||ദില്ലിവാല പെൺകുട്ടി||COMEDY VIDEO

Sdílet
Vložit
  • čas přidán 5. 08. 2022
  • പച്ച മലയാളം സംസാരിക്കുന്ന വീട്ടിൽ ഒരു ഹിന്ദിക്കാരിയെ കല്യാണം കഴിച്ചോണ്ടു വന്നാൽ എന്തായിരിക്കും അവസ്ഥ 😂😂😂😂😂😂😂😂
    Story&Direction:Sanju Madhu
    Camera & Editing:Akhil V Devan
    Cast:Lakshmy sanju, Sanju madhu, Ajin Raj, Parvathymani, Abiram Sundhar
    MAIL ID:sanju1madhu@gmail.com
  • Zábava

Komentáře • 1,1K

  • @Abhi20-o3v
    @Abhi20-o3v Před rokem +402

    ലക്ഷ്മി ചേച്ചിയുടെ hindi കേട്ടപ്പോ ഏതോ ഹിന്ദി സീരിയൽ കണ്ട ഫീൽ ❤🤣🤣🤣

  • @sruthic2139
    @sruthic2139 Před rokem +604

    ദില്ലിവാല പെൺകുട്ടി പൊളിച്ചു.... 😂🤣🤣

  • @sana_shorts5725
    @sana_shorts5725 Před rokem +120

    ഹിന്ദി കേട്ടപ്പോ ഓർമ വന്നത് മയമോഹിനി ആണ് 😄😄

  • @Paavamgamer321
    @Paavamgamer321 Před rokem +1932

    Sthiram kaanunna preshakar undo🥰😍

  • @sacreations8917
    @sacreations8917 Před rokem +582

    ലക്ഷ്മിയുടെ ഹിന്ദി കേൾക്കാനും ഒരു സുഖം. ആ പ്രാർത്ഥന 😀😀

    • @reshmaramesan2000
      @reshmaramesan2000 Před 11 měsíci

      സാമ്പ്രാണിയുഴിഞ്ഞുള്ള ആ പാട്ടു അടിപൊളി ആയിരുന്നു.

  • @mithunmitz9646
    @mithunmitz9646 Před rokem +150

    ഹിന്ദിയുടെ fluency കലക്കി.. 👏🏼👏🏼👏🏼
    ശരിക്കൊരു ഹിന്ദിക്കാരിയെ പോലെ ഒക്കെ ആയി.. 👍🏼👍🏼👍🏼👍🏼

  • @ittuor1
    @ittuor1 Před rokem +87

    അച്ഛൻ : എന്ന ഞാൻ പോയി വിറക് കീറട്ടെ, കാറിന്റെ emi അടക്കാനുണ്ട് 😂

  • @sreejithps6491
    @sreejithps6491 Před rokem +185

    ഞാൻ സുന്നതൊന്നും ചെയ്തിട്ടില്ല കൊച്ചേ 😃😃😃😃
    ലക്ഷ്മി acting 👌👌👌👌💥💥
    അച്ഛൻ അമ്മ acting 👏👏👏👏ആകെ മൊത്തത്തിൽ ചിരിമയം...
    മറ്റു you tubers ഒക്കെ നിങ്ങളുടെ വീഡിയോസ് കണ്ട് അസൂയപ്പെടുന്നുണ്ടാവാം🤣🤣

  • @greshmaadhi8571
    @greshmaadhi8571 Před rokem +299

    മീനബേട്ടി സൂപ്പർ. തുടക്കം മുതൽ അവസാനം വരെ ചിരിയോടെ കണ്ടു😃😃

  • @animeboysans
    @animeboysans Před rokem +37

    സുനാ സുനാ... മിണ്ടാതിരി അമ്മ കേൾക്കും 🤣🤣🤣ഇജ്ജാതി 🤣

  • @ashasabin6622
    @ashasabin6622 Před rokem +203

    അച്ഛന്റെ പഴംചൊല്ല്..... എന്തൊരു ആറാട്ട്..... ചിരിച്ചു ചിരിച്ച് ചാവും. ലക്ഷ്മി ചേച്ചിയുടെ ഹിന്ദി പൊളിച്ചു.

  • @Helenofsparta
    @Helenofsparta Před rokem +34

    😂😂Areeee meeena Bettiiiii

  • @this.is.notcret
    @this.is.notcret Před rokem +492

    ചിരിച്ച്.......ചിരിച്ച് 😄😄😄 നിങ്ങൾ പൊളിയല്ലേ 👌👌 💞💞 അല്ലേലും ഈ ഹിന്ദിക്കാരുടെ സംസാര രീതിയും വിനയവും അതൊന്നു വേറെ തന്നെ 🙏🙏

    • @parvathyvipinofficial
      @parvathyvipinofficial Před rokem +2

      ❣️❣️❣️

    • @neethumolsinu6384
      @neethumolsinu6384 Před rokem +7

      Sathyom aanu. Respect kodukunna aalkar aanu.

    • @sausekhar
      @sausekhar Před rokem

      Athe Athe 😂

    • @shajnassimplerecipes8689
      @shajnassimplerecipes8689 Před rokem +2

      Samsaravum chiriyum kananum nalla rasanu..

    • @abid44444
      @abid44444 Před rokem

      300 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി
      1k ആവാൻ സഹായിക്കുവോ plz hlp😍

  • @vijayalakshmip2538
    @vijayalakshmip2538 Před rokem +73

    ചിരിച്ച് ചിരിച്ച് എന്റെ ആയുസ്സ് പിന്നേം കൂട്ടുന്നല്ലോ ഈ ലക്ഷ്മിയും സഞ്ജുവു 😂😂😂👍👍👍👍😂

  • @rajisankar9501
    @rajisankar9501 Před rokem +170

    ഒരു ഗ്യാസിന് 30 രൂപ വെച്ച് 😂😂😂😂😂😂😂poliyeeee 🥰

  • @nizayshu4452
    @nizayshu4452 Před rokem +24

    മൂദേവി ദേവി🤣🤣🤣🤣🤣 ellarum അടിപൊളി 👍🏻chicrich ചിരിച് ഒരു വഴികായി

  • @Dazzlingstars123
    @Dazzlingstars123 Před rokem +243

    ഹിന്ദി നന്നായി സംസാരിക്കുന്നു ഹെ 😆🤣🤣🤣

  • @wematchcreation4267
    @wematchcreation4267 Před rokem +370

    സഞ്ജു ചേട്ടനും ലക്ഷ്മി ചേച്ചിയും പൊളിയല്ലേ....😚💞😉
    My favourite ones♥️❤️

  • @renukarameshmalviya9708
    @renukarameshmalviya9708 Před rokem +137

    എന്തോ ഈ എപ്പിസോഡ് എനിക്ക് ഒരുപാട് ഇഷ്ടമായി.... സൂപ്പർ... ലക്ഷ്മിടെ ഹിന്ദി സൂപ്പർ ആയിരുന്നുട്ടോ..ചിരിച്ചു ചിരിച്ചു ഒരു വഴിയായി.. എന്റെ ഹസ്ബൻഡും ഒരു നോർത്ത് ഇന്ത്യൻ ആണുട്ടോ.ഒൻപത് വർഷം ആയി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്.. ഒരു ലവ് വിത്ത് അറേൻജ്ഡ് വിവാഹമായിരുന്നു. അഞ്ചു വയസുള്ള മോളും ഉണ്ട് ഞങ്ങൾക്ക്. അവൾക്ക് മലയാളം നന്നായി അറിയാം കാരണം അവളോട്‌ ഞാൻ മലയാളത്തിലെ സംസാരിക്കാറുള്ളു 🥰🥰🥰🥰ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട് ♥️♥️♥️
    ഇത് കണ്ടപ്പോൾ പെട്ടന്ന്..ഞാൻ എന്റെ കാര്യം ഓർത്തുപോയി... ഇത്തിരി ദൂരത്തു നിന്നും ഒത്തിരി സ്നേഹത്തോടെ..... Love you all.😍😍😍and god bless you... 💝from madhyapradesh 🥰🥰🥰

  • @fathimajahangheer4393
    @fathimajahangheer4393 Před rokem +19

    ഞാൻ സുന്നത് ചെയ്തിട്ടില്ല... ഈ കൊച്ച് എന്നാ ഈ പറയുന്നേ 🤣...
    മൂദേവി... ദേവി ഹു me ദേവി ഹു 🤣

  • @shibinbasheer9581
    @shibinbasheer9581 Před rokem +55

    എല്ലാരും പൊളിയാ😊😊😊😊ലക്ഷ്മി പൊപ്പൊളിയാണ് 🥰🥰🥰🥰ഏത് റോളും പൊളിക്കാൻ കൊണ്ട് കളഞ്ഞാൽ മതി 😊😊😊😊👏👏👏👏..

  • @reshmaamal3134
    @reshmaamal3134 Před rokem +24

    ഒരേ പൊളി 😂😂😂 എല്ലാരും കലക്കി 😁😁

  • @vijuvareed9136
    @vijuvareed9136 Před rokem +51

    അച്ഛനും അമ്മയും കിടു....അടിപൊളി.....
    സഞ്ജു ലക്ഷ്മി. സൂപ്പർ

  • @archanaarchana8020
    @archanaarchana8020 Před rokem +43

    Le chettan:ഞാൻ സുന്നത്ത് ചെയ്തിട്ടില്ല ഈ കൊച്ചു ഈ എന്താ പറയണേ🤣🤣

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck Před rokem +147

    *_എപ്പോഴത്തെയും പോലെ അടിപൊളി അടൂർ ഇൽ നിന്നുള്ളവർ ഉണ്ടോ_*

  • @adwaitha1355
    @adwaitha1355 Před rokem +4

    എൻ്റെ ലക്ഷ്മീ...... ഒരു രക്ഷയുമില്ല, എല്ലാവരും പൊളിച്ചു .... സന്ധ്യാ

  • @raseenanoushadvlogs9449
    @raseenanoushadvlogs9449 Před rokem +53

    Climax കുറച്ചു കൂടി വേണമായിരുന്നു 👍🏻👍🏻👍🏻നിങ്ങളുടെ എപ്പോഴത്തെയും വീഡിയോ പോലെ ആയില്ല 😊😊പിന്നെ english, hindi ഒക്കെ തന്മയത്വത്തോടെ അഭിനയിച്ചു കാണിക്കാനുള്ള ലക്ഷ്മിയുടെ talent is awesome🥰

  • @Destination10
    @Destination10 Před rokem +76

    എൻ്റെ ദൈവമെ.. പ്രാർത്ഥന കഴിഞ്ഞ് ആ പാട്ടു തുടങ്ങിയപ്പോ പെട്ടെന്ന് രോമാഞ്ചം വന്ന് ചിരിയും 😁

  • @kailasomanakuttan532
    @kailasomanakuttan532 Před rokem +175

    The one who acted as mother is next level of entertainment ❤️😂.. "kaduk potichit Paisa tarila polum. Avanu itu tanne varanm 😂"... Uff ❤️

    • @parvathyvipinofficial
      @parvathyvipinofficial Před rokem +1

      ❣️❣️❣️❣️

    • @Dr.shilpa12345.
      @Dr.shilpa12345. Před rokem +1

      😅😅

    • @abid44444
      @abid44444 Před rokem

      300 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി
      1k ആവാൻ സഹായിക്കുവോ plz hlp😍🥰🥰😘😘😘

  • @mubeenamubeezz949
    @mubeenamubeezz949 Před rokem +23

    രാവിലെ തഞ്ഞേ കൂറേ ചിരിച് 😂😂😂😂😂😂😂😂😂♥️♥️♥️♥️♥️♥️

  • @soumyasoumya4567
    @soumyasoumya4567 Před rokem +2

    സൂപ്പർ സൂപ്പർ.... ഇഷ്ടായീട്ടോ...അടുത്ത വീഡിയോയ്ക്ക് കാത്തിരിക്കുവാ ജീ

  • @MRM-9
    @MRM-9 Před rokem +29

    1. Sunnath... 😂😂... 2. Suna suna.. mindathiri amma kelkum 😂😂

  • @SIJO_34
    @SIJO_34 Před rokem +13

    ലക്ഷ്മി ചേച്ചീടെ ഹിന്ദി. പിന്നെ പാർവതി ചേച്ചി...😂🤣

  • @diyaraji1601
    @diyaraji1601 Před rokem +104

    അമ്മേ ചിരിച്ചു ചത്ത് 🤣🤣🤣🤣👏👏

  • @shriya0096
    @shriya0096 Před rokem +34

    പൊളിച്ചടുക്കി 🤗🤗💗💗🥰🥰🥰എല്ലാവരും അടിപൊളി പെർഫോമൻസ് 🥰🥰❤❤❤ലക്ഷ്മി ചേച്ചി ഒരു രക്ഷയും ഇല്ല ❤❤❤❤❤

  • @Naju-rd7wh
    @Naju-rd7wh Před rokem +18

    എന്റെ പൊന്നോ 🤣🤣🤣🤣🤣🤣🤣ചിരിച്ചു ചാവും 🤣🤣

  • @saadis8847
    @saadis8847 Před rokem +39

    Superb,powli 💥💥💥
    5:41 ..... 😂😂😂അരേ മീനാ ബേട്ടി ഇടയ്ക്ക് അന്യസംസ്ഥാന മാറി അയൽ സംസ്ഥാനം ആയി 🤣🤣🤣ഭക്തി ഗാനം കേട്ട് ചിരിച്ച് കണ്ണുനിറഞ്ഞു,🎶🎶🎶🎶
    അമ്മയായി തകർക്കാൻ നമ്മുടെ ചേച്ചിയെ കഴിഞ്ഞിട്ടേയുള്ളൂ പിന്നെ ആരും👍👍👍👍👍

  • @sana1842
    @sana1842 Před rokem +15

    നമ്മളിപ്പോൾ ചിരിച്ച് ചാവും,😂😂

  • @sasikalasasi7036
    @sasikalasasi7036 Před rokem +11

    എന്തുവാ ഇത് .....ലക്ഷ്മി ചേച്ചി സഞ്ജു ചേട്ടൻ 😂😂😂😂 സൂപ്പർ ❤️❤️😂😂😍😍😍😍😍😍👍👍👍👍👍👍👍👍😂😂😂😂😂😂😍😍😍😍😍😍😍😘😘😘😘😘

  • @rahmathkarimbana7679
    @rahmathkarimbana7679 Před rokem +9

    അച്ഛൻ അടിപൊളി... ചിരിച്ച് ചത്തു...🤣🤣

  • @hridyadas173
    @hridyadas173 Před rokem +40

    Chirich chirich vayikk aayi...ellarum poliyeee😍😍🥳🥳

  • @haripriyanair8710
    @haripriyanair8710 Před rokem +5

    Ningade videos. Varumbo thanne kaanum... Favorite😍 aanu.. Ellarem orupad istaanu..lakshmy chechi poli

  • @parvathishaji2738
    @parvathishaji2738 Před rokem +1

    നല്ല 👌🏻 ആയിട്ടുണ്ട്. Dilliwala പെൺകുട്ടിയുടെ വീഡിയോ നന്നായിട്ടുണ്ട്.

  • @neenumathew2062
    @neenumathew2062 Před rokem +2

    Oru rekshayumilaa... Chirichu chirichu 😂😂 nigalu powliyaa😍😍😍

  • @sataryt8692
    @sataryt8692 Před rokem +11

    സഞ്ജു ചേട്ടനും ലക്ഷ്മി ചേചിയും പൊളിയല്ലേ ❤🥰

  • @thazni6110
    @thazni6110 Před rokem +6

    Enik ee achan character baynkara ishta.. kaanumbo thanne chiri varum😂😂😂

  • @patharaentertainments7478

    പോളിlii❤️ലക്ഷ്മി സൂപ്പർ...😀😀😀

  • @moinudheenkopra2398
    @moinudheenkopra2398 Před rokem +18

    ദില്ലിവാല പെൺകുട്ടി
    പൊളിച്ചു.... 😄😄🔥

  • @dhanyamohanan5609
    @dhanyamohanan5609 Před rokem +44

    ജയ് ശ്രീ രാമൻ 🤣🤣🤣

  • @prathyuprathyus7185
    @prathyuprathyus7185 Před rokem +4

    എ കൊനാരാ ബബ്ലൂജി ഹേ 🤣എന്റെ ലക്ഷ്മിച്ചേച്ചി ഒരു രക്ഷയും ഇല്ല ട്ടോ ❤️എല്ലാരും പൊളിച്ചു 😂😁👍🏻🥰

  • @athulyabhilash
    @athulyabhilash Před rokem +2

    Adipoli ❤️ നിങ്ങളുടെ Team Super

  • @RajeenaAsif
    @RajeenaAsif Před rokem +7

    ഇതിൽ ഉള്ളവർ തന്നെ ഇനിയും അഭിനയിക്കണം. 👍👍✌️😍✌️😂

  • @fathimashamna2018
    @fathimashamna2018 Před rokem +3

    Top one liner.. Moo-devi, devi enn vilichu enn.. Savage🤣🤣🤣!!

  • @ashinashemeer6989
    @ashinashemeer6989 Před rokem +3

    Paavam lakshmi chechiye pattichalle ellarum chernn 🤣🤣 chechide song pwolich 😂😂

  • @krishnas859
    @krishnas859 Před rokem +4

    Adipoli ayirunnu❤lekshmi chechi ടെ hindi🔥🔥

  • @arathimuralidharan5882
    @arathimuralidharan5882 Před rokem +9

    This one is🔥🔥🔥 Expecting more videos like this😍😍😍

  • @waytosuccess8099
    @waytosuccess8099 Před rokem +21

    Bollywood ലക്ഷ്യമാക്കി... കൈയടക്കാനുള്ള പരുപാടി ആണോ... 🤓

  • @divyaambady7519
    @divyaambady7519 Před rokem +4

    Sanju chettanum lakshmi chechiyum poliyaa 💞💞💞💞🥰🥰🥰❤️❤️

  • @Linsonmathews
    @Linsonmathews Před rokem +5

    Are yaar... ഏക് അച്ചി ladki ചീറ്റിക്കപ്പെട്ടു he 😂👌👌👌

  • @mubashiramubi8998
    @mubashiramubi8998 Před rokem +25

    കിടുക്കി 😘തിമിർത്തു 😘കലക്കി 😘my favorite channel 😊Lakshmi checheeeeee മിക്സഡ് ലാംഗ്വേജ് സൂപ്പർ ആയിരുന്നു കേട്ടോ love you all🤗😘😘😘😘😘😘😘

  • @dillupaapu2603
    @dillupaapu2603 Před rokem +6

    ചരിച്ചു മരിക്കും ഞാൻ ഇന്ന് 😍😍😍

  • @devanandasuresh7005
    @devanandasuresh7005 Před rokem +24

    Lekshmi chechi polichu 🤣😂 elaarum super 😂🤣

  • @sumabivin818
    @sumabivin818 Před rokem +1

    Adipoli super, 👌👌👌... Lekshmi Hindi kalaki 🤣🤣🤣

  • @darsanadevirajan6858
    @darsanadevirajan6858 Před rokem

    Enikk ee achane othiri ishtaayi🤣🤣🤣Ellarum powlichadukki🤩🤩✨✨✨👏👏👏

  • @Sinsh...
    @Sinsh... Před rokem +14

    Ningalk mathram evdunna ethreyum contentenn alochich pokunnu..😍

  • @chakki143
    @chakki143 Před rokem +4

    Sooper...
    Chechide song 👌..

  • @muhammadizaan1181
    @muhammadizaan1181 Před rokem

    ഇക്കൊല്ലത്തെ ആറാട്ട് ഇവന്മാർ കൊണ്ട് പോയി 🤣🤣🤣🤣🤣😂😂😂

  • @Aryaazzz
    @Aryaazzz Před rokem

    Kunkuru bath meera nah cheere😂😂
    Song pwoli🤣🤣

  • @sooryasoorya9901
    @sooryasoorya9901 Před rokem +15

    എനിക്ക് അമ്മയെ ഇഷ്ടം ആയി ❤️

  • @vijithavijayanvj2368
    @vijithavijayanvj2368 Před rokem +13

    ലക്ഷ്മി 😄പാട്ട് super😄😄😄😄

  • @ayushsivasyam2442
    @ayushsivasyam2442 Před rokem +2

    Poli poli super episode...lakshmi chechiyude song poli.chirichu chathu

  • @suryakiran2895
    @suryakiran2895 Před rokem +1

    Superb chirichu vayyeeee😊😊😊😊😂😂😂

  • @shivanya9389
    @shivanya9389 Před rokem +3

    Achan ayi abhinayicha chettan fan like adi

  • @abhishekanish5556
    @abhishekanish5556 Před rokem +16

    ഈ പെണ്ണ് ഇതു കത്തികുവോടെ 😄😄😄

  • @possessivegrl7368
    @possessivegrl7368 Před rokem +1

    Pwoliyeeeeeeeeee.paravathidee samsaram klkkn nalla resnd

  • @reshmasunildas1165
    @reshmasunildas1165 Před 9 měsíci +1

    Ithinonnum parayan vaakukal illa tto, super

  • @hasna7159
    @hasna7159 Před rokem +56

    കുങ്കുരു ബാദ് മീര നാച്ചിരെ നല്ല അർത്ഥമുള്ള വരികൾ 😌😂

  • @akhiladas5818
    @akhiladas5818 Před rokem +3

    സഞ്ചു ചേച്ചിയും ലക്ഷ്മി ചേട്ടനും പൊളിച്ചു. എല്ലാരും ഒരു പോലെ പറഞ്ഞാലോ ഒരു വെറൈറ്റി ഒക്കെ വേണ്ടേ.

  • @lifestyle_of_hitha
    @lifestyle_of_hitha Před rokem

    Abhirame🥰 uyaragal undavattee. Happy to see you in this😍

  • @sallushiby9290
    @sallushiby9290 Před rokem +1

    Chirichu chirichu vayaathayi😂😂, super🥰👍

  • @akhithasudhakaran2710
    @akhithasudhakaran2710 Před rokem +6

    Supraaaa adipoli ellarum thakarthu sanju chettan lakshmi chechii❤️❤️👍

  • @DₑᵥᵢₗSₐₙⱼᵤ666

    1:38 cycle chandanathiri nte ad pole thonni 😄 enthayalum adipoli

  • @gayathrisindhu6860
    @gayathrisindhu6860 Před rokem

    Nte ponne ore rekshayayumilllaa powliii chechii chettaaa🤩🤩🤩🤩🤩

  • @anishkumaru7732
    @anishkumaru7732 Před rokem +55

    Lakshmi really talented

  • @suhailmusafir6599
    @suhailmusafir6599 Před rokem +3

    സുന സുന.. 😂😂 അമ്മ കേൾക്കും.

  • @anjanamadhu306
    @anjanamadhu306 Před rokem +8

    Lakshmi chechiyude hindi Polichu 🤣🤣🤣🤣 sooper 🥰🥰🥰🥰🥰

  • @noufiyahaseena2957
    @noufiyahaseena2957 Před rokem

    Ellaarum ore poliii 😹😻next videoyk waiting aaney🤩

  • @sigithasumeshsigithasumesh5276

    അയ്യോ ചിരിച്ചു ചിരിച്ചു ഒരു വഴക്കായി 😄😄😄😍

  • @asbinashraf6296
    @asbinashraf6296 Před rokem +17

    Teja bhai + Mayamohini
    ചിരിച്ചു ഒരു വഴി ആയി 😂

  • @malu1339
    @malu1339 Před rokem +3

    Chechide song pwolich😂😂

  • @shahzuuu4
    @shahzuuu4 Před rokem +3

    Meena betty adipoli😅🥰

  • @gopikavava989
    @gopikavava989 Před rokem +1

    lekshi chechi.... web seriesle lady suprstar aanu ketto 😘💝💖😍

  • @rojithcsamuel7833
    @rojithcsamuel7833 Před rokem +58

    🤣🤣😂😂😂super acting❤❤❤

  • @shorts_and_vloggs
    @shorts_and_vloggs Před rokem +10

    6:42 rand പേരുടെയും combo കണ്ടിട്ട് ജഗതിചേട്ടൻ and മോഹൻലാൽ or ജയറാം combo പോലെ തോന്നി 😂😂😂👍👍👍👍👍👍👍.. രാഗവന എന്നുള്ള dialogue ഒക്കെ ജഗതിച്ചേട്ടൻ പോലെ.. 😆😆😆

  • @twirlgirl710
    @twirlgirl710 Před rokem +2

    Hindi kaanathe padich thettathey parayunna lekshmi chechik irikkatee oru like

  • @Jishnumanoharan97
    @Jishnumanoharan97 Před rokem +1

    9:25 Muje devi bola🤣 me moodevi. Me god hum🤣

  • @01eceadvaitham76
    @01eceadvaitham76 Před rokem +5

    Amma adipoli 🥰🥰😍😂😂😂

  • @prajwalappai
    @prajwalappai Před rokem +4

    Gunguru baaje meera nachere 😆🤣😄😄😂😂 ente lakshmy chechi 😁😅

  • @aneeshbijuaneeshbiju9735

    ചിരിച്ചു ചിരിച്ചു അടപ്പെളവി 😂😂😂🤣🤣🤣

  • @anilapraveen7698
    @anilapraveen7698 Před rokem +1

    Njn nigluday ella video kallum kanarund... Nku Sanju ettaneam chechiii orupad ishttam annu .. oro divasamvum njn nigluday video undo ennu nokarund .... Daivam nigalleayoum nigluday kudubatheaum ...dharalamayii anugrahikatteaaa....