എത്ര കിട്ടിയാലും ആർത്തി തീരാത്ത അമ്മായി 😂comedy short film/story by kondotty shamiyas.....

Sdílet
Vložit
  • čas přidán 16. 01. 2022
  • Kondotty
    #comedy#short#film#story#by#kondottyshamiyas#malayalam#comdey#movies

Komentáře • 90

  • @MALABARCHUNKSBAVAMALAPPURAM

    ശരിക്കും അമ്മായി പണിതന്ന അനുഭവം വീഡിയോ ആക്കിയതല്ലെ കുര്പ്പെ ഇങ്ങള്😂😂 അടിപൊളിയായിട്ടുണ്ട് ഞാനും ഇതുപോലെ അനുഭവത്തിൽ നിന്ന് തന്നെയാണ് വീഡിയോ ഉണ്ടാക്കല്😂😂😂😂😂😂

  • @pandikkadvlog.3785
    @pandikkadvlog.3785 Před 2 lety +10

    പപ്പടം തീറ്റ പൊളിച്ചു പടച്ചോനെ ചി രിച്ച് ഒരു വകയായി 😂😂😂😂😂

  • @saudathp9684
    @saudathp9684 Před 2 lety +3

    കുറ്റം പറയാതെ തിന്ന് പോ അമ്മായി ....😀😀

  • @bluezoneyt9918
    @bluezoneyt9918 Před 2 lety

    എത്രെ വെട്ടി വിഴുങ്ങുന്ന ത് കുറ്റം പറഞ് 👌👌

  • @shibishifa7064
    @shibishifa7064 Před 2 lety +6

    കൂർക്കംവലി സൂപ്പർ

  • @asmamoideen1368
    @asmamoideen1368 Před 2 lety +2

    ഹാ 😄😄പാവം തീരെ തിന്നുന്നില്ല 🤣🤣

  • @noushadnoushida3377
    @noushadnoushida3377 Před rokem

    അടി പൊളി 👍🏻👍🏻👍🏻❤️

  • @lillypookalpadunnu
    @lillypookalpadunnu Před 2 lety

    ഇജ്ജാതി അമ്മായിമാരെ അകത്തുക്ക് കെട്ടരുത്... വിട്ടോളി ഇവടുന്നു.. എന്ന് പറയണം.. അല്ലാതെ കുത്തർപ്പിച്ചു സൽക്കരിക്കല്ല മാണ്ടിയേത്

  • @mariyashaji5653
    @mariyashaji5653 Před 2 lety

    അടിപൊളി 👌🏻👌🏻👌🏻

  • @Anshaworld
    @Anshaworld Před 2 lety +1

    ഒരു വല്ലാത്ത അമ്മായി

  • @sabiviog6323
    @sabiviog6323 Před 2 lety

    കൂർക്കം വിളി കേട്ട് ചിരിച്ച് ചിരിച്ച് പാത്തി പോയി

  • @muhammadrishan6652
    @muhammadrishan6652 Před 2 lety

    അമ്മായി മീൻ തീരെ കൂട്ടുന്നില്ല പാവം അമ്മായി 😝😝😝😝😝

  • @shifnamoideen1986
    @shifnamoideen1986 Před 2 lety +1

    Ammayite kannada supr

  • @mychoicebyaneesa3882
    @mychoicebyaneesa3882 Před 2 lety +2

    🤪😂😂😂പൊളിച്ചു മുത്തേ... ചിരിച്ചു ചിരിച്ചു കുഴങ്ങി

  • @Shooryan
    @Shooryan Před 2 lety

    Super👍🏻

  • @ishamehri3211
    @ishamehri3211 Před 2 lety

    അമ്മായി തീരെ തിന്നാറില്ല😁

  • @sabiviog6323
    @sabiviog6323 Před 2 lety +1

    സൂപറായിക്ക് ശാമി മോളെ

  • @Anshaworld
    @Anshaworld Před 2 lety

    😂😂😂

  • @badhushabadusha8565
    @badhushabadusha8565 Před 2 lety +1

    😄😄😄👍👍👍👌👌🌹🌹

  • @painfan6131
    @painfan6131 Před 2 lety +1

    😁😁😁

  • @aziz-ww8hv
    @aziz-ww8hv Před 2 lety

    Vandi vidunna koorkkam vali rabhe😂

  • @kuttimanumkutyalumbyshamsu3544

    Whopolichu

  • @ummachiyudeadukkalabyrazar9555

    അമ്മായി തീരെ ചോറ് തിന്നുന്നില്ലല്ലോ ഈ ഇടയായി. പാവം

  • @riswanaramlath5056
    @riswanaramlath5056 Před 2 lety

    👍👌👍👌

  • @shemishaju6611
    @shemishaju6611 Před 2 lety

    👍

  • @rafeeqsalma3143
    @rafeeqsalma3143 Před 2 lety

    ,😘😘😍

  • @fadidilu7288
    @fadidilu7288 Před 2 lety

    Aa meen mull engilum baakki vekkamaayirunnu😂😂

  • @sabirasabiashker1578
    @sabirasabiashker1578 Před 2 lety

    വല്ലാത്ത ജാതി അമ്മായി

  • @sanavlogs7
    @sanavlogs7 Před 2 lety

    Kittiya din alhamduliillah enn parayan padikkuka

  • @salmanmk6535
    @salmanmk6535 Před 2 lety

    ⭐️⭐️⭐️⭐️

  • @antalk5329
    @antalk5329 Před 2 lety

    🤣🤣

  • @adhilkpm7546
    @adhilkpm7546 Před 2 lety

    Ammayii

  • @dilshadilu5419
    @dilshadilu5419 Před 2 lety +1

    അമ്മാ യി വല്ലതും തിന്നിട്ട് എത്ര ദിവസായി ആ വോ

  • @malappuramthathabypathumma4780

    അമ്മായിക്ക് ചോർ വെയ്ച്ചൻ വെയ്ക്കുലല്ലോ

  • @mohammedahflah687
    @mohammedahflah687 Před 2 lety

    ഇറച്ചി കൂടി ഉണ്ടങ്കിൽ വെച്ച ചോറ് തികയുല

  • @Shahulhameed-ud7jp
    @Shahulhameed-ud7jp Před 2 lety

    ഇത് രണ്ട് പേരാണെങ്കിൽ ഒന്നും കൂടെ കാണാൻ രസമായിരുന്നു

  • @diyafathima869
    @diyafathima869 Před 2 lety

    അമ്മായി ചോർ കഴിച്ചില്ലല്ലോ ഇറച്ചി ഇല്ലാഞ്ഞിട്ട്

  • @sarafudheensharfu9204
    @sarafudheensharfu9204 Před 2 lety

    പപ്പടം തിന്നുന്നത് കലക്കി

  • @harshadkambran4625
    @harshadkambran4625 Před 2 lety

    Vallatha jathi

  • @abdurasheedrasheed118

    Rasheedk

  • @sanavlogs7
    @sanavlogs7 Před 2 lety

    Ammaye pathram thinnadirunnad bhaagyam,,,

  • @divya6716
    @divya6716 Před 2 lety

    ഈ കോലത്തിൽ ആണോ ബസ്സിൽ പോകുന്നത്

  • @biyyambm9780
    @biyyambm9780 Před 2 lety

    Bhayangara theeta

  • @____suhaila______1489
    @____suhaila______1489 Před 2 lety

    അമ്മായിന്റെ വീട്ടിൽ എന്താ ഉള്ളത് ഒന്ന് വീഡിയോ ചെയ്യണം അമ്മായി അതിലും വലിയ പിശുക്ക് കാണിക്കും

  • @muhammadrishan6652
    @muhammadrishan6652 Před 2 lety +2

    വല്ലാത്ത ജാതി അമ്മായി