||OUT OF SYLLABUS||VIVA||COMEDY FICTION||

Sdílet
Vložit
  • čas přidán 20. 08. 2024
  • ഈ കഥയിലെ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കൽപ്പിക്കാമല്ല, ഇങ്ങനത്തെ കിറുക്കൻ പിള്ളേരേം സാറിനെയും നിങ്ങളും കണ്ടിട്ടുണ്ടാകും 😂😂
    STORY&DIRECTION:ELSON BISWAS
    CAMERA&EDITING:AKHIL V DEVAN
    MUSIC:VINAY
    CASTING:SANJU, LAKSHMY, AKHIL DEVARAJAN, AKHILV DEVAN, RAGUL CHANDRAN, AKSHAY V DEVAN
    MAIL ID:sanju1madhu@gmail.com

Komentáře • 2,4K

  • @diyasreejith1702
    @diyasreejith1702 Před rokem +4234

    ന്റെ കൂടെ എന്റെ ഒരു ഫ്രണ്ടുo കൂടി ഒരുമിച്ച് ആയിരുന്നു ഞങ്ങളെ വൈവക്ക് വിളിച്ചത്... അവൾ അന്ന് 8 month pregnant ആയിരുന്നു... ഓരോ question ചോദിക്കുമ്പോഴും അവൾ sir നോട്‌ പറയുവാ സാറേ ഞാൻ പ്രെഗ്നന്റ് ആണെ... ടെൻഷൻ അടിപ്പിക്കല്ലേ... എന്നെ ചൂണ്ടി ലവൾ പറയുവാ ഇവളോട് ചോദിച്ചോളാൻ😄ദ്രോഹി

  • @Positive_Vibe11
    @Positive_Vibe11 Před rokem +680

    😂😂സത്യം ചില questions answer page ഒക്കെ മനസ്സിൽ വരും answer മാത്രം കിട്ടില്ല അനുഭവം 😄

    • @sanjuandlakshmy3952
      @sanjuandlakshmy3952  Před rokem +15

      ❤❤🤩❤

    • @lubabaponnu1960
      @lubabaponnu1960 Před rokem +2

      Mee tooo

    • @alby-6742
      @alby-6742 Před rokem +8

      അത് വെറുതെ കാണാപാഠം പഠിച്ച് വയ്ക്കുന്നത് കൊണ്ട് പറ്റുന്നതാണ്😅 മനസ്സിലാക്കി പഠിച്ചാൽ അത് എങ്ങനെയെങ്കിലും പറഞ്ഞൊപ്പിക്കാൻ സാധിക്കും ഉറപ്പ്😄

  • @ralymon6981
    @ralymon6981 Před rokem +579

    റോൾ no:6 സാംസൺ ബ്രോ പൊളിച്ചു.. ഇതിന്റെ മൊത്തം സ്കോറും അണ്ണൻ കൊണ്ടു പോയി 😄😄😄😄🥰💞

  • @saikripa3287
    @saikripa3287 Před rokem +234

    Viva യ്ക്ക് പോകുമ്പോൾ ടെൻഷൻ ആണ്. എത്ര അറിയാവുന്ന question ആണേലും കിട്ടത്തില്ല. ഇറങ്ങി പോരുന്നത് വരെ തലയിൽ നിന്നും പുക വരും. ലക്ഷ്മി ചേച്ചി യുടെ expressions same ❤️

    • @anjuvc3721
      @anjuvc3721 Před rokem +2

      Enikk degree kk viva yil ithepole padichittu poyi chodhichappol english il parayan kittunnilla nthokkeyo paraju A grade undarunnu🤣🤣... Bhagyam😂

  • @TeamKunjippuzhubyNikhilLena

    പഴയ കാലത്തേക്ക് ഞങ്ങളെ കൂട്ടികൊണ്ട് പോയ Sanju & Lakshmy team ന് എല്ലാ വിധ ആശംസകളും! Elson ചെയ്ത lag ഉള്ള പയ്യൻ nice ആയിരുന്നു.. 👌👌 ബാക്കി ഉള്ളവരും സൂപ്പർ! waiting for മൊരെ! 🔥❤️

  • @sarang.s5248
    @sarang.s5248 Před rokem +175

    ഇതു കണ്ടപ്പോൾ എക്സാംമിനു വന്ന സാറിനിയും വൈവ ചോയിച്ച ചോദ്യഞളും ഓർമ്മ വന്നു 😅പഴേ ഓർമ്മ പുതുക്കാൻ വഴി ഒരുക്കിത്തന്നതിനു തേങ്ക്സ് ചേട്ടാ ചേച്ചി ❤️😅

  • @ajithasuresh9592
    @ajithasuresh9592 Před rokem +58

    അടിപൊളി ഒത്തിരി ഇഷ്ട്ടമായി👌👌 ലക്ഷ്മി പേജ് No വരെ ഓർത്തിട്ടു ആൻസർ മറന്നപോലെ ഒരവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട് ആ പേജ് മനസ്സിൽ തെളിഞ്ഞു കിടക്കുന്നുണ്ട് പക്ഷെ മറന്നുപോയ ഭാഗം ബുക്കിലും മാഞ്ഞുകിടക്കുന്നു എത്ര ശ്രെമിച്ചിട്ടും ഓർത്തെടുക്കാൻ സാധിച്ചില്ല ഇപ്പോൾ അതെല്ലാം വീണ്ടും ഓർത്തുപോയി ❤️❤️എല്ലാവരും നന്നായി ആക്ട് ചെയ്തു 👏👏🥰🥰🥰

  • @ashasabin6622
    @ashasabin6622 Před rokem +145

    അന്ന് ഇഷ്ടമില്ലാത്തതും, ഇന്ന് തിരിച്ചു പോകാൻ ഇഷ്ടപ്പെടുന്നതുമായ കാലം. ആ ഓർമ്മയിലേക്ക് മടങ്ങാൻ ഒരു നല്ല വിഡിയോ. നിങ്ങൾ പൊളിയാണ്. ലക്ഷ്മിചേച്ചി കലക്കി, ഒരുപാട് ഇഷ്ടം

    • @sanjuandlakshmy3952
      @sanjuandlakshmy3952  Před rokem +2

      🤩❤🤩❤

    • @aneesak8036
      @aneesak8036 Před rokem +5

      എനിക്ക് തിരിച്ച് പോവണ്ട
      പഠിച്ച് മതിയായ താ
      അഥവാ അങ്ങനെ ക്കെ പോവാൻ പറ്റിയാൽ തന്നെ 7 ക്ലാസ്സ് മതി വേറൊരു ക്ലാസ്റ്റും വേണ്ട
      DP Ep യായ് രുന്നു ആ ഒരു വർഷം കുറേ ഇലകളും , തൂവലും , കപ്പയിൽ അന്നജം ഉണ്ടോ , ചോറിൽ അന്നജം ഉണ്ടോ ന്നെക്കെയുള്ള പരീക്ഷണവും ക്കെയായ് ആ ഒരു വർഷം അടിപൊളി

    • @ashasabin6622
      @ashasabin6622 Před rokem +4

      @@aneesak8036 പോകണ്ടെങ്കിൽ പോവണ്ട. ഞാൻ എന്റെ കാര്യം പറഞ്ഞു. ഇപ്പോൾ ഉള്ള ജീവിതത്തേക്കാൾ നല്ലതല്ലേ പഠിക്കുമ്പോൾ ഉള്ളത്. ഒന്നിനെയും കുറിച്ച് കൂടുതൽ ഒന്നും അറിയണ്ട. പഠിത്തം മാത്രം. ഇപ്പോൾ വീട്ടുകാര്യം, കുട്ടികളുടെ ഭർത്താവിന്റെ വീട്ടുകാരുടെ എല്ലാം നോക്കി സ്വന്തം കാര്യം നോക്കാൻ പോലും നേരമില്ല. സ്വന്തം ഇഷ്ടംപോലും മറന്നുപോകുന്നു

    • @aneesak8036
      @aneesak8036 Před rokem +1

      @@ashasabin6622 ട്യൂഷൻ , ട്യൂഷൻ , പിന്നെ സ്കൂൾ ഒന്ന് ഫ്രീയാവണമെങ്കിൽ വെക്കേഷൻ വരണം
      ഇപ്പോൾ സുഖം ഹസ്ബന്റും , മക്കളും സ്കൂളിൽ പോയ് കഴിഞ്ഞാൽ വൈകുന്നേരം വരെ പ്രത്യേകിച്ച് വല്യപണിന്നും ഇല്ല
      ഉറങ്ങാൻ തോന്നുമ്പോൾ ഉറങ്ങും , വായിക്കാൻ തോന്നുമ്പോൾ അങ്ങനെ , കുഞ്ഞു കുഞ്ഞ്കൃഷി , അങ്ങനെ ... എനിക്കിഷ്ടമുള്ളത് വേറെ ആർക്കും ഇഷ്ടമല്ലങ്കിലും എനിക്കായ് കുറച്ച് ഉണ്ടാക്കി കഴിക്കും ,
      എന്റ കെട്ടിയോ നാ എന്നെ മടിച്ചിയാക്കിയത് ന്നാ എന്റ വീട്ടിൽ പറയുക

    • @ashasabin6622
      @ashasabin6622 Před rokem +1

      എന്റെ ഇഷ്ടം ആണ് ഞാൻ പറഞ്ഞത്. ഓരോത്തർക്കും ഓരോ ഇഷ്ടാനിഷ്ടങ്ങൾ ഉണ്ട്. പഠിക്കുന്ന കാലമാണ് എനിക്കിഷ്ടം, അതു ഞാൻ പഠിച്ചു തീരും മുന്നേ വിവാഹം നടന്നതുകൊണ്ടാകും.

  • @shriya0096
    @shriya0096 Před rokem +99

    വൈവ മറക്കാൻ പറ്റാത്ത അനുഭവം 🤣🤗😍😍😍അടിപൊളി ആയിരുന്നു എല്ലാവരും 🥰🥰😍😍😍ലക്ഷ്മി ചേച്ചി 🤣😂😘😘😘😘

  • @sruthiavinash3404
    @sruthiavinash3404 Před rokem +145

    ന്റെ ദൈവമേ... ഈ അടുത് ഇത്രയും ചിരിച്ചിട്ടില്ല കേട്ടോ... 😂

  • @sree0728
    @sree0728 Před rokem +77

    അതൊക്കെ ഒരു കാലം, ശരിക്കും miss ചെയ്യുന്നു. ഇപ്പോൾ ചിരിക്കുന്നു എങ്കിലും അന്ന് ഞാനും എന്റെ friends um അനുഭവിച്ച tension 😂😂🥵🥵

  • @akhilvdevan1128
    @akhilvdevan1128 Před rokem +70

    എല്ലാവരുടേയും അഭിനയം കലക്കി...roll no 6🤣🤣🤣

  • @athiraaami2404
    @athiraaami2404 Před rokem +54

    ഞാൻ ഒരുപാട് പേടിച്ചിട്ടാ വൈവക്ക് കയറിയത്.. പക്ഷേ സാർ നല്ലതായിരുന്നത് കൊണ്ട് രക്ഷപെട്ടു പോയി 😄❣️❣️... സാറിന് തന്നെ മനസിലായി ചോദിച്ചിട്ട് കാര്യം ഇല്ലന്ന് 😂😂.... കോളേജ് ലൈഫ് ഓർത്തു പോയി ഒരു നിമിഷം 💓...... Thanks ചേട്ടാ & ചേച്ചി ആ ഓർമകളിലോട്ട് വീണ്ടും കൊണ്ടുപോയതിനു 💓❣️

  • @jeevansurya1118
    @jeevansurya1118 Před rokem +42

    ഇതിന്റെ സെക്കൻഡ് പാർട്ട്‌ വരുവണേൽ.. പിച്ചക്കാരന്റെ വേഷം ആണേലും പ്രശനമില്ല .ചെയ്തോളാം🙏ശരിക്കും കൊതിയാവുന്നു ഓരോരുത്തരുടെയും അഭിനയം കണ്ടിട്ട് ❤

    • @sanjuandlakshmy3952
      @sanjuandlakshmy3952  Před rokem +2

      😂😂😂😂❤❤❤

    • @shalurasool1145
      @shalurasool1145 Před rokem

      അടിപൊളി എപ്പിസോഡ് എല്ലാവരും kalakki 👌👌

  • @nandana9012
    @nandana9012 Před rokem +51

    Roll no :4 lee എന്നെ ഞാൻ കണ്ടു. 🤣🤣🤣🤣🤣. Lekshmi chechii nannayii cheyythittundd. Ellavarumm super❤️

  • @sukanyasukanya7028
    @sukanyasukanya7028 Před rokem +20

    ഇതുവരെയും ഒരു കോമഡി കണ്ടിട്ടും ഇത്ര perfect തോന്നിയിട്ടില്ല. Super super super 😂

    • @sukanyasukanya7028
      @sukanyasukanya7028 Před rokem

      Aa strict aayi answer cheytha characternte role onnoode comedy aakkamaayirunnu👍. Avide mathram cheriya mistake thonni. Ennuvech aa character nannayilla ennalla, comedy kuravaayi thonni athramaathram✌️

    • @sanjuandlakshmy3952
      @sanjuandlakshmy3952  Před rokem

      😂😂🤩❤🤩🤩❤

  • @raseenanoushadS
    @raseenanoushadS Před rokem +184

    ചിരിച്ചു ചിരിച്ചു ചത്തു എന്റെ ലക്ഷ്മി 😂😂 ആ കിളി പോയവൻ പൊളിച്ചു 🤣🤣🤣🤣

  • @jeenageorge94
    @jeenageorge94 Před rokem +33

    സമയം കിട്ടാറില്ല എങ്കിലും.. നിങ്ങടെ വീഡിയോസ് വന്നാൽ കാണാതിരിക്കാൻ പറ്റില്ല ഒത്തിരി ഇഷ്ടം 🥰🥰.. കോളേജ് ലൈഫിലേക് തിരിച്ചു പോയി.. ചിരിച്ചു മടുത്തു 😂pwoli🥰👍🏻

  • @GARUDAMEDIAmalayalam
    @GARUDAMEDIAmalayalam Před rokem +98

    അവതരണ രീതി, അഭിനയം എന്നിവ വളരെ ഇഷ്ടപ്പെട്ടു. 👏👏👏👏👏

  • @thulasibhaipk5702
    @thulasibhaipk5702 Před rokem +31

    Chirich maduthuu.... Sooper sanjuchetta and Lakshmi Chechiii ❤😁

  • @user-ut2ov9oe6q
    @user-ut2ov9oe6q Před rokem +9

    ഇത് കാണുമ്പോൾ 2019-22 ഞങ്ങടെ bcom CA batch,2020-22 computer application viva ഓർമ്മവരുന്നു, ഒരു രക്ഷയില്ല

  • @S_Shamil_ks
    @S_Shamil_ks Před rokem +373

    ആ പഴയ കോളേജ് നൊസ്തു കാലത്തിലേക്ക് തിരിച്ചുപോയ പോലെ 🔥🔥 മിസ്സ് യു കോളേജ് ഡെയ്സ്. ഓൾ ടീം പൊളി 😍😍എൽസൺ ചേട്ടൻറെ സംവിധാനവും

  • @daksha2033
    @daksha2033 Před rokem +115

    എന്റെ വൈവ ഓർത്തു പോയി 😂😂എല്ലാരും സൂപ്പർ. രണ്ടാളുടെയും പാട്ട് കലക്കി ❤❤

  • @sruthyskitchenvlogs2.0
    @sruthyskitchenvlogs2.0 Před rokem +383

    ഒപ്റ്റിക്കൽ ഫൈബർ 😂🤭കപ്പാസിറ്റർ, പച്ച മഷി 🙏അനലോഗിന് ഇത്ര എരി 😂ഗുളു ഗുളു ലക്ഷ്മി പൊളിച്ചു 👏👏എന്തായാലും പാട്ട് പൊളിച്ചു, ക്ലൈമാക്സ്‌ എന്റെ പൊന്നോ 👏🙏

  • @2012abhijith
    @2012abhijith Před rokem +51

    ഡയോടുകൾ ചോദിച്ചപ്പോൾ ലക്ഷ്മിയുടെ നാണം 😂

  • @vrinda.g.nandakumar3768
    @vrinda.g.nandakumar3768 Před rokem +60

    അയ്യോ എനിക്കും ഉണ്ടാരുന്നു viva.. ഓർക്കുമ്പോൾ പേടിയാവുന്നു. ഒരു തേങ്ങാപ്പിണ്ണാക്കും അറിഞ്ഞൂടാരുന്നു 🤦🏼‍♀️sir പാവമാരുന്നത് കൊണ്ട് മാർക്ക്‌ തന്നു 🤣

  • @Krishna86420
    @Krishna86420 Před rokem +42

    അടിപൊളി ആരുന്നു.. കോളേജും വരാന്തയും ഒക്കെ സെയിം വൈബ് 🤣🌿പണ്ടൊക്കെ മാസ്സ് ഡയലോഗ് ഇതാരുന്നു ഇയാൾക്കു ഒരുങ്ങാൻ സമയം ഉണ്ടാരുന്നല്ലോ 🤣🤣🤣 ഒരുങ്ങി കെട്ടി ഇങ് പൊന്നേക്കുവാ🤣🤣🌿എല്ലാരും അടിപൊളി 🤣🤣 കോളേജ് സ്കൂൾ റിലേറ്റഡ് വീഡിയോസ് ഇനിയും cheyyanae❣️🥰

  • @sayoojyap7209
    @sayoojyap7209 Před rokem +18

    Roll no : 4 ഒരുപാട് ഇഷ്ടായി.... ഗുളു ഗുളു 😂😂🤣

  • @Akash_7824
    @Akash_7824 Před rokem +39

    Roll no 6 polichu😂😂😂😂

  • @varshanambiar2169
    @varshanambiar2169 Před rokem +46

    Ayyoo 😂😂😂 exactly ende viva 😂😂 CS ile software and hardware lab viva exam okke same aayirunnu..exactly same.. 2009 ,2010 lekk kond poi . Hatts off to the entire team ❤️

  • @ameenaamee2757
    @ameenaamee2757 Před rokem +169

    Lakshmi chechide ചെയ്ത അതെ character ആണ് ഞാൻ 🤣🤣😁💯
    എല്ലാം പഠിക്കും, പക്ഷെ പറയാൻ ചെന്നിരിക്കുമ്പോൾ അറിയില്ല 😢💔

  • @amruthakm7247
    @amruthakm7247 Před rokem +68

    അടിപൊളി ആയിരുന്നു ലക്ഷ്മിച്ചേച്ചി and team... ആ lag ആക്കിയത് കണ്ട് ഞാൻ ചിരിച്ചു വയ്യാതായി... And viva nn ഓർക്കുമ്പോഴേ പേടി ആകും.. Nice theme🥰🥰🥰🥰🥳

  • @Linsonmathews
    @Linsonmathews Před rokem +128

    Super സീനിയർ ഒപ്പിച്ച പണി 😅😅🤭
    പഴയ കാലം ഓർത്തു പോയി, നല്ലൊരു വീഡിയോ ആയിരുന്നു. എല്ലാരും 👌👌👌

  • @ranis1288
    @ranis1288 Před rokem +114

    Sanju nailed the entire show✨🎉

  • @adhipaantony6984
    @adhipaantony6984 Před rokem +17

    Super powlichu
    "Samson Lag" athu adipowli ayierunnu
    Overall you guys just rocked it 😉😘

  • @akhilvdevan1128
    @akhilvdevan1128 Před rokem +18

    കാതോടു കാതോരം... ചാ വച്ചു പാടിയാൽ ചവിട്ടും ഞാൻ 🤭🤣😂

  • @Criz755
    @Criz755 Před rokem +74

    ഇതിനിടയിൽ വേറൊരു ടീം ഉണ്ട്. Friends നോട് അയ്യോ ഞാനൊന്നും പഠിച്ചില്ലെന്ന് പറഞ്ഞ് കരയും. അകത്ത് പോയി എല്ലാ ഉത്തരവും തത്ത പറയും പോലെ പറയുകയും ചെയ്യും 😅😅😅

  • @anaghaviswanath1857
    @anaghaviswanath1857 Před rokem +114

    ഞങ്ങൾ Bpharm ആയിരുന്നു 4yr എന്തോരം viva കൾ 😃...എന്റെ കൂട്ടുകാരിയോട് ഒരു viva ക്ക്‌ ഏതോ medicinte structure വരയ്ക്കാൻ പറഞ്ഞപ്പോൾ അവൾ ഒരു ഷീറ്റ് ഫുൾ structurod structure😃😃sir കുറെ നേരം നോക്കിയിരുന്നു ചോദിച്ചു എന്നമ്മാ കോലം പോട്ട്രീയ എന്ന്...അതോട് കൂടി അവൾ കരച്ചിൽ ആയി 😃വെറും അഭിനയം 😃😃clsinu പുറത്തു എത്തിയപ്പോ ആൾ ചിരിയോട് ചിരി 😃😃

  • @sruthiajay1537
    @sruthiajay1537 Před rokem +21

    സഞ്ജു ഏട്ടനെ കാണുമ്പോൾ എനിക്ക് +2 നെ പഠിപ്പിച്ച ബിസിനസ് സ്റ്റഡീസ് സാറിനെ പോലെ ഉണ്ട് 😍🤩🤩🤩 നല്ല ലുക്ക്‌ 😍😍വീഡിയോ സൂപ്പർ 👌👌👌👌😍

    • @sanjuandlakshmy3952
      @sanjuandlakshmy3952  Před rokem

      ❤❤❤

    • @aryasivan923
      @aryasivan923 Před rokem +2

      എന്നെ +2വിന് അക്കൗണ്ടൻസി പഠിപ്പിച്ച sir നെ പോലെ ആണ് തോന്നിയെ 😂

    • @sruthiajay1537
      @sruthiajay1537 Před rokem

      @@aryasivan923 എവിടെയാ പഠിച്ചത്...???

  • @aaryalaysvlogz8406
    @aaryalaysvlogz8406 Před rokem +81

    നന്നായി..... ക്ലൈമാക്സ്‌ പൊളിച്ചു..... First episode superb..... എല്ലാരും നന്നായി 👌🏻👌🏻👌🏻👌🏻🤩🤩🤩🤩🤩

  • @mammoozworld5179
    @mammoozworld5179 Před rokem +129

    എനിക്ക് എൻ്റെ viva ഓർമ വന്നു🤣🤣 ഏതാണ്ട് ഇതൊക്കെ തന്നെ... എനിക്ക് ചിരി നിർത്താൻ വയ്യ 😎😎😁😁😁

  • @adarshmohan4335
    @adarshmohan4335 Před rokem +20

    Viva ormipikalle ende ponno 😂 . Chechi and chetaaa kidu . Waiting next video variety content ❤️👍

  • @safnamullasafnamulla9887

    ആ ജനലിൽ കൂടെ ഉള്ള നോട്ടം..... എന്റെ പൊന്നെ 😆😆😆😆..... പക്ക 😂😂😂

  • @thouheedaishaqe7378
    @thouheedaishaqe7378 Před rokem +51

    സത്യം പറയാല്ലോ നിങ്ങളുടെ വീഡിയോ 👍🤩പൊളി ആട്ടോ ഒരുപാട് കാലം ആയി ഇങ്ങനെ വീഡിയോ ഒക്കെ കണ്ടിട്ട് ചിരിച്ചിട്ട് പൊളി.

  • @santhinic6212
    @santhinic6212 Před rokem +37

    എന്താ പേര് സാംസൺ.. അതാ ഇത്ര ലാഗ്...😂😂😂

  • @Anandhan37
    @Anandhan37 Před rokem +19

    Super ❤️❤️🥰🥰🥰🥰🥰 എല്ലാവരും തകർത്തു അടുത്ത എപ്പിസോഡിനായി കട്ട വെയ്റ്റിംഗ് 😍😍😍😍😍😍😍

  • @aswathyp.a2124
    @aswathyp.a2124 Před rokem +5

    ഒരു രക്ഷയില്ല അടിപൊളി വീഡിയോ ശരിക്കും കോളേജ് കാലഘട്ടം ഓർമ്മ വന്നു

  • @saijukurian8123
    @saijukurian8123 Před rokem +5

    Nigalkk eghana pattunnu chirippich chiripich kollaaan👌
    Nighade team full pwoliyaa
    ❤️script 🎊

  • @archuarchu5161
    @archuarchu5161 Před rokem +6

    Adipoliiii
    Keep rocking chetta & chechii and entire team 😍❤️

  • @Butterflies-f3c
    @Butterflies-f3c Před rokem +5

    Roll no 6 pwoli..... kure chirichu tto..... keep going Sanju and Lekshmi. My best wishes for your upcoming videos...

  • @sannine
    @sannine Před rokem +5

    എന്റെ സഞ്ജു ബായി.. & ലക്ഷ്മി എങ്ങനെ സാധിക്കുന്നെ ഇങ്ങനെ ചിരിപ്പിക്കാൻ.. സൂപ്പർ 👍👍👍👍

  • @snehasudhakaran1895
    @snehasudhakaran1895 Před rokem +91

    കാതോട്, കാതോരം, ആ പാട്ടിൽ വീണു പോയി 😂

  • @adarsh10j42
    @adarsh10j42 Před rokem +75

    എന്റെ പൊന്നോ 🤣🤣വൈവ കഴിഞ്ഞു ഇറങ്ങി വരുന്ന ഒരു സീൻ ഞാൻ ഓർത്തു 🙏🏿🙏🏿🙏🏿

  • @kittyy_crafts
    @kittyy_crafts Před rokem +7

    എല്ലാവർക്കും replay ഉണ്ടല്ലോ..!!🥰💥 pwolichuuu..!!🔥🤣

  • @gokulganesh8242
    @gokulganesh8242 Před rokem +2

    Van copyadi telunganmarude content onnu mention enkilum cheyyarnnu avare #viva youtube channel thappinokk.

  • @om4180
    @om4180 Před rokem +27

    അഞ്ച് വർഷത്തിന് ശേഷം എന്റെ കോളേജ് ക്യാമ്പസ് നിങ്ങളുടെ വീഡിയോയിൽ കൂടെ കാണാൻ പറ്റി😍😍

  • @newbie_shorts
    @newbie_shorts Před rokem +8

    Please ethinte second part venam ❤️❤️..Koreee chirich 😂😂

  • @vipinmohan7200
    @vipinmohan7200 Před rokem +33

    അപ്പോ ഇതാണല്ലേ അത്. ക്ലൈമാക്സ്‌ ലെ കണ്ണാടികാരന്റെ ലാഗ് polichu👌

  • @josechristychristy3579
    @josechristychristy3579 Před rokem +2

    Ethokaya 2 diodes... 😂.. ഒന്ന് പോ സാറേ ചുമ്മാ... 🤭എന്റമ്മോ കൊല്ലരുത് ഇങ്ങനെ 😂😂

  • @soumyaraju4193
    @soumyaraju4193 Před rokem +11

    ചങ്ങനാശ്ശേരി NSS കോളേജിലെ ഏതോ ഒരു സർ ആരുന്നു ഞങ്ങൾക് വൈവക് വന്നത്.
    ആ ദിവസം ടെൻഷൻ അടിച്ചപോലെ
    Govt college kottayam. 2013-2016 political science
    ബാച്ച് shibin, mahesh, faizal, sona🥹Mizz you gyzz🥹🥹😕😕
    പഴയ clg ലൈഫ് missing😖

  • @sijinm1494
    @sijinm1494 Před rokem +7

    ആ ലാഗ് മാൻ പൊളിച്ചു ❤❤😆😆ആൾ കേരള ലാഗ് മാൻ സപ്പോർട്ടേഴ്‌സ് ഇവിടെ കമ്മോൺ 😅😅🤣🤣എജാതി കണ്ടന്റ്..👍👍സ്കൂൾ കോളേജ് റിലേറ്റഡ് വീഡിയോ കൂടുതൽ പ്രതീക്ഷിക്കുന്നു

  • @akhilvdevan1128
    @akhilvdevan1128 Před rokem +3

    Out of syllabus pwolich... Nammlee cllge kalathileek kond poi... Cllge viva😌... Climax twist pwolich😂😂😂

  • @rakhirita4105
    @rakhirita4105 Před rokem +1

    Chechechii cheeta supperr...chirichu vayyyaaaa......thanks for gave such a wonderful smile treat....

  • @Nigil_Elsheba_10
    @Nigil_Elsheba_10 Před rokem +3

    🤣🤣🤣roll no.6💥💥💥

  • @sreedevidevi6152
    @sreedevidevi6152 Před rokem +64

    Roll no: 4 nte avastha 100% 🤞😄
    Climax powlichuu.....😅

  • @Anandsree-bs2tt
    @Anandsree-bs2tt Před rokem +13

    എക്സാം ടൈമിൽ ഉത്തരം അറിയാതെ 3g അടിച്ചിരിക്കുമ്പോൾ മുൻപ്പിലിരിക്കുന്ന കൂട്ടുകാരിയോട് (അന്ന ) text എടുക്കടി അതിലെ ഇന്ന പേജിൽ കിടക്കുന്നതാ അതിന്റെ ഉത്തരം എന്ന് പറഞ്ഞു തരുന്ന അവളെ ഓർമ്മ വന്നു എനിക്ക് 🥰

  • @anu6016
    @anu6016 Před rokem +58

    ഇതെങ്ങനെ correct ആയിട്ട് കണ്ട് പിടിക്കുന്നു... കഴിഞ്ഞ ദിവസം viva കഴിഞ്ഞുള്ളു ഞങ്ങളുടെ സാം sir തന്നെയാണ് അവിടെ ഇരിക്കുന്നെ എന്ന് എനിക്ക് തോന്നി പോരാത്തേന് questions ചോദിക്കുമ്പോൾ നമ്മടെ reactions ഉം എല്ലാം correct ❣️❣️❣️❣️❣️❣️❣️❣️💥💥💥💥💥💥 telemetry ആയിരുന്നു sir ചോയിച്ചേ questions vare same 💥

    • @sanjuandlakshmy3952
      @sanjuandlakshmy3952  Před rokem +2

      ❤❤

    • @anu6016
      @anu6016 Před rokem +2

      @@sanjuandlakshmy3952 ഇത് കുറച്ച് രണ്ട് ദിവസം മുന്നേ ഇട്ടിരുന്നേൽ prepare ചെയ്തു പോകായിരുന്നു😍

    • @akshaivdevan
      @akshaivdevan Před rokem +1

      🥰🥰🥰

    • @akhilvdevan1128
      @akhilvdevan1128 Před rokem +2

      ❤❤❤

    • @TeamJamna
      @TeamJamna Před rokem +1

      🥰🤣❤️🥰🥰🤣🤣

  • @voiceofsidyt
    @voiceofsidyt Před rokem +8

    Same അവസ്ഥ... Viva ക്ക് പോകുമ്പോ ഒന്നും ഓര്‍മ വരില്ല

  • @maamattikuttiyammasworld8848

    എന്റെ viva ഓർമ വരുന്നു 😊😊... കാറിന്റെ മോട്ടോർ എവിടെ ആണ് എന്ന് ചോദിച്ചപ്പോൾ... "" അത് ആ frontile ടിക്ക് തുറന്നു നോക്കിയ മതി എന്ന് പറഞ്ഞ ലെ ഞാൻ . ആ ഒറ്റ ചോദ്യം കൊണ്ട് എഴുനേറ്റ് പൊക്കോ എന്ന് പറഞ്ഞു തൊഴുത സാറിനെ ഓർമ്മ വന്നേ.....
    അങ്ങനെ ഈ ജന്മത്തിൽ എത്ര എത്ര viva കൾ 😒

  • @krishnendu7443
    @krishnendu7443 Před rokem +4

    ചിരിച് ഒരു വഴിയായി 😂😂ningal ore poli🥰

  • @praveenarun1011
    @praveenarun1011 Před rokem +16

    Nalla concept.. superb superb Sanju chetta lekshmi chechi 💖💖💞💞💞

  • @shajivarghese4134
    @shajivarghese4134 Před rokem +16

    എന്റെ സാറേ ... എന്തിര് ... ഇത്രക്കും complicated questions ചോദിച്ചാൽ കുട്ടികൾ എന്താ ചെയ്കാ .... അന്താക്ഷരി കളിച്ചു പോകും 😂😂😂😂അടിപൊളി 🤣🤣🤣🤣

  • @sumeshsoman8110
    @sumeshsoman8110 Před rokem +13

    Mr. എൽസൺ ബിശ്വാസ് അഭിനയമാണങ്കിലും നീ ആ തിയറി ഇപ്പോഴെങ്കിലും കാണാപാഠം പഠിച്ചെടുത്തല്ലോ അതുമതി സന്തോഷം 😂👏

  • @hrudyamariya7835
    @hrudyamariya7835 Před rokem +32

    ആ പേജ് നമ്പർ വരെ ഓർത്തിരുന്നിട്ട് ആൻസർ മറന്ന് പോകുന്ന that അവസ്ഥ 🥲🤢Highly highly relatable...
    ചിരിച്ചു മടുത്തു 🤣😂 എല്ലാരും അടിപൊളി 😁

  • @minzminnu6478
    @minzminnu6478 Před rokem +4

    Capacitor വിഴുങ്ങിയോ 🤣🤣🤣🤣 അനലോഗ് ഇത്ര എരിയാണോ 🤣🤣🤣

  • @AshikaKJ
    @AshikaKJ Před rokem +12

    Enikki ende viva orma vannu 😂 Adipoli aayittund... Keep going team... Ella characters nannayi cheydhittund!!!

  • @americansanchaaribyaugustine

    കോളേജിൽ പോകാത്തത് കൊണ്ട് എനിക്കൊന്നും മനസിലായില്ല 😂😂😂❤️❤️👏👏👏

  • @jsdream6795
    @jsdream6795 Před rokem +8

    Video superr... Oru rekshemilla🤣

  • @mariyamrockzz6538
    @mariyamrockzz6538 Před rokem +9

    കോളേജ് ലൈഫ് ഓർമ വന്നു. ഒരിക്കലും തിരിച്ചു കിട്ടാത്ത നാളുകൾ.

  • @sofisofiya7930
    @sofisofiya7930 Před rokem +4

    😄😄ahaaa.. Adipolii... Lastil aa lag adikunnavan lag ayi thanne kai muttiyath vare odukathe perfection. Thudakam kandapozhe thoni ath investigator😂 ayirikoola ennu.. 👍👍

  • @ajijoseph1723
    @ajijoseph1723 Před rokem +20

    The whole presentation was awesome lakshmy chechi is soo cute❤❤

  • @rohinisr2821
    @rohinisr2821 Před rokem +3

    കിളിപ്പോയ സാംസൺ 🤣🤣🤣🤣🤣🤣പൊളിച്ചു

  • @ipshadiyaaslam7320
    @ipshadiyaaslam7320 Před rokem +64

    Sanju ചേട്ടനും ലക്ഷ്മി ചേചിയും അഭിനയം ഒന്നിനൊന്ന് മെച്ചം😍
    ബാക്കിയുള്ളവർ സൂപ്പർ🤩🤩🤩

  • @anjalis6408
    @anjalis6408 Před rokem +71

    3:36 avastha of a typical student🥴😂sanju chettan &lekshmi chechii pwolichuu🥰😂Thank you for entertaining us❤ All the best wishes guys🥺❤

  • @owl_vibez
    @owl_vibez Před rokem +26

    വെയ്റ്റിംഗ് ആയിരുന്നു... 😍😍😍
    എന്തായാലും super 😘ആ ട്വിസ്റ്റ്‌ പൊളിച്ചു 😁

  • @jomolk.j4735
    @jomolk.j4735 Před rokem +6

    Roll no. 4 എന്തോ സാമ്യം ഉണ്ടോ എനിക്ക് 🤔🤔എന്ന് ഒരു ചെറിയ സംശയം 🤔🤔😂😂😂😂സൂപ്പർ 🥰🥰🥰🥰🥰

  • @suryal500
    @suryal500 Před rokem +1

    Supeerrrr...... Pazhaya ormakal...... Thank uuu....

  • @shilpav8753
    @shilpav8753 Před rokem +2

    Chettantem chechidem video epo vannalum 2 days nullil kandirikkum......elarum abhinayam adipoli..... good team work 👌👌👌👌👌

  • @rajeevandathodi1086
    @rajeevandathodi1086 Před rokem +5

    അടിപൊളി,,, പ്രത്ത്യേകിച് ആ🤣🤣 ലാഗപ്പൻ 👌👌 നല്ല ഭാവി കാണുന്നു 😁,,

  • @reshma2396
    @reshma2396 Před rokem +3

    Really awesome...നിങ്ങൾ എന്നെ എന്റെ കോളേജ് ദിനങ്ങളിലേക്ക് തിരികെ കൊണ്ടുവന്നു🥰🥰

  • @vishnur9753
    @vishnur9753 Před rokem +2

    എന്റെ പൊന്നു ചേട്ടാ സൂപ്പർ. ഒരു രക്ഷയും ഇല്ല അടിപൊളി അഭിനയം. 🥰

  • @devikajothy2605
    @devikajothy2605 Před rokem +7

    Roll number 1 adipwli 😁
    Last Vanna sir pwlii 😁❤️

  • @tdworld4457
    @tdworld4457 Před rokem +3

    കലക്കി 😃😃😃ഇനി ച വച്ചിട്ട് പാടൂ സർ 😃😃😃... പിള്ളേർ Tag കൊണ്ട് അടിച്ചു പരിപ്പ് ഇളക്കാഞ്ഞത് ഭാഗ്യം 😀

  • @shukkurSafari
    @shukkurSafari Před rokem +8

    സഞ്ജു സാറെ ഒരു rakshem ഇല്ല ചിരിച്ചു വഴിയായി 🔥🔥🔥🔥🔥🔥🔥🔥

  • @krishnankrishnan7703
    @krishnankrishnan7703 Před rokem +2

    Super chirichirich oru vidhayii 😂😂😂samsaan bro 😂😂😂😂😂😂😂😂😂😂😂

  • @babybabysana6144
    @babybabysana6144 Před rokem +16

    ഈ video കണ്ടപ്പോ കോളേജ് മിസ്സ്‌ ചെയ്തു. എന്തായാലും video അടിപൊളി ആയി. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു 😍😍

  • @jumahabeebmuhammed6378
    @jumahabeebmuhammed6378 Před rokem +40

    ഇതുപോലെ vibe ഉള്ള സർ വന്നിരുന്നേൽ ഞാനും viva ക്ക് ജയിച്ചേനെ t🤣🤣🤣🥰what a nostu❤ ellarum kalakky😘

  • @sonajoy3100
    @sonajoy3100 Před rokem +2

    Kollam vivayum students um .. 🤭👍🏻

  • @ashifaashi5706
    @ashifaashi5706 Před rokem

    Kure kalathin shesham inn onn nannayi chirichu😂🤣👍👍polich

  • @jasminesebastian482
    @jasminesebastian482 Před rokem +7

    Roll no. 6 pwoli 😂 I couldn’t control my laugh 😂😂