കിൽ എന്താ കുഴപ്പം? വേറെ ജോലി ചെയ്തു ജീവിച്ചൂടെ നിങ്ങൾക്ക്

  • @user-gj9dt6nn4c
    @user-gj9dt6nn4c Před 21 dnem +3

    ട്രെയിനിംഗ് നടക്കുന്ന സമയത്ത് അമ്മ മുന്തിയ ഹോട്ടലിൽ * * * * * സ്റ്റാർ ഭക്ഷണം തിന്നുകയാവു०. അച്ഛനാണെങ്കിൽ മുന്തിയ മദ്യം അടിച്ചു പൂസായി ഇരിക്കു०.

  • @royjoy6990
    @royjoy6990 Před 19 dny

    സ്ത്രീകൾക്ക് കുഴപ്പം ഉണ്ടാക്കുന്നത് സ്ത്രീകൾ തന്നെ ആണ്. എല്ലാ മേഖലകളിലും ഇതുണ്ട് അല്ലാതെ സിനിമ മേഖല മാത്രം അല്ല.

  • @SivanNarayanan
    @SivanNarayanan Před 21 dnem +2

    ഇപ്പൊ നിങ്ങളുടെ പ്രശ്നം എന്താണ്?
    ഇങ്ങനെ കാറിയിട്ടു നിങ്ങൾക്കെന്തു കിട്ടും,

  • @anuvijay2305
    @anuvijay2305 Před 21 dnem +1

    ദുരിത ഫണ്ടിൽ കോടികൾ ഇട്ടാൽ പേര് വെട്ടും😂

  • @user-tb8yl4fe5z
    @user-tb8yl4fe5z Před 20 dny

    സത്യം ആണ് ഇവർ പറയുന്നത്

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf Před 21 dnem +1

    സിനിമ കാണാതി രിക്കുക ആരുടെയും ഫാനാകാതിരിക്കുക

  • @balakrishnanpv111
    @balakrishnanpv111 Před 21 dnem +3

    ബാബുവിന് ഉള്ള ശരീരം പോരെ😂

  • @jivanprakash1569
    @jivanprakash1569 Před 21 dnem +2

    ഇവിടെ താരവുമില്ല ചാരവുമില്ല. നടൻ നടി അതുമതി ☠️☠️🐹🐹👺👺👺👺👹👹👹👽👽💀💀💀💀

  • @varmauthram
    @varmauthram Před 18 dny

    ജീവിതത്തിൽ സൂപ്പർ സ്റ്റാറുകളാവാൻ പറ്റിയ അവസരമാണ് നടന്മാര്‍ക്ക്. കുറ്റങ്ങൾ സമ്മതിച്ച് മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ പുസ്തകം (എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ)പോലെ തുറന്നിട്ട് നെടുവീർപ്പിടൽ.

  • @babythomas942
    @babythomas942 Před 17 dny +1

    ഇനി 😂 പലതും കേൾക്കാം, കാണാം 🤔

  • @sreedevir8249
    @sreedevir8249 Před 20 dny

    ആരും ആരെയും പീഡിപ്പിക്കില്ലമാടം നമ്മളെ നമ്മൾതന്നെ നോക്കണം

  • @abduljalalnazaruddin7545

    ഹേമ. റിപ്പോർട്ട്‌ മൊത്തം കോടതി ചോദിച്ചു. ഇനി കോടതി പേരുകൾ പുറത്തു വിടും 😂😂😂

  • @shajanantony3040
    @shajanantony3040 Před 21 dnem

    Excellent discussion. Keep it up.

  • @SivanNarayanan
    @SivanNarayanan Před 21 dnem +1

    മൊത്തത്തിൽ നിങ്ങളിപ്പോ ചെയ്യുന്നത് പൈങ്കിളി വാരികക്കാരുടെ കഞ്ഞിയിൽ പൂഴിയിടലല്ലേ

  • @user-mc3ky3kg8l
    @user-mc3ky3kg8l Před 20 dny

    ഈ കോഴികളുടെ ഭാഗ്യമാണ് ഇന്ന് കേരളം ഇടത് ഭരണം ഉള്ളത് 'മറിച്ച് കേരളം യുഡിഎഫാണ് കേരളം ഭരിക്കുന്നതെങ്കിൽ എല്ലാത്തിനെയും ജനമദ്ധ്യത്തിൻ തുറന്ന് കാട്ടുമായിരുന്നു ഗണേഷും മുകേഷും അടക്കം

  • @josephkm7990
    @josephkm7990 Před 21 dnem +1

    ഇനി ഇങ്ങനെ പലരും ഉറങ്ങും

  • @sherly_j
    @sherly_j Před 19 dny

    പരാതി കൊടുത്തതിൽ എന്തായി?

  • @user-gj9dt6nn4c
    @user-gj9dt6nn4c Před 21 dnem +1

    എല്ലായിടത്തും താപ്പാനകൾ ഉണ്ട്. (ട്രെയിനർമാർ) ബ്ലൗസിന്റെ വലിപ്പം കുറക്കണ०, സാരി, പാവാട പരമാവധി ഇറക്കി ധരിക്കണം. ഇത്രയും അനുസരിച്ചാൽ പിന്നെ എളുപ്പമായി.

  • @lakshmiamma7506
    @lakshmiamma7506 Před 21 dnem +1

    ലജ്ഞ അല്ല anchor, ലജ്ജ ആണ് ശരി

  • @satishbalakrishnan7474
    @satishbalakrishnan7474 Před 21 dnem

    For K Dassan, another opportunity to make " massapadi."😊 K Dassan will support the accused stars, financial benefit for him & party.😊

  • @benjaminpathrose6276
    @benjaminpathrose6276 Před 21 dnem +2

    ശരിക്കും നിങ്ങക്ക് എന്താണ് പ്രശ്നം. ചില്ലറയ്ക്ക് വേണ്ടിയാണെന്ന് തോന്നുന്നു. നടക്കട്ടെ 😃

  • @pauljoseph9875
    @pauljoseph9875 Před 21 dnem +1

    ഇടവേള ആ വയറും വെച്ച് എന്നാ ചെയ്യാൻ പാവം

  • @madathiparambilsanthoshkum3850

    ഉണ്ടാക്കിയ തെല്ലാം കൂടെ കൊണ്ട് പോകാൻ പറയു

  • @arunprakash7902
    @arunprakash7902 Před 21 dnem

    The case to be given to CBI for investigation .

  • @vamu19
    @vamu19 Před 19 dny

    Future is certain, adjust and win ...udanpanam

  • @ramdasr7186
    @ramdasr7186 Před 20 dny

    പശുവിന്റെ കടിയും മാറി കാക്കയുടെ വിശപ്പും തീർന്നു. ഇനി പറഞ്ഞ് മീഡിയക്കാർ എന്തിനാ സുഖം കണ്ടെത്തുന്നെ.ഇത് കോടതി നോക്കും

  • @lilymj2358
    @lilymj2358 Před 21 dnem +1

    വനിത വികസന ബോർഡ് എവിടെ

  • @rajanthekkinkattle779
    @rajanthekkinkattle779 Před 21 dnem +3

    ഹേമ കമ്മറ്റിയുടെ സത്യസന്ധതയ്ക്ക് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു പിണറായി വിജയൻ കരുതിയത് കേരളത്തിലെ വിജിലൻസ് അന്വേഷണ സംഘങ്ങളെ പോലെയു കേരളത്തിലെ ലോകായുക്തയും പോലെ ആയിരിക്കും അതുകൊണ്ട് തനിക്ക് പണം സമ്പാദിക്കാനുള്ള മാർഗ്ഗം ഇവർ ഒരുക്കി തരും എന്നാണ് കരുതിയത് അത് ഏകദേശം ഒത്തു എങ്കിലും പണം വാങ്ങുന്നതിനുമുമ്പ് സത്യങ്ങൾ കുറേശ്ശെ ഓരോരുത്തർ പുറത്തുവിട്ടു തുടങ്ങി

  • @DevanParannur
    @DevanParannur Před 21 dnem +1

    ഇതിൽ നടിമാരുടെ.... സഹായവും പ്രേത്യേകം.... അറിയേണ്ടതുണ്ട്, പങ്കു കൊണ്ട സ്ത്രീകളും കുറ്റക്കാരനോ??

  • @ramakrishanan3749
    @ramakrishanan3749 Před 21 dnem +3

    അയാൾ ഇപ്പോൾ പനിക്കാൻ കിടക്കുകയലേ

  • @shinyjose9601
    @shinyjose9601 Před 19 dny

    Government should have train to wyanad via coorg or mysore
    Railway

  • @DevanParannur
    @DevanParannur Před 21 dnem +1

    സ്വർണ്ണകടത്തിനും

  • @jebaleverest1715
    @jebaleverest1715 Před 18 dny

    NOT 3 NAMES!!
    SO FAR,,
    1. RANJITH
    2. SIDDIQUE
    3. IDAVELA BABU
    4. MUKESH
    5. GANESH KUMAR
    6. MAMU KOYA
    7. RIYAS KHAN

  • @geethakumari4939
    @geethakumari4939 Před 21 dnem +2

    ഇവരെന്തൊക്കെയാണ് ഗീർവാണം മുഴക്കുന്നത്

  • @vamu19
    @vamu19 Před 19 dny

    Suspicions and suppression expressed, that's all

  • @visionworldvlogs6974
    @visionworldvlogs6974 Před 19 dny

    ഇടവേള ബാബു മാമ

  • @ksp999ksp
    @ksp999ksp Před 20 dny +1

    സിനിമാ കാണരുത്

  • @joyubinajulio7006
    @joyubinajulio7006 Před 20 dny

    ഇവളൊന്നും കളിക്കാറില്ലേ ??? ഇവളുടെ ഒക്കെ തനി നിറം കിടപ്പറയിൽ അറിയാം. ഹോ എന്റെ പൊന്നോ !!!

  • @gangadharansadan
    @gangadharansadan Před 20 dny

    This kind of atrocities can stop if public stop watching movies only one month.

  • @prakasankarolil6711
    @prakasankarolil6711 Před 20 dny +1

    ചുമ്മാതല്ല ഇടവേള ബാബു കല്യാണം കഴിക്കാത്തത് അല്ലെ ദിലീപിന് വെച്ച വെടി
    പോട്ടി അമ്മ മുഴുവൻ മെഴുകുന്നു