Gangayaar (1975)丨 Hindu Devotional Songs丨KJ Yesudas丨KF MUSIC MALAYALAM

Sdílet
Vložit
  • čas přidán 25. 11. 2022
  • Album : Gangayaar (1975)
    Lyrics : TKR Bhadran
    Music : KJ Yesudas,BA Chidambaranath
    Singer : KJ Yesudas
  • Hudba

Komentáře • 637

  • @user-sx7fn1px2k
    @user-sx7fn1px2k Před 6 měsíci +3

    Ethra kettalum mathivaratha ganangal
    Dasetante shabdavum
    Entoru feelanu swamiye sharanam

  • @vijeshik5909
    @vijeshik5909 Před 6 měsíci +12

    പഠിക്കുന്ന കാലത്ത് പുലർച്ചേ എണ്ണീറ്റാൽ90 കാലഘട്ടത്തിൽ സ്ഥിരം കേട്ടിരുന്ന ഗാനങ്ങൾ ആണിത് സ്വാമിയേ ശരണമയ്യപ്പാ

  • @PradeepKumar-rz5ym
    @PradeepKumar-rz5ym Před 25 dny +7

    🙏❤🙏❤🙏 എന്റെ അയ്യപ്പസ്വാമീ.... സർവ്വദോഷങ്ങളിൽ നിന്നും നീ എന്റെ കുടുംബത്തെയും രക്ഷിച്ചുകൊള്ളണമേ.... 🙏❤🙏❤🙏

  • @anilkailasashaanil5067
    @anilkailasashaanil5067 Před 4 měsíci +17

    എല്ലാ മതങ്ങളും മനുഷ്യരും ഒരുമയോടെ ദാരിദ്രിത്തെ അതി ജീവിച്ച കാലഘട്ടം ❤❤❤

    • @prajeeshp6326
      @prajeeshp6326 Před 4 měsíci +4

      ശരിയാണ് ചേട്ടാ 🙏🏻🙏🏻 എൻ്റെ ഹ്യദയം നിറഞ്ഞ നല്ലൊരു ആശംസകൾ 🙏🏻🙏🏻🕉️🕉️

    • @Ramesh-kx5zz
      @Ramesh-kx5zz Před měsícem

      q​@@prajeeshp6326

  • @bijuk4214
    @bijuk4214 Před 4 měsíci +14

    ചെറുപ്പത്തിൽ റേഡിയോയിൽ ഈ പാട്ടുകൾ കേൾക്കുമ്പോൾ. ഒരു സുഖം .തൊട്ടടുത്ത അയ്യപ്പൻ ക്ഷേത്രത്തിൽ നിന്നും പഴയ ഭക്തി ഗാനങ്ങൾ കേൾക്കുമ്പോൾ വല്ലത്തൊരു ഫീലാണ്. സ്വാമി ശരണം 🙏🙏🙏🙏🙏🙏

  • @madhum.s
    @madhum.s Před 6 měsíci +15

    ഈ പാട്ട് കുറേ ഗാനമേള ഗായകർ പാടി നശിപ്പിച്ച് youtube-ൽ ഇട്ടിട്ടുണ്ട്..... ദാസേട്ടൻ പാടുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഒന്നിനും ഇല്ല. ചെറുപ്പം മുതൽ കേൾക്കുന്ന പാട്ടുകൾ

  • @PradeepKV-nh9gu
    @PradeepKV-nh9gu Před 4 měsíci +3

    എന്റെ തറവാട് വീടിന്റെ അടുത്ത് അയ്യപ്പൻ മല എന്നൊരു ക്ഷേത്രം ഉണ്ടായിരുന്നു... ഞാൻ കന്നി മാലയിട്ടപ്പോൾ 41 ദിവസം വൃതം നോറ്റു അയ്യനെ കാണാൻ പോയപ്പോൾ ആ മലയിൽ നിന്നും കേട്ട പാട്ടുകൾ അണിവ.. 🙏🙏🙏

  • @adarsh.s2420
    @adarsh.s2420 Před 5 měsíci +6

    വീട്ടിലെ ആരെങ്കിലും അയ്യപ്പനു മാലയിട്ടാൽ അന്ന് കാലത്ത് tap recorder ഇൽ അച്ഛൻ ഇടുന്ന പാട്ടാണ് ഇത് 🥰വളരെ മനോഹരമായ songs.. ഇപ്പോൾ എന്റെ മോൻ മാല ഇട്ടിരിക്കുന്നു.. ഞാൻ ഇപ്പോൾ speaker വച്ചു ഈ song കേൾക്കുന്നു 🥰🤗

  • @pksanupramesh178
    @pksanupramesh178 Před 6 měsíci +6

    ഭക്തിഗാനങ്ങൾ എഴുതാൻ ഭക്തി വേണ്ട എന്ന് സ്ഥാപിച്ച കവി. TkR ഭദ്രൻ. ആലപ്പുഴ 😂 sanu എറണാകുളം 2/12/23

  • @vknairvknair3361
    @vknairvknair3361 Před rokem +32

    സ്വാമിയേ ശരണം അയ്യപ്പാ 🙏🏿🙏🏿🙏🏿,, ഈ ഭക്തി ഗാനങ്ങൾ കേൾക്കുമ്പോൾ കുട്ടിക്കാലവും, വൃച്ഛികമാസവും, ക്ഷേത്രങ്ങളും ഓർമ്മകൾ വരുന്നു,,,,

  • @sajithsoman9920
    @sajithsoman9920 Před 6 měsíci +32

    എത്ര കേട്ടാലും മതി വരാത്ത അയ്യപ്പ ഭക്തിഗാനങ്ങൾ
    ഒരു കാലത്ത് എല്ലാ അമ്പലങ്ങളിൽ നിന്നും കേട്ടിരുന്ന ഗാനങ്ങൾ

  • @Justt.shikah
    @Justt.shikah Před 5 měsíci +25

    എത്ര കേട്ടാലും മതിവരാത്ത അയ്യപ്പ ഭക്തി ഗാനങ്ങൾ. കുട്ടിക്കാലം എന്തൊരു സുന്ദരമായിരുന്നു. ഇതിലെ കമന്റ് വായിക്കുമ്പോൾ സങ്കടം വരുന്നു. തിരിച്ചു പിടിക്കാനാവാത്ത നമ്മുടെ കുട്ടിക്കാലം 😢😂

  • @ammuammuse4752
    @ammuammuse4752 Před 6 měsíci +20

    എന്റെ അച്ഛന് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള എന്നും കേൾക്കുന്ന അയ്യപ്പ ഭക്തി ഗാനം 🙏🙏🙏🙏🙏miss u അച്ഛാ..

  • @santhananni.aartdirectorp6614
    @santhananni.aartdirectorp6614 Před 5 měsíci +2

    Orupdsanthosham, ente cherupraym, eppoladuthupole...... Varshangalkumump, pattiniyum, ellaymyumniranja jeevitatthil njan pathram kondupokan veettilninnuerangumpol kelkkunna sundharamaya bhakthiganangnal kelkumbol nashttapettajeevitham thirichukittiyapole...... Nanni orupadnanni ennunjan oruroghiyayi veettil

  • @subithaeb5232
    @subithaeb5232 Před 6 měsíci +136

    ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ.... സ്വാമിയുടെ പാട്ടുകളിൽ ഇതുകേൾക്കുമ്പോൾ ഉള്ള ഫീൽ ഒന്ന് വേറെയാണ്... കുട്ടിക്കാലവും, മഞ്ഞിൽ കുതിർന്ന പ്രഭാതവും, തണുപ്പാണെങ്കിലും രാവിലെ തോട്ടിൽ കുളിച്ചു നാട്ടു വഴികളും, വയൽ വരമ്പുകളിലൂടെയും നടന്നു അമ്പലത്തിൽ പോകുന്ന ഓർമ്മകൾ 🥰🥰🥰 സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏 എല്ലാവർക്കും നല്ലൊരു മണ്ഡല ക്കാലം ആശംസിക്കുന്നു 🙏🙏🙏

    • @lohilthekkayil8487
      @lohilthekkayil8487 Před 6 měsíci +10

      വായിക്കുമ്പോൾ തന്നെ ആഫീൽ ആവാഹിച്ചെടുക്കുന്നു, എവിടെയോ ഒരു നൊമ്പരം, നഷ്ട ബോധം

    • @subithaeb5232
      @subithaeb5232 Před 6 měsíci +5

      @@lohilthekkayil8487 😀🙏 അതൊക്കെ ഒരു നഷ്ടം തന്നെയല്ലേ

    • @deepalpnair5204
      @deepalpnair5204 Před 5 měsíci

      ​@@subithaeb5232e

    • @santhoshkannankg5880
      @santhoshkannankg5880 Před 4 měsíci

      തീർച്ചയായും😢​@@subithaeb5232

    • @shailajahenry4294
      @shailajahenry4294 Před 2 měsíci

      0ppp0pppp

  • @souminibalan6714
    @souminibalan6714 Před 6 měsíci +25

    എന്റെ ചെറുപ്രായത്തിൽ കേൾക്കുന്നതാണ് ഇപ്പോൾ എനിക്ക്65 വയസ്സ് എത്രകേട്ടാലും മതിവരില്ല🙏🙏🙏🙏

  • @vijayakumari9241
    @vijayakumari9241 Před 5 měsíci +9

    ❤ സ്വാമിയേ വർഷം പോയി ഒമ്പതാമത്തെ വർഷമാണ് എനിക്ക് നല്ലോണം കാണാൻ സാധിക്കണേ എന്റെ സ്വാമിയേ ശരണമയ്യപ്പ എല്ലാവരെയും കാത്തു രക്ഷിക്കേണമേ സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏🙏

  • @shaluep5602
    @shaluep5602 Před 6 měsíci +59

    കുട്ടിക്കാലത്ത് മുതൽ കേട്ടുകൊണ്ടിരിക്കുന്ന എത്ര കേട്ടാലും മതിവരാത്ത ഏറെ ഇഷ്ടമുള്ള ഭക്തിഗാനങ്ങൾ ❤

  • @shaijuk9051
    @shaijuk9051 Před 7 měsíci +42

    ചെറുപ്പകാലത്ത് റേഡിയോയിൽ ഈ ഭക്തിഗാനം കേൾക്കാമായിരുന്നു ഈ ഗാനം കേൾക്കുമ്പോൾ ആ കാലഘട്ടത്തെയാണ് ഓർമ്മവരുന്നത്❤❤❤❤❤❤

  • @vishnuprasad9964
    @vishnuprasad9964 Před 6 měsíci +8

    വർഷങ്ങൾക്കുമുമ്പ് ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ രാവിലെ ട്യൂഷന് പോവുന്ന സമയം ബസ്സിൽ നിന്ന് ഈ പാട്ടുകളൊക്കെ കേൾക്കാറുണ്ടായിരുന്നു. ഇപ്പോൾ ഇത് വീണ്ടും കേട്ടപ്പോൾ കുറച്ചു സമയം ആ പഴയ ഓർമ്മകളിലേക്ക് പോയി.

  • @prakashpv234
    @prakashpv234 Před 6 měsíci +8

    യേശുദാസിന്റെ ഈ പഴയ ഗാനം കേൾക്കുമ്പോൾ ശബരിമല ചവിട്ടിയാൽ പോലത്തെ ഫീലാണ്
    ❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rasheedkolathur5648
    @rasheedkolathur5648 Před 7 měsíci +37

    നീല നീല മലയുടെ മുകളിൽ ❤ നൊസ്റ്റാൾജിയ 😍

  • @preethap1927
    @preethap1927 Před 6 měsíci +108

    80..90...കാലങ്ങളിലെ കുട്ടികളുടെ മണ്ഡലകാല നൊസ്റ്റാൾജിയ 🙏

  • @rahulppillai5327
    @rahulppillai5327 Před 6 měsíci +72

    എത്ര വർഷങ്ങൾ കഴിഞ്ഞാലും ഈ പാട്ട് തരുന്ന ഫീൽ വേറെ ലെവൽ ആണ്❤

  • @radhakrishnank7305
    @radhakrishnank7305 Před 6 měsíci +14

    സ്വാമി ശരണം ഒരുക്കുട്ടിക്കാലം ഓർമ വന്നു

  • @dasanb.k2010
    @dasanb.k2010 Před 4 měsíci +5

    ഇതിനോളമെത്തുന്ന മറ്റൊരു അയ്യപ്പ ഗാനശേഖരവു൦ ഇല്ല.

  • @lohilthekkayil8487
    @lohilthekkayil8487 Před 5 měsíci +14

    ഇനി ഉള്ള പുതു തലമുറക്ക് ഇതുപോലൊരു ബാല്യ കാല സ്മരണകൾ കു ഉള്ള ഭാഗ്യം ഇല്ല കേൾക്കുമ്പോൾ തന്നെ ഒരു സുഖവും സമാധാനവും ഒപ്പം നൊമ്പരവും

  • @DinosourIceAge
    @DinosourIceAge Před 11 měsíci +18

    എല്ലാ ഗാനവും ❤️🙏
    എൻ്റെ അച്ഛനെ കുറിച്ചുള്ള ഓർമകൾ ആണ് ഓരോ ഗാനവും😞🙏❤️
    അയ്യപ്പ സ്വാമീ 🙏❤️

    • @SajeevCR
      @SajeevCR Před 9 měsíci +1

      താങ്കളുടേത്‌ വല്ലാത്തൊരു കുറിപ്പായി പോയി. ആ അച്ഛൻ എത്ര ഭാഗ്യവാൻ ❤❤

    • @DinosourIceAge
      @DinosourIceAge Před 9 měsíci +1

      @@SajeevCR ഞാൻ ആണ് ഭാഗ്യവാൻ. അച്ഛനോടൊപ്പം മലയ്ക്ക് പോയ ഓർമകൾ ആണ് മനസ്സിൽ എന്നും. മരണം വരെ ആ ഓർമകൾ എന്നിൽ ഉണ്ടാകും🙏

    • @SajeevCR
      @SajeevCR Před 9 měsíci +1

      @@DinosourIceAge അങ്ങിനെ തന്നെ ആവട്ടെ 🙏

    • @santhukkd1
      @santhukkd1 Před 6 měsíci +1

      സത്യം. എൻ്റെയും അനുഭവം💖💖

    • @anupinkumar7398
      @anupinkumar7398 Před 5 měsíci +2

      Nalla manassulla ningalkkevarkkum abhinandanangal.
      Ella malayalikalum nalla manassullavar aayirunnengil ivitam swargam aakumayirunnu.

  • @user-up1ch5sr5i
    @user-up1ch5sr5i Před 6 měsíci +13

    ഒരു പാട് ഇഷ്ട്ടമുള്ളഭക്തി ഗാനം അതും ദാസേട്ടന്റെ മനോഹര ശബ്ദത്തിൽ കേൾക്കുമ്പോ അതിനു മനോഹാരിത കൂടും 🙏🙏🙏ശരണംശ്രീ ധർമ്മ ശാസ്താവേ 🙏🙏🙏🙏

  • @SasiKumar-ds7iy
    @SasiKumar-ds7iy Před 6 měsíci +136

    എന്റെ കുട്ടിക്കാലത്ത് വൈകുന്നേരം ഞാൻ പഠിച്ച പ്രൈമറി സ്ക്കൂളിന്റെ ഗ്രൗണ്ടിൽ കൂട്ടുകാരുമായി foot ball കളിക്കും. പന്ത് കണ്ണിനു കാണാതെ ഇരുട്ട് ആകുന്നതുവരെ കളിക്കും .അപ്പോഴേക്കും അടുത്തുള്ള ശിവ ക്ഷേത്രത്തിൽ നിന്നും ഈ ഗാനങ്ങൾ ഒഴുകി വരും .അപ്പോഴാണ് കളി നിർത്തുന്നത്. സുന്ദരമായ ആ കാലം ഇപ്പൊൾ ഓർമ വരുന്നു.

  • @soumyasolly1337
    @soumyasolly1337 Před rokem +13

    Ippozhathe ayyappa bhakthi ganangalekkal kelkkumpol manassinu bhakthiyum enthennnillatha oru anubhoothiyum nalkunnathu pazhaya ee pattukal thanneyanu.Ente anubhavam athaanu.Swamiye saranam ayyappa🙏🙏🙏🙏🙏

    • @user-wp6kd3sx7t
      @user-wp6kd3sx7t Před rokem

      സ്വാമിയേശരണം അയ്യപ്പാ കാത്തുരഷിക്കണേപൊന്നുതമ്പുരാനെ അയ്യപ്പപ്പാ

  • @rejanim.v7208
    @rejanim.v7208 Před 4 měsíci +2

    Ente kuttikkalath acha malak malayittal evening ambalathile alil... ninnum ozhuki varanna pattukal aanu ....etra kettalum mathi varilla.... 80's lum 90'lum aanu ...ippol thamasikkunnath sasta temple nu aduthanu..edakku ee pattukal ozhuki varum... entha feeling ... nostalgia.... Ayyappa ...oru nal njanum sabareesane kaanum.... Swami ye... saranamayyappa....

  • @user-hq4dk5uw8h
    @user-hq4dk5uw8h Před 2 dny

    കുട്ടിക്കാലം തൊട്ട് കേൾക്കുന്ന പാട്ടുകൾ സ്വാമിയേ ശരണം അയ്യപ്പ

  • @user-dt4ez1hp1f
    @user-dt4ez1hp1f Před 6 měsíci +8

    എനിക്ക് അറിവ് വെച്ച നാൾ മുതൽ ആ സ്വദിക്കുവാൻ തുടങ്ങി.യ താണ് ഓൾഡ് അയ്യപ്പ ഗാനങ്ങൾ . സ്വാമിയേ ശരണമയ്യപ്പ❤❤❤❤❤

  • @gangothri8117
    @gangothri8117 Před rokem +25

    സ്വാമിയേ ശരണമയ്യപ്പ 🙏🏻🙏🏻🙏🏻
    ദാസേട്ടാ നമിക്കുന്നു 🙏🏻

  • @ajithathulaseedharan406
    @ajithathulaseedharan406 Před 6 měsíci +9

    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഭക്തിഗാനങ്ങൾ ആണ്. 🙏🙏🙏🙏🙏

  • @vatsalavenkatraman6899
    @vatsalavenkatraman6899 Před 4 měsíci +3

    All Devotional songs of Lord Ayyappa sung by K.J.. Yesudas sounds beautiful.

  • @anilpanangat5650
    @anilpanangat5650 Před rokem +11

    ഇതിലും നല്ല പാട്ടുകൾ ഇല്ലാ....... സ്വാമിയേ ശരണം

  • @murugank199
    @murugank199 Před 9 měsíci +2

    எனக்கு. மிகவும். பிடித்த பாடகர். திரு. K. J. Jeesudasse. பாட்டுக்கு
    ..நான். அடிமை. 👍

  • @user-eb5hl6yy3i
    @user-eb5hl6yy3i Před 6 měsíci +20

    ഈ. പാട്ട് കേൾക്കുമ്പോൾ പഴയ കാലം ഓർമ വരുന്നു കണ്ണ് നിറഞ്ഞു pokunnu.

  • @RT-hl6bl
    @RT-hl6bl Před 6 měsíci +7

    സ്വാമിയെ ശരണമായ്യപ്പ 🙏🙏🙏🙏
    പഴയ കാലത്തേക് എത്തിച്ചു . എല്ലാവരെയും കാത്തുകൊള്ളണമേ അയ്യപ്പാ 🙏🙏🙏

  • @indusnair8958
    @indusnair8958 Před 6 měsíci +2

    Itrem nalla ayappa ganangal pinneed innu vare undayittilla.. Kuttikalam orthupokunnu, oru utsava kaalam aayiurunnu annokke..5 vayassu muthal 70 vayassuvare mudangathe mala chavittiya ente papayude ormakalanu ee paattukal... Enneyum papa kondu poyittundu 5 muthal 10 vayassu vare..bhagavan anugrahichu arogyam undengil orikkal koodi ponam ayyane kaanan. 🙏

  • @jayasreechandaranjayasreec6446
    @jayasreechandaranjayasreec6446 Před 6 měsíci +2

    ആദ്യകാലത്ത് രാവിലെ ചായക്കട യിൽഈഗാനങൾകേൾകാഠ

  • @Sumanavasudevan
    @Sumanavasudevan Před 7 měsíci +8

    സ്വാമി ശരണം സങ്കടങ്ങൾ തീർത്തു തരണേ ഭഗവാനെ സ്വാമിയേ ശരണം അയ്യപ്പാ

  • @babyusha8534
    @babyusha8534 Před rokem +91

    ആ.... എന്റെ ഇഷ്ട ഗാനം 🙏♥️🙏
    ഗംഗയാറു പിറക്കുന്നു ഹിമവൻ മലയിൽ കൊച്ചു നാളിലെ കേൾക്കുന്ന ഗാനം 🙏♥️🙏🔥🙏🌹🙏സ്വാമിയേ 🙏♥️🙏ശരണമയ്യപ്പ 🙏♥️🙏👌👍🙏

  • @aadikeshvinod8889
    @aadikeshvinod8889 Před 4 měsíci +3

    Vallatha nostalgia feel cheyyum kelkkumpo

  • @user-fl3ot8tw2i
    @user-fl3ot8tw2i Před 6 měsíci +13

    കേട്ടിട്ടും മതിവരാത്ത അയ്യപ്പഭക്തിഗാനങ്ങൾ

  • @bhadrakumari9958
    @bhadrakumari9958 Před rokem +40

    എന്റെ അയ്യപ്പ സ്വാമി കാത്തു രക്ഷിക്കണേ ഭഗവാനെ സങ്കടം തീർത്തു തരണേ സ്വാമിയേ ശരണം അയ്യപ്പാ..... 🙏🙏🙏🙏🙏🙏🙏

  • @shivanjalisandwanam1271
    @shivanjalisandwanam1271 Před rokem +41

    കേട്ടിട്ടും കേട്ടിട്ടും മതി വരാത്ത ഗാനം . സ്വാമിയേ ശരണമയുപ്പ

  • @vidhyamasurkar4380
    @vidhyamasurkar4380 Před 18 dny +1

    We are born and brought in Mumbai but my uncle use to keep this song it's heart touching can't forget forever 🎉

  • @RaghavanRaghavan-su1jq
    @RaghavanRaghavan-su1jq Před 6 měsíci +8

    വളരെ അകലെ നിന്നുള്ള അയ്യപ്പ ക്ഷേത്രത്തിൽ നിന്ന് മഞ്ഞു നിറഞ്ഞ പ്രഭാതത്തിൽ ഒഴുകി എത്തുന്ന ഭക്തി സാന്ദ്ര സംഗീതം മനസിനെ ഒരിക്കൽ കൂടി ആ ശബരി യാത്ര അനുഭവം നൽകി.

  • @suleelashabu7812
    @suleelashabu7812 Před rokem +27

    എന്റ അയ്യപ്പാ ഇ പാട്ടുകൾ കേട്ടപ്പോൾ തന്നെ ശരീരം കോരി തരിക്കുന്നു 🙏🙏🙏🙏🙏അയ്യപ്പ 🙏🙏🙏🙏

  • @peethambarankp4789
    @peethambarankp4789 Před 6 měsíci +30

    പാട്ട് ആസ്വദിച്ചു തുടങ്ങിയ നാൾ മുതൽക്കു കേൾക്കാൻ കൊതിക്കുന്ന ഒരു സംഭവം

  • @srinithasunitha445
    @srinithasunitha445 Před 4 měsíci +3

    ചെറുപ്പം മുതൽ കേട്ടുകൊണ്ടിരിക്കുന്ന അയ്യപ്പ ഗാനങ്ങൾ. ഇന്നും അതെ ഇഷ്ടത്തോടെ ഭക്തിയോടെ കേൾക്കുന്ന ഭക്തിഗാനങ്ങൾ 🙏🙏🙏🙏🙏സ്വാമിയേ ശരണമയ്യപ്പ 🙏

  • @srinithasunitha445
    @srinithasunitha445 Před 4 měsíci +2

    ഏതു ഭക്തിഗാനങ്ങൾ ആയാലും അച്ഛൻ വാങ്ങി വരും. ടെപ്റെക്കോർഡർ... Miss u അച്ഛൻ. നിഗതനാവാത്ത നഷ്ടം. എന്നും. എന്നെന്നും

  • @user-ih4mx5sg8k
    @user-ih4mx5sg8k Před 6 měsíci +4

    സ്വാമി ശരണം ദാസേട്ടൻ പാടിയ അയ്യപ്പ ഭക്ത ഗാനങ്ങളിൽ പ്രഥമ സ്ഥാനം ഈ ഭക്തി ഗാനത്തിനാണ് 🙏🏻🙏🏻🙏🏻

  • @amalraj4285
    @amalraj4285 Před 5 měsíci +6

    മനസ്സിനുള്ളിൽ
    ഖേദമേകും
    ഗംഗയാറു പിറക്കുന്നു
    ഒരേ ഒരു ലക്ഷ്യം
    മകര വിളക്കെ
    ശങ്കരനചലം
    ❤️🙌🏻💎fvs

  • @ahmedsiyaan373
    @ahmedsiyaan373 Před 6 měsíci +39

    കേൾകുമ്പോൾ തന്നെ മനസ്സിൽ ഒരു സുഖമുള്ള ഫീലാണ്❤️❤️🙏

  • @sheenap1568
    @sheenap1568 Před 4 měsíci +2

    എന്റെ കുട്ടികാലം ഓർത്തു പോകുന്നു സ്വാമിയേ ശരണമയ്യപ്പ

  • @sethumadhavanuk1955
    @sethumadhavanuk1955 Před 7 měsíci +41

    എത്ര കേട്ടാലും കൊതി തീരാത്ത ഭക്തി ഗാനങ്ങൾ❤❤❤

  • @ajithkumarkk6531
    @ajithkumarkk6531 Před 6 měsíci +3

    കേൾക്കുംതോറും ഇഷ്ടം കൂടി കൂടി വരുന്ന ഗാനങ്ങൾ. ഇത് പോലെ ഒതിനങ്കിയ ഗാനങ്ങൾ ഇന്നില്ല. പാണ്ടു വൈക്കുന്നേരങ്ങളിൽ പാടത്തെ കളി അവസനിക്കുന്ന നേരത്ത് അകലെ നിന്ന് ഒഴുകി വരുന്ന ഗാനങ്ങൾ. Vo vo feelings.

  • @radhakrishnanm905
    @radhakrishnanm905 Před rokem +6

    എനിക്ക് പണ്ട് മുതലേ ഇഷ്ടപ്പെട്ടത്

  • @janardhanjenujanardhan8995

    അമ്പലവും പരിസരവും അലയടിക്കുന്ന ഇ അയ്യപ്പ സോസ്ത്രങ്ങളും..ബാല്യകാല സ്മരണകൾ... 🙏🙏

  • @shalinishyamilyvlogs1393
    @shalinishyamilyvlogs1393 Před rokem +13

    സ്വാമിയേ ശരണം അയ്യപ്പാ 🙏🏻😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bijuma6310
    @bijuma6310 Před rokem +18

    ദാ സേ ട്ടന്റെ സംഗീതം.... എന്തു ഭയങ്കരം

    • @anilanil2420
      @anilanil2420 Před rokem

      ഭയങ്കരം = പേടി പെടുത്തുന്നത് , ഭീതി ജനകം...😂
      ഇയ്യാൾ... പേടിച്ചു പോയോ....

  • @shameerrinu1458
    @shameerrinu1458 Před 9 měsíci +12

    കേൾക്കാൻ നല്ല ഇംബമുള്ള പാട്ടുകൾ

  • @ayyappadass.v7403
    @ayyappadass.v7403 Před 6 měsíci +6

    ഭഗവാനെ നമ്മുക്ക് ഉൾ കണ്ണിൽ കാണാനാകുന്ന ഫീൽ .. ഭഗവാനെ❤

  • @lakshmysubramanian9087
    @lakshmysubramanian9087 Před 6 měsíci +7

    അന്നത്തെ ഒരു ഫീൽ . Irreplaceable.

  • @shajikottackal99
    @shajikottackal99 Před rokem +8

    സ്വാമിയേയ് ശ്രീ :ശരണം അയ്യപ്പാ പ്രണാമം പ്രഭോ

  • @jayasreechandaranjayasreec6446
    @jayasreechandaranjayasreec6446 Před 6 měsíci +3

    എനിക്ക് പഴയ ഭക്തിഗാനങ്ങൾ ആണ് ഇഷ്ടം

  • @SureshKumar-qx1xr
    @SureshKumar-qx1xr Před 6 měsíci +2

    திரு யேசுதாஸ் அவர்கள் ஒரு இறைப்பாடகர்.

  • @RajaniRatheesh-vo3mi
    @RajaniRatheesh-vo3mi Před 5 měsíci +3

    എത്ര കേട്ടാലും മതി വരില്ല ഈ പാട്ടെല്ലാം കേൾക്കുമ്പോൾ കുട്ടികാലം ഓർമ്മവരും സ്വാമിയേ സരണമയ്യപ്പ 🎉❤❤️

  • @Souparnika221
    @Souparnika221 Před 6 měsíci +21

    കുഞ്ഞുനാൾ മുതലേ കേട്ട് മനസ്സിൽ പതിഞ്ഞ അയ്യപ്പഭക്തിഗാനങ്ങൾ 🙏🏽🙏🏽🙏🏽

  • @shajikn7465
    @shajikn7465 Před rokem +16

    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
    നല്ല കർണ്ണാന്ദമായ.ഭക്തിഭക്തിയുടെ മുത്തുമണികൾ
    ഭഗവാനേ ശരണമയ്യപ്പ 🙏🙏🙏

    • @sabusabu1761
      @sabusabu1761 Před rokem +2

      ❤️

    • @SanthaKs-bi6qk
      @SanthaKs-bi6qk Před 6 měsíci

      സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🙏🙏🙏

  • @sureshktv7796
    @sureshktv7796 Před rokem +46

    :..ഒരേ ഒരു ലക്ഷ്യം ശബരി മാമല :: എന്താ ഒരു ഫീൽ 🙏 great🌹, Thanks

    • @nanunanup
      @nanunanup Před 11 měsíci +3

      Kettalum kettalum mathivaratha sree aiyyappa bhakthi ganam

    • @user-fg8dp6jq2p
      @user-fg8dp6jq2p Před 10 měsíci

      ​@@nanunanup😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @RajuRaju-cp8hw
      @RajuRaju-cp8hw Před 7 měsíci

      The jķì

    • @SunilSunil-ew9ik
      @SunilSunil-ew9ik Před 7 měsíci

      ​@@user-fg8dp6jq2pqqqqqqqqq

    • @kavyasriramkumar730
      @kavyasriramkumar730 Před 7 měsíci

      ​@@nanunanup😂😂😅

  • @2008vinodmv
    @2008vinodmv Před 5 měsíci +4

    സ്വാമി ശരണം.. ലോകം ഉള്ള കാലം ഈ ഭക്തി ഗാനങ്ങളും ഉണ്ടാകും 🙏

  • @vasumathynaykath223
    @vasumathynaykath223 Před 6 měsíci +8

    എത്ര കേട്ടാലും മതിവരാത്ത സന്തോഷം തോന്നി

  • @leenaravikumar4515
    @leenaravikumar4515 Před rokem +14

    സ്വാമിയേ ശരണം അയ്യപ്പാ

  • @somanvkd610
    @somanvkd610 Před 6 měsíci +4

    എത്ര കേട്ടാലുംമതിവരാത്ത ഭക്തിഗാനങ്ങൾ കുട്ടിക്കാലം ഓർമ്മവരുന്നു

  • @NaliniNaliniviswanathan-dx1dg
    @NaliniNaliniviswanathan-dx1dg Před 6 měsíci +2

    சாமியே சரணம் அய்யப்ப மணிகண்ட சாரம் நம்

  • @rameshpalathingal1703
    @rameshpalathingal1703 Před 6 měsíci +21

    ഒരുപാട് പുറകിലേക്ക് കൊണ്ടു പോവും ഈ ഗാനങ്ങൾ കേൾക്കുമ്പോൾ❤❤❤

  • @rajanit9085
    @rajanit9085 Před 5 měsíci +3

    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏..കാക്കണേ അയ്യപ്പാ

  • @kunjumuhammed6454
    @kunjumuhammed6454 Před rokem +296

    വർഷങ്ങൾക്ക് മുമ്പ് ഐടി ഐ യില് പഠിക്കുന്ന സമയം.... പുലർച്ചെ ബസ്സിൽ പോകുമ്പോൾ ഇതുപോലുള്ള ഭക്തിഗാനങ്ങൾ കേൾക്കുമ്പോൾ ഉള്ള ഒരു പ്രത്യേക അനുഭവം.... അത് മണ്ഡലമാസത്തിൽ ആണെങ്കിൽ ഒന്നുകൂടി ആസ്വദിച്ചു കേട്ട് പോകാൻ പ്രത്യേക അനുഭൂതി യാണ്..... ആ കാലം വീണ്ടും ഓർമ വന്നു....😍😍😍

  • @athiravishnu2840
    @athiravishnu2840 Před rokem +11

    ഗംഗാധരനുടെ പുത്രൻ
    കലിയുഗദൈവമിരിക്കും ശബരിമല.... 👌👌👌എന്താ വരി......

  • @lalysivadasan2912
    @lalysivadasan2912 Před 6 měsíci +2

    Kettalum kettalum mathivarilla swamiya saranamayyappa. Vedintta padikkal ambalam ethu kettanunarunnath.

  • @dhaneeshkm4721
    @dhaneeshkm4721 Před 5 měsíci +3

    ഈ പാട്ട് കേൾക്കുമ്പോൾ ശബരിമല മസ്സിൽ തെളിയും❤

  • @sanjugopinath7846
    @sanjugopinath7846 Před rokem +17

    Old ayyappa songs nostalgic feelings

  • @peruvanamsatheesanmarar3419
    @peruvanamsatheesanmarar3419 Před 5 měsíci +1

    ഞാൻ കുട്ടിക്കാലം മുതൽ കേട്ടു ഇന്നും മധുര ഭക്തിഗാനങ്ങൾ കേൾക്കുമ്പോൾ അയ്യപ്പ സ്വാമിയുടെ അനുഗ്രഹീത ഗായകൻ നമ്മുടെ ദാസേട്ടന് നമസ്കാരം 🙏🙏🙏🙏🙏

  • @muralidharankoyilath391
    @muralidharankoyilath391 Před 6 měsíci +3

    E pattukalku orikkalum maranamilla old is gold

  • @user-sy8vr6ur3d
    @user-sy8vr6ur3d Před 6 měsíci +14

    എത്ര കൊല്ലം കഴിഞ്ഞാലും ഈ പാട്ട് തരുന്ന Feel വേറെയാണ്.. 🥰😘

  • @rejikumarms9952
    @rejikumarms9952 Před 4 měsíci +6

    സ്വമീ ശരണം അന്നും ഇന്നുo സൂപ്പർ🙏🙏🙏🙏

  • @prajeeshp6326
    @prajeeshp6326 Před 4 měsíci +3

    ഇതിൽ പ്രവർത്തിച്ച് എല്ലാവർക്കും എന്റെ വന്ദനം 🙏🏻🙏🏻🕉️🕉️🙏🏻🙏🏻

  • @sarojinisalin9734
    @sarojinisalin9734 Před 6 měsíci +4

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ. സ്വാമിയേ ശരണമയ്യപ്പാ

  • @binoya5348
    @binoya5348 Před 5 měsíci +2

    Kuttikkalathe ormakal e pattukalkelkumbol Swami saranam🙏🙏🙏

  • @shyamshyamkumar5575
    @shyamshyamkumar5575 Před 5 měsíci +1

    ഈ പാട്ടുകൾ എനിക്ക് തോന്നും ശബരിമല യാത്രയിൽ ആണ് എന്ന്

  • @jasimjad3485
    @jasimjad3485 Před rokem +11

    Gangayaru pirakkunnu himavan malayil

    • @jasimjad3485
      @jasimjad3485 Před rokem +5

      😂😂😂😂😂😂😂

    • @adarsh3327
      @adarsh3327 Před rokem +4

      😂😉😂😂😂😂😂😉😉

  • @user-fp2jh7kk9m
    @user-fp2jh7kk9m Před 6 měsíci +13

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ ❤❤❤

  • @MuraliMurali-ef8st
    @MuraliMurali-ef8st Před rokem +8

    സ്വാമിയേ ശരണമയ്യപ്പാ

  • @sikhakolluvenkatasubbarao9733
    @sikhakolluvenkatasubbarao9733 Před 6 měsíci +1

    Ayya Sri Yesudas garu meeku Maa Hrudhayapurvakamuga Vandhanamulu

  • @kunjiramancc
    @kunjiramancc Před 5 měsíci +2

    അയ്യപ്പ സന്നിധിയിൽ എത്തിയ അനുഭവമാണ് എനിക്ക്