Swami Ayyappa Classic Devotional Songs || Evergreen Swami Ayyappa Songs || Swamiye Saranamayyappa 🙏🏻

Sdílet
Vložit
  • čas přidán 24. 09. 2021
  • Swami Ayyappa Classic Devotional Songs || Evergreen Swami Ayyappa Songs || Swamiye Saranamayyappa 🙏🏻
    #ayyappa
    #ayyappan
    #makaravilakku
    #makaravilakk
    #oreorulakshyam
    #kannolamkandathupora
    #shankaranachalam
    #annadhaana
    #swamiyesaranam
    #harivaraasanam
    #harivarasanam
    #makaravilak
    #mandalakalam
    #mandalakkalam
    #swamiayyappa
    #swamiayyappan
    #manikandan
    #manikandanayyappa
    #yesudas
    #mgsreekumar
    #mgsreekumar_ayyappa_devotional_songs
    #mgsreekumarsongs
    #mgsreekumar_hit_ayyappan_songs
    #mgsreekumarhits
    #veeramani
    #ayyappaswamysongs
    #ayyappadevotionalsongsmalayalam
    #youtubechannel #youtube #youtuber #youtubers #subscribe #youtubevideos #sub #youtubevideo #like #instagram #follow #video #vlog #subscribetomychannel #gaming #music #explorepage #love #smallyoutuber #vlogger #youtubegaming #instagood #gamer #youtubecommunity #likes #explore #youtubelife #youtubecreator #ps #bhfyp
    #trending
    #hot

Komentáře • 316

  • @bindusakhi8172
    @bindusakhi8172 Před 25 dny +4

    സ്വാമിയേ ശരണമയ്യപ്പ ഈ ഭൂമിയിൽ എല്ലാവർക്കും നന്മകൾ ചെയ്യാനുള്ള മനസ്സ് നൽകണേ അയ്യപ്പ സ്വാമിയേ എന്റെ ഏട്ടന്നും കുട്ടികൾക്കും എന്റെ കുടുംബത്തിലും സർവയ്‌സ്വൈര്യങ്ങളും നൽകണേ അയ്യപ്പ സ്വാമിയേ മനുഷ്യരുടെ മനസ്സിലുള്ള ദുഷ്ടതകളൊക്കെ തട്ടിമാറ്റന്നെ അയ്യപ്പാസ്വാമിയേ എല്ലാവർക്കും സന്തോഷം നൽകണേ അയ്യപ്പാസ്വാമിയേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prassanavijayan9911
    @prassanavijayan9911 Před rokem +20

    അങ്ങയുടെ പാദം തേടിവരുന്നവരെയെല്ലാം അനുഗ്രഹിക്കണേ അയ്യപ്പ സ്വാമി

  • @jithumonjithu1113
    @jithumonjithu1113 Před rokem +6

    സ്വാമിയേ ശരണമയ്യപ്പ🙏🙏🙏😘😘😘
    മണികണ്ഠ മാളികപ്പുറമേ💕💕💕💕💕💕💕💕

  • @dhayakrishna824
    @dhayakrishna824 Před rokem +16

    എൻ അയ്യനെ സ്തുതിച്ച് കൊണ്ടുള്ള പാട്ടുകൾ എത്ര കേട്ടാലും മതി വരില്ല ....
    🙏 സ്വാമി ശരണം 🙏
    അയ്യപ്പസ്വാമി സേവാസമിതി
    ബാർട്ടൺ ഹിൽ

  • @nrsmaney4099
    @nrsmaney4099 Před rokem +4

    സ്വാമിയേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ശരണം ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ

  • @Scs905
    @Scs905 Před rokem +18

    ചെറുപ്പത്തിൽ മലയ്ക്ക് പോയ കാര്യം ഓർമ വരും ഈ ഗാനങ്ങൾ കേട്ടാൽ 🙏🙏🥰🥰

  • @GopinathK.B-sg4pb
    @GopinathK.B-sg4pb Před měsícem +2

    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏

  • @FIFAGAMING100
    @FIFAGAMING100 Před rokem +6

    സ്വാമിയേ ശരണം അയ്യപ്പ 🙏

  • @reshmakunjava3137
    @reshmakunjava3137 Před rokem +23

    അയ്യപ്പ സ്വാമി🙏🏻🙏🏻🙏🏻
    E ലോകത്തുള്ള എല്ലാം ഭക്തജനങ്ങളെ അങ്ങ് കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻പിന്നെ എനിക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ 😭😭😭🙏🏻🙏🏻🙏🏻

  • @krishnamahanty1440
    @krishnamahanty1440 Před rokem +10

    Bahut sundar gaana ayyappa swami deekshya ,swami saranam 🙏🏻🚩🚩 ବହୁତ ସୁନ୍ଦର ଗୀତ ରଚନା 🙏🏻🙏🙏🚩🌹🌹🌹

  • @sunithakumari8156
    @sunithakumari8156 Před rokem +4

    സ്വാമിയേ ശരണമയ്യപ്പാ🙏🏼🙏🏼🙏🏼

  • @mounish4580
    @mounish4580 Před 8 měsíci +3

    Swamiye saranam ayyappa 🙏🙏🙏🙏🙏🙏🙏

  • @adithyanajayakumar4528
    @adithyanajayakumar4528 Před rokem +6

    Ayyappa Swamy shemikene 🙏😭

  • @bhadrakumari9958
    @bhadrakumari9958 Před rokem +24

    എന്റെ പൊന്നു അയ്യപ്പ സ്വാമി കാത്തു രക്ഷിക്കണേ ഭഗവാനെ സങ്കടം തീർത്തു തരണേ സ്വാമിയേ ശരണം അയ്യപ്പാ.... 🙏🙏🙏🙏🙏🙏🙏

  • @bineesh.m.gmulakkal5984
    @bineesh.m.gmulakkal5984 Před rokem +3

    സ്വാമിയേ ശരണമയ്യപ്പ
    അയ്യപ്പ സ്വാമിയേ ശരണം

  • @neethumaneesh594
    @neethumaneesh594 Před rokem +6

    സ്വാമിയേ...... ശരണം അയ്യപ്പാ..... 🙏🏻🙏🏻🙏🏻🙏🏻

  • @sindhurs3180
    @sindhurs3180 Před měsícem +1

    🙏

  • @babusreekumar4279
    @babusreekumar4279 Před rokem +7

    എത്ര കേട്ടാലും മതി വരാത്ത സ്വാമി അയ്യപ്പ ഗാനം സൂപ്പർ

  • @rajukempi3585
    @rajukempi3585 Před rokem +1

    Swamy saranam iyyappa 💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @arunaravindkrishna2652
    @arunaravindkrishna2652 Před rokem +2

    🙏🏻🙏🏻🙏🏻

  • @santhoshkumargopalan609
    @santhoshkumargopalan609 Před 6 měsíci +1

    supper collection swamiye saranamayyappa🙏🙏🙏🙏🙏🙏🙏

  • @hareesh.k.v6717
    @hareesh.k.v6717 Před 7 měsíci +1

    സ്വാമിയേ ശരണമയ്യപ്പാ

  • @cnparappanangadi9041
    @cnparappanangadi9041 Před 6 měsíci +1

    ayyappaaa njaanum varunnnudae ..... kathoolanae

  • @arjunachu4507
    @arjunachu4507 Před rokem +7

    Swami ayyappa

  • @krishnanparameswaran6832

    സ്വാമി ശരണം. 👍. 🙏...

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 Před 5 měsíci +2

    🙏🙏🙏...

  • @beenaram2639
    @beenaram2639 Před 6 měsíci +2

    Swami saranam

  • @shajichathalloor8084
    @shajichathalloor8084 Před rokem +2

    😍🤩😍🤩

  • @aramachandran5548
    @aramachandran5548 Před rokem +8

    സ്വാമി ശരണം 🙏🙏🙏

  • @thripthyhariharan3745
    @thripthyhariharan3745 Před měsícem +1

    Thank you Trusted Tranquilizer for uploading superb songs collection of Ayyappa Swamy...all are my favourites....Thank you Ayyappa Swamy to helpme to listen all the songs...

  • @gireeshgireesh2619
    @gireeshgireesh2619 Před rokem +12

    സ്വാമി ശരണം 🙏

    • @gopalannairnv5032
      @gopalannairnv5032 Před rokem +1

      സ്വാമി ശരണം പൊന്നയ്യപ്പാ

  • @ramupullam7744
    @ramupullam7744 Před rokem +7

    స్వామియే శరణం 🕉️

  • @adwaith3660
    @adwaith3660 Před rokem +6

    സ്വാമിയേ ശരണം അയ്യപ്പാ..... 🙏🙏🙏🙏🙏🙏

  • @vijayakumaris5613
    @vijayakumaris5613 Před rokem +2

    Ayyappaswami anugrahikkatte......🙏🙏🙏🙏🙏🙏🙏

  • @sp.sfamily4791
    @sp.sfamily4791 Před rokem +3

    സ്വാമിയേ ശരണം അയ്യപ്പാ

  • @ottapalam4505
    @ottapalam4505 Před 2 lety +6

    സ്വാമി ശരണം

  • @kandhasamypitchai6056
    @kandhasamypitchai6056 Před 28 dny +1

    ஓம் ஶ்ரீ சுவாமியே சரணம் ஐயப்பா , சரணம் சரணம் பொன் ஐயப்பா சரணம் 🙏🙏🙏🙏🙏

  • @crp3696
    @crp3696 Před rokem +4

    സ്വാമിയേ ശരണം അയ്യപ്പ
    നമ്മൾ പറയുബോൾ മയ്യപ്പ എന്നാകും
    പക്ഷെ എഴ്തുബോൾ അയ്യപ്പാ എന്ന്തന്നെ എഴ്തണം
    സ്വാമി ശരണം സ്വാമി ശരണം സ്വാമി ശരണം 🙏 🙏 🙏 🕉️ 🕉️ 🕉️

  • @ushakumaris4443
    @ushakumaris4443 Před rokem +2

    എന്റെ അയ്യപ്പാ എന്റെ ഒരു ആഗ്രഹം സാധിച്ചു തരണേ എന്റെ അനി മോന് ഒരു കുഞ്ഞിന് കൊടുത്തു അനുഗ്രഹിക്കണേ എനിക്ക് നിന്റെ നടയിൽ വരാൻ പറ്റുന്ന സമയത്ത് ഞാൻ നിന്റെ നടയിൽ വരും

  • @priya.v.r2376
    @priya.v.r2376 Před rokem +1

    Swamiye saranam

  • @sajisachu4634
    @sajisachu4634 Před 11 měsíci +1

    Swami Sharanam

  • @babyusha8534
    @babyusha8534 Před rokem +5

    സ്വാമിയേ 🙏♥️🙏ശരണമയ്യപ്പ 🙏🔥🙏

  • @muraleedharanpillai1027
    @muraleedharanpillai1027 Před 5 měsíci +1

    അയ്യപ്പന്റെ ഭക്തി ഗീതം ആശ്വതിച്ചുകൊണ്ടിരിക്കുമ്പോൾ ഇടക്കൊരുപരസ്യം.. വല്ലാത്തൊരു ശല്യം തന്നെയാ...

    • @trustedtranquilizer5955
      @trustedtranquilizer5955  Před 5 měsíci +1

      യൂട്യൂബ് ചേർക്കുന്ന പരസ്യങ്ങൾ ആകുന്നു ഇവ. ഞങ്ങൾ മോണിട്ടൈസേഷനു വേണ്ടി ഒന്നും ചെയ്തിട്ടില്ല. പരസ്യം നിർത്തണം എന്നാവശ്യപ്പെട്ടു എങ്കിലും ഇതുവരെ മറുപടി കിട്ടിയില്ല. സ്വാമി ശരണം.

  • @pramodponnaratta6063
    @pramodponnaratta6063 Před rokem +2

    സ്വാമിശരണം 🙏അയ്യപ്പ ശരണം

  • @ChandranT-sc5jk
    @ChandranT-sc5jk Před 22 dny +1

    ஒரு சில விளம்பரம் வருவது நல்லதுதான்

  • @sheelams7339
    @sheelams7339 Před rokem +5

    സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏

  • @senjulamohan9062
    @senjulamohan9062 Před 2 měsíci +1

    ஓம் சுவாமி சரணம் ஐயப்பா சரணம் ஐயப்பா சரணம் நன்றி

  • @jayanjp5710
    @jayanjp5710 Před 7 měsíci

    Super selections❤❤❤❤njan agrahicha songs ellam unde

  • @haskumar.rkumar8049
    @haskumar.rkumar8049 Před rokem +1

    🙏🙏🙏

  • @thripthyhariharan3745
    @thripthyhariharan3745 Před měsícem +1

    Swamiye Sharanam Ayyappa....

  • @anamikasreenivasan7018
    @anamikasreenivasan7018 Před rokem +1

    🙏🏼🙏🏼🙏🏼🙏🏼

  • @jaimon5047
    @jaimon5047 Před rokem +4

    സ്വാമിയേ ശരണമയപ്പാ 🙏🏻🙏🏻

  • @santhoshng1803
    @santhoshng1803 Před rokem +7

    സാമിശരണം🙏🙏🙏

  • @akvinod5496
    @akvinod5496 Před rokem +5

    സ്വാമി ശരണം 🙏🙏🙏🙏🙏

  • @petersunil4903
    @petersunil4903 Před rokem +1

    ♥️🙏♥️🔥🔥🔥🔥🔥🔥🔥🔥♥️♥️♥️♥️ Om shree ponayappa Sharanam 🌺🌺🌺🌺🌺🌺🙏♥️♥️♥️

  • @DARKDEVIL-tc1sz
    @DARKDEVIL-tc1sz Před rokem +2

    🙏🙏🙏🙏🙏🙏🙏🙏

  • @sheebadamodar203
    @sheebadamodar203 Před rokem +3

    സ്വാമി ശരണം🙏🙏🙏🌷🌷

  • @santhoshvellithodi1965
    @santhoshvellithodi1965 Před rokem +3

    Swami saranam🙏🙏🙏

  • @ATHULYAVIJAYAN-rt9yl
    @ATHULYAVIJAYAN-rt9yl Před 2 měsíci +1

    Ee patt nallatha

  • @praveensadha5610
    @praveensadha5610 Před rokem +9

    Old is gold, always

  • @vaisakhmk4054
    @vaisakhmk4054 Před rokem +2

    Swamiye saranamayyappa 🙏

  • @123ponnu
    @123ponnu Před 5 měsíci +1

    Swamiye Saranamayyappa🙏🙏🙏

  • @sabashivansh6010
    @sabashivansh6010 Před rokem +2

    swamiye sarana myyappo

  • @superkid7297
    @superkid7297 Před 7 měsíci +1

    3-)0 ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛനോടൊപ്പം മലക്ക് പോയ ഓർമ്മകൾ...അച്ഛന്റെ കൈ പിടിച്ചു മലകയറുന്നതും പെട്ടതുള്ളുന്നതും മലയിടുക്കിൽ തണുത്ത വെള്ളതിൽ കുളിക്കാൻ പോകുന്നതും അച്ഛന്റെ തോളിൽ കയറി അവടെ മുഴുവൻ നടക്കുന്നതും ....എല്ലാം ഇന്ന് ഓർക്കുമ്പോൾ ഒരേഒരു സങ്കടം മാത്രം... അച്ഛൻ കൂടെ ഇല്ല ഇന്ന്....മരിച്ചിട്ട് 6 വർഷം ആകുന്നു...😢എനിക്ക് ഇന്ന് 26 വയസ്സും.ഇന്നും മായാതെ ശബരി മലയിലെ ഓർമ്മകൾ മായാതെ കിടക്കുന്നു.

    • @trustedtranquilizer5955
      @trustedtranquilizer5955  Před 7 měsíci

      അച്ഛനൊപ്പം പതിനാറു വട്ടം മല കയറി സന്നിധാനത്തു അണയാൻ പുണ്യം ലഭിച്ചിട്ടുണ്ട്.. അച്ഛനുമൊന്നിച്ചു അവസാനമായി പോയ ഒരു മണ്ഡലക്കാലം ഇപ്പോഴും ഓർക്കുന്നു.. ഒരു അപകടത്തിൽ പെട്ടു പിന്നീടു ഇതുവരെയ്ക്കും അച്ഛനും ഒത്തു മല കയറുവാൻ സാധിച്ചിട്ടില്ല.. അയ്യപ്പ സ്വാമിയുടെ അനുഗ്രഹത്താൽ അച്ഛനും അമ്മയ്ക്കും ഒപ്പം മല കയറി ദർശ്ശനം ലഭിക്കുന്ന ദിവസത്തിനായി കാക്കുന്നു..
      നിങ്ങളുടെ വാക്കുകൾ ഒരുപാടു കാലം പുറകിലേയ്ക്കു കൊണ്ടു പോയി.. സഹോദരാ, നിങ്ങളുടെ അച്ഛന്റെ ചൈതന്യം അയ്യപ്പ സ്വാമിയുമായി തന്നെ നിലനിൽക്കട്ടെ.. സ്വാമി ശരണം.. 🙏🏻

  • @vinodv1564
    @vinodv1564 Před rokem +4

    🙏 സ്വാമിയേ ശരണമയ്യപ്പാ 🙏

  • @sobhananirmal3653
    @sobhananirmal3653 Před rokem +1

    Swamiye saranam.....

  • @ameyasajeesh532
    @ameyasajeesh532 Před 4 měsíci +1

    സ്വാമിയേ ശരണം 🙏🙏🙏

  • @aravindab1105
    @aravindab1105 Před rokem +4

    Swami saranam❤️

  • @BHARATPETROLEUMCORPLTDCBELPG
    @BHARATPETROLEUMCORPLTDCBELPG Před 2 měsíci +1

    Samy saranam ayyappaa

  • @sasidharan4991
    @sasidharan4991 Před rokem +17

    Super, പഴയ ഭക്തിഗാനങ്ങൾ എപ്പോഴും ശ്രേഷ്ഠം തന്നെ 👌🌹❤️

  • @KumarKumar-rf4ub
    @KumarKumar-rf4ub Před rokem +6

    നല്ല സെലക്ഷൻ 👌സ്വാമി ശരണം 🙏🙏🙏

  • @shijina7089
    @shijina7089 Před 3 měsíci +1

    Swami saranam 🙏🏻❤

  • @radhadevijanaki5610
    @radhadevijanaki5610 Před rokem +1

    Ethrayum manoharamaya ganagal🙏🏻

  • @muruganc1424
    @muruganc1424 Před 6 měsíci +2

    സ്വാമി ശരണം ❤❤❤❤

  • @ashokancheppotill1620
    @ashokancheppotill1620 Před rokem +2

    swamisharanam 📿 ayyapa sharanam🙏

  • @prabhu_krpvijay652
    @prabhu_krpvijay652 Před rokem +1

    Swamy Saranamayyappa 🙏🙏🙏

  • @krishnapriyap4439
    @krishnapriyap4439 Před rokem +2

    Om, Namasivaya 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @rameshvrameshv2354
    @rameshvrameshv2354 Před rokem +2

    Super Swami satanam ayyapa Swami

  • @sajmedia
    @sajmedia Před rokem +2

    swami saranam 🙏

  • @krishnamahanty1440
    @krishnamahanty1440 Před rokem +1

    ഓം ശ്രീ. സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🌹🌹🌹

  • @prathapbhaskerprathapbhask6689

    ഒരു പാട്ടും സ്വസ്ഥമായി കേൾക്കാൻ നശിച്ച പരസ്യം സമ്മതിക്കില്ല

  • @anilkp643
    @anilkp643 Před rokem +1

    swamy sharanam ayyappa 🙏🏻

  • @narendranbabu7535
    @narendranbabu7535 Před rokem +2

    Swami...saranam..ayyappa.

  • @ravanyapr
    @ravanyapr Před rokem +6

    സ്വാമിയേ ശരണമയ്യപ്പാ 🙏❤️

  • @kalidask.dileep6954
    @kalidask.dileep6954 Před rokem +3

    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏💕💕💕🌹🌹🌹

  • @anilpanangat5650
    @anilpanangat5650 Před rokem +2

    Saamiye saranam 🙏

  • @srk8360
    @srk8360 Před rokem +2

    Swami saranam 🙏💐💐💐💐💐

  • @sreerekhanandakumar8664
    @sreerekhanandakumar8664 Před rokem +3

    Swami sarannam 🙏🙏🙏🙏

  • @shyniabhilash3549
    @shyniabhilash3549 Před rokem +1

    🙏🙏🙏 sami sharanam

  • @devanandts4509
    @devanandts4509 Před rokem +1

    സ്വാമിയേ കാത്തോളണേ

  • @vijayanviswakarma3349
    @vijayanviswakarma3349 Před rokem +1

    Swamiyesaranamayyappa

  • @psaji6838
    @psaji6838 Před rokem +1

    സൂപ്പർ. Swamy.saranam.

  • @pravinkumar1139
    @pravinkumar1139 Před rokem +4

    👌👌👌👌👌

  • @sujithkumark.v998
    @sujithkumark.v998 Před 2 lety +4

    🙏🙏🙏🙏🙏🙏

  • @sayanaponnu9510
    @sayanaponnu9510 Před rokem +1

    സ്വാമിശരണം 🙏🏻🙏🏻🙏🏻

  • @jayamanychangarath6135
    @jayamanychangarath6135 Před rokem +1

    Swamiye saranam ayyappa🙏🙏🙏

  • @sarosarojini8467
    @sarosarojini8467 Před rokem +2

    ഭക്തി. തോന്നുന്ന ഗാനങ്ങൾ.സൂപ്പർ

  • @kichuty
    @kichuty Před rokem +1

    Sharanamayyappa swami sharanamayyappa

  • @chandnimohan3443
    @chandnimohan3443 Před 2 měsíci +2

    Can I go to sabarimala temple at the age of forty seven years swami Ayyappan by God's grace

    • @trustedtranquilizer5955
      @trustedtranquilizer5955  Před 2 měsíci

      Ayyappa swami is everything to us, like for you it is.. Respecting the culture and practices, we would suggest all our sisters in the menstrual ages, or between 10 and 50, to kindly wait for the right time..
      സ്വാമി ശരണം 🙏🏻

  • @narendranbabu7535
    @narendranbabu7535 Před rokem +1

    Ayyappasaranam