ഈ ജാതി പെണ്ണുങ്ങളെ കൊണ്ട് എങ്ങനെ ഇന്നത്തെ പണി നടക്കും / Malayalam short video

Sdílet
Vložit
  • čas přidán 2. 11. 2021
  • #malayalam#short#film# comedy# video#
    #malappuramkamaru#
    ഇന്നത്തെ നമ്മുടെ വീഡിയോ തൊഴിലുറപ്പ്
    ഈ വീഡിയോ ഒരു കോമഡി രൂപത്തിൽ എല്ലാ കൂട്ടുകാരും എടുക്കണം ഇത് നമ്മൾ ഒരു കോമഡി രൂപത്തിലാണ് എടുത്തിട്ടുള്ളത് ഈ വീഡിയോയിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ എല്ലാ കൂട്ടുകാരും ക്ഷമിക്കണം
    .
    വീഡിയോ കണ്ട് നിങ്ങളുടെ വിലയേറിയ സമയം അറിയിക്കണം നിങ്ങളുടെ സ്വന്തം മാറും
    നമ്മുടെ വീഡിയോ അഭിനയിച്ച നമ്മുടെ കൂട്ടുകാരുടെ ചാനൽ ലിങ്ക് ഞാൻ ഇവിടെ കൊടുത്തിട്ടുണ്ട് എല്ലാ കൂട്ടുകാരും അവരുടെ വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യണം
    👇👇👇
  • Zábava

Komentáře • 371

  • @kippskitchen7761
    @kippskitchen7761 Před 2 lety +10

    നാല്' പേരും നല്ല മടിച്ചിമാര് തന്നെ പിണക്കം കണ്ടപ്പോൾ ഒർജിനലായ് തോന്നി നല്ല രസണ്ട്
    കലപില കലപില കണ്ടിരുന്ന്പോയ് അമ്മായ് കലക്കി 👍🏻🌸🌸🌸🌸🌸🌸

  • @fathimaridha2858
    @fathimaridha2858 Před 2 lety +24

    അമ്മായി വന്നാൽ പിന്നെ വേറെ ഒരു ലെവൽ ആണ് ട്ടോ എല്ലാരും പൊളിച്ചു 🌹🌹🌹💕💕💕

  • @najmunnisamc139
    @najmunnisamc139 Před 2 lety +17

    🤣🤣🤣🤣🤣
    ചിരിച്ചു ചിരിച്ചു ഒരു പരുവമായി.
    ആക്റ്റിങ്ങിൽ നാലുപേരും
    ഒന്നിനൊന്നു മെച്ചം 👌👌👌അടിപൊളി വേഷം 👍👍👍നല്ല തീം.... ടോട്ടലി good👏🏻👏🏻👏🏻👏🏻

  • @happyworld9982
    @happyworld9982 Před 2 lety +29

    എല്ലാവരും അടിപൊളി ആയി ആക്ട് ചെയ്തു ആ പച്ച ഷാൾ ഇട്ട താത്ത പൊളിച്ചു 🤣👍🏻

  • @adhishchandran6732
    @adhishchandran6732 Před 2 lety +14

    പാവം തൊഴിലൊറുപ്പുകാരെ പരിഹസിക്കരുത് സംഭവം അടിപൊളിയാണേ 💓🌹

  • @mufi88yfasi79
    @mufi88yfasi79 Před 2 lety +7

    Sooper😍എല്ലാവരും polichu

  • @sherinsinu5166
    @sherinsinu5166 Před 2 lety +4

    Masha allah video oru rakshayumilla tatha 😍😍👍👍👍😍 love you tatha iniyum ingenete video idanam 😍😍😍😍😍😍

  • @blackcity3271
    @blackcity3271 Před 2 lety +3

    അടിപൊളി കാണാൻ തുടങ്ങിയപ്പോളെ ചിരിച്ചോണ്ടാ 😍😍😍😍😍😍🤣🤣🤣🤣🤣🤣

  • @kuttikurumbans3828
    @kuttikurumbans3828 Před 2 lety +3

    അമ്മായിയും പണിക്കാരും 👌👌👌അടിപൊളി 😃😃😃😃😃🥰🥰🥰

  • @muhammedsiyas4755
    @muhammedsiyas4755 Před 2 lety +2

    പൊളിച്ചു kamaru👍👍ചിരിച്ചു ചത്തു 😁😁😁

  • @thasnimansoor4812
    @thasnimansoor4812 Před 2 lety +8

    കുറച്ചു ഓവർ ആയാലേ എല്ലാരും ശ്രദ്ധിക്കൂ 😁😁😁 ആ പോളിസി ഈ വിഡിയോയിൽ ഉണ്ടോന്ന് ഒരു ഡൌട്ട് 🤪

  • @fidhuzz6314
    @fidhuzz6314 Před 2 lety +4

    പച്ച ഷാൾ thatha powl
    Alaverum powl💝❤️

  • @RidhaJabeen
    @RidhaJabeen Před 2 lety +6

    Adipoli... 😍❤ എല്ലാവരും നന്നായി ചെയ്തു 😍❤

  • @malappuramthathabypathumma4780

    ഞമ്മളെ അമ്മായിക്ക് റോൾ കൊറച്ചൊല്ലല്ലോ കൊടുത്തത് എന്തായാലും എല്ലാരും നന്നായി അഭിനയിച്ചു വിഡിയോ ഇഷ്ടായി കൊറേ ചിരിച്ചു 🤣🤣🤣

  • @hanzz7499
    @hanzz7499 Před 2 lety

    Ellavarum polichu😍... a phone vilikkunna itha adipoly aayi act cheythu. 👌

  • @redrosevlog9753
    @redrosevlog9753 Před 2 lety +11

    മാഷാ അള്ളാ അടിപൊളിയായിട്ടുണ്ട് ഒന്നും പറയാനില്ല സൂപ്പർ👌♥️♥️♥️

  • @Nexxalefx
    @Nexxalefx Před 2 lety +1

    Waiting aayirunnu👍😍

  • @ThanZz923
    @ThanZz923 Před 2 lety

    അടിപൊളി ചിരിച്ചു ചിരിച്ചു മടുത്തു 🤣🤣😆

  • @jasisfoodworld
    @jasisfoodworld Před 2 lety +5

    നല്ല രസം ഉണ്ട് ട്ടോ കണ്ടിരിക്കാൻ 🥰🥰🥰🥰

  • @shabna3842
    @shabna3842 Před 2 lety +1

    pollichu kamaru nala kazhivund thathak 👍👍👍👍thatha ivade onum nikanda all alatooo 👍👍

  • @devilgirlhh
    @devilgirlhh Před 2 lety +1

    Super. പൊളിച്ചടുക്കി 😂😂

  • @junaidjunaid5880
    @junaidjunaid5880 Před 2 lety +4

    Ammayine inim kondaranam tto Ammayi ishtam😂👍❤️

  • @minumol2425
    @minumol2425 Před 2 lety +1

    'Rubber thottathil evidaa..thenga'..Athu kalakki 😀 thoyilurappinte Ner chithram 👌

  • @runs6372
    @runs6372 Před 2 lety +1

    സാരി ഇന്നലെ വാങ്ങിയത് പൊളിച്ചു 😂😂

  • @eranadworld1679
    @eranadworld1679 Před 2 lety +2

    അമായി പൊളിച്ചു ഞാമ്മളെ മലപ്പുറം ഭാഷ ത്തിരിണേൽക്ക് തിരിം ത്തിരാതെൽ ന്നട്ടം തിരിയും

  • @nadhilabbanshahad4481
    @nadhilabbanshahad4481 Před 2 lety

    Muthu manikale ningal yellavarum polichu 👍👍

  • @junaidjunaid5880
    @junaidjunaid5880 Před 2 lety +1

    Waiting aaayrnnu❤️
    Spr aayitto

  • @naseemamoideenkutty1593

    കമാറുതാ video super👍👍. Itha sari onnum koode. Nannakki chuttanattooo

  • @asmamoideen1368
    @asmamoideen1368 Před 2 lety +3

    ആ പച്ച ഷാൾ ഇട്ട ആൾ നല്ല വിറ്റ🤣🤣👍

  • @sakkenavk8131
    @sakkenavk8131 Před 2 lety +14

    എല്ലാരും തകർത്തു ട്ടോ വേഷം പൊളിച്ചു . കമറുവിന് എല്ലാ വേഷവും ചേരും. തൊഴിലുറപ്പ് നല്ല തൊഴിൽ

  • @malsiavlogksd
    @malsiavlogksd Před 2 lety

    Ellaavarum koodi video adipoliyaaki 😍😍🤣

  • @sabiviog6323
    @sabiviog6323 Před 2 lety +1

    സൂപർ നന്നായി ഇ ശ് ട്ടപെട്ടു പണിക്കാറ് പൊളിച്ചുട്ടൊ

  • @rasiyaindia6079
    @rasiyaindia6079 Před 2 lety

    കാപ്പി കളർ ഇട്ട താത്ത അഭിനയം കിടുക്കാച്ചി സൂപ്പർ 🤩👍👍👍👍

  • @aishm4060
    @aishm4060 Před 2 lety +3

    Pachthattam etta thatha acting super. Chirichumadukkum.

  • @EasyNewKitchen
    @EasyNewKitchen Před 2 lety +4

    Pwolichu tto😍🔥

  • @rhythmoflove7924
    @rhythmoflove7924 Před 2 lety

    എല്ലാരും കലക്കി. ഞങ്ങളുടെ കുട്ടിമ്മു സ്പെഷ്യൽ ആയി കലക്കി

  • @minnus9619
    @minnus9619 Před 2 lety

    Adipoli. Chirich oru vazhikkayi.. 🤣👍

  • @sadiqali9492
    @sadiqali9492 Před 2 lety

    ഇജ്ജ് അടിപൊളിയാണ് ടി kamaru

  • @mufeeda3283
    @mufeeda3283 Před 2 lety +6

    Adipolii👌👌👌👌👌

  • @hakeemtk5740
    @hakeemtk5740 Před 2 lety +9

    കമറു നിങ്ങൾ ക്ക് സാരി നല്ല രസം ഉണ്ട്. നിങ്ങൾ ഒറ്റക്ക് അഭിനയിക്കുന്നത് ആണ് എനിക്ക് ഇഷ്ട്ടം. ഇന്ന് ഇട്ട വീഡിയോ എനിക്ക് അത്ര പോരാ

  • @shabuskitchenvibes1283
    @shabuskitchenvibes1283 Před 2 lety +4

    Katta waiting ayirunnunto വീഡിയോ ക് 👌eniyonn കാണട്ടെ നിങ്ങടെ വേഷം പൊളി ഇനി kandit parayato ithu 🥰🥰🥰

  • @ashrafashraf5889
    @ashrafashraf5889 Před 2 lety +8

    Polichuu😍😍😍😍

  • @adhisworld1649
    @adhisworld1649 Před 2 lety +3

    😂😂😂 ചിരിച്ച് ഒരു വിധം ആയി ഇതിൻ്റെ bloopers venam tto

  • @faihafaizan9735
    @faihafaizan9735 Před 2 lety +10

    കമറുത്ത നമ്മളെ അമ്മായി ഉണ്ടെങ്കിൽ വീഡിയോ കാണാൻ തന്നെ ഒരു ഇൻഡ്രസ്റ്റ് ആണ്.. സൂപ്പർ 👍👍

  • @shafnayounus2489
    @shafnayounus2489 Před 2 lety +1

    Pacha shall thatha polich.allarum adipoli aayittund

  • @rosekkv1339
    @rosekkv1339 Před 2 lety +1

    Super ആയിട്ടുണ്ട് 🥰🥰🥰

  • @DillusartKitchenWithHome
    @DillusartKitchenWithHome Před 2 lety +1

    നിങ്ങൾക് ella വേഷവും ചേരും ഇത്ത 😍

  • @Mk-uj7hi
    @Mk-uj7hi Před 2 lety

    വല്ലാത്ത മക്കൾ നിങ്ങളുടെ സംസാരമാണ് സൂപ്പർ ഇതൊക്കെ പറ്റുമോ ചിന്തിച്ചു തീരുമാനിക്കുക

  • @rihanrizaharis7922
    @rihanrizaharis7922 Před 2 lety +3

    അടിപൊളി ആയി 👍👍👍
    Green ഷാൾ over ആക്കി ചളക്കി 😂🤣🤣🤣

  • @hennah_hennu246
    @hennah_hennu246 Před 2 lety +4

    കണ്ടിരിക്കാൻ പോളി നാലു പേരും അടിപൊളി acting 🌹🌹🌹🌹

  • @smvlogsmotivationtips587

    ആന്ന് എന്താ ഇബലീ.. നോക്കി നിക്ക്ണത് 😂😂🤩🤩🤩

  • @__adi_l__.10
    @__adi_l__.10 Před 2 lety +3

    Enikk മൈമൂനയെ നല്ലോണം ഇഷ്ടായി 🤩😍

  • @safiyabeevikvk
    @safiyabeevikvk Před 2 lety +3

    അടിപൊളി ആയിട്ടുണ്ട് 👌

  • @shameerkt5667
    @shameerkt5667 Před 2 lety

    Adipoliyayi sooper 👍👍👍

  • @risvanavolg975
    @risvanavolg975 Před 2 lety +6

    കമറു അഭിനയം സൂപ്പർ ആയിട്ടുണ്ട് അമ്മയി ഉസാർ അമ്മയി പിന്നെ കമറു ഇനി ഇതിന്റെ 2ഭാഗം ഉണ്ടോ കമറു

  • @sm........3900
    @sm........3900 Před 2 lety +43

    Kuhappu യിലൂടെ താത്താനെ കണ്ടവർ ഉണ്ടോ

  • @AnithVlogs
    @AnithVlogs Před 2 lety

    Adipoli ayittundu
    Good Sharing

  • @kannurfamilyvlog3476
    @kannurfamilyvlog3476 Před 2 lety +4

    എല്ലാരും soooper കമറു. Adipoli ❤❤❤❤❤❤❤👍🏻👍🏻👍🏻👍🏻❤❤

  • @suminooru7270
    @suminooru7270 Před 2 lety

    Kamaruthaa aaa enthapo parayaa poli. Poli

  • @thambilaila4939
    @thambilaila4939 Před 2 lety +1

    Musthafa
    സൂപ്പർ 👍👍👍👍👌👌👌🌹🌹

  • @mansukk-dx4tp
    @mansukk-dx4tp Před 2 lety

    സാരി ഉടുക്കാൻ അറിയില്ല ല്ലേ കമറു.. 😁👌

  • @sahidagafoor6618
    @sahidagafoor6618 Před 2 lety +1

    Polichu😍😍

  • @ravindersingh2063
    @ravindersingh2063 Před 2 lety +1

    ചിരി ചൂ ചിരിച്ചൂ ഞാനും മക്കളും ചിരിച്ചൂചത്തു

  • @abdunasar413
    @abdunasar413 Před 2 lety +1

    Polichu😍😍😍😍

  • @jamshi9776
    @jamshi9776 Před 2 lety +1

    allavarum nannayetu abenayechu adepoli 👍👍🖒

  • @manafpbshakkela1304
    @manafpbshakkela1304 Před 2 lety +1

    Ee vedio athara poora onnum manasilayilla kura kalapila ocha kamroonta ottakulla vedio aan ishtam 😍

  • @sabiviog6323
    @sabiviog6323 Před 2 lety

    എന്നോടണങ്കിൽ ചിരിച്ച് പോകും. അത് കൊണ്ടാ അഭിനയിക്കാൻ പറ്റാത്തത്

  • @asnamanu8479
    @asnamanu8479 Před 2 lety +1

    Polichu makkale ellarum kollam

  • @sajithasaaji9389
    @sajithasaaji9389 Před 2 lety

    എല്ലാവരും പൊളി 👍👍

  • @thasniyaunais9940
    @thasniyaunais9940 Před 2 lety

    Sathyam paranjaaal chirich chirich oru vidhaayi🤣🤣👍

  • @sulfikanjirangadan109
    @sulfikanjirangadan109 Před 2 lety +3

    Super 👍🏻😍😍👌🏻

  • @binseerashafeek7343
    @binseerashafeek7343 Před 2 lety

    Kamarutha plz upload second part 😄😍

  • @Shahananadiya
    @Shahananadiya Před 2 lety +24

    മക്കളെ ഞമ്മൾ ഇവിടെ ഉണ്ടുട്ടോ 😍

  • @shammasfrommalappuram963

    തകർത്തു മക്കളെ 👍

  • @asiyanedumbalaa.n1315
    @asiyanedumbalaa.n1315 Před 2 lety +5

    എല്ലായിടത്തും തൊഴിലുറപ്പുകാരുടെ
    സ്ഥിരം പരിവാടി 😄😄😄😄

  • @rinshaworld185
    @rinshaworld185 Před 2 lety +1

    Adi poli😂

  • @manidecebe8851
    @manidecebe8851 Před 2 lety

    Nice! Continue to make videos like this

    • @manidecebe8851
      @manidecebe8851 Před 2 lety

      Sister, do you know priyadharsini arts and science college in malappuram

  • @mufeedajabir752
    @mufeedajabir752 Před 2 lety +1

    Pandikad kitchen thatha superr 😂😂

  • @sakkervpm4600
    @sakkervpm4600 Před 2 lety

    സൂപ്പർ പൊളിച്ചു നല്ല ആക്ടിങ്

  • @tksajitha3173
    @tksajitha3173 Před 2 lety

    കമറുത്ത 👍👍😁😁

  • @kasrodbisyam
    @kasrodbisyam Před 2 lety +2

    ഇത് പൊളിച്ചു

  • @afehaneefafehaneef7624
    @afehaneefafehaneef7624 Před 2 lety +2

    Super kamarutha

  • @KUBAISWORLD
    @KUBAISWORLD Před 2 lety

    😂😂 മാഷാ അല്ലാഹ് സൂപ്പർ സൂപ്പർ സൂപ്പർ 😍😍👌👌👍👍

  • @dilu7940
    @dilu7940 Před 2 lety

    Ithaa spr😍

  • @dreamcatcher4230
    @dreamcatcher4230 Před 2 lety +1

    Pwoli video 👌💯

  • @sabeehff5562
    @sabeehff5562 Před 2 lety

    Nthaan ammayine ingene soppitt mazhakkunnath nalla rasam😂😂😂😂

  • @suhailasuhaila2229
    @suhailasuhaila2229 Před 2 lety +2

    Usharayittund 🌹🌹🌹🌹🌹

  • @musthafapallikkal7199
    @musthafapallikkal7199 Před 2 lety +2

    Maymoona ഉസാറായി അഭിനയിച്ചു

  • @risnarisu4247
    @risnarisu4247 Před 2 lety +1

    Polichu too

  • @SabiluskitchenSabilu
    @SabiluskitchenSabilu Před 2 lety

    ഉഷാറായി തൊയിലിരിപ്പ്

  • @muhsinamuthumusi5223
    @muhsinamuthumusi5223 Před 2 lety +2

    Ammayi sppr👍👍👍

  • @shabeebamunzir-shabzvibes4494

    Polichu👍🏻👍🏻

  • @sana-ev5zn
    @sana-ev5zn Před 2 lety +1

    Satyam anee Taata 🤭🤣🤣

  • @myworld-br7mi
    @myworld-br7mi Před 2 lety +1

    Firstee😍😍

  • @itsmeshafna7627
    @itsmeshafna7627 Před 2 lety +1

    Poli 😍

  • @sachugamer9070
    @sachugamer9070 Před 2 lety

    കലക്കി ഒരു പാട് ചിരിച്ചു

  • @rockstarff7576
    @rockstarff7576 Před 2 lety

    അടിപൊളി തൊഴിലുറപ്പുകാർ. മലപ്പുരക്കാരെ പറയിപ്പിക്കരുതേ നിങ്ങൾ. ഞാനും മലപ്പുരക്കറിയാൻ. എന്റെ ഹസിന്റെ വീട് തലശ്ശേരിയും. ദയവ് ചെയ്ത് മലപ്പുറം പെണ്ണുങ്ങളെ പറയിപ്പിക്കരുത്. പ്ലീസ്‌. ചുമ്മ പറഞ്ഞതാ

  • @NOUFASVIBEZ
    @NOUFASVIBEZ Před 2 lety +10

    എല്ലാവരും പൊളിച്ചടക്കി ട്ടോ...
    ഇവിടെ 4-5 ദിവസം തൊഴിലുറപ്പ് കാർ ഉണ്ടാർന്നു...... ഇതിലുള്ള ഏറെ കുറെ കാര്യങ്ങൾ അവരുടെ കൈവശ ഉണ്ടെങ്കിലും ഒരു കണക്കിൽ ഇതിൽ മുക്കാൽ ഭാഗവും 60- വയസ്സിനു മുകളിലുള്ളവർ ആയിരിക്കും....
    സത്യം പറയാലോ.... അതും ഒരു ഭാഗ്യമാ.... വീട്ടിലെ വർദ്ധ്യക്യപരമായ ചുറ്റുപാടും... അതിലെ ഒറ്റപെടലിൽ നിന്നു അവർക്കു ഇതൊരു ആശ്വാസമാണ്..... ഒരുപാട് പേര് കുറെ കളിച്ചും ചിരിച്ചും... ചീത്ത വിളിച്ചും കൊഞ്ഞനം കാട്ടിയും അടക്കി പറച്ചിലുകളും ഇത്രേം പ്രായത്തിലുള്ള ചിലരുടെ കള്ള റൊമാൻസും എല്ലാം അതിലുണ്ടാവും... മതി അവരറിയാതെ ഇത്രേം ദിവസം അവരെ നിരീക്ഷിച്ചു നല്ലയൊരു ആശ്വാസമായിരുന്നു..
    അവരുടെ ആ പ്രായത്തിലുള്ള ഒരു അടിച്ചുപൊളി കോളേജ് life തന്നെ... ബുദ്ധിമുട്ടി പഠിക്കേണ്ട... കഴിയുമെങ്കിൽ പണിയെടുത്താൽ മതി.. ഇല്ലെങ്കി എടുക്കുന്നുണ്ട് എന്നാ പോലെ നിന്നു കൊടുത്താൽ മതി...
    ആരുടേയും കയ്യും കാലും പിടിക്കാതെ അവരുടെ ഇഷ്ടത്തിനുള്ള കുഞ്ഞു വരുമാനവും.....
    എല്ലാം കൊണ്ടും ശുഭം....
    അവർ പൊളിക്കട്ടെന്നേ.. 😜😜😜😜...
    ഉള്ളത് പറയാലോ.... ഈ പ്രായത്തിലും വീട്ടിലെ അവരുടെ ചുറ്റുപാടിയിലും അവർക്കു ഏറ്റവും best ഇതാണ്...
    Let them enjoy... ♥️♥️♥️♥️♥️

  • @dijoshdavisk8031
    @dijoshdavisk8031 Před 2 lety +2

    😟😔❤️♥️ Super video 👍