സഞ്ചാരി മാതാവേ നീ ചെന്ന് ആ മകനെ രക്ഷപ്പെടുത്തണെ ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ സംഭവിച്ച അത്ഭുതം

Sdílet
Vložit
  • čas přidán 2. 01. 2022
  • നിങ്ങളുടെ ജീവിത തടസ്സങ്ങൾ മാറാൻ ഇപ്പോൾതന്നെ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുക
    Subscribe our CZcams channel now using below link,
    / kreupasanammarianshrine
    ലൈറ്റ് എ ക്യാൻഡിൽ പ്രയർ ചെയ്യുന്നത്തിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക, kreupasanammarianshrine.com/l...
    ഓൺലൈനായി ഉടമ്പടി എടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammarianshrine.com/o...
    #കൃപാസനം
    #മരിയൻഉടമ്പടി
    #GlobalRosaryMeet
    #GoogleMeet
    #MarianCovenantTestimony
    #HolyMother
    #LightACandle
    #FrVPJosephKreupasanam
    #KreupasanamLive
    #Kreupasanamlatestvideo
    #FrVPJosephKreupasanamlatestvideo
    #MarianApparitionSite

Komentáře • 357

  • @jijijiji4983
    @jijijiji4983 Před 2 lety +1

    മാതാവേ, ഞങ്ങളുടെ കുഞ്ഞിന്റെ അസുഖം അത്ഭുതം ആയി നീ മാറ്റണമേ, ആമേൻ

  • @vargheasena7230
    @vargheasena7230 Před 2 lety +1

    അമ്മേ മാതാവേ ഞങ്ങളുടെ മക്കളുടെ മേൽ കൃപയുണ്ടാകണമേ

  • @josmyjose227
    @josmyjose227 Před 2 lety +1

    അമ്മേ എന്റെ ഭയം മാറ്റി തരേണമേ. എന്റെ കൂടെ വരേണമേ. സഹായികേണമേ 🙏🙏🙏🙏🙏

  • @shinyynihs3115
    @shinyynihs3115 Před 2 lety +1

    അമ്മേ മാതാവേ ഞങ്ങളെയും ഇതേപോലെ വിശ്വാസത്തോടെ സാക്ഷ്യം പറയുവാൻ

  • @pushpaajayakumar2389
    @pushpaajayakumar2389 Před 2 lety +1

    മാതാവേ മക്കളെ രക്ഷിക്കണേ

  • @rajashorts4817
    @rajashorts4817 Před 2 lety +1

    അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ മകനെ പഠാനമേഖലെ സഹായിക്കണമേ

  • @sindhuthomas2386
    @sindhuthomas2386 Před 2 lety +2

    അമ്മേ എനിക്കും ജപമാല ചൊല്ലുവാനു കൃപ തരണമെ🙏🙏🙏🙏

  • @ekinasu9833
    @ekinasu9833 Před 2 lety +2

    അമ്മേ കൃപാസനം മാതാവേ എന്റെ മോളെ തൊടണം ഒരു കുഞ്ഞിനെ കൊടുക്കണേ

  • @jayajnjn9210
    @jayajnjn9210 Před 2 lety +7

    അമ്മ മാതാവേ എന്റെ അമ്മയുടെയും ശ്വാസം മുട്ടൽ പൂർണമായും മാറ്റി തരണേ ആമേൻ

  • @WOLFGAMING-hs2ov
    @WOLFGAMING-hs2ov Před 2 lety

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @layamartin9434
    @layamartin9434 Před rokem

    എന്റെ ഈശോയെ മാതാവേ എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ 🙏❤️✨️

  • @lizatomas8296
    @lizatomas8296 Před 2 lety

    അമ്മേ മാതാവേ എന്റെ ആഗ്രഹങ്ങൾ ഈശോയോടു മാധ്യസ്ഥo വഹിച്ചു സാധിച്ചു തരണമേ

  • @jomishamv4361
    @jomishamv4361 Před 2 lety +8

    മാതാവേ നന്ദി.... അത്ഭുതകരമായി എൻ്റെ ജീവിതത്തിൽ ഇടപെട്ടതിനു നന്ദി

  • @aswathyaarav3849
    @aswathyaarav3849 Před 2 lety +1

    Ente amma mathave ente yeshuappa enne kathone Ente prardhana kelkane Ente bhudhimuttukal okkeyum matti tharane anugrahikane amma yeshuappa

  • @deepajibi3474
    @deepajibi3474 Před 2 lety +9

    അമ്മ മാതാവേ ഞങ്ങളുടെ ജോലിമേഖല അനുഗ്രഹിയ്ക്കണമ

  • @VinodKumar-xi6lh
    @VinodKumar-xi6lh Před 2 lety +5

    അമ്മേ എന്റെ കുടുംബത്തെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ദീർഘായുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കണമെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും എനിക്ക് ഒരു വിടുതൽ തന്ന് അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ അമ്മേ

  • @jomishamv4361
    @jomishamv4361 Před 2 lety +1

    അമ്മേ... നന്ദി എന്നിൽ അത്ഭുതം പ്രവർത്തിച്ചതിന്

  • @gracyjose3371
    @gracyjose3371 Před 2 lety +2

    എല്ലാ നല്ല നിയോഗങ്ങളെയും അമ്മയുടെ മഹത്വംത്തിനായി സാധിച്ചു കൊടുക്കnname🙏🙏🙏👍👍❤👍👍👍❤❤

  • @jimcybiju8313
    @jimcybiju8313 Před 2 lety +24

    അമ്മേ ഞങ്ങളുടെ മുടങ്ങി കിടക്കുന്ന ഭവനത്തിന്റെ പണികൾ പൂർത്തീകരിക്കുവാൻ അമ്മ അനുഗ്രഹിക്കേണമേ

  • @photovlogger9728
    @photovlogger9728 Před 2 lety +6

    അമ്മേ, മാതാവേ ഞങ്ങളുടെ ഭവനം പണി തുടങ്ങുവാൻ താമസം വരുത്തരുതേ 🙏🏼🙏🏼

  • @beenaantony780
    @beenaantony780 Před 2 lety +11

    ഏശുവേ ജോസഫ് അച്ഛനെ സമർപ്പിക്കുന്നു 🙏, മാതാവേ രോഗ മുക്തി നൽകണമേ 🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Před 2 lety +33

    അമേമ എന്റെ മനസിന്റെ അകാരണമായ പേടിയും ഭയവും മാറ്റി മനസിന് സമാധാനവും സന്തോഷവും തന്ന് അമ്മേ അനുഗ്രഹിക്കണമെ ദുഷ്ടശക്തികൾ അടുക്കാതെ കാത്തു കൊള്ളണമെ അമ്മേ

  • @shinivincent4045
    @shinivincent4045 Před 2 lety

    Amme mathave ente kudumbathe anugrahikkaname amen ente molude thadasangal mattitharaname ente mone anugrahikkaname ente asugam mattitharane amen

  • @pomyashlonayush4994
    @pomyashlonayush4994 Před 2 lety

    അമ്മേ മാതാവേ എന്റെ ഭാര്യെയും പിള്ളേരെയും എന്റെ ജീവിതത്തിലേക്ക് തിരികെ വരാൻ അമ്മ സഹായിക്കണേ അമ്മേ 🙏🙏🙏

    • @sheejavarghese5275
      @sheejavarghese5275 Před 2 lety

      Ammemathave ente monu poorna soukhyam nalki
      Anugrahikkaname. Avide vannu sakshyam parayaan idavaruthaname. 🙏🙏🙏

  • @beenaantony780
    @beenaantony780 Před 2 lety +8

    മാതാവേ ഞങ്ങളുടെ കുടുമ്പത്തെ അനുഗ്രഹിക്കേണമേ, ഞങ്ങളുടെ കൂടെ ഉണ്ടാകണേ, ഏശുവേ 🙏🙏

  • @jinju8401
    @jinju8401 Před 2 lety +15

    എന്റെ കുടുമ്പത്തെ കാത്തു രക്ഷിക്കണേ അസുഖം ഒന്നു വരുത്തരുതേ. സന്തോഷം നൽകണേ, സമാധനം നൽകണേ

  • @vargheasena7230
    @vargheasena7230 Před 2 lety

    ഞങ്ങളുടെ മേൽ കരുണ തോന്നണമേ

  • @pearlsmagickitchen2123
    @pearlsmagickitchen2123 Před 2 lety +2

    അമ്മേ ചാൾസ് നു ചേർന്ന ഇണയെ ഈ മാസം തന്നെ നൽകി അനുഗ്രഹിക്കും എന്നു വിശ്വസിച്ചു നന്ദി പറയുന്നു 🙏🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Před 2 lety +22

    അമ്മേ എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും നല്കി. അനുഗ്രഹിക്കണമെ

  • @anaswaraanaswara3013
    @anaswaraanaswara3013 Před 2 lety +2

    അമ്മേ 🙏 വിഷമങ്ങൾ എല്ലാം മാറ്റിടാണേ 🙏

  • @minijerome8215
    @minijerome8215 Před 2 lety +1

    അമ്മേ മാതാവേ എന്റെ ഡാഡിക്കും മമ്മിക്കും ആയുരാരോഗ്യം നൽകേണമേ. എന്റെ മകളെ സുഖപ്പെടുത്തേണമേ. എന്റെ മകൾ bscnursing നല്ല മാർക്കോടുകുടി passekaname. എന്റെ മക്കളെ പരിശുദ്ധൽമാവുകൊണ്ട് നിറക്കേണമേ.

  • @binduhemaraj8706
    @binduhemaraj8706 Před 2 lety +2

    Ammamathave entemakan Abhilashinu oru jolikittuvan sahayikkane🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Před 2 lety +7

    അമ്മേ എനിക്ക് തന്നെ എന്റെ വീട്ടിലെ എല്ലാ ജോലിയും ചെയ്യേണ്ട ശക്തിയും ബലവും ആരോഗ്യവും തന്ന് എന്നെ അനുഗ്രഹിക്കണമെ എന്റ കൈക്കും കാലിനും ബലം തന്ന് അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ കരുണ തോന്നണമെ

  • @layamartin9434
    @layamartin9434 Před rokem

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏❤️✨️

  • @jinujohnson6343
    @jinujohnson6343 Před 2 lety +1

    അമ്മേ കുഞ്ഞുങ്ങളുടെ കുരുത്തക്കേട് മാറ്റി തരണേ 🙏🙏🙏🙏

  • @jeenakochumol7314
    @jeenakochumol7314 Před 2 lety

    Amme mathave ante Alla niyogagalideyum Mel karunaayirikename amme sahayikename amen 🙏🙏🙏🙏🙏 hallelujah hallelujah hallelujah

  • @jaimythomas9752
    @jaimythomas9752 Před 2 lety +1

    Amme njaggale anugrahikkaname amen... Njaghakkum ammayude aduthuvann sahyam parayan enneyum ente kudumbatheyum anugrahikkaname. Amen

  • @jasnajosephp5692
    @jasnajosephp5692 Před 2 lety

    Amme Mathave sakshiyakki uyarthaname🙏

  • @nimmysamuel2829
    @nimmysamuel2829 Před rokem +1

    Praise the Lord.. Ave Mariya.

  • @LearnersNest6173
    @LearnersNest6173 Před rokem

    ജപമാല ചൊല്ലുവാൻ കൃപ തരേണമേ അമ്മേ

  • @jayasreeaadhi1022
    @jayasreeaadhi1022 Před 2 lety

    അമ്മയുടെ ശ്വാസം മുട്ടൽ മാറ്റി തരണേ മാതാവേ

  • @elsaalex5527
    @elsaalex5527 Před 2 lety +1

    Amen 🙏🙏🙏🙏🙏🙏,.

  • @VinodKumar-xi6lh
    @VinodKumar-xi6lh Před 2 lety +10

    അമ്മേ എന്റെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമെ എന്നെ ഒരു സാക്ഷിയായി ഉയർത്തണമെ എന്റെ പാപങ്ങളെ ക്ഷമിക്കണമെ

    • @jessyjoy1552
      @jessyjoy1552 Před 2 lety

      അമ്മേ എന്റെ നിയോഗകളുടെ മേൽ കരുണ യായിരിക്കണേ

  • @rosammajoseph8430
    @rosammajoseph8430 Před rokem

    Amme ente makkal k nalla joli kodukkaname🙏🙏🙏🙏🙏❤️

  • @vargheasena7230
    @vargheasena7230 Před 2 lety

    ഞങ്ങൾ താമസിക്കാൻ പേ) കുന്ന ഭവനത്തിന്റെ മേൽ കൃപയുണ്ടാകണമേ

  • @daliadaniel6935
    @daliadaniel6935 Před 2 lety +1

    Amen 🙏

  • @tincykg122
    @tincykg122 Před 2 lety

    ente,amme mathave ,,,rojan ne neela melangiyil pothijju sooshikkane,karuna thonnane.amen🙏😭😭😭😭

  • @binijoseph3357
    @binijoseph3357 Před 2 lety +9

    കിടപ്പു േരാഗിയായ 84 വയസ്സുള്ള എന്റെ അമ്മച്ചിക്കു വേണ്ടി പ്രാർത്ഥിക്കണമേ

  • @joisypg4339
    @joisypg4339 Před 2 lety +1

    Amma mathave enik nalla oru Joli enik Cheyan kaziyuna vidhathil oru Joli nalki anugrahikane amme.

  • @sr.lisbeenalazar8641
    @sr.lisbeenalazar8641 Před 2 lety +1

    Amme mathave enne anugrahikaneme

  • @shyni9649
    @shyni9649 Před 2 lety +4

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബ ജീവിതത്തിലും വരേണമേ

  • @gamingwithskylord7146
    @gamingwithskylord7146 Před 2 lety

    അമ്മേ എനിക്ക് സമാധാനം തരണമേ

  • @VinodKumar-xi6lh
    @VinodKumar-xi6lh Před 2 lety +2

    അമ്മേ ഞാൻ എഴുതിയ LGS ൽ Main List ൽ തന്നെ എന്റെ പേര് വരാനും പീയൂൺ ആയി ജോലിതന്ന് എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമെ ജോലിക്ക് പോകാനുള്ള കൃപയും ആരോഗ്യവും തന്ന് അനുഗ്രഹിക്കണമെ

  • @priyankajohnson7365
    @priyankajohnson7365 Před 2 lety

    Amme mathave ente niyogangal sadhichutharanamme

  • @annakuttybino8443
    @annakuttybino8443 Před 2 lety

    Amma Mathave Saramole sughappeduthename 🙏

  • @aiswaryaambily3945
    @aiswaryaambily3945 Před 2 lety +1

    Ammae anugrahikkanamae

  • @VinodKumar-xi6lh
    @VinodKumar-xi6lh Před 2 lety +11

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ഇനി കൊറോണ പിടിപെടാതെ കാത്തു കൊള്ളണമെ അമ്മേ ആയുസും ആരോഗ്യവും തന്ന് ഞങ്ങളെ എല്ലാവരെയും കാത്തു കൊള്ളണമെ അമ്മേ അനുഗ്രഹിക്കണമെ കൂടെ ഉണ്ടാവണമെ എപ്പോഴും

  • @elezbath5576
    @elezbath5576 Před 2 lety

    Amme mathave

  • @bindu5158
    @bindu5158 Před 2 lety

    അമ്മേ എനിക്കു കടം വീട്ടാനുള്ള രണ്ടു ലക്ഷം രൂപ ശരിയാക്കി തരണേ

  • @rachelvarghes
    @rachelvarghes Před 2 lety

    Amme mathave njangalil kanivakename ave mariya

  • @akhilaaugustin3420
    @akhilaaugustin3420 Před 2 lety +7

    അമ്മേ പരിശുദ്ധ അമ്മേ ദൈവമതാവേ രോഗം മൂലം വിഷമിക്കുന്ന എല്ലാ മക്കളേയും സമർപ്പീക്കൂന്നു അവർക്ക് വേണ്ടി തിരുക്കുമാരനോട് പ്രർത്ഥിക്കേണമേ ആവേ മരിയ 🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻

  • @dynasaju5584
    @dynasaju5584 Před 2 lety

    Amme mathave ente jeevithathe amme nayikkaname

  • @reenajomon6676
    @reenajomon6676 Před 2 lety

    Amme mathave ante Mone rakshikane

  • @avanthikasandeep5902
    @avanthikasandeep5902 Před 2 lety +3

    അമ്മേ കൃപസനം മാതാവേ LSS സ്കോളർഷിപ് കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @WOLFGAMING-hs2ov
    @WOLFGAMING-hs2ov Před 2 lety

    Amme madhave ente makkalude alargi matitharename

  • @nebujohnson3268
    @nebujohnson3268 Před 2 lety

    Ameen glory matha അനുഗ്രഹിക്കേണമേ Nebu Johnson

  • @deepthiwirecraft5613
    @deepthiwirecraft5613 Před 2 lety

    അമ്മെ മാതാവെ എൻ്റെ അമ്മയുടെ ഇടതു കൈക്ക് വേദന മാറ്റി കൈക്ക് പൂർണ അരോ ഗ്യം നൽകേണമേ

  • @sheebachenthamara8672
    @sheebachenthamara8672 Před 2 lety +18

    അമ്മ മാതാവേ കൃപാസനം മാതാവേ ഞങ്ങളുടെ മേൽ കൃപയുണ്ടാകണമേ ഈ ഭവനത്തിൽ വന്ന ഞങ്ങളെ അനുഗ്രഹിക്കേണമേ വീടിൻറെ പെർമിറ്റ് തന്ന് അനുഗ്രഹിക്കേണമേ

  • @jishajose9966
    @jishajose9966 Před 2 lety

    Amme mathave, ente chechiye sugappeduthaname

  • @rosdn2805
    @rosdn2805 Před 2 lety

    praise the Lord🙏🙏amme ente udambadi niyogagalude mel karuna aarikane amme🙏amme oru joli thannu anugrahikane 🙏🙏

  • @vargheasena7230
    @vargheasena7230 Před 2 lety

    മാതാവേ അസുഖം വരുത്താതെ കാത്തു കൊള്ളണമേ

  • @lintadhanuworld2887
    @lintadhanuworld2887 Před rokem

    Amme mathave ente sisterdeyum kunjinteyum koode undakaname neelayankiyil pothinje samrakshikkaname 🙏🙏🙏🙏🙏🙏🙏

  • @jessys9648
    @jessys9648 Před 2 lety +3

    അമ്മേ കൃപാസനം പ്രസാദ വര മാതാവേ എൻ്റെ ശ്വാസകോശം ചുരുങ്ങുന്ന അസുഖവും ചുമയും കഫക്കെട്ടും മാറ്റിതരണേ.

  • @tincykg122
    @tincykg122 Před 2 lety

    amme mathave njaggale kai vidalle,,karuna thonnane.amen🙏😭😭😭

  • @sr.lisbeenalazar8641
    @sr.lisbeenalazar8641 Před 2 lety

    Amme mathave unnimonum appumonum joli nalki anugrahikaneme

  • @honeyalphonsaj300
    @honeyalphonsaj300 Před 2 lety

    Amme madhave ente kudubathinu samadhanam tharane 🙏🏻

  • @aswathytr6758
    @aswathytr6758 Před 2 lety

    Amme sancharimathave ente kudumbathil ammaude anugraham ennumundakename ,ente kudumbathil amma ennum undakaname

  • @darsanamurukan9831
    @darsanamurukan9831 Před 2 lety +1

    അമ്മ മാതാവേ, എന്റെ പെട്ടെന്നുതീർക്കേണ്ടതായ കടബാധ്യതകൾ അമ്മയ്ക്കറിയാമല്ലോ.... ഇടപെടണമേ അമ്മേ 🙏

  • @layamartin9434
    @layamartin9434 Před rokem

    ആവേ മരിയ 🙏❤️✨️

  • @sheelakurian883
    @sheelakurian883 Před 2 lety +2

    Amen 🙏🙏🙏❤️

  • @teebeeyes66
    @teebeeyes66 Před rokem

    അമ്മ കാണിച്ചു തന്ന തീയതി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു . അനുഗ്രഹിക്കണേ 🙏🕯️🙏🕯️🙏

  • @jollyvarghese2187
    @jollyvarghese2187 Před 2 lety

    Ente amme,ente asrayame

  • @sunitha_sivaraj_
    @sunitha_sivaraj_ Před 2 lety

    Amme anugrahikaname

  • @reenababy678
    @reenababy678 Před rokem

    Ammme nanni🙏🌹🙏🌹enne ammayude prathyaksheekaranathinte sakshiyakkane makkale kaathukollen 🙏🌹🙏🌹

  • @alwykuttan
    @alwykuttan Před 2 lety

    Mathave joli thadasam matti tharaname amme

  • @susanvarghese2660
    @susanvarghese2660 Před 2 lety

    Amme ente rogangal sukhamakkane

  • @sivanisanthosh8023
    @sivanisanthosh8023 Před 2 lety +6

    അമ്മേ എന്റെ അമ്മച്ചിയെ പരസഹായമില്ലാതെ നടത്തുകയും വലതു കൈ ക്ക് ബലവും ചലനശേഷിയും നൽകുകയും ചെയ്യേണമേ 🙏🙏❤️

  • @manjutomy8977
    @manjutomy8977 Před 2 lety +1

    പഠിക്കാൻ പോകുന്ന മകളെ സർപ്പിക്കുന്നു അമ്മേ നല്ല കൂട്ട് നല്ല സലം നന്നായി പിടിക്കാൻ ഉള്ള കൃപ നൽകണേ എല്ലാ തടസ്സം മാറ്റി തരണേ അമ്മേ 🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Před 2 lety +1

    അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ മുടക്കം കൂടാതെ രണ്ടു ചിട്ടികളും എത്രേം പെട്ടെന്ന് അടച്ചു തീർക്കുവാനും പണയത്തിൽ നിന്ന് സ്വർണ്ണം എല്ലാം എടുക്കാനും ലോണുകൾ അടച്ചു തീർക്കാനും അനുഗ്രഹിക്കണമെ

  • @bijirajan6740
    @bijirajan6740 Před 2 lety

    Sanjari mathave Amma chennu avare kootikonduvaraname 🙏🏼🙏🏼

  • @neenuruby3648
    @neenuruby3648 Před 2 lety +2

    Mamma mary, thanks for all blessings ❤️

  • @sobysreedhar8838
    @sobysreedhar8838 Před 2 lety

    Amma mathave anugrahikane

  • @VinodKumar-xi6lh
    @VinodKumar-xi6lh Před 2 lety +4

    അമ്മേ എന്റെ തലക്ക്‌ ചുറ്റുമുള്ള വേദനകളും കാന്തലും തലയിലെ ഞരമ്പിന്റെ വേദനകളും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അമ്മേ അനുഗ്രഹിക്കണമെ ഒരു മാരക രോഗവും തലയിൽ വരാതെ കാത്തു കൊള്ളണമെ അമ്മേ

  • @joisypg4339
    @joisypg4339 Před 2 lety

    Amma mathave ente ammayeyum chachaneyum anugrahikane amme

  • @maryav3881
    @maryav3881 Před 2 lety +1

    അമ്മേ മാതാവേ എന്റെ മോൾക്ക്‌ പരീക്ഷ വിജയം നൽകി അനുഗ്രഹിക്കണേ കൃപയുണ്ടാവണേ 🙏🙏🙏

  • @rosammajoseph8430
    @rosammajoseph8430 Před rokem

    Amme entemakkalk kunjungale kodukkaname🙏🙏🙏🙏🙏❤️

  • @greciuspdevassy7802
    @greciuspdevassy7802 Před 2 lety +4

    Amme Parishuddha Amme Kreupasanam Prasadhavara Mathave, njangalkku vendi prathikkaname 🙏🏻🙏🏻

  • @binsukurian3666
    @binsukurian3666 Před 2 lety

    Amma Mathave Ente sangadagalum dhukangalum matti anugrahikkenamae 🙏ente viswasam vardhippikkanamae Amme 🙏

  • @merinjojo2293
    @merinjojo2293 Před rokem

    അമ്മേ രക്ഷികണേ 🙏🙏🙏

  • @pomyashlonayush4994
    @pomyashlonayush4994 Před 2 lety +1

    അമ്മേ കൃപാസനാം പ്രസാധവര മാതാവേ സഞ്ചാരി മാതാവേ അമ്മ എന്റെ ഭാര്യയുടെ അടുത്ത് ചെന്ന് ഒരു തവണ എങ്കിലും എന്നോട് ഷമിക്കാൻ അവൾക് തോന്നിപ്പിക്കണേ അമ്മേ മാതാവേ 🙏🙏🙏🙏🙏