എന്തിനാണ് ഇങ്ങനെ ഒരു ജീവിതം ഒരു പെണ്ണിന്റെ നൊമ്പര കഥ/ Malayalam short family crypt/malappuramkamaru

Sdílet
Vložit
  • čas přidán 19. 01. 2022
  • #malayalam#short#movie#film#movie#
    #malappuramkamaru#comedy#movie#
    ഇന്നത്തെ നമ്മുടെ വീഡിയോ ഒരു പെണ്ണിനെ തീരാ നൊമ്പര കണ്ണീരിനെ കഥ
    ഈ വീഡിയോ യുടെ രണ്ടാം ഭാഗം ഉടൻ വരുന്നതാണ് 😍😍😍
    നമ്മളെ വീഡിയോ ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ മറക്കരുത്
    നിങ്ങളുടെ സ്വന്തം കമറു 😍😍😍
  • Zábava

Komentáře • 230

  • @muhammadfarzin2263
    @muhammadfarzin2263 Před 2 lety +43

    ഇതൊക്കെ കാണുമ്പോഴാ ശരിക്കും നമ്മളൊക്കെ എത്ര സുഖത്തിലാണ് കഴിയുന്നത് എന്ന് ചിന്തിക്കുന്നത് 👍🏻👍🏻

  • @rahmathunneesa7532
    @rahmathunneesa7532 Před 2 lety +4

    കമറു അഭിനയിച്ചു തകർത്തു. പുതിയാപ്ല കാക്കാനെ കാണാൻ പറ്റി 👍👍👍👍

  • @fasishaji3643
    @fasishaji3643 Před 2 lety +10

    👍👍👍എല്ലാ കഥാപത്രെത്തെയും ഒരേ പോലെ അവതരിപ്പിക്കുന്നതിൽ കമറുത്ത മിടുക്കിയാ ട്ടോ 😍😍. ആരോഗ്യത്തിനു ആഫിയത്തും ദീർഘായുസ്സും ഉണ്ടാവട്ടെ 😍😍

  • @shifanasworldofmusic5937
    @shifanasworldofmusic5937 Před 2 lety +11

    കരഞ്ഞുപോയി😓 നന്നായിട്ടുണ്ട്👍 ഇതൊക്കെ കാണുമ്പോൾ നമ്മളൊക്കെ സ്വർഗത്തിലാണ് ജീവിക്കുന്നത് നമ്മുടെ സമൂഹത്തിൽ ഇങ്ങനെയൊക്കെ നടക്കുന്ന വീടുകളും ഉണ്ട് പക്ഷേ നമ്മൾ ആരും ചിലതൊന്നും അറിയുന്നില്ല എന്നേയുള്ളൂ എല്ലാവരുടെ ജീവിതത്തിലും നല്ലതുമാത്രം ഉണ്ടായി സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള ഭാഗ്യം പടച്ച റബ്ബ് നമുക്കെല്ലാവർക്കും തരട്ടെ. ഇത് നല്ലൊരു വീഡിയോ ആണ് നല്ലൊരു മെസ്സേജ്

  • @malappurambajithathakitche4048

    അഭിനയം സൂപ്പർ 👍👍 ഇതുപോലെ ഒരു അവസ്ഥ ഒരു പെണ്ണിനും ഉണ്ടാവാതിരിക്കട്ടെ👍 👍 നമ്മുടെ എല്ലാവരുടെയും കുടുംബത്തിൽ സന്തോഷവും സമാധാനവും പടച്ച റബ്ബ് നൽകട്ടെ. ആമീൻ

  • @soudasouda4805
    @soudasouda4805 Před 2 lety +22

    ഇങ്ങനെ ഉള്ള വീടുകളൊക്ക ഇപ്പോളും ഉണ്ട് കമറു 😢👍👌👌👌

    • @nasees5629
      @nasees5629 Před 2 lety +1

      Und

    • @Usthad358
      @Usthad358 Před 2 lety +1

      എന്റെ വീട്ടിലെ അവസ്ഥ

  • @asimolsvlog251
    @asimolsvlog251 Před 2 lety +3

    Kamaru ഇദ് കണ്ടു ഞാനും കരഞ്ഞു പോയി. ഒരുപാട് പേര് ഇങ്ങനെ അനുഭവിക്കുന്നുണ്ട്.. ഇതിതുപോലോത്ത പുരുഷന്മാർക്കൊരു ഈ story ഒരു message ആകട്ടെ 👍👍

  • @najiyanaji1738
    @najiyanaji1738 Před 2 lety +7

    Waitingil aayirunnu 💋💋💋 miss you kamaruthaye kaanaan nalla poothiyund🥰

  • @shafeequekunjappu245
    @shafeequekunjappu245 Před 2 lety +13

    ഒരു പെണ്ണിനും എങ്ങനെ ഒരു വിധി തരല്ലേ അല്ലഹ് 😭😭🤲🤲🤲

  • @redrosevlog9753
    @redrosevlog9753 Před 2 lety +9

    മനോഹരം ആയിട്ട് അഭിനയിച്ചിട്ടുണ്ട്
    ഒരുപാട് സങ്കടം ആണെങ്കിലും സൂപ്പർ വീഡിയോ 👌❤❤❤❤

  • @reihaanathkv9134
    @reihaanathkv9134 Před 2 lety +8

    അൽഹംദുലില്ലാഹ് ഇത് വരെ റബ്ബ് ഇങ്ങനെ ത്തെ അവസ്ഥ തന്നിട്ട് ല്ല ആരിക്കും ഈ ഗതി വരാതിരിക്കട്ടെ

  • @uhabeeba1756
    @uhabeeba1756 Před 2 lety +1

    അടിപൊളി ഒന്നിന് ഒന്ന് മെച്ചം പറയാൻ വാക്കുകൾ ഇല്ല 👍👍👍

  • @sanushifu731
    @sanushifu731 Před 2 lety

    ഇത് പോലെ ഉള്ള വീഡിയോ ഞാൻ കാണൽ ഇല്ല കമറു മോളുടെ അഭിനയം കണ്ടു ഫുൾ ഞാൻ കണ്ടു. ചില ആണുങ്ങൾ ഇപ്പോളും ഇങ്ങനെ തന്നെയാ പെണ്ണുങ്ങൾ ജോലിക്ക് പോയി ആണ് കുടുബം നോക്കുന്നത്. സ്ക്രിപ്റ്റ് സൂപ്പർ 🌹🌹🌹🌹🌹

  • @Irfanakunjol
    @Irfanakunjol Před 2 lety +2

    എന്താ അഭിനയം അടിപൊളി കമടുത്ത..... ☺️☺️☺️🥰

  • @najasvlogs1246
    @najasvlogs1246 Před 2 lety

    ഇത് പോലെ ഒരു അവസ്ഥ ഒരാൾക്കും വരുത്തരുത് സൂപ്പർ ആയിട്ട് ഉണ്ട്

  • @fareedamt9528
    @fareedamt9528 Před 2 lety +3

    ഞാൻ ഒറ്റയിരുപ്പിൽ കണ്ട വീഡിയോ.. അഭിനയം ആണെങ്കിലും സൂപ്പർ. ഇക്ക പൊളിച്ചു.. ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ നിന്ന് തന്നല്ലോ 🥰

  • @malappuramthathabypathumma4780

    നല്ലൊരു കഥ ഈ വേദന അനുഭവിക്കുന്ന സ്ത്രീ കൾ നമ്മുട സാമൂഹത്തിൽ ഇപ്പംഉണ്ട്

    • @salamsalam2956
      @salamsalam2956 Před 2 lety

      Ade

    • @ennusworld7311
      @ennusworld7311 Před 2 lety

      പാത്തോ അന്നേകാണുന്നില്ലല്ലോ😭എന്താ പറ്റിയെ, ഒന്ന് വിളിക്കാനുള്ള... വഴിപോലും ഇല്ല, വല്ലാത്ത വിഷമമുണ്ട്

  • @shiduanu5369
    @shiduanu5369 Před 2 lety +1

    കമറു വേഗം വരണേ കട്ട വെയിറ്റ് 👍👍👍👍👍👍

  • @Kombankadkoya_fan_page11212

    ഇക്കാക്ക മുഖം കാണിച്ച അഭിനയിച്ചത് സൂപ്പറായിട്ടുണ്ട് അഭിനയം

  • @han-1747
    @han-1747 Před 2 lety

    കാമറു അഭീനയം സൂപ്പർ👍🏻👍🏻👍🏻👌👌👌

  • @shahmaswork9472
    @shahmaswork9472 Před 2 lety +1

    നന്നായിട്ടുണ്ട് adipolii 😍 polichu kamaru thatha 😍 😍

  • @user-sg5kj6uz4b
    @user-sg5kj6uz4b Před 2 lety +2

    Super👌👌👌👌ഇത്താ കലക്കി 👍👍

  • @ajmalmty4055
    @ajmalmty4055 Před 2 lety +11

    ഒന്നര കൊല്ലല്ല 26, 27 കൊല്ലായി ഇങ്ങനെ അനുഭവിക്കുന്നു. ന്റെ വീട്ടിൽ 😥😢

  • @ramlathsalam9559
    @ramlathsalam9559 Před 2 lety +5

    പുതിയാ പ്ല കാക്കനെ ഇന്നെങ്കിലും ഒന്ന് അടുക്കളയിൽ കണ്ടല്ലോ ❤👌

  • @muhammadrabeeh4321
    @muhammadrabeeh4321 Před 2 lety +6

    എത്രയോ വീടുകളിൽ നടക്കുന്ന രംഗങ്ങൾ ആണ്.
    വീഡിയോ നന്നായിട്ടുണ്ട്.
    അഭിനയം ആണെങ്കിലും വല്ലാദേ സങ്കടം ആയി. ഇങ്ങനെ ഒരു ഭർത്താവ് എന്തിനാ.. എന്ന് തോന്നി പോകും

  • @rajeenachemmala3241
    @rajeenachemmala3241 Před 2 lety +4

    കരഞ്ഞു പോയി ട്ടോ 👍👍

  • @nadhilabbanshahad4481
    @nadhilabbanshahad4481 Před 2 lety +2

    Kamaru polichu onnum parayanilla ❤❤❤❤

  • @shahmaswork9472
    @shahmaswork9472 Před 2 lety +2

    Katta waiting ayiruno❤😍

  • @arshanarafeeq9685
    @arshanarafeeq9685 Před 2 lety +1

    Waiting aayirunnu

  • @moloosworld8972
    @moloosworld8972 Před 2 lety +1

    Kamaruthante video🥰🥰🥰🥰 polichoottoo🥰🥰🥰

  • @naseemasalam103
    @naseemasalam103 Před 2 lety +3

    അഭിനയം പൊളിച്ചു 😍😍😍

  • @shamlikmon4484
    @shamlikmon4484 Před 2 lety

    സൂപ്പർ വീഡിയോ ഇതിന്റെ ബാക്കി പെട്ടന്ന് വിടണേ

  • @fathimaziya5971
    @fathimaziya5971 Před 2 lety +1

    Super vidio nannayitund randam bagathinayi kathirikunu

  • @Ansaf4154
    @Ansaf4154 Před 2 lety +1

    Adipoli super😍😍😍😍😍

  • @Nisha_nisha36
    @Nisha_nisha36 Před 2 lety +1

    അഭിനയം സുപ്പർ 👍👍👌👌

  • @dhiyaanddanie7888
    @dhiyaanddanie7888 Před 2 lety +5

    Oh kamarunte hus abinayikkan vannallo. Super ennathe full like husinu. 👍🏻👍🏻👍🏻💞💞💞

  • @SajusHomelyFoodz123
    @SajusHomelyFoodz123 Před 2 lety

    Kamaru video adipoli 👌
    Nee oru sambavalle😍

  • @shoukathaliam8257
    @shoukathaliam8257 Před 2 lety +3

    നന്നായിട്ടിട്ടുണ്ട് എനിക്ക് സങ്കടം വന്നു 😭😭😭

  • @srsystem515
    @srsystem515 Před 2 lety

    Super. Kamaruthaante video ellaam adipoli yaan .. ith kanditt karanju poyi

  • @ennusworld7311
    @ennusworld7311 Před 2 lety +1

    അഭിനയം 👍🥰കൂടുതൽ ഒന്നും പറയുന്നില്ല, പൊളിയോ പൊളി

  • @Sabna793
    @Sabna793 Před 2 lety

    കരച്ചിലും ചിരിയും വന്നു 😢😢😢😍😍

  • @asiyanedumbalaa.n1315
    @asiyanedumbalaa.n1315 Před 2 lety +16

    ചില വീട്ടിലെ അനുഭവം ഇത് തന്നെയാ🙄🙄🙄

  • @monusonu2039
    @monusonu2039 Před 2 lety

    Masha Allah super അഭിനയം

  • @sabirasabiashker1578
    @sabirasabiashker1578 Před 2 lety

    പറയാൻ വാക്കുകളില്ല 👍👍👍

  • @fathimajumana3142
    @fathimajumana3142 Před 2 lety +15

    സത്യത്തിൽ അഭിനയിച്ചത് അല്ലെന്ന് തോന്നിപ്പോയി 🌹🌹🌹

  • @alavikuttyk2524
    @alavikuttyk2524 Před 2 lety +4

    അഭിനയം സൂപ്പർ.

  • @afeelupotteyil5879
    @afeelupotteyil5879 Před 2 lety

    Ithaaaa soooper ningle enik ishtanu

  • @Jazeelgaming444
    @Jazeelgaming444 Před 2 lety

    Vallathoru feeling 👍😍😍😍

  • @diyafathima869
    @diyafathima869 Před 2 lety +1

    സൂപ്പർ സ്റ്റോറി അഭിനയം super 👌👌👌

  • @journeywithsudheesh843
    @journeywithsudheesh843 Před 2 lety +1

    valare nannayiyttundu, good video

  • @zuhrathulshareefkm7848

    Kamarutha karayippichallo muthu mani 😘😘😘😍😍😍😍❤❤❤❤

  • @shameerasaju6565
    @shameerasaju6565 Před 2 lety

    കമറു നല്ല അഭിനയം👍👍

  • @user-jm2gx4zm8g
    @user-jm2gx4zm8g Před 2 lety

    Kamaru karayippichallo...love you kamaru...👌👌👌🥰🥰

  • @everftalk4843
    @everftalk4843 Před 2 lety

    👍🏿👍🏿👍🏿അഭിനയം അടിപൊളി യായി

  • @rehikabeer9841
    @rehikabeer9841 Před 2 lety +1

    Waiting ayirrinnu

  • @ramlap785
    @ramlap785 Před 2 lety +2

    എത്ര, കുടുംബം ത്തിൽ ഇങ്ങന യുണ്ട് പാവം, സ് ത്രി കൾ, കമറു പൊളിച്ചു 😍😍😍

  • @muhammedfasalmuhammedfasal2028

    സൂപ്പർ ആട്ടോ

  • @ummuabhi5187
    @ummuabhi5187 Před 2 lety +1

    ഖമറു നിൻ്റെ അഭിനയം ബട്ടപ്പർ

  • @suhailarauf5159
    @suhailarauf5159 Před 2 lety

    Super orupad sangadam thonni

  • @RinzzIshhVlog
    @RinzzIshhVlog Před 2 lety

    ഫാസ്റ്റ് 👍

  • @cuteandsimply1806
    @cuteandsimply1806 Před 2 lety +3

    പുതിയാപ്പിള കാക്കാക്ക് നല്ലൊരു റോൾ കിട്ടി ലെ 😜

  • @muhammedmuhammad611
    @muhammedmuhammad611 Před 2 lety +3

    കാക്ക പുറത്ത് വന്നല്ലോ kamaru അഭിനയം സൂപ്പർ

  • @rasheedrn866
    @rasheedrn866 Před 2 lety +1

    സൂപ്പർ 👍

  • @jasminmanaf6237
    @jasminmanaf6237 Před 2 lety

    Kamaru abinayam super aayitund oru oru vitham penugal igine thanne jeevich povunnath oraalkum igine onnum varuthalle

  • @jiofery
    @jiofery Před 2 lety +2

    0.6 k.......... ആകാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാത്തി മച്ചാൻമാർക്കും ഹൃദയം നിറഞ്ഞ ഞ ഞ നന്ദി.🥰 ഇനിയും നിങ്ങളുടെ ഈ ഒരു സ്നേഹവും സഹകരണവും ഞാൻ പ്രതീക്ഷിക്കുന്നു.🔥

  • @Koulaworld
    @Koulaworld Před 2 lety

    Kamaru muthumaneeee friends❤️❤️❤️.......ente familyilott varo

  • @hannahamnavolg32
    @hannahamnavolg32 Před 2 lety

    Hy kamaru video superye

  • @Raslu
    @Raslu Před 2 lety

    വീഡിയോ അടിപൊളി ആയിരുന്നു 👍🏻👍🏻👍🏻👌🏻👌🏻👌🏻🥰🥰🥰🥰🥰🥰💞💞💞💞💞 ഇത്തുനെ കാണാൻ നല്ല ആഗ്രഹം ഉണ്ട് 😊❤️❤️❤️❤️❤️

  • @salamsalam2956
    @salamsalam2956 Před 2 lety

    Barthavine kandu abinayam super. 😃😃

  • @suhrahameedhameed6234
    @suhrahameedhameed6234 Před 2 lety +1

    സൂപ്പർ

  • @RinzzIshhVlog
    @RinzzIshhVlog Před 2 lety

    Fast👍

  • @alhamdulillah2361
    @alhamdulillah2361 Před 2 lety +2

    💞💞😍😍

  • @newansirajman3922
    @newansirajman3922 Před 2 lety +3

    Super❤️❤️❤️

  • @femifemi5121
    @femifemi5121 Před 2 lety +2

    Thatha videos oka super an do

  • @nachusabeena6112
    @nachusabeena6112 Před 2 lety +1

    Abinayem super👍🏻👍🏻👍🏻👍🏻

  • @anshidhafinumol595
    @anshidhafinumol595 Před 2 lety +1

    First njan 😍😀

  • @sinanvp664
    @sinanvp664 Před 2 lety +2

    ഭാഗം 2 ന് കട്ട വെയ്റ്റിങ്

  • @rehnarehna8889
    @rehnarehna8889 Před 2 lety +2

    അഭിനയം പൊളിച്ചു താത്ത

  • @favlogs2443
    @favlogs2443 Před 2 lety

    അടിപൊളി

  • @salmantech3276
    @salmantech3276 Před 2 lety

    സത്യം ആയ കാര്യം തെന്നെയാണ്

  • @adbirshn1495
    @adbirshn1495 Před 2 lety

    സൂപ്പര്‍

  • @farhana911
    @farhana911 Před 2 lety

    Super ayikknutto

  • @minhafathima6642
    @minhafathima6642 Před 2 lety

    Kamarutha love you 😍😘

  • @Gamesaccount123wb
    @Gamesaccount123wb Před 2 lety +1

    Sooooooooooper

  • @__cvozo__6190
    @__cvozo__6190 Před 2 lety +2

    ❤❤

  • @iziesworld6039
    @iziesworld6039 Před 2 lety +2

    പുതിയാപ്ല കാക്കടെ അഭിനയ കണ്ടപ്പോ ഇന്റെ മൂത്തച്ഛന്റെ പോലെ തന്നെ 🤓

  • @twinsvlog3420
    @twinsvlog3420 Před 2 lety

    Adipoli

  • @fathimahiba6328
    @fathimahiba6328 Před 2 lety +1

    Super

  • @shamna3858
    @shamna3858 Před 2 lety

    Super❤️

  • @minhakareem
    @minhakareem Před 2 lety

    Super 👍

  • @user-si3sq3zg4p
    @user-si3sq3zg4p Před 2 lety

    So NG super

  • @bismivlog4187
    @bismivlog4187 Před 2 lety +1

    🤲🤲👌✌

  • @shukoorvrty5987
    @shukoorvrty5987 Před 2 lety

    👍👍👍

  • @sahadsahadm4824
    @sahadsahadm4824 Před 2 lety

    Polichkkn

  • @salahudheenp4760
    @salahudheenp4760 Před rokem

    അടുത്ത ഭാഗം പെട്ടന്ന്

  • @fathimagafoor8309
    @fathimagafoor8309 Před 2 lety

    👌👌👌

  • @jonasheven3474
    @jonasheven3474 Před 2 lety

    adipoli

  • @fathimathulfarzana9048

    Good 💯💯💯

  • @fathimaridha2858
    @fathimaridha2858 Před 2 lety +1

    അഭിനയം പൊളിച്ചു കാക്കനെ mellle മെല്ലെ കൊണ്ടറാണോ