||ഒരു കുഞ്ഞിക്കാൽ||COMEDY VIDEO||

Sdílet
Vložit
  • čas přidán 20. 08. 2024
  • ഒരു കുഞ്ഞിക്കാലിനു വേണ്ടി ഓടുന്ന മകനും മരുമകളും... ഒരു തരത്തിൽ സമ്മതിക്കാത്ത അമ്മായിയാമ്മയും 😂😂😂😂😂😂😂
    STORY&DIRECTION:SANJU MADHU
    CAMERA&EDITING:AKHIL V DEVAN
    CAST:LAKSHMY SANJU, AKHIL RAJ, AKHIL DEVARAJ, PARVATHYMANI
    mail id:sanju1madhu@gmail.com

Komentáře • 1,6K

  • @ameenkollam1863
    @ameenkollam1863 Před 2 lety +1956

    പലയിടത്തും ഇതൊക്കെ നടക്കുന്നുണ്ട്,
    തമാശ രൂപേണ അവതരിപ്പിച്ചു എങ്കിലും സംഗതി സത്യമാണ്😇😇
    ഇങ്ങളെ കണ്ടന്റുകൾ എല്ലാം അടിപൊളി ആണ് ട്ടോ😆😂😍

    • @sanjuandlakshmy3952
      @sanjuandlakshmy3952  Před 2 lety +39

      🤩🤩🤩🤩🤩😂😂

    • @asiankid5989
      @asiankid5989 Před 2 lety +67

      Pnendina kettich kodkne😐
      Mone kettipidchond irkan aanel pne amma thanne noki angu irnapore!!

    • @aswathigayathri3120
      @aswathigayathri3120 Před 2 lety +10

      ഇങ്ങനെ ഉണ്ടോ 🤭

    • @ameenkollam1863
      @ameenkollam1863 Před 2 lety +23

      @@asiankid5989 പറഞ്ഞിട്ട് കാര്യമില്ല,
      ചിലർ മാറില്ല😶😂

    • @ameenkollam1863
      @ameenkollam1863 Před 2 lety +71

      @@aswathigayathri3120 ഇങ്ങനെ ഇല്ലേലും മുറിയുടെ പുറത്ത് വന്നു നിന്ന് അകത്ത് സംസാരിക്കുന്നത് ഒളിഞ്ഞു കേൾക്കുന്ന ചില കുഴപ്പം പിടിച്ച തള്ളമാർ ഉണ്ട്

  • @Marjanabasheer
    @Marjanabasheer Před 2 lety +2921

    എന്റെ പൊന്നോ കർട്ടൻ പൊക്കി വരുന്ന സീൻ 😂😂

  • @rayaansvlogs
    @rayaansvlogs Před 2 lety +1166

    എന്റെ പൊന്നോ കർട്ടന്റെ പുറകിൽ നിൽക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിക്കില്ല uff അടിപൊളി ആ scene ഒരു രക്ഷയില്ല ലക്ഷ്മി ചേച്ചി acting തകർത്തു

  • @nandhasnair
    @nandhasnair Před 2 lety +330

    കക്കേടെ കൂട്ടിൽ പോയി മുട്ടയിടുന്ന കുയിലിൻ്റെ കഥ കേട്ടിട്ടുണ്ട് 😅😅🤣🤣

  • @chakki143
    @chakki143 Před 2 lety +517

    അമ്മ ഒരു കഥ പറഞ്ഞു തരട്ടെ....😂😂
    കുറേ ചിരിച്ചു....സൂപ്പർ 👍🏻

  • @aneeshaanuu3860
    @aneeshaanuu3860 Před 2 lety +118

    അമ്മേ ഇങ്ങനെ മാതൃസ്നേഹത്തിന്റെ കഥ പറഞ്ഞു കൊടുക്കല്ലേ... മക്കള് അവരുടെ മക്കൾക്കു അമ്മായിയെ തല്ലിക്കൊന്ന കഥ പറഞ്ഞു കൊടുക്കും അല്ലാ പിന്നേ 😄😄😄😄😄♥️സഞ്ജു ചേട്ടോയ് പൊളിച്ചുട്ടോ ♥️♥️♥️♥️♥️♥️

  • @safiyabeevi3290
    @safiyabeevi3290 Před 2 lety +298

    "മോനേ.... അമ്മച്ചി മോനൊരു കഥ പറഞ്ഞു തരട്ടെ" 🤣🤣🤣🤣

  • @Positive_Vibe11
    @Positive_Vibe11 Před 2 lety +357

    ഇതു കണ്ടപ്പൊ ഞാൻ എന്റെ അമ്മായിഅമ്മയേ ഓർത്തുപോയി....😛😛😛

  • @habeebahabi404
    @habeebahabi404 Před rokem +28

    Blood റിസൾട്ട്‌ പറയാൻ വന്ന ചേട്ടൻ 😂😂😂👌👍

  • @chinnuminnu7173
    @chinnuminnu7173 Před 2 lety +237

    അമ്മ കഥ പറഞ്ഞു തരട്ടെ... 🤣🤣🤣🤣 എന്റെ ദൈവമേ ചിരിച്ചു ഒരു വഴി ആയി 🤣🤣🤣 super 👍♥️

  • @fgg464
    @fgg464 Před rokem +9

    എല്ലായിടത്തും കൃത്യമായി പ്രത്യക്ഷപ്പെടുന്ന മാതൃ സ്നേഹം 😄😄😄👌👌👌👌

  • @juhainashirin1938
    @juhainashirin1938 Před 2 lety +552

    നമ്മൾ അറിയാതെ തന്നെ മുഖത്തു ചിരി വരുന്നു 🤣😆....

  • @ancys.r1420
    @ancys.r1420 Před 2 lety +176

    ലക്ഷ്മി ചേച്ചി പൊളി 🥰🥰🥰🥰🥰 ഒരു രെക്ഷയും ഇല്ല 😍😍😍😍😍❣️❣️❣️❣️❣️❣️❣️. Full team supper🤩🤩🤩🤩🤩🤩🤩

  • @lekshmichakkara3293
    @lekshmichakkara3293 Před 2 lety +276

    കർട്ടൻ്റെ ഇടക്ക് നിന്ന് വരുന്ന സീൻ😂🤣🤣

  • @srlife405
    @srlife405 Před 2 lety +127

    ഇങ്ങനുള്ള പോങ്ങൻ ഭർത്താക്കന്മാർ ആണേൽ പെണ്ണുങ്ങളുടെ ജീവിതം ഗുത ഹവാ 🤣🤣

  • @AveragE_Student969
    @AveragE_Student969 Před 2 lety +38

    ആ ഇടയിൽ വന്ന ചേട്ടൻ പൊളി അഭിനയം! 😅💥🔥👌

  • @five4funtastic422
    @five4funtastic422 Před 2 lety +77

    ഒരാൾക്കു ഇരിക്കാൻ അല്ലേ പറ്റു പിന്നെ എന്നാ രണ്ടുപേരും കൂടെ.. 🤪എന്റമ്മോ ചിരിക്കാൻ വയ്യ... അമ്മ ഒരു കഥ പറഞ്ഞു തരട്ടെ 😃

  • @AloneMusk20
    @AloneMusk20 Před 2 lety +15

    ഇതുപോലത്തെ പരട്ട സ്വഭാവമുള്ള തള്ളച്ചികൾക്ക് ഈ വീഡിയോ share ചെയ്യൂ.
    nice vedio 😌👍🏼

  • @Any-bv9cx
    @Any-bv9cx Před 2 lety +130

    Ente മോൾക്ക്‌ ഇഷ്ടമാണ് എല്ലാ എപ്പിസോടും.... എപ്പോഴും പറയും 'എന്തുവായിത് '.......😊

  • @shriya0096
    @shriya0096 Před 2 lety +193

    മോന് ഞാനൊരു കഥ പറഞ്ഞു തരട്ടെ 😂😂😂😂ചിരിച്ചു ഒരു വഴിയായി ❤❤❤😍😍😍😍

  • @karthikaprasad76
    @karthikaprasad76 Před 2 lety +51

    Pwolichu ചേട്ടാ chechy 🥰🥰 ulla ടെൻഷൻ മാറി ചിരിക്കാൻ oru വഴി kitty

  • @_R.T_
    @_R.T_ Před 2 lety +70

    Can totally relate....
    മരണം എന്ന യാഥാർത്ഥ്യം പലരെയും മാറ്റും....

  • @achu.7878
    @achu.7878 Před 2 lety +35

    ഇങ്ങനെ കഥ പറയുന്ന ഒരു അമ്മാവി എനിക്കും ഉണ്ടേ.. 😇 അമ്മ കഥ പറഞ്ഞും മോൻ കഥ കേട്ടും ഇപ്പോ ഞങ്ങൾ ഡിവോഴ്‌സിലേക്ക് നീങ്ങുന്നു 🙄

  • @raseenanoushadvlogs9449
    @raseenanoushadvlogs9449 Před 2 lety +49

    ടോയ്ലറ്റ് ലെ seen എന്റമ്മോ എജ്ജാതി 🥰🤣🤣

  • @ashasabin6622
    @ashasabin6622 Před 2 lety +10

    എന്റെ ലക്ഷ്മി ചേച്ചി ഒരു രക്ഷയുമില്ല...ഞാനൊരു കഥ പറയാം.. ഇതിനു മാത്രം കഥയോ.....

  • @deepthideepz4964
    @deepthideepz4964 Před 2 lety +15

    സുരഭി ലക്ഷ്മിയുടെ ഏകദേശം ഛായ ഉളള ചേച്ചി അടിപൊളി അഭിനയം ആണ് ..☺️😊അമ്മ പിന്നെ പറയണ്ടല്ലോ poli 👌👌 എന്തുവായിത് 👍👍

  • @safusanusadi3667
    @safusanusadi3667 Před 2 lety +73

    ഒരുങ്ങി കെട്ടി നടക്കുന്നത് കണ്ടിലെ ശീലാവതീ 🤣🤣🤣🤣🤣

  • @kollamkaran5125
    @kollamkaran5125 Před 2 lety +131

    സഞ്ജു &ലക്ഷ്മി... പൊളിച്ചു... 👍👍👍ഒരുപാട് ചിരിച്ചു 😃😃😃😃😃😃😃💞💞💞

  • @ranafathima352
    @ranafathima352 Před 2 lety +81

    Lakshimi chechiyude abinayam super 😂😂

  • @neenuneenumol4422
    @neenuneenumol4422 Před 2 lety +19

    കർട്ടന്റെ പിന്നിൽ നിന്നും വന്നത് അടിപൊളി,,, ഞാൻ ആ ഭാഗം വീണ്ടും വീണ്ടും കണ്ടു നോക്കി,,,,, 🤣🤣🤣തുടക്കം മുതൽ അവസാനം വരെ ചിരിച്ചു 🤣🤣🤣🤣🤣കഥ കേൾക്കാൻ പോവുന്ന മകൻ 🤣🤣🤣

  • @santhakumari5180
    @santhakumari5180 Před 2 lety +90

    ഒരു survey വളരെ രഹസ്യമായി നടത്തിയാല്‍ ഒരു പഞ്ചായത്തിൽ 1000 സ്നേഹ സമ്പന്നരായ അമ്മമാര്‍ ഉണ്ട്. കാല്‍ കണ്ടിട്ടും കാലും കൊണ്ടു ഓടി പോകുന്ന മരുമക്കളും കേരളത്തിലെ divorces കൂടുന്നു. 🤣🤣🤣🤣ഈ condent നോക്ക ആണ് awards തരേണ്ടത്.

  • @remyacnair1528
    @remyacnair1528 Před 2 lety +65

    വാഴകൂമ്പ് ല വെള്ളം 😃😃😃🤣🤣ചിരിച്ചു ഒരു വഴി ആയി. ഇതക്ക എവിടുന്നു കിട്ടുന്നു

  • @ahadinyaser4129
    @ahadinyaser4129 Před 2 lety +12

    അന്യൻ പോയി കണ്ടാൽ തിരാനുള്ള പ്രശ്നമുള്ളു അമ്മേ

  • @neethuzzartvalley6839
    @neethuzzartvalley6839 Před 2 lety +79

    ന്റെ ദൈവമ്മേ... ചിരിച് ചിരിച് ഞാൻ ഒരു വഴികായി........ 🤣🤣🤣🤣🤣🤣🤣🤣(അമ്മ ഒരു കഥ പറഞ്ഞു തരട്ടെ....)- higlighted dialogue..... Poli... Super.....

    • @swethaindu5700
      @swethaindu5700 Před 2 lety

      Engane ulla thallamare eduthu kinattil edanam kuthithiripum bomb vaypum hoo

  • @peace806
    @peace806 Před 2 lety +48

    എന്റെ uമ്മ പറയാറുണ്ട് പണ്ട് വല്ല്യമ്മ ഉമ്മയും ഉപ്പയും ഒന്നിക്കാൻ സമ്മതിക്കില്ലായിരുന്നു എന്ന്, എന്നിട്ട് ഇതുപോലെ കുഞ്ഞിക്കാല് കാണാത്തതിനെ പറയുകയും ചെയ്യുമായിരുന്നു,

  • @sahadsalman8027
    @sahadsalman8027 Před 2 lety +25

    എന്തുവായിതൊക്കെ 😂😂😂sanju&lakshmi പെരുത്തിഷ്ട്ടാവാ ❤️❤️❤️

  • @sahishnasahi3784
    @sahishnasahi3784 Před 2 lety +15

    എന്റെ ചേച്ചി അടിപൊളി 😍🥳.... കർട്ടൻ പൊക്കി വരുന്ന സീൻ എന്റെ പൊന്നോ ചിരിച്ചു വഴിയായി 😁😁😁😁😆😆😆

  • @athiraachu8090
    @athiraachu8090 Před 2 lety +6

    അവസരത്തിനൊത്തു അമ്മയുടെ കഥ പൊളിച്ചു. ഒത്തിരി ചിരിച്ചു സൂപ്പർ സഞ്ജുഏട്ടാ, ലെച്ചുയേച്ചി

  • @aswathyvinod1118
    @aswathyvinod1118 Před 2 lety +130

    അമ്മച്ചിയുടെ കഥ 😅😅😅 ഇനിയും ഇത് പോലെ ഉള്ള വീഡിയോസിനായി കട്ട വെയ്റ്റിംഗ് ❤️

  • @jithinpjayakumar6681
    @jithinpjayakumar6681 Před 2 lety +191

    നിങ്ങളുടെ ഓരോ വിഡിയോയും എപ്പോ വരുമെന്ന് പ്രതീക്ഷിക്കാൻ പറ്റുന്നില്ലലോ.ഒരു request ഉണ്ട് സഞ്ജു ചേട്ടനോട്. ഡോറ തലക്കാത്തു കേറി psycho ആയ ആ ഒരു character വെച്ച് നിങ്ങൾക്ക് ഒരു series തുടങ്ങിക്കൂടെ.അല്ലേൽ ഒരു എപ്പിസോഡ് എങ്കിലും.. കാണാൻ ഉള്ള ആഗ്രഹം കൊണ്ടാ.അസാധ്യ അഭിനയം ആരുന്നു അതിൽ സഞ്ജു ചേട്ടൻ. കാട്... മല..... സ്ട്രോബെറി കുന്ന്...😄😄

  • @MsMs-xy2hm
    @MsMs-xy2hm Před 2 lety +15

    Njan eppoyum kannarunndd 💓nigalude acting super🥰

  • @maheswarip.v6364
    @maheswarip.v6364 Před 2 lety +26

    Lekshmi chechide acting poliii 🥰🥰🥰🥰

  • @blackwhait1883
    @blackwhait1883 Před 2 lety +30

    വാഴക്കൊമ്പ് പോലും😂
    ഹൗ ബല്ലാത്ത ജാതി സാനം🥴

    • @dr.shahanaam581
      @dr.shahanaam581 Před 2 lety

      എന്റെ അയൽവാസിയും ഇങ്ങനെയാണ്

  • @aiswaryakjoy1833
    @aiswaryakjoy1833 Před 2 lety +46

    ഒരാൾക്ക് അസുഖം ആണെന്ന് പറയുന്ന കേട്ട് ഇത്രേം ചിരിക്കുന്ന ആദ്യം ആയിട്ടാ🤭...... 🤣🤣🤣🤣🤣🤣

  • @fasiansar3984
    @fasiansar3984 Před 2 lety +45

    Adipoli episode Sanjuetta and Lekshmi chechi….❤️🤞❤️
    Ellaarum super👌

  • @eidanghina1604
    @eidanghina1604 Před 2 lety +3

    സത്യം,ഇതൊക്കെ ഇപ്പോഴും നടക്കുന്നുണ്ട്.തമാശ അല്ല ഇത്. നിങ്ങൾക്ക് നല്ല opportunity കിട്ടട്ടെ... ഒടുക്കത്തെ ആക്ടിംഗ് എല്ലാവരും ഒന്നിനൊന്നു മെച്ചം. നിങ്ങളുടെ എല്ലാ vediosum കാണുന്ന വ്യക്തി ആണ് ഞാൻ.ഒരുപാട് ഇഷ്ട്ടപെട്ടു.ലക്ഷ്മിയെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു.👌👌👌❤️❤️സഞ്ചൂ & ലക്ഷ്മി❤️❤️

  • @sheelasheela-zb8ez
    @sheelasheela-zb8ez Před 2 lety +62

    പല ഇടങ്ങളിലും നടക്കുന്നത് തന്നെ. നന്നായിട്ടുണ്ട്

  • @meenakshij3109
    @meenakshij3109 Před 2 lety +47

    മോൻ അമ്മ ഒരു കഥ പറഞ്ഞു തരട്ടെ 😂😂😂 oru rakshailla Adipoli ayrinuu 😂❤🔥🙏 orupad chirichuu😂😂 chechiyude acting adipoli Ayrinuu ❤🔥🙏
    1 million subscribers varunnu🔥🎉💥✨️

  • @jabirjabi3843
    @jabirjabi3843 Před 2 lety +26

    യാ മോനെ ആ കർട്ടൻ സീൻ 👌🏻👌🏻👌🏻ഒരു രക്ഷേം ഇല്ല 😄😄😄

  • @athirajino10
    @athirajino10 Před 2 lety +187

    ചിരിച്ചു ഒരു വഴി ആയി.... Stress busters💞💞

  • @akhilajayan1947
    @akhilajayan1947 Před 2 lety +45

    പൊക്കിൾ കൊടിയിലൂടെ രഹസ്യം കേട്ടെന്നു 😄😄😄ആയോ ഇതൊക്കെ എവിടെ നിന്ന് കിട്ടി

  • @hajaraaaju5433
    @hajaraaaju5433 Před 2 lety +92

    അമ്മേ എനിക്കൊരു കുഞ്ഞിക്കാൽ😄😄😄🤣🤣

  • @raghishiju2341
    @raghishiju2341 Před 2 lety +4

    എന്റെ ലക്ഷ്മി ചേച്ചി ഇത്രമാത്രം കഥ പറയാൻ എന്തുവാ ഉള്ളത് 😀😀 എന്തുവായിത് 😘😘😘😘🥰🥰

  • @ITs.Me-Resh
    @ITs.Me-Resh Před 2 lety +9

    എന്ത് തിരക്കാണെലും നോട്ടിഫിക്കേഷൻ വന്നാൽ പിന്നെ വീഡിയോ കാണാതെ ഒരു സമാധാനവും ഇല്ല.

  • @vipinkv1417
    @vipinkv1417 Před 2 lety +51

    എല്ലാം ഒന്നിനൊന്നു മെച്ചം 👍👍

  • @greeshmasoman1048
    @greeshmasoman1048 Před 2 lety +162

    Curtain scene was amazing😍👍

  • @fsvlogskitchen6163
    @fsvlogskitchen6163 Před rokem +3

    അടിപൊളിയാട്ടോ super team work 👍🏻👍🏻👍🏻

  • @user-zb2tx1he2r
    @user-zb2tx1he2r Před 2 lety +17

    Super ചേച്ചി, ചേട്ടാ.... നിങ്ങളുടെ എല്ലാ വിഡിയോസും പൊളിയാണ് 👌

  • @eby_77
    @eby_77 Před 2 lety +2

    *Ente ponnadaavey..🔥😁.orey polii...ellaam adipolii..😉chirich oru vazhiyaayi...Alpolii✌😅❤*

  • @user-pr2je5eh6r
    @user-pr2je5eh6r Před rokem +1

    വല്ലാത്ത മുറ്റെ ന്ന് പറയുമ്പോ ഇത്രേം മുറ്റ് വരുവോ മോളെ 😂😂😂😂

  • @shaima5434
    @shaima5434 Před 2 lety +6

    Pwoli...othiri ishtamann ningalude videos kaanuvaan😍

  • @asmirahim2
    @asmirahim2 Před 2 lety +213

    This is absolutely brilliant. Laughed so much. Well done to Sanju and Lakshmi for another masterpiece.

    • @sanjuandlakshmy3952
      @sanjuandlakshmy3952  Před 2 lety +8

      Tx dr🤩🤩🤩

    • @asmirahim2
      @asmirahim2 Před 2 lety +3

      @@sanjuandlakshmy3952 keep on making us laugh. Am improving Malayalam from you guys.😁

  • @animathew1933
    @animathew1933 Před 2 lety +2

    Othiri chirichu

  • @SARATHkumar-lu5jk
    @SARATHkumar-lu5jk Před 2 lety +13

    കുറെ കാലത്തിനു ശേഷം നല്ല ഒരു theme.. ❤️❤️❤️

  • @Sidneetfangirl
    @Sidneetfangirl Před 2 lety +26

    Omggg 1 million family soon🥳🥳🥳

  • @panchamipradeep9939
    @panchamipradeep9939 Před 2 lety +28

    Chetta Ningal enthoru pavam aahn njan orikalum vicharicheyalla chettane kaaanan patumenn photo edukam patumennokkee Really I am so happy Lakshmy chechiye kaanan patiyila.. 🥲

  • @ramyadipin1064
    @ramyadipin1064 Před 2 lety +2

    Sanju&ലക്ഷ്മി നിങ്ങളുടെ prgm എല്ലാം അടിപൊളി ആണ് ട്ടോ enikyum ചേട്ടനും വലിയ eshta നിങ്ങളെ

  • @anupamapillai3145
    @anupamapillai3145 Před 2 lety +33

    ഒരു കഥ സൊള്ളട്ടുമാ 😀😀😀ലക്ഷ്മി ചേച്ചി superrrr❤️

  • @kanuscreativeworld2700
    @kanuscreativeworld2700 Před 2 lety +5

    Firsteeeeee♥️♥️love you chetta and chechiii🥰🥰🥰🥰🥰🥰🥰

  • @revathi7183
    @revathi7183 Před 2 lety +8

    ഒരാൾക്ക് ഇരിക്കാനല്ലേ പറ്റു 🤣🤣🙏🏻🙏🏻🙏🏻

  • @sandhyaratheeshsandhyarath4470

    ഒരു കഥൈ സൊല്ലട്ടുമാ.....
    ലച്ചു....വിജയ്സേതുപതിയെ ഓർമിപ്പിച്ചു...😆😆😆👌🏻👌🏻👌🏻👌🏻

  • @midhu.1297
    @midhu.1297 Před 2 lety +6

    Firsteeeeeee🤩🤩🤩🤩🤩🤩🤩🤩

  • @jisasurendran3231
    @jisasurendran3231 Před 2 lety +6

    🤣🤣ninglk evdunnuaanu ithre adipoli contents 🤣acting ellaarum vere level🤩

  • @sonashijo
    @sonashijo Před 2 lety +10

    ലക്ഷ്മിയുടെ സീൻ കണ്ടിട്ട് അത്പോലെ അഭിനയിക്കുന്നതാണ് എന്റെ പൊന്നൂസിന്റെ ഹോബി 😁😁 എല്ലാ വിഡിയോസും നല്ല രസമാണ് കണ്ടിരിക്കാൻ... ഇതെന്തുവായിത് ഡയലോഗ് എപ്പോഴും മോൾ പറയും

  • @shaharbanusadique7533
    @shaharbanusadique7533 Před 2 lety +92

    മോനെ അമ്മ ഒരു കഥ പറഞ്ഞു തരട്ടെ 😁😆😆😆😆

  • @user-yz5hi6ec1l
    @user-yz5hi6ec1l Před 2 lety +7

    എന്തുവായിത്😂😂😂
    ഇതിനും മാത്രം കഥയോ ലക്ഷ്മി ചേച്ചി😉😍💖💕

  • @suryasaji93
    @suryasaji93 Před 2 lety +5

    Really creative 😘loved it😆

  • @offxer.mp4341
    @offxer.mp4341 Před rokem +2

    ടെ കുറേനാൾ നിങ്ങളുടെ ഷോർട്സ് ഞാൻ സ്കിപ് ചെയ്തു പോവുകയിരുന്നു ഇപ്പോൾ പിന്നും തിരിച്ചു വന്നു ഇപ്പോൾ ഒരു ദിവസം പോലും നിങ്ങളെയും ടീമിനെയും മിസ്സ്‌ ചെയ്യാൻ വയ്യാത്ത അവസ്ഥയായി ചിരിച്ചു ചിരിച്ചു ചാകും ഉറങ്ങു ന്ന തിന് മുന്നേ ലക്ഷ്മി ആൻഡ് സഞ്ജു കോമഡി കണ്ടിട്ടാ കിടക്കുന്നത് 🥰🥰🥰😅😅

  • @shemishami696
    @shemishami696 Před 2 lety +2

    മോനെ ചക്കര കുട്ടോ പൊന്ന് മോനെ 😂😂ആ വിളി 😂

  • @thecrusader6401
    @thecrusader6401 Před 2 lety +66

    Best couple in CZcams. ❤

  • @iam6330
    @iam6330 Před 2 lety +9

    👍🏻👍🏻👍🏻 എന്റെ ഇഷ്ട ജോഡികൾ സഞ്ജു ലക്ഷ്മി 😘😘

  • @reshmaraju96
    @reshmaraju96 Před 2 lety +9

    അങ്ങനെ 1m ആകാൻ പോകുന്നു.... Congrats chetta nd chechi 👫💕👏🏻👏🏻

  • @priyankasatheesh9808
    @priyankasatheesh9808 Před 2 lety +6

    Content ellam poli anu ethoke engane sadikunnee😆😆😆😆 my fav episode diate family second part undo?

  • @jamshitaj3602
    @jamshitaj3602 Před 2 lety +31

    ഇത്രയധികം കഥ ഉണ്ടോ കയ്യിൽ ❤❤❤

  • @hsworld2696
    @hsworld2696 Před 2 lety +11

    Near to 1 M... 😍... 👏🏻👏🏻👏🏻

  • @jishmap8763
    @jishmap8763 Před 2 lety +2

    Ella tensionum matti chirikkan avasaram orukkitharana chettanum chechiyum😍😍😍super🤩

  • @remyars5212
    @remyars5212 Před 2 lety +2

    Ningal randuperum oru rakshsyumillla poliya😍❤❤❤❤❤❤

  • @ayishaanish429
    @ayishaanish429 Před 2 lety +4

    Aayyaayyooo chirich chirich chathu. Ippo prethama video kanunny.. Enta ponnoo maranamas abinayam 3perum Adipoli..Lakshmi chechi curtainta idayin vanna varav.enduvaayith

  • @easytipswithsree3824
    @easytipswithsree3824 Před 2 lety +7

    കലക്കി അടിപൊളി my dearss😘😘😘😘😘😘😘

  • @bhahuvava
    @bhahuvava Před 2 lety +1

    Eridhaporudhi kodukatha amma😂😂😂ayyo vayya chirichee oru vazhiyayii

  • @rajeeshkumarcheppan5388
    @rajeeshkumarcheppan5388 Před 2 lety +2

    ningade video kaanumbo ulla santhosham athu vereya...paranjariyikan vayya🥰🥰🥰🥰sanju chetta laksmichechi nigade graet fan aanu njn😍😍😍omanil ninnu oru aayiram snehathode......😘😘😘😘

  • @sahlasiddique2519
    @sahlasiddique2519 Před 2 lety +6

    Entammooo poli chechi chettaaa😁 orupaadishtam❤

  • @shrutiharisree3166
    @shrutiharisree3166 Před 2 lety +80

    Chetta chechi Advance wishes for 1M 🥰🥰

  • @saneeshsanu1380
    @saneeshsanu1380 Před 2 lety +1

    നിങ്ങൾക്ക് മാത്രം എങ്ങനെ ഇതൊക്കെ സാധിക്കുന്നു👌👌👌

  • @sahadsalam3349
    @sahadsalam3349 Před 2 lety +2

    One million adiche 👍🏻👍🏻🔥

  • @kdrajeevvlog895
    @kdrajeevvlog895 Před rokem +3

    കുറുകൻ സമ്മതിച്ചിട്ട് വേണ്ടേ 😅😅❤

  • @rejitharaju5941
    @rejitharaju5941 Před 2 lety +5

    Comedy ayt paranjenne ullu karyam oke ullath thanna 👍👍👍inganullla ammmayithalllamar und 😁

  • @nandhasnair
    @nandhasnair Před 2 lety +2

    എന്തുവയിത് 😅😅

  • @swethakg1399
    @swethakg1399 Před 2 lety +2

    ശരിക്കും വാക്കുകളില്ല. അടിപൊളി .... Superrrrr.......

  • @anithakrishnan_
    @anithakrishnan_ Před 2 lety +13

    Ithinumathram kadha ee thallakk evdunn kittunn😆😆😆😆