ഹെലികോപ്റ്ററിൽ വരൻ പറന്നിറങ്ങി . ചരിത്രം കുറിച്ച് കാളിയാറിലെ കല്യാണം .

Sdílet
Vložit
  • čas přidán 18. 02. 2022
  • ഹെലികോപ്റ്ററിൽ വരൻ പറന്നിറങ്ങി . ചരിത്രം കുറിച്ച് കാളിയാറിലെ കല്യാണം .കാളിയാർ ചോലക്കുണ്ടിൽ അലിയുടെയും അനു അലിയുടെയും മകൾ അലീന അലിയുടെ വിവാഹത്തിനാണ് വരൻ ഹെലികോപ്റ്ററിൽ എത്തിയത്

Komentáře • 446

  • @user-rc9yd5sg1r
    @user-rc9yd5sg1r Před 2 lety +83

    കല്യാണം എങ്ങിനെ വെറൈറ്റിയാക്കാം എന്ന് ചിന്തിക്കുന്ന പണക്കാർ,
    നിശ്ചയിച്ച കല്യാണം എങ്ങിനെ നടത്തും എന്ന് ചിന്തിക്കുന്ന പാവപ്പെട്ടവർ.

  • @semmababusemmababu6845
    @semmababusemmababu6845 Před 2 lety +193

    ഒരു നേരത്തെ അന്നത്തിനു മനുഷ്യൻ വഴി മുട്ടി നിൽക്കുന്ന ഈ. കാലത്ത് ഇത്തരം ആഡംബര അർഭാട ചടങ്ങുകൾ കാണുമ്പോൾ ഒന്നും തോന്നുന്നില്ല ഒരു കണ്ണ് തള്ളലും ഇല്ല. ഇതിൽ ഒരു വിഹിതം ഏതേലും ഒരു പാവത്തിന് കൂടി ഒരു ജീവിതം കിട്ടും എങ്കിലു എത്ര നന്നായിരുന്നു. Happy ആയി ജീവിക്കു 🌹

    • @hasialiyar786
      @hasialiyar786 Před 2 lety +1

      Sathym. entae vivahamanue.njanum veetukarum nthu budhimutuvanu ariyuvo. Nthenkilum okae koduth vidandae. Athinulla oru thathrapadu. Apozhanu padachon ellam hyrakatte🤲

    • @malayalameexplains6295
      @malayalameexplains6295 Před 2 lety +1

      @@hasialiyar786 Nink bakshanam venamenkil commentil kidann undaakkaand,poyee adhvaanich kazhikk.

    • @malayalameexplains6295
      @malayalameexplains6295 Před 2 lety +1

      Semmababu avarde veetile servant aayirunno avar bakshanam kodukkunathinte kanakk ariyaan

    • @sulthan1239
      @sulthan1239 Před 2 lety +1

      Sathiyam.thalachaikanoridamillathe njaanum .enne pole vereyum ethreyoper.ivide sorgathulliya jeevitham allahu koduthathalle avaru jeevichotte

    • @neethujose4666
      @neethujose4666 Před 2 lety +2

      സത്യം

  • @lailarafeeklailarafeek3593
    @lailarafeeklailarafeek3593 Před 2 lety +68

    ഹോ ഇതൊക്കെ എന്ത്. നമ്മുടെ ബാബുമോൻ ഹെലികോപ്റ്റർ ൽ തന്നെ ആണ് മല മുകളിൽ നിന്നും വന്നിറങ്ങിയത്

  • @rubyjoseph4090
    @rubyjoseph4090 Před 2 lety +76

    കഞ്ഞി കുടിക്കാൻ ഇല്ലാത്തവർക്ക് കൊടുക്കട്ടെ ഈ തുക. അഹങ്കാരം

  • @thakkali-naturegirl4706
    @thakkali-naturegirl4706 Před 2 lety +215

    ഇതൊക്കെ ദൂർത്താണ് പടച്ചോനെ മറന്നു കാണിക്കുന്നതല്ലേ.. 🤲ഒരുനേരത്തെ അന്നത്തിനു വഴിയില്ലാത്ത രുപാട് പേരുണ്ട് നാട്ടിൽ.. ഇന്നും കൂടി ഒരുകുടുംബം ആത്മഹത്യ ചെയ്തു ള്ളൂ കടം കാരണം അതിനിടയിൽ പേക്കോലം കാണിക്കുന്നത്.. ഇതൊന്നും മുസ്ലിം അല്ല.. 🤲😢

  • @pravasi9580
    @pravasi9580 Před 2 lety +137

    ഇത്രയും ഗംഭീരമായി നടത്തുന്ന പാർട്ടി ഈ പാർട്ടിയുടെ നാലിൽ ഒരു ബാഗും നമ്മുടെ നാട്ടിൽ പട്ടിണി കിടക്കുന്നവർക്ക് കൊടുത്തുകൂടെ

    • @btsishtam3369
      @btsishtam3369 Před 2 lety +2

      പാവപ്പെട്ടവന് വീതം കൊടുക്കാൻ വേണ്ടി നീ കല്യാണം കഴിച്ചട്ടില്ലേ അപ്പൊ 😂, എഡോ അതിന്റെ ഇരട്ടി വീതം കൊടുത്തിട്ടാണ് അവര്‍ വിവാഹം നടത്തിയത് എങ്കിലോ ,ഇജ്‌ജാതി മൊയന്ത്

    • @muhammedcp6293
      @muhammedcp6293 Před 2 lety

      Azimadi nadathuna rasteeya udogastamarodi parayu

    • @muhammedcp6293
      @muhammedcp6293 Před 2 lety

      Avar gulfel poyi sandamayi paisaudaki cheyunualada azimadiala

  • @liyanliyan9921
    @liyanliyan9921 Před 2 lety +47

    പാവ പെട്ടവരുടെ കണ്ണീർ കുടിപ്പിക്കുന്ന കല്ല്യാണം ...അള്ളാഹു കാക്കട്ടെ🤲

  • @thasnithachu4579
    @thasnithachu4579 Před 2 lety +64

    ഇതൊക്കെ കാണുമ്പോൾ കൊറോണ വന്ന ലോക്കഡൗണിൽ കല്യാണം കഴിഞ്ഞ ഞാൻ 🤷‍♀️20ആളുകൾ പങ്കെടുത്ത അതും ഒരു കല്യാണം തന്നെ ആയിരുന്നു ആഡംബരങ്ങളൊന്നുമില്ലാത്ത പാവങ്ങളുടെ കല്യാണം, അന്ന് കുറച്ചൊന്നുമല്ല സന്തോഷിച്ചത്,കല്യണം നടത്താൻ മാതാപിതാക്കൾ കഷ്ടപ്പെടുന്നതിൽ കുറച്ചെങ്കിലും കുറവ് വന്നല്ലോ എന്നോർത്ത്

    • @reenajose5528
      @reenajose5528 Před 2 lety

      Suuupper. Makkkalea.
      Aaarbaadam/dooorthu
      Piggacham. Malayalikku. Prantha

    • @mariyamjose2361
      @mariyamjose2361 Před 2 lety

      ഈ കുട്ടിയുടെയും മാതാപിതാക്കൾ മരത്തിന്ന് കുലുക്കി ഉണ്ടാക്കിയ പൈസ ആകുലാ ,കഷ്ടപ്പെട്ട് തന്നെ അധ്വാനിച് ഉണ്ടാക്കിയതാകും , 20 ആളുകള്‍ കുറഞ് പോയ വിഷമം ആണെങ്കിൽ ,ഉപ്പാനോട് എല്ലാരേം വിളിച് ഒരു പാർട്ടി കൊടുക്കാൻ പറ 🥰

    • @rishurasheed7835
      @rishurasheed7835 Před 10 měsíci

      Cry

    • @rishurasheed7835
      @rishurasheed7835 Před 10 měsíci

      5:42

  • @moulavinasar5550
    @moulavinasar5550 Před 2 lety +136

    വേറെ ആരും ഈ ഭൂമിയിൽ വിവാഹം കഴിച്ചിട്ടില്ലെന്നും ഭൂമിയിലെ ആദ്യ വിവാഹമാണെന്നും തോന്നി പോകും കാട്ടി കൂട്ടൽ കണ്ടാൽ

  • @abdulhadhishabeer1828
    @abdulhadhishabeer1828 Před 2 lety +119

    അഹങ്കാരത്തിന് കയ്യും കാലും മുളച്ച ത്തിൻറെ ഉദാഹരണം
    ഇങ്ങനെയുള്ള വിവാഹ ചടങ്ങുകളിൽ മാന്യത ഉള്ളവർ ആരും പങ്കെടുക്കരുത്.

  • @shaharbanubanu5035
    @shaharbanubanu5035 Před 2 lety +54

    സ്വന്തം ആയി തലചായ്ക്കാൻ ഒരു കിടപ്പാടം ഇല്ലാത്ത ഞങ്ങളെപ്പോലെയുള്ള ആളുകൾക്ക് ഇതൊക്കെ എന്ത് മറ്റുള്ള കുട്ടികളുടെ മുന്നിൽ വെച്ച് സ്വന്തം കുട്ടികളെ ലാളിക്കരുത് എന്ന് പറഞ്ഞ നമ്മുടെ ഹബീബിനെ മറന്നുള്ള കളിയല്ലേ ഇതൊക്കെ

    • @shilumiluvlogsmalappuram
      @shilumiluvlogsmalappuram Před 2 lety +1

      അതെ. ഞാനും 11. വർഷമായി വാടക കോട്ടെയ്‌സിൽ ആണ് താമസം 😰

    • @shaheer.m7626
      @shaheer.m7626 Před 2 lety

      ഞങളും വളരെ കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ട് പോകുന്നാ. കൊറോണ കാരണം ..😢😢😢

    • @amilrasheed193
      @amilrasheed193 Před 2 lety

      തല ചായ്ക്കാൻ ഇടം ഇല്ലാത്തവൻ smart phone ഉം CZcams um ആവാം

    • @shaharbanubanu5035
      @shaharbanubanu5035 Před 2 lety

      @@amilrasheed193 എടോ നീയൊക്കെ ഏത് യുഗത്തിലാ ഇന്നത്തെ സഹാജര്യത്തിൽ ഒരു മനുഷ്യനെ ജീവിക്കണമെങ്കിൽ ഇത് ഇല്ലാതെ പറ്റൂല ടോ ഒരു ഗ്യാസ് ബുക്ക് ചെയ്യണമെങ്കിൽ നെറ്റ് വേണം കുട്ടികളുടെ ടീച്ചറും ആയി സംസാരിക്കണം എങ്കിൽ നെറ്റ് വേണം

    • @shaharbanubanu5035
      @shaharbanubanu5035 Před 2 lety

      ഒരു ഒരു നേരം ഭക്ഷണം കഴിക്കാൻ ഇല്ലെങ്കിലും ഇത് ഇല്ലാതെ പറ്റില്ല കേട്ടോ അതാണ് ഇന്നത്തെ നമ്മുടെ അവസ്ഥ പിന്നെ നീയൊന്നും കരുതുന്ന പോലെ അല്ല ഈ സ്മാർട്ട് ഫോൺ നെറ്റ് ഒക്കെ ഞാൻ സ്വന്തമായി ഹലാലായ മാർഗത്തിൽ അധ്വാനിച്ച കാശുകൊണ്ട് വാങ്ങിയതാണ്

  • @balakrishnank2062
    @balakrishnank2062 Před 2 lety +6

    ഇതുപോലുള്ള ധനികൻ മാരുടെ മക്കളുടെ കല്യാണത്തിന് വേണ്ടി ചെലവഴിക്കുന്ന തുക ധൂർത്ത് ആയി കാണരുത് പ്രത്യക്ഷത്തിൽ നാട്ടിലെ നൂറുകണക്കിന് സ്ഥാപനങ്ങളും അതിലെ ജീവനക്കാർക്കും വരുമാനമായി ലഭിച്ചിട്ടുണ്ടോ വും പരോക്ഷമായി ഇവിടുത്തെ നാട്ടുകാർക്കും .ധനികൻ മാരുടെ സമ്പത്ത് മുഴുവൻ ഇതുപോലെ കല്യാണവും മറ്റു വിശേഷവും നടത്തി നാട്ടുകാരുടെ കൈകളിലെത്തു മാറാകട്ടെ.....!

  • @unicorn1033
    @unicorn1033 Před 2 lety +63

    കൊറോണ വന്നില്ലെങ്കിൽ അൽഭുതം'' അള്ളാ ഈ ദുനിയാവിനെ കാത്തോളണേ ,🤲🏻 ഈ ചെലവഴിക്കുന്ന പണത്തിൻ്റെ കുറച്ചേങ്കിലും പാവപ്പെട്ടവർക്ക് കൊടുത്തിരുന്നെങ്കിൽ

    • @imhere8830
      @imhere8830 Před 2 lety

      Ammachikk nalla chorichchil undallo, kanditt sahikinillaale😂

    • @unicorn1033
      @unicorn1033 Před 2 lety +5

      @@imhere8830 അതെ . പടച്ചോനി നിരക്കത്തത് ചൈതാൽ ഞാൻ പ്രതികരിക്കും' അതിന് നിനക്ക് ചൊറച്ചിലെടുത്തിട് കാര്യമില്ല .

    • @txgessushi
      @txgessushi Před 2 lety +2

      @@unicorn1033 yes 👌👌

    • @txgessushi
      @txgessushi Před 2 lety +2

      @@imhere8830 ninne pole padachone marakunnhavarkulla doorth kalyanam ..kashtam

    • @unicorn1033
      @unicorn1033 Před 2 lety +2

      @ഭംഗിയുള്ള ചെക്കൻ തൻ്റെ കയ്യിലിരിപ്പ് അതാണല്ലെ . തൻ്റെ സ്വഭാവം താൻ തന്നെ പറഞ്ഞു തന്നത് നന്നായി . വെറുതെയല്ല അവര് നിന്നെ അടിച്ചൊതുക്കിയത് . മിണ്ടാണ്ട് ഒരു മൂലക്കിരുന്നോ .

  • @mohammedowais1308
    @mohammedowais1308 Před 2 lety +11

    ഹും. ദുആ ചെയ്യുഒരുനേരത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്നവരുടെ മുൻപിൽ ഈ കാണിച്ചു കൂട്ടുന്ന ആർഭദങ്ങൾ അല്ലാഹു പൊറുത്തു തരാൻ വേണ്ടി. ആത്മാർത്ഥ മായി പാഷാത്തപിച്ചുകൊണ്ട് ദുആ ചെയുക. മറ്റുള്ള വരുടെ, പാവങ്ങളുടെ. മുൻപിൽ പെരുമ കാണിക്കാൻ വേണ്ടിയല്ലേ ഈ കാണിച്ചു കൂട്ടുന്നതൊക്കെയും ഈആ ഡ വടമ്പരങ്ങൾക്ക് പകരം കേട്ടു പ്രായം കഴിഞ്ഞു വേദയോടെ ജീവിക്കുന്ന രണ്ട് കുട്ടികളെ കെട്ടിക്കുന്നതിനു വേണ്ടി ചില വാക്കിയിരുന്നേൽ അതിനുളള്ള പ്രതിഫലം അല്ലാഹു തന്നേനെ നിങ്ങളുടെ ജീവിതത്തിലും അതുകൊണ്ട് ബർകതും സമാധാനവുംഉണ്ടായേനെ. ഇതിപ്പോൾ കൂടിയവർ എല്ലാവരും ഫുഡും കഴിച്ചു നിങ്ങൾ കാട്ടിക്കൂട്ടിയ എരുമയും പറഞ്ഞു പോയിട്ട് എന്ത് കാര്യം.

  • @lylageorgeantony421
    @lylageorgeantony421 Před 2 lety +53

    കല്യാണം അത് എങ്ങനെ നടന്നാലും .........
    ജീവിതം അത് നന്നായി തുടർന്നാൽ മതി 🙏

  • @kadeejabeevi3792
    @kadeejabeevi3792 Před 2 lety +5

    ഡിഗ്രിക്ക് പഠിക്കുന്ന മോൻ സെമിസ്ഡ്രി ഫീസും കുടുക്കാനില്ലാതേ എ ന്നെപ്പോലുള്ള അമ്മമാർ ഇതുപോലുള്ള തുർത്തു കാണുമ്പോൾ വല്ലാത്ത ഒരു സങ്കടം ആണ് എ ല്ലാം അല്ലഹു കാണുന്നു ഒരു നേരത്തെ മരുന്നിനു പോലും പണം ഇല്ലാതെ അള്ളാഹു വലിയവാണ്

    • @aleenamolali5927
      @aleenamolali5927 Před 2 měsíci

      whatsapp കുത്തി സമയം കളയാതെ പണിക്ക് പോ തള്ളെ

  • @nishadnishu9509
    @nishadnishu9509 Před 2 lety +20

    ലളിതമായി വിവാഹം നടത്തുന്നതിനാണ് നാം പ്രോത്സാഹിപ്പിക്കേണ്ടത്.
    ആർഭാഢം ഒരിക്കലും ഇസ്ലാമികമല്ല.
    സൃഷ്ടാവ് എല്ലാവർക്കും നല്ലത് ചെയ്യാൻ ബർക്കത്ത് നൽകട്ടെ.
    ആമീൻ

  • @ancymol6756
    @ancymol6756 Před 2 lety +17

    സുഖങ്ങൾ തരുന്ന സൃഷ്ടി കർത്താവിനെ മറക്കരുത് അവിടുന്ന് ദുഃഖങ്ങൾ തരുമ്പോൾ ഇത് പോലെ തന്നെ ആ ആ ആസ്വധിക്കണം

  • @leelamadhavan3616
    @leelamadhavan3616 Před 2 lety +30

    മുസ്ലിംങ്ങൾക്ക്‌ പാട്ടും ഡാൻസും പാടില്ല എന്ന് ബാലുശ്ശേരി പറഞ്ഞത് ചുമ്മാതെ പറ്റിക്കാൻ പറഞ്ഞതാ അല്ലെ.... 🤣🤣🤣🤣

    • @divyagouri154
      @divyagouri154 Před 2 lety

      Punjabi style...avarude tradition aacharamaya cheyyunne...malayalikalkku nanamille copy cheyyan..allel full manasilakkiyitu venam...pinne punjabine kandal nokki ninnu pokum..athu family cheyyunnatha okke..ethu panam koduth aale erakka...Thamilnadu Valakappu copy cheyyum..athu ethilum rasam..Rakshabandhan atho..parayanda

    • @shareefuh3215
      @shareefuh3215 Před 2 lety +3

      Peru kond muslimavilla sahodari

    • @muneeraarif1550
      @muneeraarif1550 Před 2 lety +1

      @leela madhavan chilar thett cheyyunnath kond ellavareyum kuttappedutharuth please

  • @rashidarashi3509
    @rashidarashi3509 Před 2 lety +21

    ഈ ദാമ്പത്തികൾക് ജീവിതത്തിൽ വലിയ സുഖമൊന്നും പ്രതീക്ഷീക്കണ്ട അള്ളാഹു നൽകേണ്ടതാണ് സുഖം കാട്ടിക്കൂട്ടലുകൾ അല്ലാഹുവിന്ന് പൊരുത്തമില്ലാത്തതായിപ്പോയി🤨🤨🤨🤨👹👹👹

  • @shobanas4583
    @shobanas4583 Před 2 lety +31

    .ഒരു.നേരത്തെ. ഭക്ഷണം കഴിക്കാൻ. മരുന്നുകൾ. മേടികാൻവശമില പഠിക്കാൻ. പണം.മില്ല.കിടപ്പാടവും വിദ്യാഭ്യാസവും. വലയുന്നു.

  • @jasiadipolisaad6386
    @jasiadipolisaad6386 Před 2 lety +51

    ഇവരുടെ നാട്ടിലെ മഹല്ല് കമ്മിറ്റി സൂപ്പറാ,,,,, അതുകൊണ്ടാണല്ലോ ഈ ആഭാസത്തിനൊക്കെ കൂട്ടു നില്കുന്നത്

  • @shamonshaji7694
    @shamonshaji7694 Před 2 lety +14

    Ende oru ishtavum ende oru swopnavum oke anu ith ... swopnam kanaan matram alla ath namukum kudi ullathalley ... Ennod sneham kanikkunna ellavarodum enikm aa sneham thirichum und 🤗 ....

  • @reenavidya8327
    @reenavidya8327 Před 2 lety +28

    വരനും സെക്യൂരിറ്റി ക്കാരും ഒരുപോലെ ആയി poyi😄

  • @saflasherin8027
    @saflasherin8027 Před 2 lety +5

    സത്യത്തിൽ എനിക്ക് സങ്കടം വന്നു 😭
    ഞാൻ ഒരു വീട് ഉണ്ടാകുന്നു പണി പൂർത്തിയാക്കാൻ കഴിയാതിരിക്കുകയാണ്

  • @abdurahman8636
    @abdurahman8636 Před 2 lety +7

    പ്രവാചകന്റെ കാലത്ത് ഒരു അനുയായി അംഗസ്നാനം ചെയുമ്പോൾ വെള്ളം അല്പം അധികം ചിലവാകുന്നത് കണ്ട പ്രവാചകൻ മുഹമ്മദ്‌ നബി sa.. ചാദ്യം ചോദ്യം ചെയ്തപ്പോൾ അനുയായി പറഞ്ചു നബിയെ ഇഷ്ടം പോലെ വെള്ളം ഉണ്ടല്ലോ പിന്നെ എന്താ അതികം എടുത്താൽ എന്നചോദ്യം കെട്ട നബി പറഞ്ചു താങ്കൾ കടലിന്ന് വെള്ളം ഉപയോഗിച്ചാലും അമിത മായി ഉപയോഗിക്കരുത് എന്ന് പഠിപ്പിച്ച ഒരു മതത്തിന്റെ അനുയായി ചെയ്യുന്ന തൂർത് ഭയങ്കരംതന്നെ

  • @sajnashaukath1684
    @sajnashaukath1684 Před 2 lety +1

    ഈതെല്ലാംകണ്ടപ്പോൾ കരച്ചിലാണ് വന്നത്. എത്രയോ പാവപെട്ടവർ രോഗംകൊണ്ടും ദാരിദ്രംകൊണ്ടും കഷ്ടപ്പെടുന്നു.അവർക്കുകൊടുക്കാത്ത ഒരനുഗ്രഹമാണ് പടച്ചവൻ നിങ്ങൾക്ക് നൽകിയ സമ്പത്ത്. അതിൽ മതിമറക്കാതെ അല്ലാഹുവിനെ ഓർത്തും നാളെ പരലോകത്ത് കണക്കുപറയേണ്ടതാണെന്നു ചിന്തിച്ചും ജീവിക്കുക.നിങ്ങളുടെ ഭാവിജീവിതത്തിൽ അല്ലാഹുവിന്റെ അനുഗ്രഹവും കരുണയുമുണ്ടക്കട്ടെ. Mashaallh......

  • @rohiniks7560
    @rohiniks7560 Před 2 lety +26

    അഹംകാരം അല്ലാതെന്തുപറയാൻ

  • @eazasoophy1523
    @eazasoophy1523 Před 2 lety +11

    ഈ നൂറ്റാണ്ടിന് ഒന്നാംനമ്പർ കല്യാണം അടിപൊളി എല്ലാവർക്കും കുറച്ച് ക്യാഷ് കിട്ടി ഗവൺമെൻറ് ടാക്സ്

  • @RahiRahi-vr8fe
    @RahiRahi-vr8fe Před měsícem +1

    വിവാഹ പ്രായം ആയിട്ടും മുതൽ ഇല്ലാതെ എത്രയോ പെൺ മക്കൾ വീട്ടിൽ ഉണ്ടാവും.... ആ മാതാപിതാക്കളുടെ വേദന അവർക്കും പടച്ചോൻക്കും മാത്രേ അറിയൂ 🥹... പടച്ചോൻ കാക്കട്ടെ...

  • @mohammedowais1308
    @mohammedowais1308 Před 2 lety +8

    കൊള്ളാം അല്ലായിക്ക് നിര ക്കാത്ത കുറെ പേ കൂത്തു കാണിച്ചുകൂട്ടുന്നു. ഇതിനൊക്കെ പേപേരേംസിനെ പറഞ്ഞാൽ മതി. ഇതൊക്ക വളർത്തു ദോഷമാണ്.

  • @Neamar263
    @Neamar263 Před 2 lety +3

    ഒരു വീട് വെച്ച് ഒരു പാട് കടത്തിലാ ഞങ്ങൾ ഒക്കെ ഇങ്ങനെ ഉള്ള കല്ലിയാണം കാണുമ്പോ വാല്ലാത്ത വേദന ഉണ്ട് ഒന്നും ഇല്ലാത്ത ഒരു പാട് പേര് നിങ്ങളുടെ വീടിന്റെ അടുത്ത് അനേഷിച്ചാൽ കാണാം 😢😢😢😢😢😢

  • @savetheanimalsidukki9310
    @savetheanimalsidukki9310 Před 2 lety +8

    ഇവിടൊന്നും കൊറോണ പരക്കില്ലായിരിക്കും അല്ലെ ?. ആർക്കും ഒന്നും പ്രശ്നമല്ല.. പാവപ്പവട്ടവൻ മരിച്ചപ്പോൾ അവന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തവർക്ക് കേസും. പുശ്ചത്തോടെ കാണുന്നു ഈ കോപ്രായത്തെ. എത്ര വലിയ വിരോധാഭാസം 🤭🤭🤭🤭🤭

  • @user-ox1tl3eq2p
    @user-ox1tl3eq2p Před 2 měsíci +2

    ഇപ്പോൾ വൈറലാകുന്നതാണ് എല്ലാവർക്കും ഇഷ്ടം പക്ഷെ അള്ളാഹു ഇഷ്ടപ്പെടാത്തതാണ് എല്ലാവരും കാട്ടികൂട്ടുന്നത് പാവപ്പെട്ടവരെ സഹായിച്ചാൽ പുണ്യം കിട്ടും അല്ലാതെ പണം കൊണ്ട് ധുർത് കാണിച്ചാൽ നാളെ പടച്ചറബ്ബിന്റെ കോടതിയിൽ ഉത്തരം പറയേണ്ടിവരും

  • @sahiraam2064
    @sahiraam2064 Před 2 lety +4

    . അല്ലാഹുവേ അവരെയും ഞങ്ങളെയും കാത്തുരക്ഷിക്കണേ. എത്രത്തോളം പണം കൊടുക്കരുത് റബ്ബേ.ഇത്ര പണം കൊടുത്താൽ നിന്നെ മറക്കൽ എളുപ്പമാണ് റബ്ബേ കാത്തുരക്ഷിക്കണേ

  • @hamsaamsa455
    @hamsaamsa455 Před 2 lety +5

    Great great great 👍 excellent marage 🌹🌹🌹🌹 your soul is purest once I, ve ever met that's why Allah continues to give you more years to live a life filled with love and grace 🌹💐🕋🇹🇯

  • @naseemamk7400
    @naseemamk7400 Před 9 měsíci +1

    അയാൾക്ക് കഴിവുള്ളതുകൊണ്ട് അയാൾ കല്യാണം നന്നായി കഴിച്ചു കുറേയാൾക്ക് വരുമാനം ലഭിച്ചു കുറേപേർക്ക് അന്നവും കിട്ടി ഭക്ഷണവും അടിപൊളി ആയിരിക്കുമല്ലോ കച്ചവടക്കാർക്ക് കച്ചവടം കിട്ടി പിന്നെന്താ വേണ്ടത്❤😂😂😂😂

  • @malayalameexplains6295
    @malayalameexplains6295 Před 2 lety +15

    Happy married life❤.
    Ningalde cashin nalla manoharamaayi vivaaham nadaththi abinanthanangal😍.
    Comment section eduthth nokkiyaal ariyaam aarkkum kushumb illa enn😂,athonnum ningal mind cheyyanda, ningal orupakshe ithpole kalayanam nadaththi koduthavar aayirikaam, sahaayangal cheythitt ullavar aayirikkaam, aa anugrahaththal ellaam manoharamaayi nadannu.
    Enteyum dream ingneyokke ulla wedding aaan.
    Asooya theere illaaththavar palarum parayum😂

  • @arafavlogasharafsait1486
    @arafavlogasharafsait1486 Před 2 lety +1

    ഇവർ കാണിക്കുന്ന അഹങ്കാരത്തിനു പാവങ്ങൾ കൂടി ബലിയാട് ആകുകയാണല്ലോ റബ്ബേ, എന്തിനു, ആരെ കാണിക്കാൻ ഒന്നും മനസിലാകുന്നില്ല

    • @malayalameexplains6295
      @malayalameexplains6295 Před 2 lety

      അത് എന്താ പാവങളെ ആണൊ അവര്‍ കറി വെച്ചത് ,ഇത് കൊണ്ട് എന്തോരം ആളുകള്‍ ആണ് കഴിച്ചത് , ചിലക്കാണ്ട് പോ കുഷുംബി

  • @hadhizzvlog4864
    @hadhizzvlog4864 Před 2 lety +2

    ഈ ദൂത് എവിടെ അവസാനിക്കും ഇതൊക്കെ മറ്റുള്ളവർക്ക് കാണിച്ചിട്ട് എന്ത് കാര്യം ജീവിതത്തിൽ അടുക്കുമ്പോഴാണ് തമാശയുടെ ഗൗരവം മനസ്സിലാവുകയുള്ളൂ പാവപ്പെട്ട പലരും പട്ടിണിയായി ജീവിക്കുന്നുണ്ട് ഈ അനാവശ്യ പണം പാവപ്പെട്ടവരുടെ ഒരുനേരത്തെ വയറു നിറച്ചാൽ വരനെയും വധുവിനെയും സന്തോഷമായിട്ട് ജീവിക്കുന്നത് എല്ലാവർക്കും കാണാം അല്ലാഹു പണം തരുന്നത് പാവപ്പെട്ടവർക്കും കൂടിയുള്ള അവകാശമാണ് അതാണ് ഇന്ന് നിന്നെ പോലുള്ളവർ ധൂർത്തടിക്കുന്നത് ഇതിനെല്ലാം അല്ലാഹുവിനോട് സമാധാനം പറയേണ്ടിവരും ലാൽസലാം

  • @hfsvnkb.gf7t
    @hfsvnkb.gf7t Před 2 lety +1

    ആദ്യമായിട്ടാ ഈ ചാനലിൽ ഇത്രേം കമൻ്റ് ഒക്കെ കാണുന്നേ. 😂

  • @ammuoosajaas9500
    @ammuoosajaas9500 Před 2 lety +7

    ✨️✨️✨️

  • @rachelannamathai1210
    @rachelannamathai1210 Před 2 lety +3

    Congratulations new couple 💑 God bless both 🙏🇦🇪

  • @btsishtam3369
    @btsishtam3369 Před 2 lety +10

    Ellaa kalyaanam nadaththaanum nalla kashtapaadaan. Adhvaanichcha panam kond ingane vivaaham nadaththiya ningalk abhinandhanangal ❤

    • @pavithran1239
      @pavithran1239 Před 2 lety

      ഇതിനോട് വളരെ പുച്ഛം തോന്നുന്നു 😁

    • @btsishtam3369
      @btsishtam3369 Před 2 lety +1

      @@pavithran1239 this is due to sprouted jealousy in you mind

  • @ancymathew8688
    @ancymathew8688 Před 2 lety +12

    അഗങ്കാരം

  • @Husain-wt9yo
    @Husain-wt9yo Před 19 dny

    മട്ടൻ തിന്നാലും കുട്ടൻ തിന്നാലും താഴെ വീഴുമ്പോൾ അപ്പി തന്നെ

  • @shyni.s5746
    @shyni.s5746 Před 2 lety +26

    ഇവർ ഡിവോഴ്സ് കഴിഞ്ഞോ. ഇപ്പോൾ അങ്ങനെ ആണല്ലോ ആഡംബര കല്യാണം പിറ്റേന്ന് ഡിവോഴ്സ്. എന്നാലും ചെറുക്കൻ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയത് ശരിയായില്ല ഹെലികോപ്റ്ററിൽ നേരെ പന്തലിൽ വന്നു ഇടിച്ച് ഇറങ്ങണം ആയിരുന്നു എന്നാൽ ഒരു വെറൈറ്റി ഉള്ളൂ 🤣🤣🤣

    • @ammu8422
      @ammu8422 Před 2 lety

      😂😂

    • @suharahashim367
      @suharahashim367 Před 2 lety +1

      @@ammu8422 നമ്മൾക്ക് ദുഹാ ചെയ്യാം ഈ ജീവിതം നന്നായി പോകാൻ🤲

  • @abthulkathderpk5501
    @abthulkathderpk5501 Před 2 lety +21

    ആറടി മണ്ണ് മാത്രം ബാക്കി

  • @salu555saleem6
    @salu555saleem6 Před 2 lety +18

    Helicopter റോഡ് ലൂടെ ഓടിച്ചു കൊണ്ട് വരണ്ടേ അതല്ലേ അതിന്റെ ഒരു ഇത്?

  • @chandranc.c2439
    @chandranc.c2439 Před 2 lety +2

    പൈസയുള്ളവൻ പൈസ ഇട്ടുകളിക്കും പൈസഇല്ലാത്തവൻ പുളികുരു ഇട്ടു കളിക്കും അത്രയേ ഉള്ളൂ വ്യത്യാസം പാവപെട്ടവനെ എന്നും കുബ്ലിയിൽ തന്നെ കഞ്ഞി.... ഇങ്ങനെയുള്ളത് വീഡിയോ ചെയ്യുമ്പോൾ പാവപെട്ടവനെ ഓർക്കുന്നത് നല്ലതാണ് അപ്പോൾ കുറ്റബോധം മനസിലാവും

  • @aishashaji1173
    @aishashaji1173 Před 2 lety +2

    ALLAHU AKBER 😭😭🤲🏻🤲

  • @antonychacko9980
    @antonychacko9980 Před 2 lety +1

    What is the meaning of this?

  • @bindu2092
    @bindu2092 Před 2 lety

    Helicopter peannintea kazhuthinaduthvarea thaaliyidaan paagathinu ethillea??

  • @muneerap5120
    @muneerap5120 Před měsícem

    ആർഭാടം കാണിച്ചു നടത്തിയ കല്യാണങ്ങൾ. . 6 മാസം കൊണ്ട് ഡിവോഴ്സ്. ആയിട്ടുണ്ട്
    പടച്ചോൻ കാക്കട്ടെ

  • @suharakm15
    @suharakm15 Před 2 lety +2

    Ahankaaram

  • @sakthidharanmk1958
    @sakthidharanmk1958 Před 2 lety +1

    ഒരു ഗ്രാം പൊന്ന് വാങ്ങാൻ കഴിവില്ലാത്ത, ഒരുനേരത്തെ ആഹാരത്തിനു ബുദ്ധി മുട്ടുന്നു ഒരുപാട് പാവങ്ങൾ ഈ നാട്ടിലുണ്ട്, ഇത്‌ കാണുമ്പോൾ കഷ്ടം, കാശിന്റെ അഹങ്കാരം എന്നല്ലേ പറയേണ്ടുന്നത് 🤫🤫🤫

  • @user-um4by4nt9c
    @user-um4by4nt9c Před 2 lety +41

    എന്തൊക്കെ കാട്ടി കൂട്ടിയാലും അവസാനം വരെ സന്തോഷത്തോടെ ജീവിച്ചാൽ മതി

  • @user-rc4nq8qd9b
    @user-rc4nq8qd9b Před měsícem

    Pavapeetta penmakkalude kalliyantinu Enthu chyyanam ariythepavangal

  • @aswathysanalkumarachu8323
    @aswathysanalkumarachu8323 Před 2 lety +12

    തിന്നിട്ട് എല്ലിനിടയിൽ കയറിയാൽ എല്ലാവരും ഇങ്ങനെ തന്നെ

    • @btsishtam3369
      @btsishtam3369 Před 2 lety

      അതെന്താ നിനക്ക് kayaraarundo asooyalkaari

  • @AbdulRasheed-mw3sx
    @AbdulRasheed-mw3sx Před 2 lety +20

    ഇതെല്ലാം നൽകിയ വന് ഒരു സെക്കൻഡ് മതി ഇല്ലാ തെ യാക്കാൻ അള്ളാഹു വിന് മറന്ന് സമ്പത് കൊണ്ട് അഹങ്കരിക്കുന്നത് മുസ്ലിം ഉമ്മത്തു മാത്രം,

    • @abdurahmanpabdurahmanp9159
      @abdurahmanpabdurahmanp9159 Před 2 lety

      👍🏻👍🏻👌

    • @suharahashim367
      @suharahashim367 Před 2 lety

      സൂപ്പർ ആൻസർ പടച്ചോനെ വിഷുവാസം ഇല്ലാത്ത ജാതികൾ, 😠

  • @ummulkuluthpp6468
    @ummulkuluthpp6468 Před 2 lety +1

    Onne parayanullu...Allahuvine sookshikkuka...

  • @ameenazeez6894
    @ameenazeez6894 Před 9 měsíci

    മുസ്ലിങ്ങളാണല്ലോ ഇങ്ങനെയൊക്കെ വിവാഹം നടത്തുന്നത് എന്നോർക്കുമ്പോൾ വിഷമം തോന്നുന്നു. അല്ലാഹുവിനെ ഒട്ടും ഭയമില്ലാത്തവർ. യാ റബ്ബേ...

  • @jasiadipolisaad6386
    @jasiadipolisaad6386 Před 2 lety +35

    എങ്ങനെ വന്നിറിങ്ങിയാലും, കല്യാണം എങ്ങനെ നടത്തിയാലും അതിനു ശേഷമുള്ള പണി,,,,,,,,, അതിനു ഒരു മാറ്റവും ഇല്ലല്ലോ,,, പാവപ്പെട്ടവന്റെ പണിയും, പണമുള്ളവന്റെ പണിയും ഒരുപോലെയല്ലെടോ,,,,,,, 😃😃😃😃😃😃😃😁😁😁😁😁😁

  • @amminichankaramchath5306
    @amminichankaramchath5306 Před měsícem

    മനുഷ്യൻ ദയിവം കൊടുത്ത ശിക്ഷ യാണ് 6അടി പച്ച മണ്ണ് വിമാനത്തിൽ കബർ അടക്കിയത് ഇതുവരെ കെട്ടിട്ടില്ല

  • @muhammedhafiz8192
    @muhammedhafiz8192 Před 2 lety +5

    ഇതൊക്കെ ആരുടെയും മനസ്സിലെ സ്വപ്നം... മറ്റുള്ളവർക്ക് കാണുമ്പോൾ ഇഷ്ടപെടില്ല... മക്കളെ നല്ല നിലയിൽ എത്തിക്കാൻ അവരുടെ ഒരു ജീവിതഅശ്രാന്ത പരിശ്രമം ആണ്... ഇങ്ങനെ ഒക്കെ ആകുന്നത്...

  • @suharakm15
    @suharakm15 Před 2 lety +1

    Allahuvine marannu

  • @mohammedowais1308
    @mohammedowais1308 Před 2 lety +6

    സന്തോഷത്തോടെ ജീവിക്കാൻ പറ്റിയാൽ അത്‌ അല്ലാഹു തന്ന ദാനം ആണെന്ന് കരുതുക. കാരണം. അല്ലാഹുവിന് ഇഷ്ടമല്ലാത്ത പേക്കുത്തുകൾ കാണിക്കുകയല്ലേ. ബാക്കി വരും വരയിക അനുഭവിച്ചു തീർത്തോ.

  • @abdulnazar4747
    @abdulnazar4747 Před 2 měsíci

    ഇങ്ങനെയേക്കെ കാട്ടി കൂട്ടുന്ന മാന്യൻമാർ ഒന്ന് ഓർക്കുക ഒരു പാവപ്പെട്ടവന്റെ ഒരു മകൾക്ക് ഒരുജീവിതം ശെരിയാക്കുകയാണങ്കിൽ എല്ലാവരും കൈയ് അടിക്കും ഇതെല്ലാം ദൂർത്ത്😢😢😢😢😢

  • @yosafyosaf9814
    @yosafyosaf9814 Před měsícem

    ഹെലികോപ്റ്ററിൽ വന്നതാണ് വലിയ കാര്യമായിട്ട് പറയുന്നത് - അതിലെന്താണ് - ഇത്ര കാര്യം - കുറെദൂർത്തടിച്ച് ആഹ്ളാദിക്കുന്നവർ ചിന്തിക്കുക - തൻ്റെ പണം ഒരു തലവേദക്ക് പോലും മതിയാവില്ല എന്ന്

  • @mdrtrend9570
    @mdrtrend9570 Před 20 dny

    Allahu kaval nalkane allahu

  • @ayishaputhukkudy7156
    @ayishaputhukkudy7156 Před měsícem

    ഓൾക് മുഖ് വേദനിക്കുന്നു 😄ഒന്ന് വേഗം ആവട്ടെ 😃

  • @user-ce5kq2xy7v
    @user-ce5kq2xy7v Před 12 dny

    ദൈവമേ കടം കൊണ്ട് എന്നെ പോലെ ഉള്ളവർ നിക്കപ്പൊറുതി ഇല്ലാതെ ഉള്ളു പൊള്ളുമ്പോൾ

  • @mohammadnazeermohammadnaze2219

    ഹെലികോപ്റ്റർ വിവാഹം
    ആദ്യമല്ല. സ്തിരബുദ്ധി ഇല്ലാത്തവന് അഹങ്കാരം കൂടിയാൽ... ഇതിനുമുമ്പും ഇങ്ങിനുള്ള കോപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്.. ഒരു പുത്തൻ പണക്കാരൻ അവന്റെ ജാഡ
    കാണിക്കാൻ കിട്ടിയ അവസരം വിനിയോഗിച്ചു്.

  • @muhammadnihal9483
    @muhammadnihal9483 Před 2 lety

    Allahuvinte anugrahathe marannu kalikkaruth oru nimisham mathi ithokke illathakan

  • @habeebas4016
    @habeebas4016 Před 2 lety +18

    ഇ കോവിഡ് കാലത്ത് ഇതിന്റെ ആവശ്യം ഇല്ലായിരുന്നു പണം ദുർദ്ധടിക്കുന്നു

    • @imhere8830
      @imhere8830 Před 2 lety

      Habeeba covid kaalam aayathkond thinnaandum thooraandum nadakuvaano😁

    • @amilrasheed193
      @amilrasheed193 Před 2 lety

      ഇയാളുടെ അടുത്ത് പണം ചൊതിച്ച് ആരും വന്നില്ലാലോ?

  • @noufiyahassain4646
    @noufiyahassain4646 Před 2 lety +3

    ഇത് ഇത്ര അത്ഭുതം എന്താണ് tvm ൽ alsaj convention ജനുവരിയിൽ ഒരു കല്യാണം നടന്നല്ലോ ആ പയ്യനും ഹെലികോപ്റ്റർ തന്നെ use ചെയ്തത്

    • @savetheanimalsidukki9310
      @savetheanimalsidukki9310 Před 2 lety

      എനിക്കും മനസ്സിലാവുന്നില്ല ഇതിൽ എന്താണിത്ര വലിയ കാര്യമെന്നു

  • @rainbow__sweetyyjossymaryj9372

    കഷ്ടം 🤣 ഇതിന്റെ പുറകേ പോകുന്നവരെ സമ്മതിച്ചു 🤣🤣🤣🤣

  • @rasilulu4295
    @rasilulu4295 Před 2 lety +6

    കല്യാണത്തെ ചുറ്റിപറ്റി ഒരുപാടു ജോലി ചെയ്തു ജീവിക്കുന്നവർ ഉണ്ട്

  • @hasnathhasnath1570
    @hasnathhasnath1570 Před 2 měsíci +1

    പൈസ ഉണ്ടെങ്കിൽ കുറച്ചു തായോ എന്റെ വീട് പണി ഒന്നും തീരാതെ കിടക്ക

  • @lillythomas9453
    @lillythomas9453 Před 2 lety +7

    💐

  • @muhammedpm8460
    @muhammedpm8460 Před 2 lety +2

    എത്ര വലിയവൻ ആയാലും 6അടി മണ്ണ് മാത്രം അവസാനം

  • @aboobackerkuttymon8053
    @aboobackerkuttymon8053 Před 2 lety +1

    Scattering boys dancers stagedecoration food ethra alukalkk ivar karanam joli kitty

  • @jasmineelmer3819
    @jasmineelmer3819 Před 2 lety

    🤗

  • @rizwanalatheefart1050
    @rizwanalatheefart1050 Před 2 lety

    Vallya karayam thanne

  • @muthusmuthus9981
    @muthusmuthus9981 Před 2 lety

    Yes

  • @lathapk4376
    @lathapk4376 Před 2 lety +2

    അങ്ങേരുടെ ഇഷ്ടം പോലെ നടത്തട്ടെ ഓരോരുത്തർക്കും അതിനുള്ള സാമ്പത്തികം ഉണ്ടെങ്കിൽ

  • @MumthazNA-ge8me
    @MumthazNA-ge8me Před 2 měsíci

    ഇതെക്കെ പണത്തിൻ്റെ അഹങ്കാരം പടച്ചവൻ പെറുക്കത്തില്ല വീടില്ലാതെ എത്രയെണ്ണം വാടകയ്ക്ക് താമസിക്കുന്നു

  • @SreekalaS-ty8vp
    @SreekalaS-ty8vp Před 2 měsíci

    10 pavapeta kudumbathinu sahayichitu ningal santhoshiku manushiyare ee santhoshem nilinilkum

  • @seenas4057
    @seenas4057 Před 2 lety

    Oru big budget cinema. Tratmenthinum rent kodukkanum kazhiyathe asukham pidichu kidakkunnA njànum kandu

  • @mudeefpp3833
    @mudeefpp3833 Před 13 dny

    Wawethra sundharam

  • @shuhaibeuromax6397
    @shuhaibeuromax6397 Před 2 lety

    Muhammad nabi (s) verukunna karyagala inn muslim janatha chidukodirikunnd,
    (Geevidathil apoyum praysagal vannukodirikum)

  • @user-dl4gi6hq2i
    @user-dl4gi6hq2i Před měsícem

    അല്ലാഹു കാക്കട്ടെ

  • @naseemamk7400
    @naseemamk7400 Před 9 měsíci

    തലശ്ശേരിയിലും ഇങ്ങനെ ഹെലികോപ്റ്ററിൽ വന്ന കല്യാണം ഉണ്ടായിരുന്നു

  • @jaleeljaleel8674
    @jaleeljaleel8674 Před 2 lety

    Ithonnum ithra varthayakano. Thanks anugaraham padachavan thiruchu edukan kuduthal samayam onnum vendaaaa.ethra pavangal.orunerathe aaharathinu vendi prayasapedunnu.

  • @bindhunisha8588
    @bindhunisha8588 Před 2 lety +17

    എല്ലാത്തിനും പോലീസിന്റെ അകമ്പടി ഉണ്ടല്ലോ ഭാഗ്യം

    • @bettymathew2722
      @bettymathew2722 Před 2 lety

      Nale kelkkam divorce.

    • @malayalameexplains6295
      @malayalameexplains6295 Před 2 lety

      @@bettymathew2722 നിന്റെ ഇന്നലെ കഴിഞ്ഞോ ,ഇജ്‌ജാതി ഐറ്റം ഭർത്താവ് സഹിക്കണമല്ലോ 🤣

  • @lovelyjames3371
    @lovelyjames3371 Před 2 lety +1

    ആരുടെയാണ് മുടക്കുമുതൽ, എന്തായാലും over ആയിപ്പോയി. 😟

  • @MOOSSAALOPARAMBIL
    @MOOSSAALOPARAMBIL Před 2 měsíci

    പടച്ചവനെ മറന്ന് കളിക്കല്ലെ മക്കളെ ഫലസ്തിൻ ഒക്കെനമ്മുടെ മുമ്പിൽ ഉണ്ടെന്ന് ഒന്ന് ഓർക്കുന്നത് നന്നായിരിക്കും

  • @faiznoushad5080
    @faiznoushad5080 Před 2 lety +2

    Aaarum onnum ariyaatheyan samsarikkunnath...Adheham ellavarkkum dhaanam cheyyunna aal thanne aan...Puram moodi kand oru bookineyum vilayirutharuth...

    • @salimicheal2168
      @salimicheal2168 Před 2 lety

      Nalaanduannaangenamunnottuannaaadeylanuorurandulakshamunduvanggelmunnottupookaamayerunnu

  • @narendrankoivila1851
    @narendrankoivila1851 Před 2 lety +1

    Avar aadambaram kaattiyenkilum orupaad kudumbathinu oru divasathe joli kooli kitti...

  • @rameesramees4828
    @rameesramees4828 Před 2 lety +1

    ഇങ്ങനെ ചെയ്യുന്നത് വീഡിയോ എടുത്ത് വിടുന്നവരെ ആണ് ആദ്യം തല്ലേണ്ടത് എത്രയോ പട്ടിണികിടക്കുന്ന ആളുകൾ നാട്ടിലുണ്ട്