എന്റെവീട്ടുകാർക്ക് സ്വർണ്ണം പണയംവെക്കാൻ കൊടുത്തത് ഇത്രവലിയ തെറ്റാണോ😢/ Malayalamshortmovie

Sdílet
Vložit
  • čas přidán 27. 01. 2022
  • #malayalam#movie#comedy#
    #malappuramkamaru
    #short#malayalam#short#
    ഇന്നത്തെ നമ്മുടെ വീഡിയോ
    ഭർത്താവിന്റെ വീട്ടിൽ ചോദിക്കാതെ സ്വർണ്ണംപണയം വെക്കാൻ കൊടുത്തു
    അത് ഇത്ര വലിയ തെറ്റാണോ
    നമ്മളെ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും അതിന്റെ കൂടെ ലൈക് ചെയ്യാനും ആരും മറക്കരുത് 😍😍😍😍
    ഈ വീഡിയോ യുടെ ഒന്നാം ഭാഗം ഇവിടെ കൊടുത്തിട്ടുണ്ട് കാണാത്ത കൂട്ടുകാർ വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യണം 😍😍😍
    നിങ്ങളുടെ സ്വന്തം കമറു 😍😍😍
  • Zábava

Komentáře • 179

  • @Nafisworld.Nafiha
    @Nafisworld.Nafiha Před 2 lety +25

    ഭർത്താവിന്റെ വീട്ടുകാർ എടുത്ത് എന്ത് ചെയ്താലും അവർക്കത് ഒരു പ്രശ്നവുമുണ്ടാവില്ല. നമ്മുടെ വീട്ടുകാർ എടുത്താൽ ഇതു തന്നെ അവസ്ഥ. എന്നാണീ നാട് നന്നാവുക. നല്ല വീഡിയോ ആയിരുന്നു കമറു.

    • @cheryrinu2096
      @cheryrinu2096 Před 2 lety

      Ente veettil angane alla to ente barthaavinte veettukar ippoyum parayum ente veettil paisa kku cheriya budhimuttund appo ennod koduthoode nnu chodikkum ente veettukaar vaangilla

    • @farzanafarz8773
      @farzanafarz8773 Před 2 lety

      @@cheryrinu2096 waaqq1a

    • @shifnaanas3832
      @shifnaanas3832 Před rokem

      00ⁿ

    • @hishamhishu6054
      @hishamhishu6054 Před rokem

      Drp? ..6

  • @Sammlp
    @Sammlp Před 2 lety +8

    പൊന്നും പണ്ടവും ഒന്നും വേണ്ട എന്ന് ചെക്കനും കൂട്ടുകാരും പറഞ്ഞാലും പെണ്മക്കളെ കെട്ടിച്ചു വിടുമ്പോൾ കടംവങ്ങിയെങ്കിലും സ്വർണ്ണം കൊടുത്തയക്കുന്നത് ഇമ്മാതിരി ചെകുത്താൻ മനസ്സുകൾ ആ വീടിനുള്ളിൽ ഉണ്ടെങ്കിലോ എന്ന ഭയം ഉള്ളത് കൊണ്ട് മാത്രമാണ്..
    പെൺകുട്ടികൾ ഒരു ബാധ്യത ആകുന്നതും ഇക്കാരണം കൊണ്ടാണ്..
    സമൂഹത്തിന്റെ ചിന്താഗതി മാറുകയല്ലാതെ വേറെ ഒരു വഴിയും ഇല്ല... അല്ലെങ്കിൽ ഒരു പത്തു പവനിൽ കൂടുതൽ കൊടുക്കുന്ന നിക്കാഹിനു വരില്ലെന്ന് മഹല്ല് പറയണം.. അതെന്തായാലും ഉണ്ടാകില്ല
    കാരണം ഈ മുസീബത് ഇല്ലാതാക്കണം എന്ന് അവർക്കും ആഗ്രഹം ഇല്ലല്ലോ

  • @RinzzIshhVlog
    @RinzzIshhVlog Před 2 lety +14

    മലപ്പുറത്തുകാരുടെ എല്ലാ എക്സ്പ്രസ് നും ഈ വീഡിയോയിൽ വന്നാൽ കാണാം കമറു അസ്സൽ മലപ്പുറം എക്സ്പ്രഷൻ പൊളി 👍

  • @mkfamilykichuluchu6168
    @mkfamilykichuluchu6168 Před 2 lety +16

    ഭാർത്താവിന്റെ വീട്ടുകാർക്ക് വേണ്ടി സ്വർണ്ണം എടുത്താൽ അതിന് ഒരു കുഴപ്പവും ഇല്ല എന്നാൽ സ്വന്തം മാതാപിതാകൾക്ക് എന്തെങ്കിലും ആവശ്യം വന്നാൽ അവർക്ക് സ്വർണ്ണം കൊടുക്കണമെങ്കിൽ എത്ര പേരുടെ അനുവാദം ചോദിക്കണം ഭാർത്താവിന്റെ യും വിട്ടുകാരുടെയും സമ്മതം വേണം സത്യത്തിൽ ഈ സ്വർണ്ണം അവരുടെ വിയർപ്പാണ് കിട്ടുന്നതെല്ലാം ചേർത്തു വെച്ചും വ്യായ്പ എടുത്തും തന്റെ മകൾക്ക് വേണ്ടി അവർ നൽക്കുന്നു അതിനു വേണ്ടി അവർ സ്വന്തം ഇഷ്ടങ്ങളെ മാറ്റിവെയ്ക്കുന്നു ഒന്ന് നന്നായി ജീവിക്കാൻ പോലും മറന്നു പോക്കുന്നു.

    • @ajmalathesni269
      @ajmalathesni269 Před 2 lety

      Crct

    • @athiravinu499
      @athiravinu499 Před 2 lety

      അങ്ങനെ ഒക്കെ huss ന്റെ വീട്ടുകാരോട് അനുവാദം വാങ്ങീട്ട് ഒക്കെ വേണോ നമ്മുടെ ഗോൾഡ് ന്തേലും ചെയ്യാൻ, അങ്ങനെ ഒക്കെ ഉണ്ടോ 🤔🤔

    • @zilusvlogs4247
      @zilusvlogs4247 Před 2 lety

      @@athiravinu499 ഉണ്ട്‌. Illekil pinne ആ വീട്ടിൽ താമസിക്കാൻ pattoo

  • @malappuramthathabypathumma4780

    കുറച്ചു കാലങ്ങൾക്കു മുമ്പ് മലപ്പുറം ജില്ലയിൽ നടന്ന കല്യാണങ്ങൾ ഒക്കെ പൊന്നും പണവും മോഹിച്ച് ആയിരുന്നു ഇപ്പോ ആ കാലം മാറി എന്തായാലും വീഡിയോ നന്നായി kamaru അവതരിപ്പിച്ചു

    • @safiyabeevikvk
      @safiyabeevikvk Před 2 lety

      വീഡിയോ ഇഷ്ടായി കമറു ഹുസ്ബൻഡ് നന്നായി അഭിനയിച്ചു 👌🏻👌🏻

    • @sabiviog6323
      @sabiviog6323 Před 2 lety +1

      ഇപം വീടിയോ ഇടൽ ഇല്ലെ

    • @aboobackere6220
      @aboobackere6220 Před 2 lety

      ഖമറുത്ത ആരാ കഥ ഉണ്ടാക്കി തരുന്നത്

    • @ummifarhana5041
      @ummifarhana5041 Před 2 lety

      Sheriyan

  • @sulaikhakalikavu6220
    @sulaikhakalikavu6220 Před 2 lety

    Super ഖമറു... അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ❤️

  • @nusrathmanu908
    @nusrathmanu908 Před 2 lety +1

    അടിപൊളി കമറു.👍👍 വീട് ഡോർ എല്ലാം വെച്ചു സെറ്റാക്കിഅല്ലെ

  • @babitha.pbabitha.p4977
    @babitha.pbabitha.p4977 Před 2 lety +17

    എന്റെ സ്വർണം മുഴുവൻ ഭർത്താവിന്റെ അച്ഛൻ സൂത്രം കട്ടി വാങ്ങി. ഇപ്പോൾ 4 1/2 പവൻ മാത്രം ആണ് ഉള്ളത്.8 കൊല്ലം മുൻപ് 24 പവൻ ഉണ്ടായിരുന്നു 😔

  • @Bookworldbyshahi
    @Bookworldbyshahi Před 2 lety +2

    നല്ലൊരു skit 👍

  • @Kombankadkoya_fan_page11212

    വല്ലാത്ത സങ്കടം തോന്നി വീഡിയോ കണ്ടപ്പോൾ 😢😢

  • @jusairae7317
    @jusairae7317 Před 2 lety +6

    ഞാൻ ഇങ്ങനെ ആണ് പണി ഒക്കെ kaijal റൂമിൽ 🤣🤣🤣

  • @Rafiyaabdulla
    @Rafiyaabdulla Před 2 lety +1

    കമറു വീഡിയോ ഒത്തിരി ഇസ്റ്റായി ഞമ്മള് ഇങ്ങനെ ലയിച്ചു ഇരുന്നു പോവും 👏👏👏👏🥰🌹🌹

  • @Ansaf4154
    @Ansaf4154 Před 2 lety +2

    Poliyayittund😍😍😍😍😍😍

  • @fathimaziya5971
    @fathimaziya5971 Před 2 lety +1

    സൂപ്പർ മൂന്നാഭാഗം കാത്തിരിക്കുന്നു

  • @sadiqali9492
    @sadiqali9492 Před 2 lety +5

    കമറു എല്ലാ അനിയത്തിമാരും ഉണ്ടല്ലോ

  • @rinshat9191
    @rinshat9191 Před 2 lety +13

    നോട്ടിഫിക്കേഷൻ കണ്ട് ഓടിവന്ന പ്രേഷകർ ആരൊക്കെണ്ട്

    • @Cleenandneet
      @Cleenandneet Před 2 lety

      czcams.com/video/2dm-F78qAvs/video.html

  • @zuhrathulshareefkm7848

    itha poli muthu mani😘😘😘kusu kusu ennu🤣🤣🤣🤣🤣🤣🤣adhnu polichaehu

  • @muzu_multhazim_9974
    @muzu_multhazim_9974 Před 2 lety +1

    Adipoli👍👍🤩🤩🤩

  • @sameeskitchen5547
    @sameeskitchen5547 Před 2 lety

    Kamarutha vallaatha sankadam. Ippozhum und ingane ulla aalukal avarkkokke ithoru msg aavatte. Ithinta 2 aam baagham venam.insha allah

  • @user-ij4bm5bz3q
    @user-ij4bm5bz3q Před 2 lety +11

    പെണ്ണിന്റെ മനസ്സ് മനസ്സിലാക്കാതെ പൊന്നിന് മാത്രം മൂല്യം കൊടുക്കുന്ന ഒരു ആണിന്റെ കൂടെ കഴിയുന്ന പെണ്ണിന്റെ ഒരു ഗതികേട് 😪😪😪

  • @letsflymuhsinasadiq6839
    @letsflymuhsinasadiq6839 Před 2 lety +11

    Kuree aaalkkarund ingane …nanamillaaathe marumakkale pattoola bt gold venam .penmakkalkk vangikkodukkunnath engane barthavinte veetukaarudethaavunnath ? Avar chora neerakki ,namukk aniyichu tharunnath ,oru divasmangu kazhiyumbozhekkum pinne barthaavinte veettukarudethavunnathengine??? Ente swrnam enn parayan koodi pattoola ..uppa thannath anganayee njn parayaarullu ..atheppo Choichalum kodukkan mattullavarude sammathathin kathunilkkenda avishyam enikkilla karanam ath enteeth polumalla .ath uppade viyarppaan …aaangalamaarude kanneeran

  • @sadiqali9492
    @sadiqali9492 Před 2 lety +4

    എന്താണ് എൻറെ മലപ്പുറം കമറു ഉഷാറായിട്ടുണ്ട് മലപ്പുറം കമറു എക്സ്പ്രഷൻ ഒക്കെ നല്ല രസം🤣🤣🤣🤣😃

  • @saidalavipachayi9872
    @saidalavipachayi9872 Před 2 lety

    Super abinayam.kalakki

  • @miyaworld3824
    @miyaworld3824 Před 2 lety +3

    സൂപ്പർ 💖

  • @rajilav226
    @rajilav226 Před 2 lety

    Super Adipoil Mashallah 👍🙏

  • @zayanworld3541
    @zayanworld3541 Před 2 lety

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കമറു

  • @nadhasworld2960
    @nadhasworld2960 Před 2 lety

    നല്ല അഭിനയം. തകർത്തു.

  • @sidheeqe1024
    @sidheeqe1024 Před 2 lety +44

    ഇങ്ങനെ ആയിരുന്നു എന്റെ ജീവിതം അകത്തേക്ക് നടക്കാനും ഭർത്താവിന്റെ കൂടെ ഇരിക്കാനും ഒന്നും പാടില്ലായിരുന്നു

  • @Surooslifestyle
    @Surooslifestyle Před 2 lety +5

    വല്ലാത്ത സങ്കടം തോന്നിയ വീഡിയോ ആണുട്ടോ ❤️❤️❤️വളരെ നന്നായിട്ടുണ്ട് 💛💛തകർത്ത പെർഫോമൻസ് 💛💛💛

  • @Nisha_nisha36
    @Nisha_nisha36 Před 2 lety +1

    കമറുത്ത നന്നായി അഭിനയിച്ചു

  • @hizajaza9997
    @hizajaza9997 Před 2 lety

    Khamaru ithatha adipoliyaaan

  • @jaseelamuneer8927
    @jaseelamuneer8927 Před 2 lety

    🥰🥰👌👌👌നല്ല അഭിനയം

  • @minhafathima6642
    @minhafathima6642 Před 2 lety +2

    Super🥰

  • @moloosworld8972
    @moloosworld8972 Před 2 lety

    Valare nannayi chaithittund🥰🥰

  • @JaseeraMoiduvlog
    @JaseeraMoiduvlog Před 2 lety +3

    മാഷാഅല്ലാഹ്‌. അടിപൊളി ആയിട്ടുണ്ട് 👍🏻👍🏻👍🏻👍🏻

  • @thesnithahir661
    @thesnithahir661 Před 2 lety +1

    Super skit kantappol sankadam thonni

  • @miluvava9290
    @miluvava9290 Před 2 lety +1

    First supper😍😍

  • @lubabak7211
    @lubabak7211 Před 2 lety +2

    👍👍

  • @MalappuramKitchen
    @MalappuramKitchen Před 2 lety +3

    ഉഷാറായക്ക്ണ് 🥰കമറു

  • @salmatekkd3449
    @salmatekkd3449 Před 2 lety

    കമറു മുത്തെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😄❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😄👍👍👍👌👌👌👌

  • @anvarikka4844
    @anvarikka4844 Před 2 lety

    Adutha 2 partin waiting🤚

  • @fayisfayi5045
    @fayisfayi5045 Před 2 lety +9

    Eth youtubarude kadayan?

  • @FahadFahad-gu3ol
    @FahadFahad-gu3ol Před rokem

    👍👍👌

  • @sheejakp6087
    @sheejakp6087 Před 2 lety +1

    Super

  • @lulusworld2986
    @lulusworld2986 Před 2 lety +1

    😍😍

  • @jasminsworld196
    @jasminsworld196 Před 2 lety +1

    അഭിനയം തകർത്തു. Last dayalo പൊളിച്ചു

  • @shehna2778
    @shehna2778 Před 2 lety

    Third part n vendi waiting.....…....

  • @mohammedashik2084
    @mohammedashik2084 Před 2 lety +7

    Ead yutubarude kadhayan parayo

  • @rasheedrn866
    @rasheedrn866 Před 2 lety

    സൂപ്പർ 👍

  • @RinzzIshhVlog
    @RinzzIshhVlog Před 2 lety +4

    ഇതിനുവേണ്ടി ഇന്നലെ തൊട്ട് കട്ട വെയിറ്റിംഗ് ആയിരുന്നു ബാക്കി കാര്യങ്ങൾ മുഴുവനായും കണ്ടിട്ട് പറയാം

  • @shihabcp5475
    @shihabcp5475 Před 2 lety

    ഖമറു ഇത്ത ഞാൻ മലമ്പുഴ പോയപ്പോൾ നിബ്രാസിനെ കണ്ടിരുന്നു

  • @sairabanu9552
    @sairabanu9552 Před 2 lety

    Kamaru,super

  • @shahansidan9571
    @shahansidan9571 Před 2 lety +6

    പണ്ടം കടം വാങ്ങിയത് എങ്ങിനെ ചോര നീരാക്കിയത് ആവുന്നത് ഒരു വട്ടം സമ്മധ മില്ലെങ്കിൽ അത് അവരെ അറിയിച്ചു കൊടുത്താ മതിയായിരുന്നില്ലേ എല്ലാവരും ഒരു പോലെ ആവില്ല എനിക് എല്ലാ പണ്ടം ഉണ്ടായിരുന്നു കെട്ടി കൊടുന്നു വന്നപ്പോ ഇപ്പൊ ആകെ ഒന്നര പാവണം ഒള്ളു 😔

    • @hadhisvlog7827
      @hadhisvlog7827 Před 2 lety +4

      ചോര നീരാക്കി തന്ന പണ്ടം ഇടാൻ ഭാഗ്യമില്ലാത്തവർ ഉണ്ടോ 😭😭😭😭

    • @shahansidan9571
      @shahansidan9571 Před 2 lety +1

      @@hadhisvlog7827 ഉണ്ട്

    • @seenushaji5874
      @seenushaji5874 Před 2 lety +1

      Und

  • @Beevi.s.kitchen
    @Beevi.s.kitchen Před 2 lety

    👏👏👏

  • @rinshisherin2814
    @rinshisherin2814 Před 2 lety +6

    നല്ല അഭിനയം എല്ലാവർക്കും ഒരു പാഠമാവട്ടെ

  • @ashikusmanworld37
    @ashikusmanworld37 Před 2 lety +1

    😂😂😂

  • @sfupvlogs159
    @sfupvlogs159 Před 2 lety +1

    😥😥😥👍

  • @sabiviog6323
    @sabiviog6323 Před 2 lety

    നല്ല മെസേജണ് കമ റൂ

  • @rashihabi5117
    @rashihabi5117 Před 2 lety

    👍👍💕🥳🥰

  • @muhsinaajnasmuhsina5495
    @muhsinaajnasmuhsina5495 Před 2 lety +2

    ബല്ലാണ്ടും സങ്കടമായി 😪😪😪

  • @nasmafahad6822
    @nasmafahad6822 Před 2 lety

    😃😃

  • @rifanas5341
    @rifanas5341 Před 2 lety

    Enthoru kusu kusu🤣🤣

  • @fathimathulfarzana9048

    😅😅😅👍👍💝

  • @miyaworld3824
    @miyaworld3824 Před 2 lety

    എടുത്തതിനു 👌

  • @riyasbava2498
    @riyasbava2498 Před 2 lety +6

    വല്ലാത്തൊരു സങ്കടം 😢😢😢😢

  • @fathimaridha2858
    @fathimaridha2858 Před 2 lety +9

    വല്ലാത്തൊരു സങ്കടം ആയി ഇത് പോലെ കൊറേ കണ്ടത്തതാണ് ആർക്കും ഈ കതി വരാതിരിക്കട്ടെ ആമീൻ

  • @jiofery
    @jiofery Před 2 lety +4

    0.6 k.......... ആകാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാത്തി മച്ചാൻമാർക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ സപ്പോർട്ട് ഇല്ലായിരുന്നെങ്കിൽ ഇവിടെ എത്താൻ സാധിക്കില്ലായിരുന്നു...... I love you dears❣️💞

  • @miyaworld3824
    @miyaworld3824 Před 2 lety +3

    ഇത്രയും റിസ്ക് എടുത്ത് വീഡിയോ

  • @shaadisgarden9447
    @shaadisgarden9447 Před 2 lety +1

    Ith part 1 alle .മൂന്നാം ഭാഗം ഉടൻ വരും പറയാൻ കാരണം

  • @naseeranaseera9570
    @naseeranaseera9570 Před 2 lety +1

    ഈ ഗതി ആർക്കും വരാതിരിക്കട്ടൊ

  • @erroryt4177
    @erroryt4177 Před 2 lety +16

    ഇത് ഏതു യുടുബ്രുടെ കഥയാണ്

  • @Nafufoodfashion
    @Nafufoodfashion Před 2 lety

    Nte... നബീസ 😍👍...

  • @Sparck182
    @Sparck182 Před 2 lety +1

    Ende anubavam 🥲🥲🥲

  • @sajnasajna1235
    @sajnasajna1235 Před rokem

    😍 it

  • @sadiqali9492
    @sadiqali9492 Před 2 lety +4

    നബീസ നല്ല പേര്🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂

  • @aframueen463
    @aframueen463 Před rokem

    ബാനോ ഇത് ഒരിക്കലും ചെയ്യാൻ പറ്റൂല 😜😜എന്തിനാ ഓളെ തെരഞ് വരുന്നേ 🤔🤔🤭🤭.. ഇന്റെ ഇക്കാന്റെ സ്വഭാവം 🤭🤭.. കല്യാണം കഴിഞ്ഞു 11 വർഷമായി ഇന്റെ ജീവിതം ഇതുപോലെ ആയിരുന്നു 😢😢ഇപ്പോ അൽഹംദുലില്ലാഹ് റാഹത്താണ് 😢😢😢.. ഈ പണ്ടം 4 മസായിട്ട് കൊടുത്തില്ലേ 🤭🤭🤭🤭🤭😃😃😃

  • @muhsinazzmuhsinazar4713
    @muhsinazzmuhsinazar4713 Před 2 lety +1

    Njn ingane gold kodutha aalanu. Pinneed paranchapppol Alhamdulillah nte hus enne ithuvare onnum paranchitilla. Ini vekkan kodukenda vilkan koduthal mathiyennanu paranchath alhamdulillah

  • @Nisha_nisha36
    @Nisha_nisha36 Před 2 lety

    സൂപ്പർ ആയിറ്റുണ്ട് കമറുത്ത ഇതിൻ്റെ ബാക്കി ഉടൻ ഇടണം

  • @ishqeiishal185
    @ishqeiishal185 Před 2 lety +3

    പണ്ടം കിട്ടാതാദിന്റെ പേരിൽ ഭർത്താവിന്റെ വീട്ടുകാർ സ്വന്തം വീട്ടിലേക്ക് വിടാതെ ഭർത്താവിന്റെ വീട്ടിൽ തന്നെ നിറുത്തി 2മക്കളായ ശേഷംസ്വന്തം വീട്ടിൽ നിന്നും പണ്ടം ഉണ്ടാക്കി കൊടുത്തദിന് ശേഷമ veettilekayachath. ഇങ്ങനെ ഒരു യുവതിനെ enikkorma വന്നു

  • @fasishaji3643
    @fasishaji3643 Před 2 lety +3

    വല്ലാത്ത ജാതി അമ്മായിമ്മ 🥴🥴🥴😂😂😂

  • @cuteandsimply1806
    @cuteandsimply1806 Před 2 lety +1

    ഭാഗം 2 ഓ 🤔

  • @ASCOOKERFoodchannel
    @ASCOOKERFoodchannel Před 2 lety

    Baryaye kalum valud swarnamano.. Stheedanam vangunnadum kodukkunnadum thettan... 😯

  • @nadeeracp6896
    @nadeeracp6896 Před 2 lety

    👌👌👌❤💕💕💕

  • @muhammedajmal3668
    @muhammedajmal3668 Před 2 lety +1

    ബല്ലാത്ത ജാതി അമ്മായിമ്മയും അതിന് പറ്റിയ മരുമകളുo .ഹ.ഹ .ഹ

  • @jusairae7317
    @jusairae7317 Před 2 lety

    അഭിനയം 👍🏻👍🏻👍🏻

    • @jusairae7317
      @jusairae7317 Před 2 lety

      അമ്മായിമ്മ 👍🏻👍🏻 സ്വഭാവം

  • @asmaasmas1175
    @asmaasmas1175 Před 2 lety +9

    എന്റെ അനിയത്തി ന്റെ ഭർത്താവിന്റെ അതേ സൗണ്ട് 😄.

    • @sabeehff5562
      @sabeehff5562 Před 2 lety +1

      Ayyoodaa😂😂😆

    • @fathimanafila4382
      @fathimanafila4382 Před 2 lety

      Kamarunte aniyathi aano

    • @asmaasmas1175
      @asmaasmas1175 Před 2 lety

      സത്യം. കമറൂന്റെ hus ന്റെ സൗണ്ട് എന്റെ അനിയത്തി യുടെ hus ന്റെ അതേ പോലെ. സംസാര രീതിയും അങ്ങനെ തന്നെ. ഞാനും ഉമ്മ യും തമാശ യായി പറയും ഇത് ബാബു തന്നെ യാണോ എന്ന് 😄

  • @ponnukuttiman564
    @ponnukuttiman564 Před 2 lety +1

    3bagam Eavidea

  • @ansaransu8655
    @ansaransu8655 Před 2 lety

    👍🏼👍🏼👌👌👌🙏🏻

  • @farziuk3158
    @farziuk3158 Před 2 lety +10

    Aa വാതിൽ അടച്ചിട്ടു ഇരുന്നതിന് എനിക്കും kettukku ആകെ സങ്കടായി അന്ന് 😢😢😢😢

  • @askuayanikkode
    @askuayanikkode Před 2 lety

    ഞാൻ ഹാജർ 🙋‍♂️😄

  • @kabeerl1077
    @kabeerl1077 Před 2 lety +1

    അടുത്തത് മൂന്ന് അല്ല രണ്ട്

  • @nadeemworld4286
    @nadeemworld4286 Před 2 lety +1

    Hai

  • @fathimanafila4382
    @fathimanafila4382 Před 2 lety

    Gold ningalthano

  • @user-ib7du8ky2d
    @user-ib7du8ky2d Před 2 lety

    ഞാനും എടുത് എൻ്റെ മോളുടെ നാല് പവൻ അവര് ഒന്നും പറഞ്ഞില്ല

  • @Cleenandneet
    @Cleenandneet Před 2 lety

    ഹായ് ❤

  • @musfiram2633
    @musfiram2633 Před 2 lety

    വീട് എന്ന പെയിന്റ് അടിച്ചത്

  • @Irfanakunjol
    @Irfanakunjol Před 2 lety

    കമറുത്ത.... വിടൊക്കെ ആകെ മാറ്റി ലെ.. പെയിന്റിംഗ്, ഡോർ ഒക്കെ വെച്ചല്ലോ..... ഇപ്പൊ എടുത്ത പണികളൊക്കെ പറഞ്ഞു ഒരു home ടൂർ ചെയ്യോ......പ്ലീസ്...... പ്ലീസ് റിപ്ലൈ

    • @Irfanakunjol
      @Irfanakunjol Před 2 lety

      എപ്പോഴാ ഇതൊക്കെ ശെരിയാക്കി...പണിക്കാർ ഉണ്ടായിട്ടും വീഡിയോ മുടങ്ങാതെ വന്നിരുന്നല്ലോ ☺️☺️സമ്മതിച്ചിരിക്കുന്നു

    • @Irfanakunjol
      @Irfanakunjol Před 2 lety

      @@malappuramkamaru79 ok☺️

  • @rinshisherin2814
    @rinshisherin2814 Před 2 lety

    നെക്സ്റ്റ് പാർട്ട്‌ വേഗം വിട് ഇത്ത

  • @fasishaji3643
    @fasishaji3643 Před 2 lety

    വാണ്ടാത്തത് തിന്നിട്ടുണ്ടാവും 😂😂😂😂👍