പ്രണവം | Pranavam (1997) | ഗണപതി ഭക്തിഗാനങ്ങള്‍ | KJ Yesudas | കെ.ജെ. യേശുദാസ്

Sdílet
Vložit
  • čas přidán 7. 06. 2024
  • ALBUM Pranavam
    YEAR 1997
    MUSIC Jayavijaya (Jayan)
    SINGER KJ Yesudas
    LABEL Tharangni
    1. 00:00 Pazhavangadi Maha Ganapathiye
    Lyrics - PC Aravindan
    2. 06:10 Pralayajalathinmel Gajamukhane
    Lyrics - AV Vasudevan Potti
    3. 11:40 Vinakalozhikkum Kottarakkara
    Lyrics - PC Aravindan
    4. 17:56 Aadum Ganapathiye
    Lyrics - PC Aravindan
    5. 22:32 Edappally Thamburante
    Lyrics - PC Aravindan
    6. 27:42 Lambodarane Nin Thiru
    Lyrics - AV Vasudevan Potti
    7. 32:10 Prema Ganapathiye
    Lyrics - AV Vasudevan Potti
    8. 37:10 Ganesha Saranam
    Lyrics - AV Vasudevan Potti
    9. 42:15 Sree Ganesha Paahimam
    Lyrics - AV Vasudevan Potti
  • Hudba

Komentáře • 319

  • @kanchanamenon2928
    @kanchanamenon2928 Před 3 lety +109

    Recorded by KK Menon for BMG- Tharangani in 1997.

  • @shilapavithran985
    @shilapavithran985 Před 2 lety +5

    Ente kunjmakalku padikanulla kazhivum budhiyum kodukane. Vigneswara. 🙏🙏🙏

  • @arunajikuttan2858
    @arunajikuttan2858 Před 2 lety +61

    ഇടക്ക് പരസ്യം ഇട്ട് ബുദ്ധിമുട്ടിച്ചില്ല അത് ഒരു നല്ല കാര്യം തന്നെയാണ്👍

    • @kaleshcn5422
      @kaleshcn5422 Před 2 lety +5

      വിഘ്നം മാറ്റുന്ന ദേവൻ അല്ലേ..വിനായകൻ .അതുകൊണ്ടാണ് ബുദ്ധിമുട്ടിക്കാഞ്ഞത്..അല്ലെങ്കിൽ പിന്നെ അതിന് എന്തർത്ഥം ..🙄👌

    • @ambu1232
      @ambu1232 Před rokem

      സൂപ്പർ ഗാനങ്ങൾ

  • @UshaKumari-th4zy
    @UshaKumari-th4zy Před rokem +17

    പ്രളയ ജലത്തിന്മേൽ
    That song feeling 🥹🙏🏻❤️

  • @Sureshkumar-yi7xp
    @Sureshkumar-yi7xp Před 2 lety +20

    ഗണപതി ഭഗവാൻ വിഘ്നങ്ങൾ അകറ്റും

  • @devandevannv9776
    @devandevannv9776 Před rokem +27

    👌dasetta🙏❤️💕 ഈ കാലത്തേക്ക് ഇനി തിരിച്ചു വരില്ലല്ലോ എന്റെ ദാസേട്ട..... ഉമ്മ

  • @pavumbarajendran5113
    @pavumbarajendran5113 Před rokem +20

    ഈ പാട്ടുകൾ ഇറങ്ങിയ കാലം മുതൽ കേൾക്കുന്നു ഇപ്പോഴും കേൾക്കാൻ കൊതിക്കുന്ന മനസ്സിന് കുളിർമ നൽകുന്ന ഒരുപിടി നല്ല ഗാനങ്ങൾ..

  • @balakrishnankurungatbalakr2990

    Kori tharichu pokunnu angayude alapanam dasetta❤❤❤

  • @thomasshelby.9284
    @thomasshelby.9284 Před rokem +17

    രാവിലെ, ഈ പാട്ടുകൾ കേട്ട് ഉണർന്ന കാലം ഇപ്പോൾ ശരിക്കും miss ചെയ്യുന്നു..

  • @SureshBabu-vj7uf
    @SureshBabu-vj7uf Před rokem +23

    ഈ കീർത്തനങ്ങൾ തേടി നടന്നിട്ടുണ്ട് ഇപ്പോൾ അസുലഭ അവസരമല്ലേ മുന്നിൽ ഏതു വേണെമെങ്കിലും കേൾക്കാം നന്ദി സുഹൃത്തേ

  • @adithyaanoop4851
    @adithyaanoop4851 Před 2 lety +13

    ഓം മഹാഗണപതയേ നമ:🙏🙏🌸🌸

  • @sureshchandran4976
    @sureshchandran4976 Před 3 měsíci +1

    എന്റെ വിഘ്‌നേശ്വരാ.... എല്ലാ തടസ്സങ്ങളും മാറ്റിത്തരേണമേ..... എല്ലാപേർക്കും ഐശ്വര്യം ഉണ്ടാകേണമേ എന്റെ വിഘ്‌നേശ്വര..... 🙏🙏🙏🙏

  • @pradeepnkdivyapradeep4560

    ഓം ഗം ഗണപതയെ നമഃ

  • @jayalekshmis9110
    @jayalekshmis9110 Před měsícem +1

    ഓം നമോ ഭഗവതേ വാസുദേവായ ഹരേ കൃഷ്ണ ഓം നമോ നാരായണ ലക്ഷ്മി ശരണം ഞങ്ങളുടെ കുടുംബത്തെ കാത്തു രക്ഷിക്കണേ ഭഗവാനെ 🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🕉️🕉️

  • @satheshkumar6806
    @satheshkumar6806 Před 2 lety +2

    Ente Ganesha

  • @shemeeribrahim5099
    @shemeeribrahim5099 Před rokem +10

    Very nostalgia songs.. Nearly my house temple evening..

  • @syamgovind
    @syamgovind Před 3 lety +86

    06:10 പ്രളയജലത്തിന് മേൽ ഗജമുഖനെ നീ അവതരിച്ചു വിശ്വരൂപമേന്തി ......പ്രഭാതത്തിൽ കണ്ണടച്ചു കേൾക്കുമ്പോൾ ഭഗവാനോടുള്ള ഭക്തി മനസ്സിൽ നിറഞ്ഞു വരും എത്ര ത്തോളം ഭക്തി ഉണർത്തുന്ന വേറെ ഭക്തിഗാനം ഉണ്ടോ എന്ന് പോലും തോന്നിക്കുന്ന സന്ദർഭം .....അടിയന്റെ മനസ്സിൽ കാവ്യാ കല്ലോലമായി വളരുന്നു സംഗീത പൊരുളെ നിന്ന കനിവായി ........
    വരികൾ എഴുതിയത് അരവിന്ദേട്ടനഉം വാസുദേവൻഏട്ടനും ഭക്തിയോടുള്ള നമസ്കാരം,അതുപോലെ ജയവിജയേട്ടൻ അതിമോനാഹാരം ഈ ട്യൂൺ
    ദാസ് സർ പറയാതെ വയ്യേ അങ്ങയുടെ ഭക്തി ഭാവമുള്ള ഗന്ധർവ നാദം ...... ഭഗവാനെ ശരണം

  • @nishasudheer9600
    @nishasudheer9600 Před 3 lety +5

    ഓം ഗം. ഗണപതയെ നമഃ. കൊട്ടാരക്കര ഗണപതയെ നമഃ. അടിയങ്ങളുടെ വിഘനങ്ങൾ എല്ലാം മാറ്റി തരാൻ കരുണ തോന്നണമേ.... ഈ ഗാനാലാപത്തിലെ എല്ലാഗാനങ്ങളും സൂപ്പർ ആയിരിക്കുന്നു ദാസേട്ടന്റെ ശബ്ദവും ജയവിജയൻ (ജയേട്ടന്റെ സംഗീതവും ഒത്തു ചേർന്നപ്പോൾ വളരെ മനോഹരം. ഈ ഗാനങ്ങളുടെ രചയിതാവ് ആരാണ് എന്ന് അറിഞ്ഞാൽ കൊള്ളാം. ഓം ഗം ഗണപതയെ നമഃ. രക്ഷിക്കണമേ ഞങ്ങളെ........🙏🙏🙏🙏🌹🌹🌹🌹

  • @ck-nd6tm
    @ck-nd6tm Před 3 lety +29

    ഏകദെന്ധം മഹകായം!!!
    സ്പ്തകാഞ്ചന സന്നിഭം!!!!
    ലംബോധരം വിശാലക്ഷം!!!!
    വന്ദേഹം ഗണനയകം!!!!

    • @santhoshmallan3284
      @santhoshmallan3284 Před 2 lety +3

      ഏക ദന്തം മഹാകായം സപ്ത കാഞ്ചന സന്നിഭം ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം 🙏

    • @ramaumeshrama673
      @ramaumeshrama673 Před 2 lety

      Pp

    • @jayakumarbhaskaran767
      @jayakumarbhaskaran767 Před 29 dny

      തപ്ത കാഞ്ചനം (പഴുത്ത സ്വർണം )​@@santhoshmallan3284

  • @sreekumarvk6581
    @sreekumarvk6581 Před 2 lety +14

    ജയൻ സാറിൻറെ വൈഭവം വെളിവാക്കുന്ന ഭക്തിസാന്ദ്രമായ് ഗാനങ്ങൾ . എല്ലാം ഒന്നിനൊന്നു മെച്ചം മതം എന്നാൽ എന്നാൽ ആടും ഗണപതിയെ എന്ന ഗാനവും വും ഇടപ്പള്ളി തമ്പുരാൻറെ എന്ന ഗാനവും വളരെ ആസ്വാദകരം. ജയൻ സാറിന് പ്രണാമം

  • @unnikuttank.s231
    @unnikuttank.s231 Před 2 lety +5

    Jaya Vijaya 🥰🙏🥲

  • @ajayp4295
    @ajayp4295 Před 10 měsíci +2

    I’m here at Pazhavangadi
    Great Ganapath temple ever i saw

  • @ManojManoj-om1hc
    @ManojManoj-om1hc Před 2 lety +3

    ഓം മഹാഗണപതിയാം നമ:

  • @syamkumark.s.3509
    @syamkumark.s.3509 Před 2 lety +8

    ഓം ഗം ഗണപതാ nama👍

  • @UshaKumari-th4zy
    @UshaKumari-th4zy Před rokem +3

    ആടും ഗണപതിയെ 🥹❤️

  • @mohananp9945
    @mohananp9945 Před rokem +2

    Ellam super bhakthi ganangal

  • @princemolly3301
    @princemolly3301 Před rokem +28

    രാവിലെ 5 മണിക്ക് അടുത്തുള്ള അമ്പലത്തിൽ നിന്ന് കേൾക്കുന്ന പാട്ട് ❤️❤️❤️❤️❤️❤️

  • @shilapavithran985
    @shilapavithran985 Před 2 lety +2

    Ente kunjmakalku orapathum varuthalle. 🙏🙏🙏

  • @mangalakumari3573
    @mangalakumari3573 Před 2 lety +2

    Nervazi.kattitharaneme🙏🙏🙏🙏🙏🙏🙏

  • @SunilKumar-sy6sw
    @SunilKumar-sy6sw Před 11 měsíci +3

    ഓം ശ്രീ ഗണപതേ നമ:

  • @jayadevanns4913
    @jayadevanns4913 Před rokem +2

    ഓം ശ്രീ ഗംഗ ണ പ ത യേ നമ

  • @DILEEPKUMAR-dc7qw
    @DILEEPKUMAR-dc7qw Před 2 lety +8

    ഓം മഹാ ഗണപതയേ നമഃ

  • @jayasreedev2084
    @jayasreedev2084 Před rokem +6

    Om maha ganapathaya nama

  • @manu.p.mmanu.p.m4515
    @manu.p.mmanu.p.m4515 Před 3 lety +15

    ഓം ഗം ഗണ പതയേ നമ: ഓം മംഗള നിധിയേ നമ:

  • @anjalipark7256
    @anjalipark7256 Před rokem +7

    Om Gam Ganapathiye Namaha 🙏🙏🙏

  • @p.v.channel.autokkaran1225

    ഞാൻ നിത്യവും ഈ പാട്ട് കേട്ടാണ് അന്നത്തെ ദിവസം തുടങ്ങുന്നത്
    കൊട്ടാരക്കര ഗണപതി ഭഗവാനെ വിഘ്നങ്ങൾ എല്ലാം തീർത്തീടണെ🙏🙏🙏

  • @muralidharankoyilath391
    @muralidharankoyilath391 Před rokem +2

    My favourite songs ennennum

  • @DinosourIceAge
    @DinosourIceAge Před 2 lety +15

    10/09/2021 വിനായക ചതുർത്ഥി 🙏
    എല്ലാവർക്കും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏

  • @ganeshank2046
    @ganeshank2046 Před 3 lety +19

    🙏 പ്രണവത്തിലെ ഗാനങ്ങൾ എല്ലാം കേൾക്കുവാൻ നല്ല സുഖം🙏👍💐👌👏 ഗണേശൻ ഉപാസന🙏

  • @renjithpalakkady3946
    @renjithpalakkady3946 Před 2 lety +8

    പ്രളയജലത്തിന്മേൽ...... spr

  • @jyothysuresh6237
    @jyothysuresh6237 Před 2 lety +20

    പ്രളയ ജലത്തിന്മേൽഗജമുഖനെ നീ അവതരിച്ചു വിശ്വ രൂപമേന്തി... 🙏🙏
    വിനകളൊഴിക്കും.. കൊട്ടാരക്കര.....
    ഗണപതി ഭഗവാനെ... 🙏🙏
    ആടും ഗണപതി യെ.... 🙏🙏
    ആത്മസമർപ്പണത്തോടെ യുള്ള ഗന്ധർവ സംഗീതസ്വര ധാര യിൽ നമ്മളും അലിഞ്ഞുചേരുന്നു.....👍👍🙏🙏♥️♥️
    അതിമനോഹരo.. 🌹🌹💕

  • @vinod_757
    @vinod_757 Před 3 lety +68

    ജയവിജയ (ജയൻ) സാറിൻ്റെ സംഗിതം എന്ത് സൂപ്പറാണ് ഒന്നും പറയാനില്ല. നമിച്ചു ഒരായിരം വട്ടം

  • @Gkm-
    @Gkm- Před 3 lety +6

    ജൂൺ 1 2021 രാവിലെ 6 :10 കേൾകുന്നു💕🙏🏻

  • @shilapavithran985
    @shilapavithran985 Před 2 lety +3

    Ella thadasangalum mati ente mone kesilninum rekshichu tharane. 🙏🙏🙏

  • @ambu1232
    @ambu1232 Před rokem +2

    മലയാള, വാക്കുകളുടെ അർദ്ധങ്ങൾ പലതും ഇത്തരം രചനകൾ കാരണം മനസ്സിൽ ആക്കി

  • @ajithabinojbinuajitha
    @ajithabinojbinuajitha Před 3 lety +9

    Vighneswara kaathu rakshikkename ii mahamaariyil ninnum yellaavarem 🙏🙏🙏🙏🙏

  • @shilapavithran985
    @shilapavithran985 Před 2 lety +3

    Ganapathi bagavane ente mone ini karagrahathileyku pokanidavaralle. 🙏🙏🙏🙏

  • @shilapavithran985
    @shilapavithran985 Před 2 lety +5

    Ganapathi bagavane ente mone rekshiykane. Swami 🙏🙏🙏

  • @petersunil4903
    @petersunil4903 Před 2 lety +8

    Om shree vigneshwaraya namaha ♥️🙏♥️🌹🌹🌹🌹🌹🌹

  • @rajeshgadithyanivas1573
    @rajeshgadithyanivas1573 Před rokem +9

    നല്ല.. ഗാനം.. ഓം.. ഗണേശ 🙏🙏🙏🙏

  • @shilapavithran985
    @shilapavithran985 Před 2 lety +3

    Ente makale katholane ganapathi bagavane. 🙏🙏🙏

  • @soumyasanthosh1077
    @soumyasanthosh1077 Před 2 lety +1

    ഐ ലൈക്‌ അല്ല തെ സോങ്‌സ് ഓഫ് ഗോട്സ് 🙏🙏🙏🙏🙏🙏🙏

  • @nandanaur3323
    @nandanaur3323 Před rokem +8

    2022 ഫെബ്രുവരി മാസം ഉത്സവ സമയത്ത് അമ്പലത്തിൽ ഇട്ടേക്കുന്നു.. 🥹പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ഇത് കേട്ടപ്പോൾ.
    ഓം ഗണപതി ഭഗവാനെ ❤️

  • @hareeshsankars2804
    @hareeshsankars2804 Před rokem +6

    Om Ganapathiye Nama 🙏

  • @shilapavithran985
    @shilapavithran985 Před 2 lety +3

    Vikneswara ente ale katholane. 🙏🙏🙏

  • @sreekandannair7598
    @sreekandannair7598 Před 3 lety +14

    കാലത്തിന് അവിശം ഭക്തി

  • @pradeepnkdivyapradeep4560

    ഓം ഗം ഗണപതയെ നമഃ 🙏🙏🙏🙏

  • @sureshpk6638
    @sureshpk6638 Před 2 lety +5

    supar devotional sogs

  • @krishnamohan9495
    @krishnamohan9495 Před 2 lety +10

    പ്രണവത്തിലെ ഗാനം മാത്രമല്ല - ജയൻ സാർ ചെയ്തവർക്കുകൾ എല്ലാം തന്നെ സൂപ്പർ - 1998 ഹരിമുരളി - ഉൾപ്പെടെ എല്ലാം - നൂറ് കണക്കിന് വർക്കുകൾ എല്ലാം - മനുഷ്യരാശി ഉള്ളടത്തോളം കാലം - ശുദ്ധസംഗീതം ആസ്വതിയ്ക്കുന്ന മനുഷ്യൻ ജീവിക്കുന്ന കാലം വരെയും - അദ്ധേഹത്തിൻ്റെ - വർക്ക് നിലനിൽക്കും - ഒപ്പം - PC അരവിന്ദൻ സാറിനെയും -ജനം ഓർമ്മിക്കും

  • @shilapavithran985
    @shilapavithran985 Před 2 lety +6

    Omsree ganapathi ye namaha. 🙏🙏🙏

  • @rahulkambisseril8560
    @rahulkambisseril8560 Před 3 lety +29

    പഴവങ്ങാടി മഹാഗണപതിയെ അഴലാറ്റി തരണേ🙏

  • @vineeththoppil
    @vineeththoppil Před 2 lety +1

    Gananaadhanayi.......gana nadhanayi bhaktha priyanayi nee ee bhavasaagarangalil karunya bimbam aakename..

  • @maneeshpm354
    @maneeshpm354 Před 2 lety +39

    പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോകുന്ന ഭക്തിഗാനങ്ങൾ ...

  • @sjlove2104
    @sjlove2104 Před 2 lety +10

    ആഹാ മനോഹരം ♥️വിഘ്‌നേശ്വരായനമഃ ♥️

  • @vinuvkurup
    @vinuvkurup Před 2 lety +14

    വിഘ്നേശ്വരാ കാത്തീടണേ ഭഗവാനേ...

  • @mrmethun3201
    @mrmethun3201 Před 5 měsíci +1

    Om ❤ganapathaya nama ❤❤❤

  • @ChikkuChikku-js5ch
    @ChikkuChikku-js5ch Před 2 lety +2

    🙏🏼

  • @shilapavithran985
    @shilapavithran985 Před 2 lety

    Ente Moleyum kudumbatheyum katholane vikneswara.

  • @pavithrapavi1703
    @pavithrapavi1703 Před 2 lety +4

    Omm vinayagar Appa 🙏🙏🙏🙏 epdiyavathu pass ayuranu Appa 🙏🙏🙏

  • @rajisudarshan6067
    @rajisudarshan6067 Před 2 lety +6

    ഓം ഗം ഗണപതായേനമഃ 🙏🙏🙏🙏🌹

  • @nandanaur3323
    @nandanaur3323 Před 11 měsíci +2

    എത്ര കേട്ടാലും മതി വരില്ല. പഴവങ്ങാടി ഗണേശൻ, ആടും ഗണപതിയെ, പ്രെളയജലത്തിൽ ❤️🥹

  • @prajeeshp6326
    @prajeeshp6326 Před rokem +4

    🙏🏻🙏🏻ശ്രീ ഗണപതി തമ്പുരാന്റെ അനുഗ്രഹത്തെ ഞാൻ സമർപ്പിക്കുന്നു ഹൃദയപൂർവം പ്രണവം...🙏🏻🙏🏻🕉️🕉️

  • @jythoishkumar2197
    @jythoishkumar2197 Před 2 lety +3

    Ganapathi.song.no.1

  • @minimini9017
    @minimini9017 Před 2 lety +6

    Om Gan Ganapataye Namah 🙏🙏🙏

  • @sushamabalan7637
    @sushamabalan7637 Před rokem +2

    "Sathyam...Sivam...Sundaram"
    07/11/2022 1:46pm

  • @akhilcn8640
    @akhilcn8640 Před 3 lety +13

    ഓം മഹാഗണപതിയെ നമഃ

  • @smithasundhar9261
    @smithasundhar9261 Před 8 měsíci +1

    ഗം ഗണ പതയെ നമഃ ❤🙏🙏

  • @sangeethabineeshsangeethab8778

    💞🙏🏻🙏🏻🙏🏻🌹🌹🌹🌷🌷🌷🌷

  • @KmcKmYT100K
    @KmcKmYT100K Před 8 měsíci +2

    പി. സി അരവിന്ദൻ.... ദാസേട്ടൻ.... വേറെ ലെവൽ കൂട്ടുകെട്ട് ആണ്. ഒപ്പം ജയൻ സർ സംഗീതം.. 🙏🏻🙏🏻❤

  • @vinodsulekha1502
    @vinodsulekha1502 Před 2 lety +10

    നല്ല ഭക്തി ഗാനം 🙏🙏🙏

  • @Podiyammamani-wp8ec
    @Podiyammamani-wp8ec Před 9 měsíci +2

    എന്നും എപ്പോഴും കേൾക്കാനും പാടാനും ഇഷ്ടപ്പെടുന്ന ഒരുപിടി നല്ല കീർത്തനങ്ങൾ...

  • @krishnakumars6625
    @krishnakumars6625 Před 3 lety +24

    എത്ര ഭാസക്തിസാന്ദ്രമായ വരികൾ..എത്ര മനോഹരമായ സംഗീതം.. Orchestration എടുത്ത് പറയാതെ വയ്യ

  • @manojm4008
    @manojm4008 Před 2 lety +1

    🙏🙏

  • @rajeev.bkunjumon3947
    @rajeev.bkunjumon3947 Před rokem +2

    Namaste Supper Supper good

  • @shilapavithran985
    @shilapavithran985 Před 2 lety +4

    Bagavane ente prarthanakelkane ganapathi bagavane. 🙏🙏🙏

  • @bibinkunjumon7959
    @bibinkunjumon7959 Před rokem +14

    ഒന്നിന്നൊന്ന് ഗംഭീരം 🙏🏻🙏🏻🙏🏻 എല്ലാവരുടെയും സകല വിക്നങ്ങളും ഭഗവാൻ മാറ്റട്ടെ നന്മയുണ്ടാകട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

    • @ravipambungal5572
      @ravipambungal5572 Před rokem

      ഓം ഉമാമഹേശ്വരായ നമഃ 🙏🙏🙏🙏

  • @abhilashb343
    @abhilashb343 Před 3 lety +10

    നമസ്തേ🙏🙏🙏

  • @arung1883
    @arung1883 Před 2 lety +10

    പഴവങ്ങാടി മഹാഗണപതിയേ ......... ഹൃദയസ്പർശിയും അർത്ഥവത്തുമാണ് ......

  • @bhadrakumari9958
    @bhadrakumari9958 Před 2 lety +5

    വിഘനേശ്വര ശരണം തടസംങ്ങൾ മാറ്റി തരണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏

  • @prakashv4028
    @prakashv4028 Před rokem +5

    മഹാഗണപതി വിഘ്‌നേശ്വരായ നമഃ ഓം ഗം ഗണപതിയെ നമഃ അടിയങ്ങളെ വിഗ്ന്നങ്ങളെല്ലാം അകറ്റി കാത്തുകൊള്ളണമേ 🙏

  • @kmjayachandran8984
    @kmjayachandran8984 Před 3 lety +21

    ഭഗവാനെ, വിഘ്‌നേശ്വര 🙏🙏🙏

  • @VISHNUGS0805
    @VISHNUGS0805 Před rokem +5

    Om ganapathaya nama

  • @ajayendrans3164
    @ajayendrans3164 Před 3 lety +11

    Ganesha sharanam sharanam ganesha.🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @sabu8162
    @sabu8162 Před 2 lety

    ഭഗവാനേ കാക്കകളെ

  • @anilalsivanandansivanandan7138

    ഈ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിൽ ഉള്ള ഒരു ഫീൽ അത് പറഞ്ഞു അറിയിക്കാൻ കഴിയില്ല 🙏🏻🙏🏻❤️❤️❤️❤️❤️

  • @jyothiev5602
    @jyothiev5602 Před 2 lety +6

    ഭഗവാനെ ❤❤❤❤🙏🏻🙏🏻🙏🏻🙏🏻..

  • @rajeshgadithyanivas1573
    @rajeshgadithyanivas1573 Před rokem +6

    മനോഹരം.. ഗണേശ 🙏🙏🙏🙏

  • @nagammalr811
    @nagammalr811 Před rokem +2

    Iam the daughter of Bangaru Amma Pazhavangadi Ganapathi Swami Thiruchendhur Muruggan Swami and Attukal Amma.

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 Před 2 lety +16

    എല്ലാ ഗാനങ്ങളും ഭക്തിസാന്ദ്രം, നല്ല സംഗീതം, മിക്കവാറുദിവങ്ങളിൽ ഇന ഗാനങ്ങൾ ആസ്വദിക്കും.

  • @vinuvkurup
    @vinuvkurup Před 3 lety +14

    ഭഗവാനേ ഗണേശാ...