കൂൺ കൃഷിയിലെ പ്രതിസന്ധികളും പരിഹാരങ്ങളും/Problems and Solutions in Mushroom Cultivation | Malayalam

Sdílet
Vložit
  • čas přidán 25. 08. 2024
  • കൂൺ കൃഷിയിലെ പ്രതിസന്ധികളും പരിഹാരങ്ങളും
    വിവിധ തരത്തിലുള്ള പ്രതിസന്ധികളാണ് കൂൺ കൃഷിയുടെ ഓരോ ഘട്ടത്തിലും കർഷകരെ ബാധിക്കുന്നത്. കാലാവസ്ഥാവ്യതിയാനങ്ങൾ, എലികൾ, പുഴുക്കൾ, പ്രാണികൾ, ഫംഗസ് ബാധകൾ ഇങ്ങനെ പല പ്രശ്നങ്ങളാണ് കൂൺകൃഷിയിൽ നമുക്ക് നേരിടേണ്ടി വരുക. ഇത്തരം പ്രതിസന്ധികൾക്കുള്ള പരിഹാരമാണ് ഈ വീഡിയോയിൽ ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
    Problems and Solutions in Mushroom Cultivation Malayalam
    Different types of crises affect farmers at every stage of mushroom cultivation. Climate change, rats, worms, insects and fungal diseases are some of the problems we face in mushroom cultivation. This video is the solution to such crises. Watch the video for more information.
    Contents -
    1. Mushroom cultivation training in malayalam
    2. Best business to start at home
    3. Mushroom farming in Kerala
    4. Home based projects in Malayalam
    5. Koon krishi Malayalam
    Watch video for more details. Please subscribe this channel for watch more informative videos in Malayalam language , like and share our videos. Please leave your valuable comments.
    Watch following videos on CZcams :-
    1. കൂൺ ബെഡുകളിൽ വെള്ളം തളിക്കേണ്ട രീതിയും സമയവും How and when to spray water on mushroom beds - • കൂൺ ബെഡുകളിൽ വെള്ളം തള...
    2. കൂൺ ബെഡുകൾ കീറി കൊടുത്താൽ വിളവ് കൂടുമോ ? Is it better to tear the mushroom beds ? - • കൂൺ ബെഡുകൾ കീറി കൊടുത്...
    3. 100 സ്ക്വയർഫീറ്റ് ഷെഡിൽ നിന്നും എത്ര കൂൺ വിളവെടുക്കാം? - My first mushroom harvest - • 100 സ്ക്വയർഫീറ്റ് ഷെഡി...
    4. ഞെട്ടിച്ചു കൊണ്ട് കൂൺ നേരത്തേ മുളച്ചു - Surprised , the mushrooms sprouted earlier - • ഞെട്ടിച്ചു കൊണ്ട് കൂൺ ...
    5. കൂൺ നിരവധി രോഗങ്ങളുടെ ശമനത്തിനും പ്രതിരോധത്തിനും | Health benefits of mushroom foods Malayalam - • കൂൺ നിരവധി രോഗങ്ങളുടെ ...
    Facebook Page - / naturevision-672638179...
    Our channel name - Info Messenger info messenger infomessenger
    #koonkrishi #mushroomcultivation #mushroommalayalam

Komentáře • 130

  • @jamithavenugopal7686
    @jamithavenugopal7686 Před rokem +17

    കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞു തന്നതിൽ നന്ദി

  • @sreekalak4953
    @sreekalak4953 Před 4 měsíci +4

    നിലവാരമുള്ള സത്യസന്ധത പുലർത്തിയ അവതരണം

  • @sajeenashameer4256
    @sajeenashameer4256 Před rokem +2

    Thanku sir. നല്ല നിർദേശങ്ങൾ ആണ് തന്നത്. വളരെ ഉപകാരപ്രേതം. ഞാൻ പുതിയതായി തുടങ്ങി കൂൺ കൃഷി.

    • @infomessenger
      @infomessenger  Před rokem +1

      Thanks for Your comment

    • @ponnusmottus1427
      @ponnusmottus1427 Před rokem

      കൂൺ കിട്ടി തുടങ്ങിയോ?

    • @RajeevKumar-sf1el
      @RajeevKumar-sf1el Před 16 dny

      പരീക്ഷണം തുടങ്ങുന്നു 4 ബഡ്ഡ്

  • @lydiaannbino9936
    @lydiaannbino9936 Před 6 měsíci +2

    Thanku very use ful

  • @heartbeats8442
    @heartbeats8442 Před 9 měsíci +1

    Thanks for your videos. Am from cherthala thuravoor. Good contents .

  • @Abi-lj4jh
    @Abi-lj4jh Před 18 dny

    Nalla ariv

  • @investment6551
    @investment6551 Před rokem +2

    Thanks for information

  • @jahangheermoosa5685
    @jahangheermoosa5685 Před 10 měsíci +1

    വളരെ നന്ദി ബ്രദർ

  • @santhiyasivakumar1368
    @santhiyasivakumar1368 Před rokem +1

    Very useful information for me all mushroom farmer

  • @zimsim2076
    @zimsim2076 Před rokem +2

    Superb bro.. very good presentation...

  • @kattilasserivlog2642
    @kattilasserivlog2642 Před rokem +1

    നന്നായി വിശദീകരിച്ചു 👍

  • @Zuperada
    @Zuperada Před 8 měsíci +1

    Super sir

  • @jessycherian6850
    @jessycherian6850 Před měsícem

    Thanku

  • @annachristopher5908
    @annachristopher5908 Před rokem +1

    Thankuu sir very useful video😊

  • @renjithraj1635
    @renjithraj1635 Před měsícem

    Thanku bro

  • @muneerjabbar4927
    @muneerjabbar4927 Před 7 dny

    അതിയം കുണ് ondayi pinned ondavumbol വടി പോകുവാന് enthu kondanu ennu parayamo plice

  • @doublefreshcakes2729
    @doublefreshcakes2729 Před 2 lety +2

    ആ എലിവിഷം എവിടുന്നു കിട്ടും sir?
    താങ്കളുടെ അറിവുകൾ ഷെയർ ചെയ്തതിനു ഒത്തിരി thanks

    • @infomessenger
      @infomessenger  Před 2 lety +1

      പലചരക്ക്, സ്റ്റേഷനറി ഷോപ്പുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും കിട്ടും .

  • @spkneera369
    @spkneera369 Před rokem +1

    Thank you for REAL information

    • @infomessenger
      @infomessenger  Před rokem

      Thanks for Your comment

    • @UlsalathaUlsalatha
      @UlsalathaUlsalatha Před 6 měsíci

      Eli sallyathinu sharkkara laayaniyil cheriya panjhi urulakal nanachu avide avide aayi vaykkuka .cheruthum alpam valuthum .eduthukondu pokunna elikal chatholum ​@@infomessenger

  • @ponnusmottus1427
    @ponnusmottus1427 Před rokem +1

    പുതിയ വീഡിയോ ഒന്നും കാണാറില്ലല്ലോ???

  • @thomastomm3301
    @thomastomm3301 Před 6 dny

    പാരസെറ്റമോൾ ഗുളികപൊടിച്ചു നിലക്കടലവറുത്തുപടിച്ചുമിക്സ്‌ ചെയ്‌യു കൂടിന് പുറത്തു പല സ്ഥലത്ത് വച്ചുകൊടുക്കുക എലിക്ക് ഇഷ്ടമുള്ള ഏതു ഭക്ഷണത്തിലും വച്ചുകൊടുക്കാം

  • @naughtykids745
    @naughtykids745 Před 7 měsíci +1

    Sir eali cut cheyyitha bedil koon vannal edukamo

    • @infomessenger
      @infomessenger  Před 7 měsíci

      എലിയുടെ മൂത്രം മാരക രോഗങ്ങള്‍ക്ക് കാരണമാകും. ബെഡിന് മുകളില്‍ കയറിയ എലി എന്തൊക്കെയാണ് ചെയ്തത് എന്നറിയാത്ത സാഹചര്യത്തില്‍ കൂണ്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് . കുറച്ച് പൈസ മുടക്കി ഷെഡിന് ചുറ്റും കമ്പിവല കൊണ്ട് മറച്ച് അതിന്മേല്‍ ഗ്രീന്‍ നെറ്റ് ഉപയോഗിക്കുന്നതാണ് ശാശ്വതപരിഹാരം.

  • @vivekvivekam1
    @vivekvivekam1 Před 9 měsíci +1

    Cocopeat.. Use cheyammo?

    • @infomessenger
      @infomessenger  Před 9 měsíci

      വീട്ടാവശ്യത്തിന് കൃഷി ചെയ്യുമ്പോള്‍ ഉപയോഗിക്കാം. വരുമാനമാര്‍ഗ്ഗത്തിനായി കൃഷി ചെയ്യുന്നവര്‍ക്ക് ചെലവ് കൂടും.

    • @vivekvivekam1
      @vivekvivekam1 Před 9 měsíci

      @@infomessenger ok. Thank u

  • @user-lu1lp9dz3v
    @user-lu1lp9dz3v Před měsícem

    ❤❤

  • @justinsudha5571
    @justinsudha5571 Před rokem +1

    ചേട്ടന്റെ എല്ലാ വീഡിയോസും ഞാൻ കാണുന്നുണ്ട് എനിക്ക് ഒരു സംശയം ബേർഡിനെ പുറത്ത് വേപ്പെണ്ണ തടവിയാൽ കൂൺ മുളയ്ക്കുമ്പോൾ അതിന് കൈപ്പ ഉണ്ടാകില്ലേ എനിക്ക് ഒരു മറുപടി പ്രതീക്ഷിക്കുന്നു

    • @infomessenger
      @infomessenger  Před rokem +1

      ബെഡ് ചെയ്ത് അടുത്ത ദിവസങ്ങളില്‍ വേപ്പെണ്ണ തടവിയാല്‍ അങ്ങനെ ഉണ്ടാകില്ല.ബെഡ് ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് മൈസീലിയം പടരുന്നത്. അതും കവറിന്റെ ഉള്‍ ഭാഗത്താണ് പടരുക. 20 ദിവസങ്ങള്‍ക്ക് ശേഷമാണ് കൂണ്‍ പുറത്ത് വരുന്നത്. പുറത്ത് വരുന്ന കൂണിന്റെ ചുവടുഭാഗം മാത്രമേ കവറില്‍ സ്പശിക്കൂ. ഈ ചുവടുഭാഗം ചെത്തി കളഞ്ഞ ശേഷമാണ് ഉപയോഗിക്കുന്നത്. ഇതുവരെ അങ്ങനെ ഒരു കയ്പ്l ഉള്ളതായി പരാതി വന്നിട്ടില്ല.

  • @salusivadas1579
    @salusivadas1579 Před měsícem

    വേപ്പെണ്ണ നേരിട്ട് ആണോ ചേട്ടാ പുരട്ടുന്നത്. അതോ വെള്ളത്തിൽ ചേർത്ത് ആണോ. ഞാൻ വള കടയിൽ നിന്നും വേപ്പെണ്ണ വാങ്ങിയപ്പോൾ വെള്ളം ചേർത്ത് ഉപയോഗിക്കുവാൻ നിർദേശിച്ചു. അങ്ങനെ ഉപയോഗിച്ചപ്പോൾ പുഴു ശല്യം ഉണ്ടാകുന്നു.

    • @infomessenger
      @infomessenger  Před měsícem

      ഞാൻ നേരിട്ടാണ് ഉപയോഗിച്ചത്. അതും ബെഡ് ചെയ്ത് ആദ്യ ദിവസങ്ങളിൽ പുരട്ടണം. കൂൺ മൊട്ട് വരുന്നതിതിനോടടുത്ത ദിവസങ്ങളിൽ ഉപയോഗിക്കരുത്.

    • @salusivadas1579
      @salusivadas1579 Před měsícem

      @@infomessenger വളരെ നന്ദി ചേട്ടാ.🥰🥰

  • @user-it7fi9uh6p
    @user-it7fi9uh6p Před 10 měsíci +1

    😮

  • @paaru33
    @paaru33 Před měsícem

    Njan 10day koon krishi RSETI CLASS kazhinja oru vekthiyaanu NCVT certified
    Ningalude koon saala ottum hygiene alla, chaakkil vellam nanachaal athil bacteria perukum ava koon thadatheyum koonineyum bhaathikkam, koon saalayil cheriya praanikal keran eluppam aanu ningaludethil oro thadavum 1.5 adi akalam venam kettan pin prick hole alla coveril engil avayilum keedangal keraam

    • @paaru33
      @paaru33 Před měsícem

      Koon saala nalla reethiyil paniyanam, chicken mesh upayogichu eli kerunna edathellam adakkam, nylon mesh upayogichu bhaakki thuranna sthalangal ellam adakkanam

    • @infomessenger
      @infomessenger  Před měsícem +1

      നിങ്ങൾ ക്ളാസ് കഴിഞ്ഞതേയുള്ളോ അതോ കൂൺകൃഷി ചെയ്യുന്നുണ്ടോ? എന്റെ കൃഷിയിൽ തിയറിക്കൽ ആയി മിസ്റ്റേക്കുകൾ ഉണ്ടാകാം. പക്ഷേ ഉള്ള സൗകര്യം വെച്ച് കൃഷി ചെയ്ത് വിളവെടുക്കുന്ന അനുഭവസാക്ഷ്യം നിങ്ങളിലേക്ക് എത്തിക്കുകയാണ് എന്റെ ആദ്യ വീഡിയോകൾ. രണ്ടാം ഘട്ട കൃഷിയിൽ കൂൺ ഷെഡ് കുറിച്ച് കൂടി മെച്ചപ്പെടുത്തി. ഇങ്ങനെ ഘട്ടം ഘട്ടമായ ഇൻവെസ്റ്റ്മെന്റ് മാത്രമേ സാധാരണക്കാർക്ക് കഴിയൂ...

  • @shinijosephshini
    @shinijosephshini Před 8 měsíci +1

    ഉറുബ് കേറുന്നത് എങ്ങനെ തടയാൻ പറ്റുന്നെന്ന് ഒന്ന് പറയാമോ?

    • @infomessenger
      @infomessenger  Před 8 měsíci +2

      ഉറുമ്പ് വരുന്ന വഴികള്‍ കണ്ടെത്തി അവിടെ പ്രാണികളെ പ്രതിരോധിക്കുന്ന ചോക്ക് കൊണ്ട് വരയിടുക. ഉറുമ്പ് പൊടി ഷെഡിനുള്ളില്‍ ഉപയോഗിക്കരുത്.

    • @shinijosephshini
      @shinijosephshini Před 8 měsíci

      @@infomessenger Thank u

    • @amaldevamaldevb
      @amaldevamaldevb Před 7 měsíci +1

      Jump ഇതൊരു പൊടിയാണ് ഉറുമ്പിനെ നശിപ്പിക്കുന്നത് കടകളിൽ വാങ്ങാൻ കിട്ടും അഗ്രോ പാർക്കുകളിലൊക്കെ കിട്ടും. ഞാൻ ഉപയോഗിച്ചതാണ് ഉറുമ്പ് പൊടി ഇട്ടാൽ ഒന്ന് ഉറുമ്പ് പോകില്ല ചിലപ്പോൾ ബെഡിലൊക്കെ വീണാൽ പ്രശ്നമാവും. ഈ പൊടിക്ക് രണ്ട് ഗ്രാമിന് 70 രൂപയാണ് വില. ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഉറുമ്പ് വരുന്ന ഭാഗങ്ങളിലൊക്കെ സ്പ്രേ ചെയ്യാവുന്നതാണ്. ഞാൻ ഉപയോഗിച്ച് നോക്കിയതാണ് ഉറുമ്പിന്റെ ശല്യം എനിക്ക് നന്നായിട്ടുണ്ടായിരുന്നു ഇപ്പോൾ ഒരു ഉറുമ്പ് പോലുമില്ല കൂൺ ഷെഡ്ഡിനകത്ത്. യൂട്യൂബിൽ സെർച്ച് ചെയ്താൽ അറിയാൻ പറ്റും

  • @Ashifknpy
    @Ashifknpy Před měsícem

    Ente mushroom bedinte mukalil full vella puzhu pinne vithu karuppu polathe colour aakunnu

    • @infomessenger
      @infomessenger  Před měsícem

      ജലാംശം കൂടിയാലോ മാധ്യവും വിത്തും പഴകിയാലോ ഇങ്ങനെ സംഭവിക്കാം. കാരണം കണ്ടെത്തി അടുത്ത കൃഷ്യിയിൽ അത് പരിഹരിച്ച് മുന്നോട്ട് പോവുക.

    • @Ashifknpy
      @Ashifknpy Před měsícem

      ​@@infomessengeripol full pacha colour aayikkondirikkunnu ullil niraye pranikalum puzhukkalum ini aa bedil ninnum koon undaakanulla chance undo

    • @infomessenger
      @infomessenger  Před měsícem

      പറഞ്ഞ ലക്ഷണം വെച്ച് കൃഷി ചെയ്ത മാധ്യമം അണു വിമുക്തമാക്കിയതിൽ അപാകതയുണ്ട്. ഇല്ലെങ്കിൽ അണു വിമുക്തമാക്കിയ ശേഷം വിരിച്ചിട്ട സ്ഥലം ശുദ്ധമായിരുന്നില്ല. ഇനി കൂൺ ഉണ്ടാകാൻ സാധ്യത ഇല്ല. പച്ച നിറം കണ്ടാൽ ആ ബെഡ് ഷെഡിൽ നിന്ന് മാറ്റേണ്ടതാണ്.

  • @akhilaakhila7931
    @akhilaakhila7931 Před 2 lety +3

    നിങ്ങളുടെബിസിനസ് ഏത് സ്ഥലത്ത് ആണ്

    • @infomessenger
      @infomessenger  Před 2 lety

      കൊല്ലം ജില്ല, ചടയമംഗലം

  • @darkness-um7ws
    @darkness-um7ws Před 8 měsíci

    വീട് ട്രസ് work ചെയ്തതിന്റെ താഴെ ചെയ്യാമോ

  • @PradeepKumar-nv8nl
    @PradeepKumar-nv8nl Před rokem

    അനുഭവം ഗുരു

  • @hadiyaansar1889
    @hadiyaansar1889 Před rokem

    അറക്കപ്പൊടിയിൽ ചെയ്യുന്ന video ഉണ്ടോ

  • @user-jc9ip4qh1q
    @user-jc9ip4qh1q Před 6 měsíci

    Sir content undo njan Masruoom chaiyan shramikkunnuu😢😢😢pakshe onnum manasill avunillaaa sir help me

    • @infomessenger
      @infomessenger  Před 6 měsíci

      നിങ്ങളുടെ ജില്ലയിലെ കൃഷിവിജ്ഞാനകേന്ദ്രവുമായി ബന്ധപ്പെടുക. അവര്‍ ട്രെയിനിംഗും മറ്റ് സഹായങ്ങളും നല്‍കും.

  • @naughtykids745
    @naughtykids745 Před 9 měsíci

    Hai sir innu 20 divasam ayi Koon mottu ithuvare vannilla

    • @infomessenger
      @infomessenger  Před 9 měsíci

      വെള്ള നിറത്തില്‍ മൈസീലിയം പടര്‍ന്നിട്ടുണ്ടോ? ഉണ്ടെങ്കില്‍ അല്‍പം താമസിച്ചാലും കൂണ്‍ വരും. മൈസീലിയം വരാതിരിക്കുകയോ പച്ച നിറമോ കറുപ്പ് നിറമോ ബെഡില്‍ കാണപ്പെടുകയോ ചെയ്താല്‍ മാധ്യമം അണുവിമുക്തമാക്കിയത് ശരിയായിട്ടില്ല.

  • @anandhumohan617
    @anandhumohan617 Před rokem +2

    ചേട്ടാ എനിക്ക് ഈ വീഡിയോ കാണുമ്പോൾ തമാശ ആയിട്ടാണ് തോന്നിയെ ചേട്ടന്റെ എലി കഥ സൂപ്പർ 😂

  • @doc-algo
    @doc-algo Před rokem

    Paampinte shalyamundo

    • @infomessenger
      @infomessenger  Před rokem

      ഇതുവരെ ഇല്ല. പക്ഷേ എലിയെ നിയന്ത്രിച്ചില്ലെങ്കില്‍ എലിയെ പിടിക്കാനായി വന്നേക്കാം.

  • @retheeshcsa7797
    @retheeshcsa7797 Před rokem

    വേപ്പെണ്ണ പുരട്ടിയാൽ കൂണിന് smell വരുമോ, കൂണിനു എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ

    • @infomessenger
      @infomessenger  Před rokem

      ഇല്ല. ബെഡ് ചെയ്യുന്ന് സമയത്താണ് വേപ്പെണ്ണ പുരട്ടുന്നത്. അതും കവറിന് മുകളിലാണ്.20 ദിവസം കഴിയുമ്പോള്‍ കവറിന് ഉള്ളില്‍ രൂപപ്പെടുന്ന കൂണ്‍മൊട്ടിന് ദോഷമൊന്നും ഉണ്ടാകില്ല. കൂണിന്റെ ചുവടുഭാഗം മാത്രമാണ് കവറിന്റെ പുറത്ത് സ്പര്‍ശിക്കുന്നത് .ചുവടുഭാഗം ചെത്തി കളഞ്ഞാണ് നമ്മള്‍ ഉപയോഗിക്കുന്നത്.

  • @Messi.1-s8q
    @Messi.1-s8q Před 2 lety

    Veppanna purattiyal Koon undakumbpl kayikkumo?

    • @infomessenger
      @infomessenger  Před 2 lety

      കൂണ്‍ ബെഡിന്റെ കവറിന് മുകളിലാണ് വേപ്പെണ്ണ പുരട്ടുക.. കൂണ്‍ ഉണ്ടാകുമ്പോള്‍ അതിന്റെ ചുവടുഭാഗം മാത്രമാണ് കവറില്‍ സ്പര്‍ശിക്കുന്നത്. ആ ചുവടുഭാഗം ചെത്തിക്കളഞ്ഞ ശേഷമാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ആശങ്ക വേണ്ട .

  • @sulaihabeevi7118
    @sulaihabeevi7118 Před rokem

    How to maintain summer time😞😞😞plz help me

    • @infomessenger
      @infomessenger  Před rokem +1

      ചിപ്പിക്കൂണ്‍ കൃഷി ചെയ്യുന്ന എല്ലാവരും പ്രതസന്ധിയിലാകുന്ന സമയമാണ് വേനല്‍ക്കാലം. Hightech ഫാമുകള്‍ ഉള്ളവര്‍ക്ക് മാത്രമേ ഈ സമയത്ത് അത്യാവശ്യം വിളവ് ലഭിക്കാറുള്ളൂ. സാധാരണ കര്‍ഷകര്‍ ഈ സമയത്ത്ചിപ്പിക്കൂണ്‍ ഉത്പാദനം കുറച്ച് ചൂട് കാലാവസ്ഥക്ക് അനുയോജ്യമായ പാല്‍കൂണ്‍ കൃഷി കൂടി ചെയ്യാറുണ്ട്. വശങ്ങളില്‍ ചാക്ക് നനച്ചിട്ടും ഫോഗര്‍ സിസ്റ്റം പിടിപ്പിച്ചുമൊക്കെ ചൂട് കുറക്കാമെങ്കിലും ഇവയൊന്നും തണുപ്പ് കാലത്തെ പോലെ വിളവ് ലഭിക്കാന്‍ സഹായിക്കില്ല എന്നാണറിവ്. ചൂട് കൂടി വരുന്ന രണ്ട് മൂന്ന് മാസം ഇടവേള നല്‍കുന്നതാണുത്തമം. സ്ഥിരം വാങ്ങുന്ന കസ്റ്റമേഴ്സിനോട്. ഇപ്പോള്‍ സീസണ്‍ അല്ലെന്നും മഴക്കാലത്ത് നല്‍കാമെന്നും പറയുക. ഇത് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടും നഷ്ടവും ഒഴിവാക്കാന്‍ ഇതാണ് നല്ലത് .

    • @sulaihabeevi7118
      @sulaihabeevi7118 Před rokem

      @@infomessenger iam tamil😐😐😐

    • @user-ce1bc9hv5o
      @user-ce1bc9hv5o Před 2 měsíci

      ​@@sulaihabeevi7118😅

    • @renjithraj1635
      @renjithraj1635 Před měsícem

      ഞാനും കൂൺ കൃഷി ചെയ്ത ഒരു കർഷകനാണ് എനിക്കും ഈ പ്രതിസന്ധി നേരിടേണ്ടി വന്നു എലിശല്യം കാരണം ഞാൻ അത് പൂർണ്ണമായും നിർത്തേണ്ടിവന്നു. ഈ വീഡിയോ ഒരു പ്രചോദനമായി. വീണ്ടും തുടങ്ങുന്നതായിരിക്കും.

  • @amalfisher
    @amalfisher Před 10 měsíci

    ഈ പൊടി zync ആണോ

  • @raihanaraihana33
    @raihanaraihana33 Před 9 měsíci

    വേപണ്ണ യുടെ സ്മൽ കൂണിനുണ്ടാവോ

    • @infomessenger
      @infomessenger  Před 9 měsíci

      ബെഡ് ചെയ്ത ഉടനെ വേപ്പെണ്ണ തേച്ചാല്‍ പ്രശ്നം വരില്ല. കൂണ്‍മൊട്ട് വരുന്നതിനോടടുത്ത സമയത്ത് വേപ്പെണ്ണ ഉപയോഗിക്കരുത്.

  • @athiranitheesh934
    @athiranitheesh934 Před 2 lety

    Veppenna purattumpol beddine preshan onnum ellallo sir

    • @infomessenger
      @infomessenger  Před 2 lety

      ഇല്ല, ബെഡിന് പ്രശ്നം ഒന്നും വരില്ല. കൂണ്‍ മൊട്ടുകള്‍ ഉള്ള ബെഡില്‍ പുരട്ടരുത്..

    • @athiranitheesh934
      @athiranitheesh934 Před 2 lety

      Thanks sir

  • @shinydaisondaison8772

    👍👍👍👍👍🙏🙏🙏🙏🙏🙏

  • @bindhur6844
    @bindhur6844 Před rokem

    ആവശ്യത്തിന് profit കിട്ടു ന്നുണ്ടോ

    • @infomessenger
      @infomessenger  Před rokem

      സ്ഥലമൊരുക്കി സമയം കണ്ടെത്തി ചെയ്താല്‍ നല്ലൊരു വരുമാന മാര്‍ഗ്ഗമാണ്. Small scale ആയി ചെയ്താല്‍ ഒരു aditional income ആയും ചെയ്യാം

  • @hishammannath2612
    @hishammannath2612 Před rokem

    വിൽപ്പന സാദ്ധ്യത ഉണ്ടോ

  • @user-zg6gq6cs1s
    @user-zg6gq6cs1s Před 10 měsíci +1

    ഒരു പൂച്ചയെ ആ ഷെഡിൽ ഇട്ടാൽ മതി

  • @georginajohn7446
    @georginajohn7446 Před 6 měsíci

    വെള്ളം സ്പ്രൈ ചൈയുമ്പോ ബെഡ്ന്റ kirallil വെള്ളം vezhen പാടില്ല എന്ന് ഒരുപാട് u ട്യൂബ് l കണ്ടു seriyano

    • @infomessenger
      @infomessenger  Před 5 měsíci

      കീറലില്‍ വെള്ളം വീഴുന്നതില്‍ പ്രശ്നമില്ല. പക്ഷേ വെള്ളം ഓവറായി ബെഡിനുള്ളില്‍ പോകരുതെന്നു മാത്രം.

  • @Officialpage10087
    @Officialpage10087 Před 20 dny

    ഇപ്പോൽ കൂൺ കൃഷി ഉണ്ടോ

    • @infomessenger
      @infomessenger  Před 19 dny

      പാർട്ട് ടൈമായി ചെയ്യുന്നു.

    • @meandmyfamilyvlogs9037
      @meandmyfamilyvlogs9037 Před 8 dny

      ലാഭം ഉണ്ടോ 😮😮 ഞാൻ തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ട് ​@@infomessenger

  • @Officialpage10087
    @Officialpage10087 Před 20 dny

    ഇപ്പോൽ കൃഷി ഉണ്ടോ . ദയവായി മറുപടി തരിക,

    • @infomessenger
      @infomessenger  Před 19 dny

      കോവിഡ് സമയത്ത് ഗൾഫിൽ നിന്നും വന്ന് നിന്ന സമയത്ത് ഒരു വരുമാന മാർഗം എന്ന നിലയിലാണ് കൂൺ കൃഷി തുടങ്ങിയത്. വിജയകരമായി തന്നെ പോയിരുന്നു. ഇതിനിടയിൽ നാട്ടിൽ ഒരു സ്ഥിര ജോലി തരപ്പെട്ടു. ശേഷം കൂൺ കൃഷി പരിപാലനം ചെയ്യാൻ സമയം കിട്ടാതെ ആയി. ഇപ്പൊൾ സ്ഥിരം കൃഷി ഇല്ല. എങ്കിലും പൂർണ്ണായി ഉപേക്ഷിച്ചിട്ടില്ല. അധികം പരിചരണം ആവശ്യമില്ലാത്ത മഴക്കാലത്ത് മാത്രമായി കൂൺ കൃഷി ചുരുക്കി.

  • @Messi.1-s8q
    @Messi.1-s8q Před 2 lety

    Ningalude place evideyanu, number ethrayanu?

    • @infomessenger
      @infomessenger  Před 2 lety

      കൊല്ലം ജില്ല, ചടയമംഗലം

    • @Messi.1-s8q
      @Messi.1-s8q Před 2 lety

      @@infomessenger number please

  • @saleems6298
    @saleems6298 Před 2 lety +1

    കുൺ ഉണ്ടാകുമ്പോൾ വെ പെ ണ്ണ വാ സ n ഉ ണ്ടാവുക ഇല്ലേ 🎄🎄

    • @infomessenger
      @infomessenger  Před 2 lety +1

      കൂണ്‍ ബെഡ് ചെയ്യുന്ന ദിവസം തന്നെ വേപ്പെണ്ണ പുരട്ടുക. കൂണ്‍മൊട്ട് വരാന്‍ 21 ദിവസം എടുക്കും. അപ്പോഴേക്കും വേപ്പെണ്ണയുടെ രൂക്ഷ ഗന്ധം മാറും. പ്രാണികളെയും എലികളെയുമൊക്കെ അകറ്റി നിര്‍ത്തുന്ന ചെറിയ smell മാത്രമായി മാറും. അത് കൂണ്‍ മൊട്ടുകളെ ബാധിക്കാറില്ല. മാത്രവുമല്ല, കൂണിന്റെ ചുവടുഭാഗം മാത്രമാണ് വേപ്പെണ്ണ പുരട്ടിയ കവറില്‍ സ്പര്‍ശിക്കുന്നത്. ആ ചുവടുഭാഗം ചെത്തി കളഞ്ഞ ശേഷമാണ് നാം ഉപയോഗിക്കുന്നത്.

  • @unknownperson6814
    @unknownperson6814 Před rokem

    എലിവിഷം ഉണ്ടല്ലോ

  • @pavithranps9305
    @pavithranps9305 Před 4 měsíci +1

    വലിച്ചിഴച്ചു പറഞ്ഞു

  • @thamannaahh._2274
    @thamannaahh._2274 Před 2 lety

    എന്റെ കൂടുകളിൽ ഉറുമ്പ് നെക്കാൾ ചെറിയ പ്രാണികൾ ഉണ്ടാവാറുണ്ട് കൂൺ പഴിക്കും ബോൾ പറന്ന് പോവുന്നു ഈ ജീവികൾ എന്ത് കൊണ്ടാണ് ഉണ്ടാകുന്നത്

    • @infomessenger
      @infomessenger  Před 2 lety

      പ്രാണികളുടെ ശല്യം പൊതുവേ എല്ലാവര്‍ക്കും ഉണ്ടാകാറുണ്ട്. വശങ്ങളിലെ ഭിത്തികളിലും ഗ്രീന്‍ നെറ്റുകളിലും പുല്‍തൈലം, ആവണക്കെണ്ണ എന്നിവ വെള്ളത്തില്‍ ചേര്‍ത്ത് സ്പ്രേ ചെയ്യുക. എക്സ്റേ ഫിലിമുകളില്‍ ആവണക്കെണ്ണ പുരട്ടി ഷെഡിനുള്ളില്‍ തൂക്കിയിടുക, ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുക, ഇഴയടുപ്പം ഉള്ള നെറ്റ് ഉപയോഗിച്ച് ഷെഡ് കവര്‍ ചെയ്യുക. ഇങ്ങനെയൊക്കെ പ്രാതണികളെ നിയന്ത്രിക്കാനാകും.

    • @kadeejakadeeja6416
      @kadeejakadeeja6416 Před 11 měsíci

      ​@@infomessenger❤

  • @sreejith.b4kallara661
    @sreejith.b4kallara661 Před 5 měsíci

    Number tharumo

  • @Suhaibsavors
    @Suhaibsavors Před 5 měsíci

    whatsapp number tharummo