കൂൺ കൃഷിക്ക് ഇരുട്ടുമുറി അത്യാവശ്യമോ?/Is dark room necessary for mushroom cultivation? | Malayalam

Sdílet
Vložit
  • čas přidán 12. 09. 2024
  • കൂൺ കൃഷിക്ക് ഇരുട്ടുമുറി അത്യാവശ്യമോ ?
    കൂൺ ബെഡുകൾ ചെയ്ത് ആദ്യ 15 ദിവസം ഇരുട്ടുമുറിയിൽ വെച്ച ശേഷമാണ് ഷെഡിനുള്ളിലേക്ക് മാറ്റുന്നത്. പക്ഷേ തുടക്കക്കാരായ കർഷകർക്ക് ഇരുട്ടുമുറി, വിളവെടുപ്പുമുറി എന്നിങ്ങനെ രണ്ടു റൂമുകൾ നിർമ്മിക്കാൻ ബുദ്ധിമുട്ടുണ്ടാകും. അങ്ങനെയുള്ളവർക്കുവേണ്ടിയുള്ള ബദൽ സംവിധാനങ്ങളാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.
    Is dark room necessary for mushroom cultivation?
    After making the mushroom beds and keeping them in the dark room for the first 15 days, they are moved inside the shed. But novice farmers will find it difficult to build two rooms like dark room and harvesting room. This video shows alternative systems for such people.
    Contents -
    1. Mushroom cultivation training in malayalam
    2. Best business to start at home
    3. Mushroom farming in Kerala
    4. Home based projects in Malayalam
    5. Koon krishi Malayalam
    Watch video for more details. Please subscribe this channel for watch more informative videos in malayalam language, like and share our videos. Please leave your valuable comments.
    Our channel name - Info Messenger info messenger Info messenger infomessenger
    Please click the links following for watch more related videos :-
    1. പുതിയ കൂൺ ഷെഡിലെ സംവിധാനങ്ങൾ | Systems in the new mushroom shed - • പുതിയ കൂൺ ഷെഡിലെ സംവിധ...
    2. കൂൺ കൃഷിയിലെ പ്രതിസന്ധികളും പരിഹാരങ്ങളും Problems and Solutions in Mushroom Cultivation - • കൂൺ കൃഷിയിലെ പ്രതിസന്ധ...
    3 . കൂൺ ബെഡുകളിൽ വെള്ളം തളിക്കേണ്ട രീതിയും സമയവും How and when to spray water on mushroom beds - • കൂൺ ബെഡുകളിൽ വെള്ളം തള...
    4 . കൂൺ ബെഡുകൾ കീറി കൊടുത്താൽ വിളവ് കൂടുമോ ? Is it better to tear the mushroom beds ? - • കൂൺ ബെഡുകൾ കീറി കൊടുത്...
    5 . 100 സ്ക്വയർഫീറ്റ് ഷെഡിൽ നിന്നും എത്ര കൂൺ വിളവെടുക്കാം? My first mushroom harvest - • 100 സ്ക്വയർഫീറ്റ് ഷെഡി...
    #mushroommalayalam #koonkrishi #darkroom

Komentáře • 28

  • @PSCCROWN
    @PSCCROWN Před 2 lety

    Chettante video kand mushroom krishi padichu kond erikunnu

  • @Ashifknpy
    @Ashifknpy Před 2 měsíci

    Dark room venam ennu nirbandham undo njan adhyam muthalkkey athyavashyam kaattum velichavum kittunnidathu thanneyaanu sookshichirikkunnath ipol 10 day aayi valya progress onnum kaanaanilla

    • @infomessenger
      @infomessenger  Před 2 měsíci

      ഡാർക് റൂം അത്യാവശ്യ ഘടകമല്ല. പക്ഷേ 100 ശതമാനം വെളിച്ചം പാടില്ല. ഷെയ്ഡ് നെറ്റ് കൊണ്ട് ചെറിയ മറ ആകാം. ഇരുട്ടുമുറി ഇല്ലാത്തതിൻ്റെ പേരിൽ കൂൺ വരാതിരിക്കില്ല. അതിന് മറ്റെന്തെങ്കിലും കാരണം ആകാം. 10 ദിവസത്തിൽ വെള്ള നിറത്തിൽ മൈസീലിയം പടരുന്നു എങ്കിൽ പ്രതീക്ഷ ഉണ്ട്.

  • @motohub3988
    @motohub3988 Před 9 měsíci

    Chetta ore bed ethra vilavedupe kazhije mattanam re use cheyan patumo allenkil eth engane ozhivakkanam

    • @infomessenger
      @infomessenger  Před 9 měsíci +1

      ഒരു ബെഡില്‍ നിന്നും ഒന്നര മാസം വരെ വിളവ് ലഭിക്കും. നാലോ അഞ്ചോ തവണ വിളവ് കിട്ടും. Reuse ചെയ്യാന്‍ കഴിയില്ല. ഇവ ഒരു കുഴിയിലോ ഡ്രമ്മിലോ ഇട്ട് വെച്ചിരുന്നാല്‍ ആഴ്ചകള്‍ കഴിയുമ്പോള്‍ പൊടിഞ്ഞുകിട്ടും. ഇത് വളമായി ഉപയോഗിക്കാം.

    • @motohub3988
      @motohub3988 Před 9 měsíci

      Chadayamangalam vannal kanan pattumo njan kundara ane kune krishi cheyan intrst und

  • @dhilutech3900
    @dhilutech3900 Před rokem +1

    100 bed cheythaal ethre profit kittum

    • @infomessenger
      @infomessenger  Před rokem

      മാസം 15,000 രൂപ മുതല്‍ 20,000 വരെയാണ് എനിക്ക് ലഭിച്ചിട്ടുള്ളത്. പലര്‍ക്കും വിളവിന് അനുസരിച്ച് വ്യത്യാസം വരാം.

  • @sreyaskv8618
    @sreyaskv8618 Před 9 měsíci

    കോൺഗ്രീറ് റൂമിൽ വായുസചാരം ലഭിക്കാൻ exhoust fan പുറത്തേക്ക് കാറ്റ് പോകുന്ന രീതിയിലാണോ അകത്തേക്ക് കാറ്റ് കിട്ടുന്ന രീതിയിലാണോ പ്രേവർത്തിപ്പിക്കേണ്ടത്

    • @infomessenger
      @infomessenger  Před 9 měsíci +1

      ഒരു ഫാന്‍ മാത്രമാണുള്ളതെങ്കില്‍ വായു പുറത്തേക്ക് പോകുന്ന രീതിയില്‍ ഘടിപ്പിക്കുക. രണ്ട് ഫാനുകള്‍ ഉണ്ടെങ്കില്‍ ഒന്ന് അകത്തേക്കും മറ്റേത് പുറത്തേക്കും പോകുന്ന രീതിയില്‍ ആണ് നല്ലത് .

  • @bananailand
    @bananailand Před 2 lety

    Koon bedil puzhu varunnathu enthukondanu

    • @infomessenger
      @infomessenger  Před 2 lety

      കൂണ്‍ ബെഡില്‍ പുഴു വരുന്നതിന് പ്രധാന കാരണമായി പറയപ്പെടുന്നത് ബെഡിലെ ഈര്‍പ്പത്തിന്റെ കുടുതല്‍ ആണ്. മഴക്കാലത്ത് വൈക്കോല്‍ ഈര്‍പ്പം ക്രമീകരിക്കാന്‍ പ്രയാസമാണ്. ചിലപ്പോള്‍ ദിവസം മുഴുവന്‍ വൈക്കോല്‍ വിരിച്ചിടേണ്ടി വരും. വൈക്കോല്‍ കാഴ്ചയില്‍ ഉണങ്ങിയതുപോലെ തോന്നണം, എന്നാല്‍ തൊട്ടു നോക്കുമ്പോള്‍ ചെറിയ ഈര്‍പ്പം ഉണ്ടാവുകയും വേണം. ഈര്‍പ്പം ക്രമീകരിക്കുന്ന വീഡിയോ കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ളിക്ക് ചെയ്യുക.
      czcams.com/video/-rg8l2S1i3o/video.html

  • @keerthykesavan1074
    @keerthykesavan1074 Před 27 dny

    15 ദിവസം നന പാടില്ലേ.???

  • @gleiten916
    @gleiten916 Před rokem

    എത്ര പ്രാവശ്യം നനയ്ക്കണം

    • @infomessenger
      @infomessenger  Před rokem

      മഴക്കാലത്ത് 2 നേരം, ചൂട്കാലത്ത് മിനിമം 4 നേരം.
      czcams.com/video/Ily3Dr2vgq4/video.html

  • @jishadevaraj9800
    @jishadevaraj9800 Před rokem

    100 sq f ൽ എത്ര Bed വയ്ക്കാം

  • @jpjobinjobin
    @jpjobinjobin Před 2 lety

    Bed dark roomil vechitttu next 15 days water spray cheyano

    • @infomessenger
      @infomessenger  Před 2 lety

      വേണ്ട. 15 ദിവസം കഴിഞ്ഞ് spray ചെയ്താല്‍ മതി.

  • @sinibiji4392
    @sinibiji4392 Před 2 lety

    Good information

  • @unnikuttanspecial2164
    @unnikuttanspecial2164 Před 2 lety

    Number taramo

    • @infomessenger
      @infomessenger  Před 2 lety +1

      കൂണ്‍കൃഷി കൂടാതെ തിരക്കേറിയ മറ്റൊരു ജോലി കൂടി എനിക്കുണ്ട്. എല്ലാവരുടെയും ഫോണിന് മറുപടി നല്‍കാന്‍ സമയം ലഭിക്കില്ല. സംശയം എന്തെങ്കിലും ഉണ്ടെങ്കില്‍ കമന്റില്‍ ചോദിച്ചാല്‍ സമയം പോലെ മറുപടി നല്‍കാം. Thanks