നിങ്ങൾ നൊന്തു പ്രസവിച്ച വേദന അറിഞ്ഞിട്ട് ഉണ്ടെങ്കിൽ തീർച്ചയായും വീഡിയോ കണ്ടിരിക്കണം/malayalamshort

Sdílet
Vložit
  • čas přidán 31. 03. 2022
  • #lovemarriage#arrangemarriage#malayalam#malappuramkamaru#movie#comedy
    നമ്മളെ ഇന്നത്തെ വീഡിയോ ഇന്ന് നമ്മുടെ സമൂഹത്തിൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ഇത് നമ്മളെ ഇന്നത്തെ വീഡിയോയിൽ നല്ലൊരു മെസ്സേജ് കൂടിയുണ്ട് മാക്സിമം എല്ലാവർക്കും ഷെയർ ചെയ്തു കൊടുക്കണം ഇന്നത്തെ തലമുറ മക്കൾ കാണേണ്ട ഒരു വീഡിയോ കൂടിയാണ്
    ഏതൊരു മാതാപിതാക്കൾക്കും ഇതുപോലെ അനുഭവം വരാതിരിക്കട്ടെ
    please subscribe like share
    നമ്മളെ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും പ്രിയപ്പെട്ട കൂട്ടുകാരൻ മറക്കരുത് നിങ്ങളുടെ വിലയേറിയ സമയം എഴുതി രേഖപ്പെടുത്തുക 🙏🏻🙏🏻😍😍 എന്ന് നിങ്ങളുടെ സ്വന്തം kamaru
  • Zábava

Komentáře • 139

  • @safeerakunnummal5952
    @safeerakunnummal5952 Před 2 lety +6

    കണ്ണ് നിറഞ്ഞു പോയി ലവ് മാര്യേജ് ആണെങ്കിലും വീട്ടുകാരുടെ സമ്മതത്തോടെ ആയിരിക്കണം അവർ കൂടെയുണ്ടെങ്കിൽ എന്ത് ബുദ്ധിമുട്ട് വന്നാലും അവരോട് പറയാലോ 🌹🌹🌹

  • @jas-creations
    @jas-creations Před 2 lety +5

    സത്യം പറയാലോ കമറൂ.... കരഞ്ഞു പോയി.എന്താ അഭിനയം.ഒരു റിയൽ സ്റ്റോറി 👍👍👍👍

  • @muhammadrabeeh4321
    @muhammadrabeeh4321 Před 2 lety +25

    അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ.
    ഞാനും love മാര്യേജ് ആണ്.4 വർഷം ആയി. അൽഹംദുലില്ലാഹ് സന്തോഷം ആണ്. അന്നും ഇന്നും ഒരു പോലെ തന്നെ. ഇങ്ങനെ ഒരു അവസ്ഥ ഒരിക്കലും ആർക്കും വരുത്തല്ലേ റബ്ബേ.. 🤲

  • @fathimaziya5971
    @fathimaziya5971 Před 2 lety +11

    വിഡിയോ കണ്ട് അവസാനം കരഞ്ഞു പോയി ആര്ക്കും ഇങ്ങനൊരു ഗതി വരുത്തരുതേ റബ്ബേ എനിക്കും ഉണ്ട് രണ്ട് പെൺകുട്ടികൾ

  • @amvegitables4333
    @amvegitables4333 Před 2 lety +3

    Kamaruthande സാരി പൊളിച്ചു 💕💕💕💕💕

  • @aslammuhammed904
    @aslammuhammed904 Před 2 lety +8

    ഈ കഥ കണ്ടു മനസ്സ് തകർത്തു കണ്ണ് നിറഞ്ഞു 😭😭ഒരു ഉമ്മ പെറ്റ പെൺ മക്കളും ഈ പണി ചെയ്യരുത്

  • @faheempt3412
    @faheempt3412 Před 2 lety +3

    കമറുത്ത കരയിപ്പിച്ചു കളഞ്ഞു. Vedio സൂപ്പറ് 👍🏻

  • @jasminsworld196
    @jasminsworld196 Před 2 lety +8

    നല്ല ഒരു സ്റ്റോറി ആയിരുന്നു. ഉമ്മാന്റെ സങ്കടം. പിന്നെ മകളെ കണ്ടപ്പോൾ ഉള്ളപിന്നെ പരിഭവം സങ്കടം എല്ലാം അവസാനം കരയിപ്പിച്ചു

  • @naseemasalam103
    @naseemasalam103 Před 2 lety +4

    ക്ലൈമാക്സ് സൂപ്പർ മേക്സി നന്നായിട്ടുണ്ട്👌👌😍😍

  • @noufiyasworld9499
    @noufiyasworld9499 Před 2 lety +9

    കരയിപ്പിച്ചു കളഞ്ഞല്ലോ Kamarutha😢😢😢

  • @muhsinabapputty5727
    @muhsinabapputty5727 Před 2 lety +4

    ഞാനും love മാരേജ് ആണ്. സുഖായി പോണു അൽഹംദുലില്ലാഹ്

    • @alfiyasfoodandcraft1
      @alfiyasfoodandcraft1 Před 2 lety +1

      ഞങ്ങളും 20 വർഷമായി അന്നുള്ള പോലെ തന്നെ ഇന്നും Alhamdulillah

  • @muzu_multhazim_9974
    @muzu_multhazim_9974 Před 2 lety +2

    Adipoli🤩🤩🤩👍👍👍

  • @zeenazeenu4372
    @zeenazeenu4372 Před 2 lety +2

    നമ്മൾ പ്രയിക്കുന്ന കാലത്തുള്ള സ്നേഹം കല്യാണം കഴിഞ്ഞാൽ ഒരിക്കലും നമ്മക്ക് കിട്ടില്ല ലൈഫ് ഫുൾ പ്രശ്നങ്ങൾ ആവും

  • @alfainfation9003
    @alfainfation9003 Před 2 lety +3

    കരഞ്ഞു പോയി എനിക്കും 2 പെൺകുട്ടികൾ ആണ് നല്ല സ്റ്റോറി

  • @shahanasherin8425
    @shahanasherin8425 Před 2 lety +2

    കരഞ്ഞു പോയി. സൂപ്പർ. 👍👌

  • @sameerav5228
    @sameerav5228 Před 2 lety

    കമറു അടിപൊളി വീഡിയോ 👍👍

  • @muhammadfaisal1849
    @muhammadfaisal1849 Před 2 lety +2

    Enikum und oru mol allah aarkkum ingane oru avastha varathirikkatte

  • @Nisha_nisha36
    @Nisha_nisha36 Před 2 lety

    Suppar kamarutha karachil vannu 😭👌👌♥️

  • @suhailck9101
    @suhailck9101 Před 2 lety

    Nalla abinayam super 👌👌👌

  • @lachusworld123
    @lachusworld123 Před rokem

    നല്ലൊരു വീഡിയോ

  • @saidalavipachayi9657
    @saidalavipachayi9657 Před 2 lety

    Super kamaru polichu

  • @sajeenacheri2812
    @sajeenacheri2812 Před 2 lety +2

    😍Super 👍അവസാനം കരയിപ്പിച്ചുട്ടോ. എല്ലാ പൊന്നുമക്കൾക്കും അല്ലാഹു നല്ലബുദ്ധി നൽക്കട്ടെ 🤲🤲

  • @shamiyasdishes
    @shamiyasdishes Před 2 lety +2

    ക്‌ളൈമാക്സ് പൊളിച്ചു കമറു 👍👍👍

    • @harshasworld5566
      @harshasworld5566 Před 2 lety

      താത്തന്റെ വീഡിയോ ഞാൻ കാണുന്നുണ്ട്

  • @lishnamunsheer8559
    @lishnamunsheer8559 Před 2 lety +2

    Feeling sad...nalla story..

  • @blacklover1063
    @blacklover1063 Před 2 lety +2

    ന്നാ ഇജ്ജ് ഇങ്ങോട്ട് വാ ഞാൻ അന്നേ കെട്ടി pidikkattey😅😅

  • @shahanasfaizal5293
    @shahanasfaizal5293 Před 2 lety +2

    കരഞ്ഞു പോയി 😓 gd msg

  • @ayishacp6223
    @ayishacp6223 Před 2 lety +6

    വിഡിയോ 👍👍. ലാസ്റ്റ് പാട്ട് പാടുന്നത് ആരാണ്

  • @shimnashahid652
    @shimnashahid652 Před 2 lety

    Realyyy supr acting

  • @shamilsvlog7843
    @shamilsvlog7843 Před 2 lety +3

    കമറുത്താ...
    സൂപ്പർ 👍👍

  • @fidhacnkl2165
    @fidhacnkl2165 Před 2 lety

    Kamaru. Adipoli

  • @riyasbava2498
    @riyasbava2498 Před 2 lety +4

    ഒന്നും പറയാനില്ല 👍👍👍👍👍👍കരഞ്ഞു. poyeeee😢😢😢😢😢😢

  • @aslamiyaafsalaslamiya5940

    Frist camment kamarutha 👍👍❤️🥰 frist like👍

  • @iampsycho9509
    @iampsycho9509 Před 2 lety

    Kamarooo super

  • @safreenapp7728
    @safreenapp7728 Před rokem

    Nalla abhinayam karanjupoyi

  • @najmapa1881
    @najmapa1881 Před 2 lety +3

    കമറു അവസാനം കരയിപിചൂ😥😥😥

  • @Sonuvaliyaparambil
    @Sonuvaliyaparambil Před 2 lety +2

    👍👍👍 messages

  • @Sonuvaliyaparambil
    @Sonuvaliyaparambil Před 2 lety

    Kamaru Red dress 👍👍👍

  • @foodandsafaribythasnisadath

    കമറു പൊളി മുത്തേയ് 🥰🥰🥰

  • @naseeranaseera9570
    @naseeranaseera9570 Před 2 lety

    പൊളിച്ചു

  • @Irfaannnn
    @Irfaannnn Před 2 lety

    Super

  • @faseelafaseela1472
    @faseelafaseela1472 Před 2 lety

    സൂപ്പർ

  • @shanilshanil1073
    @shanilshanil1073 Před rokem

    Kettippiditham😂

  • @naseeranaseerayousuf6022
    @naseeranaseerayousuf6022 Před 2 lety +2

    അവസാനം കരയിപ്പിച്ചു കമറുത്ത 👌👌👌👌

  • @SheryZHomeTipZ
    @SheryZHomeTipZ Před 2 lety

    നന്നായി ണ്ട്':...

  • @lachuzworld2370
    @lachuzworld2370 Před 2 lety

    👍👍

  • @shahansidan9571
    @shahansidan9571 Před 2 lety +2

    ഒന്നും പറയാനില്ല കമറു 👍👍നല്ലൊരു msg

  • @Zoroyt-n4l
    @Zoroyt-n4l Před 2 lety +1

    😁😁

  • @lenovomobile7278
    @lenovomobile7278 Před 2 lety

    Good story

  • @shahmaareekara1893
    @shahmaareekara1893 Před 2 lety

    👍🏻👍🏻👍🏻

  • @mlworld2397
    @mlworld2397 Před 2 lety

    Nalla abinayam

  • @jamsheerapallikkal4617

    👍👍👍

  • @statusworld5082
    @statusworld5082 Před 2 lety +2

    😭😭😭😭😭😭😭ഒരുപാട് കരഞ്ഞുപോയി എന്തുനല്ല സ്റ്റോറി

  • @nihilanaeemworld2680
    @nihilanaeemworld2680 Před 2 lety +2

    കരഞ്ഞു പോയി😥😥😥

  • @fathimashinfa6339
    @fathimashinfa6339 Před 2 lety

    കമറൂ. കരയിപ്പിച്ച ല്ലോ

  • @shada.c1089
    @shada.c1089 Před 2 lety

    👍

  • @nabeelniyas7693
    @nabeelniyas7693 Před 2 lety

    കരയിപ്പിച്ചു kamaru nee.....

  • @monus9100
    @monus9100 Před 2 lety

    ❤❤❤❤

  • @ayishaayrinvlog3624
    @ayishaayrinvlog3624 Před 2 lety +3

    കരയിപ്പിച്ചു 😭

  • @lachuzworld2370
    @lachuzworld2370 Před 2 lety

    Karayippichu😍

  • @mychoicebyaneesa3882
    @mychoicebyaneesa3882 Před 2 lety

    🥰🥰

  • @ashikusmanworld37
    @ashikusmanworld37 Před 2 lety

    ❤️❤️❤️

  • @fathimanafila4382
    @fathimanafila4382 Před 2 lety

    Veed paint adicha home tour cheyyo

  • @abdulmajeededkd4851
    @abdulmajeededkd4851 Před 2 lety

    💕❤️‍🔥❤️‍🔥

  • @fathimaziya5971
    @fathimaziya5971 Před 2 lety +17

    ഇപ്പോളത്തെ പെൺകുട്ടികൾ തീർച്ചയായും ഇത് കാണണം ആർകെങ്കിലും ഇങ്ങനെ ഒക്കെ പോവാൻ വിചാരിച്ചിട്ടുണ്ടെങ്കിൽ അതിൽ നിന്നും പിന്തിരിയണം മക്കളെ

  • @sinanpk4509
    @sinanpk4509 Před 2 lety

    Kannu niranjchu poyi kamarutha

  • @sabiviog6323
    @sabiviog6323 Před 2 lety +2

    പാവം കണ്ടിറ്റ് സങ്കടം വന്നു

  • @shanuz_creaction5015
    @shanuz_creaction5015 Před 2 lety +3

    കരയിപ്പിച്ചു ആർക്കും ee അവസ്ഥ വരല്ലേ

  • @fasiniyas9231
    @fasiniyas9231 Před 2 lety +11

    😞😞😞 ഇതേ അവസ്ഥ എന്റെ കൂട്ടുകാരിക്ക് ഉണ്ടായിരുന്നു. പക്ഷെ തിരിച്ചു ചെന്നപ്പോൾ ആ വീട്ടിൽ ആരും ഇല്ലായിരുന്നു. നാണക്കേടും പരിഹാസവും സഹിക്കാൻ പറ്റാതെ ആ പാവങ്ങൾ മരിച്ചിരുന്നു 😞ഇന്നും ആ വേദനയിൽ ഉരുകി avlum കഴിയുന്നു

  • @lichuuusandrichuus8773

    കരഞ്ഞു പോയി to 😥😥😥

  • @musthafamp7397
    @musthafamp7397 Před 2 lety

    Njn ith kandappol sangadam vannu karannu

  • @hafizruban.k8353
    @hafizruban.k8353 Před 2 lety

    കമറു സാരി മേക്സി പൊളിച്ചു സൂപ്പർ

  • @shinuadhi9241
    @shinuadhi9241 Před 2 lety +3

    Snehich marriage cheyyunnathum olichodi poyi marriage cheyyunnathum 2 um 2aan

  • @rafeequrafeequ1704
    @rafeequrafeequ1704 Před 2 lety

    Part 3 enthayalum venam

  • @fdgffgh964
    @fdgffgh964 Před 2 lety +11

    ശരിയാ കല്യാണം കഴിഞ്ഞ ഉടനെ ആണുങ്ങൾക്ക് നല്ല സ്നേഹം ഉണ്ടാകും പിന്നെ നമ്മൾ കറിവേപ്പില ആയി

  • @kadeejaayyoob7018
    @kadeejaayyoob7018 Před 2 lety

    Oru penkuttikalilum ingane oru vidhi varadhirikatte 🤲🤲

  • @chinjuz1426
    @chinjuz1426 Před 2 lety +2

    കരയിപ്പിച്ച് കളഞ്ഞല്ലോ നിങൾ ... 😰😭😭😔😔😔😔

  • @sunandhanarayanan9570
    @sunandhanarayanan9570 Před 2 lety

    🙏🙏🙏

  • @shamsiyao6880
    @shamsiyao6880 Před 2 lety

    😢😢😥😭👍🏻👍🏻👍🏻

  • @shihabshihab8138
    @shihabshihab8138 Před 2 lety

    കരഞ്ഞു ട്ടോ... 😞😞...

  • @seenathbasheer1093
    @seenathbasheer1093 Před 2 lety

    Ok

  • @ponnuminnu1555
    @ponnuminnu1555 Před 2 lety +2

    Snehichu kettiyaal pinne ellathinum samshayam mathre undaavu.snehichu nadakkubol chakkara yum thenum avum.ketti kayinjal kittendath kittiyaal sobavam maarum athaan manushar

  • @rahmathkk6183
    @rahmathkk6183 Před 2 lety

    👌😰🤲🤲🤲🤲🤲

  • @SabiluskitchenSabilu
    @SabiluskitchenSabilu Před 2 lety

    😢😭

  • @abdusubhan7183
    @abdusubhan7183 Před 2 lety

    kamaruthaaa pwoli orupadu karanju........................👍👍👍👍

  • @medicovlogs7141
    @medicovlogs7141 Před 2 lety

    Karanjpoyi .. njanm ithupoleyoke oru avsthayil poven

    • @medicovlogs7141
      @medicovlogs7141 Před 2 lety

      Pakshe njan veetil elavarudem samathode aan mrg nadanath uma aniyan arinjitann affair undayth

  • @Sameera-qh5jy
    @Sameera-qh5jy Před 2 lety

    😥😥🙋‍♀️🤲

  • @shahal695
    @shahal695 Před 2 lety

    കമറുത്ത ഓരോ നാട്ടിൽ നടക്കുന്ന സംഭവം

  • @shahinak1792
    @shahinak1792 Před 2 lety

    😢😢

  • @muhsinamuhsi863
    @muhsinamuhsi863 Před 2 lety

    Karanju poyi😭😭

  • @MyHappinessbyHaseebaNisam

    Wow very interesting.. superb dear

  • @lenovomobile7278
    @lenovomobile7278 Před 2 lety

    😢😢😢😢😢😢

  • @Sonuvaliyaparambil
    @Sonuvaliyaparambil Před 2 lety

    Enikkum 😪😪😪

  • @shameerasaju6565
    @shameerasaju6565 Před 2 lety

    കമറു നല്ല സ്റ്റോറി😭😭😭

  • @sadlkp7942
    @sadlkp7942 Před 2 lety

    Idh kamaruthante dress alle

  • @jazamoljezimon6941
    @jazamoljezimon6941 Před 2 lety +2

    കരഞ്ഞു പോയി 😭😭😭😭😭😭ഇത്താ

  • @rasheedharasheedha7487

    Karanju poi🥺😭🥺

  • @shahal695
    @shahal695 Před 2 lety

    😭😭😭

  • @ashkarashkar8526
    @ashkarashkar8526 Před 2 lety

    👌👌

  • @Sonuvaliyaparambil
    @Sonuvaliyaparambil Před 2 lety

    Hiii