കൂൺകൃഷിക്കായി ബെഡ് തയ്യാറാക്കുന്നതെങ്ങനെ🍄mushroom cultivation

Sdílet
Vložit
  • čas přidán 26. 08. 2024
  • part-2 • കൂൺകൃഷി വീട്ടമ്മമാർക്ക...

Komentáře • 88

  • @jainammajoseph6844
    @jainammajoseph6844 Před rokem +6

    എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. അത്രക്കും ഭംഗിയായി പറഞ്ഞു തന്നു. Thank you sooo much👍🏻👍🏻🙏🙏🙏🙏

  • @MalayaliMomLifestyle
    @MalayaliMomLifestyle Před rokem +4

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു വിശദമായി എല്ലാം പറഞ്ഞു തന്നു 👍

  • @happyhourswithjeeja6895
    @happyhourswithjeeja6895 Před rokem +2

    Like 2.super video.interesting

  • @Sobhana.D
    @Sobhana.D Před rokem +1

    വളരെ നല്ലൊരു വീഡിയോ വിശദമായി എല്ലാം പറഞ്ഞു തന്നു ❤👌👍👏👏

  • @myhomemadhavam7324
    @myhomemadhavam7324 Před rokem +1

    നല്ല വീഡിയോ

  • @beingjo5
    @beingjo5 Před rokem +1

    നന്നായി വിശദീകരിച്ചു കാണിച്ചും പറഞ്ഞും തന്നു എന്റെ ഷൈല ക്കുട്ടി thanku dear. അയ്യോ കയ്യു നന്നായി മുറിഞ്ഞു ലേ🥰🥰🥰🥰🥰

  • @anithanalinakshy-dc3wn
    @anithanalinakshy-dc3wn Před rokem +1

    Super

  • @sajithomas783
    @sajithomas783 Před rokem +1

    good

  • @user-vq9lz8nn8m
    @user-vq9lz8nn8m Před 9 měsíci +4

    Sterile ചെയുന്നത് കാണിച്ചില്ല

  • @sunithakitchenworld8317
    @sunithakitchenworld8317 Před rokem +2

    5❤eniyum oru padu uyarangalil ethatte shaylakutyeeeee❤❤❤❤❤❤

  • @girijasukumaran5985
    @girijasukumaran5985 Před 9 měsíci +2

    Mam, കൽസ്യം കാർബനേറ്റു എവിടെ നിന്നും ആണ് മേടിക്കുന്നത് വീഡിയോ വളരെ നല്ലതാണ് ട്ടോ

    • @Shylasworld1973
      @Shylasworld1973  Před 9 měsíci

      കാർഷികാവശ്യങ്ങൾക്കുള്ള സാധനങ്ങൾ വയ്ക്കുന്ന കടയിൽ ഉണ്ടാകും

    • @girijasukumaran5985
      @girijasukumaran5985 Před 9 měsíci

      @@Shylasworld1973 താങ്ക്സ് mam 🙏

  • @ns6888
    @ns6888 Před 7 měsíci +1

  • @RajuRaju-he6xl
    @RajuRaju-he6xl Před rokem +1

    Super class .

  • @remadevip.r6271
    @remadevip.r6271 Před 11 měsíci +2

    Thanks

  • @vivekvivekam1
    @vivekvivekam1 Před 10 měsíci +1

    താങ്ക് യൂ

  • @ratheeshkoommanna1686
    @ratheeshkoommanna1686 Před rokem +1

    Nice Yammy yammy 🥣👌👌👌

  • @VILLAGELIFEOFNEESHMA
    @VILLAGELIFEOFNEESHMA Před rokem +2

    shya chechi supper അവതരണം 🙏 കുറഞ്ഞ ചിലവിൽ ഷെഡ് കെട്ടുന്നത് എങ്ങനെയെന്നുള്ള ഒരു video ചെയ്യാമോ❤❤

  • @sunithakitchenworld8317
    @sunithakitchenworld8317 Před rokem +2

    Shaila ബയോളജി klasil erunnpole thonni god teecher❤❤😂

  • @Gayathri--
    @Gayathri-- Před rokem +1

    അത്പോലെ വിത്ത് എവിടെ വാങ്ങാൻ കിട്ടും

  • @SureshKumar-qd4xy
    @SureshKumar-qd4xy Před 5 měsíci +1

    Rubber Arrakkapodi TVM Neyyattinkara kttan kazhiyumo..

    • @Shylasworld1973
      @Shylasworld1973  Před 5 měsíci

      അവിടുത്തെ കാര്യം എനിക്ക് അറിയില്ല കൊല്ലംജില്ലയിൽ റബ്ബർ ഉണ്ടാകും

  • @vivekvivekam1
    @vivekvivekam1 Před 10 měsíci +1

    Rubber arakkapodi evidunna kittuka,? Cocopeat use cheyammo?

  • @sheebashinoj-mv3sk
    @sheebashinoj-mv3sk Před 5 měsíci +1

    ടെറസ് ന്റെ മുകളിൽ ഷെഡ് കെട്ടി ചെയ്യാൻ പറ്റുമോ

    • @Shylasworld1973
      @Shylasworld1973  Před 5 měsíci

      മഴക്കാലത്ത് ആകുമ്പോ വലിയ കുഴപ്പമില്ല എന്നാ വേനൽക്കാലത്ത് ബുദ്ധിമുട്ടാകും 💖

  • @viswanathanpillaiviswanath3594
    @viswanathanpillaiviswanath3594 Před 10 měsíci +1

    ഒരിക്കലുപയോഗിച്ച് ബെഡ് വീണ്ടും ആ ബെഡ് മാറ്റി ഉപയോഗിക്കാൻ പറ്റുമോ

  • @myminiworld3209
    @myminiworld3209 Před 5 měsíci +1

    ❤arakka poddi endindedan. Enn paranhilla. Pinne seed evdn kittum

    • @Shylasworld1973
      @Shylasworld1973  Před 5 měsíci

      റബ്ബറിന്റെ അറക്കപ്പൊടിയാണ് ഉപയോഗിക്കുന്നത് സീഡ് കുമരകത്ത് കിട്ടും

  • @hamithareyas876
    @hamithareyas876 Před rokem +2

    Was waiting,,,,nice chechi ,,,,,

  • @Gayathri--
    @Gayathri-- Před rokem +1

    Shylechi അപ്പോ dettol ന്റെ മണം വരുമോ കൂണുകളിൽ

  • @shabananoufal7065
    @shabananoufal7065 Před 7 měsíci +1

    Koon krishi cheytha vaikol enthucheyyabnavum njn 8 bed cheythu 1 edukaaan thudangi ethra naal 1 bed vekaam paranjutharaamo

    • @Shylasworld1973
      @Shylasworld1973  Před 7 měsíci +1

      മറ്റേ ഇൻഫെക്ഷൻ ഒന്നുമില്ല ഒന്നുമില്ലെങ്കിൽ മൂന്നുമാസം നമുക്ക് ഉപയോഗിക്കാൻ പറ്റും
      ❣️ ഇതിൻറെ വേസ്റ്റ് നമുക്ക് പച്ചക്കറിക്ക് വാഴക്ക് ഒക്കെ ഇട്ട് കൊടുക്കാം

    • @shabananoufal7065
      @shabananoufal7065 Před 7 měsíci

      @@Shylasworld1973 ok thank you re use pattumo

  • @shibumanipparashibukj855
    @shibumanipparashibukj855 Před 10 měsíci +1

    അറക്കപ്പൊടി എങ്ങനെയാണ് സ്റ്റെബിലൈസ് ചെയ്യുന്നത്

  • @shibiprasad4425
    @shibiprasad4425 Před 5 měsíci +1

    Uri enganane kettunnathe

    • @Shylasworld1973
      @Shylasworld1973  Před 5 měsíci

      വീഡിയോ ചെയ്തു കാണിക്കാം 💖

  • @mysmallworld4u
    @mysmallworld4u Před 7 měsíci +1

    അറക്ക പൊടി എവിടുന്നു കിട്ടും. എത്ര രൂപ ആണ്

  • @hamithareyas876
    @hamithareyas876 Před rokem +1

    Chechi helpnu arengilum undoo

    • @Shylasworld1973
      @Shylasworld1973  Před rokem +1

      വീട്ടിലുള്ളവർ ചെറിയ രീതിയിൽ ഹെൽപ്പ്ചെയ്യും 🥰

  • @dheekshusworld3579
    @dheekshusworld3579 Před 10 měsíci +1

    Rubbernte podi mathre upayogikkan pattullu, വേറെ മരത്തിന്റെ പൊടിയിൽ ചെയ്യാൻ പറ്റോ

  • @user-xq8xh6pn4s
    @user-xq8xh6pn4s Před 10 měsíci +1

    കവറിന്റെ അളവ് എത്രയാണ്?

  • @thomasdaniel6782
    @thomasdaniel6782 Před 10 měsíci +1

    ചേച്ചി ആ വീപപ എവി ട യആണ് വാങാ൯ കിട്ടുക

  • @sabijabi3043
    @sabijabi3043 Před 10 měsíci +1

    Hi, chechi seed eviden kittum

    • @Shylasworld1973
      @Shylasworld1973  Před 10 měsíci

      കൃഷി വിജ്ഞാൻ കേന്ദ്രങ്ങളിൽ കിട്ടും

  • @user-xq8xh6pn4s
    @user-xq8xh6pn4s Před 11 měsíci +1

    Calsium carbonate ennath kummayam aano??

    • @Shylasworld1973
      @Shylasworld1973  Před 11 měsíci +1

      Yes

    • @user-xq8xh6pn4s
      @user-xq8xh6pn4s Před 11 měsíci

      @@Shylasworld1973 rate ethrayaan?.. കാൽസ്യം carabanote storil poyi chodhichappo avark athenthaanenn ariyillaann paranju???

  • @sunithakitchenworld8317
    @sunithakitchenworld8317 Před rokem +2

    Viralil murijo😢😢

  • @hamithareyas876
    @hamithareyas876 Před rokem +1

    Oru bed ninnum etra koon edukkan pattum,adu etra days edukkaam

  • @deepamadhu9959
    @deepamadhu9959 Před 11 měsíci

    Ippo vithine entha vila njan kurachunal munpe cheyuunnundarunnu

  • @su7sparkgaming164
    @su7sparkgaming164 Před 10 měsíci +1

    വിത്ത് കിട്ടുമോ മാം

    • @Shylasworld1973
      @Shylasworld1973  Před 10 měsíci

      എൻറെ എടുത്തില്ല ♥️♥️

  • @Mayajoy-qk4mj
    @Mayajoy-qk4mj Před 4 měsíci +1

    ഫോൺ നമ്പർ ഇടുവോ🙏

  • @rajeevj1762
    @rajeevj1762 Před 9 měsíci +1

    വിത്ത് ലഭിക്കാൻ എങ്ങനെയാണ്

    • @Shylasworld1973
      @Shylasworld1973  Před 9 měsíci

      കൃഷി വിജ്ഞാൻ കേന്ദ്രങ്ങളിൽ നിന്നു വാങ്ങണം

  • @sushamasusha4062
    @sushamasusha4062 Před 9 měsíci +1

    Super muri orukkunnath aru please share number

    • @Shylasworld1973
      @Shylasworld1973  Před 9 měsíci

      നമ്പർ ഇങ്ങോട്ട് തന്നാൽ ഞാൻ അങ്ങോട്ട് വിളിക്കാം 💖