മരുമക്കൾ ആയാൽ ഇങ്ങനെ വേണം / എന്നാൽ ഒന്ന് നല്ല വമ്പത്തി ആയാൽ malayalamnewshortmovie2021

Sdílet
Vložit
  • čas přidán 6. 11. 2021
  • ഹലോ ഫ്രണ്ട്സ് ഇന്നത്തെ നമ്മുടെ വീഡിയോ എല്ലാം മരുമക്കൾക്കും ഉള്ള വീഡിയോ ആണ് ഒരു കുടുംബത്തിൽ മരുമക്കൾ ആയാൽ എങ്ങനെ വേണം എന്നുള്ള ഒരു മെസ്സേജ് ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെscriptilവല്ല തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണം 🙏🙏🙏ഹലോ ഫ്രണ്ട്സ് ഇന്നത്തെ നമ്മുടെ വീഡിയോ ഒരു സ്ക്രിപ്റ്റാണ് ഇതിന്റെ ഫസ്റ്റ് part സെക്കൻഡ് partഞാൻ വീഡിയോ ചെയ്തിട്ടുണ്ട് എല്ലാവരും പോയി കാണണേ 🙏🙏🙏🙏
    hai ...friends
    fine.... let me say a big thanks for all your love and support.
    kindly subscribe my channel - shahana azeez
    👇👇 • മലപ്പുറം കമറുവിനെ ഞങ്ങ... 👇👇👇👇👇👇👇
    / @shahananadiya
    instagram = _shahana_azeez_...
    if you like the video,give it a thumps up(👍)and SUBSCRIBE for more videos.
    plaese leave your comments and suggestions in the comment secsion below
    ==================================
    **Copyright---All the content published on this channel is protected under the copyright law amd should not be used / reproduced in full or part without the creators (SHAHANA AZEEZ ) prior permission.*************
    ***********#####********
    For Business Enquiries/Collaboration/PR-
    Pls contact me at
    najiabdulazeez001@gmail. com.
    ==================================
    Thanks all
  • Zábava

Komentáře • 242

  • @reihaanathkv9134
    @reihaanathkv9134 Před 2 lety +9

    അടിപൊളി ഒരു രക്ഷ യും ഇല്ല 5പേരും അടിപൊളി യായി തകർത്തു അടുത്ത പാർട്ട് വേഗം ഇടണേ

  • @Shahananadiya
    @Shahananadiya  Před 2 lety +4

    Hi ഇന്ന് നമ്മുടെവീഡിയോയിൽ വന്ന നാലുപേരുടെയും channel link ഞാൻ തായേ കൊടുക്കുന്നു എല്ലാരും സപ്പോർട്ട് ചെയ്യണം പ്ലീസ് 🙏🙏🙏🙏
    czcams.com/video/rz8td8jGDRc/video.html
    czcams.com/video/Bl7ajKBzUcQ/video.html
    czcams.com/video/MJuPEJpEBxs/video.html
    czcams.com/video/YQIGus5w2gA/video.html

  • @mychoicebyaneesa3882
    @mychoicebyaneesa3882 Před 2 lety +8

    ഉഷാറായിട്ടുണ്ട്.. വെയ്റ്റിംഗ് next part😍😊👍👍

  • @AneesKitchenArabic
    @AneesKitchenArabic Před 2 lety +12

    നിങ്ങൾ എല്ലാവരും നല്ല അഭിനയം ആണ് വീഡിയോ മുഴുവൻ ആയിട്ടും കണ്ടു പോകും വളരെ നന്നായിട്ടുണ്ട്👍

  • @hakeem5556
    @hakeem5556 Před 2 lety +9

    നല്ല മൂന്നു മരുമക്കൾ ഒരേ പൊളി അമ്മായിന്റെ കാര്യം പറയെ വേണ്ടാ അടിപൊളി ബേബി പിന്നെ നല്ല ജാടകരിം കുയിന്ത്തിതിം ആണ് തോനുന്നു😁😁😁🥰

  • @mobilphon6677
    @mobilphon6677 Před 2 lety +1

    Ellarum nannayi abinayichu Super. ammayi kidu acting ammayiye Ella episodilum kodu vannal nannayirikum

  • @saudathp9684
    @saudathp9684 Před 2 lety +2

    താത്താന്റെ കുട്ടി നന്നാവൂല മക്കളെ .....
    ഞാൻ കുറെ ചിരിച്ചു.😀😀😀😀

  • @nmdreams2407
    @nmdreams2407 Před 2 lety

    അടിപൊളിയായിട്ടുണ്ട് വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു തകർത്തഭിനയിച്ചു

  • @sakkenavk8131
    @sakkenavk8131 Před 2 lety +2

    അടിപൊളി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  • @FBACalligraphy9
    @FBACalligraphy9 Před 2 lety +3

    എല്ലാവരും നന്നായിട്ട് അഭിനയിച്ചു
    👍👍
    waiting..

  • @mubashiramubashira9913
    @mubashiramubashira9913 Před 2 lety +5

    ഞാൻ എന്തിനാ നോലോൽച്ചിണത് എനിക്ക് അങ്ങനെ ഇങ്ങനെ നൊലോളി വരൂല 😂😂😂😂

  • @beeranbeeran198
    @beeranbeeran198 Před 2 lety +2

    Shahana thatha supper vidio anne ttoe

  • @shahansidan9571
    @shahansidan9571 Před 2 lety +43

    മൂത്തച്ഛികൾ ഇല്ലാത്ത ഞാൻ 😄😄ഇനിക്ക് ഇഷ്ട്ട തൊള്ള കൂടാത സംസാരിക്കുന്നത് പക്ഷെ ഇനിക്ക് ആരും ഇല്ല എളേച്ചി ഉണ്ട് അത് മിണ്ടാതെയും പോയി 😰

    • @shahansidan9571
      @shahansidan9571 Před 2 lety

      @Mekkadan group സാരല്ല ഞാൻ ഹാപ്പിയാ എന്നാലും

    • @shahidapp1814
      @shahidapp1814 Před 2 lety

      എനിക്കും ഇതേഅവസ്ഥയിണ്😭

    • @sherinshameer6578
      @sherinshameer6578 Před 2 lety +5

      എനിക്ക് 5 മുത്തച്ഛികളും 3 എളേച്ചികളും ഉണ്ട്.... എല്ലാരും കൂടിയാ ഫുള്ള് കലപിലയാ നല്ല രസ 😍😍😍

    • @rafirafi3594
      @rafirafi3594 Před 2 lety +1

      Yenikkum ithe avasthayaaa😅😅

    • @familyismyworld3890
      @familyismyworld3890 Před 2 lety +7

      @@sherinshameer6578 ഒരുമിച്ചു ഒരാഴ്ച്ച നിന്നാ തീരും എല്ലാ രസോം

  • @sharmilariyas8594
    @sharmilariyas8594 Před 2 lety +2

    Super mootha marumakkal.nathoonmarayal inganevenam friendsinepole

  • @pandikkadvlog.3785
    @pandikkadvlog.3785 Před 2 lety +12

    അമ്മായി ഞാൻ തന്നെയാണോ ഇച്ചൊരു സംശയം🙄🤣👍👍👍തിമിർത്തു next part waiting

  • @shahi2243
    @shahi2243 Před 2 lety +3

    Supar Ayyi അമ്മായിന്റെ അഭിനയം polichu😂😂😂
    ശെരിക്കും നിങ്ങൾ മരുമകൾ അന്നോ ?

  • @asmasalim8486
    @asmasalim8486 Před 2 lety

    Sound kurachude clear aknm tta bhaki ellam polich

  • @rishalmishab9349
    @rishalmishab9349 Před 2 lety +4

    😂😂അടിപൊളി

  • @thaslithachi6446
    @thaslithachi6446 Před 2 lety +1

    Adipolli 🥰😘👌👍🤩

  • @mufi88yfasi79
    @mufi88yfasi79 Před 2 lety

    👌 part 2 വേണം 😍

  • @fathimaridha2858
    @fathimaridha2858 Před 2 lety +56

    സത്യം പറ ഒന്നും മനസ്സിൽ ആയില്ല കാക്ക പട ആയി poyi👍👍🌹🌹💕

    • @shahira1708
      @shahira1708 Před 2 lety +1

      Enikum thonni

    • @shabeerap3434
      @shabeerap3434 Před 2 lety

      correct

    • @catalogsworld.m.s.6603
      @catalogsworld.m.s.6603 Před 2 lety

      ഞാൻ വിചാരിച്ചത് എനിക്ക് മാത്രമാണോ കാക്ക പട പോലെ തോന്നിയത് എന്നാണ് സംസാരത്തിന് ക്ലിയർ കിട്ടിയിട്ടില്ല

    • @aneesanees9075
      @aneesanees9075 Před 2 lety

      Enikkum thonni

    • @safumanu
      @safumanu Před 2 lety

      ശരിയാണ്

  • @SheryZHomeTipZ
    @SheryZHomeTipZ Před 2 lety +1

    കൊള്ള ലൊ മരുമക്കൾ: .... പൊളിച്ച് ......

  • @hasnaadnan2516
    @hasnaadnan2516 Před 2 lety

    Ee scrit poli ee real nadakunnund pakshe ithil ammoshanum ammayiammayum koode venam Ingane marumakkal othurama illa sthalath ammoshanum ammayiammayum nathunoonum strong avum ini athupole ulla scrit cheyyu

  • @motiveDiaries
    @motiveDiaries Před 2 lety +6

    പാണ്ടിക്കാട് താത്ത അമ്മായി ഉമ്മ ആയിട്ട് വേണമായിരുന്നു.മൊത്തത്തിൽ അടിപൊളി.

  • @noorudheennoorudheen4484

    Super 👌👌പൊളിച്ചു 👍

  • @mohammedrishin.k5352
    @mohammedrishin.k5352 Před 2 lety +1

    Katta waiting shahanas

  • @shanuzworld53
    @shanuzworld53 Před 2 lety +9

    കമറൂന്റെ ഡയലോഗ് :ഇങ്ങള് ഒക്കെ ഇന്നെ എന്താ ഭരിച്ചാണോന്ന് 🤣🤣🤣🤣

  • @hennah_hennu246
    @hennah_hennu246 Před 2 lety +2

    Haiwa പൊളിച്ചു ട്ടോ എനിക് നല്ല ഇഷ്ടായി next part waiting

  • @manuppamanu1037
    @manuppamanu1037 Před 2 lety +35

    അൽഹംദുലില്ലാഹ് ഞങ്ങളുടെ വീട്ടിലും ഇതുപോലെ മൂന്ന് മരുമക്കൾ ആണുള്ളത് ഞങ്ങളും ഇതുപോലെ സന്തോഷത്തോടെ ജീവിക്കുന്നു

    • @ashifashafeeq9237
      @ashifashafeeq9237 Před 2 lety +2

      Alhamdulillah..... 😍😍😍 സന്തോഷം

    • @sinsiya2232
      @sinsiya2232 Před 2 lety

      Sime

    • @ajlane763
      @ajlane763 Před 2 lety

      @@ashifashafeeq9237 ............................... ......................................................................
      ...
      。。。。。。。。。。。。。。。。。。。。。。。。。。。 , 。。。。。。。。。。。。。。。。。。。
      。。。。。。。。
      。。。。。。。
      。。。。。。。。。。
      。。了。。。。。。。。
      。。。。。。。。。。。。。。。。。。。。。。。。。。。。。。。。。。。。。。。。。。。。。。。。。。。。。。。。。。。。。。。。。

  • @Rahmasvlog
    @Rahmasvlog Před 2 lety +7

    എനിക്കും ഉണ്ട് മൂന്ന് മൂത്തച്ചിമാർ ഞങ്ങൾ കൂടിയാൽ നല്ല രസമാണ് ഇപ്പോൾ ഒരു മൂത്തച്ചി മാത്രം ഉള്ളു ശരിക്കും പറഞ്ഞാൽ ഒരു വീട്ടിൽ നടക്കുന്നത് പോലെ സൂപ്പർ👍👍👍👍

  • @safeedhak8649
    @safeedhak8649 Před 2 lety

    2nd part venam ithaaa

  • @PETSKERALA
    @PETSKERALA Před 2 lety +2

    തകർത്തു 😄എല്ലാവരും ചേർന്ന് സമ്പവം കളർ ആയല്ലോ 🥰പൊളി ♥️

  • @user-lb9le7bl1v
    @user-lb9le7bl1v Před 2 lety +7

    എനിക്കും ഒരുപാട് സംസാരിക്കണം പക്ഷെ ഞാൻ ഒറ്റ മരുമകളാ ☺️ikka ഒറ്റമോന🥰

  • @Nafufoodfashion
    @Nafufoodfashion Před 2 lety +11

    അമ്മായി ബേബി പൊളിച്ചു അടുക്കും 👍👌😍

  • @sulfimaji4892
    @sulfimaji4892 Před 2 lety

    Ningalellavarum oru. Michulla. Vedio 👍.eniyum pradeekshikkunnu 5pereyum orupadishtam

  • @saidalavipachayi9872
    @saidalavipachayi9872 Před 2 lety

    അഭിനയം സൂപ്പർ 👍👍

  • @sahadop944
    @sahadop944 Před 2 lety

    Ammayi polichu. Avarkku chanel ille

  • @kuttimanumkunjolum
    @kuttimanumkunjolum Před 2 lety +12

    ഒരുപാട് ചിരിച്ചു. നിങ്ങളെ കൂട്ടത്തിൽ കൂടാൻ തോന്നുന്നു. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്

  • @jaleelgoodpc4480
    @jaleelgoodpc4480 Před 2 lety

    ഞാൻ കണ്ടുട്ടോ .സൂപ്പറായിക്ക്ണ്

  • @ismailvaliyakath1102
    @ismailvaliyakath1102 Před 2 lety

    Adipoli kurachayalloo vidiovannitt

  • @muhammedswalih3902
    @muhammedswalih3902 Před 2 lety

    ഞങ്ങളും ഇങ്ങനെ തന്നെ 👍😃

  • @mallureelsbox8393
    @mallureelsbox8393 Před 2 lety +2

    ബല്ലാത്ത ജാതി ബേബി 😂

  • @user-wc3ho2tl3n
    @user-wc3ho2tl3n Před 2 lety +19

    ഒരു കൂട്ടുകുടുമ്പം അടിപൊളി ഇങ്ങിനെ നല്ല രീതിൽ മുന്നോട്ട് പോവുന്ന കുടുമ്പത്തെ ഇല്ലാതാകാൻ ഒരു അസ്സൽ പെൺ തരി മതി ല്ലേ പടച്ചോൻ കാക്കട്ടെ 🥰🥰 ഷഹാന നന്നായി കയ്കാര്യം ചെയ്തു അടിപൊളി ഇനിയും ഇത്തരത്തിൽ നല്ല വീഡിയോസ് ഇടനേ

  • @rimshidasherin6606
    @rimshidasherin6606 Před 2 lety

    Super ആയിട്ടുണ്ട്

  • @riyasbava2498
    @riyasbava2498 Před 2 lety

    Super 👍👍super

  • @SakkuCookingworld
    @SakkuCookingworld Před 2 lety

    Ellarum nalla abinayam kollam

  • @risvanavolg975
    @risvanavolg975 Před 2 lety +3

    അടിപൊളി പൊളിച്ചു നിങ്ങൾ അഞ്ചു പേരു പൊളിച്ചു ട്ടോ

  • @farhath546
    @farhath546 Před 2 lety

    Adipoli aykkn

  • @thasniyaunais9940
    @thasniyaunais9940 Před 2 lety +1

    Adipoly aayi 👍2nd part katta waiting.....🤩

  • @user-em4fd4lj9v
    @user-em4fd4lj9v Před 2 lety

    Haha adipoli

  • @mohamedabdulkarimkarim9613

    Supper poli

  • @shimnasherin720
    @shimnasherin720 Před 2 lety

    Abinayam polichu

  • @aframueen463
    @aframueen463 Před rokem

    ഞങ്ങളും ഇതുപോലെ 5 മരുമക്കളാണ് 😃😃ഞങ്ങൾ ആദ്യത്തെ 3 ആളും ഇതുപോലെ ആയിരുന്നു 😃😃😂😂 നേരെ താഴെയുള്ളോള് ഉമ്മചിന്റെ അനിയത്തിന്റെ മോൾ ആണ് 😂😂ഓൾ കുറച്ചൊക്കെ അധികാരം കാട്ടും ചെറിയത് കമറുത്തനെ പോലെയാണ് 😂😂😂ആദ്യൊക്കെ ഞങ്ങള്ക്ക് ദേഷ്യമായിരുന്നു ഇപ്പൊ ഞങ്ങള്ക്ക് ശീലായി 😂😂😂😂😂

  • @walkwith_raashi
    @walkwith_raashi Před 2 lety +5

    എല്ലാവരും നന്നായിട്ടുണ്ട് 👍🌹

  • @sinshamtsinu4623
    @sinshamtsinu4623 Před 2 lety +1

    Subhana allah

  • @ruksanaruksana994
    @ruksanaruksana994 Před 2 lety +1

    Poli poli

  • @jalsiyariyastp143
    @jalsiyariyastp143 Před 2 lety

    Poli....

  • @shemistastecorner9234
    @shemistastecorner9234 Před 2 lety

    Ingle veed evde itha

  • @rinashiba
    @rinashiba Před 2 lety

    Best ammayi 🤣🤣

  • @panthakkanhouse296
    @panthakkanhouse296 Před 2 lety +1

    Super 🤣🤣

  • @mubashirazeen2110
    @mubashirazeen2110 Před 2 lety +1

    Polichu

  • @abdulraheemppraheempp1083

    സഹനസിന് ഇടതു കൈ 🤩

  • @jasireshirishu9485
    @jasireshirishu9485 Před 2 lety +2

    സൂപ്പർ

  • @mallureelsbox8393
    @mallureelsbox8393 Před 2 lety +4

    ന്റെ പൊന്നോ അടിപൊളി വാക്കുകളിൽ ഒതുങ്ങുന്നില്ല പ്രശംസിക്കാൻ ഇനിയും അടിപൊളി വീഡിയോസ് കൊണ്ടുവരുക 🥺❣️❣️❣️

  • @aruparusvlog5531
    @aruparusvlog5531 Před 2 lety

    video kanan kurachu late aayippoyi nalla videos anuttooo..njan oru New youtuber anu .ps onnu promotion nalkumo ..Aru & parus vlog ennaanu channel name

  • @jasminsworld196
    @jasminsworld196 Před 2 lety

    പൊളിച്ചു 😄😄

  • @Nihal123..1
    @Nihal123..1 Před 2 lety +4

    4 പേരും എന്നായ് അഭിനയിച്ചിട്ടുണ്ട്. മൂത്ത മരുമകൾ മഞത്തട്ട ക്കാരി വളർനന്നായ് performance ചെയ്തു ..... ഇതുപോലെ positive message ഉള്ള വിഷയങ്ങൾ ഇനിയും വരട്ടെ അഭിനന്ദനങ്ങൾ

  • @swalihashahanas8994
    @swalihashahanas8994 Před 2 lety +1

    അമ്മായിന്റെ അഭിനയം പൊളിച്ചു

  • @risvanavolg975
    @risvanavolg975 Před 2 lety +2

    നിങ്ങളുടെ അഭിനയംഎനിക് പെരുത്ത് ഇഷ്ടം ആണ് 😍😍🥰🥰🥰

  • @mubashiramubmj8655
    @mubashiramubmj8655 Před 2 lety +1

    Njanum nallavannam samsarikkum 😍

  • @mallureelsbox8393
    @mallureelsbox8393 Před 2 lety +3

    🥰🥰🥰🥰

  • @nasarhafsath9290
    @nasarhafsath9290 Před rokem

    എന്നും ഇങ്ങനെ വേണം ഒരുമ

  • @itzmerinuhh6208
    @itzmerinuhh6208 Před 2 lety +1

    ഈ വീഡിയോ കമറു താത്താന്റെ ചാനലിൽ കണ്ടിരുന്നു

  • @alhamdulillah2361
    @alhamdulillah2361 Před 2 lety

    നമ്മളെ kamarutha😘

  • @sumaiyashihab781
    @sumaiyashihab781 Před 2 lety +17

    Sound clear alla

  • @NATURELOVER-vx1hi
    @NATURELOVER-vx1hi Před 2 lety +1

    Super

  • @alhamdulillah2361
    @alhamdulillah2361 Před 2 lety

    ഇത്തിൽ ഒരാൾ നമ്മളെ മലപ്പുറം kamaroonte mol chadippoi ന്ന് paranjkna comedy& കാര്യം 😁ത്തിൽ കുഞ്ഞാമ aayileyno😁😁😂

    • @Shahananadiya
      @Shahananadiya  Před 2 lety +2

      ഉണ്ടല്ലോ ഞാനാണല്ലോ എന്തെ 😀😀😀

  • @risvanavolg975
    @risvanavolg975 Před 2 lety

    വിറ്റ് ആണ് ട്ടോ

  • @bushbushra1494
    @bushbushra1494 Před 2 lety

    Inn Njn alla first 🥰🥰🥰🥰🥰

  • @Petzzworld9145
    @Petzzworld9145 Před 2 lety +2

    Full support 👌

  • @anasckd1412
    @anasckd1412 Před 2 lety

    Enikkumund ithupole elachim moothachim..njanghlm katta chunks aan...mrg kayinjal pinne nammude prasnanghal pankuvekkan avarokkalle undavoo

  • @ajmalekm4913
    @ajmalekm4913 Před 2 lety +1

    കമറൊ ഇജ്ജ് ഭയങ്കര സാധനാട്ടൊ

  • @mufassilt1235
    @mufassilt1235 Před 2 lety

    നല്ല രസം ഉണ്ട്

  • @rithoosworld9286
    @rithoosworld9286 Před 2 lety +1

    👍👌

  • @user-lw6lj3vs5e
    @user-lw6lj3vs5e Před 2 lety

    😍😍👍

  • @husainp8548
    @husainp8548 Před 2 lety +1

    ശഹ നാത്ത സ്റ്റോങ്ങ് ല്ല

  • @nihma.m4327
    @nihma.m4327 Před 2 lety +1

    അടിച്ചു വാരി ട്ടാണോ മാറാല തട്ടുന്നെ 😜😜😜😜

  • @musthfamusthfa7762
    @musthfamusthfa7762 Před 2 lety

    Ammaayi poli

  • @MalappuramKitchen
    @MalappuramKitchen Před 2 lety +37

    ഷഹനാസ് പറഞ്ഞപോലെ ചെറിയ മരുമോളെ ഒന്ന് നേരെ ആക്കി എടുത്തോളീം 😄

  • @harshadkambran4625
    @harshadkambran4625 Před 2 lety +4

    വല്ലാത്ത ജാതികൾ🤣🤣🤣🤣

  • @Uppachimakkals-y3c
    @Uppachimakkals-y3c Před 2 lety +1

    ഇങ്ങൾക്ക് കൊറേആൾ ഉണ്ട്
    ഞമക്ക് അഭിനയിക്കാൻ ആളില്ല ഞാനും ഇൻ്റെ ഒരു ഷിയക്കുട്ടിം ആ ഏതായാലും അങ്ങട്ടും വരിട്ടോ

  • @risvanavolg975
    @risvanavolg975 Před 2 lety +2

    നാളെ മറ്റന്നാൾ ആണോ ബാക്കി ഭാഗം

  • @munawirap1004
    @munawirap1004 Před 2 lety

    Adipoli

  • @ajmalekm4913
    @ajmalekm4913 Před 2 lety

    അമ്മായി ഭയങ്കര സാധനംതന്നേ

  • @Shanifa322
    @Shanifa322 Před 2 lety

    Moothachi ഇല്ലാത്ത ഞാൻ എത്ര ആഗ്രഹിച്ചിട്ടുണ്ട് inginyulla ഒരു ഫാമിലി ലേക് ethiyirunnenkil എന്ന്

  • @ruksanashana1581
    @ruksanashana1581 Před 2 lety +1

    ❤️❤️❤️❤️🥰🥰

  • @Shifuskitchentour
    @Shifuskitchentour Před 2 lety +1

    Adipoli Polichu ❤️

  • @Meemushomediary
    @Meemushomediary Před 2 lety +3

    നിങ്ങൾ അഞ്ചു പേരും കൂടിയാൽ പിന്നെ ഒരു രക്ഷ യുമില്ല പൊളിച്ചു

  • @niya4.a237
    @niya4.a237 Před 2 lety

    അടിപൊളി

  • @shanuzworld53
    @shanuzworld53 Před 2 lety +5

    ഒരുമ ഉണ്ടേൽ ഉലക്കമ്മേലും കിടക്കാം എന്ന് പറഞ് കേട്ടിട്ടില്ലേ 😊