||കല്യാണം വിളികൾ ||Comedy Video||

Sdílet
Vložit
  • čas přidán 20. 08. 2024
  • പലതരം ആളുകൾ നമ്മുടെ വീട്ടിൽ കല്യാണം വിളിക്കാൻ വന്നിട്ടുണ്ട്.... ഇതുപോലത്തെ ആളുകൾ വന്നിട്ടുണ്ടോ 😂😂😂😂😂
    Story : Akhil Devarajan ...
    Direction : Sanju Madhu ...
    Creative Director:Ragul chandran ...
    Camera & Editing : Saraj CV ...
    Casting :
    Anu ...
    Ragul chandran ...
    Lakshmy Sanju ...
    Sanju Madhu
    ...
    Swathy Krishna
    Mail id:sanju1madhu@gmail.com

Komentáře • 780

  • @kuyil8369
    @kuyil8369 Před rokem +820

    ചിലർ കല്യാണം വിളിക്കാൻ വന്നിട്ട് സംസാരമെല്ലാം കഴിഞ്ഞ് കല്യാണം വിളിക്കാതെ പോകും 😄

    • @sanjuandlakshmy3952
      @sanjuandlakshmy3952  Před rokem +24

      🤩❤🤩❤

    • @riyaspanamoottil4457
      @riyaspanamoottil4457 Před rokem +23

      ഇത് വരെ ഇങ്ങനെ ആരും പറഞ്ഞ് അറിവില്ല.

    • @kuyil8369
      @kuyil8369 Před rokem +33

      @@riyaspanamoottil4457 അനുഭവമുണ്ട് bro 😄

    • @riyaspanamoottil4457
      @riyaspanamoottil4457 Před rokem +5

      വിശ്വസിക്കാൻ പറ്റില്ല ബ്രോ

    • @appuz3836
      @appuz3836 Před rokem +12

      @@riyaspanamoottil4457 anubavam indd.. ellaam viseasham paranjit last thirich pokumbo avidea indarnuvar choich kalyanam vilikyanilean apozha avar orthath

  • @anjalisajith1837
    @anjalisajith1837 Před rokem +145

    ധൃതി പിടിച്ച കല്യാണം പറച്ചിൽ അടിപൊളി 😂😂😂😂😂😂😂😂😂

  • @ralymon6981
    @ralymon6981 Před rokem +270

    ദിറുതി വിളി പൊളിച്ചു, എല്ലാരും വായും പോളന്നു ഇരുന്നു പോയി 😄😄😄😄😄🤣😍

  • @sayoojyap7209
    @sayoojyap7209 Před rokem +228

    എല്ലാം അടിപൊളി.. എങ്കിലും ധൃതിയിൽ കല്യാണം വിളിച്ചതു ഒരുപാട് ഇഷ്ടായി 😂😂😂.. Sanju chettan poli ❤️

  • @S_Shamil_ks
    @S_Shamil_ks Před rokem +99

    പൊങ്ങച്ചക്കാരുടെ കല്യാണം വിളിയും സാധാരണക്കാരുടെ കല്യാണം വിളിയും നമ്മടെ നാട്ടിൽ നടക്കുന്ന പോലെ തന്നെ 😂😂😂 എല്ലാ നാട്ടിലും കാണും ഇതുപോലെത്തെ പൊങ്ങച്ചക്കാര് അല്ലേ ചേച്ചി...❤️❤️ ഒരു Day in my Life വീഡിയോ കൂടി ചെയ്യുവോ ചേച്ചി ചേട്ടാ 😊

    • @sanjuandlakshmy3952
      @sanjuandlakshmy3952  Před rokem +3

      😍❤🤩❤

    • @kavala001
      @kavala001 Před rokem +1

      😊😊😊😊

    • @krishnakichus7593
      @krishnakichus7593 Před rokem

      @@sanjuandlakshmy3952 ശരിയാണേ നിങ്ങള്‍ ചെയ്താല്‍ പൊളിക്കും

  • @chaithanyak7506
    @chaithanyak7506 Před rokem +48

    Sanju eattnte aa ധൃതി വിളി ഇല്ലേ അത് adipoli ayirunnu super 🤣🤣🤣❤️❤️❤️❣️

  • @anju3168
    @anju3168 Před rokem +152

    3:00 that jump 🦘🦘 😂😂

  • @Inmyhobeez
    @Inmyhobeez Před rokem +43

    2:59 എൻ്റെ മൂന്ന് വയസ്സുള്ള മോൻ ചിരിയോട് ചിരി....അതുകണ്ട് ഞാൻ ചിരി വീട്ടിലാകെ ചിരി കൂട്ടച്ചിരി🤣🤣🤣🤣

  • @sylajavv7243
    @sylajavv7243 Před rokem +51

    അച്ഛനെയും അമ്മയെയും ഞാനാണ് ലൂക്കിയത്😅❤️💐

  • @amspoker9476
    @amspoker9476 Před rokem +122

    തിരക്ക് പിടിച്ച കല്യാണ വിളി പൊളിച്ചു....😂😂😂
    👌👌

  • @varshanandhan5535
    @varshanandhan5535 Před rokem +20

    ആഹ് ദൃതി വിളിയിൽ ഉള്ള ഹനുമാൻടെ ചാട്ടം പോലെയുള്ള സഞ്ജുവേട്ടന്റെ ഓട്ടം പൊളി 😂😂

  • @habeebahabi404
    @habeebahabi404 Před rokem +75

    😂😂😂എങ്ങനെ നിങ്ങളൊക്കെ ഇതഭിനയിക്കുമ്പോൾ ചിരിക്കാതിരിക്കുന്നെ. ഞാനൊക്കെ കോമഡി പറഞ്ഞാൽ മറ്റുള്ളവർ ചിരിക്കുന്നതിനു മുന്നേ എനിക്ക് ചിരി വരും. 😂😂

  • @alishamariyabinoj3155
    @alishamariyabinoj3155 Před rokem +37

    മിന്നൽ മുരളി അടിപൊളി 🤣🤣😂 എല്ലാം സൂപ്പർ 😂😂😍

  • @derindenny5905
    @derindenny5905 Před rokem +57

    ചൂട് കാരണം 3 പവൻ്റെ മാല കൈയേ കേറി കുരുങ്ങുവാ...😂😂😂

  • @reshma.k.r8731
    @reshma.k.r8731 Před rokem +213

    Bhayagara കോറോണോ സമയത്ത് കല്യാണം വിളി എന്നുള്ള ചടങ്ങ് ഇല്ലാരുന്നു.അന്ന് കല്യാണം കഴിച്ചവർ ഒക്കെ രക്ഷപെട്ടു.... 🤭🤭. ഇപ്പോൽ pinnem തുടങ്ങിട്ടുണ്ട് 😆😆

    • @ambilyammu433
      @ambilyammu433 Před rokem +17

      കല്യാണ കുറി വരെ അടിച്ചത് വീട്ടിൽ ഭിത്തി നോക്കി ഇരിപ്പുണ്ട് 300 പേർക്ക് പങ്കെടുക്കണ്ട കല്യാണം 5പേര് വെച്ചു നടത്തി കോപ്പ് കൊറോണ കാരണം 😢😢

    • @aparnajyothisuresh632
      @aparnajyothisuresh632 Před rokem +2

      @@ambilyammu433 hi sis enteyum but 75 per undayirunnu enn matram

    • @jiju466
      @jiju466 Před rokem +3

      ​@@ambilyammu433 എന്റെ നാത്തൂന്റെ കല്യാണ. ടൈമിലും ഇത് പോലെ ആയിരുന്നു. ലെറ്റർ മുഴുവൻ എല്ലായിടത്തും കൊടുത്തു പന്തലും. കെട്ടി ഓഡിറ്റോറിയം ബുക്ക്‌ ചെയ്തു തലക്കും തലയ. ദിവസം. അറിയിപ്പ് വന്നു mrg നു ആൾക്കൂട്ടം പാടില്ല ഓഡിറ്ററിയത്തിൽ വെച്ച് നടത്തികൂട എന്നൊക്കെ. അവസാനം ഓഡിറ്ററിയാം ക്യാൻസൽ ചെയ്തു റിസപ്ഷന്. കുക്ക് ചെയ്യാൻ കൊണ്ട് വന്ന സാധനങ്ങൾ തിരിച്ചു കൊടുത്തു അവസാനം വീട്ടിൽ വെച്ച് കുറച്ചു പേരുടെ സാനിദ്യത്തിൽ വിവാഹo നടത്തി. ഞാൻ. അടിച്ചു പൊളിക്കണമെന്ന് കരുതീരുന്ന കല്യാണം ആയിരുന്നു. ഈ കെട്ടിയെടുത്ത കൊറോണ കാരണം വെള്ളത്തിൽ aayathu🥺

    • @sonythampan7157
      @sonythampan7157 Před rokem +2

      Entem Corona time il

    • @SAJI___
      @SAJI___ Před rokem +1

      🤣🤣🤣

  • @TeamKunjippuzhubyNikhilLena

    ❤❤❤ pure marble.. മണ്ണൊക്കെ പറ്റി ഇരിക്കുന്നത്.. 🤣🤣🤣🤣

  • @sruthyskitchenvlogs2.0
    @sruthyskitchenvlogs2.0 Před rokem +286

    മിന്നൽ മുരളി 😂ആഫ്രിക്കൻ ഡയമണ്ട് 🤭കുമ്പിൾ കുത്താൻ പേപ്പർ 😂സുധാകരൻ അല്ല ഗണേശൻ 🙏മൊത്തത്തിൽ എന്നത്തേയും പോലെ 👌👌👌👏👏👏🌹🌹🌹

  • @royjoseph1752
    @royjoseph1752 Před rokem +131

    4:09 മോനെന്താ ജോലി: അവന് അമേരിക്കയിൽ ഹോട്ട് വീഡിയോ മേക്കിംഗ് 😂🤣

  • @Idah949
    @Idah949 Před rokem +208

    Mutual funds nte risk warning... 😂😂
    Highly relatable 😂😂

  • @jiju466
    @jiju466 Před rokem +37

    ചേട്ടന്റെ ദൃതി പിടിച്ചുള്ള കല്യാണം വിളിയും അത് കണ്ടു അവിടെ ഉള്ളവർ വായും തുറന്നു ഇരിക്കുന്ന സീനും കണ്ടപ്പോൾ ചിരിച്ചു ഊപ്പാട് വന്നു 🤣🤣

  • @mycreations1988
    @mycreations1988 Před rokem +16

    സംഭാവന തരാൻ ഉള്ളത് എഴുത്തിൽ തന്നെ സ്കാൻ ചെയ്യാൻ ഉള്ള സംഭവം അടിപൊളി....

  • @soniyagladson5029
    @soniyagladson5029 Před rokem +139

    Wow അടിപൊളി.വീട് മാറിയുള്ള വിളിയാണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് 😁😁🤣🤣

  • @AshikaKJ
    @AshikaKJ Před rokem +22

    Endhoram variety aanu... Sanju chettan ota shvasathil dialogue parayunnadhu adipoli aayittund... Pinne Lakshmi chechi tired aayittu vannu vilikkyana sambhavam kidukki... Chirichu chirichu vayyaandaayi... Ellarum polichu... Keep going team!!! 😇😇😇

  • @rahulp.r1507
    @rahulp.r1507 Před rokem +30

    ലാസ്റ്റ് ഡയലോഗ് സൂപ്പർ.. "പൊറോട്ട അടിക്കാൻ ഞാൻ ഞങ്ങടെ അച്ഛനെ കൂടി കൊണ്ടുവരമെടാ 🤣🤣🤣🤣

  • @Spu_kkd_Knr
    @Spu_kkd_Knr Před rokem +15

    കുറെ വർഷങ്ങൾ ക്കു മുന്നേ തൊട്ട് അയൽവാസി ഞങ്ങളെ കല്യാണം ക്ഷണിക്കാൻ മറന്നു..ആ വീട്ടിലെ മറ്റ്‌ ആള് ആരോ ഞങ്ങളെ വിളിച്ചു ന്ന് കരുതി സംഭവിച്ചതാണ്.. ഞങ്ങൾ കല്യാണ തലേന്ന് പോകാതെ നിക്കുന്നത് കണ്ടു അന്വേഷിച്ചപ്പോഴാണ് അവർക്കു അബദ്ധം മനസ്സിലായത്.. പിന്നേ അവർ കരച്ചിലായി, പിഴിച്ചിലായി, അങ്ങനെ എല്ലാം ശുഭം 😂🥰

  • @chinnuchi_nnu8959
    @chinnuchi_nnu8959 Před rokem +20

    കാണാൻ ഇച്ചിരി വൈകി പോയി 😌😌😌😌😌😌😌
    ദൃതി പിടിച്ചുള്ള കല്യാണവിളി അടിപൊളി 😂😂😂😂

  • @aswathysajeev1603
    @aswathysajeev1603 Před rokem +21

    അയ്യോ കൊറോണ വിളി ഒരു വല്ലാത്ത വിളി ആണേ.. വിളിക്കാനും പറ്റില്ല വിളിക്കാതിരിക്കാനും പറ്റില്ല.. അനുഭവം 😇😇😂😂

  • @noushadnoushumon9191
    @noushadnoushumon9191 Před rokem +29

    തണുത്ത വെള്ളംഎടുക്കട്ടെ 😂😂
    അവന്റെ മൂട്ടിൽ ഒഴിച്ചുകൊടുക്ക് 🤣🤣🤣

  • @hariachu9226
    @hariachu9226 Před rokem +14

    സഞ്ചു ചേട്ടൻ and ലക്ഷ്മി ചേച്ചി നിങ്ങളെ ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ് 🥰🥰🥰🥰super പൊളിച്ചു

  • @basilbiju8874
    @basilbiju8874 Před rokem +67

    Vilikkarha kalyanathinu poyi food adichavar ivdy come on😂🥘

  • @rinshanajaleel6906
    @rinshanajaleel6906 Před rokem +48

    ധൃതി വിളി 🤣🤣🤣🤣🤣🤣🤣🤣👍👍👍

  • @sruthiajay1537
    @sruthiajay1537 Před rokem +11

    പുതിയ ചേച്ചിയാണോ...?? Last ആ ചിരി ആ ചേച്ചിയുടെ സൂപ്പർ 👌👌👌

  • @Adhi7306
    @Adhi7306 Před rokem +23

    QR കോഡ് ഉള്ള കല്യാണ കത്ത്😂😂

  • @Linsonmathews
    @Linsonmathews Před rokem +37

    wp വോയ്‌സ് മെസ്സേജ് വഴി വരെ കല്യാണ വിളി 😆🤭 വോയ്‌സ് എങ്കിൽ വോയിസ്‌.... പോയി ഫുഡ്‌ അടിച്ചിട്ട് വന്നു 😂😂😂 ഷിബു അണ്ണാ 🤗

  • @priyapraveenkp5761
    @priyapraveenkp5761 Před rokem +35

    എല്ലാരും പൊളിച്ചു👍🏻👍🏻👍🏻👍🏻 ലക്ഷ്മി ആ കോൺഫിഡൻസ് ഒരു പ്ലേറ്റ് സഞ്ജുവിന് കൂടി കൊടുക്ക് ട്ടോ 😄😄😄😄😄❤️❤️🥰🥰

  • @Shona___03
    @Shona___03 Před rokem +4

    3:02 Ambooo😂😂😂Sanjunte chattam😂

  • @Reshmi0305
    @Reshmi0305 Před rokem +18

    Mutual funds nte risk warning 😂😂😂

  • @jollymathew4295
    @jollymathew4295 Před rokem +8

    കഴിഞ്ഞ തവണത്തെ കുറവേല്ലാം നികത്തി... പൊളിച്ചു ബ്രോ

  • @jaseeraameen6085
    @jaseeraameen6085 Před rokem +71

    Confidence ഒരുപാട്‌ കഴിക്കേണ്ട 😂😂

  • @sdsrilekhsmi7988
    @sdsrilekhsmi7988 Před rokem +26

    Fast and furious kalyana vili,pongacha vili 🤣🤣🤣🤣👌

  • @harikrishnan9226
    @harikrishnan9226 Před rokem +7

    എന്നാലും എന്റെ സഞ്ജു ലക്ഷ്മി വയ്യ നമിച്ചു 👌👌എന്തുവായിത് 🤣🤣🤣

  • @006_Ak
    @006_Ak Před rokem +73

    Confidence mathre kazhikkarullu 😂😂😂 Lakshmi Chechii ❤️

  • @niranjana4521
    @niranjana4521 Před rokem +13

    എല്ലാവരും അടിപൊളി. സഞ്ജു ചേട്ടൻ സൂപ്പർ ❤️❤️❤️

  • @sumithra7334
    @sumithra7334 Před rokem +41

    👍🏼 കല്യാണ പിള്ളേരുടെ കല്യാണം വിളി കൂടി include ചെയ്യാമായിരുന്നു... 😊😊സാരല്ല.. അടുത്ത part ആയാലും മതി.. എപ്പോളായാലും കാണും 😊🥰Keep going... 😊

  • @arunimata8909
    @arunimata8909 Před rokem +25

    Lakshmi chechiyude voice poliii😻🥰

  • @jasmin_laz5090
    @jasmin_laz5090 Před rokem +2

    ഇത് പോലെ ഒരു കല്യാണം വിളി വീട്ടിലും വന്നിരുന്നു...മിന്നൽ പോലെ ആയി രു ന്നു💥💥💥12 മണിക്ക് മുൻപ് വരില്ലേൽ ഫുഡ് കിട്ടില്ല പറഞ്ഞു ഒരു പോക്കും 😏😏 ഒരാളും പോയില്ല 😂😂

  • @merlinjojo1828
    @merlinjojo1828 Před rokem +6

    sherikkum ithinteyoke script aaranu ezhuthunne 🥰🥰🥰🥰 supb making

  • @vrinda.g.nandakumar3768
    @vrinda.g.nandakumar3768 Před rokem +6

    🤣എന്റെ ഒരു റിലേറ്റീവ് വീട്ടിൽ കല്യാണം വിളിക്കാൻ വന്നതാ ഓർമ വരുന്നേ.. കല്യാണം വിളിച്ചതാണോ അതോ കല്യാണത്തിന് വരേണ്ട എന്ന് പറഞ്ഞതാണോ എന്ന് ഒരു പിടിത്തവും കിട്ടിയില്ല.. എന്നിട്ട് പോയപ്പോ കാർഡും എടുത്തോണ്ട് പോയി 🤣🤣🤣🤣

    • @fgg464
      @fgg464 Před rokem

      😂😂😂🤭

  • @Chosen01555
    @Chosen01555 Před rokem +30

    They should act in films. Superb. Sanjus acting resembles Jagathi Sreekumar sir and Lakshmi is superb as always.

  • @pavikochumon8225
    @pavikochumon8225 Před rokem +8

    പക്കാവട ആണേ 😂😂😂😂ഉഫ് ഡാർക്ക്‌ 😂😂

  • @ClassyyetMessy
    @ClassyyetMessy Před rokem +4

    Phone marann vechitt adh edukkan Vanna chechi adipoli 😅👌

  • @anjalis6408
    @anjalis6408 Před rokem +16

    Ithinte blooper video venam😁adipwoli video chechi&chetta❤Best wishes💞

  • @gopechandanas8190
    @gopechandanas8190 Před rokem +9

    Mutual funds inte risk warning🤣🤣🤣

  • @amruthar9815
    @amruthar9815 Před rokem +2

    ധൃതി വിളിയിൽ രണ്ടാമത് വന്നപ്പോ തെന്നി വീഴുമെന്ന് ഓർത്തു 😁

  • @ansifaappu08
    @ansifaappu08 Před rokem +2

    നിങ്ങളെ video കണ്ടാ എന്റെ എല്ലാ വിഷമവും മാറും ❤മനസ്സു നിറഞ്ഞു ചിരിച്ചു്

  • @Thanvi621
    @Thanvi621 Před rokem +17

    സഞ്ജു ചേട്ടാ ലക്ഷ്മി ചേച്ചി നിങ്ങൾ പൊളി യ്യാ

  • @Sanashanu-vt9mk
    @Sanashanu-vt9mk Před 10 měsíci +1

    അടിപൊളി 😂😂😂ഒത്തിരി ചിരിച്ചു. സഞ്ജു ചേട്ടൻ കല്യാണം വിളിച്ചത് പിന്നെയും പിന്നെയും കണ്ടു 😂😂

  • @anaswaraanaswara3013
    @anaswaraanaswara3013 Před rokem +3

    ഇതൊക്കെ കണ്ടിട്ട് എങ്ങനെ subscribe ചെയ്യാതിരിക്കാൻ തോന്നും 😂😂😂👍🏻👍🏻❣️❣️❣️🤗🤗🤗🤗

  • @aswaniranjith1131
    @aswaniranjith1131 Před rokem +7

    randamathe vili polichuu Sanju😄.......,,

  • @arathysnairarathy2519
    @arathysnairarathy2519 Před rokem +16

    Sanju Cheattan & Lakshmi cheachii ..super..😍😘

  • @vasanthising6682
    @vasanthising6682 Před rokem +10

    Lakshmi chechi sanju chettan polichu supper 💞♥️♥️

  • @kavithachinchu4152
    @kavithachinchu4152 Před rokem +17

    ഓരോ തവണയും നിങ്ങൾ പൊളിക്കുവാണല്ലോ എന്തു രസമാണ് കണ്ടിരിക്കാൻ 😍

  • @vrindam7106
    @vrindam7106 Před rokem +20

    Puthiya aalu kollaamallo. Nalla acting👍

  • @niyhh3217
    @niyhh3217 Před rokem +21

    That dhirthiyammavan polichuu😂

  • @praveenarun1011
    @praveenarun1011 Před rokem +9

    E videoel Sanju chettan thakarthu.. superb superb 💕💕💕 superbb Sanju chetta

  • @mariyamrockzz6538
    @mariyamrockzz6538 Před rokem +10

    എല്ലാം ഒന്നിനൊന്നു മെച്ചം 😍

  • @nijarj333
    @nijarj333 Před rokem +14

    Poli......ningaluda ella episodesum adipoliya.😍......onnu paranjottai.... "Background music kooduthal kelkunu ...... dialogues athil clear aakatha polai" ...oru nokiyekko....

  • @2012abhijith
    @2012abhijith Před rokem +2

    ചെറുക്കൻ ഹോട് വിഡിയോ മേക്കിങ് 🤣🤣

  • @shanoosshanoos1063
    @shanoosshanoos1063 Před rokem +6

    Minnal murali superb ❣️❣️❣️

  • @lekshmipriya2947
    @lekshmipriya2947 Před rokem +10

    Confidence kazhikkuu ayoo pwoliii 🤣🤣🤣

  • @anshadnadiya39
    @anshadnadiya39 Před rokem +11

    Sanju Chettan & Lakshmi Chechi Poliii🥰🥰🥰 Suprr Video 💕💕

  • @vishakasandeep2842
    @vishakasandeep2842 Před rokem +6

    , ഞാൻ നിങ്ങടെ ബിഗ് fan anu. Super anu videos ellam 😍👌

  • @shivanya9389
    @shivanya9389 Před rokem +5

    Adipoli 😂❤ellarum onninu onnu mecham ❤

  • @anwar8341
    @anwar8341 Před rokem +1

    ഉഫ്ഫ്ഫ്ഫ്ഫ് ആ 5:17 കുംബ്ലു ഉണ്ടോ കുംബ്ലു...കുംബ്ലു ഉണ്ടോ കുംബ്ലു .... എന്റെ അമ്മോ ഏറ്റ കോമഡി ആ കുംബ്ലു കോമഡി ഞാൻ കുറേ റിപീറ്റ് അടിച്ചു കണ്ട് ചരിച്ചു.... 🤣🤣🤣🤣🤣🤣🤣

  • @Junkookieee7
    @Junkookieee7 Před rokem +7

    Videokk vendi katta wting aayirunnu 🔥🔥🔥

  • @sindhumenon7383
    @sindhumenon7383 Před rokem +23

    Super😍😍😍 last one pratek villi adipoli😃😃😃

  • @fahimaashraf1370
    @fahimaashraf1370 Před rokem +22

    Am big fan of U Lakshmi Chechi🥰

  • @akhithasudhakaran2710
    @akhithasudhakaran2710 Před rokem +14

    Pwolichalloo... Minnal muraliye kaal speed anallo Sanju chettane☺️😆😆👌

  • @shiyanafathima3578
    @shiyanafathima3578 Před rokem +33

    nigal poliyaaann makkaleee 💯💪🏻

  • @amrithalekshmi9643
    @amrithalekshmi9643 Před rokem +1

    Pratheka vili enniku istam ayi. Ente mother-in-law ingane pinangarundu. Amme prathekam vilichillannum paranju ☺. Dash vili also. Lekshmi chechi athil natural ayi act cheithu.

  • @priyaksivaraman
    @priyaksivaraman Před rokem +3

    Njan aake kanunnath ningade videosa 😍😍ente ammakkum oru pad ishtanu .

  • @lekshmipriya2947
    @lekshmipriya2947 Před rokem +2

    Aaa speedill paranjitt poyath pwoliii🤣🤣🤣🤣🤣

  • @ANANDHANRNAIR
    @ANANDHANRNAIR Před rokem +2

    5:15 😂😂😂

  • @MyHappinessbyHaseebaNisam

    Speed kalyanam vili😂😂😂😂😂

  • @2v843
    @2v843 Před rokem +4

    Sanju chettanum lakshmi chechiyum polichu😂

  • @swethasuresh1986
    @swethasuresh1986 Před rokem +1

    Ningal kond varunna ella videos variety annnu... Suprb🥰😍

  • @swethaviswan7851
    @swethaviswan7851 Před rokem +3

    Mutual fundsnte risk warning !!!!🤣🤣🤣🤣🤣🤣

  • @user-dr8bd1we4s
    @user-dr8bd1we4s Před rokem +5

    Uyyo powli😹💗

  • @muhdnasid5449
    @muhdnasid5449 Před rokem +4

    Dhe vanhu dha poi kalyanam vili adipoli😂😂😂😂😂😂

  • @sumisabu5931
    @sumisabu5931 Před rokem +6

    Chechi chetta pwolichu nalla theme.. 🥰💓

  • @suprabhakb6305
    @suprabhakb6305 Před rokem +3

    Mutual funds ന്റെ Risk warning 🥰🥰🥰🥰

  • @jisriyaminnu3156
    @jisriyaminnu3156 Před rokem +16

    2:3to2:20 sammathikkanam sanju eattan😂😹🙌

  • @anjukoshykallelil3717
    @anjukoshykallelil3717 Před rokem +3

    Choood karnam malla kurungii athree..🤣😂😂 pongacham nte amme....🙆
    Mutual fund nte risk villiiiii... Obama kk mandiiii🤭🤭🤭
    My God u guys are amazing 😍
    Keep it up Sanju and Lakshmy.....

  • @jlsgaming1581
    @jlsgaming1581 Před rokem +7

    Super ❤️👌❤️💞 oro charactersum adipoly superb 💞💞 keep it up ❤️

  • @shanifashamnal8715
    @shanifashamnal8715 Před rokem +1

    ദാ കിടക്കുന്നു സർ ക്കാര്
    😄😄അങ്ങനെ കുറെ എണ്ണം 🤭🤭🤭

  • @anjanamadhu306
    @anjanamadhu306 Před rokem +5

    Ningalu randu perum poli annu Entu sooper acting annu 🥰😍

  • @rashibanu7900
    @rashibanu7900 Před rokem +6

    Adipoly 🤣 I like All your vedeos All the best both of you 😊

  • @aswathisajeev1583
    @aswathisajeev1583 Před rokem +38

    Both of u always adipoli 👍👍👍

  • @pkpmuhammadali5842
    @pkpmuhammadali5842 Před rokem +3

    Super aayittund👌🙈😂😍

  • @shemishami696
    @shemishami696 Před rokem +4

    First 🥰😍 സഞ്ജു ഏട്ടാ. ലച്ചു ചേച്ചി 😍