വീടിന്റെ തെക്കു പടിഞ്ഞാറു മൂലയുടെ പ്രത്യേകതകൾ ഫലങ്ങളും പരിഹാരവും/ കന്നി മൂല

Sdílet
Vložit

Komentáře • 125

  • @princedxb9926
    @princedxb9926 Před 2 lety +1

    Informative and useful video.. very well explained.. Good sharing 👍🏻

  • @jessyjohn9228
    @jessyjohn9228 Před 2 lety +1

    kannimoola ..... informative video well explained thanku

  • @shilpajose8690
    @shilpajose8690 Před 2 lety

    Othiri karyangal ariyan kazhinju..its so..helpful, thanks for sharing.

  • @salhamilu3009
    @salhamilu3009 Před 2 lety

    Ithupole ulla vishwaasam enikkum und. Sherikkum useful video thanne

  • @kirank1777
    @kirank1777 Před 2 lety +1

    Valare useful ayete ulla information ariyuvan sadichu.

  • @sheemak8418
    @sheemak8418 Před 2 lety

    Ella videosum pole ithum valare useful um informative um aayathanu ketto

  • @saltandsour1676
    @saltandsour1676 Před 2 lety

    Itharam laryangal aadyamayittan kelkkunnath.thanks for sharing

  • @sandhyamohan9721
    @sandhyamohan9721 Před 2 lety +2

    Sharikkum ore usefull video👍othiri karyangal ariyaaan patti

  • @diyakumar1770
    @diyakumar1770 Před 2 lety

    Txs for sharing this detailed video about kannimoola...Well explained...

  • @minha4197
    @minha4197 Před 2 lety +1

    very informative, this will help us to improve oursself

  • @nehapradeep1006
    @nehapradeep1006 Před 2 lety

    A very helpful video ...very well presented and clearly understood about kannimoola

  • @ayishasidheek9922
    @ayishasidheek9922 Před 2 lety

    Ethrayum nal ethonnum ariyillayirunnu.Ariyatha Orupad karyangal paranju thannathin orupad orupad thanks. Eniyum ethupoleyulla videokal pratheekshikkunnu.

  • @rijysmitheshwe2210
    @rijysmitheshwe2210 Před 2 lety

    Sarikkum valare useful aayittulla video aanu. enikku nalla anubhavam undu ee karyaghal. so ithu orikkalum veruthe parayunathalla ennu enikkum apozhanu vishwasam vannathu. thanks for sharing this detailed explanation about kannimoola

  • @shiyaprabhu5411
    @shiyaprabhu5411 Před 2 lety +1

    Useful & informative video sharing, thanku

  • @Rekha_31
    @Rekha_31 Před 2 lety

    Its really amazing. Shared a very good information.

  • @silverlantern641
    @silverlantern641 Před 2 lety

    well explained. very usefull information

  • @gigglest8701
    @gigglest8701 Před 2 lety

    Great sharing dear very useful thanks for sharing this with us and waiting for the next

  • @MonuMonu-dc1nl
    @MonuMonu-dc1nl Před 2 lety

    Engane ulla karyagal onnum ariyillayirunnu nalla upgaramulla video 👍

  • @Vijay-ls9eq
    @Vijay-ls9eq Před 2 lety

    Informative video ..well presented...thanks for sharing

  • @orangeorange4872
    @orangeorange4872 Před 2 lety

    Infomative video,thanks for sharing

  • @orchidsplant2731
    @orchidsplant2731 Před 2 lety

    very informative video...thank you for sharing

  • @Foodiestarmalayalam1
    @Foodiestarmalayalam1 Před 2 lety +3

    Ithonnum ippozhulla aalukalkk manassilavilla valare upakarappedunna video

  • @bindunv5609
    @bindunv5609 Před 2 lety

    all your videos are very informative well presented as always

  • @arunathira9879
    @arunathira9879 Před 2 lety

    Useful video.... Othiri karyaghal ariyan pati

  • @greenapple4965
    @greenapple4965 Před 2 lety

    Informative video good share...

  • @umarthakur589
    @umarthakur589 Před 2 lety

    very informative video and very well presented

  • @yaduvishnukp5260
    @yaduvishnukp5260 Před rokem

    ശെരിയാണ് ....👍👍

  • @shalushalu473
    @shalushalu473 Před 2 lety

    Very useful video 👍🏻

  • @Infomeadow
    @Infomeadow Před 2 lety

    your videos are very informative well presented

  • @bluemoon-uc1os
    @bluemoon-uc1os Před 2 lety

    Useful video. well presented. thanks for sharing this. keep going..

  • @ahyan-pl7xx
    @ahyan-pl7xx Před 2 lety

    Well presented and its helpful informations..thanks dear for sharing this video

  • @ayshaziya6811
    @ayshaziya6811 Před 2 lety

    informative video......

  • @afrimol9955
    @afrimol9955 Před 2 lety

    Nice presentation useful tips thanks for sharing waiting nxt video

  • @nirmalajayakumar2783
    @nirmalajayakumar2783 Před 8 měsíci

    പറഞ്ഞത്. ശരിയാണ്

  • @wajihasultana5940
    @wajihasultana5940 Před 2 lety

    very informatuve video

  • @sheri193
    @sheri193 Před 2 lety +2

    its a useful video for us .. keep going and well presented too .. keep going thanks for sharing it with us .. excepting like this this more helpful and useful video's from you ..

  • @santhoshkkesavan4275
    @santhoshkkesavan4275 Před 2 dny

    സൂപ്പർ

  • @nagmasamad8016
    @nagmasamad8016 Před 2 lety

    informative video

  • @salhamilu3009
    @salhamilu3009 Před 2 lety

    Ithupole ulla information rare aaye kelkaarunnu. Its really important for home

  • @user-zr1eb1mq1y
    @user-zr1eb1mq1y Před 29 dny

    Thank you

  • @hasanomr5549
    @hasanomr5549 Před 6 měsíci +5

    10ആചര്യൻമാരുടെ അടുക്കൽ ഈ വിഷയം കൊണ്ട് പോയാൽ 10പേർക്കും വിത്യസ്ത അഭിപ്രായം ആയിരിക്കും . അങ്ങനെ വരുമ്പോൾ ഏത് സ്വീകരിക്കും

  • @meenumol8312
    @meenumol8312 Před 2 lety

    Kore karyangal ariyan patti.enikku ithine kurichu vallya pidi illarunnu.ippol clear ayi

  • @princydeepu2854
    @princydeepu2854 Před 2 lety

    Nice to watch your vedio ...keep going

  • @shijibiju74
    @shijibiju74 Před 2 lety +1

    helpful informations..thanks dear for sharing this video

  • @babum.rmannuparambil4005
    @babum.rmannuparambil4005 Před 2 měsíci

    Sathiyam

  • @rajir7567
    @rajir7567 Před 2 dny

    Correct anu

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Před měsícem +2

    തെക്ക് പടിഞ്ഞാറ് മൂലയിൽ ഒരു തേങ്ങകുഴിച്ചു വച്ചാൽ എല്ലാം ശരിയാകും😀😀😀💯💥

  • @sujithao2974
    @sujithao2974 Před 4 měsíci

    സത്യം, സെപ്റ്റിക് ടാങ്ക് തെക്ക് വശം ആണ്. കന്നി മൂലയോട് അടുത്ത്. ഇതിൽ പറഞ്ഞ 2ദോഷങ്ങളും അനുഭവം

  • @shafeeqshahla8090
    @shafeeqshahla8090 Před 2 lety

    inganeyulla kure informations share cheydadinu orupaadu thanks dear..also you presented the video very well...keep going..

  • @navyapinky9830
    @navyapinky9830 Před 2 lety +1

    kannimoolaye kurichu ella details um ulkkollichittund

  • @Subinschandranschandran

    Mom kanni moolayil ,jack plant nadunnath kuzhappam undo?

  • @Subinschandranschandran

    Jack fruit plant, nadunnath kuzhappam indo

  • @vijayalekshmigopinath9294
    @vijayalekshmigopinath9294 Před měsícem

    Kappil illathavar Thekku padinjare mulayil kidakkan Padilla?vayasaya Ammamar kidannal Anthanu falam.

  • @user-gn4ue4ys9v
    @user-gn4ue4ys9v Před rokem +19

    ഒരു കാര്യം പറയുമ്പോൾ മ്യൂസിക് ഇട്ടു പറയരുത് മറ്റുള്ളവർക്ക് കേൾക്കാൻ വേണ്ടിയാണ് അതു പറയുന്നത്

  • @fix_thisup1014
    @fix_thisup1014 Před 8 měsíci

    Kanimuliyil poojamuri panithal preshanma indo vadakk padinjar master bedroom akiyalo ath preshanm indo

  • @manustmanust657
    @manustmanust657 Před rokem

    Hello

  • @jackandjill2839
    @jackandjill2839 Před 2 lety

    Thanks for sharing this helpful and informative video

  • @user-hf5ib1fe9p
    @user-hf5ib1fe9p Před 5 měsíci +1

    E kornaril car vannal veray endha parikaram car porch mattan pattatha avasthayanu

  • @user-yo2ml2hh4q
    @user-yo2ml2hh4q Před měsícem

    Kannimoolayil kinar vannaalulla pariharam yenthanu

  • @annekocheapen7423
    @annekocheapen7423 Před 18 dny

    If there is a well tell me the remedy

  • @SanthaSantha-ck8qq
    @SanthaSantha-ck8qq Před měsícem

    ❤❤❤❤❤❤❤❤❤❤❤❤

  • @vipinvbv
    @vipinvbv Před 10 měsíci +3

    കന്നി മൂല ഒഴിഞ്ഞു കിടന്നാൽ എന്തേലും പ്രശ്നം ഉണ്ടോ ഉണ്ടെങ്കിൽ ഇതിനു പരിഹാരം പറയാമോ? A/c ഘടിപ്പിച്ചത് കണ്ണിമൂലയിൽ ആണ് പ്രശ്നം ഉണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു

  • @sajiKannan-fe6qz
    @sajiKannan-fe6qz Před 8 měsíci

    Kanni moolayil randadivazhiyanu pariharam enthanu

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 Před měsícem +1

    കാചം എന്ന വാസ്തു ദോഷത്തിന് പരിഹാരം പറയാമോ?

  • @damayas3532
    @damayas3532 Před rokem

    Kannimoola cut aayi vannal cheyyenda parihaaram entjaa

  • @pravithak260
    @pravithak260 Před rokem

    കൃഷി ചെയ്യുന്നതിന് കുഴപ്പം ഉണ്ടോ

  • @RenuRajakumar-vf7pm
    @RenuRajakumar-vf7pm Před 10 dny

    തെക്കു ഭാഗത്തു സ്റ്റൈർ കൈസ് വരാമോ, തെക്ക് വശത്തുകൂടി മെയിൻ വാതിലിൽ കയറാമോ

  • @sreejeshk9389
    @sreejeshk9389 Před rokem +3

    കന്നിമൂലയ്ക്ക് ഒഴിച്ചിട്ടാണ് വീട് പണിതിരിക്കുന്നത്, ഇതിനുള്ള remedy എന്താക്കെയാണ് പറഞ്ഞ് തരുമോ

  • @user-qs6iy8cj9l
    @user-qs6iy8cj9l Před měsícem

    Karrect

  • @chandranpillai9490
    @chandranpillai9490 Před 8 měsíci

    Music enthothina

  • @baijugeorge8933
    @baijugeorge8933 Před rokem +2

    തെക്ക് പടിഞ്ഞാറു ദർശനം വരുന്ന വീടിന്റ വീഡിയോ ഉണ്ടോ

  • @sureshkomandi4008
    @sureshkomandi4008 Před měsícem

    Background music എന്തിന്???

  • @user-nu2zt7jc3m
    @user-nu2zt7jc3m Před 23 dny

    Shop varamo
    Pls rplay

  • @venugopalr2886
    @venugopalr2886 Před 7 měsíci

    ഗ്രൗണ്ട് മ്യൂസിക് താഴ്ന്നിരിക്കണം

  • @sreeragp5018
    @sreeragp5018 Před rokem

    Personalayi contact ചെയ്യാമോ?

  • @sindhumol6194
    @sindhumol6194 Před rokem

    എന്റെ വീടിന്റെ കോമ്പൗണ്ട് വാള്ളിലെ കനിമൂലയിൽ കുറെ പറപ്പൊടി കൂട്ടി ഇട്ടിട്ടുണ്ട്

  • @madhavanponnambath1510
    @madhavanponnambath1510 Před měsícem

    Background music ഒന്ന് നിർത്താമോ. വളരെ അരോചകം

  • @babum.rmannuparambil4005
    @babum.rmannuparambil4005 Před 8 měsíci

    Sahodari paranjath valare seriyan enteyum anubavam ethu thanneyan

  • @jithusmedia928
    @jithusmedia928 Před 7 měsíci +1

    അങ്ങനെ ഒരു ദേവൻ ഇല്ല,

  • @jayakumaris932
    @jayakumaris932 Před měsícem

    Kanne. Mula. Gate. Vennla. Parehsam. Einth. Anu

  • @annammageorge4198
    @annammageorge4198 Před rokem +1

    വീടിന്റെ തെക്ക് പടിഞ്ഞാറു... കന്നി മൂല ബെഡ്റൂമിൽ കന്നി മൂലയിൽ ജന്നൽ വന്നാൽ കുഴപ്പം undo

  • @babykuttychacko8025
    @babykuttychacko8025 Před 9 měsíci +1

    കന്നിമൂലയിൽ കൂടി വെള്ളത്തിന്റെ പൈപ്പ് ലൈൻ കൊടുക്കാൻ പറ്റുമോ? ദയവായി മറുപടി തന്നു സഹായിച്ചു തരുമോ?

    • @ShinzaHarishpk
      @ShinzaHarishpk  Před 9 měsíci

      വെള്ളം കെട്ടിനിർത്താതെ ഇരുന്നാൽ മതി. പൈപ് ലൈൻ കുഴപ്പമില്ല. ടാങ്ക് കെട്ടരുത്.

  • @abhaykrishnav5226
    @abhaykrishnav5226 Před 9 měsíci

    കണ്ണി മൂലയിൽ കുട വഴി വന്നാൽ എന്താണ് പരിഹാരം

  • @geethaprasannan9994
    @geethaprasannan9994 Před 7 měsíci

    Musik ozhivakku .disturbing aanu

  • @ajithanu2481
    @ajithanu2481 Před 6 měsíci

    തെക്ക് പടിഞ്ഞാറേ മൂലയിൽ വഴി വന്നാൽ എന്താണ് പരിഹാരം

  • @user-cu3yi2yc4m
    @user-cu3yi2yc4m Před 4 dny

    തുറന്ന ഒര് ബ്രേക്കർ വന്നാൽ കുഴപ്പമുണ്ടോ

  • @Reshma_manchadies_world
    @Reshma_manchadies_world Před 10 měsíci

    ഞങ്ങൾ പുതിയ വീട് വച്ചു. അച്ഛനും അമ്മയും ഉണ്ട് പിന്നെ ഞാനും husband ഉം മോളും ഉണ്ട് ആരാണ് വീടിൻ്റെ കന്നി മുറിയിൽ താമസിക്കേണ്ടത്? ഒന്നു പറഞ്ഞു തരമോ?

  • @pavithranm7400
    @pavithranm7400 Před 9 měsíci

    മ്യൂസിക്ക് ശല്യം 🥱

    • @ravipn9708
      @ravipn9708 Před 11 dny

      Music Kelkan alla video kannune ......parayunath onnum vekthamalla ❌❌❌❌❌

  • @shyamalavenugopal2239
    @shyamalavenugopal2239 Před 3 měsíci +1

    എന്റെ സെപ്റ്റിക് ടാങ്ക് കണ്ണി മൂലയിലാണ് അതിനു എന്ത് ചെയ്യാം വേറെ സ്ഥലമില്ല പരിഹാരമായി ടാങ്കിനു ചുറ്റും മതം കെട്ടി തിരിച്ചു അത് മതിയാകുമോ ചെടിച്ചട്ടിയയനം vachittund

    • @ShinzaHarishpk
      @ShinzaHarishpk  Před 3 měsíci

      അങ്ങനെ ചെയ്താലും മതി. ഒരു പരിധി വരെ ദോഷം സംഭവിക്കില്ല

  • @sureshvasu2788
    @sureshvasu2788 Před 11 dny

    ഇതിൽ MUSic മാത്രമാണ് മുന്നിൽ നിൽക്കുന്നത്. പറയുന്നതൊന്നും കേൾക്കുന്നില്ല.

  • @molyvarghese7012
    @molyvarghese7012 Před 10 měsíci

    ഉമ്മറം കെട്ടുമ്പോൾ തെക്ക് പടിഞ്ഞാറ് മൂല മാറില്ലേ

  • @sheelaaajit6879
    @sheelaaajit6879 Před 9 měsíci

    Kannimulayil bedroom und athinu veliyil vellam ozhikkanulla pipe und squire ayittu kettiyane tap vechirikkunnathu. Doshamano

    • @ShinzaHarishpk
      @ShinzaHarishpk  Před 9 měsíci

      തെക്ക് വശത്ത് bedroom ദോഷമില്ല, but വെള്ളം കെട്ടി നിൽക്കുന്നത് നല്ലതല്ല.

  • @SureshKumar-cb4cn
    @SureshKumar-cb4cn Před 2 dny

    Music ബോർ ആയിപ്പോയി.

  • @PradeepKumar-lr9ed
    @PradeepKumar-lr9ed Před 9 měsíci

    കിണർ ഉണ്ട് വല്ല പരിഹാസവും ഉണ്ടോ

  • @balagangadharannair9293
    @balagangadharannair9293 Před měsícem

    മറ്റുള്ളവർ കേൾക്കാൻ വേണ്ടിയാണ് പറയുന്നതെങ്കിൽ Music വക്കുന്നതെന്തിനാണ്.

  • @Vpani
    @Vpani Před 11 měsíci

    പൂജമുറി കണ്ണിമൂലക്ക് വച്ചാൽ പ്രശ്നം ഉണ്ടോ??

  • @vsmohananacharia3880
    @vsmohananacharia3880 Před 9 dny

    ഗ്രന്ഥമേതാണ്, പ്രമാണം പറയൂ.

  • @Arathy1697
    @Arathy1697 Před 7 měsíci

    കന്നിമൂലയിൽ പൂജാമുറി വന്നാൽ കുഴപ്പമുണ്ടോ

  • @elizabathejohn3162
    @elizabathejohn3162 Před 10 měsíci

    Kannimoolayil 2nd kitchen undu. Any solution undo dosham maran pls reply

    • @ShinzaHarishpk
      @ShinzaHarishpk  Před 10 měsíci

      Kannimoolayil master bedroom anne nallath. Aduthulla vasthunokan ariyavuna alekondu nokuto.

  • @Shaluvlogs123
    @Shaluvlogs123 Před rokem

    ഫ്ലാറ്റ് കൾ ഏല്ലാം ഉയർന്നു ഇരിക്കുന്നത് കൊണ്ട് ആ ഫ്ലാറ്റ് യിൽ താമസിക്കുന്ന എല്ലാവരും ഉയരും എന്നുണ്ടോ.. ഇല്ലലോ,,,